കൈ കെട്ടൽ.നെഞ്ചിന്റെ മുകളിൽ മുജാഹിദ് കാരൻ. ജമൽ എന്ന കിതാബിൽ ഉണ്ട് എന്ന്│അലവി സഖാഫി കൊളത്തൂർ│Islamic

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • നിസ്കാരത്തിലെ കൈ കെട്ടൽ. നെഞ്ചിന്റെ മുകളിൽ കൈ കെട്ടണം എന്ന് മുജാഹിദ് കാരൻ. ജമൽ എന്ന കിതാബിൽ ഉണ്ട് എന്ന്.. അലവി സഖാഫി കൊളത്തൂർ കയ്യോടെ പിടികൂടി.. അപ്പോൾ പറയുകയാണ്.. അങ്ങനെയില്ല ഞാൻ ക്ഷമ ചോദിക്കുന്നു
    👉 ALL ഇന്ത്യൻ SERVICE AVAILABLE
    LIVE BROADCASTING
    LCD PROJECTOR
    LED VIDEO WALL,
    👉 WEDDING STAGE RENTAL LED WALL ,
    SHOOTING..
    👉 Admins : LATHEEF
    MANNARKKAD PALAKKAD KERALA INDIAN
    Contact
    9961753636..
    9446753636..
    👇👇Click To Watch More Videos👇👇
    * ഈച്ചയിൽ കുടുങ്ങിയ മുജാഹിദ് പണ്ടുംകുടുങ്ങിയിട്ടുണ്ട്പ്രമാണങ്ങൾക്ക്
    • Video
    * തമാശക്കാരൻകൂറ്റമ്പാറ ഉസ്താദിന്റെചിരിയും ചിന്തയുംസമാസമം മേളിച്ച മതപ്രഭാഷണം
    • Video
    * അലവി സഖാഫി കൊളത്തൂർ│മുജാഹിദ് വാദത്തെ കാറ്റിൽ പറത്തിയ മുഖാമുഖം ഈരാറ്റുപേട്ട
    • Video
    * മലപ്പുറം മുഖാമുഖം.അലവി സഖാഫി .മാളിയേക്കൽ സഖാഫി.പത്തപിരിയം സഖാഫി
    • Video
    * മുഖാമുഖത്തിന് ചരിത്രം സൃഷ്ടിച്ച് എല്ലാ വാദങ്ങളും.കാറ്റിൽ പരത്തിയ അലവി സഖാഫി
    • Video
    * മുഖാമുഖത്തിന് ചരിത്രം സൃഷ്ടിച്ച് . മുജാഹിദ് കാരൻ കുടുങ്ങുന്നു..മുഖാമുഖം
    • Video
    #LatheefMkd #islamicprabhashanam ​ #2024livespeech #prabhashanam​ #mathaprabhashanam #islamicspeech​ #newspeechislamic​ #mathaprasangam​ #liveislamicspeech​ #islamiclive​ #livespeech2024 #todayislamicspeech #islam #islamic #islamicspeechmalayalam #muslimspeechmalayalam

ความคิดเห็น • 182

  • @Fathimamubashira209
    @Fathimamubashira209 2 หลายเดือนก่อน +23

    ഉസ്താദ് പൊളി 👍👍👍
    Masha അല്ലാഹ് ❤❤

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 2 หลายเดือนก่อน +11

    ഉസ്താദിൻ്റെ മറുവടി👌👍

  • @user-nq2js8ng4t
    @user-nq2js8ng4t 2 หลายเดือนก่อน +4

    Im from Tamilnadu, i love izzudeen kamil saqafi.

  • @sharafudheenpang4916
    @sharafudheenpang4916 หลายเดือนก่อน +9

    ഈ ഉസ്താദ് പൊളിച്ചു

  • @NazarCm
    @NazarCm หลายเดือนก่อน +3

    ഈ. പൊട്ടത്തരം ജനങ്ങൾ. കേൾക്കുന്നുണ്ട്. അതാണ്‌. ഇവരുടെ. പരാജയം

    • @_ba___c9459
      @_ba___c9459 12 วันที่ผ่านมา

      Ath masilakanum vennam oru kazhiv

    • @Kingdon-x8v
      @Kingdon-x8v 10 วันที่ผ่านมา

      അപ്പൊ ഈ പൊട്ടൻ ഒന്നും മനസ്സിലാന്നില്ല അല്ലെ

  • @aasageer
    @aasageer หลายเดือนก่อน +1

    മുസ്ലീങ്ങളുടെ ആരാധനാ കർമ്മങ്ങൾ എല്ലാം തന്നെ ആത്മീയ ഉന്നതിക്കായുള്ളവയാണ് അഥവാ ആത്മീയ വ്യായാമങ്ങൾ(spiritual exercises) ആണ്. നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജുമെല്ലാം അയാളിലെ ആത്മീയതയെ (തഖ്‌വ ) ഉയർത്താൻ സഹായിക്കുന്നു. ഈ ആത്മീയ വ്യായാമങ്ങൾ ദൈവം പ്രവാചകനിലൂടെ പഠിപ്പിച്ചവയുമാണ്. ആത്മീയത അയാളെ ഏത് പരീക്ഷണങ്ങളിലും ദൈവമാർഗത്തിൽ നിന്ന് വ്യതിചലിക്കാതെ പിടിച്ചു നിൽക്കാൻ പ്രാപ്തനാക്കുന്നു. തീകുണ്ഠാരത്തിൽ പോലും കരിയാതെ വിജയിച്ചു വരാനും സ്വന്തം കുഞ്ഞിൻ്റെ കണ്ഠനാളിയിൽ കത്തി വെച്ചിട്ടും പതറാതെ വിജയിക്കാനും സാധിച്ച ആതീയ ഔന്നിത്യത്തിൻ്റെ മഹിത മാതൃകയാണ് ഇബ്രാഹിം നബി. ഭാര്യയായ ഹാജറയെയും കൈകുഞ്ഞായ മകൻ ഇസ്മായിലിനേയും ആൾപാർപ്പില്ലാത്ത അറേബ്യ മരുഭൂമിയിൽ കൊണ്ടു ചെന്നാക്കി തിരിച്ചു പോരുമ്പോൾ തൻ്റെ പത്നിയുടെ ആത്മീയ ഔന്നിത്യത്തെക്കുറിച്ച് ഉത്തമബോധ്യമുള്ള ഗുരുവാണ് ഇബ്രാഹിം '. ഹാജറ ചോദിക്കുന്ന ഒറ്റ ചോദ്യമേയുള്ളു, ഇത് ദൈവ കല്പനയാണോ എന്ന് '. ആണെന്ന് പറയുബോൾ , ഈ പരീക്ഷണത്തിൽ വിജയിക്കാൻ തനിക്ക് ദൈവം മതിയെന്ന തഖ്വയുടെ പൂർണതയെ ഹാജറയുടെ മറുപടിയിൽ നമുക്ക് കാണാം. ആ മഹത് വ്യക്തിത്വങ്ങളുടെ പരീക്ഷണ വിജയത്തെ അനുകരിക്കുന്ന ആത്മീയ വ്യായാമ കർമ്മങ്ങൾ അഥവാ ആരാധനകളാണ് ഹജ്ജിൽ .
    ഏത് ആരാധനയും ശിർക്കിനും തൗഹീദിനുമിടയിൽ ഒരു നൂൽപ്പാലത്തിലെന്നപോലെ നമുക്ക് തോന്നും. സക്കാത്ത് പോലും പെരുമ നടിക്കലാകാൻ എളുപ്പമാണ്. നമസ്കാരക്കാർക്ക് നാശം എന്ന് ഖുർആൻ തന്നെ താക്കിത് ചെയ്യുന്ന വിധം നമസ്കാരം നാശത്തിലാകാൻ എളുപ്പമാണ്. ഹജ്ജിലും കഅബ ചുറ്റുമ്പോൾ അതിനെ ബിംബവൽക്കരിക്കപ്പെട്ടാൽ അത് ശിർക്കാകും. പക്ഷെ ലോകത്ത് മുസ്ലീങ്ങളാരും അതിനെ ബിംബവൽക്കരിക്കുന്നില്ല. അതൊക്കെ ദൈവീക അടയാളങ്ങളായും അതിനെ ബഹുമാനിക്കപ്പെടേണ്ടതായുമാണ് മനസ്സിലാക്കുന്നത്.
    ജീവിതം ദൈവമാർഗത്തിൽ സമർപ്പിച്ചവനാണ് മുസ്ലിം . മുസ്ലിമിൻ്റെ ജീവിതത്തിലെ ചിന്തയും വാക്കും കർമ്മവും ദൈവത്തിലേക്കുള്ള പൂജയാണ്. അതുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതിലും മൃഗത്തെ അറുക്കുന്നതിലുമൊക്കെ മുസ്ലിമിന് ചില ചിട്ടകളും നിർബന്ധങ്ങളും ഉള്ളത്. ആരാധനകൾ മുസ്ലിമിൻ്റെ ദൈവത്തിലേക്ക് സമർപ്പിതമായ ജീവിതം കരുത്തുറ്റതാക്കുന്നു.
    പിന്നെ ഖുർആൻ ആയത്തുകൾ ഇസ്ലാമിൻ്റെ നിലപാടുകളെ (ദർശനം)യാണ് വിഷയമാക്കുന്നത്, കർമ്മ ശാസ്ത്രമല്ല . ഖുർആൻ നമസ്കാരത്തെക്കുറിച്ച് ഒരുപാട് തവണ പറയുമ്പോഴും എങ്ങിനെ നമസ്കരിക്കണമെന്ന് പറയുന്നില്ല. അത് പഠിപ്പിക്കുന്നത് പ്രവാചകനാണ്. മാംസാഹരവിതരണത്തിലും നിലപാട് ആണ് പറയുന്നത്. കർമ്മ രീതി പ്രവാചക ചര്യയിൽ (സുന്നത്ത്)നിന്നാണ് പഠിക്കേണ്ടത്. പിന്നെ അറുക്കുന്ന വിഷയത്തിൽ മാത്രമല്ല ഏത് കാര്യവും മുസ്ലിം ദൈവ നാമത്തിലാണ് ചെയ്യുന്നത്. കാരണം മുസ്ലിമിന് ജീവിതമാണ് ദൈവത്തിലേക്ക് സമർപ്പിക്കേണ്ടത്.

