റാഫിക്ക ഒരു വീഡിയോ request ഉണ്ട്. ഈ അടുത്ത ഇടക്ക് കപിൽ ദേവ് ഇക്കാലത്തെ players ഇന് injury പറ്റുന്നതിനെ പറ്റി പരിഹസിച്ചിരുന്നു. പ്രേതേകിച് bumrah യുടെ കാര്യം. ഞങ്ങളുടെ കാലത്ത് 30 ഓവർസ് per day ബൗൾ ചെയ്തിരുന്നു. പക്ഷെ ഇന്ന് അങ്ങനെ അല്ല. എന്നിട്ടും workload ആണ് എന്നാണ് പറയുന്നത്. അദേഹത്തിന്റെ കാലത്തെ ക്രിക്കറ്റ് വെച്ച് ഇന്ന് compare പോലും ചെയ്യാൻ കഴിയില്ലല്ലോ. ഓരോ വർഷവും players കളിക്കുന്ന matches inte numbers കൂടി. ബൌളിംഗ് ആക്ഷൻസ് aggresive ആയി. Especially എനിക്ക് തോന്നിയിട്ടുണ് ബുമ്ര യുടെ ബൌളിംഗ് ആക്ഷൻ ഒരേ പോലെ അദ്ദേഹത്തിനെ അപകടകാരി ആകുകയും, പരിക്കിന്റെ പിടിയിൽ ആക്കുകയും ചെയ്യുന്നുണ്ടോ എന്ന്. So ഈ വിഷയത്തിന്റെ പറ്റി ഒരു analyses വീഡിയോ ചെയ്യുമോ❤️
🤣🤣🫂. അല്ല ബ്രോ. ഇത് serious ആയി ചർച്ച ചെയ്യേണ്ട കാര്യം തന്നെ ആണെന്ന് തോന്നുന്നു. കാരണം ഇപ്പോഴത്തെ മിക്ക പ്ലയേഴ്‌സിനും muscular ജിം ബോഡി ഉണ്ട്. കണ്ടാൽ നല്ല ഫിറ്റ് ആണ്. പക്ഷെ ms dhoni, yuvaraj വരെ ഉള്ള generations players inte കാര്യം നോക്കിയാൽ. അവർക്ക് 6 പാക്ക്, ജിം ബോഡിയോ ഇല്ലാരുന്നു. പക്ഷെ ഫിറ്റ് ബോഡി ആയിരുന്നു.മുന്നിൽ നിര താരങ്ങൾ ഇഞ്ചുറി കാരണം നീണ്ട കാലം പുറത്തായി പൊതുവെ കേട്ടിട്ടില്ല. So അതാ ഞാൻ പറഞ്ഞെത്.ഇപ്പോൾ ടീമിൽ ഉള്ളവരിൽ രോഹിത്, virat ഇവർ രണ്ട് ആൾകാർ മാത്രമാണ്. ഇഞ്ചുറി കാരണം കഴിഞ്ഞ 10, 12 വർഷമായി ഒരു ICC tournament പോലും മിസ്സ് ആവാതെ നിൽക്കുന്നവർ. ബാക്കി ഉള്ളവരുടെ കാര്യം എല്ലാം കണക്കാണ്. Even Rohith ന് ശേഷം ഒരു permenant ക്യാപ്റ്റൻ ആക്കാൻ നോക്കുന്ന പലരുടെയും അവസ്ഥ ഇതാണ്. Succesive injury concern.@@MSEMNT
Bumrah champions trophy kalikum cupum adikum 🔥
Boom boom❤️🏏
അവിടുന്നും ഇവിടുന്നു എല്ലാം കിട്ടുന്ന ഗോസിപ്പ് വാർത്ത ആക്കും, മിക്ക source വായുവിൽ നിന്ന് തന്നാണ് വരുന്നേ
