Sukhamo Devi | Flowers | EP# 516

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 118

  • @lisymolviveen3075
    @lisymolviveen3075 12 วันที่ผ่านมา +10

    Vasundara IPS ന്റെ acting super 👌👌👌കാണാനും കേൾക്കാനും എല്ലാം OK 👍👍❤️❤️❤️ഭാർഗവി തരക്കേടില്ല 👍സാധാരണ അങ്ങനെ ആണല്ലോ 👍ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോൾ പേടിച്ചു ഒന്നും രണ്ടും പോകും 👍👍👍❤️😄👏👏

  • @SubhaCV
    @SubhaCV 13 วันที่ผ่านมา +135

    ഭാർഗവിയും വസുന്ധരയും ഓവറാക്കുന്നില്ലേ നിങ്ങൾക്ക് എന്ത് തോന്നുന്നു ഇത്രയും അഭിനയം വേണ്ട എന്ന് എനിക്ക് തോന്നി, നിങ്ങൾക്കോ?

  • @shamsiyaismail108
    @shamsiyaismail108 12 วันที่ผ่านมา +7

    Ippo esthappante veetile scene kanana ishtam 👌

    • @madhunair2718
      @madhunair2718 12 วันที่ผ่านมา +1

      That’s another serial within a serial.

  • @manjurajendran9179
    @manjurajendran9179 13 วันที่ผ่านมา +12

    ദേവിക്ക് ഇപ്പോൾ സുഖം 😊😊💥✨ഭാർഗവക്ക് രണ്ടു ഇടുടാ കുറവ് ഉണ്ടായിരുന്നു 😂😂😂😂😂

  • @VinithaRajan-e6p
    @VinithaRajan-e6p 12 วันที่ผ่านมา +3

    വ സുന്ദര ഇത്തിരി ഓവർ ഇനിയും ഇങ്ങനെ മനുഷ്യരെ ടി വി കാണൽവെറുപ്പിക്കല്ലെ......

  • @sumayyaend
    @sumayyaend 13 วันที่ผ่านมา +15

    ഇപ്പോഴാ പേരിനോട് നീതി പുലർത്തിയെ സുഖമായി ദേവിക്ക് എല്ലാം കൊണ്ടും 😂😂😂അല്ല വസുന്ദര കുറെ ദിവസം ആയല്ലോ തുടങ്ങിയിട്ട് എന്നിട്ടും പേരിനു പോലും no തുമ്പ് കഷ്ടം

  • @FousiShemeer-qq9it
    @FousiShemeer-qq9it 12 วันที่ผ่านมา +5

    ആ കാലാവതിയെ ആരും തിരക്കുന്നില്ലല്ലോ. അവരെ കുറിച്ച് ആരും പറയുന്നുമില്ല. അവരെ പൊക്കിയാൽ അറിയാം ദേവിയെ ആര് കടത്തിയെന്ന്

  • @teresa29810
    @teresa29810 13 วันที่ผ่านมา +2

    Devika pattinothuthanne lips movement correct ayi cheythu. Nice.

  • @ButterflyFly-z5f
    @ButterflyFly-z5f 12 วันที่ผ่านมา

    ഒരു നല്ല പാട്ടുകാരി ആണല്ലോ ദേവി

  • @Sunila-sh3pb
    @Sunila-sh3pb 13 วันที่ผ่านมา +12

    എന്റെ പൊന്നു സംവിധായക,എല്ലാം ഓവറാണ് സഹിക്കാം എങ്കിലും ദേവിയ്ക്ക് ഇങ്ങിനെ ചാടാനും പാടാനും ആടാനും കഴിയുന്നതെങ്ങിനെ ? കഥയിൽ നിന്നുംസംവിധായകൻ ഒഴിഞ്ഞ് മാറി എന്തെങ്കിലും ചിന്തിക്കുന്നുണ്ടോ ? സഹിക്കുന്നില്ല സമയം പോകാൻ നല്ല മാർഗ്ഗം കഷ്ടം

