അമ്മേ നാരായണാ ദേവി നാരായണാ | ഗുരുതിപൂജ | Chottanikkara Amma Devotionals | Malayalam Songs

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 226

  • @shylajamanikandan9883
    @shylajamanikandan9883 7 หลายเดือนก่อน +14

    Amme ദേവി
    അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ
    ഞങ്ങളുടെ വീടുപണി വേഗം പൂർത്തിയാവാൻ അനുഗ്രഹിക്കണേ
    അമ്മേ ദേവി 🙏🏻🙏🏻❤️❤️

  • @PrathibaShaiju
    @PrathibaShaiju 8 หลายเดือนก่อน +4

    എന്റെ അമ്മേ ചോറ്റാനിക്കര ഭഗവതി എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ, സൽബുദ്ധിയും ആയുസും ആയുരാരോഗ്യ സൗഖ്യവും നൽകി അനുഗ്രഹിക്കണേ, സാമ്പത്തിക വെല്ലുവിളിയിൽ നിന്നും മോചനം നൽകണേ തൊഴിലിൽ അഭിവൃധിയുണ്ടാവണേ, സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണേ, 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @prakashv4028
    @prakashv4028 17 วันที่ผ่านมา

    അമ്മേ നാരായണ ദേവി നാരായണ ചോറ്റാനിക്കരഅമ്മേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +8

    അമ്മേദേവികാത്ത്കെ ള്ളേണമേ ശത്രുക്കളിൽനിന്നും രക്ഷിക്കണെ

  • @jayasreec.k.6587
    @jayasreec.k.6587 ปีที่แล้ว +12

    Amme Narayana ,Devi Narayana 🙏🙏🙏❤️❤️❤️💯🏵️💎🌺💥🪔🪔🪔💐🌿🌿🌿

  • @Amal-pg1oy
    @Amal-pg1oy 2 หลายเดือนก่อน +3

    അമ്മേ മന ശുദ്ധി നൽകേണമേ..... ശാന്തി യും സമാധനവും തരേണമേ എന്റെ പൊന്നമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 9 หลายเดือนก่อน +5

    Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi

  • @UshaKumari.L
    @UshaKumari.L 9 หลายเดือนก่อน +7

    അമേനാരായണ 🙏ദേവിനാരായണ 🙏ലക്ഷ്മിനാരായണ 🙏ഫദ്രേനാരായണ 🙏🙏🌼❤️🌹🌺🙏

  • @GangaDharan-r5y
    @GangaDharan-r5y 7 หลายเดือนก่อน +3

    Parvathi vallabha parameshwara....kakakkaname njangalie karuna choriyename Amma bagavathi.......

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน

      🔥🔥🔥🔥🔥🔥🪔🪔🪔🌹

  • @MysticWayVlogs
    @MysticWayVlogs 16 วันที่ผ่านมา +1

    അമ്മേ എന്നെ ജയിപ്പിച്ചു കാത്തു കൊള്ളണമേ 🙏🙏🙏🙏ഞാൻ നാട്ടിൽ വരുമ്പോൾ വന്നു കണ്ടോളാമേ അതിനു എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SreehariShameer
    @SreehariShameer 21 วันที่ผ่านมา

    അമ്മേ എനിക് ഒരു ഭവനം തന്ന് അനുഗ്രി കണമേ ദേവി
    എല്ലാവരെയും '
    അവിടന്ന് കത്തു കൊള്ള മേ

  • @swapna.t9391
    @swapna.t9391 8 หลายเดือนก่อน +3

    അമ്മേ നാരായണ🙏 ദേവിനാരായണ🙏 ലക്ഷ്മിനാരായണ🙏 ഭദ്രേ നാരായണ🙏❤️

  • @leelasankaran7502
    @leelasankaran7502 11 หลายเดือนก่อน +88

    എന്റെ അമ്മേ ദേവി ഒരു. ദിവസം അമ്മേടെ തിരു സന്നിധിയിൽ എത്തി ചേരാനുള്ള വഴി തെളിയിച്ചു തരണേ. ദേവി എന്റെ വലിയൊരു ആഗ്രഹമാണ്. അതു നിറവേറ്റി തരൂ. അമ്മേ. മഹാദേവി ചോറ്റാനിക്കര ദേവി. 🙏🙏🙏🙏🙏

