💙അതുകൊണ്ടാണോ ഇങ്ങനെ🧚‍♀ENERGY💙🧚‍♀

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 115

  • @ayyappaayyappa3284
    @ayyappaayyappa3284 9 หลายเดือนก่อน +6

    എനിക്ക് ഒരുപാട് ഇഷ്ടം ആയതു നിങ്ങളുടെ വോയിസ്‌ ആണ് ബ്രോ 😍

    • @mishanitarot
      @mishanitarot  9 หลายเดือนก่อน +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @venuponnenthodi7210
      @venuponnenthodi7210 7 หลายเดือนก่อน +1

      താങ്ക്യൂ സർ താങ്ക്യൂ യൂണിവേഴ്സ് എയ്ഞ്ചൽസ് താങ്ക്യൂ ഡിവൈൻ താങ്ക്യ ഗോഡ് എന്റെ എല്ലാകാര്യങ്ങളും യൂണിവേഴ്സിന് വിട്ടുതരുന്നു അവിടുന്ന് വിചാരിക്കുന്ന മാതിരി നടക്കട്ടെ താങ്ക്യൂ

  • @FousiyaVv-v2i
    @FousiyaVv-v2i หลายเดือนก่อน +1

    എനിക്ക് താങ്കളുടെ നെഗറ്റീവ് കമന്റ്സിനുള്ള മറുപടി കൊടുക്കുന്നതുകേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ് സൂപ്പർ വോയ്‌സാണ് താങ്കളുടേത്

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm หลายเดือนก่อน +1

    എസ് ശരിയാണ് സാർ പറഞ്ഞത് സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ്

    • @ParvathiSelvaraj-wd4vm
      @ParvathiSelvaraj-wd4vm หลายเดือนก่อน +1

      സാർ പറഞ്ഞത് സത്യമാണ് സർ ശരിയാണ് സർ എനിക്ക് അറിയാം കുറേ വർഷങ്ങളായി പറഞ്ഞു അനുഭവിക്കുന്ന സങ്കടങ്ങൾ മാത്രമേയുള്ളൂ ശരിയാണ് ഒരു ദിവസം സന്തോഷിച്ച പത്ത് ദിവസം സങ്കടപ്പെട്ടു എങ്ങനെ സാർ പത്തുവർഷമായി എൻറെ ജീവിതം തകർത്തു വ്യക്തി എനിക്ക് പെട്ടെന്ന് അങ്ങനെ മാറാൻ പറ്റുന്നില്ല ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സാർ ആ വ്യക്തി ഒരുപാട് മറ്റ് റെഡിയായിട്ടുണ്ട് ബന്ധങ്ങളാണ് സാർ പറയുന്ന സത്യമാണ് ഞാൻ എല്ലാ കാര്യങ്ങളും അവരുടെ അറിഞ്ഞു

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm หลายเดือนก่อน +1

    എസ് ശരിയാണ് സാർ പറഞ്ഞത് കറക്റ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് 😢😢😢😢

  • @antonykp4710
    @antonykp4710 10 หลายเดือนก่อน +13

    പറഞ്ഞതെല്ലാം സത്യമാണ്. വളരെ നല്ല ഒരു ബന്ധമായിരുന്നു. 1 വർഷമായി third party. വന്നിട്ട്. നമ്മളെക്കാൾ സ്നേഹം അവിടേക്കാണ്. 2 ദിവസം നല്ലതായാൽ പിന്നെ വെല്ല വിധേനയും ആവും ചെയ്യുന്നതെലാം ആളാണ് 'കുറ്റം മുഴുവനും നമുക്ക് ' Block ആകും എന്ന് എപ്പോഴും പറയും തീർത്തും ഒരു വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല. പിന്നെയും വിളിക്കും എന്നിട്ടും ഞാൻ ഒരു നിമിഷം പോലും പിണങ്ങിയിട്ടില്ല. എപ്പോഴും വഴക്കാണ് 'എല്ലാം കർമ്മയാണ് ' അനുഭവിക്കാതെ പറ്റില്ലല്ലോ ദൈവം കാണുന്നുണ്ട് എന്റെ സങ്കടം.😢😢😢😢😢 ഞാനായിട്ട് അവസാനിപ്പിക്കില്ല. വേ ണ്ടെങ്കിൽ പോകുന്നതിന് ഞാൻ തടസം പറയില്ല.. ദൈവം തീരുമാനിക്കും.❤❤❤❤❤ നന്ദി. നന്ദി നന്ദി