  • @EvaphilominaPhilomina
    @EvaphilominaPhilomina 13 วันที่ผ่านมา +7

    Valyaveettil CC camera onnumille. Functionu Vedioum ille. Kanunnavare komaliyakkunna chodhyangal. Eathu kodumbathilano enganeokke nadakkunnathu
    Directorudeum ezhuthiyaalludeum kodumbathilayirikkum. Police ookken. Kazhttom 😂😂

  • @jayashreet.s7935
    @jayashreet.s7935 10 วันที่ผ่านมา

    Prakash എപ്പോഴും Meera യുടെ വീട്ടിൽ ആണല്ലോ 😂

  • @amithasanjay327
    @amithasanjay327 13 วันที่ผ่านมา +37

    ഭാർഗവി എന്ന character ഒരു 60+എങ്കിലും പ്രായമുള്ള സാമ്പത്തികമായി പാവപെട്ട, ഭർത്താവില്ലാതെ വീട്ടു ജോലിചെയ്ത് സ്വന്തം മക്കളെ വളർത്തികൊണ്ട് വന്ന ഒരമ്മ ആണ് കഥയിൽ. അവർക്ക് പച്ച cutex ഉം കൈയിലെ അഞ്ചാറു മോതിരവും കണ്ണിലെ വാരി വലിച്ചു ഇട്ടേക്കുന്ന മേക്കപ്പ് ഒന്നും തീരെ ചേരുന്നില്ല 🙏

    • @Ñaseemap-u1g
      @Ñaseemap-u1g 13 วันที่ผ่านมา +12

      അതൊക്കെ ചന്ദ്രോത്ത് സംഭാവനയാണ് , ആശ്രിത ആയ ഭാർഗ്ഗവിക് കുഞ്ഞു കൊടുത്ത സംഭാവനയാണ് വളയം മോതിരവും മേക്കപ്പ് സെറ്റ് ഒക്കെ അതാണ് ഉദ്ദേശിക്കുന്നത്

    • @amithasanjay327
      @amithasanjay327 13 วันที่ผ่านมา +2

      @Ñaseemap-u1g ഓ അങ്ങനെ 🙄

    • @Suchithravirgilsamuel
      @Suchithravirgilsamuel 13 วันที่ผ่านมา +3

      Plus lipstick mm

    • @ajithark8213
      @ajithark8213 12 วันที่ผ่านมา +1

      Angine parayaruth, make illathe serialile pennungalk aarkkum abhinayikkan pattilla, ath labour room il anenkilum.

