THALASSERY SAMVADHAM part 3

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 366

  • @sulaimansulaiman8423
    @sulaimansulaiman8423 4 ปีที่แล้ว +20

    ഇവിടെ മുജാഹിദല്ലെ തകർന്നടിഞ്ഞത്

    • @haseenanoufhasi3909
      @haseenanoufhasi3909 ปีที่แล้ว +1

      😄😄😄 അതിന് അന്തം വേണ്ടേ തിരിയാൻ

    • @haseenanoufhasi3909
      @haseenanoufhasi3909 ปีที่แล้ว +1

      ബുദ്ധി ഉണ്ടെങ്കിൽ മുജാഹിദ് ആവുമോ 😁

    • @kabueman7182
      @kabueman7182 26 วันที่ผ่านมา +1

      ആണോ കുഞ്ഞേ

  • @shahanazibrahim1057
    @shahanazibrahim1057 3 ปีที่แล้ว +13

    പെണ്ണുങ്ങൾ നമസ്കരിക്കാൻ പള്ളിയിൽ പോകണ്ട. ഖുറാഫികൾ ടെ പോക്കറ്റ് നിറയാൻ പെണ്ണുങ്ങൾക്ക് ജാറത്തിൽ പോകാം

  • @aboobakarchch4135
    @aboobakarchch4135 2 ปีที่แล้ว +22

    ഒന്നിനും കൃത്യമായ മറുപടിയില്ലാത്ത മുജാഹിദുകൾ
    അള്ളാഹു അവർക്ക് ഹിദായത്ത് നൽകട്ടെ

    • @Silent_Nightingale
      @Silent_Nightingale 2 ปีที่แล้ว +3

      കൃത്യമായ തെളിവ് ആണ് അവർ നിരത്തിയത് ശാഫി ഇമാമിനെ ഒരുപാട് ഗ്രന്ഥങ്ങൾ. നിങ്ങൾ അതൊന്നു വായിച്ചു നോക്കുക അതിൽ ഒരു ഗ്രന്ഥം എങ്കിലും സലഫികൾ പറഞ്ഞ തെളിവില്ലാതെ ഉണ്ടോ എന്ന്

    • @hussainhussain4372
      @hussainhussain4372 ปีที่แล้ว +1

      ആദ്യം അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ

  • @shareefsha3732
    @shareefsha3732 5 ปีที่แล้ว +27

    ഈ സംവാദത്തിൽ മുജാഹിദ് വിഭാഗം തകർന്നു അടിയുക അല്ലെ ചെയ്തത്........
    മാഷാ അല്ലാഹ് ഈ സംവാദം ഖിതാബ്‌ വെച്ച് തെളിയിച്ച ഇസ്ലാമിക പണ്ടിതന്മാർക്ക് അഭിവാദ്യങ്ങൾ...

    • @rafeekp.a2259
      @rafeekp.a2259 4 ปีที่แล้ว

      Kkukkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @rafeekp.a2259
      @rafeekp.a2259 4 ปีที่แล้ว

      Kkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @kalidmusliyarpullanjeri2446
    @kalidmusliyarpullanjeri2446 4 ปีที่แล้ว +16

    മുജാഹിദുകൾ ഇറക്കിയ video ലും സുന്നികൾ വിജയിക്കുന്നത് പോലെ തന്നെ😂😂😁😁😀

  • @kareemkareem1786
    @kareemkareem1786 ปีที่แล้ว +3

    ഇളിക്കുന്ന മൗലവി 😀🔥

  • @habeebhabeebsaudi2305
    @habeebhabeebsaudi2305 4 ปีที่แล้ว +20

    ഇതു ഫുൾ കണ്ടപ്പോൾ നിഷ്പക്ഷ മായും. പറയുഗയാനന്ക്കിൽ . സുന്നി കാണിച്ച കിതാബ് തൊടാൻ പോലു മുജാഹിലിനു കഴിന്നില്ലാ

  • @itzgrandtwo3169
    @itzgrandtwo3169 5 ปีที่แล้ว +17

    സംവാദം അറിവ് വർധിപ്പിക്കും.. പക്ഷെ ഇടയ്ക്കു അശ്ലീല ചുവയുള്ള വാക്കുകൾ ഒഴിവാക്കണം..

  • @usman3248
    @usman3248 ปีที่แล้ว +4

    സംവാദത്തിൽ കളിയും ചിരിയും ആയപ്പോൾ ബീച്ചിലേക്കും റ്റ്യൂറിനും ഒക്കെ പോകാൻ ആളുകൾ കൂറ വാണ്

  • @suhrahassainarsuhra4926
    @suhrahassainarsuhra4926 ปีที่แล้ว +5

    അഹസനി ഉസ്താദ് പൊളി യാണ്

  • @shamsuharoob9413
    @shamsuharoob9413 4 ปีที่แล้ว +2

    അഹ്സനി നിന്നെ ഇതിനു പറ്റൂല

  • @nofalp1427
    @nofalp1427 ปีที่แล้ว +3

    മുജകുട്ടികളുടെ ക്ളോസപ്പിന്റെ പരസ്യം പോലുതെ ചിരി ചിരിച്ചു തടി തപ്പാൻ ട്രെയിനിങ് കിട്ടിയ പോലെ 😁
    ചിരി ആവാം പക്ഷെ ഒന്നിച്ചു ഒരുപോലെ ചിരിച്ചു കൈച്ചിൽ ആകാൻ മുൻ ദാരണ ഉണ്ട് 👌

  • @olivebranches1183
    @olivebranches1183 4 ปีที่แล้ว +4

    ഇനിമുതൽ ആരും ഇത്തരം സംവാദങ്ങൾ കമൻറ് ഇടരുത്🤬 2012 ഓടുകൂടി സുന്നികൾക്കെതിരെ ആക്രോശിച്ച് വന്ന എല്ലാ മുജാഹിദുകളും തമ്മിലടിച്ച് ചിന്നഭിന്നമായി. ഇപ്പോൾ എതിരാളികളില്ലാതെ സുന്നികൾ ഏകപക്ഷീയമായി ചുരുങ്ങി. ഇനിയും കമൻറ് ഇട്ടാൽ അത് വഹാബികളുടെ ചങ്കിൽ കുത്തുന്ന തുല്യമാകും.🐙

  • @safvanazhari7648
    @safvanazhari7648 5 ปีที่แล้ว +12

    തോറ്റത് മുജാഹിദാണെന്നു കണ്ടപ്പോൾ മനസ്സിലായി. ആ ഹെഡിങ് ഒന്ന് മാറ്റമോ?

