ഇവിടെ കൊച്ചിന്റെ പ്രശ്നമാണ് എന്ന് എനിക്ക് തോന്നുന്നില്ല പ്രശ്നം താരങ്ങളുടെ ആണ് കോച്ചിംഗ് പ്രശ്നം ആയിരുന്നെങ്കിൽ 20/20 ഫോർമാറ്റിലും ഇതേ ഇഷ്യൂ ഉണ്ടാകേണ്ടതാണ് അവിടെ കുഴപ്പമില്ലല്ലോ അപ്പം ഇത് ടീമിനുള്ള യിലെ താരങ്ങളുടെ ഇഷ്യൂ കൊണ്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഒരു അവസ്ഥ എന്നാണ് എനിക്ക് തോന്നുന്നത് ഇത് എൻറെ മാത്രം അഭിപ്രായമാണ്...
ഇവിടെ കൊച്ചിന്റെ പ്രശ്നമാണ് എന്ന് എനിക്ക് തോന്നുന്നില്ല പ്രശ്നം താരങ്ങളുടെ ആണ് കോച്ചിംഗ് പ്രശ്നം ആയിരുന്നെങ്കിൽ 20/20 ഫോർമാറ്റിലും ഇതേ ഇഷ്യൂ ഉണ്ടാകേണ്ടതാണ് അവിടെ കുഴപ്പമില്ലല്ലോ അപ്പം ഇത് ടീമിനുള്ള യിലെ താരങ്ങളുടെ ഇഷ്യൂ കൊണ്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഒരു അവസ്ഥ
എന്നാണ് എനിക്ക് തോന്നുന്നത് ഇത് എൻറെ മാത്രം അഭിപ്രായമാണ്...
@@GirishKumar-tl6me 👍👍
Coachinte problem aanennu enikku thonunnilla...matchinu select cheytha players foam out aanu...foamilulla playersine select cheyyanam... selection moosham... senior and junior players ennu nokkathe foamilulla playersine teamil ulpeduthanam...
@@myvavachirm5747 👍👍
കളിക്കാരുടെ പ്രശ്നമാണ് കോച്ചുകളുടെയല്ലാ 😊രോഹിത് ഈ ചാമ്പ്യന്‍ ട്രോഫിയില്‍ ടീമിലുള്‍പെടേണ്ട ആളല്ലാ ടൂര്‍ണ്ണമെന്റ് കഴിഞീട്ട് ഫാന്‍സ്കാര്‍ ചീത്ത പറയാന്‍ വന്നാല്‍ മതി😮
@@navasmalariyadkeralanavasm2137 👍👍
പുതിയ ആളുകളെ accept ചെയ്യാൻ ഉള്ള ബുദ്ദിമുട്ടു ആവാം ചിലപ്പോൾ
🇬 🇬 🔥🔥