    • @npnairotp1077
      @npnairotp1077 10 หลายเดือนก่อน +4

      ഇങ്ങനെ ഉള്ളവരെ ഒഴിവാക്കുന്നതാണ് നല്ലത്...ഇപ്പോ ഒരു വേദന ഉണ്ടാവും...എന്തിനാ നമ്മുടെ മനസ്സും ശരീരവും നശിപ്പിക്കുന്നത്

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @ManiKk-k5j
    @ManiKk-k5j 3 หลายเดือนก่อน +1

    എല്ലാം ശരിയാണ് 🙏

  • @vindyavindya3861
    @vindyavindya3861 3 หลายเดือนก่อน +1

    Thank you universe ❤

  • @sindhuvijayan7911
    @sindhuvijayan7911 3 หลายเดือนก่อน +1

    Thank you 🙏🙏🙏👍❤️❤️❤️❤️🌹

  • @sofya1549
    @sofya1549 5 หลายเดือนก่อน +1

    Correct reading

  • @shajidanieldanielshaji-ox5jb
    @shajidanieldanielshaji-ox5jb 9 หลายเดือนก่อน +1

    Ithellam sathyamanu.avalanu ennilekku vannathu.1.5 months kazhinju ente munnil vachu 3rd party ye valakkunna reethiyilulla nottavum ellam njan kandu.athu nadakkukayum chaiythu.enikku 30000 rs salary oru joli kitty.aval paranju ini njan are kanan varanam arkuvendi varanam ennokke ennodu paranju.njan aa joli venda ennu vachu.athinu seshamanu adutha veettukarante purake poyathu ippo1.5 yer kazhinju.2,3 divasamayi aval veendum thirike vannu ennodu adukkan sramikkunnu.njan anubhavicha vedhana enikke ariyu.avanum samsarikkunnundu enikkavale vittu piriyanavunnilla.innaleyum othiri santhoshamayittanu ennodu samsarichathu.enikku onnum ariyilla....

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @lalithakumaripk7390
    @lalithakumaripk7390 10 หลายเดือนก่อน +3

    സത്യം സാർ അവനു എണ്ണിയാൽ തീരാത്ത കസ്റ്റമർ ഒണ്ടു. എനിക്കറിയാവുന്ന ഒരുത്തി മെനക്കെടുവാണ് അവളാണ് വിളിച്ചോണ്ട് പോണത്. 👍👍👍👍സത്യം സ്ഥിരത ഇല്ലേ ഇല്ല. ആ പാർട്ടിയും, അയാളും ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ഒള്ളു. ഞാൻ പിന്തിരിഞ്ഞു നടക്കുവ 👍👍👍ഇനി എനിക്ക് വയ്യ 👏🏻👏🏻👏🏻👏🏻👏🏻എനിക്കറിയാം ആ ബന്ധം എന്റെ കൂടെ തിന്നു കുടിച്ചു നടന്നവൾ രണ്ടുപേർക്കും എണ്ണിയാൽ തീരാത്ത കസ്റ്റമർ ഒണ്ടു 👍👍👍👍👋👋👋👋👋👋👋👋🤝🤝🤝🤝🤝

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @maryseena5352
    @maryseena5352 9 หลายเดือนก่อน +1

    അല്ല sir black മാജിക് valiya തോതിൽ ഉണ്ട് എന്റെ കൂടെ നടന്നു പിന്നെ പിടിച്ചെടുത്തു, എന്നെ പറ്റി നുണ കൾ ഒത്തിരി പറഞ്ഞു കൊടുത്തു വലിയ avihitham ആണ്

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 หลายเดือนก่อน +3

    താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏❤️🎉🎉🌹

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @devib9897
    @devib9897 9 หลายเดือนก่อน +1

    സൂപ്പർ 👍

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @ShaluAnil-z3g
    @ShaluAnil-z3g 10 หลายเดือนก่อน +2

    Yes thank you universe

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @ShiniSelvan
    @ShiniSelvan 10 หลายเดือนก่อน +2