    • @RPLAHEEF
      @RPLAHEEF 4 ปีที่แล้ว

      നിനക്കൊന്നും ഒന്നും മനസ്സിലാവില്ലാ ഖുറാഫി

    • @salih4377
      @salih4377 4 ปีที่แล้ว

      അത തൗഹീദ് 12 ആയത് വഹ്ഹാബികൾ, ഇപ്പോൾ നിങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും സ്റ്റേജ് കെട്ടി കാഫിർ ആകുന്നു,

    • @shajahankp8393
      @shajahankp8393 2 ปีที่แล้ว

      @@RPLAHEEF ikkak enthamanasilaayaa

  • @shamsudheenshamsudheen4083
    @shamsudheenshamsudheen4083 4 ปีที่แล้ว +5

    ആ ഇരിക്കുന്ന മുജാഹിദ് മൗലവി മാർ സംവാദം മുഖാമുഖം നടത്തി പല ഗ്രൂപ്പ് ആയി

    • @muhammedmuhammed7852
      @muhammedmuhammed7852 3 ปีที่แล้ว

      കുരിവട്ടൂരിസം നൗഷാദ്(അഹ്സനി ) ഒതുക്കുകങ്ങലിന്റെ പുതിയ ദീൻ

  • @cheppurashi7401
    @cheppurashi7401 4 ปีที่แล้ว +10

    മുജാഹിദുകൾ ചിരിക്കുകയും ഘോഷ്ടി കാണിക്കുകയും ചെയ്യുന്നു അല്ലാതെ എവിടെയാണ് തകർത്തത്

  • @malayali801
    @malayali801 ปีที่แล้ว +1

    അതുപോലെതന്നെ എപിയിൽ പെട്ട ഒരു ചികിത്സാരീ മുസ്ലിയാർ ഒരു ഗൾഫുകാരി പെണ്ണിനെ രണ്ടുമണിക്കൂറോളം പൂശി വാതിൽ തുറന്ന് വിട്ടു

  • @faisalvkd
    @faisalvkd 4 ปีที่แล้ว +16

    മുജാഹിദ് വിഭാഗത്തിന്റെ അവസ്ഥ കഷ്ടമാണ്......ഇന്നിപ്പോൾ ജനങ്ങൾക്ക് കൃത്യമായി അറിയാം ,യാഥാര്ഥത്തിൽ ജിന്ന് തകർത്ത ഒരു സംഘടനയാണ് മുജാഹിദ്....

    • @jameeladotcomhaashim4382
      @jameeladotcomhaashim4382 4 ปีที่แล้ว

      Aaano?!?...Ha..ha

    • @kranair2024
      @kranair2024 4 ปีที่แล้ว +1

      Asokan P K1 year ago കിത്താബ് പഠിച്ചതു കൊണ്ട്
      ഇനി.. വേഗം... മതം.. മാറിക്കോ സിസിലി ടീച്ചറെ .....?സിറിയയിലേക്ക് വിട്ടോ ..../
      Reply 4
      KRA NAIR
      KRA NAIR1 second ago കിത്താബ് പറയുന്നത് അനുസരിച്ചു
      മതംമാറിയാല്‍ മാത്രം പോരാ .../ സിറിയയില്‍ ആടുമേയ്ക്കാന്‍ പോയി കാഫീറുകളെ പരമാവധി എണ്ണത്തെ ചാവേര്‍ ആയി ബോംബു വച്ചു കെട്ടി കൊല്ലണം ദീന്‍ പൂര്‍ണമാകുന്നതുവരെ /എങ്കിലേ സ്വര്‍ഗ്ഗം കിട്ടുകയുള്ളൂ ..../ ഇപ്പോള്‍ നരകത്തിലേക്ക് ഉള്ള പാത വെട്ടി തെളിച്ചിരിക്കുകയാണ് / അത് സ്വര്‍ഗ്ഗത്തിലേക്ക് ആകണ മെങ്കില്‍ മതംമാറി ചാവേറാകണം.... /സിറിയയിലെ ആടിനേയും മേയ്ക്കണം.../ കാഫീറുകളെ കൊല്ലുന്നവര്‍ക്കാണ് സ്വര്‍ഗ്ഗവും 72 ഹുറിമാരെയും 300 ബാലന്മാരേയും ഭോഗിക്കാന്‍ കിട്ടുന്നത്...ഒപ്പം മുന്തിയ ഇനം മദ്യവും കിട്ടും ./ബാക്കിയുള്ളവരെല്ലാം നരകവാസികള്‍ ആണെന്നാണ്‌ കിത്താബ് പറയുന്നത് / കിത്താബ് വായിച്ചു അതേപടി ജീവിക്കുന്ന ISIS കാര്‍ക്കു മാത്രമേയുള്ളൂ ഈ സ്വര്‍ഗ്ഗം .../ബാക്കിയെല്ലാം നരകത്തിലാണ്........ /
      Show less

  • @jaseerpmmavval2750
    @jaseerpmmavval2750 5 ปีที่แล้ว +6

    മുജാഹിദുകൾ ഇപ്പോൾ എത്ര തൗഹീദ് 1.2.3.4.5.6.7.8... ഇങ്ങനെ മുജാഹിദുകൾ നശിച്ചു നരകത്തിലായി. ഇപ്പോൾ മുജാഹിദുകൾ പരസ്പരം കാഫിറാക്കുന്നു

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      മുജാഹിദ്. നശിക്കുകയാണ് ഒരു. ബർകത്തും. അവർക്കില്ല

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      സുന്നികളുടെ. റാഹത്തും. അവർക്കില്ല. എന്തിനാണ്. മുജ്ഹിക്കളെ. നിങ്ങൾ. എല്ലാവരെയും. കാഫിർ. ആകുന്നത്.

  • @drthajudeenhassan3764
    @drthajudeenhassan3764 3 ปีที่แล้ว +4

    Stop this non sense. Those who believe in ALLAH, Angels, Quran, Prophet Muhammed (SAW), Last Day and Hereafter, should be united together to work against the common enemy - Sangh Parivar.

