Sukhamo Devi | Flowers | EP# 528

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 114

  • @kezia9234
    @kezia9234 17 วันที่ผ่านมา +146

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സീരിയൽ ആയിട്ടും എല്ലാ എപ്പിസോഡും കാണുന്ന ഞാൻ 😂

    • @RahmanThasneem
      @RahmanThasneem 17 วันที่ผ่านมา +11

      ഞാനും 🤣🤣🤣🤣🤣

    • @thomaspg1078
      @thomaspg1078 17 วันที่ผ่านมา +4

      അതുകൊണ്ടാണ് ഇത് നീട്ടിക്കൊണ്ടുപോകുന്നത്

    • @Libina-f2v
      @Libina-f2v 17 วันที่ผ่านมา +1

      ഞാനും 😅😅

    • @jayanthis5418
      @jayanthis5418 17 วันที่ผ่านมา

      Me also😂😂

    • @Mmuhammadashkar7409
      @Mmuhammadashkar7409 17 วันที่ผ่านมา

      S Naanum

  • @ShidaSha-b6m
    @ShidaSha-b6m 17 วันที่ผ่านมา +19

    Skip cheith kaanunnavar undo nne pole😄

  • @zee714
    @zee714 18 วันที่ผ่านมา +25

    എന്തെല്ലാം പുതിയ പുതിയ കഥകളുണ്ടാക്കി വലിച്ചു നീട്ടുന്നു

  • @ValsalaValsala-d2b
    @ValsalaValsala-d2b 17 วันที่ผ่านมา +21

    ഭാ ർഗ്ഗ വി ക്കു രണ്ട് പെൺ മക്കൾ ഉണ്ടായിരുന്നു അവർ എവിടെ പോയി

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Moothathu nursing padhikkunnu,randamathethu aprethyakshayayi.

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      They just disappeared.

    • @silentboynaafih
      @silentboynaafih 16 วันที่ผ่านมา

      U r fathers home 😂😂

    • @HaseenaTK-m8x
      @HaseenaTK-m8x 16 วันที่ผ่านมา

      😂😂

    • @MuhammadJouhar-du6dd
      @MuhammadJouhar-du6dd 16 วันที่ผ่านมา

      Aval aayrkkm avde vannath

  • @RahmanThasneem
    @RahmanThasneem 17 วันที่ผ่านมา +23

    സുഖമോ ദേവി മാറ്റി പ്രേതമോ മീര എന്നാക്കി 😅😅😅

  • @VinithaVinitha-ry9nj
    @VinithaVinitha-ry9nj 16 วันที่ผ่านมา +2

    കാണുപ്പോൾ ചിരിവരുന്നു

  • @Ñaseemap-u1g
    @Ñaseemap-u1g 17 วันที่ผ่านมา +12

    എന്തൊക്കെയാണ് സംഭവിക്കുന്നത് ഇത് ഏത് ലോകത്തെ കഥയാണ്

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 17 วันที่ผ่านมา +1

      സുഖമോദേവി മാറ്റി പ്രേതമേ മീര എന്ന സീരിയൽ ആക്കണം

    • @mufeedhat8113
      @mufeedhat8113 17 วันที่ผ่านมา

      ഊഇഊഊഊഊഊൂഊഊഔഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒഒൊഔഒഒഒഒഒഒഒഒഒഒഒഒഒഒംംംംംംഔഐംഒഔചയിീഇീഇീഇീഇീഇഈീീഇഈീീഇഈീഇഊഗഖൃ🙃ൊഒഓഒഒഒ​@@abidhasaithalaviabidha8614

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      18th century.

    • @SibyRegz92122
      @SibyRegz92122 16 วันที่ผ่านมา

      Yep that's the correct title for this ghost story lol

  • @ruksanasadathGeamilcom12345
    @ruksanasadathGeamilcom12345 17 วันที่ผ่านมา +22

    Over ഇത് ഇന്ന് പറയുന്നവർ ഉണ്ടോ

  • @madhunair2718
    @madhunair2718 16 วันที่ผ่านมา +1

    In Bhargavi I trust,there are different kinds of bhoothams and prethams.The most dangerous ones are the one like Prabhavathy.