    Thanku sir❤️ thanku universe 🙏🏻🙏🏻🙏🏻🙏🏻❤️❤️

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @mustafathadathil2196
    @mustafathadathil2196 8 หลายเดือนก่อน +1

    ഇന്നത്തെ കാലത് ആണ് ആയാലും പെണ്ണ് ആയാലും വിശ്വസിക്കാൻ പറ്റില്ല കാലം മാറി നിയമം മാറി കുറെ ഒക്കെ കണ്ടില്ല എന്ന് വെകുക ആകും നല്ലത് 2 പേർക് ആയുസ്സിനും ആരോഗ്യത്തിന് നല്ലത് 🤣

    • @mishanitarot
      @mishanitarot  8 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SaijuAswathy
    @SaijuAswathy 9 หลายเดือนก่อน +1

    thankyou unierse ❤️❤️❤️❤️❤️❤️❤️❤️

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @prathibhasasiprathibha1013
    @prathibhasasiprathibha1013 8 หลายเดือนก่อน +1

    സത്യം അന്ന്

    • @mishanitarot
      @mishanitarot  8 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @kirandavid6878
    @kirandavid6878 10 หลายเดือนก่อน +1

    Correct true line to follow only✨✨✨✌️ Praying

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @basheerbasheer1326
    @basheerbasheer1326 5 หลายเดือนก่อน +1

    100%കറക്റ്റ്

  • @rathimols4790
    @rathimols4790 10 หลายเดือนก่อน +1

    Reading very very. correct. കാര്യം. സാധ്യം മാത്രം.

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @SujaSuja-vd2dq
    @SujaSuja-vd2dq 9 หลายเดือนก่อน +1

    സത്യം ആണ് 😢

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @soumyachandran170
    @soumyachandran170 9 หลายเดือนก่อน +1

    സത്യം മാണ്... 😔😔😔😔

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @hridhyavinil2784
    @hridhyavinil2784 9 หลายเดือนก่อน +1

    Thanku chettayi

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @ChottuChotty
    @ChottuChotty 10 หลายเดือนก่อน +2

    🙏🙏🙏പറഞ്ഞതു കറക്റ്റ് ആണ്. ഗ്യാപ് വന്നല്ലോ റീഡിങ്. ഞങ്ങൾ വെയിറ്റ് ചെയ്യുവായിരുന്നു

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      സോറി ശരിയാക്കാം😊

  • @RejaniM-z5w
    @RejaniM-z5w 8 หลายเดือนก่อน +1

    100%

    • @mishanitarot
      @mishanitarot  8 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @somiyamol8514
    @somiyamol8514 8 หลายเดือนก่อน +1

    👌👌🙏🏻🙏🏻👍🏻👍🏻

    • @mishanitarot
      @mishanitarot  8 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @sindhuvijayan7911
    @sindhuvijayan7911 2 หลายเดือนก่อน +1

    🙏🙏🙏🙏🙏♥️♥️♥️👍👍😘

  • @maryseena5352
    @maryseena5352 9 หลายเดือนก่อน +2

    എന്നെക്കൊണ്ട് പറയിച്ചതാ ബ്ലാക് മാജിക്കിന് അങ്ങനെ ചെയ്യാലോ

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @bindhumalumalu8447
    @bindhumalumalu8447 10 หลายเดือนก่อน +2

    Thank you univers 🙏🙏🙏

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @SunithaK-nn6bf
    @SunithaK-nn6bf 10 หลายเดือนก่อน +1

    Thankyou universe❤😂🎉thankyou universe universe❤😂🎉thankyou universe❤😂🎉

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @AmbilyDhananjayan
    @AmbilyDhananjayan 8 หลายเดือนก่อน +1

    Ok.sathiyamanu.parayunathu

    • @mishanitarot
      @mishanitarot  8 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @nairhari
    @nairhari 10 หลายเดือนก่อน +2

    Thank you universe

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @remamenon4432
    @remamenon4432 10 หลายเดือนก่อน +2

    Thank u universe

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @kirandavid6878
    @kirandavid6878 10 หลายเดือนก่อน +1

    Praying🎉🎉🎉 as a good mind for him

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @iqoo_neo9pro
    @iqoo_neo9pro 10 หลายเดือนก่อน +1

    Ellam nallathai varan prarthikkanam sir thanks angels thanks universe thank god

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sumithraanchil8136
    @sumithraanchil8136 10 หลายเดือนก่อน +1

    ഒ ടാരറ്റ് റീഡിംഗ് ചെയ്യാൻ ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ട് ആണോ, റീഡിംഗ് തട്ടിപ്പാണ് എന്ന് സ്വയം തോന്നുന്നത് കൊണ്ട് ആണോ മുഖം കാണിക്കാൻ ഭയം??