  • @muhammedhassan1297
    @muhammedhassan1297 4 ปีที่แล้ว +5

    സദസ്സിൽ കുറേ പേരെ ചിരിക്കാൻ കൊണ്ടിരുത്തിയിരിക്കുന്നു എന്ത് പറഞ്ഞാലും ചിരിക്കുന്ന പാവകളെ പോലെ ചാടിക്കളിക്കെടാ കുട്ടിരാമ അത് ആണ് മുജാഹിദ് സഹോദരങ്ങൾ അള്ളാഹ് ബുദ്ധികൊടുക്കട്ടെ

  • @yafivibes1961
    @yafivibes1961 4 ปีที่แล้ว +6

    മാന്യത ഇല്ലാത്ത സംസാരങ്ങൾ.... ഓരോ ചിരിയിലും പുച്ഛം.... ഇത് മുസ്ലിമിന്റെ എന്നല്ല ഒരു മനുഷ്യന് യോജിച്ചതല്ല

  • @sahadsahadkp4322
    @sahadsahadkp4322 4 ปีที่แล้ว +13

    മുജാഹിദുകൾക്ക്‌ ഇതിൽ എവിടെ
    വിജയം??? ഇവർ എന്തിന് ചിരിക്കുന്നു??? ഇവരുടെ ചിരി
    തന്നെയാണ് മുജാഹിദുകൾക്ക്‌
    വിജയമില്ല എന്നതിന് തെളിവ്.
    അഥവാ വിജയം ഉണ്ടാക്കാൻ
    ശ്രമിക്കുന്നു. മുജാഹിദുകൾ
    ഒരിക്കലും സംവാദം പൂർണമായി
    ഇട്ടത് കാണാറില്ല. ഇട്ടതിൽ
    തന്നെ അവർക്ക് വിജയം
    കാണുന്നില്ല...........

  • @shafeeksalam9785
    @shafeeksalam9785 4 ปีที่แล้ว +19

    ക്യാമറ മാൻ മുജു ആണ്.. അള്ളാഹു സുന്നി സമുദായത്തിൻ എന്നും വിജയം നൽകട്ടെ... ബിദ്അത്ത് കാരിൽ നിന്നും കാക്കണം നാഥാ

    • @kranair2024
      @kranair2024 4 ปีที่แล้ว +1

      Asokan P K1 year agoകിത്താബ് പഠിച്ചതു കൊണ്ട്
      ഇനി.. വേഗം... മതം.. മാറിക്കോ സിസിലി ടീച്ചറെ .../ സിറിയയിലേക്ക് വിട്ടോ ..../
      Reply 4
      KRA NAIR
      KRA NAIR1 second ago
      മതംമാറിയാല്‍ മാത്രം പോരാ .../ സിറിയയില്‍ ആടുമേയ്ക്കാന്‍ പോയി കാഫീറുകളെ ദീന്‍ പൂര്‍ണ മാകുന്നതു വരെ ചാവേര്‍ ആയി പതിയിരുന്നു വെട്ടി കൊല്ലുകയോ ബോംബു വച്ചു കെട്ടി കൊല്ലുകയോ ചെയ്യണം /എങ്കിലേ സ്വര്‍ഗ്ഗം കിട്ടുകയുള്ളൂ ..../ബിന്‍ലാദനും സവാഗിരിയും മുഹമ്മദും മറ്റുമാണ് കിത്താബ് പഠിച്ചു അതേപടി ജീവിച്ച ഒറിജിനല്‍ മതവിശ്വാസ്സികള്‍/ ബാക്കി എല്ലാവരും ഇപ്പോള്‍ നരകത്തിലേക്ക് ഉള്ള പാത വെട്ടി തെളിച്ചിരിക്കുകയാണ് / അത് സ്വര്‍ഗ്ഗത്തിലേക്ക് ആകണ മെങ്കില്‍ ഈ മതത്തിലുള്ള ബാക്കി എല്ലാവരും ഇവിടെ നിന്നും സിറിയയില്‍ പോയി ആടിനെ മേയ്ച്ചു കൊണ്ടു ചാവേറാകണം..../ എങ്കിലേ 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിക്കാനും മുന്തിയ ഇനം മദ്യവും കിട്ടുകയുള്ളൂ /മുഹമ്മദും , ബിന്‍ലാദനും , മറ്റും ധാരാളം ISIS കാര്‍ സ്വര്‍ഗ്ഗത്ത് ഇരുന്നു 72 ഹൂറിമാരേയും 300 ബാലന്മാരേയും ഭോഗിച്ചു ഭോഗിച്ചു ഊപാട് വന്നിരിക്കുകയാണ് / ഇതുവരെ ഒരു ഹുറിപോലും പിണങ്ങി പോയിട്ടില്ലായിരിക്കും ..../എനിക്കു തോന്നുന്നത് ഇവിടത്തെ മത വിശ്വാസികള്‍ വെറും ജാഡ കാണിച്ചു പോകുന്നതേ ഉള്ളൂ എന്നാണ് /ISIS ആണ് യഥാര്‍ത്ഥ വിശ്വാസികള്‍ ... എന്നാണ് തോന്നുന്നത് ...../
      Show less
      Reply 1
      Show less

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว

      @@kranair2024 നായര് ഇപ്പോഴും പുലി വാലിൽ മുറുകെ പിടിച്ചു അല്ലേവേഗം ബോംബെ ചുവന്ന തെരുവിലേക്ക് വിട്ടോ എഴുപതല്ല അതിന്റെ എഴുന്നൂറ് തന്നെ കിട്ടും..

  • @shafifab1195
    @shafifab1195 4 ปีที่แล้ว +6

    എന്ത് പരിപാടിയാണിത്. നിങ്ങൾ ഉസ്താദുമാർ ആദ്യം തീരുമാനിക്കുക ഈവക കാര്യം... അറിവുള്ള കുറെ ആളുകൾ സാധാരണ ജനങ്ങളെ കുഴപ്പത്തിലാകുന്ന പരിപാടി. ഈഗോ കളഞ്ഞ് അറിവ് പകർന്നു കൊടുക്കേണ്ട ആളുകൾ പൊതുസ്ഥലത്ത് പരസ്പരം മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു പരിഹസിക്കുന്ന പരിപാടി ഒന്ന് നിർത്തിക്കൂടെ. 🤦🏿‍♂️ ഇതൊക്കെ കേൾക്കുമ്പോൾ അറിവില്ലാത്തതാണ് നല്ലതെന്നു തോന്നി പോകും.