  • @usaenc1224
    @usaenc1224 หลายเดือนก่อน +3

    മുജാഹിദ്കൾ-
    1400 വർഷങ്ങൾക്ക് ഇപ്പുറം,
    ഭൗതികവിദ്ധ്യാഭ്യാസതോടൊപ്പം സലഫികളുടെ വഴിയിൽ സഞ്ചരിക്കുന്ന നവോത്ധാനവാദികളും,
    ഖുർആനിന്-
    മലയാളഭാഷയിൽ നിന്ന് നടുകഷ്ണം തിരഞ്ഞു അർത്ഥം മനസ്സിലാക്കുന്ന ആളുകളും ആണെന്ന തെറ്റായ ധാരണയുടെ പുറത്ത്,
    നഞ്ചത്ത് കൈവെക്കുന്ന ആളുകൾക്ക് ശ്രദ്ധ ലഭിച്ചിരുന്നു.
    അതൊരു marketing ന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം capsul ഹദീസ്കളും മുജാഹിദ് പുരോഹിതർ കിട്ടുന്ന അവസരങ്ങളിൽ ഒക്കെ തള്ളിയിരുന്നു.
    ഇപ്പോൾ ആ ഹദീസുകൾ അപ്രസക്തമാക്കാൻ കാരണം-
    അതെല്ലാം ഇസ്‌ലാമിന്റെ പേരിൽ തീവ്രവാദം സൃഷ്ടിക്കാൻ വേണ്ടിയുള്ള മുഖംമൂടി ആയിരുന്നു എന്ന് നാട് തിരിച്ചറിഞ്ഞു:
    അതുകൊണ്ട് തന്നെ,
    നഞ്ചത്ത് കൈകെട്ടുന്നവനേ സംശയിക്കുന്ന രീതി, സലഫീ പ്രവർത്തനം കൊണ്ട് സംജാതമായി.
    വാർത്തമാനകാലത്ത്_
    സൗദിയിൽ പോലും സലഫികൾ നഞ്ചത്ത് കൈ കെട്ടാൻ മടിക്കുന്നു...
    സലഫിസം തിരിച്ചറിയുക-
    തീവ്രവാദം അകറ്റിനിർത്തുക💪🏼.

  • @javadkk7640
    @javadkk7640 23 วันที่ผ่านมา +2

    ഈ ഉസ്താദ് തന്നെ പറയുന്നു ദിവ്യത്യം കല്പിച്ചു കൊണ്ട് വിളിച്ചാൽ അത് ആരാധന ആണെന്ന്.. അല്ലാഹുവിന് മാത്രമുള്ള ഏതെങ്കിലും കഴിവ് ഏതെങ്കിലും സൃഷ്ടിക് ഉണ്ടെന്ന് വിശ്വസിച്ചാൽ അത് ദിവ്യത്യം കല്പിക്കൽ തന്നെയാണ്.. നിങ്ങൾ മരിച്ചു പോയ മഹാന്മാരെ വിളിച്ചു തേടുമ്പോൾ നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ എവിടെ നിന്ന് വിളിച്ചാലും ഏത് സമയത്ത് വിളിച്ചാലും എങ്ങനെ വിളിച്ചാലും അവർ കേൾക്കും എന്നിട്ട് നിങ്ങളെ സഹായിക്കും എന്നുള്ള വിശ്വാസത്തിലാണ്.. എന്നാൽ ഇത് നിങ്ങൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും മഹാന്മാർക്ക് ഈ കഴിവ് ഉണ്ടെന്നു വിശ്വസിച്ചു അവരെ വിളിച്ചു തേടുന്നില്ല.. അപ്പോൾ നിങ്ങൾ മരിച്ചു പോയ മഹാന്മാർക്ക് ദിവ്യതം ഉണ്ടെന്നു വിശ്വസിച്ചു തന്നെയാണ് അവരെ വിളിച്ചു തേടുന്നത്..സത്യം മനസ്സിലാക്കുവാനും അതനുസരിച്ചു ജീവിക്കാനും നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

    • @FRL971
      @FRL971 23 วันที่ผ่านมา +1

      മരിച്ചവർ കേൾക്കും എന്ന് വിശ്വസിച്ചാൽ ദിവ്യത്വം കൽപ്പിക്കലാണോ . അപ്പോൾ മരണപ്പെട്ട പിതാവിൻ്റെ ഖബറിൻ്റെ അടുക്കൽ പോയി ആ പിതാവിനോട് സലാം പറയുന്നു. ആ പിതാവ് ഏത് കേൾക്കില്ല എന്ന് വിശ്വസിച്ചിട്ടാണോ സലാം പറയുന്നത്? കേൾക്കും എന്ന് വിശ്വസിച്ച് സലാം പറഞ്ഞാൽ അത് ശർക്കായോ? കേൾക്കും എന്ന് വിശ്വസിച്ചാൽ അത് ദിവ്യത്വം കൽപിക്കലായോ?😂 മഹാന്മാർക്ക് കറാമത് ഇല്ലെന്ന് മുജാഹിദിന് വാദമില്ല . നബിമാർക്ക് മുഅജിസത് ഇല്ലെന്നും മുജാഹിദിന് വിശ്വാസമില്ല😂

