MANNARKAD SAMVADHAM 6

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 146

  • @AliKhan-wx3hg
    @AliKhan-wx3hg 21 วันที่ผ่านมา +7

    അലവി ഉസ്താദ് എന്നും ആവേശം തന്നെ 🖇️💯💗

  • @ufnandavara
    @ufnandavara 3 ปีที่แล้ว +27

    Njan Kuraafatthil ninnu Thouheed leku varaan karanamaya samvaadam..
    الحمد لله
    الحمد لله
    الحمد لله

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว +3

      എന്നിട്ട് നിന്റെ തഹീദ് ജിന്ന് കൂടിയോ

    • @Mohiyudeensaifullah
      @Mohiyudeensaifullah ปีที่แล้ว +4

      @@mahmooda.p9246 id kallakiii 😂😂
      Jinn ivarude thouheed kondpooiii

    • @ayishamoyin4951
      @ayishamoyin4951 ปีที่แล้ว

      ​@@mahmooda.p9246
      )⁰₩))

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @adulrahmanermad9419
    @adulrahmanermad9419 27 วันที่ผ่านมา +8

    നിസ്പക്ഷമായി കേൾക്കുമ്പോൾ മുജാഹിദ് പെട്ടൂ എന്നാണ് മനസ്സിലാവുന്നത്

    • @kunhayammuabdulla8163
      @kunhayammuabdulla8163 25 วันที่ผ่านมา

      @abdulrahmanermad താങ്കൾ ഇതിൽ എന്താണ് നിസ്പക്ഷമായി കേട്ടത്. തവസ്സലും ഇസ്തിഹാ ശയും തമ്മിലുള്ള വെത്യാസം എന്താണ് എന്ന് അറിയാമോ

    • @Siniyas777
      @Siniyas777 12 วันที่ผ่านมา

      ​@@kunhayammuabdulla8163ഞ്ഞി അന്റെ ഗവേഷണം കേൾക്കേണ്ട ആവശ്യമില്ല

    • @Rans818
      @Rans818 8 วันที่ผ่านมา

      Uwwa

    • @mashoodpp3208
      @mashoodpp3208 ชั่วโมงที่ผ่านมา

      ​@@kunhayammuabdulla8163ജിന്നും ഔലിയാക്കളും തമ്മിലുള്ള വ്യത്യാസം എന്താണ്?

  • @fasalpismail6536
    @fasalpismail6536 3 ปีที่แล้ว +24

    സലഫി പ്രസ്ഥാനത്തിൽ ഉള്ള പ്രശ്നം ഒരു മേശക്കു ചുറ്റും കസേര ഇട്ടിരുന്നു ചർച്ച ചെയ്‌താൽ തീരാവുന്നതിൽ അപ്പുറം ഒന്നുമില്ല. ഈ പ്രസ്ഥാനം മുന്നോട്ടു നയിക്കുന്നവർ എത്രയും വേഗം പ്രശ്നങ്ങൾ പറഞ്ഞു അവസാനിപ്പിക്കാൻ അള്ളാഹു (s) ല തൗഫീഖ് ചെയ്യട്ടെ

    • @user-tx4jb8gv1z
      @user-tx4jb8gv1z หลายเดือนก่อน +1

      ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കണോ തൗഹീദും ശിർക്കും ആണോ കസേര ഇട്ട് ചർച്ച ചെയ്യുന്നത് എന്താ ഭായ് ഇങ്ങനെയൊക്കെ പറയുന്നത്

  • @muhammedmattannur2461
    @muhammedmattannur2461 2 หลายเดือนก่อน +14

    ഈ സംവാദത്തോടു കൂടിയാണ് മുജാഹിദ് പ്രസ്ഥാനത്തിൽ യാ ഇബാദല്ലാഹി അഈനൂനീ എന്ന ഹദീസ് ചർച്ചക്ക് വന്നതും , പല ഗ്രൂപ്പുകളായി ചിന്നിച്ചിതറിയതും

    • @Chakuss
      @Chakuss 14 วันที่ผ่านมา

      40athikam thateeqath undayirunnu .....ellllaaam tharikida paisa undaakkkanulllathayirunnu ....potttipaaaleeeeesayi .. ....latest kuruvatttur....