    • @ParuPrasanth-m5s
      @ParuPrasanth-m5s 7 หลายเดือนก่อน +5

      Tharum amma

    • @SajeevSadanandan-p9s
      @SajeevSadanandan-p9s 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SajeevSadanandan-p9s
      @SajeevSadanandan-p9s 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SajeevSadanandan-p9s
      @SajeevSadanandan-p9s 7 หลายเดือนก่อน +3

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SajeevSadanandan-p9s
      @SajeevSadanandan-p9s 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @seelavathim5594
    @seelavathim5594 7 หลายเดือนก่อน +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായാണഭദ്രേനാരായണ 😢😢😢

  • @prakasanprakasan-fo1qq
    @prakasanprakasan-fo1qq 3 หลายเดือนก่อน +3

    ചോറ്റനിക്കര അമ്മേ ഞങ്ങ ളുടെ ദുഖങ്ങളം ദുരതങ്ങളും മാറ്റിതരണേ ദേവി

  • @gopakumarannagappan8943
    @gopakumarannagappan8943 10 หลายเดือนก่อน +6

    Amme Narayana Devi narayana Lakshminarayana Bhadre Narayana Amma Njangale Rakshiksne Omsarvamangala Mangalie Sivesarvartha sadhike Saraniye Trayyambike Gouri Narayani Namostuthe

  • @aneeshg5271
    @aneeshg5271 6 หลายเดือนก่อน +4

    ചോറ്റാനിക്കര അമ്മേ അവിടുത്തെ തൃപാദങ്ങൾ അടിയൻ ചുടു കണ്ണീരിൽ കഴുകുന്നു 😭

  • @amruthababu535
    @amruthababu535 ปีที่แล้ว +6

    Ammayude ee patt vaykk enn parayumbol thanne ella paishachika shakthikalum avidunn vittupokum.amme narayana devi narayana lakshmi narayana fadre narayana.

  • @geethababuraj7677
    @geethababuraj7677 14 วันที่ผ่านมา +1

    Lokkha samastha sukno bhavantu, Amme mahamaye kathurekshikannam.❤❤❤❤❤❤❤

  • @gopakumarannagappan8943
    @gopakumarannagappan8943 8 หลายเดือนก่อน +3

    Amme narayana. Devi narayana. Lakshminarayana. Bhadrenarayana. Amma. Ennerekshikane

  • @sivankarolil8572
    @sivankarolil8572 15 วันที่ผ่านมา

    അമ്മേ നാരായണ🙏 ദേവീ നാരായണ 🙏ലക്ഷമീ നാരായണ🙏 ഭദ്രേ നാരായണ🙏 ബാങ്കിൽ നിന്നും നഷ്ടപ്പെട്ട എന്റെ പണം മുഴുവനും എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ 🙏മഹാമായേ ശരണം🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 8 หลายเดือนก่อน +3

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻

  • @aashish1363
    @aashish1363 9 หลายเดือนก่อน +6

    ഞാൻ കാലത്തും വൈകിട്ടും എന്നും കേൾക്കാറുണ്ട്
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ
    അമ്മേ ചോറ്റാനിക്കര അമ്മേ ദേവി രക്ഷിക്കണേ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 3 หลายเดือนก่อน +1

    🙏❤🙏❤🙏❤🙏അമ്മേ....ദേവീ.... മഹാമായേ.... ദേവലോക മാതാവേ... എന്നെയും എന്റെ കുടുംബാഗങ്ങളെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏എനിക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤ശത്രുക്കളുടെ പിടിയിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കണമേ.... അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ 🙏❤🙏❤🙏❤🙏❤🙏🙏❤🙏❤❤🙏🙏❤എന്റെ അതിസുന്ദരിയായ ദേവീ.... എത്രയോ തവണ ഞാൻ നിന്നെ വന്നു കണ്ടു തൊഴുതു... 🙏❤🙏❤🙏❤🙏എന്റെ ആഗ്രഹങ്ങൾ നീ ഒന്നു സാധിച്ചുതരണമേ... 🙏❤🙏❤🙏❤🙏❤🙏❤