    • @FRL971
      @FRL971 23 วันที่ผ่านมา

      ഗൾഫിലുള്ള ആളെ കേരളത്തിൽ നിന്ന് ഫോണിൽ വിളിച്ച് സഹായം ചോദിച്ചാൽ , പൈസ ചോദിച്ചാൽ ശിർക്കല്ല. ഫോണിൽ അല്ലാതെ വിളിച്ച് പൈസ ചോദിച്ചാൽ ശിർക്കാണ് എന്നാണോ😂 അങ്ങനെ കേൾക്കാനുള്ള Technology യും വരും. Technology ഒന്നും ഇല്ലാതെ വിളിച്ചാൽ ശിർക്ക്😂 ദൂരെയുള്ള ആളായാലും അടുത്തുള്ള ആളായാലും ജീവിക്കുന്ന ആളായാലും മരണപ്പെട്ട ആളായാലും ചോദിക്കപ്പെടുന്ന ആൾ ദൈവമാണ് എന്ന് വിശ്വസിച്ച് ചോദിച്ചാലാണ് ആരാധന ആവുക . നബിമാർക്ക് മുത്ത് ജിത് ഇല്ല എന്ന് മുജാഹിദിന് വാദമുണ്ടോ. ഔലിയാക്കൾക്ക് കറാമത് ഉണ്ടെന്ന് തന്നെയല്ലേ മുജാഹിദ് വാദവും . മരിച്ചവർ കേൾക്കും എന്ന് വിശ്വക്കൽ ശിർക്കാണെങ്കിൽ മരിച്ച വാപ്പാൻ്റെ ഖബറിൻ്റെടുക്കൽ പോയി സലാം പറയുന്ന മുജാഹിദ് മുശ്രിക്കാവുമോ?😂 കേൾക്കില്ല എന്നാണ് വിശ്വാസമെങ്കിൽ പിന്നെന്തിന് സലാം പറയുന്നു😂 കേൾക്കും എന്ന് വിശ്വസിച്ചാൽ ആ പിതാവിന് ദിവ്യത്വം കൽപ്പിക്കൽ ആയോ . മുഅ്ജിസത് കറാമത് മുഖേന നബിമാരും ഔലിയാക്കൾക്കും സഹായിക്കാനാവില്ല എന്ന് ആണെങ്കിൽ പിന്നെ മുഅജിസത് , കറാമത് എന്നത് കൊണ്ട് മുജാഹിദ് ഉദ്ദേശിക്കുന്നത് എന്താണ്😂

  • @ABDULHAMEED-vq9dl
    @ABDULHAMEED-vq9dl 2 หลายเดือนก่อน +7

    ആ പൊട്ടന്മാർ മനപ്പൂർവം ചോദിക്കുകയാണ് ഉസ്താദേ

  • @AbdulHameed-zj1qj
    @AbdulHameed-zj1qj หลายเดือนก่อน +7

    വഹാബി എന്ന ആ വളഞ്ഞ വാൽ അത്ര പെട്ടെന്ന് നിവരുമെന്ന് കരുതണ്ട, അല്ലാഹു ഹിദായത് കൊടുക്കട്ടെ

  • @sulaimanam9452
    @sulaimanam9452 3 วันที่ผ่านมา

    🎉 വിപ്ലവ വായാടി. ദീനിന്റെ 1 > മത്തെ ശത്രു

  • @majimajeedmajeed7826
    @majimajeedmajeed7826 หลายเดือนก่อน +2

    സമുദായത്തിന്റെ അവസ്ഥ ദയണീയം , സംഘപരിവാർ വന്നു ഉമ്മറത്തു കൊലവിളി നടത്തുമ്പോൾ കൈ കിട്ടുന്നതും, ഓപ്പൺ ചർച്ച, സംഘപരിവാറിന് വടി കൊടുത്ത് അടി വാങ്ങൽ, പണ്ഡിതന്മാരെ നിങ്ങളുടെ ഈ മോശമായ പ്രവർത്തി ഒരു പള്ളിയിൽ ഉള്ളിൽ വെച്ച് നടത്തു

  • @wheelsgold9806
    @wheelsgold9806 14 วันที่ผ่านมา

    ആദം നബിയുടെ കല്പന അനുസരി ചില്ല
    ആദാമിന്റെ ജീവൻ അള്ളാഹുവിന്റെ ഹയ്യ് എന്ന സ്വിഫത്തിൽനിന്നും ഉത്ഭ വിച്ച സത്യ
    സുന്നികൾക്ക് അത്തരം ഇൽമ്‌ കരസ്ഥമാവുക സാദ്ധ്യ മല്ല

  • @shahanasnas
    @shahanasnas หลายเดือนก่อน +1

    പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു പ്രാർത്ഥിക്കുന്നവർ എന്നെ വിളിച്ച് പ്രാർത്ഥിക്കട്ടെ ആ പ്രാർത്ഥനയ്ക്ക് ഞാൻ ഉത്തരം നൽകാം അല്ലാഹുവിന് പുറമെ നിങ്ങളാരെ വിളിച്ച് പ്രാർത്ഥിച്ചാലും അവരെക്കാൾ പിഴച്ച വരില്ല എന്ന് പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നതാണ് സമസ്തക്കാർ നല്ലോണം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും

    • @alfasalfasalfu1002
      @alfasalfasalfu1002 24 วันที่ผ่านมา

      സൂറത്ത് منافقون അതിൽ മുനാഫിക്കിൻറെ ലക്ഷണം ആണല്ലോ പറയുന്നത്,അതിൽ ആയതിൻ്റെ അർഥം എന്താണ്, സഹോദര......

  • @saidu1131
    @saidu1131 หลายเดือนก่อน +4

    ശിർക്ക് ചെയ്യാൻ സമസ്ഥക്കാർക്കും ന്യായികരണമുണ്ട് അത് പോലെ ക്രസ്ത്യാനികൾക്കും അത് പോലെ ഹിന്ദുക്കൾക്കും അവരോട് തർക്കിച്ചിട്ട് കാര്യമില്ല അലവി പറയുന്നതെളിവ് തന്നെ ആയിരുന്നു മക്കയിലെ മുസ്രിക്കുകളും പറഞ്ഞിരുന്നത്

  • @user-hn5nj5of9x
    @user-hn5nj5of9x หลายเดือนก่อน +2

    അതഹിയത്തിൽ എവിടെയാണ് ഇസ്തിഗാസ?

  • @KEPEESVENGOOR
    @KEPEESVENGOOR หลายเดือนก่อน +1

    നബി എവിടെയും കൈ കെട്ടിയിതന്നില്ല. ഇപ്പഴും അറബ് നാടുകളിൽ കൈ കെട്ടാതെ നിസ്കേരി ക്കുന്നവർ ഉണ്ട്. '

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 2 หลายเดือนก่อน +2

    ചില സന്ദർഭങ്ങളിൽ അള്ളാഹു അല്ലാത്ത വരോട് ചോദിക്കാം എന്ന്അലവി ഉസ്താദ് പറഞ്ഞല്ലോ ഇതാരാ ഇങ്ങളെ പഠിപ്പിച്ചേ? 1447വർഷം മുമ്പ് അള്ളാഹു ജിബ്‌രീൽ (അ )വഴി ദീൻ അള്ളാഹു വിന്റെ റസൂലിന് (സ അ )പൂർത്തീകരിച്ചു കൊടുത്തപ്പോൾ അതിൽ സൃഷ്ട്ടി കളോട് ചോതിക്കാം അനുവദിച്ചിരിക്കുന്നു എന്നൊരു അനുവാദം കൊടുത്തയച്ചില്ലല്ലോ.... പുണ്യം കിട്ടുന്ന പ്രവർത്തി ആയിരുന്നെങ്കിൽ.. അന്നത്തെ ലാസ്സ യുടെയും ഉസ്സ പുണ്യാളൻ ന്റെയും ഒക്കെ പുറകെ സഹാബ പോകുമായിരുന്നു... മാത്രവുമല്ല വെറും 300വർഷം മുമ്പ് ജനിച്ചു പത്തോ എഴുപതോ വർഷം ജീവിച്ചു നമ്മെ വിട്ടു പിരിഞ്ഞു പോയ മോഹിയുദീൻ ഷെയ്ഗു പോലുള്ള മഹാൻ മാർക്ക് മുമ്പ് മുസ്ലിം കൾ ഈ ലോകത്തു ജീവിച്ചിരുന്നു അവരുടെ ഒക്കെ കാര്യം ജനനം മരണം കല്ലിയാണം കാഴ്ച കേൾവി... അന്ന് സൂര്യൻ ഉദിപ്പിച്ചത്.... പെണ്ണിനേയും ആണിനെയും മാറി മാറി പ്രസവിപ്പിച്ചത് ആരായിരുന്നു? മലബാറിലെ സുന്നികൾ മാത്രമേ സ്വർഗത്തിൽ പോകുക യൊള്ളോ. ബാക്കി ലോകത്തിലെ കോടി കണക്കിന് മുസ്ലിം. കളുടെ സ്ഥിതി കട്ട പോകയാണോ? ചുമ്മാ വാചകം അടിക്കാതെ മാഷേ ഞങ്ങൾക്കു ഇങ്ങളെ കാൾ മൂള യുണ്ട് ഇതൊക്കെ പള്ളി ചെന്ന് പറഞ്ഞ മതി