  • @ansafnajah
    @ansafnajah 4 ปีที่แล้ว +16

    കാന്തപുരം പക്ഷം മറുപക്ഷത്തെ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും ഒഴിവാക്കിയാൽ അവതരണം നന്നാവും

  • @nizarfalily7621
    @nizarfalily7621 4 ปีที่แล้ว +15

    ചിരിച്ചു ഒപ്പിച്ചു
    വിഷയം എന്താണെന്ന് മനസ്സിലാക്കാതെ ഇങ്ങനെ

  • @abduraheem6605
    @abduraheem6605 4 ปีที่แล้ว +3

    എനിക് ഈ സംവാദം കേട്ട് മനസിലായത് മുജാഹിദ് പൊള്ളത്തരം കള്ളത്തരം

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 3 ปีที่แล้ว +1

      നീ മുടി വെള്ളം കുടിച്ചിട്ടാണ്

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      മുജാഹിദ്. പൊള്ളത്തരം. കള്ളത്തരം. തന്നെ ആണ്. ആളുകളെ. കളിയാക്കാനും. ആണ്. മുജാഹിത്. അവർ. പിന്നെ. പിന്നെ. തഴോട്ട്. പോയി കൊണ്ടരികയാണ്. എന്ന്. അവർ അറിയുന്നില്ല.

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      ഇളിഞ്ഞ. ചിരിയും

  • @muhammedhassan1297
    @muhammedhassan1297 4 ปีที่แล้ว +11

    എന്തിനാണ് ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ഈ വീഡിയോ കാണുന്ന കൊച്ചു കുട്ടിക്കും അറിയാം തകർന്നത് മുജഹിദ് വിഭാഗത്തിലെ കള്ളന്മാർ ആണെന്ന്

    • @yushahajnas5776
      @yushahajnas5776 4 ปีที่แล้ว +1

      Enna pinna oru katthi kutthi rathib nadatham

  • @jaseerpmmavval2750
    @jaseerpmmavval2750 5 ปีที่แล้ว +6

    മുജാഹിദ് നാശത്തിൽ നരകത്തിൽ

  • @safvanazhari7648
    @safvanazhari7648 5 ปีที่แล้ว +5

    പൊട്ടന്മാർ മുജാഹിദുകൾ എന്താ തെളിവ് ഉദ്ധരിക്കാത്തതു

    • @mufassir3602
      @mufassir3602 5 ปีที่แล้ว

      സ്ഥിരപ്പെട്ടാൽ പോവാം എന്ന്പറഞ്ഞിട്ട്, ബൈഹഖി ഇമാം പറഞ്ഞതിനെ കുറിച്ച് oru മിണ്ടാട്ടവുമില്ല

  • @muhammadchakkiyathil8101
    @muhammadchakkiyathil8101 3 ปีที่แล้ว +2

    ഇതെന്താ ഇങ്ങനെ പല്ലിളിക്കാൻ വേണ്ടിമാത്രം ഒരു സംവാദം

  • @abdulnasar376
    @abdulnasar376 4 ปีที่แล้ว +6

    ഇവറ്റകൾ വെറുതെ കിളിപോയി ചിരിക്കുകയാണ്

  • @സുൻദുസ്പൊന്നാനി
    @സുൻദുസ്പൊന്നാനി 4 ปีที่แล้ว +3

    ഹെഢിങ്ങ് കണ്ടപ്പോൾ പേടിച്ച് പോയി സംവാധ കണ്ടപ്പോൾ അഹ്സനി തുരാ തുരാ മുജാഹിദിൻ്റെ ആപ്പീസിലേക്ക് ഗോളടിക്കുന്നു

  • @muhammedmusthafa8677
    @muhammedmusthafa8677 4 ปีที่แล้ว +4

    ഇവർ വെറുതെ കിതാബ് നോക്കതെ പല്ല് ഇളിച്ചു മലയാളം ആരോ ഏഴുദിയി വിളിച്ചു പറയാന്.

  • @samsudheenk3406
    @samsudheenk3406 3 ปีที่แล้ว +2

    ഖുർആൻ ആശയങ്ങൾ ശരിക്കും തിരിയണമെങ്കിൽ വര്ഷങ്ങളോളം ഒരു ഗുരു മുഖത്തു നിന്ന് ഇഖ്‌ലാസ് കരുതി ക്ഷമയോടെ പഠിക്കണം. എന്നിട്ട് പഠിച്ച അറിവ് അനുസരിച്ചു ഇബാദത് എടുത്തു ഇഖ്ലാസോടെ മുന്നേരണം. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന ഒരു ആത്മ ജ്ഞാനം ഉണ്ട്. അതാണ് ഹിദായത്. എന്നുവെച്ചാൽ 73പാർട്ടിയായ ഇസ്ലാമിൽ ഏത് വിഭാഗം ആണ് ഹഖിന്റെ പാർട്ടി, സ്വർഗ്ഗത്തിന്റെ അവകാശി എന്ന് തിരിയും. ഇഖ്‌ലാസ് ഇല്ലാതെ കുറെ സംവാദം നടത്തിയത് കൊണ്ട് കാര്യം ഇല്ല. പിന്നെ കായകൊടി യെ പോലുള്ള മുജാഹിദ് നേതാക്കൾ വെറുതെ തൊള്ള ഇടുന്നു എന്നല്ലാതെ ശരിയായ ദീൻ ഏതെന്നു അവർ മരിക്കുന്നത് വരെ പുറത്തു വിടില്ല. ഒന്നുകിൽ അവർ പഠിച്ചു വെച്ചത് പിഴച്ചു, അല്ലെങ്കിൽ അവർക്കറിയാം സുന്നിസം ആണ് ഹഖ് പക്ഷെ എവിടോന്നൊ കുറച്ചു അച്ചാരം വാങ്ങിയിട്ടുണ്ട് അതിന്റെ നന്ദി കാണിക്കണം. ജീവിച്ചു പോകണ്ടേ. പാവം സാദാ മുജാഹിദുകൾ കഥയറിയാതെ ആട്ടം കാണുന്നു.