  • @PradeepKumar-rz5ym
    @PradeepKumar-rz5ym ปีที่แล้ว +7

    അമ്മേ... ദേവീ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ..... എന്റെ ഭാര്യക്കും മകനും നല്ലത് വരുത്തണമേ.... 🙏❤🙏🙏എന്റെ തൊഴിലിൽ നല്ല വിജയം ഉണ്ടാകണമേ.... 🙏❤🙏❤എന്റെ അയൽക്കാർക്ക് വേണ്ടി നീ കനിയണമേ... 🙏❤🙏❤എന്റെ കൂട്ടുപണിക്കാർക്ക് വേണ്ടി നീ കനിയണമേ... 🙏❤🙏❤🙏എന്റെ നേരെയുള്ള ശത്രുദോഷമാറ്റിതരണമേ... 🙏❤🙏🙏❤അമ്മേ.. ദേവീ.. മഹാമായേ... ദേവലോകമാതാവേ... പരദേവതയേ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ....

    • @manishmohan4316
      @manishmohan4316 ปีที่แล้ว +1

      Amme antemkklekathkollne

    • @Aniparakkalfilmhouse
      @Aniparakkalfilmhouse 8 หลายเดือนก่อน

      പ്രാർത്ഥന ചെയ്യുബോൾ ഒഴുവാക്കി തരണേമേ എന്ന് വേണം പറയാൻ മാറ്റി തരണം എന്ന് പറയുബോൾ നമ്മുക്ക് ഉള്ളത് മാറ്റിയിട്ടു വേറെ തരും അങ്ങനെ ഒരിക്കലും പ്രാർത്ഥന ചെയ്യരുത് എന്ന് ഒരാൾ പറയുന്നത് കേട്ടു അതാണ് കേട്ടോ അങ്ങനെ പറഞ്ഞത് ഞാനും ഇങ്ങനെ തന്നെ ആയിരുന്നു 🤗🤗🙏🙏🙏🥰🥰

  • @SindhuSuresh-s6b
    @SindhuSuresh-s6b 8 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്‌മി നാരായണ

  • @SindhuPrasad-h4g
    @SindhuPrasad-h4g 3 หลายเดือนก่อน +3

    അമ്മേ ദേവി മഹാമായേ അവിടെ വന്ന് ഭജന ഇരിക്കാൻ എനിക്ക് സാധിച്ചു തരണമേ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +7

    അമ്മേരക്ഷിക്കണെ എൻ്റെ കടങ്ങൾ തീർക്കാൻ എൻ്റെ അമ്മ എന്നെ സാഹായിക്കണെ ഞാൻ ഒരു ലോട്ടറി എടുത്തു വച്ചു അമ്മേഅത്എനിക്ക്അടിച്ച്തരണെഅമ്മേ എൻ്റെ അമ്മേടെയടുത്ത്ഞാൻവരുംരക്ഷിക്കണെ

    • @kannanappu8696
      @kannanappu8696 8 หลายเดือนก่อน +2

      എല്ലാം ശരിയാകുന്ന ഒരു കാലം വന്നുചേരും വിഷമിക്കേണ്ട '🙏

  • @rajeevmn7472
    @rajeevmn7472 ปีที่แล้ว +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @appukuttan1073
    @appukuttan1073 2 วันที่ผ่านมา

    ദേവി ചോറ്റാനിക ചോറ്റാനിക്കര തമ്പുരാട്ടി അമ്മേ എന്നെ കാത്തുരക്ഷിക്കണേ നീ എന്റെ സഹോദരങ്ങളെ