  • @muzrishalwa9398
    @muzrishalwa9398 4 ปีที่แล้ว +25

    സകരിയ സ്വലാഹി അടിപൊളി

  • @noushadkkkkn1400
    @noushadkkkkn1400 22 วันที่ผ่านมา +2

    സുലൈമാൻ സഖാഫി സൂപ്പർ❤

  • @Izmail.M
    @Izmail.M วันที่ผ่านมา

    ഉമ്മത്തിന്റെ അവസ്ഥ ആലോചിച്ചിട്ട് സങ്കടാവുന്നു 😢

  • @mohammedriyas9581
    @mohammedriyas9581 11 วันที่ผ่านมา +1

    സ്വലാഹി 💚

  • @Noushad-zs4pi
    @Noushad-zs4pi หลายเดือนก่อน +1

    ഈ ഇരിക്കുന്ന വഹാബികൾ പിളർന്നു ഇന്ന് എല്ലാവരും പരസ്പരം കാഫിരുകളാണ്
    Yaa ibathallahi മുജാഹിദ് ഗ്രൂപ്പിൽ പോലും ചർച്ച വന്ന സംവാദം 👍👍👍👍

  • @mohammadsadik5198
    @mohammadsadik5198 ปีที่แล้ว +6

    Zakariya Swalahi.
    رحمه الله

    • @AnzarHamza
      @AnzarHamza 28 วันที่ผ่านมา

      തെളിവ് എവിടെ

  • @AbuRabeeh-kk4ch
    @AbuRabeeh-kk4ch 27 วันที่ผ่านมา +5

    വഹാബികൾ തോറ്റോടി 🥰🥰🥰സുൽത്താന്റെ മക്കൾ എന്നും അജയ്യം

  • @phoenixvideos2
    @phoenixvideos2 4 หลายเดือนก่อน +1

    വാദ പ്രതിവാദം വിജയിക്കില്ല
    കോടതി സിസ്റ്റത്തിൽ വേണം
    2 മധ്യസ്ഥരെ ജഡ്ജിമാരാക്കി ഒരു വിഭാഗം വാദം
    കേൾപിക്കുക
    മറുപടി മറ്റേവി ഭാഗം ജഡ്ജിമാരെ കേൾപിക്കുക
    അത് തെളിവുകളോടെ
    അവസാനം വരെ തുടരുക
    ചർച്ച ലീഡ് ചെയ്യൽ ജഡ്ജിമാർ
    ഇതിൽ വിജയം കാണും ❤

  • @SinanP-ll2qu
    @SinanP-ll2qu 29 วันที่ผ่านมา

    എന്റെ ഉസ്താദ് ഏലംകുളം ഉസ്താദ് ❤

  • @malayali801
    @malayali801 ปีที่แล้ว +7

    നിങ്ങളിൽ പെട്ട ഒരു ഉസ്താദല്ലേ പറഞ്ഞത് കപ്പൽ മുങ്ങാൻ പോയപ്പോൾ ബദരീങ്ങളെ സഹായിക്കണേ നിങ്ങളെയല്ലാതെ ഞങ്ങൾക്ക് മറ്റാരും വിളിക്കാനില്ല എന്ന വീഡിയോയിലെ യൂട്യൂബിൽ കാണുന്നു

  • @malayali801
    @malayali801 ปีที่แล้ว +4

    നിങ്ങൾ കൂക്കികളാണ് വിജയിച്ചു എന്നൊരു തോന്നലാണ്

  • @adulrahmanermad9419
    @adulrahmanermad9419 27 วันที่ผ่านมา

    ഈ പോട്ടീസും പരിഹാസവും ...കേട്ട് കുറച്ച് ആള് ചിർക്കുന്നുണ്ഡ്ല്ലൂ അൽഭുതം.......

