ടിപ്പു സുൽത്താന്റെ ഒളിത്താവളം കണ്ടെത്തി | Tipu Sultan Hideout Found in Wayanad |TravelGunia| Vlog 42

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 756

  • @shafimuhamed1563
    @shafimuhamed1563 3 ปีที่แล้ว +134

    എന്തായാലും ഇതൊക്കെ കണ്ടുപിടിച് പ്രേക്ഷകർക്കു എത്തിച്ചുകൊടുക്കാൻ കാണിച്ചാമിടുക്ക് സല്യൂട്ട് ണ്ടട്ടോ 👍👍

  • @prameelaanil6658
    @prameelaanil6658 2 ปีที่แล้ว +39

    എന്തൊക്കെ അത്ഭുതങ്ങളാണ് നിങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് !!❤️

  • @shukooralain7054
    @shukooralain7054 3 ปีที่แล้ว +47

    ടിപ്പു സുൽത്താൻ ഒരു പേടിത്തൊണ്ടൻ ആയിരുന്നില്ല.
    ആടർക്കളത്തിലെ ഗർജിക്കുന്ന സിംഹമായിരുന്നു ടിപ്പു...
    i❤ടിപ്പു...😘

    • @visakhvs5479
      @visakhvs5479 3 ปีที่แล้ว +1

      😃😃😃😃😃😃

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 3 ปีที่แล้ว +401

    ഇതൊക്കെ ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ടതാണ്. എന്നാൽ ഇന്ത്യയിൽ ഇന്ന് ഇങ്ങനെയുള്ള പലതും നശിച്ചുകൊണ്ടിരിക്കുന്നു 😢

    • @TravelGunia
      @TravelGunia  3 ปีที่แล้ว +22

      ശരിയാണ്

    • @lemongrass8692
      @lemongrass8692 3 ปีที่แล้ว +16

      @Sasi Dhar ആരാണ് പേടിത്തൊണ്ടന് എന്ന് താങ്കള്ക്കറിയില്ലെങ്കിലും ബ്രിട്ടീഷുകാർക്ക് നന്നായറിയാം.

    • @kareemmtl1635
      @kareemmtl1635 3 ปีที่แล้ว +8

      @@lemongrass8692 ss.. Crrct... ബ്രിട്ടീഷുകാർ അന്ന്.... ആ ഷുവിന് ഒരൽപ്പം മാരക വിഷം പുരട്ടിയിരുന്നെങ്കിൽ... എന്ന് ആ ഷിച്ചു പോവുന്നു... ഈ... നാറികളുടെ.. പ്രവർത്തി കൾ കാണുമ്പോൾ

    • @sabarithakkudu411
      @sabarithakkudu411 3 ปีที่แล้ว +9

      @Sasi Dhar ചാണകം ആണല്ലോ

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว +26

      @Sasi Dhar അന്നും ഇന്നും എന്നും ഷൂ നക്കി കളുടെ പേടിസ്വപ്നം
      ടിപ്പു. എന്ന ധീര ദേശാഭിമാനി പടക്കളത്തിൽ അടരാടി മരിച്ച ഒരേയൊരു ഒറ്റയൊരു ഒൺലി വൺ രാജാധിരാജൻ. T. P. S

  • @chap_thilak
    @chap_thilak 3 ปีที่แล้ว +182

    വല്ല കർണാടകയിലോ ഒക്കെ ആണേൽ സൈഡിൽ 4 കമ്പി വെച്ച് ടിക്കറ്റ് കൗണ്ടറും ഇട്ട് സർക്കാർ ക്യാഷ് ഉണ്ടാക്കിയേനെ 😪

    • @TravelGunia
      @TravelGunia  3 ปีที่แล้ว +5

      🤣

    • @mkb5911
      @mkb5911 3 ปีที่แล้ว +4

      Ivide counter undakkan paisa vende .begger the government have no funds .