  • @sheebakv4314
    @sheebakv4314 10 หลายเดือนก่อน +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🔱🔱🔱💞💞💞🔱🔱🔱💞💞💞🔱🔱🔱💞💞💞🙏🙏🙏

  • @vvunni5018
    @vvunni5018 11 หลายเดือนก่อน +5

    അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദേവീ നാരായണ ഭഗവതി നാരായണ ശ്രീലക്ഷ്മി നാരായണ മഹാലക്ഷ്മി നാരായണ കാർത്തിയാനി നാരായണ ഭദ്രകാളി നാരായണ ശ്രീ ഭാരതാ മാതാവേ നാരായണ

  • @sinduvalsa3553
    @sinduvalsa3553 ปีที่แล้ว +7

    അമ്മേ നാരായണ അമ്മേ ഞങ്ങളെ കാത്തോളണേ അമ്മേ ❤

    • @BijuAk-pb5oh
      @BijuAk-pb5oh 9 หลายเดือนก่อน

      ഞങ്ങളെ കത്തേക്കണേ മഹാമായേ

  • @GangaDharan-r5y
    @GangaDharan-r5y 7 หลายเดือนก่อน +3

    Parvathi mathave anugrahikkename.....

  • @shobhaprem775
    @shobhaprem775 5 หลายเดือนก่อน +3

    നല്ല feel തരുന്ന ഭക്തിഗാന🙏🏼

  • @UshaKumari.L
    @UshaKumari.L 9 หลายเดือนก่อน +3

    ചോറ്റണിക്കാരായമേ 🌹ദേവിശരണം 🙏🌼❤️🌹🌺🙏

  • @vijayaiyer5929
    @vijayaiyer5929 3 หลายเดือนก่อน +1

    Amme narayana lakshmi narayana bhadre narayana nigalude anugraham enum irukanam elavareum kapathanam amme

  • @sudheernarendran6443
    @sudheernarendran6443 ปีที่แล้ว +7

    അമ്മയാകുന്നു ഞാൻ അഥവാ ഞാൻ അമ്മയാകുന്നു.. തത്വമസി..

  • @mohandash1071
    @mohandash1071 3 ชั่วโมงที่ผ่านมา

    അമ്മേ ശരണം 🙏🙏🙏❤️❤️❤️🙏🙏🙏

  • @kandhasamypitchai6056
    @kandhasamypitchai6056 5 หลายเดือนก่อน +3

    ஓம் ஶ்ரீ அம்மே நாராயணா ஓம் ஶ்ரீ தேவி நாராயணா நமோ நமக 🙏🙏🙏🙏🙏

  • @vijayakumaris4960
    @vijayakumaris4960 8 หลายเดือนก่อน +4

    എന്റെ അമേമ ചേറ്റനികാര മുകംബികേ ദേവി ശരണം ദേവി നാരായണ ലക്ഷ്മി ദേവി ശരണം 🙏🙏❣️❣️🌹🌺

  • @vasukuttapanicker8273
    @vasukuttapanicker8273 ปีที่แล้ว +4

    ചോറ്റാനിക്കര അമ്മേ നാരായണ ദേവീ നാരായണ

  • @rakeshraman1042
    @rakeshraman1042 5 หลายเดือนก่อน +1

    Amme chottanikara ambalathil bhajanayirikkan amme anugrahikkane nattil ethi.amme kanan manasu niraye agraham unde amme sharanam❤

  • @rakeshraman1042
    @rakeshraman1042 6 หลายเดือนก่อน +2

    Amme ennayum enta kudumbatheyum kathone cheyth poya thettu Kal poruthekkane ammera nadayil vannu bhajanayirikkan anygrahikkane e bhakthante apekshayanu❤

  • @indirasoman
    @indirasoman ปีที่แล้ว +12

    അമ്മാദേവികത്തു, കൊള്ളണമേ 🙏🙏🙏🙏🙏

  • @minianil8702
    @minianil8702 ปีที่แล้ว +3

    Amme narayana devi narayana......