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      താങ്കളുടെ ചോദ്യം എന്നോടാണോ 😊

    • @sumithraanchil8136
      @sumithraanchil8136 10 หลายเดือนก่อน +1

      @@mishanitarot അതേ...ഈ റീഡിംഗ് എന്നാൽ ഒരു ഉപദേശം കൊടുക്കുന്ന വിദ്യ അല്ലേ?? അത് നേരിട്ട് ചെയ്യുമ്പോൾ അല്ലേ ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകൂ.. ഒരു ആചാര്യസ്ഥാനത്ത് ഇരുന്ന് ചെയ്യുമ്പോൾ ഉള്ള ഫലം ഒന്ന് വേറെ തന്നെയാണ്.. പിന്നെ ചില സ്ത്രീകൾ മറഞ്ഞിരുന്നു റീഡിംഗ് നടത്തുന്നത് അവരുടെ സ്വഭാവം വിശേഷം കൊണ്ട് മുഖം കാണിക്കാൻ പറ്റാത്ത ഗതികേട് ഉള്ളത് കൊണ്ട് ആണ്.. അത് പോലെ അധ:പതിക്കരുത് എന്ന് ആണ് ഉദ്ദേശിക്കുന്നത് 🙏

    • @mishanitarot
      @mishanitarot  10 หลายเดือนก่อน +1

      1)നിങ്ങൾ ആദ്യം Tarot എന്താണെന്ന് അറിയുവാൻ ശ്രമിക്കുക
      2) എൻറെ ആത്മവിശ്വാസം അളക്കുന്ന ഉപകരണം നിങ്ങളല്ല
      3) മുഖം കാണിക്കാൻ ഞാൻ മുഖം കൊണ്ടല്ല എനർജി എടുക്കുന്നത് ടാരറ്റ് കാർഡ് കൊണ്ടാണ്.
      എനർജി cards കാണിക്കുക എന്നതാണ് പ്രധാനം.
      അതാണ് ഞാൻ ശ്രമിച്ചിട്ടുള്ളതും.
      4) മുഖം കാണിക്കണോ വേണ്ടയോ എന്നത് എൻറെ വ്യക്തിപരമായ തീരുമാനമാണ് നിങ്ങൾക്ക് ഒരുപക്ഷേ എന്നെ കാണാൻ ആഗ്രഹം ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല
      5) തട്ടിപ്പാണ് എന്ന് തോന്നുന്നെങ്കിൽ നിങ്ങൾ എന്തിനാണ് സുഹൃത്തേ കാണുന്നത് ഞാൻ നിങ്ങളെ നിർബന്ധിക്കുന്നുണ്ടോ
      6) ഇത് നിങ്ങൾക്ക് മാത്രമുള്ള മറുപടിയല്ല ഇത്തരത്തിൽ ചിന്തിക്കുന്ന എല്ലാവർക്കും ഉള്ള മറുപടിയാണ്.
      മുകളിൽ എഴുതിയിരിക്കുന്നത് എല്ലാം ഞാൻ കോപത്തോടെ എഴുതിയിരിക്കുന്ന വിഷയമല്ല വാസ്തവമാണ്.
      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @Jiju-b4h
    @Jiju-b4h 10 หลายเดือนก่อน +4

    ഇപ്പോ ഡിവോഴ്സ് ആയവരെ കുറച്ചു പറയാറേ ഇല്ലല്ലോ 🙏

    • @mishanitarot
      @mishanitarot  10 หลายเดือนก่อน +1

      ഡിവോഴ്സിന് സെപറേറ്റ് ആയി വീഡിയോ ചെയ്യാറില്ല.
      ഇപ്പോൾ നിങ്ങൾ കമൻറ് ചെയ്തിരിക്കുന്ന വീഡിയോ ഡിവോഴ്സ് ആയവർക്കും കാണാവുന്നതാണ്
      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @anudas8045
    @anudas8045 9 หลายเดือนก่อน +1