  • @malayali801
    @malayali801 ปีที่แล้ว +4

    ജനങ്ങളെ കാണിച്ചിട്ട് ഞങ്ങൾ എന്ന് പറയുന്നുണ്ടല്ലോ നിങ്ങൾ മൗലവി ചോദിച്ച ചോദ്യത്തിന് മറുപടി കൊടുത്താൽ മതി അങ്ങനെയാണ് ജനങ്ങൾക്ക് കാണിച്ചു കൊടുക്കൽ അത് നിങ്ങൾക്ക് ഖിയാമത്ത് നാൾ വരെ സാധിക്കുകയില്ല തുടക്കത്തിൽ എന്നെ മൗലവി ചോദിച്ച ചോദ്യത്തിന് ഉത്തരം ബേക്കിൽ നിൽക്കണ കൂകികൾക്ക് ഒന്നും മനസ്സിൽ മനസ്സിലായിട്ടില്ല കൂകുന്നത്

  • @lisanguidemedia156
    @lisanguidemedia156 5 ปีที่แล้ว +6

    Editing illatha video vidooo

  • @malayali801
    @malayali801 ปีที่แล้ว +5

    നിങ്ങളുടെ കള്ളത്തരം എല്ലാം മൗലവിമാർ സമ്മതിച്ചു തന്നാൽ നിങ്ങൾക്ക് സന്തോഷമായി

  • @malayali801
    @malayali801 ปีที่แล้ว +3

    മുടി കച്ചവടക്കാരൻ കുട്ടി മൗലവികളും പറ്റുന്നില്ല വയസ്സായ മൗലവിപിക്കുന്നില്ല ഇടത്തരം മൗലവിയെയും പറ്റുന്നില്ല എല്ലാം പരിഹസിക്കാൻ ആയി നിൽക്കുകയാണ് മുടി കച്ചവടക്കാസിന്നല്ലേ തിന്നുന്നത് അപ്പം പരിഹസിക്കുന്നതിനൊന്നും വേദനയുണ്ടാവുകയില്ല നല്ല ഭക്ഷണം കഴിച്ചു നടക്കുന്നതൊക്കെ വേദന ഉണ്ടാവുകയുള്ളൂ

  • @malayali801
    @malayali801 ปีที่แล้ว +4

    ഇരുത്തും എന്നൊക്കെ നിങ്ങൾ പറയുക എന്നല്ലാതെ നബിദിനത്തിന് പറ്റിയ ഒരു ആയത്ത് കാലം വരെ നിങ്ങൾക്ക് ചോദിച്ചിട്ട് അവർ ചോദിച്ചിട്ട് നിങ്ങളെ കൊടുക്കാനില്ല

  • @lukmanluku4652
    @lukmanluku4652 2 หลายเดือนก่อน +1

    Swlahiiiiii❤❤❤❤

  • @malayali801
    @malayali801 ปีที่แล้ว +3

    മരിച്ചുപോയ മഹാത്മാക്കളോട് ചോദിക്കുന്നത് ആരാധനയാവൂല എന്നാണ് മുസ്ലിയാക്കന്മാർ പറയുന്നത് റസൂലുള്ള അങ്ങനെ ചെയ്യാറുണ്ടോ എന്നെങ്കിലും അല്ലേ മറ്റുള്ളവർക്ക് ഒക്കെ ചെയ്യാൻ പറ്റുകയുള്ളൂ

  • @hussainmoothani1470
    @hussainmoothani1470 ปีที่แล้ว +1

    Qurafiyile thala thottapanmaranu
    ee nilaku vellam kudikunnath.
    Zakariya swalahiyude barsakhee jeevithathil allahu samadanam kodukkate,

  • @abdullatheef8249
    @abdullatheef8249 2 ปีที่แล้ว +3

    Kurafikal ellavareyum vazhi pizhapikaañ jaaram varumaanam

  • @vahidsalmanpulliyil9199
    @vahidsalmanpulliyil9199 2 ปีที่แล้ว +5

    ഉസ്താദുമാര് കുടുങ്ങുന്നോ....