  • @mallikarajan9991
    @mallikarajan9991 หลายเดือนก่อน

    Amme Narayana. Devi Narayana Lakshmi Narayana Bhadre Narayana 😊😊

  • @kannansivaraman1717
    @kannansivaraman1717 4 ปีที่แล้ว +11

    Amme Narayana Devi Narayana🙏🙏🙏🙏🙏👌👌👌👌 super

  • @rakeshraman1042
    @rakeshraman1042 4 หลายเดือนก่อน +1

    Amme chottanikkara.amme sharanam rekshikkaname amme.

  • @NayanaThara-z7f
    @NayanaThara-z7f 8 หลายเดือนก่อน +2

    അമ്മേ എന്റെ ശരീരികവും മനസ്വീകവും ആയ എല്ലരോ ഗവും matti രക്ഷി ക്കേണമേ ദേവി

  • @SunithaKJ-gr9pt
    @SunithaKJ-gr9pt 7 หลายเดือนก่อน +14

    Amme enikku കുഞ്ഞുങ്ങൾ ഉണ്ടാവാൻ അനുഗ്രഹിക്കണേ

  • @deepajagathees5482
    @deepajagathees5482 10 หลายเดือนก่อน +4

    Amme narayana , Devi narayana , Lakshmi narayana , Bhadre narayana

  • @Dhineesh-qt3jf
    @Dhineesh-qt3jf ปีที่แล้ว +4

    അമ്മേ നാരായണ

  • @anjanabiju9841
    @anjanabiju9841 5 หลายเดือนก่อน +1

    Amme narayana......🙏
    Devi narayana..........🙏
    Lakshmi narayana...🙏
    Bhadra narayana.....🙏

  • @GangaDharan-r5y
    @GangaDharan-r5y 7 หลายเดือนก่อน +2

    Amme vishamangal agattane.....

  • @rakeshraman1042
    @rakeshraman1042 5 หลายเดือนก่อน +5

    Amme e janmam arinjo ariyatheyo cheythu poya thettu kal porukkane amme devi

  • @HariDas-tm2hc
    @HariDas-tm2hc 11 หลายเดือนก่อน +4

    Amme Narayana Devi narayana Lakshmi narayana bhadre narayana

  • @bindhuspillai8078
    @bindhuspillai8078 ปีที่แล้ว +10

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @harikrishnan8808
    @harikrishnan8808 หลายเดือนก่อน

    Good to hear this devotional song. Thank u.

  • @somanmk2376
    @somanmk2376 2 ปีที่แล้ว +10

    Amme narayana Devi narayana 🙏🙏🙏

  • @SunilKumar-bm8ff
    @SunilKumar-bm8ff 3 หลายเดือนก่อน +2

    അമ്മേ കാക്കണേ

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +5

    അമ്മേരക്ഷിക്കെണെ

  • @KrishnanPR-p7y
    @KrishnanPR-p7y ปีที่แล้ว +9

    Simply emotional. Great. Takes us to God. Heart rendering

  • @rakeshraman1042
    @rakeshraman1042 6 หลายเดือนก่อน +1

    E Janmam santhoshAmai kudumbathodu kudi jeevikkan anugrahikkane

  • @palaniRrajan
    @palaniRrajan 8 หลายเดือนก่อน +2

    അമ്മേ എല്ലാ ജീവ രസികലൈയു അരുൾ സെയും

  • @GangaDharan-r5y
    @GangaDharan-r5y 7 หลายเดือนก่อน +2

    Amme devi apathu illathirikkatte

  • @manikandana529
    @manikandana529 4 หลายเดือนก่อน +1

    Amme sarvajeevajalagaleyum katholane

  • @maheshsam100
    @maheshsam100 9 หลายเดือนก่อน +4

    Soooooo lovely to hear the bhajan in the mornings.