  • @shahulhameed6957
    @shahulhameed6957 15 วันที่ผ่านมา

    അലവി ഒരിക്കലും സമ്മതിച്ചു തരില്ല

    • @_ba___c9459
      @_ba___c9459 12 วันที่ผ่านมา +1

      Samadhikenda kariyam illalo

  • @abdurahmankoyathangal96
    @abdurahmankoyathangal96 2 หลายเดือนก่อน +2

    നമസ്ക്കാരത്തിൽകൈകെട്ടുന്നത് നബി(സ)കൈകെട്ടിയത്പോലെവലത്കൈഇടത്കൈയ്യിൻമേൽവെച്ച്നെൻചത്ത് വെച്ചാലെൻതാ സംഭവിക്കുക

  • @Andrologytech
    @Andrologytech หลายเดือนก่อน +1

    കള്ളുകുടി ശിർക്കല്ല. എന്നാൽ ഹറാമാണ് എന്ന് ഒരു പണ്ഡിതൻ പറഞ്ഞാൽ മുകളിലെ മുജു മാനസീകാവസ്ഥയനുസരിച്ച് അവർ പറയുക
    ' ആ പണ്ഡിതൻ പറഞ്ഞില്ലേ കള്ള് കുടിക്കാമെന്ന്' എന്നായിരിക്കും
    .
    ഇവിടെ പറഞ്ഞതും ഇത്രേ ഉള്ളൂ സുജൂദ് ചെയ്യൽ കൊണ്ട് മാത്രം ശിർക്ക് ഉണ്ടാവുന്നില്ല . എന്നാൽ ഹറാമാണ് ....
    സുജൂദ് എന്ന കർമ്മം അല്ല ശിർക്കുണ്ടാക്കുന്നത് 'അല്ലാഹുവിന് പങ്കുകാരുണ്ട്' എന്ന "വിശ്വാസ" മാണ് ശിർക്കായി മാറുന്നത്
    ഒരാൾ മറ്റൊരാൾക്ക് സുജൂദൊന്നും ചെയ്തില്ല എന്നാൽ അയാൾ ദൈവമാണെന്ന് വിശ്വസിച്ചാൽ മുശ്രിക്കാകും....
    ഏതെങ്കിലും പ്രവർത്തനമല്ല മറിച്ച്‌ വിശ്വാസമാണ് ഒരാൾ മുശ്രിക്കാണോ അല്ലേന്ന് വേർതിരിക്കാനുള്ള മാപിനി .
    എന്നാൽ അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുന്നതിന്റെ വിധി ഹറാം എന്നതാണ്.... കള്ളുകുടി പോലെ...
    ആ സുജൂദിനോടൊപ്പം വിശ്വസവും കൂടി മാറി അയാൾ ഇസ്ലാമിൽ നിന്നും മാറി അതാണ് മനസ്സിലാക്കേണ്ടത്
    മുജാഹിദ് മനുഷ്യമനസ്സുകളെ വഴിപിഴപ്പിക്കുന്ന ഇത്തരം ചില സാധാരണക്കാർക്ക് പെട്ടന്ന് പിടിത്തം കിട്ടാത്ത സംഗതികൾ വെച്ചാണ്....

  • @ShihabshihabMs
    @ShihabshihabMs 2 หลายเดือนก่อน +4

    ഇതൊക്കെ ആകിരത്തിലേക്ക് ഉള്ളത് 👌👌തന്നെ

  • @fathehudheen.mmakkashi718
    @fathehudheen.mmakkashi718 27 วันที่ผ่านมา

    മുജാഹിദുകാർക്ക് വേറോരു പണിയും മില്ലേ, ഇത്രയ്ക്ക് വിവരമില്ലാത്ത ഒരു കൂട്ടം വേറാരു മുണ്ടാവില്ല

  • @mohammedpallath9689
    @mohammedpallath9689 2 หลายเดือนก่อน +2

    നമസ്കാരത്തിൽ നബിയോട് ഇസ്തിഗാസയല്ല, നെബിക്ക് വേണ്ടിയുള്ള ദുഅഃ യാണ്

    • @usaenc1224
      @usaenc1224 หลายเดือนก่อน

      പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
      ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
      'മാത്രം' എന്ന പദം ഉപയോഗിക്കൂ -
      അതുകൊണ്ട് തന്നെ,
      പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർക്കിടയിൽ അറിഞ്ഞോ അറിയാതെയോ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
      പറയൂ-
      പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.

    • @abdulsalamak1798
      @abdulsalamak1798 29 วันที่ผ่านมา

      പരലോകത്തു വാ പറഞ്ഞുതരാം ​@@usaenc1224

  • @AminaKofra
    @AminaKofra 2 หลายเดือนก่อน +7

    Usthath 👍👍👍👍👍👍

  • @user-pf3ek1ef8y
    @user-pf3ek1ef8y 23 วันที่ผ่านมา +1

    കോമഡി പറയാതെ ശരിക്കുള്ള മറുപടിപറയു മുളിയരെ

  • @wheelsgold9806
    @wheelsgold9806 14 วันที่ผ่านมา

    ആദമിന് സുജൂദ് ചെയ്യാൻ അള്ളാഹു മലക്കുകളോട് പറഞ്ഞത് എന്ത് കൊണ്ടാണ്

  • @abdulrashid6097
    @abdulrashid6097 13 วันที่ผ่านมา

    Mujaahid moyanthukalod,samsaarikkunnadinekkaal നല്ലതാണ് വല്ല pothinodum parayalaavum nalladu

  • @ubaidhbinabdulsalam9121
    @ubaidhbinabdulsalam9121 13 วันที่ผ่านมา

    Umar (r.a) vigrahathinde munpil sujoodh cheidha sambavam koode cherthu vaayikkamo ? Avide oru annesanam nadathiyal Umar (r.a) vigrahathinde munpil aanenkil polum Allahuvinanu sujoodh cheidhadhu. Appol vigrahathinde munpil nettithadam tharayil urappichu sujoodhinde roopathil alla, sujoodh thanne cheyyumpo adhu engane sirkkavum. Allahuvinu alladhe aarkaanu adhu ariyan kazhiya ? Oraal kafir aano alla yo ennu vidhi Ezhuthan allahuvinu alladhe mattarkanu kazhiyuka ?

  • @mvlatheef2882
    @mvlatheef2882 2 หลายเดือนก่อน +25

    മുജാഹിദ് പഠിച്ച കാര്യത്തിൽ കെടുന്നു ഉരുളുന്നു

  • @abuvajeeb
    @abuvajeeb 9 วันที่ผ่านมา

    സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ?
    സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു.
    ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............