    • @sskkvatakara5828
      @sskkvatakara5828 12 วันที่ผ่านมา +1

      Ashianet seral vachunokumbol

  • @shamsmi3723
    @shamsmi3723 13 วันที่ผ่านมา +2

    ഇന്നത്തെ എപ്പിസോഡ് ചിരിച്ച് 😂😂😂

  • @SindhuMohan-p4m
    @SindhuMohan-p4m 13 วันที่ผ่านมา +5

    വസുന്ധര ഒത്തിരി ഓവര്‍

  • @leenageorge7200
    @leenageorge7200 12 วันที่ผ่านมา +1

    Meerayude mobile ciber vazhi anweshichaal kittunna karyam ollu ennittum 😊

    • @mu__r__s__hi2322
      @mu__r__s__hi2322 12 วันที่ผ่านมา

      Valichu neettande 😂😅

  • @MeeraHari-i8c
    @MeeraHari-i8c 13 วันที่ผ่านมา +1

    Vasundhada orupad acting ani irrittattive anu

  • @beenalorance6858
    @beenalorance6858 13 วันที่ผ่านมา +2

    എന്തു കഥ യായിത് ഐപിഎസ് നോക്കിയിട്ട് ഒരു കാര്യവുമില്ല

  • @mercyjose5336
    @mercyjose5336 13 วันที่ผ่านมา +4

    Evalude montha kandale dheshyam varum oru polichu kari

    • @AnushaPa-f7n
      @AnushaPa-f7n 13 วันที่ผ่านมา

      Police role is over over.onnu podi penne

  • @sujathasasidharan8494
    @sujathasasidharan8494 13 วันที่ผ่านมา +5

    Devi chilangakal konduvannairunno

    • @kunjavafella3335
      @kunjavafella3335 13 วันที่ผ่านมา +2

      😂

    • @sosammata-f2w
      @sosammata-f2w 13 วันที่ผ่านมา +1

      ഞാൻ വാങ്ങിച്ച് കൊടുത്തതാണ്😂

    • @saradaagrasala8548
      @saradaagrasala8548 13 วันที่ผ่านมา

      😂😂😂

    • @rajagopalanm4536
      @rajagopalanm4536 13 วันที่ผ่านมา

      ദേവികയാണോ dance ചെയ്യുന്നത്. നിമ്മി ചിലങ്ക കൊണ്ട് വആതിലിൽ ചവിട്ടുന്ന രംഗം കണ്ടിരിരുന്നില്ലേ?

    • @AnushaPa-f7n
      @AnushaPa-f7n 13 วันที่ผ่านมา

      Boring agunnu

  • @saradaagrasala8548
    @saradaagrasala8548 13 วันที่ผ่านมา +8

    ദേവിയ്ക്ക് പാട്ടും ഡാൻസും അറിയാം കാറോടിക്കാൻ വരെ അറിയും എന്നാലും independent ആക്കില്ല അടിമാലി

    • @AnushaPa-f7n
      @AnushaPa-f7n 13 วันที่ผ่านมา

      Adhikamayal amruthum visham kurach adhikam over agunnu

  • @JJbro54
    @JJbro54 12 วันที่ผ่านมา +1

    Hi

  • @shereenareena2340
    @shereenareena2340 13 วันที่ผ่านมา +3

    Kadhayil chodhyamilla cc tv illa video illa 😂na

  • @vanajaskumar
    @vanajaskumar 11 วันที่ผ่านมา

    ഒരു വർഷം ഇത് കൊണ്ട് പോകും അങനെ തന്നെ

  • @haseenahaseena8433
    @haseenahaseena8433 12 วันที่ผ่านมา

    എനിക്കി തോന്നി

  • @nasrinnasrin5791
    @nasrinnasrin5791 13 วันที่ผ่านมา +9

    Meerade mobile kittiyal theerunna prashneyollu

  • @pramodkumarm4452
    @pramodkumarm4452 12 วันที่ผ่านมา

    വന്ന് വന്ന് ഈ സീരിയലിന്റെയും ഉള്ള വിലയും കൂടി പോയി
    😂😂😂😂😂

  • @jithatt5908
    @jithatt5908 13 วันที่ผ่านมา +3

    Devikaye sammadikanam purakathumpol danceparipaadi

    • @AnushaPa-f7n
      @AnushaPa-f7n 13 วันที่ผ่านมา +1

      Boring akkunnu

  • @shahidavp5772
    @shahidavp5772 12 วันที่ผ่านมา +1

    Bargavi അങ്ങ് പറയൂ kalavathiye കണ്ടു എന്ന്

  • @NabeesaWayanad-l9i
    @NabeesaWayanad-l9i 11 วันที่ผ่านมา

    അല്ലങ്കിലോ ഇത് ഒരു വെറുപ്പിക്കലാ ഇപ്പോൾകുറച്ചു ഓവർ. ഒന്ന് നിർത്തി പോയ്‌ കൂടെ

  • @ratnakalathankam7771
    @ratnakalathankam7771 12 วันที่ผ่านมา

    ഞങ്ങൾക്കും

  • @jasminjas4897
    @jasminjas4897 13 วันที่ผ่านมา +4

    5:42 bhaarggavi abhinayam hho vallaatha bhor 😊

  • @geethak5966
    @geethak5966 13 วันที่ผ่านมา +8

    ഒരാൾ മരിച്ചാൽ പോലീസ് അന്വഷിക്കുന്നത് അയാൾ ഉപയോഗിച്ച ഫോൺ ആണ് അതു മാത്രം മതി സത്യം എല്ലാം തെളിയിക്കാൻ അതോടെ ഈ സിരിയലും അവസാനിക്കും