  • @shylajarajan4183
    @shylajarajan4183 6 หลายเดือนก่อน +4

    🙏🙏🙏എല്ലാവരുടേയും മനസ്സിൽ നന്മ നിറയ്‌ക്കണേ amme🙏🙏🙏🥰🥰

  • @valsakumarr6901
    @valsakumarr6901 4 ปีที่แล้ว +7

    amme nararayana devi narayana:

  • @reshmarajan1236
    @reshmarajan1236 3 วันที่ผ่านมา

    Amme devi ente ella prarthanayum kelkkane🙏❤🙏❤😭😭

  • @anusappukuttan7880
    @anusappukuttan7880 10 วันที่ผ่านมา +1

    Amme..... ❤

  • @sheebakv4314
    @sheebakv4314 8 หลายเดือนก่อน +3

    🙏 Lakshmi Devi Narayana 🌹♥️🥰😍🌹

  • @anjushaps2779
    @anjushaps2779 9 หลายเดือนก่อน +4

    അമ്മേ നാരായണ ദേവീ നാരായ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാം 🙏🏿🙏🏿🌹🌹

  • @vaisakhmk4054
    @vaisakhmk4054 10 หลายเดือนก่อน +5

    🙏🙏🙏
    🙏🙏🙏
    🙏🙏🙏

  • @sunimk2442
    @sunimk2442 ปีที่แล้ว +8

    Amme kathukollane 🌹🙏

  • @shabuuv2286
    @shabuuv2286 2 หลายเดือนก่อน +1

    EKANTHA KAMUKA ENTE MANORADAM🙏

  • @valsalabhanu9197
    @valsalabhanu9197 หลายเดือนก่อน

    Excellent in all aspects.

  • @rakeshraman1042
    @rakeshraman1042 6 หลายเดือนก่อน +1

    Amme rekshikkane

  • @user-sheela
    @user-sheela 8 หลายเดือนก่อน +3

    Amma Mahamaye 🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 ปีที่แล้ว +20

    പലവിധ രോഗദുരിതങ്ങളാലും ,ഭൂതപ്രേതപിശാചുബാധകളാലും വിഷമിക്കുന്നവർക്ക് ആശ്വാസമേകുന്ന അമ്മ......🙏🙏🙏❤️❤️❤️💯🏵️💎🌺💥🪔🪔🪔💐🌿🌿🌿

  • @suriajap.b1016
    @suriajap.b1016 2 ปีที่แล้ว +8

    Good song

  • @ksubbaramani9373
    @ksubbaramani9373 4 หลายเดือนก่อน +1

    OM Amma Athi parasakthi Taye potri potri 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rknair6011
    @rknair6011 8 หลายเดือนก่อน +3

    GANESHSUNDARAM&UDAYANNAMASKARAM

  • @Shalimar-e1u
    @Shalimar-e1u 4 หลายเดือนก่อน +1

    അമ്മേ kathukollanne

  • @SumathiNSumo
    @SumathiNSumo 24 วันที่ผ่านมา

    അമ്മേ എന്നെ കൈവെടിയരുത് അമ്മേ

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +10

    അലൗകിക സ്തുതി- ആശ്രയിക്കുന്നവരുടെ കൂടെയുള്ള അമ്മ!

  • @IndhuI-bc6kx
    @IndhuI-bc6kx 3 หลายเดือนก่อน +1

    Enik avide varan amme bless me

  • @HariDas-tm2hc
    @HariDas-tm2hc 11 หลายเดือนก่อน +3

    Amme narayana enikm molkum ethrayum vegam avda Ethan pattanme

  • @kannan6579
    @kannan6579 3 ปีที่แล้ว +7

    Amma saranam

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 8 หลายเดือนก่อน +7

    ചോറ്റാനിക്കര അമ്മയുടെ അടുത്ത് ചെന്നാൽ മതി എല്ലാ പ്രശ്നങ്ങൾ തീരും മനസ്സ് ഉരുകി വിളിച്ചാൽ അമ്മ കണ്ണ് തുറക്കും സർവ്വ ദുഷ്ട്ട ശക്തികള് ഒഴിഞ്ഞു പോവും 🙏🙏🙏