  • @Fathimamubashira209
    @Fathimamubashira209 2 หลายเดือนก่อน +5

    ഉസ്താദ് കറക്റ്റ് 👍👍👍

  • @wheelsgold9806
    @wheelsgold9806 14 วันที่ผ่านมา

    ഇസ്‌ലാം മതത്തിൽ ഉള്ളവർ തിരിച്ചറിയേണ്ടത്
    അള്ളാഹുവിന്റെ വാജിബായ 20,സ്വിഫത്തുകളുടെ ദൃഷ്ട്ടാന്തങ്ങളേ
    നാം കാണപ്പെടുന്ന ലോകത്തും മനുഷ്യരിൽ അടക്കം നിലകൊള്ളുന്ന
    നിലകൊള്ളുന്ന ജീവൻ
    ഖുവ്വത്
    ബസ്വ്ർ
    ഇറാദത്
    ഇൽമ്
    സമ്ഹ്
    കലാം
    എന്നിവ ഉൾപ്പെടെ യുള്ള അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളവുമാണല്ലോ
    ഇസ്ലാം മത സങ്കടനകൾക്ക് വിശദീകരിക്കാൻ കഴിയുമോ ?.

  • @subairkavumpurath1886
    @subairkavumpurath1886 หลายเดือนก่อน +1

    ഈ പ്രസംഗം കേട്ട ആളുകൾ കുറേ സുന്നി വിട്ടു പോകും ഇത്തരം പ്രസംഗങ്ങളാണ് മുജാഹിദ് വളരുന്നത്

    • @basherrk2072
      @basherrk2072 หลายเดือนก่อน

      അതെന്താ അങ്ങിനെ പറയാൻ? Ex മുസ്ലിം വളരുന്നത് കാണുന്നുണ്ടോ? അറിയുന്നുണ്ടോ?

    • @user-px3yr5ru7t
      @user-px3yr5ru7t 20 วันที่ผ่านมา

      നാസർ സഖാഫി കാന്താരിയെ പറ്റി പറഞ്ഞ കാര്യം ചെയ്യുന്നമൊല്ല പഠിപ്പിക്കുന്ന കാന്ത മക്കള് മലദ്വാരത്തിൽ സ്വർണ്ണം കയറ്റി പഠിപ്പിച് സഖാഫി, പട്ടമാണ്. മലദ്വാര സഖാഫി ഉസ്താദ് നന്നാകണം -​@@basherrk2072

  • @makboolkp9727
    @makboolkp9727 16 วันที่ผ่านมา

    അള്ളാഹു അല്ലാതെ വേറെ ആരോടും സഹായം ചോദിക്കരുത്. എന്ത് സഹായം സഹായം എന്നാൽ അത്.. പ്രാർത്ഥന തന്നെ... റസൂലിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാൽ വിവരം അറിയും 😂😂😂സലാം ചൊല്ല് പിരിഞ്ഞു പോകണം പോലീസ് അടിച്ചു ഓടിക്കും 😂😂

  • @usaenc1224
    @usaenc1224 หลายเดือนก่อน

    പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
    ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
    'മാത്രം' എന്ന പദം ഉപയോഗിക്കൂ -
    അതുകൊണ്ട് തന്നെ,
    പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർക്കിടയിൽ അറിഞ്ഞോ അറിയാതെയോ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
    മുജാഹിദ് മതവിശ്വാസിയിൽ നിന്നും അറിയേണ്ടത്-
    പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.

  • @abdurahmankv273
    @abdurahmankv273 2 หลายเดือนก่อน

    ഇതിനടക്ക് നമ്മൾ ഓരോരുത്തരും പരലോകത്തേക്ക് വേണ്ടത് തയ്യാറാക്കുവാൻ മറക്കത് .

    • @starcherupalakkattil.4699
      @starcherupalakkattil.4699 2 หลายเดือนก่อน

      ഇത് പിന്നെ എവിടേക്കുള്ളതാണെന്നാ താങ്കളുടെ ധാരണ.... മുജാഹിദ് സെന്ററിലേക്കോ....😂
      ആദ്യം ദീനിനെ വിവരമുള്ളവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കു

    • @user-eq9pp4fj8d
      @user-eq9pp4fj8d 2 หลายเดือนก่อน

      അലവിന്റെ തുഹ്ഫ

  • @009raisin
    @009raisin หลายเดือนก่อน +1

    Ipozum kai kettunathil adi..niskaram ndimaanenn aarkum ariyilla.ariyanda..

  • @shababahamed7955
    @shababahamed7955 หลายเดือนก่อน +1

    Allahu.allathavarodu.sahayam.chodichal.sirk.anu.avan.muslimalla

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 หลายเดือนก่อน +2

    അളളാഹുവിനു പുറമെ മരിച്ചു പോയ മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കാൻ തെളിവുണ്ടാക്കാൻ വിശുദ്ധ ഖുർആനിലെ ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്യാൻ സമസ്ത കുബൂരികൾ പണ്ടേ സമർത്ഥന്മാരാണ്😊

  • @subaires2750
    @subaires2750 หลายเดือนก่อน +6

    ഇന്ത്യാ രാജ്യത്തുള്ള അനേകം പള്ളികളിൽ സുന്നി പള്ളികളിൽ കബറാളിക്ക് മുന്നിൽ സുജൂദ് ചെയ്യാൻ നേതൃത്വം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സുന്നി പണ്ഡിത കോമരങ്ങളെ അവസരത്തിനൊത്ത് നിങ്ങൾ ജാഹിലീങ്ങൾ ആകില്ലേ

  • @user-ku5ed7jk5w
    @user-ku5ed7jk5w หลายเดือนก่อน

    മതം ഇവർക്ക് വയറ്റിപ്പിഴപ്പ്... സമസ്ത മതം പിഴച്ച മതം

  • @mahmoodmammu5831
    @mahmoodmammu5831 หลายเดือนก่อน +1

    എന്തിനാണു ഇങ്ങനെകലഹിക്കുന്നത്.ഓരോരുത്തരുംഅവർപടിച്ചവിധത്തിൽഇബാദത്ത്ചെയ്യുക.ശരിയുംതെറ്റുംതീരുമാനിക്കുന്നത്അള്ളാഹുവല്ലേ

    • @alfasalfasalfu1002
      @alfasalfasalfu1002 หลายเดือนก่อน +1

      പിന്നല്ലതെ, അവരവർ പഠിച്ചത് പോലെ ചെയ്യാൻ ആണെകിൽ, പിന്നെ , പിന്നെ എന്തിനാണ് നബി തങ്ങൾ, പ്രവാചകൻമാർ

    • @Shamil805
      @Shamil805 หลายเดือนก่อน

      നിങ്ങളുടെ ജീവിതം കഷ്ടം

  • @kareemkareem9720
    @kareemkareem9720 2 หลายเดือนก่อน +6

    ഉസ്താദിനോട് മുട്ടാൻ നിക്കല്ലേ മോനെ......

  • @AlaviMalayil-cr4zv
    @AlaviMalayil-cr4zv 24 วันที่ผ่านมา

    😅😅

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb หลายเดือนก่อน +1

    ഉസ്താദ് അക്ഷര വായനയാണ്. ആശയം മനസ്സിലാക്കുന്നില്ല.

    • @usaenc1224
      @usaenc1224 หลายเดือนก่อน

      പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
      ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
      'മാത്രം' എന്ന പദം ഉപയോഗിക്കൂ -
      അതുകൊണ്ട് തന്നെ,
      പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർക്കിടയിൽ അറിഞ്ഞോ അറിയാതെയോ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
      പറയൂ-
      പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.