  • @saradaagrasala8548
    @saradaagrasala8548 17 วันที่ผ่านมา +7

    ഇതിപ്പോൾ comedy സീരിയലായി😂😂

    • @annemary3723
      @annemary3723 17 วันที่ผ่านมา

      Flowers comedy എന്നല്ലേ പേര്‌

  • @omanaaji1206
    @omanaaji1206 17 วันที่ผ่านมา +9

    ഇനി കുറച്ചു നാൾ prethakkali 😀

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Kadamattathu Kathanare konduvaran vendiyanu prethathe avatharippikkunnathu.

  • @sathikumari2052
    @sathikumari2052 17 วันที่ผ่านมา +2

    സത്യം തന്നെയാണ്.

  • @ChandrigaP
    @ChandrigaP 17 วันที่ผ่านมา +5

    ഞാനും എപ്പോഴും കാണും കിട്ടില്ലേങ്കിൽ സങ്കടം തോന്നും സുഖമോ ദേവി അല്ലേ😂

  • @geethaatgeethaat
    @geethaatgeethaat 17 วันที่ผ่านมา +16

    പ്രകാശനെ ബലരാമൻ ദത്തെടുത്തോ

  • @molrajna2539
    @molrajna2539 17 วันที่ผ่านมา +4

    Yadarthakuttavali😮😢balaramanteaduyhund

  • @Sumaraghu-r8h
    @Sumaraghu-r8h 17 วันที่ผ่านมา +1

    Negative comment....?????? Serial... Puthiya vazhithirivilekku... 👍👍👍👍

  • @annemary3723
    @annemary3723 17 วันที่ผ่านมา +7

    Balaramante വാല്‍ പോലെ പ്രാഞ്ചി

  • @shafeena7676
    @shafeena7676 17 วันที่ผ่านมา +1

    ദേവിനെ പിടിച്ചു കിണറ്റിൽ ഇടാൻ ആരെങ്കിലും ഉണ്ടോ

  • @ajayajay8179
    @ajayajay8179 16 วันที่ผ่านมา +2

    വസുന്ദ്രയുടെ നയം തെറ്റാണു നിരപരാതികളെ കൊണ്ടുപോയി തല്ലിച്ചതയ്ക്കുന്നു ഇതാണോ പോലീസ്

  • @jijijoy7138
    @jijijoy7138 17 วันที่ผ่านมา +3

    പ്രഭാവതി എഴുന്നേറ്റു വരുമ്പോഴേക്കും നേരം വെളുക്കും

  • @EbjydFvky
    @EbjydFvky 17 วันที่ผ่านมา

    Story neetikondupokunnathu kando😅.pretam,Pooja eni enthellam kananam😊

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      They are going to combine Kadamattathu Kathanar serial along with this.

  • @sairabasheer764
    @sairabasheer764 16 วันที่ผ่านมา

    oral Murder chyapettatinte peril olivil nadakuna Nandanum Devikayum . Evideyum- olichu thamasichu,olichu kaliyum kalkatharavum mathram vasamulla kolapathakikal. Avare Olipikuna Sidharthan. Joint familyil ingane olivil kazhiyanum,Painkili varthamana prema cheshtakalumayi kazhiyan Kolapathakukalkengane kazhiyunu? Devika orikkalum nallavalalla. Maranathinte nadukkam maratha samayam. Ival kaleduthu vachappol muthal sarvva naasam. Ennittum Nandanekkalum Sidharthan avale premikuno? Achanum Makanum koodi Avalku vendi kadi pidi koodumo? Parayendi varunnatu aa Nariya Nandanum Devikakum vendi serialku kar chyuna naanam ketta kalikal kondanu. Sarikum avale oru vesyayude charactorinodu upamikam. Panam kandu keri koodi. Nasichu kondu irangi Jailil keranam. Naasam ; Devika Sidharthan.