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 หลายเดือนก่อน

      ഈ. മുഖമുഖം ഇപ്പോൾ. കൂടുതൽ. കേൾക്കാൻ തയ്യാർ ആകേണ്ട ത്. Knm (കേരള. നുണയത്തുൽ. മുജാഹിദ് )കാർ ആണ്. പങ്കെടുത്ത. ഹനീഫ. യും. പങ്കെടുക്കാത്ത. അനസും. മറ്റു. Knm. കാരും

  • @malayali801
    @malayali801 ปีที่แล้ว +5

    നിങ്ങള് കൂട്ടത്തിൽ മൗലവിമാർ നടന്നാൽ അവർക്ക് സ്വാഭാവികമായുള്ള അച്ചടക്കവും അടക്കും ഒതുക്കവും ഒക്കെ നഷ്ടപ്പെടും ആയിരത്തിൽ തന്നെ കണ്ടാലറിയാം ഫൈസൽ മൗലവിയുടെ അച്ചടക്കവും അമർച്ചയും

  • @adulrahmanermad9419
    @adulrahmanermad9419 27 วันที่ผ่านมา

    സലാഹിക്ക് എനീച്ച് പോഗലാ നല്ലഡ്

  • @ABDULLATHEEFTK-bt3jg
    @ABDULLATHEEFTK-bt3jg 7 หลายเดือนก่อน

    വഹാബിയും മുസ്ലിംകളും തമ്മിലുള്ള വിത്യാസം വഹാബികൾക്കു ബൗദ്ധിക കാര്യത്തിന് മുപ്പത്തി മുകോടി ദൈവങ്ങൾ വേണം അവർക്കു അബൗദ്ധിക കാര്യത്തിന് മാത്രം അല്ലാഹുവിനെ ദൈവമായി മതി (എന്നാൽ വഹാബികൾക്കിടയിലുള്ള ജിന്നൂരികൾ അബൗദ്ധിക കാര്യത്തിന് ജിന്നിനെയും മലകിനെയും ദൈവമാകുന്നു).
    എന്നാൽ മുസ്ലിംകൾകു അബൗദ്ധികം ആവട്ടെ ബൗദ്ധികം ആവട്ടെ എല്ലാത്തിനും അള്ളാഹു ദൈവമായി മതി

  • @shaheebabdull1042
    @shaheebabdull1042 21 วันที่ผ่านมา

    Oru pashu kuttiye enkilum nammal onnu munnil vachittu praarthichootte ennu moosa nabiyude aduthu choodichavarude avasthyaanu kurachu thalakettukaarudethu.

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 หลายเดือนก่อน +1

    സുന്നികൾ സംസാരിക്കുമ്പോൾ കുറേ വിവരദോഷികൾ പൊട്ടിച്ചിരിക്കുന്നത് കണ്ടില്ലേ?

  • @malayali801
    @malayali801 ปีที่แล้ว +4

    മുസ്ലിയാക്കന്മാരും മൗലവിമാരുടെ ഇടയിൽ വെളഞ്ഞീ റ്റിൽ കുടുങ്ങിയ ഈച്ചയെ പോലെയായി

  • @moideensha6357
    @moideensha6357 2 ปีที่แล้ว +2

    Saqafi orundu mariyunnu ennu valaree vekthammm

  • @malayali801
    @malayali801 ปีที่แล้ว +3

    ചങ്ങാതി മഹാത്മാക്കളോടാണെങ്കിൽ അള്ളാന്റെ ആവശ്യം എന്തിനാ ഇവിടെ

  • @ziddikhkayakkandy2809
    @ziddikhkayakkandy2809 2 ปีที่แล้ว +21

    ഈ സംവാദത്തോട് കൂടിയാണ് സുലൈമാൻ സഖഫി വഴിയാധാരമായത്..