  • @latheefkv3156
    @latheefkv3156 11 ปีที่แล้ว +13

    ഇവിടെ തകര്‍ന്നടിഞ്ഞത് മുജാഹിദ് ആണല്ലോ

    • @mufassir3602
      @mufassir3602 5 ปีที่แล้ว +1

      നല്ല വിവരം

  • @fairoozz-
    @fairoozz- ปีที่แล้ว +1

    Sunni nallonam vellam kudicho😂

  • @malayali801
    @malayali801 ปีที่แล้ว +2

    ഇവരോട് ഏറ്റുമുട്ടാൻ ഫൈസൽ മൗലവി ഇല്ല എന്ന് തോന്നിപ്പോയി പിന്നെ സ്റ്റേജിൽ കണ്ടപ്പോൾ സന്തോഷം ആയി

  • @yousafragam8395
    @yousafragam8395 3 ปีที่แล้ว +2

    ഇസം വാതത്തിൽ മുജാഹിത്തകർന്നടിഞ്ഞു. കിത്താബ് മദ്ധ്യത്തൻമാരെ കയ്യിൽ കൊടുത്തിട്ട് ഹനീഫ മൗലവിയോട് വായിക്കാൻ പറഞ്ഞു, മൗലവികിത്താബ് വാങ്ങി വായിച്ചില്ല.അതിൽത്തന്നെ മുജാഹിത്തകർന്നടിഞ്ഞു, ,ഇവിടെമുജാഹി താണ് തകർന്നടിഞ്ഞത്

  • @Maydanvision
    @Maydanvision ปีที่แล้ว +1

    കണ്ണടച്ച് ഇരുട്ടാക്കുന്ന വർ - താൻ പിടിച്ച മുയലിന് രണ്ട് കൊമ്പെന്ന് കായക്കൊടി - അല്ല എന്റേതിനെന്ന് ഫൈസൽ - അവരുടേതാരുടേതിനുമല്ലെന്നും, തന്റേതിനു മാത്രമെന്ന് ബാലുശേരി ... അങ്ങനങ്ങനെയങ്ങനെ ... ഓരോരുത്തരും ..... അള്ളാഹു ഇടപെട്ടു തുടങ്ങി ... അൽഹംദുലില്ലാഹ് ...മുജകളുടെ ഗതികേട് നോക്കണേ .....😀😀😀😀😀😭

  • @muhammedmusthafa8677
    @muhammedmusthafa8677 4 ปีที่แล้ว +2

    മുജാഹിദ്, പ്രസ്ഥാനം വളറെ കഷ്ടം ആണ്. അവർ വെറുതെ അർത്ഥം മനസിൽ അകത്തെ വെറുതെ വിളിച്ചു പറയാന് അള്ളാഹു അക്ബർ വെറുതെ പല്ല് ഇളിച്ചു kateet കാര്യം ഇല്ല പുത്തൻ വാതികളെ. 😄😄😄😄

  • @SaliUVC
    @SaliUVC 6 หลายเดือนก่อน

    അല്ലങ്കിലും വഹാബികൾ മനസ്സിലായാലും പൊട്ടത്തരം പറയാനല്ലാതെ വേറെയൊന്നും പറയാൻകഴിയുകയില്ല

  • @vishnuvichu9773
    @vishnuvichu9773 4 ปีที่แล้ว +3

    ഈ കാലഘട്ടത്തിൽ ഈ പ്രാകൃത മതത്തെ പറ്റിയല്ലാതെ മാനവികതയെപ്പറ്റി പറയു

    • @salih4377
      @salih4377 4 ปีที่แล้ว

      മനുഷ്യൻ ജീവിക്കേണ്ട രീതി എങ്ങനെയാണ്, അവൻക് അനുവദനീയമായതും നിഷിദ്ധമായതും പടിപ്പിക്കുന്ന ദൈവ നിയമം ആണ് മതം.
      മാനവികതക്ക് എതിരല്ല.

    • @muhammedmuhammed7852
      @muhammedmuhammed7852 3 ปีที่แล้ว +1

      ഹലോ നീയും പ്രാകൃത മനുഷ്യന്റെ പിൻ തലമുറക്കാരൻ മാത്രമാണ്. നിന്റെ കണ്ണും മൂക്കും മറ്റെല്ലാ അവയവങ്ങളും പ്രാകൃത മനുഷ്യനുള്ളത് പോലെമാത്രമാണ്. നിന്റെ ഇച്ഛകളും അത് വിശപ്പായാലും ദാഹമായാലും മറ്റു ഇച്ഛകളായാലും ആ പ്രാകൃത മനുഷ്യനുള്ളത് മാത്രമാണ്. നന്മ ചെയ്യുന്നവരൂം തിന്മ ചെയ്യുന്നവരൂം അന്നുമുണ്ട് ഇന്നുമുണ്ട്

  • @jaseerpmmavval2750
    @jaseerpmmavval2750 5 ปีที่แล้ว +6

    ഹനീഫ ഇങ്ങനെ പോയാൽ നരകത്തിൽ

  • @ashmi1547
    @ashmi1547 3 ปีที่แล้ว +1

    എല്ലാ കള്ള താടി കള്ള മുജാഹിദ്കളെ കാണുമ്പോ.. അടിച്ചു ഷേപ്പ് മാറ്റാൻ തോന്നിയവർ എത്ര ഉണ്ട്

  • @malayali801
    @malayali801 ปีที่แล้ว +1

    സ്ഥിരപ്പെടാത്ത അതിലേക്ക് പോയത് ആരാ നിങ്ങളല്ലേ നബിദിനം സ്ഥിരപ്പെട്ടതാണോ

  • @nawabrahman8922
    @nawabrahman8922 3 ปีที่แล้ว +8

    Mujahid 👍🏻

  • @hamzaek5881
    @hamzaek5881 ปีที่แล้ว

    മുജാഹിദുകൾ മുഴുവനും പൊട്ടന്മാരാണോ ഒരു കാര്യം ഇല്ലാതെ ചിരിച്ചു കൊണ്ടിരിക്കുന്നു

  • @SadakathullaBukhari
    @SadakathullaBukhari 5 หลายเดือนก่อน

    ശാഫി ഇമാം പറഞ്ഞത് ഇത്ര കൃത്യമായി പറഞ്ഞു കൊടുത്തിട്ടും ഈ ഒഹാബികൾക്കെങ്ങനെ ചിരിക്കാൻ സാധിക്കുന്നു.

  • @paayoub
    @paayoub 12 ปีที่แล้ว +5

    janangale pattikkunnathu nirthu.. complete video kandoraalkenna nilakku enikku manassilaayi mujahidukalude arivillayma. padikku..chindikku.