    • @LekhaR-u6r
      @LekhaR-u6r 7 หลายเดือนก่อน +1

    • @Gopikachithra96
      @Gopikachithra96 7 หลายเดือนก่อน

      Kuttichathan seva povo

    • @Gopikachithra96
      @Gopikachithra96 5 หลายเดือนก่อน

      Kuttichathan seva povumoo

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 3 หลายเดือนก่อน

      @@Gopikachithra96 ഭജനമിരിക്കണം.സമർപ്പിച്ച് സറണ്ടർ ചെയ്യണം.നിങ്ങൾ സ്വതന്ത്രമായിരിക്കും 100%

  • @SunijaSunijakumari
    @SunijaSunijakumari 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @geetakundra5792
    @geetakundra5792 ปีที่แล้ว +2

    Amme

  • @SobhaSurendran-v5n
    @SobhaSurendran-v5n ปีที่แล้ว +6

    Love you so much Song❤

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +4

    അമ്മേദേവിരക്ഷിക്കണെശത്രുക്കളിൽനിന്നും ഭൂതപ്രേതപിശാശ്.ബാധകളാലുംവിഷമിക്കുവർക്ക്ആശ്വാമേകുന്ന അമ്മേരക്ഷിക്കണെ ശത്രു ക്ക ളെകെണ്ട്ജിവിക്കാൻവയ്യാമടുത്തുഓമന.കാർത്തിക.നിധിൻ അശ്വതി. സേമേഷ്പുരൂരുട്ടാതി. നിതുപൂയം ചേറ്റാനിക്കര അമ്മേ

  • @suriajap.b1016
    @suriajap.b1016 2 ปีที่แล้ว +8

    Mother is lovable milk for all success in everybody's life

    • @anandhump-cp2zr
      @anandhump-cp2zr 8 หลายเดือนก่อน

      Ammebagvthinarayana🎉🎉🎉🎉

  • @lathas9909
    @lathas9909 10 หลายเดือนก่อน +3

    🙏🌹🙏🌹🙏♥️

  • @aswinkaarthik.nakvlogs9606
    @aswinkaarthik.nakvlogs9606 3 ปีที่แล้ว +7

    Chotanikara Bhagavathi 🙏🙏🙏

  • @Ksukumaran-v6b
    @Ksukumaran-v6b 6 หลายเดือนก่อน +2

    ഒന്നും.പ്രതീക്ഷിക്കരുത്.നടക്കില്ല
    chmma.പോകാം.🎉

  • @veenavg6167
    @veenavg6167 3 ปีที่แล้ว +46

    പവിഴമല്ലി തറയിൽ ശ്രീയായ് വിളങ്ങുന്ന ലോകമാതാവേ കാത്തുരക്ഷിക്കണേ ആ തിരുനാൾ എന്ന് കേൾക്കാൻ ഭാഗ്യം ഉണ്ടാവണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏

    • @nidish.kpeeleri8035
      @nidish.kpeeleri8035 ปีที่แล้ว

      pppop43

    • @vijayajayram465
      @vijayajayram465 9 หลายเดือนก่อน

      Pl ll

    • @gamingwithmakku2061
      @gamingwithmakku2061 9 หลายเดือนก่อน

      À XL

    • @SmartMama-d9z
      @SmartMama-d9z 9 หลายเดือนก่อน +1

      അമ്മേ മഹാമായേ എനിക്ക് എന്റെ മനസ്സില് ഇപ്പോൾ ഒരു സമാധാനവും കിട്ടുന്നില്ല ദേവി അമ്മേ എന്റെ മനസ്സ് പരദേശിയായിട്ടാണ് നടക്കുന്നത് ദേവി അമ്മേ അത് കൊണ്ട് അവിടത്തെ ദേവി കീർത്തനങ്ങൾ ഞാൻ കെട്ടുകൊണ്ടാണ് ഞാൻ എന്റെ മനസ്സിനെ നിയന്ത്രിക്കുന്നത് ദേവി അമ്മേ

    • @akhilmanoj8357
      @akhilmanoj8357 9 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅​@@vijayajayram465