    🙏🙏🙏

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 หลายเดือนก่อน +1

    I strongly claim permanent reunion with my person ❤❤❤ thankyou unniverse ♥️♥️♥️ thankyou angels ❤❤❤ thankyou god ❤❤❤

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sheelasheela1126
    @sheelasheela1126 8 หลายเดือนก่อน +1

    👍😇🤭👍

    • @mishanitarot
      @mishanitarot  8 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @remamenon4432
    @remamenon4432 10 หลายเดือนก่อน +1

    Thank u devine

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @vasudevan1737
    @vasudevan1737 10 หลายเดือนก่อน +2

    100% true

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @naseemak9251
    @naseemak9251 หลายเดือนก่อน +1

    ,1

  • @rahmathunisarahmath4801
    @rahmathunisarahmath4801 10 หลายเดือนก่อน +1

    Undaakam.eannallaa.ariyendathu.undo.ennaanu.undakam.sankapam.aarkum.aareyum.aavaalo.athupattillaa.udo

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      ഒരു പേഴ്സണൽ റീഡിങ് എടുത്താൽ മതി താങ്കളുടെ സംശയം മാറിക്കോളും😊

  • @SheebaCK-r6n
    @SheebaCK-r6n 10 หลายเดือนก่อน +1

    100 ശതമാനമഠ ശരിയാണ്

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @amjithatlana6321
    @amjithatlana6321 10 หลายเดือนก่อน +5

    സാർ കുറെ നാൾ ആയാലോ എന്ത് പറ്റി ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു ട്ടോ

    • @mishanitarot
      @mishanitarot  10 หลายเดือนก่อน +1

      Sorry 😊 ഇടയ്ക്ക് ഒരു ഗ്യാപ്പ് വന്നു.
      ഇനി ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം.
      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @rahmathvh503
    @rahmathvh503 10 หลายเดือนก่อน +1

    😢😢👍100%

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sandhyac2376
    @sandhyac2376 10 หลายเดือนก่อน +1

    അങ്ങനെ എന്തെന്തിലും ഉണ്ടെങ്കിൽ പോട് പുല്ലേ എന്ന് പറഞ്ഞ് പോകും അല്ല പിന്നേ

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @vaisakh8
    @vaisakh8 9 หลายเดือนก่อน +1

    Xcycyxkvucovk

  • @Philipbabu2442
    @Philipbabu2442 10 หลายเดือนก่อน +1

    1

  • @gopakumar8076
    @gopakumar8076 10 หลายเดือนก่อน +1

    Veendaa,eniykorumakan,,nmomkey,,,noneeded,seeing,never,point,

  • @thomaskutty7998
    @thomaskutty7998 10 หลายเดือนก่อน +1

    മ്മ്

  • @SheebapvSheebapv
    @SheebapvSheebapv 10 หลายเดือนก่อน +1

    കറക്ട് സർ

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @DevikaVK-z7s
    @DevikaVK-z7s 10 หลายเดือนก่อน +1

    Ellam sathyam aanu😢

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @laisamx6548
    @laisamx6548 10 หลายเดือนก่อน +1

    H8

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @lathaganesan5910
    @lathaganesan5910 10 หลายเดือนก่อน +1

    🔱👍👌👌👌👍👍👍❤️❤️❤️e🙏🙏🌹🌹🌹🌹

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @shithinshithin1175
    @shithinshithin1175 10 หลายเดือนก่อน

    Enne nalareethiyil theachu tvm kariyanu ente cashum poyi

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @kalastastehub515
    @kalastastehub515 9 หลายเดือนก่อน +2

    Thank u universe🙏

    • @mishanitarot
      @mishanitarot  9 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @AshaASuresh
    @AshaASuresh 10 หลายเดือนก่อน +1

    🙏🙏🙏

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @SheejaSheejasalmath
    @SheejaSheejasalmath 10 หลายเดือนก่อน +2

    Thank you universe ❤❤

    • @mishanitarot
      @mishanitarot  10 หลายเดือนก่อน

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