  • @redrose-xu1mt
    @redrose-xu1mt 13 วันที่ผ่านมา

    snehichu valarthiya achan appo swatham achan alllaaa

  • @sairabasheer764
    @sairabasheer764 13 วันที่ผ่านมา +1

    Esthappante Veettil Avanum Avalkum Maniyara orungumayirikum alle? Enkil Cheenja serial kanandallo. Meeraye 3/4 bhagamo, muzhuvan jeavanayo konnatu Nandan aanu. Njan kandatu thanneyayirikum aa episode kanda ellarum kandatu. Ennittum Nandan kodum kallanum avan kuttam eatu paranja avante thandhayum maranna pole prekshakarum marannenu serial aniyarakkar marannu poyenu thonunu.

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา +1

      നീ എന്തിനാ ബുദ്ധിയില്ലാത്ത തള്ളച്ചി പ്രകാശനാണു കൊന്നതെന്ന് നീയൊഴിച്ച് കാണുന്നവർക്കൊക്കെ അറിയാം😂🤣🥴🥴

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 13 วันที่ผ่านมา +6

    ഭാർഗവി ഭയങ്കര ബോർ ഓവർ ആക്ടിങ് 🙄🙄🙄

    • @mu__r__s__hi2322
      @mu__r__s__hi2322 12 วันที่ผ่านมา

      Sathiyam aahn manshiyane peedippikaan vendeett😅😅😂kann urutteett

  • @sheebasanthosh8966
    @sheebasanthosh8966 13 วันที่ผ่านมา +2

    കാണുന്നവരെ മണ്ടാരാകുന്നതാണല്ലോ സീരിയൽ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 13 วันที่ผ่านมา +4

    ഹൌ ദേവിക്ക് നല്ല സുഖം ദേ പാടുന്നു കൊന്തനെയും വീട്ടുകാരെയും ഒക്കെ മറന്നു 😂ഇന്നലെ എസ്ത്തപ്പൻ എന്ത് വേണമെങ്കിലും ചോദിച്ചോന്ന് പറഞ്ഞപ്പോ പോയിക്കിടന്നറങ്ങിക്കൊന്ന് 😄😄😄 ദേവിക്ക് ഇവിടെത്തന്നെ സുഖം

  • @sairabasheer764
    @sairabasheer764 13 วันที่ผ่านมา +1

    Meera yude jeavan 3/4 bhagavum marichatu Nandan ennavan kola chyyan udhesichu thalli ittapolanu. Chora varnnu kidannu. Nandanum Devikayum aanu chaitatu. Ennittum Aa Sidharthan Nandan niraparadhi ennu parayunnatenthu arthathilanu????

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา +1

      സിദ്ധാർത്ഥൻ മാത്രമല്ല നിൻ്റെ പ്രഭാതള്ളയും അവൻ കൊന്നില്ല എന്നാ പറയുന്നത്🥴🥴🥴

  • @ajuakhi
    @ajuakhi 12 วันที่ผ่านมา

    Oru serielil randu kandhayo😂😂

  • @ManiMani-wr9xs
    @ManiMani-wr9xs 13 วันที่ผ่านมา

    Direction kulapangalu mothakuthakanu pressure pottamarakuntha parivadimathrame ullu😂😂😂

  • @rameshar4046
    @rameshar4046 13 วันที่ผ่านมา

    🙋

  • @Hanna-v6k8c
    @Hanna-v6k8c 12 วันที่ผ่านมา

    Vasundra kurachu over 🤯🤯🤯😠😠😠😠

  • @ManiMani-wr9xs
    @ManiMani-wr9xs 13 วันที่ผ่านมา +2

    Vasunthara Vermont jadamothrameullu oru sukkum ella

  • @ValsalaValsala-d2b
    @ValsalaValsala-d2b 13 วันที่ผ่านมา +1

    Girish naaduvitto

  • @kubra_fathima_1705
    @kubra_fathima_1705 13 วันที่ผ่านมา

    Karachil oru vaziku action oru vaziku

  • @sairabasheer764
    @sairabasheer764 13 วันที่ผ่านมา

    Balramante veettil 24 hrs aa Prakash enthu bandhathilanu Chakka ittapole kidakunnatu; enthinte arthathilanu? Avanodu pokan para.