റാഫിക്ക ഒരു വീഡിയോ request ഉണ്ട്. ഈ അടുത്ത ഇടക്ക് കപിൽ ദേവ് ഇക്കാലത്തെ players ഇന് injury പറ്റുന്നതിനെ പറ്റി പരിഹസിച്ചിരുന്നു. പ്രേതേകിച് bumrah യുടെ കാര്യം. ഞങ്ങളുടെ കാലത്ത് 30 ഓവർസ് per day ബൗൾ ചെയ്തിരുന്നു. പക്ഷെ ഇന്ന് അങ്ങനെ അല്ല. എന്നിട്ടും workload ആണ് എന്നാണ് പറയുന്നത്. അദേഹത്തിന്റെ കാലത്തെ ക്രിക്കറ്റ് വെച്ച് ഇന്ന് compare പോലും ചെയ്യാൻ കഴിയില്ലല്ലോ. ഓരോ വർഷവും players കളിക്കുന്ന matches inte numbers കൂടി. ബൌളിംഗ് ആക്ഷൻസ് aggresive ആയി. Especially എനിക്ക് തോന്നിയിട്ടുണ് ബുമ്ര യുടെ ബൌളിംഗ് ആക്ഷൻ ഒരേ പോലെ അദ്ദേഹത്തിനെ അപകടകാരി ആകുകയും, പരിക്കിന്റെ പിടിയിൽ ആക്കുകയും ചെയ്യുന്നുണ്ടോ എന്ന്. So ഈ വിഷയത്തിന്റെ പറ്റി ഒരു analyses വീഡിയോ ചെയ്യുമോ❤️
Thanikku ellam ariyam. Pinnenthina video
@MSEMNT 🤣🤣🤣താൻ കളിയാക്കിയതാണോ എന്നെ 🙂
@@AnanthakrishnanC-m8t eyy alla. Angane thonniyo😂
🤣🤣🫂. അല്ല ബ്രോ. ഇത് serious ആയി ചർച്ച ചെയ്യേണ്ട കാര്യം തന്നെ ആണെന്ന് തോന്നുന്നു. കാരണം ഇപ്പോഴത്തെ മിക്ക പ്ലയേഴ്‌സിനും muscular ജിം ബോഡി ഉണ്ട്. കണ്ടാൽ നല്ല ഫിറ്റ് ആണ്. പക്ഷെ ms dhoni, yuvaraj വരെ ഉള്ള generations players inte കാര്യം നോക്കിയാൽ. അവർക്ക് 6 പാക്ക്, ജിം ബോഡിയോ ഇല്ലാരുന്നു. പക്ഷെ ഫിറ്റ് ബോഡി ആയിരുന്നു.മുന്നിൽ നിര താരങ്ങൾ ഇഞ്ചുറി കാരണം നീണ്ട കാലം പുറത്തായി പൊതുവെ കേട്ടിട്ടില്ല. So അതാ ഞാൻ പറഞ്ഞെത്.ഇപ്പോൾ ടീമിൽ ഉള്ളവരിൽ രോഹിത്, virat ഇവർ രണ്ട് ആൾകാർ മാത്രമാണ്. ഇഞ്ചുറി കാരണം കഴിഞ്ഞ 10, 12 വർഷമായി ഒരു ICC tournament പോലും മിസ്സ് ആവാതെ നിൽക്കുന്നവർ. ബാക്കി ഉള്ളവരുടെ കാര്യം എല്ലാം കണക്കാണ്. Even Rohith ന് ശേഷം ഒരു permenant ക്യാപ്റ്റൻ ആക്കാൻ നോക്കുന്ന പലരുടെയും അവസ്ഥ ഇതാണ്. Succesive injury concern.@@MSEMNT
Dude this is not news about cricket then we should discuss about boys and girls cricket. I made a comment because I love cricket.
Respect For your Apologize
Appo rafikka ethupolulla news eniyum kond thaaa
Bhumra eni ipl kaliku
0:6 റഷ്യ യൊ..🙄🙄🙄
😂😂