    • @ayishamuhammed8426
      @ayishamuhammed8426 ปีที่แล้ว +3

      ❤😊

    • @SmilingDesk-qd3ns
      @SmilingDesk-qd3ns 6 หลายเดือนก่อน +3

      Mujahidinta katt poyirikunnu

    • @muhammedmattannur2461
      @muhammedmattannur2461 2 หลายเดือนก่อน

      ഈ സംവാദത്തിനു ശേഷം മുജാഹിദ് വേതിയിലുള്ളവർ ഒന്നിച്ചിരുന്നിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് കൊണ്ട് വരിക

    • @muhammedmattannur2461
      @muhammedmattannur2461 2 หลายเดือนก่อน

      ഈ സംവാദത്തിനു ശേഷം മുജാഹിദ് വേതിയിലുള്ളവർ ഒന്നിച്ചിരുന്നിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് കൊണ്ട് വരിക

    • @subairtk4601
      @subairtk4601 27 วันที่ผ่านมา +1

      ജിന്ന് മുജാഹിദ് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @salafi-ek9ex
    @salafi-ek9ex ปีที่แล้ว +1

    ഉസ്താദ് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കി നിൽക്കുകയാണ് കൂക്കികൾ കു ക്കാൻ അപ്പോൾ ഉസ്താദിന് മനസ്സിലാവുള്ളൂ ഞാൻ ജയിച്ചു എന്ന്

  • @kpp4501
    @kpp4501 11 วันที่ผ่านมา

    സകരിയ സലാഹിക്ക് കുറച്ചു ആയുസ്സ് ഉണ്ടായിരുന്നുവെങ്കിൽ അലവി സകാഫി വന്ന വഴി കാണൂല്ലായിരുന്നു

  • @ABULBISHRCLM
    @ABULBISHRCLM 29 วันที่ผ่านมา +2

    മൗലവി. കളവ് പറയുന്ന്

  • @masooduam4451
    @masooduam4451 4 ปีที่แล้ว

    Vahhabi stage mattram katti pakshabatitthom

  • @masooduam4451
    @masooduam4451 4 ปีที่แล้ว +1

    Cut cut cutting..undo??

    • @riyasriyu6651
      @riyasriyu6651 3 ปีที่แล้ว +4

      എന്നെപോലെയുള്ളവർക്കു തൗഹീദ് മനസ്സിലായത് സകരിയ സ്വലാഹിയുടെ പ്രഭാഷണങ്ങളിലൂടെ ആയിരുന്നു

    • @tajuddentaju8059
      @tajuddentaju8059 2 ปีที่แล้ว

      Jaram koodunnu

  • @kidsworld8427
    @kidsworld8427 22 วันที่ผ่านมา

    ഇപ്പം വഹാബിസം എന്തായി😂 'മൊയന്തായി

  • @malayali801
    @malayali801 ปีที่แล้ว +9

    നിങ്ങൾ പാട്ട് ഉസ്താദുമാർ ഉണ്ടെങ്കിൽ അവരുടെ മരണശേഷം മഖ്ബറ എല്ലാം കെട്ടിപ്പൊക്കിക്കോളി എന്നാ വരുമാനം നല്ലവണ്ണം കിട്ടും

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 หลายเดือนก่อน

      പാവംസകരിയ്യ -
      ഇസ്തിഗാസ ശിർക്കാണന്ന് അയാൾക്ക് പറയാൻ കഴിഞ്ഞില്ല.

    • @HUDHA__MEDIA_786
      @HUDHA__MEDIA_786 หลายเดือนก่อน

      മുനാഫിഖിൻ്റെ സ്വഭാവമുള്ള മുജാഹിദുകൾ നന്നാവൂല മക്കളെ -
      വെറുതെ സമയം കളയണ്ട.

    • @malayali801
      @malayali801 หลายเดือนก่อน

      @@HUDHA__MEDIA_786 പിന്നെന്താ അദ്ദേഹംത്രകാലം പറഞ്ഞത്

  • @askaraskar7556
    @askaraskar7556 5 ปีที่แล้ว +10

    സുലൈമാനെ നിനക്ക് ഒന്ന് ചിരിക്കുകയെങ്കിലും ചെയ്‌തൂടെ. മുഖം കണ്ടിട്ട് സഹിക്കുന്നില്ല 👳👳

