നിങ്ങൾ ചോദിച്ച ടാറ്റാ ഷാസി റിവ്യൂ | Review of TATA Chasis | LP 412, 712, 1618 Price Details
ฝัง
- เผยแพร่เมื่อ 22 ต.ค. 2023
- #tatamotors #chasis #malappuram #kerala #perinthalmanna #review
Price Details of TATA Chasis - October 2023
LP 412/36 (23 Seats, 3600 WB) - ₹ 16.42 Lakhs
LP 712/39 (26 Seats, 3900 WB) - ₹ 17.97 Lakhs
LP 712/45 (30 Seats, 4500 WB) - ₹ 18.31 Lakhs
LP 1618 (36/46 Seats, 6200 WB) - ₹ 31.60 Lakhs
Contact
JAVID EK
Area Sales Manager
KAPS Motors
Malappuram
📞 9778661765
▪️For TH-cam Promotions & Enquiries
Call/Whatsapp +91 9605513364
▪️Follow Our Facebook Page
/ bijinilamburvlogs
▪️Follow Our Instagram Page
/ bijinilamburvlogs
▪️Follow Our Whatsapp Channel
whatsapp.com/channel/0029VaA9...
▪️Follow Our Telegram Channel
t.me/bijinilamburvlogs
Bs6 phase 2 tata ആണ് പൊളി കിടിലൻ വണ്ടികൾ ആണ് എല്ലാം
Nice video
അടിപൊളി 👍👍❤️
സൂപ്പർ
ഒരു ബസ് ചാസ് ബോഡി കെട്ടാൻ എത്ര ക്യാഷ് ആകും എന്നുള്ളത് കൂടെ ഒന്ന് വീഡിയോ ചെയ്തിരുന്നേൽ പുതുതായിട്ട് വണ്ടി എടുക്കാൻ ആഗ്രഹം ഉള്ളവർക്ക് ഉപകാരം ആയിരിക്കും ashok leyland lynx ചാസ് വിലയും കൂടെ
ബ്രോ ആഗ്രഹം ഉണ്ട് ചോദിക്കാറും ഉണ്ട് പക്ഷെ ബോഡി കെട്ടുന്ന വില ബോഡി ബിൽഡിംഗ് ചെയ്യുന്നവർ റീവീൽ ചെയ്യാൻ തയ്യാറല്ല. അവരെ വിളിച്ചു ചോദിക്കുന്നത് തന്നെ ആകും നല്ലത് 😊
എത്ര വരെ ഫിനാൻസ് കിട്ടും എന്നൊക്കെ അറിയാൻ വേണ്ടിയിട്ടായിരുന്നു ok thankyou ❤️
CWMS ഇന്ടെ ഓണർ / ഡ്രൈവർ റിവ്യൂ ചെയ്താൽ നന്നായിരിക്കും
ഈ വണ്ടി ഏത് ബോഡിയാണ് കിട്ടി വരുന്നത് ബോഡി കിട്ടിക്കഴിഞ്ഞാൽ ഈ വണ്ടിയുടെ റിവ്യൂ ചെയ്യാമോ
കെട്ടിയ വേറെ വണ്ടിയുടെ വീഡിയോ വരുന്നുണ്ട്
@@BijiNilamburVlogs ok
Body പണിത് കഴിഞ്ഞു ഒന്നുടെ video ചെയ്യാമോ
ഓണർസ് റിവ്യൂ tata bus
Athine 1 year okke use cheyanam enale karyam ullu instantly elarkkum nanayirikkum