  • @magiabraham7027
    @magiabraham7027 16 วันที่ผ่านมา +1

    ഇതിപ്പൊ കാളെ വിട്ടു ടാ കയറു o വിട്ടു കൂട എന്ന് പറഞ്ഞതു പോലെയായി. സിരിയിൽ കാണില്ല. എന്ന് വിജാരിക്കു പിന്നെയും നേരം വന്നാൽ മനുഷ്യനെ വിഡ്ഡിയാക്കുന്ന ഈ പണ്ഡാരം കണാൻ തോന്നും അല്ല ഞാന്നൊന്നു ചോദിക്കട്ടെ ഈ | PS ക്കാരി എവിടുത്തെ യാണ് മീരയുടെ ഫോണും പ്രാഞ്ചിനെയും ചോദ്യം ചെയ്താൽ തീരാവുന്ന പ്രശ്നം ഉള്ളും 😮😮🤣

  • @S8a8i
    @S8a8i 16 วันที่ผ่านมา

    2 ദിവസം ഹെല്പ്ന് വന്ന ഒരാളുണ്ടായിരുന്നു. ദേവികയുടെ വീട്ടിൽ.. അതിനെപറ്റിയൊന്നും writer പോലും മറന്നോ 😂😂

  • @hazeenaahammed6614
    @hazeenaahammed6614 16 วันที่ผ่านมา +2

    My imagination devika and gowri will be in the labour room and their kids will be friends like Mandan and murali lol. Please Adimali avoid nandan’s facial expression of stress. He looks good when he is relaxed and happy.

  • @BLESSYROSAKURIAKOSE-pl3hl
    @BLESSYROSAKURIAKOSE-pl3hl 17 วันที่ผ่านมา +2

    Eniyenkilum oru CC tv wechukoode.ath undarunnankil devika veettil wannu kerunnath kittumarunnallo??cc tv undankil
    meera ano ennulla doubt marulle.devika angottum engottum pokunnath kanamallo.wendath onnum cheyyulla ennittu story walich neettuwa😂

  • @lathikarajeeth5956
    @lathikarajeeth5956 17 วันที่ผ่านมา

    CCTV illatha veedo

  • @aleyammavarghese6623
    @aleyammavarghese6623 17 วันที่ผ่านมา

    Devi eppol evide vannu

  • @MiniJoseph-d6e
    @MiniJoseph-d6e 17 วันที่ผ่านมา +2

    ഇതിൽ അഭിനയിക്കുന്ന ആർക്കും നാണമില്ലേ

  • @ramlathamreen7944
    @ramlathamreen7944 17 วันที่ผ่านมา

    Devi eppo ivide etthi😂😂😂

  • @rameshar4046
    @rameshar4046 17 วันที่ผ่านมา

    🙋

  • @ShidaSha-b6m
    @ShidaSha-b6m 17 วันที่ผ่านมา +1

    Idhippo vallatha kashttam thanne
    Alle😂 predham aayi ayinte kurav ndarnnu😂😂meerade phone check cheyyan ariyatha police 😂

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Prethathinu pakaram Prabhavathy undayirunnu.

  • @RahmanThasneem
    @RahmanThasneem 17 วันที่ผ่านมา +2

    11:36 ഇതാണോ മീരയുടെ പ്രേതം 😅😅😅😅

    • @nishanak1215
      @nishanak1215 17 วันที่ผ่านมา +2

      Athanne😂. Athu devikayayirunnu

  • @DhajishaTP
    @DhajishaTP 16 วันที่ผ่านมา

    പാവം രജനി അവളെ വെറുതെ വിട്ടൂടെ😢

  • @Mubashira-v4v
    @Mubashira-v4v 16 วันที่ผ่านมา

    പ്രേതം എങ്കിൽ പ്രേതം 😂😂

  • @MiniMiniBhuvanendran
    @MiniMiniBhuvanendran 17 วันที่ผ่านมา +5

    ഓരോ ദിവസത്തെയും യൂടൂബ് കണ്ട് കഴിഞ്ഞാണ് ചംവിധായകൻ കഥ ഉണ്ടാക്കുന്നത്. നാശം പിടിച്ച നാറിയചീരിയാൽ... ഭൂ...

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Best comment of the day.

  • @JameeJMP
    @JameeJMP 17 วันที่ผ่านมา +6

    കള്ളൻ കപ്പലിൽ ത്ത ന്നേ

  • @annavarghese4308
    @annavarghese4308 17 วันที่ผ่านมา

    Sughamo Prabha എന്നാക്കുക

  • @sujathasasidharan8494
    @sujathasasidharan8494 17 วันที่ผ่านมา

    Devi ano muraliveettle atho balaramante shingidi

  • @anjalikrishnaabhinavkrishn7297
    @anjalikrishnaabhinavkrishn7297 16 วันที่ผ่านมา

    മീര ആത്മഹത്യക്ക് ശ്രെമിച്ചു ജാനകിടെ ഹോസ്പിറ്റലിൽ കിടന്ന മുറി ഇപ്പോൾ DYSP office ആയോ??