  • @phoenixvideos2
    @phoenixvideos2 6 หลายเดือนก่อน

    ഇത്തരം സംവാദങ്ങൾ നിർത്തിവെക്കണം
    പകരം
    പണ്ഡിതരായ 2 മധ്യസ്ഥർ ജഡ്ജിയാവണം
    സുന്നി മുജാ വാദം ജഡ്ജിയെ ബോധ്യപെടുത്തണം
    ജഡ്ജി ആവശ്യത്തിന് തെളിവ്
    ആവശ്യപെടണം
    ഇങ്ങനെ വളരെ പെട്ടെന്ന്
    സംവാദം തീർക്കാം
    or
    ഇലാ യൗമിൽ കിയാമ
    ടൈം വേസ്റ്റ്

  • @jaseerpmmavval2750
    @jaseerpmmavval2750 5 ปีที่แล้ว +4

    മുജാഹിദുകൾ പരസ്പരം കാഫിറാക്കുന്നു. നരകത്തിൽ

  • @sihabathrappully6911
    @sihabathrappully6911 4 ปีที่แล้ว +3

    Rand vibhaakatheyum thalli odikkanam. Allahde rasool ingane yaano prabhodhanam cheythath.... Thamma thammil cheli vaari erinj muslim vibhaagathe parayippikkan kashtam thanne....

  • @phoenixvideos2
    @phoenixvideos2 6 หลายเดือนก่อน

    മുജാഹിദിൽ വംശനാശം വന്ന തലേകെട്ട് ഒക്കെ ഉണ്ടല്ലോ 😅

  • @malayali801
    @malayali801 ปีที่แล้ว +1

    വാരിയെ പോയില്ല എന്ന് നിങ്ങൾ പറയുന്നു നബിദിനത്തിലേക്ക് റസൂലുള്ളാഹിന്റെ ഭാര്യയെ പോയോ

  • @suhaibthayyil9843
    @suhaibthayyil9843 8 หลายเดือนก่อน

    വിഷയം പള്ളികളിലേക്ക് സ്ത്രീകൾക്ക് ജമാഅതിനു പോകാൻ പറ്റുമോ ഇല്ലയോ എന്ന്. പറ്റുമെന്ന് സ്ഥാപിക്കാൻ വേണ്ടി മുജാഹിദ് വിഭാഗം കൊണ്ട് വന്ന ഇബാറത്തിൽ "മസ്ജിദ് " എന്ന ഒരു വാക്ക് പോലും ഇല്ല. എന്നിട്ട് ഈ ഇബാറത്തിൽ എവിടെയാണ് പള്ളി എന്ന് കാണിച്ചു തരാൻ പറഞ്ഞപ്പോൾ അപ്പുറത്തെ വളവിൽ ഉണ്ടെന്ന് പറയുന്ന കായക്കൊടി, അനസ്, ജിന്ന് ജബ്ബാർ... എന്തൊരു ഗതികേട് വെറുതെ അല്ല നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ പറയുന്നത് സംവാദം നടത്തി മുജാഹിദ് വിഭാഗം പിളർന്നു തരിപ്പണം ആകുന്നു എന്ന്. നിങ്ങളുടെ ആദർശം സുന്നികളുടെ മുന്നിൽ പരാജയപ്പെടുകയാണെന്നും തെളിവ് ഇല്ലെന്നും.

  • @mahamoodind9304
    @mahamoodind9304 7 หลายเดือนก่อน

    ഫിത്ന ഉണ്ടാകുമെന്നു ഭയപ്പെട്ടാൽ പള്ളിയിൽ അല്ല എവിടെ പോകലും ഹറാം ആണ്. പക്ഷെ എല്ലാ സ്ഥലത്തും സമസ്തക്കാർ സ്ത്രീകളെ പറഞ്ഞയക്കും. കളകേജുകൾ വരെ തുടങ്ങും

  • @suhailvvm9387
    @suhailvvm9387 4 ปีที่แล้ว +10

    എനിക്ക് ഇത് കണ്ടിട്ട് tooth പേസ്റ്റ് ന്റെ പരസ്യം ആണ് ഓർമ വരുന്നത്..

  • @vishnuvichu9773
    @vishnuvichu9773 4 ปีที่แล้ว +4

    ജാമിതാ ടീച്ചറോട് ചോദിച്ചാൽ കൃത്യം കാര്യം പറഞ്ഞുതരും

  • @hamzaha4550
    @hamzaha4550 ปีที่แล้ว

    അലൈ മുജാഹിദീയങ്ങൾതലയിൽ കെട്ടും തലപ്പവും ഒക്കെ ധരിച്ച ഒരു കുറെജാഹിലീങ്ങൾ ഉണ്ടല്ലോ അപ്പോൾ മുജാഹിദുകളും തലപ്പാവും തുടങ്ങിയോ അവസാന ങ്ങള് സുന്നി ആകുമോ

  • @moideenpp9186
    @moideenpp9186 2 ปีที่แล้ว +1

    എന്ത്‌ മറുപടി കൊടുത്താലും ഓഹബിക്ക് മനസ്സിലാവില്ല കാരണം അദ് മനസ്സിലായാൽ പിന്നെ ഓഹാബി എന്നൊരു സാദനം ഈ ദുനിയാവിൽ ഉണ്ടാകില്ല

  • @Sayyidmuhammed-y7y
    @Sayyidmuhammed-y7y 5 หลายเดือนก่อน

    കാഷ്ടം മുജാഹിദ് ഈച്ച മുജാഹിദ് ലാബ് മുജാഹിദ് ദമ്മാജ് മുജാഹിദ് ജിന്ന് മുജാഹിദ് മൊത്തം ഇബിലീസ് മുജാഹിദ്

  • @jamsheerpathiyil3193
    @jamsheerpathiyil3193 3 หลายเดือนก่อน

    മുജാഹിദീങ്ങൾ ആണ് ഇവിടെ തകർന്നത്

  • @hassainarhaseena6379
    @hassainarhaseena6379 4 ปีที่แล้ว +4

    എന്തിനാ വഹാബികൾ ചിരിക്കുന്നത്? പൊട്ടന്ലോട്ടറി അടിച്ചത് പോലെ 😁😁😁😁

  • @malayali801
    @malayali801 ปีที่แล้ว +1

    തെളിയിച്ചു അങ്ങനെ നബിദിനത്തിന് തെളിയിക്കാൻ ഒന്നുമില്ല

  • @nizarkv4315
    @nizarkv4315 5 ปีที่แล้ว +13

    ഈ ഫസാദ് തൊഴിൽ ആയവർക്ക്
    ഈ പുറപ്പാടിന്റെ ഭവിഷ്യത്ത്
    മനസിലാകൂല കാരണം ദുആഇനേക്കാൾ നല്ലത് വ്യഭിജാരമാണ് എന്ന് നവോത്ഥാനം
    പറഞ്ഞത്.....ൻ.മാർ അല്ലേ

  • @jaseerpmmavval2750
    @jaseerpmmavval2750 5 ปีที่แล้ว +8

    ഹനീഫ കളവ് പറയുന്നത് കണ്ടോ. മുജാഹിദ് നരകത്തിൽ

    • @rfq4812
      @rfq4812 4 ปีที่แล้ว

      നരകത്തിൽ ആരു പറഞ്ഞു

    • @yasirarafath2258
      @yasirarafath2258 4 ปีที่แล้ว

      Yas

    • @shbeerali286
      @shbeerali286 3 ปีที่แล้ว

      Kalavu parauned sunnigal anue

  • @pareedp.m.8461
    @pareedp.m.8461 4 ปีที่แล้ว +3

    എന്തിനാണ് വഹാബി ആയി സംവാദം നടത്തുന്നത്?