  • @user-bi3wn9eu5h
    @user-bi3wn9eu5h 18 วันที่ผ่านมา

    വഹാബി മൗലവിമാർ എവിടെയാണ് ചിരിക്കേണ്ടത് എന്ന് പോലും അറിയില്ല😂😂

  • @malayali801
    @malayali801 ปีที่แล้ว +3

    ബേജാർ ഒക്കെ നിങ്ങൾക്ക് തന്നെ മൗലവിമാർക്ക് ഒക്കെ പരിശോധിച്ചിട്ട് വരുന്നത്

  • @abdulazees
    @abdulazees 9 หลายเดือนก่อน +2

    കഴുതയോട് വേദം ഓതുന്നതും മുസല്യാക്കന്മാരോട് ദീൻ പറയുന്നതും പാഴ് വ്യാഴാമം

  • @voiceofghousiya4900
    @voiceofghousiya4900 26 วันที่ผ่านมา

    യാ ഇബാദല്ലാഹി അഇീനൂനീ ഹദീസ് സഹീഹാണെന്ന് പറഞ്ഞ് മരിച്ചു സലൈമാൻ സഖാഫിയുടെ നാവിൻരെ ഫലം

  • @firozp3844
    @firozp3844 หลายเดือนก่อน +1

    സമസ്ത 20 ഗ്രൂപ്പാ😂

  • @abdullasaqafi1534
    @abdullasaqafi1534 24 วันที่ผ่านมา

    സകരിയ സ്വ ലാഹി ക്ക് മറുപടി പറ യാൻ സാദിക്കുന്നില്ല

  • @malayali801
    @malayali801 ปีที่แล้ว +3

    ഉസ്താദ് എരുമലർന്നതുപോലെ അലറുകയാണ്

  • @assainarassainar9918
    @assainarassainar9918 7 วันที่ผ่านมา

    സുലൈമാൻ സഖാഫി അന്നും ഇന്നും ആക്റ്റീവാണ്
    സക്കരിയ്യ പടച്ചവന് രണ്ട് കൈയും ഇടത്ത് ഭാഗത്ത് ഫിറ്റ് ചൈത തൗഹീദ് കാരനാണ്

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 หลายเดือนก่อน

    പാവം ഈ മുജാഹിദ് വിഭാകം എത്ര ഗ്രൂപ്പായി മാറി

  • @ShamsudheenMuhamed
    @ShamsudheenMuhamed 10 หลายเดือนก่อน

    ഈ മുഖമുഖം. Knm കാർ. കേൾക്കണം

  • @Abdurahman-kavungal
    @Abdurahman-kavungal 28 วันที่ผ่านมา

    😂😂😂

  • @umardharimi5427
    @umardharimi5427 2 วันที่ผ่านมา

    ഈ മൗലവിയല്ലേ aacsalantil കാലിയായത്

    • @suhailsidhu3423
      @suhailsidhu3423 วันที่ผ่านมา

      No.... മരിച്ചതാണ്

  • @abdullasaqafi1534
    @abdullasaqafi1534 24 วันที่ผ่านมา

    സുന്നികൾ ഒരു മഹാനെയും ആരാധിക്കുന്നില്ല

  • @abdulla4078FA
    @abdulla4078FA 6 วันที่ผ่านมา

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩അലവി സഖാഫി കൊളത്തൂർ മുഖാമുഖം എന്ന് യൂറ്റൂബിൽ അടിച്ചു അത് മുഴുവനായും കാണാൻ കഴിഞ്ഞാൽ മുജാഹിലുകളെ ലീലാവിലാസങ്ങൾ പച്ചയായി വീഡിയോ സഹിതം കാണാൻ കഴിയും 😂😂😂😂😂😂

  • @Maydanvision
    @Maydanvision ปีที่แล้ว +1

    താൻ പിടിച്ച മുയലിന് രണ്ട് കൊമ്പ്, ഗ്രൂപ്പ് തിരിഞ്ഞു പരസ്പരമുള്ള അവകാശ വാദം. ഹാ ...കഷ്ടം ജാഹിലുകളേ നിങ്ങടെ കാര്യം. ബൾബൂരി, ബലാൽ ശ്ശേരി, ചായപ്പൊടി, മദനി, സലഫി, ചോലായി ... മലപ്പുറം കത്തി... തേങ്ങാക്കൊല🙏🙏🙏