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา +1

      കിളവിയ്ക്കിനിയും മനസ്സിലായില്ലേ അവനാണ് കൊലപാതകി എന്ന്

  • @VeenaMaheswari-fv3yb
    @VeenaMaheswari-fv3yb 13 วันที่ผ่านมา

    Urumiyekurichu ippo onnum kanikkilla.

  • @sajirajappan2980
    @sajirajappan2980 12 วันที่ผ่านมา +1

    ഫാർഗവി. ഓവർ. എന്ന്. അല്ല. മഹാബോർ. ഇത്രക്ക് വേണോ.ഇത്രയും. എക്സ്പിരിയൻസ്. ഉള്ള. പ്രിയങ്ക. മോശം.

    • @ajuakhi
      @ajuakhi 12 วันที่ผ่านมา

      Priyanka alla Bhargavi ayita avide irikune. Kolakesil chodyam cheyan vilichal pine cool ayit irikano.😂

  • @sairabasheer764
    @sairabasheer764 13 วันที่ผ่านมา +1

    Devika kaalu eduthu vachapole aa Peabhavathiyude kudumbham anne thakarnnu. Lakshanamillathaval. Meera marichu. Ini angottu sukhikamennayirikum Avalkum,Avanum vicharam.

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา

      @@sairabasheer764 നിൻ്റെ മീരമ്മച്ചി കാലെടുത്തു കണ്ടവൻ്റെ കൊണ്ടുവന്നു വച്ചേനേ

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา

      ലക്ഷണമില്ലാത്തത് നീയാടീ പരട്ട തള്ളേ ഇഷ്ടമില്ലെങ്കിൽ കാണാതിരിയ്ക്ക്🥴🥴🥴

    • @ajithark8213
      @ajithark8213 12 วันที่ผ่านมา +1

      Devika enthu cheithu, ahankariyum panakothichiyum dushtayumayaa ammayiyamma prabha thanneyanu meera marikkan karanam.ippozhum dushtayude ahankaram theernnittilla.

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา

      ഈ തള്ള mental ആണ് സീരിയൽ കാണുകയും വേണം ദേവികയെ ആവശ്യമില്ലാതെ കുറ്റം പറയുകയും വേണം ലക്ഷണം കെട്ട താടക😂😂 പ്രഭയുടെ സ്വഭാവക്കാരിയാ🥴🥴🥴

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา +1

      @@sairabasheer764നീയാണ് ലക്ഷണം കെട്ട താടക duplicate പ്രഭ ദേവികയെ കൊണ്ട് പലർക്കും ഗുണമുണ്ട് കേട്ടോടീ കിളവി

  • @madhunair2718
    @madhunair2718 12 วันที่ผ่านมา +1

    No police officers anywhere in the world question suspects or persons of interest in any crime like this stupid IPS lady doing.Looks like to her IPS means Indian Police Showgirl.

  • @sajeevansaji2856
    @sajeevansaji2856 13 วันที่ผ่านมา +1

    എന്നും ഇങ്ങനെ തന്നെ നല്ല എന്തെങ്കിലും സ്റ്റോറി വരുമ്പോ ഡൌൺലോഡ് കട്ട്‌ ചെയ്യും... എന്തൊരു കഷ്ടമാ 😳😳😳😳

  • @sairabasheer764
    @sairabasheer764 13 วันที่ผ่านมา

    Ithra Ahankariyaya Sidharthane polorale kanditilla. Avante kunju Makanum,Makalum. Parakkamuttatha avante kunjungal. Aa Cheenja Nandan- Devikayude premavum kondu ee serial munnottu kondu pokarutu. Devikaye poloru mosam kathapathrathe kandite illa. Olivil thamasikan poya Nandane Avalude aduthu thanne ethichallo. Valippu. Police pidichu kunichu nirthi iddichu soup aakjanam ; Prema Devika- premikaye- Meeraye kola chaitatu oru kuttamalle????