  • @faisalz4723
    @faisalz4723 4 ปีที่แล้ว +3

    ഇവിടെ തകർന്നത് മുജാഹിദ് ആണല്ലോ

  • @abdulhakeem7627
    @abdulhakeem7627 2 ปีที่แล้ว +1

    ഇവരിങ്ങനെ ചിരിക്കുന്നത് എന്തിനാ

  • @naushaiddya1649
    @naushaiddya1649 3 หลายเดือนก่อน

    Nobody noticed shihab edawannoor😮

  • @amj4822
    @amj4822 2 ปีที่แล้ว +1

    രണ്ടു കൂട്ടരും പോയി ഇമാം അഹ്‌മദ്‌ ഇബ്നു ഹമ്പലിന്റെ ഉസൂലുസ്സുന്നാഹ്‌ എന്ന ഗ്രന്ഥം വായിക്കുക. അപ്പൊ തിരിയും ഈ വക തല തിരിഞ്ഞ സംവാദങ്ങൾ ദീനിൽ അനുവദനീയമാണോ അല്ലേ എന്ന്!! കൂപ്രായിത്തം കാട്ടിക്കൂട്ടുന്ന രണ്ടു ഹിസ്ബി വിഭാഗങ്ങൾ, അല്ലാതെന്തു പറയാൻ!!

  • @HassanHassan-zt8bi
    @HassanHassan-zt8bi 2 ปีที่แล้ว +1

    നാണമില്ലല്ലോ മനുഷ്യന്മാരെ നിങ്ങളിൽ ആരാണ് യഥാർത്ഥ ഇസ്ലാം നിങ്ങൾക്കെന്താ അല്ലാഹുവിൻറെ റസൂലിനെ പിൻപറ്റി ജീവി ലോകാവസാനത്തിന് അടയാളം അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ കൂട്ടൽ കൂട്ടത്തിൽ ചേർക്കേണമേ ആമീൻ

  • @muhammedzinan7979
    @muhammedzinan7979 2 ปีที่แล้ว +2

    അള്ളാഹു നമ്മളെ എല്ലാവരെയും തൊട്ടും കാക്കട്ടെ അല്ലാഹു തല ദിക്റ് ചൊല്ലി മരിക്കുവാനുള്ള ഒരു ഭാഗ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @HassanHassan-zt8bi
    @HassanHassan-zt8bi 2 ปีที่แล้ว +1

    പ്രിയപ്പെട്ട മൂവി നിങ്ങളെ നമ്മുടെ രാജ്യത്തെ ദീനി വിജ്ഞാനം കൊണ്ടുവന്ന അവരുടെ ശൈലി മുറുകെപിടിച്ച് ജീവിക്കുക ചില വിൻഡോസ് ശക്തികൾ അവരുടെ സ്വന്തം നേട്ടത്തിന് സത്യവിശ്വാസികളെ വഴി പിഴപ്പിക്കും അല്ലാഹുവിൻറെ ശരിക്കും അറിയാതെ പ്രബോധനം ചെയ്യുന്നവരെ ദുനിയാവിലും ആ ഹൃത്തിലും ഒരു കരുണയും കാണിക്കരുത് അള്ളാ ഞങ്ങൾ ചിലർ അറിവില്ലാത്തവർ ഉണ്ട് ഞങ്ങളെ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണം ആമീൻ

  • @jaseerpmmavval2750
    @jaseerpmmavval2750 5 ปีที่แล้ว +5

    മുജാഹിദ് കട്ട് വായിച്ചു. നരകത്തിലേക്ക് എളുപ്പത്തിൽ മുജാഹിദുകൾ

  • @abduraheem6605
    @abduraheem6605 4 ปีที่แล้ว +2

    സകരിയ്യ പറഞ്ഞത് പോലെ കാട്ടാളന്മാർ ചിരിക്കുന്നത് കണ്ടില്ലേ

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      കയ്കോടി സ്ത്രീ കൾ. പള്ളിയിൽ. പോകരുത്.

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      നിങ്ങൾ പറയുന്നത്. തെറ്റ്. തന്നെയാണ്. നബിയുടെ ബാരെമാർ പോയ ത്. ഹജ്ജ്ന്ന്. ആണ്.

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      ചിരിക്കണ്ട മുജാഹിടുകളെ. സർക്കാസ് കൂടാരം. എന്ന് പറഞ്ഞത് തന്നെ തെറ്റ് ആണ്

  • @ShamimAhmed-mj1ec
    @ShamimAhmed-mj1ec 2 หลายเดือนก่อน

    Chiri brandamarepole mujaide jinniye kando

  • @nabeelp3179
    @nabeelp3179 3 ปีที่แล้ว +1

    Ap കുട്ടന്മാരല്ലേ.... ഇവന്മാര് സംവാദം നടത്തുന്നിടത്ത് മുജാഹിദ് വളരുക എന്നല്ലാതെ തെളിവുകൾ കൊടുക്കാനുള്ള പക്വത ഒന്നും തന്നെ ഇല്ല... അറിവുണ്ടെങ്കിലല്ലേ തെളിവ് കൊടുക്കാൻ പറ്റുക

  • @abdulkhaderomy8407
    @abdulkhaderomy8407 ปีที่แล้ว

    കായക്കൊടി സത്യം മറച്ചു വെക്കാൻ ശ്രമിച്ചു

  • @abdulnasar376
    @abdulnasar376 4 ปีที่แล้ว +7

    വെറുതെ വാദം വെച്ചിട്ട് നാണം കെടാനല്ലാതെ മുജാഹിദ് കൾക്ക് യെന്തപണി 🤣🤣🤣

    • @mohammedkuttymoyikkal6895
      @mohammedkuttymoyikkal6895 4 ปีที่แล้ว +1

      രണ്ട് കൂട്ടർക്കും പടച്ചോനെ പേടിയില്ലേ.....