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 18 วันที่ผ่านมา

    മുജാ ഹിതുകൾ ഇപ്പൊൾ ചിന്ന ഭിന്ന മായി

  • @adulrahmanermad9419
    @adulrahmanermad9419 27 วันที่ผ่านมา

    മൗലവിയുടെ മറുപടി ശരിയായില്ല

  • @qurankalamallah
    @qurankalamallah หลายเดือนก่อน

    വിവരക്കേട് പറയുമ്പോൾ തക്ബീർ വിളിക്കുന്ന കുറാഫി

  • @makkarmm165
    @makkarmm165 2 ปีที่แล้ว

    അങ്ങോടും ഇങ്ങോടും കളിയാക്കൽ റസൂൽ അല്ലാഹുവിനോട്‌ തേടി.... ഇവന്മാർക്ക് അതുപോലെ ചെയ്താൽ പോരെ.....

  • @abdurahman9073
    @abdurahman9073 3 ปีที่แล้ว

    ഇനി മുജാഹിദുകൾ ആരൊക്കെയാണ്ആരൊക്കെയാണ് മുഹിദ് ജിനൂരി
    സക്കരിയ്യ മു ശ്രീരിക്ക

  • @rafeeqparambilpeedika1665
    @rafeeqparambilpeedika1665 หลายเดือนก่อน

    എ ടമുട്ടം സംവാദം. തുണി ഇല്ല ഓടി സകരിയ

  • @samadmazi9372
    @samadmazi9372 18 วันที่ผ่านมา

    സുന്നികൾ പറഞ്ഞതല്ലേ കുറച്ചും കൂടി വ്യക്തതയുള്ളത്

  • @AbdullaAbdulla-yu7fh
    @AbdullaAbdulla-yu7fh หลายเดือนก่อน

    A salafikale ningo bayi polkanda eacha kerum

  • @kurafimedia
    @kurafimedia หลายเดือนก่อน +3

    ആലവി സദസ്സിൽ നിന്ന് 🤣🤣🤣കീവായു ഇട്ടാൽ🤣🤣🤣തലേക്കെട്ടുകാർ അള്ളാഹു അക്ബർ എന്ന് പറയും അത്ര വിവരമേ അവർക്കുള്ളൂ

  • @adulrahmanermad9419
    @adulrahmanermad9419 27 วันที่ผ่านมา +1

    മൗലവി ഉറുളുന്നദ് ശരിക്ക് മനസ്സിലാകുന്നുണ്ട്

  • @AliTharakan
    @AliTharakan 6 วันที่ผ่านมา

    സക്കറിയ കോളാമ്പി പാവം പെട്ടു

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 หลายเดือนก่อน

    ഈ സകരിയ്യക്ക് ഇത്രയും വിവരമില്ലേ?

  • @FathimaRamin-ew4xk
    @FathimaRamin-ew4xk ปีที่แล้ว +1

    സുന്നി പണ്ഡിതന്മാർ വിഷയം പറഞ്ഞു കൊടുക്കുമ്പോൾ കാക്കമാർക് കേൾക്കാൻ സമയമില്ല. അവർ വലിയ സംസാരത്തില.പിന്നെങ്ങനെ ഈ മോയൻതുകൾക്കു ദീൻ മനസിലാകുക.

  • @nisarkoduvally6155
    @nisarkoduvally6155 หลายเดือนก่อน +1

    ശെരിക്കും സഖഫിമാർ സകരിയ സലാഹിയുടെ ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ലേ??? ഉണ്ടെന്നാണ് എന്റെ വിശ്വാസം... നമ്മൾ വെറുതെ സ്റ്റേജിൽ നിന്ന് അവരെ കളിയാക്കി കളിക്കുക ആണെന്നാണ് എനിക്ക് തോന്യത്