  • @subaires2750
    @subaires2750 หลายเดือนก่อน

    മുസ്ലിയാര് ദിവ്യൻ കൽപ്പിച്ചു കൊണ്ടും ദിവ്യത്തം കൽപ്പിക്കാതെയും അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പാടില്ല പിന്നെ ഏതെങ്കിലും ഒരു മുജാഹിദ് പണ്ഡിതൻ കൽപ്പിച്ചുകൊണ്ട് പ്രാർത്ഥിച്ചാലെ പ്രാർത്ഥന ആവോ എന്ന് പറഞ്ഞെങ്കിൽ അങ്ങനെ പ്രാർത്ഥിക്കാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല പണ്ഡിത ദുആ ഇബാദത്ത് ആണെന്നാണ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചത് പ്രാർത്ഥനഅല്ലാതെ മറ്റെന്താണ് ഇബാദത്ത് എന്നാണ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചത് അതുകൊണ്ട് പ്രാർത്ഥന അല്ലാത്ത ഇബാദത്ത് അല്ലാത്ത ഒരു പ്രാർത്ഥന ഇസ്ലാമിൽ ഇല്ല എല്ലാ പ്രാർത്ഥനയും ഇബാദത്താണ് അത് സൃഷ്ടാവിനോട് മാത്രമേ പാടുള്ളൂ തടി തപ്പാൻ വേണ്ടിയിട്ട് മുജാഹിദ് കാരന്റെ വാക്ക് ലേഖനം എടുത്ത് കാണിക്കേണ്ട കാര്യമില്ല

  • @user-nj9xs1nz1u
    @user-nj9xs1nz1u หลายเดือนก่อน

    ചോദിയം അല്ല ചോദിക്കുന്നത് അയാൾ പഠിച്ചത് സ്ഥിരപ്പെടുത്തുന്നു മനസ്സിൽ ആകുന്നില്ല ഇതിൽ എന്ത് അർത്ഥം

  • @AlaviMalayil-cr4zv
    @AlaviMalayil-cr4zv 24 วันที่ผ่านมา

    എങ്ങനെ ചെയ്താലും ഞങ്ങൾക്ക് പൈസ കാട്ടണം അത് സുന്നതആയാലും പറ ളായാലും വെണ്ടിയില്ല

  • @rafeequerafee4912
    @rafeequerafee4912 หลายเดือนก่อน +1

    Quran padikku Artham manassilakuka

  • @user-bj1ug8xc3d
    @user-bj1ug8xc3d 3 วันที่ผ่านมา

    അലവി usthado ??? കള്ളം പറയല്ലേ അലവി മരിക്കേണ്ടേ

  • @rafeekabeevi452
    @rafeekabeevi452 2 หลายเดือนก่อน +2

    MAASHAAALLAH usthaad yenthu sakthamaayum vyakthamaayum kaaryangal visadeekarikunnu sathyam orikalum maranjirikilla kuzhichumoodiyaalpoalum thala naazhira yenkilum purathu kandeaykum.yenthinaantharkichu sareerathinte oorjam kalayunnu.Islaamika saree'a'thu padikeandathund

    • @user-bt7nl1yg2x
      @user-bt7nl1yg2x หลายเดือนก่อน +1

      Athe satyam vijaikum e ulupp illathe alavi saqafi thollel thoniyed pariyumbo satyam pettan vijaikum ameen

  • @aboonuzhasanusanu3808
    @aboonuzhasanusanu3808 หลายเดือนก่อน +2

    ഉസ്താദ് അസ്സൽ പിരാന്തൻ തന്നെ . അയാൾ ഒന്ന് വായിക്കും ഉസ്താദ്പിച്ചും പേയും പറയും....
    പിന്നെ തൊള്ളയും...

    • @usaenc1224
      @usaenc1224 หลายเดือนก่อน

      പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
      ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
      'മാത്രം' എന്ന പദം ഉപയോഗിക്കൂ -
      അതുകൊണ്ട് തന്നെ,
      പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർക്കിടയിൽ അറിഞ്ഞോ അറിയാതെയോ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
      പറയൂ-
      പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.

  • @ShameerJaaz
    @ShameerJaaz หลายเดือนก่อน +1

    Adipoliya

  • @nfh_mp
    @nfh_mp หลายเดือนก่อน +1

    ഉസ്താദ് 🤍✨️

  • @NazarCm
    @NazarCm หลายเดือนก่อน +3

    ഇവന്മാരുവിടെപരിപാടിവെച്ചാലും അവിടെയെല്ലാം മുജാഹിതിനു വളർച്ചയുണ്ടാകുന്നു

  • @marvanking4351
    @marvanking4351 หลายเดือนก่อน +1

    മുജാഹിദുകൾ ഒരണ. കുറവുള്ളവരാണ്... 😂

  • @Usmanmundott
    @Usmanmundott หลายเดือนก่อน +6

    ഉസ്താദ് വീണിടത്ത് കിടന്ന് ഉരുളണ്ട

    • @msfmusthafa5450
      @msfmusthafa5450 2 วันที่ผ่านมา +1

      Evide urundad

    • @msfmusthafa5450
      @msfmusthafa5450 2 วันที่ผ่านมา +1

      Marubady anhakil kittiyapol kidanh urundad araa😅😅

    • @yousufyousu1117
      @yousufyousu1117 7 ชั่วโมงที่ผ่านมา

      ചോറ് തിന്നുന്ന ബുദ്ധി ഉണ്ടേൽ അറിയാ ആരാ ഉരുളുന്നത് എന്ന്

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 2 หลายเดือนก่อน

    പള്ളയും പോക്കറ്റും നിറക്കാൻ എന്ത് വേഷവും കെട്ടും ,,,,,,,,,,, അല്ലാഹുവിനെ പറ്റി പറയാൻ അല്ലാഹുവിനെ പറ്റി അറിഞ്ഞിട്ടു വേണ്ടേ

  • @jameelajemi3495
    @jameelajemi3495 22 วันที่ผ่านมา

    അലവി അലറി ശിർക്കിനെ ന്യായീകരിക്കുന്നു , അല്ലാഹു കേൾക്കുന്നതുപോലെ എവിടെ നിന്ന് വിളിച്ചാലും കേൾക്കുമെന്ന് വിശ്വസിച്ച് വിളിക്കുന്ന വിളിയും തേട്ടവും പ്രാർത്ഥനയും സഹായ തേട്ടവും ശിർക്കാണെന്നതിൽ ഒരു സംശയവുമില്ല
    അത്താഹിയ്യാത്തിൽ ആരും നബിയോട് സഹായം ചോദിക്കുന്നില്ല .
    ഖബറാളികൾക് സലാം പറയലും നബിയുടെ മേൽ സ്വലാത്തും സലാംമും പറയലും ഇസ്‌ലാമിൽ ഉള്ള കാര്യങ്ങൾ തന്നെയാണ്
    എന്തിനാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത് . അറിവില്ലാത്ത ജനങ്ങളെ കൂടുതൽ തെറ്റിലേക്ക് നയിക്കുന്ന മുസ്‌ലിയാരെ.... അവർക്ക് അറിവ് പകരാൻ തനിക്ക് കഴിയില്ല ..
    അവരെ നരകക്കുണ്ടി ലേക്കാണ് നീ നയിക്കുന്നത്

  • @foodboxforu4u560
    @foodboxforu4u560 หลายเดือนก่อน

    ഈ മുസ്ലിയാർ ദുർ വ്യഖാനം ചെയ്ത് ഉമ്മതിനെ വഴി പിഴപ്പിക്കുകയാണ് !!!