  • @sairabasheer764
    @sairabasheer764 16 วันที่ผ่านมา

    Ee serialukare ithile Nadi Devikaye uyarthipidichillenkil Vachekillanno matto aaro bheeshanipeduthunundu. Athanu Cheenja Devikayum Nandanm Kaama kelikalumayi aareyum pediyillate Policine vellu vilichu Policinte mookkinu thazhe sukhichu kazhiyunatu. Avan mattaro undakkiyathoke eduthu avalude Annakkileku vaari kodukunatu Meeraye Konna kykal kondu. Avan thanbeyanu Meeraye konnatu. Thandhakku pirakkathavanum,avalum.

  • @RahilaMymoonakp
    @RahilaMymoonakp 15 วันที่ผ่านมา

    സത്യത്തിൽ മീര ന്റെ കൊലപാതകം കണ്ടത്താൻ ഇത്ര പ്രയാസം ഉണ്ടോ പറയാൻ undo? ഒന്നില്ലെങ്കിൽ കാലാവധി അല്ലെങ്കിൽ മീര ന്റെ കാമുകൻ പ്രകാശ്‌ (പ്രാഞ്ചി).

  • @asharajesh653
    @asharajesh653 17 วันที่ผ่านมา +1

    എന്തായാലും പ്രേതമായി വന്നപ്പോൾ ദേവി ചുരിദാർ ഇട്ടല്ലോ നന്നായി. നേരത്തെ ചന്ദ്രോത്തു നിന്നപ്പോൾ സാരിയിൽ ബോർ ആയിരുന്നു

  • @Deepa594
    @Deepa594 17 วันที่ผ่านมา

    ദേവി. നന്ദന്റെ വീട്ടിൽ എത്തിയല്ലോ

  • @SijurajRaj-p7p
    @SijurajRaj-p7p 17 วันที่ผ่านมา +1

    🥥😁

  • @suryaharidas4518
    @suryaharidas4518 17 วันที่ผ่านมา +1

    Kulamakiyallooo .sarikum nigal Katha ezhuthiyathanoo...athoo avasanippikendathu egananennu ariyathilliyo????

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Kulamayirunnathu kaayalaki ennu parayunnathavum shari.

  • @annavarghese4308
    @annavarghese4308 17 วันที่ผ่านมา

    ഇങ്ങനെ അമ്മമാരുണ്ടോ

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Undennu ippol manassilayille

  • @vasanthipve8929
    @vasanthipve8929 17 วันที่ผ่านมา

    ഈ ഗ്വരി യുടെ അച്ഛനും അമ്മയും ഇപ്പൊ മകളെ കാണാൻ വരാറില്ലേ. അങ്ങനെയും കഥ നീട്ടാലോ.

    • @madhunair2718
      @madhunair2718 16 วันที่ผ่านมา

      Avar mattu serialukalil abhinayichu sukhamayi jeevikkunnu.

  • @Dinguzzgirl
    @Dinguzzgirl 17 วันที่ผ่านมา +2

    Nth potta serial ah... Pretham akki bhargaviye kaliyakkiye deviyakum

  • @raveendralalgopalan9845
    @raveendralalgopalan9845 17 วันที่ผ่านมา +1

    ഈ സീരിയലിന് പേരിറ്റവനെ ചട്ടവാറിനടിക്കണം

  • @DevikaVineeth-n3d
    @DevikaVineeth-n3d 17 วันที่ผ่านมา +2

    അല്ലെങ്കിലേ മീരക്ക് സാമാധാനം ഇല്ലാരുന്നു....... അതിൻ്റെ പ്രേതത്തിതെയെങ്കിലും വെറുതെ വീട്ടുടെ😂😂😂😂

  • @VijayalaksmiA-ib3oc
    @VijayalaksmiA-ib3oc 17 วันที่ผ่านมา

    Aalukaleviddi aakuvanoeerajini

  • @SopnaP-t2z
    @SopnaP-t2z 17 วันที่ผ่านมา

    ഇനിയും കാണുന്ന ജനങ്ങളെ വിഡ്ഢിയാക്കി മതിയായില്ലേ.

  • @jithatt5908
    @jithatt5908 17 วันที่ผ่านมา +3

    Ellathinum vattayo😂