  • @kkkkkk-kf4et
    @kkkkkk-kf4et 3 ปีที่แล้ว

    ഈ mujahidinte ഇന്നത്തെ അവസ്ഥയില്‍ ചിരിച്ചു kozanju

    • @fasalpismail6536
      @fasalpismail6536 3 ปีที่แล้ว +4

      മുജാഹിദിന്റെ അവസ്ഥയിൽ ഇന്ന് ചിരിച്ചോളൂ. നാളെ ഖുബൂരികളുടെ മഹ്ശറയിലെ അവസ്ഥ ചിന്തിച്ചു മുജാഹിദുകൾക് ഇന്ന് ചിരിക്കുവാൻ സാധിക്കുന്നില്ല ഭായ്. തലച്ചോർ ആർക്കും പണ യപ്പെടുത്തിയിട്ടില്ലേൽ ചിന്തിക്കു സഹോദര. ചിരിച്ചു സമയം കളയാതെ

    • @kkkkkk-kf4et
      @kkkkkk-kf4et 3 ปีที่แล้ว

      @@fasalpismail6536 ഓരോ ദിവസവും thouheed മാറ്റുന്ന മുജാഹിദ് അപ്പൊ സമാധാനം പറയേണ്ടി വരില്ല alle

    • @jhemshimperod6344
      @jhemshimperod6344 2 ปีที่แล้ว

      ചിരിച്ചോ നിർത്താതെ ചിരിച്ചോ.... Zakaria Swalaahi(ر) പൊരിച്ചെടുക്കുന്നത് കാണുമ്പോ ജനങ്ങൾ കണ്ടു😅

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 7 วันที่ผ่านมา

    ഇപ്പൊ എവിടെ ഈ മുജാഹിദ് വിഭാഗം.കണ്ടം തുണ്ടമാകി സകാഫികൾ.

  • @ameenfazili1098
    @ameenfazili1098 ปีที่แล้ว +4

    മൗളവി തോറ്റു ചത്തു.

    • @salafi-ek9ex
      @salafi-ek9ex ปีที่แล้ว +3

      നീയത് പറഞ്ഞതോടുകൂടി കാഫിറായി

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 4 หลายเดือนก่อน +1

    ഈ മുജാഹിദ് എത്ര ഗ്രൂപ്പായി

    • @qurankalamallah
      @qurankalamallah หลายเดือนก่อน

      ശവസ്ഥ എത്ര ആയി ap ek കുരുവട്ടൂർ 🤣ആലുവ ത്വാരിക്കത്ത്, നക്ഷബന്തി ത്വരീക്കത്ത്, മടവൂർ ത്വരീക്കത്ത് etc... ഇനിയും വേണോ കുബൂറി

    • @IbrahimIbrahim-mq7fr
      @IbrahimIbrahim-mq7fr หลายเดือนก่อน

      @@qurankalamallah മടവൂരി. ജിന്നൂരി. വിള ക്കൂതി.ഈച്ച മുജാഹിദ്.

    • @qurankalamallah
      @qurankalamallah หลายเดือนก่อน

      @@IbrahimIbrahim-mq7fr എപി ഇ കെ കുരുവട്ടൂർ 🤣 ലോക നിയന്ത്രിക്കുന്ന മടവൂര് വിഭാഗം... മടവൂരിലെ ദൈവമായി അംഗീകരിക്കുന്ന മറ്റൊരു വിഭാഗം... ആലുവാ ത്താര കത്ത്etc ഇങ്ങനെ നീളം സമസ്തയുടെ വിഭാഗങ്ങൾ🤣

    • @musthafakalathil5140
      @musthafakalathil5140 13 วันที่ผ่านมา

      ​qurankalamalla. സുന്നികൾ എത്ര ഗ്രൂപ്പായലും. ജാഹിലുകളെപ്പോലെ തൗഹീദിൽ മാറ്റമില്ല.

    • @qurankalamallah
      @qurankalamallah 12 วันที่ผ่านมา

      @@musthafakalathil5140 കുരുവട്ടൂരികളുടെ ദൈവം സിഎം മടവൂർ അല്ലെ 😂അതിന്റെ പ്രസംഗം വരെ ഉണ്ട് 😂മടവൂർ ഭക്തി മൂത്ത് ഇപ്പോൾ ദൈവം ആക്കി കഷ്ടം