    • @mohammedkuttymoyikkal6895
      @mohammedkuttymoyikkal6895 4 ปีที่แล้ว

      രണ്ട് കൂട്ടരും അഹങ്കാരികൾ
      ഈ ഉമ്മത്തിന്റെ ശാപം.

    • @mohammedkuttymoyikkal6895
      @mohammedkuttymoyikkal6895 4 ปีที่แล้ว

      പുരോഹ്‌ഹിത വർഗീയത.
      പാവം ഉമ്മത്.

  • @ameenahmed7487
    @ameenahmed7487 3 ปีที่แล้ว +3

    Noushadinte kili pooyi😂😂

  • @abdulkhaderomy8407
    @abdulkhaderomy8407 ปีที่แล้ว

    കായക്കൊടി മുറിച്ചും മൂടിവെച്ചും കട്ടും വായിക്കുകയാണ്.

  • @mohammedshahinek321
    @mohammedshahinek321 3 ปีที่แล้ว +1

    Close up പരസ്യമാണോ മാന്യത ഇല്ലാത്ത വർഗം

  • @yushahajnas5776
    @yushahajnas5776 4 ปีที่แล้ว +2

    Quranum hadeesum mathram ulkond jeevikkunnavan putthanvaathi
    Enna pinna shykineyum badreengaleyum vilich prarthikkam mathiyo elleal katthi kutthi rathib KABAR kettippokkal allahuvinu purame vilich prarthikkal pank cherkkal duff rathib etc......
    Edo... allahuvum avante rasoolum oru karyam theerumanich kazhinjal sathyavishvasiyaaya sthreekaakate purushannakatte sothanthramaayi abiprayam undavunnathalla
    Surah Al ahzab 36
    Sathyam sathyamaayi padikkan Rab thoufeeq nalkate

  • @malayali801
    @malayali801 ปีที่แล้ว +1

    കായക്കൊടി ആളു ഉഷാറാ

  • @shahanazibrahim1057
    @shahanazibrahim1057 3 ปีที่แล้ว +1

    പാവം സമസതക്കാർ മൊത്തത്തിൽ നാണംക്കെട്ട് വിയർക്കുന്നു🤣🤣🤣

  • @sandwanamtips1325
    @sandwanamtips1325 4 ปีที่แล้ว +15

    കാമറമാൻ മുജാഹിദാണ്.

  • @afsalahmad3732
    @afsalahmad3732 8 หลายเดือนก่อน

    haneef kayakkodikk oru vivaravum illa

  • @abdulnasar376
    @abdulnasar376 4 ปีที่แล้ว +2

    അഹ്സനി നിർത്തിപൊരിച്ചു കഴിഞ്ഞിട്ട് ആകെ തോറ്റു തൊപ്പിയിട്ട നിങ്ങൾ നിവർത്തി കേടുകൊണ്ട് നാണകെട്ട പരിപാടിക്ക് നിക്കല്ലേ മുജാഹിദെ

  • @NizarknNizar
    @NizarknNizar 4 ปีที่แล้ว +2

    ശരീരത്തിലേക്ക് ഉണ്ടാക്കിയ എണ്ണ തലക്ക് തേച്ചു

  • @abdulnasar376
    @abdulnasar376 4 ปีที่แล้ว +1

    Muscat samvadham ketu നോക്ക് നൗഷാദ് അഹ്സനി വയറുനിറച്ചു കൊടുത്തിട്ടുണ്ട് , എന്നിട്ട് അവസാനം റഹ്മാനിയുടെ കുറച്ചു വാക്കുകൾ ഉണ്ട് 😂😂

    • @sajilsajil8407
      @sajilsajil8407 4 ปีที่แล้ว

      Muscat സംവാദം ഞാൻ കണ്ടതാണ് അതിൽ റഹ്‌മാനിയുടെ വെയറാണ് നിറഞ്ഞത്, ഇപ്പോൾ റഹ്‌മാനി മുജാഹിദുകളെ തന്നെ ശിർക് ആരോപിക്കുന്നു, എങ്ങനെയുണ്ട് മുജാഹിദ് മതത്തിലെ കോമഡി

    • @sajilsajil8407
      @sajilsajil8407 4 ปีที่แล้ว

      ഇപ്പോഴും തൗഹീദിന് തീരുമാനമാകാത്ത മുജു മതം

  • @makkarmm165
    @makkarmm165 4 ปีที่แล้ว +3

    വ്യക്തികൾ ചെയ്യുന്ന തെമ്മാടിത്തരത്തിനു സംഘടനയെ പറയുന്നത് എന്തിന്...........

  • @muhammedshafighf2548
    @muhammedshafighf2548 4 ปีที่แล้ว +3

    Sunni 💪👍

  • @faisalz4723
    @faisalz4723 4 ปีที่แล้ว +2

    മുജാഹിദ് മതം ഇസ്‌ലാമിന് പുറത്ത്

  • @abdulhakeem2179
    @abdulhakeem2179 5 หลายเดือนก่อน

    വിവരമുള്ള ഇവരൊക്കെ ഇങ്ങനെ മോശമായ വാക്കുകൾ പ്രയോഗിക്കുമ്പോൾ മറ്റുള്ളവർ എങ്ങനെയാണ് ഇവരെ സഹിക്കുന്നത് ..

  • @mahamoodind9304
    @mahamoodind9304 7 หลายเดือนก่อน

    ഏക സിവിൽക്കോട് വന്നാൽ പിന്നെ ഈ സംവാദം ഒക്കെ നിൽക്കും അതുവരെ ഇങ്ങനെ പോരടിച്ചു നമ്മൾ നടക്കും അവസാനം കുറ്റ ബോധം വരുമ്പോൾ പരസ്പരം കെട്ടിപിടിച്ചു കരയും.

  • @hamzanphamza-cg6yv
    @hamzanphamza-cg6yv ปีที่แล้ว

    Q As uh

  • @fayispt
    @fayispt 4 ปีที่แล้ว +1

    മുന്നിൽ ഇരിക്കുന്നവർ എല്ലാവരും തല ആട്ടുന്നത് എന്തു കണ്ടിട്ട് ആണെന്ന് മനസ്സിലാവുന്നില്ല... വെറും പുച്ഛം