  • @AliK-xc1uv
    @AliK-xc1uv หลายเดือนก่อน +2

    ചുരുക്കിപറഞ്ഞാൽ സത്യം മനസിലാകാത്ത ഇവരോട് സംസാരിച്ചി സമയംകളയണ്ട ഉസ്താതെ

  • @subaires2750
    @subaires2750 หลายเดือนก่อน

    മുജാഹിദുകൾ പ്രസംഗിക്കുന്ന പ്രസംഗങ്ങളെ വളച്ചൊടിച്ച് അതിൽ ഏതാനും സംസാരങ്ങൾ മാത്രം നിങ്ങൾ വായിക്കുന്നു ഇതുപോലെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മുജാഹിദ് വാദിക്കാൻ നിന്നാൽ ഒരു അന്തവും കിട്ടൂല സഖാഫി നിങ്ങൾ പഠിച്ചത് കൊണ്ട് ഒരു ഗുണവും നിങ്ങൾക്കോ സമുദായത്തിനോ ഇല്ല ആലിമീങ്ങൾ ജാഹിലീങ്ങൾ ആകുമെന്ന് അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട് അതൊക്കെയാണ് നിങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് സമുദായം തമ്മിൽ തല്ലി മരിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ നിങ്ങൾക്കുള്ളൂ നിങ്ങൾ കാണിച്ചു കൊടുക്കുന്ന ദീൻ എന്ത്

  • @tpbasheer6052
    @tpbasheer6052 2 หลายเดือนก่อน +3

    മൊയ്‌ല്യാർ ഉരുണ്ട് കളിക്കുന്നു

  • @shajahankdgl9494
    @shajahankdgl9494 2 หลายเดือนก่อน

    😂😂😂

  • @abdurahmanmm3718
    @abdurahmanmm3718 22 วันที่ผ่านมา

    ഈ അലവി അലവലാതി പടു ജാഹിൽ ഉരുളുന്നു

  • @naisalck3988
    @naisalck3988 20 วันที่ผ่านมา

    ശിർക്ക് ചെയ്യരുത്
    വെറുതെ ചെയ്ത് നശിക്കണ്ട
    നിസ്കാരത്തിൽ ഇസ്തിഹാസ
    എന്തു കളവാണ്
    അല്ലാഹുവിനോട് ചോദിച്ചാൽ പോരെ

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl หลายเดือนก่อน +1

    Eealavikochhayalllaaatheyonnumillaaausurumpuliyoumellaaatha......

  • @user-ce4yp6hs6h
    @user-ce4yp6hs6h 2 หลายเดือนก่อน

    ഒരു, പെണ്ണിനെ പള്ളിയിൽ താമസിപിച്ചു എന്ന് പണ്ഡിതന്മാർ നമ്മളെ പഠിപ്പിചല്ലേ

  • @user-et7lt6dw2m
    @user-et7lt6dw2m 2 หลายเดือนก่อน

    Kai ketty.........onnuchattoodeda

  • @muhammedmuhammed-ly9tu
    @muhammedmuhammed-ly9tu 2 หลายเดือนก่อน

    ശൃ ക്കാവുകയില്ല എന്ന് പറഞ്ഞ ആശയത്തിൻ്റെ ഒറ്റ വാക്ക് എന്താണ് ചെയ്യാം എന്നാണ്

    • @muhammedmuhammed-ly9tu
      @muhammedmuhammed-ly9tu 2 หลายเดือนก่อน

      ഇങ്ങനെ തർക്കിച് സ്വർഗവും നരകഗവും തിരിക്കുന്നവരെ അളവിൻ്റെ ഉദ്ദേശം ആർക്കു വിവരിക്കാൻ കഴിയുകയില്ല സ്വർഗവും നരകവും അവൻ്റെ ഔ ഔദായ്യമാണ് വിജയവും പരാചയവും അനുഭവിച്ച് സന്തോശിക്കുന്നവരേ നിങ്ങൾക്കുഅള്ള വിനെ ഭയക്കുന്നില്ലേ

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 หลายเดือนก่อน

      എവിടെയാണ്
      അങ്ങിനെ ഉള്ളത്

  • @user-fy3ni2kt9i
    @user-fy3ni2kt9i 2 หลายเดือนก่อน +3

    വഹാബി ഉരുണ്ട് മറിയുന്നു. സുന്നികൾ അള്ളാനേ അല്ലാതേ മഹാൻ മാരെ ആരാധിക്കു എന്ന് പറയുന്ന വഹാബിക്ക് തേളിക്കാൻ സാധിക്കാതേ . ഉരുളുന്നു. 😅

  • @ralatifra81
    @ralatifra81 หลายเดือนก่อน

    عَنْ طَاوُسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَضَعُ يَدَهُ الْيُمْنَى عَلَى يَدِهِ الْيُسْرَى ثُمَّ يَشُدُّ بَيْنَهُمَا عَلَى صَدْرِهِ وَهُوَ فِي الصَّلاَةِ ‏.‏
    ത്വാഊസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നമസ്കാരത്തിൽ തന്റെ വലതു കൈ ഇടതു കയ്യിന്മേൽ വെച്ച് മുറുക്കെപിടിച്ചുകൊണ്ട് തന്റെ നെഞ്ചിന്‍ മേല്‍ വെക്കാറുണ്ടായിരുന്നു. (അബൂദാവൂദ് : 759 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

  • @salahudheenpfish6369
    @salahudheenpfish6369 หลายเดือนก่อน

    ♥️

  • @FARISRAHMAN
    @FARISRAHMAN 11 วันที่ผ่านมา

    തേഞ്ഞ് ഒട്ടി 😂😂

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 2 หลายเดือนก่อน +3

    സത്യത്തിൽ ഈ മുസ്‌ലിയാർ അല്ലാഹുവിനെ കളിയാക്കുകയാണ്

    • @usaenc1224
      @usaenc1224 หลายเดือนก่อน

      പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
      ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
      'മാത്രം' എന്ന പദം ഉപയോഗിക്കൂ -
      അതുകൊണ്ട് തന്നെ,
      പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർക്കിടയിൽ അറിഞ്ഞോ അറിയാതെയോ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
      പറയൂ-
      പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.

  • @shababahamed7955
    @shababahamed7955 หลายเดือนก่อน

    Kai.evide.kettiyalenda.sirk.cheyyunnundo.ennathanu.muslimin.pradanam

  • @alimoosa1435
    @alimoosa1435 16 วันที่ผ่านมา

    സൗദിയിൽ ഉള്ള ബാക്കി കാര്യങ്ങളെ കുറിച്ച് കൂടി കാണിക്കാൻ ധൈര്യം ഉണ്ടോ നിങ്ങൾളെ നിങ്ങളുടെ അണികൾ തന്നെ നിങ്ങളെ കൈ വിടും പേരോഡിന്റെ ഒരു നുണയാണ് എന്നെ സത്യം കണ്ടെത്താൻ പ്രേരിപ്പിച്ചത്

    • @_ba___c9459
      @_ba___c9459 12 วันที่ผ่านมา

      Ith samadhicho😂

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 หลายเดือนก่อน

    ഒരിക്കൽ കുവൈറ്റ്‌ പള്ളിയിൽ നെഞ്ചിന് മുകളിൽ കൈകെട്ടിയ മുജാഹിദിനെ പിടിച്ച് പള്ളിയിൽ നിന്ന് പിടിച്ചു പള്ളിയിൽ നിന്ന് പുറത്താക്കി നീനിസ്കരിക്കണ്ട പോ എന്നും പള്ളിക്ക് പുറത്താക്കി

  • @subaires2750
    @subaires2750 หลายเดือนก่อน

    ഏത് ശുപാർശയെ കുറിച്ചാണ് ഇമാം നവവി മുതലുള്ള പറഞ്ഞ ഇമാമീങ്ങൾ പറഞ്ഞത് നാളെ മഹ്ശറയിലുള്ള ശുപാർശയെ കുറിച്ചാണോ ? ദുനിയാവിലെ എന്റെ ആവശ്യങ്ങൾ നബി അല്ലാഹുവിനോട് പറഞ്ഞ് മേടിച്ചു തരണം എനിക്ക് വേണ്ടി ശുപാർശ ചെയ്യണം എന്നാണോ പിന്നെ രണ്ടാമത്തെ വിഷയം സുന്നികൾ മ്ഖബറകളിൾ ചെന്നിട്ട് ശുപാർശ അല്ല പറയുന്നത് എന്റെ കാര്യങ്ങൾ ദുനിയാവിലും ആഹ്രത്തിലും ആവശ്യമായ എല്ലാ കാര്യങ്ങളും അങ്ങ് നടത്തിത്തരണം അങ്ങയെ കൊണ്ട് സാധിക്കും വേറെ അങ്ങയല്ലാതെ എനിക്ക് വേറെ സഹായിക്കാൻ ആരുമില്ല എന്നാണ് പ്രാർഥിക്കാറ്എന്നിട്ട് അ അനെയുള്ള പ്രാർത്ഥനകളാണ് സമസ്ത പുരോഹിതന്മാർ ജനങ്ങൾക്ക് പറഞ്ഞു കാണിച്ചു കൊടുത്തിരിക്കുന്നത് അവർക്ക് എല്ലാ കാര്യങ്ങളുംഅല്ലാഹു കൊടുത്ത് ഏൽപ്പിച്ചിരിക്കു ക്കുകയാണ് അവരോട് ചോദിച്ചാൽ മതി എന്നാണ് സമസ്താലയം ജനങ്ങൾക്ക് പറഞ്ഞുകൊടുത്തിട്ടുള്ളത് അതിനെക്കുറിച്ച് ഒന്ന് വ്യക്തമാക്കി പറയൂ പണ്ഡിത ശിരോമണി