    • @saradaagrasala8548
      @saradaagrasala8548 12 วันที่ผ่านมา +1

      നിൻ്റെ വട്ട് കൂടി കൂടി വരട്ടെ😂😂 ഇഷ്ടമില്ലെങ്കിൽ കാണാതിരിയ്ക്ക് ഇതു നന്ദൻ ദേവി love story യാണ് നിൻ്റെ മീരമ്മച്ചി പ്രഭതള്ള combo ആർക്കും ഇഷ്ടമല്ല😂😂

  • @RahilaMymoonakp
    @RahilaMymoonakp 13 วันที่ผ่านมา +1

    കണ്ടിരുന്നു കള്ളം പറയല്ലേ ഭർഗവി കാലാവധി യെ

  • @elsammajames5415
    @elsammajames5415 13 วันที่ผ่านมา

    Bharagavi echiri ovar ayi poyi

  • @bincyvarghese3990
    @bincyvarghese3990 12 วันที่ผ่านมา

    എന്നാ പോലീസ് കാരിയാ ഇതു കാണുമ്പോ തന്നെ അരിശം വരും ഇങ്ങനെ ഒക്കെ ആണോ വല്യ ഉദ്യോഗസ്ഥ ഒക്കെ കാര്യം അന്യൂഷിക്കുന്നെ

  • @AnushaPa-f7n
    @AnushaPa-f7n 13 วันที่ผ่านมา

    Police women dialogue is so boring

  • @santhoshsujatha4927
    @santhoshsujatha4927 13 วันที่ผ่านมา

    യെസ് കേസ് തെളിയിക്കുവല്ല ഓവർ ആക്ടിങ് ചളി

  • @purushothamank9715
    @purushothamank9715 12 วันที่ผ่านมา

    രണ്ട് പേരും ബോറ്

  • @sherlyjose2534
    @sherlyjose2534 13 วันที่ผ่านมา +1

    എസ്തപ്പാൻ മകളുടെ ബ്ലൗസിൻ്റെ കഴുത്ത് കുറച്ചു കുറയ്ക്കുമോ 🙏🙏🙏

    • @PavithaMp
      @PavithaMp 12 วันที่ผ่านมา

      😂😂

  • @jollyjoy5238
    @jollyjoy5238 13 วันที่ผ่านมา +1

    Waste character to vasundara

  • @FathimathRazana
    @FathimathRazana 12 วันที่ผ่านมา

    😂😂😅

  • @rajumoan2250
    @rajumoan2250 13 วันที่ผ่านมา +2

    സത്യത്തിൽ ബോറിങ് ആയി തുടങ്ങി

  • @olavilumesh2273
    @olavilumesh2273 11 วันที่ผ่านมา

    I P S ന് ഇത്തരം ആക്ടിംഗ് പ്രാക്ടീസ് ചെയ്തു കൊടുത്തു കൊണ്ടുള്ള ട്രെയിനിങ് ഉണ്ടൊ?

  • @olavilumesh2273
    @olavilumesh2273 11 วันที่ผ่านมา

    നന്നേ മറ്റേ കളി കളീക്കല്ലെ അരുന്ധതി

  • @Hanna-v6k8c
    @Hanna-v6k8c 12 วันที่ผ่านมา

    Vasundra kurachu over 🤯🤯🤯😠😠😠😠

  • @Hanna-v6k8c
    @Hanna-v6k8c 12 วันที่ผ่านมา

    Vasundra kurachu over 🤯🤯🤯😠😠😠😠