    • @gareebnavazmueen1810
      @gareebnavazmueen1810 หลายเดือนก่อน

      അപ്പൊ ആഖിറത്തിലെ ശഫാഅഅത്ത് ചോദിച്ചാ ശിർക് വരൂലേ 😂

    • @subaires2750
      @subaires2750 หลายเดือนก่อน

      മഖ് ബറകളിൽ ചെന്ന് മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും നടത്തി തരാൻ ഖബറാളിയോട് പ്രാർഥിക്കാൻ ഇസ്ലാമിൽ ഒരു തെളിവുമില്ല അത് ശിർക്കുമാണ് ബിദ്അത്തുമാണ്

    • @gareebnavazmueen1810
      @gareebnavazmueen1810 หลายเดือนก่อน

      @@subaires2750 ബിലാൽ ബ്നു ഹാരിസ് മുഗ്നി തങ്ങൾ ചോദിച്ചതോ

    • @gareebnavazmueen1810
      @gareebnavazmueen1810 หลายเดือนก่อน +1

      നീ കണ്ടിട്ടില്ലെങ്കിൽ അത് പറഞ്ഞാൽ മതി ഇസ്തസ്ഖി ലി ഉമ്മത്തിക എന്നതോ

  • @ralatifra81
    @ralatifra81 หลายเดือนก่อน +2

    അത്തഹിയാത്തിൽ നബിയെ വിളിക്കുകയാണെന്നു പറഞ്ഞു പറ്റിക്കുന്നു

    • @majestyofficial7428
      @majestyofficial7428 หลายเดือนก่อน +1

      pinne areya vilikkunne onnu paranju tharuu

    • @mdshafeeqcv
      @mdshafeeqcv หลายเดือนก่อน

      @@majestyofficial7428nabi sallallahu alaihivasallam kk salam parayunnath engana isthigasa avunne??

    • @majestyofficial7428
      @majestyofficial7428 หลายเดือนก่อน

      @@mdshafeeqcv ya nabiye enn vilikkan padilla ennanu wahabikalude vadham

    • @majestyofficial7428
      @majestyofficial7428 หลายเดือนก่อน

      @@mdshafeeqcv marichu poyavere vilikkan padilla ennan wahabi vadham

    • @mdshafeeqcv
      @mdshafeeqcv หลายเดือนก่อน

      @@majestyofficial7428 aru paranju

  • @ismailp5507
    @ismailp5507 2 หลายเดือนก่อน +1

    ഇസലാം തോറ്റാലും ഉസ്താത് ജയിക്കട്ടെ

    • @SurprisedMilkshake-du9ex
      @SurprisedMilkshake-du9ex หลายเดือนก่อน +1

      ഉസ്താദ് 👍👍👍👍👍

    • @usaenc1224
      @usaenc1224 หลายเดือนก่อน

      പ്രാർത്ഥന അള്ളാഹുവോട് മാത്രം!!!.
      ഏതൊന്നിനോടും സമാനമായ മറ്റൊന്ന് ഉള്ള ഇടങ്ങളിൽ മാത്രമേ,
      'മാത്രം' എന്ന പദം ഉപയോഗിക്കൂ -
      അതുകൊണ്ട് തന്നെ,
      പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്ന് പറയുന്നവർക്കിടയിൽ അറിഞ്ഞോ അറിയാതെയോ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവമോ / ദൈവങ്ങളോ ഉണ്ടെന്നുള്ള കാര്യം ഉറപ്പ്.
      പറയൂ-
      പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങൾ ഏതെല്ലാമാണ്?.

  • @subaires2750
    @subaires2750 หลายเดือนก่อน +1

    കബറാളിക്ക് മുന്നിൽ സുജൂദ് ചെയ്യുന്നവൻ കാഫിർ ആണെങ്കിൽ ഈ സുന്നത്ത് ജമാഅത്തിൽ എത്രപേർ സുന്നികൾ ഉണ്ടാവും പണ്ഡിത ശിരോമണി ഇന്നും എത്രയോ മഖ്ബറകളുടെ മുന്നിൽ സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു നിങ്ങൾ ലേലം വിളിച്ച് നിങ്ങൾ പിരിവ് നടത്തിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ സ്വന്തം പള്ളിയിലെ ഖബറിലാണ് ഇത് നടന്നുകൊണ്ടിരിക്കുന്നത്

  • @Unnimoyi-po2kx
    @Unnimoyi-po2kx หลายเดือนก่อน

    കഴ്ബയെ ആരാ ദിക്കുന്നത് അള്ളാ കാണു കയില്ലേ

  • @hameedkv9009
    @hameedkv9009 2 หลายเดือนก่อน

    ഉരുട്ടുകയാണ്

  • @kunchalavichelari6002
    @kunchalavichelari6002 2 หลายเดือนก่อน

    വഹാബഗൾക്എന്ത്തെളിവ്കൊട്താലുഠസീഗരിക്കൂല

  • @hameedkv9009
    @hameedkv9009 2 หลายเดือนก่อน +1

    Eemoiliaru

  • @moideenkoyavayalil114
    @moideenkoyavayalil114 2 หลายเดือนก่อน +1

    നരകത്തിലേക്ക് ടിക്കറ്റ് വിൽക്കുന്നു ഉസ്താദ്
    അത് വാങ്ങാൻ ഖുർആൻ്റെ അർത്ഥം മനസ്സിലാക്കാത്ത പാവം ജനങ്ങളും.
    ഉസ്താദിനും കൂട്ടർക്കും ഇവിടെ ജയിച്ചാൽ മതി,
    നന്മയും തിന്മയും തിരിച്ചറിഞ്ഞിട്ടും തിരുത്താൻ തയ്യാറാവാത്ത പടു ജാഹിലുകൾ .
    റബ്ലീ അഴുദു ബിക്ക മിൻ ഹമസാത്തി സയാത്തീനി
    വ അഴൂദു ബിക്കറബ്ബീ അൻ യഹൾളറൂൻ

  • @muhammedvk9119
    @muhammedvk9119 2 หลายเดือนก่อน

    ഇത് അലവി കൊളത്തൂർ ആണ് കുളത്തൂരിൽ നിന്ന് വരെ മൂപ്പര് ആയത്ത് ഉണ്ടാക്കും സ്വന്തം പേരിൽ

  • @salafi-ek9ex
    @salafi-ek9ex หลายเดือนก่อน

    അലവി പെട്ടെന്ന് തിരുമുറി നടത്തും ണ്

    • @basherrk2072
      @basherrk2072 หลายเดือนก่อน

      അലവിയോളം അലറാൻ ആർക്ക് കഴിയും അലവി അലറി ജയിക്കുമല്ലോ

  • @user-eq9pp4fj8d
    @user-eq9pp4fj8d หลายเดือนก่อน

    ആനക്കെന്താ കുഴപ്പം അലവിക്കെന്താ കുഴപ്പം രണ്ടും ഒന്ന് തന്നെ അതാണ്‌ അലറു ന്നത്

    • @user-qf7dp7kz6w
      @user-qf7dp7kz6w หลายเดือนก่อน

      നിനക്കെന്താടാ മലരേ

    • @abdullaks1519
      @abdullaks1519 หลายเดือนก่อน

      നിങ്ങൾക്ക് ശരിക്കും കുരു പൊട്ടും