    • @mpjalal3672
      @mpjalal3672 3 ปีที่แล้ว +1

      👍

    • @shivaniishivanii9195
      @shivaniishivanii9195 3 ปีที่แล้ว +3

      Sathym karnataka full ticket adukala😂

    • @suharashameer3452
      @suharashameer3452 3 ปีที่แล้ว +1

      crct

  • @abuthahir8758
    @abuthahir8758 3 ปีที่แล้ว +26

    ടിപ്പു സുൽത്താൻ പോളിയാണ്. ഒരു. രക്ഷ യുംമില്ല

    • @888------
      @888------ 3 ปีที่แล้ว +4

      അതെ വന്നു ബലാത്സംഗം ചെയ്തു നിന്നെ ഒക്കെ ഉണ്ടാക്കിയ ആൾ😀😀

    • @santhoshkb7737
      @santhoshkb7737 3 ปีที่แล้ว

      ahh sugam mammeda balasagam cheyyan pennugala tipu sulthan endu sugam aa pennugalkku tipu sulthanum padayalikalum koduthittundu

    • @888------
      @888------ 3 ปีที่แล้ว +1

      @@santhoshkb7737 അങ്ങനെ ലിംഗം ആണ് ഇസ്ലാം മിൻ്റെ വളർച്ചക്ക് കാരണം😀😀പക്ഷേ എല്ലാവരും ഇസ്ലാം ആയാൽ പിന്നെ Indonesia പോലെ ആകും വേശ്യാവൃത്തി,കുണ്ടൻ,വായിൽ എടുപ്പ്..വേറെ തൊഴിൽ ഒന്നും ഇല്ല vikasanamilla

    • @radhikasunil9280
      @radhikasunil9280 3 ปีที่แล้ว +4

      ടിപ്പു വ്യത്തി കെട്ടവൻ....

    • @888------
      @888------ 3 ปีที่แล้ว

      @ubaid chunk നിൻ്റെ അമ്മൂമ്മെടെ അമ്മൂമ്മ യേ പണ്ട് ടിപ്പു സൈന്യം പിടിച്ചു തുണി പറിച്ചു കൂട്ട ബലാത്സംഗം ചെയ്തു ഗർഭിണി ആക്കി കന്ത്ത് മുറിച്ചു മേത്ത ചി ആക്കിയപ്പോൾ aa സ്ത്രീ കരഞ്ഞത് പോലെ അല്ലേ😀😀😀😀🔥🔥😀😀😲😲😲

  • @rishabthayyil1325
    @rishabthayyil1325 3 ปีที่แล้ว +105

    ഇങ്ങള് ടിപ്പുനേ വിടാതെ പിന്തുടരുകയാണല്ലോ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +22

      മൂപ്പർ അതിനുള്ള ആൾ ഉണ്ട്

    • @dinnerpoint7494
      @dinnerpoint7494 3 ปีที่แล้ว +3

      ANGHANAY...VEANAMALLOA...MAASAY..☝️☝️☝️☝️☝️☝️

    • @thetravelrider4086
      @thetravelrider4086 3 ปีที่แล้ว +2

      @@TravelGunia pinnallathe tipu sultan ❣💪💪

    • @dssez2856
      @dssez2856 3 ปีที่แล้ว

      @@thetravelrider4086 ചൂൾത്താൻ പരമ ചെറ്റ നായ..

    • @thetravelrider4086
      @thetravelrider4086 3 ปีที่แล้ว +1

      @@dssez2856 kurakkum pattigal kurachondirikum🖕🖕

  • @abdurahmanponnaniabdurahma6195
    @abdurahmanponnaniabdurahma6195 3 ปีที่แล้ว +15

    ടിപ്പു ധൈര്യശാലിയാണ് ടിപ്പു
    ഒരിക്കൽ പോലും ശത്രുക്കളെ പേടിച്ചിരുന്നില്ല

  • @jasmin_manzoor771
    @jasmin_manzoor771 3 ปีที่แล้ว +21

    മൈസൂർ ആരെകിലും ടിപ്പു സുൽത്താന്റെ കോട്ട കണ്ടില്ലെങ്കിൽ പോയികാണണം adipoliii യാ ഒരു രക്ഷിയില്ല😍🥰

    • @adhiladhi8988
      @adhiladhi8988 3 ปีที่แล้ว +1

      പോയിട്ടുണ്ട്

    • @aswathysurendran4644
      @aswathysurendran4644 2 ปีที่แล้ว +1

      Poyatund

    • @pcmafsal3307
      @pcmafsal3307 2 ปีที่แล้ว

      മൈസൂരിൽ ഇപ്പൊ ഉള്ള ആ മൈസൂർ പാലസ് ടിപ്പുവിന്റേത് അല്ല. ടിപ്പുസുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ അവിടെ ഉള്ളു

    • @yousafali4754
      @yousafali4754 2 ปีที่แล้ว +1

      Kandittundu. Ennal tippuvintethaaya palathum ozhivaakkappettirikkunnu

    • @suneervk2649
      @suneervk2649 หลายเดือนก่อน

      അതിന് ഡിപ്പുവിന്റ കോട്ട അവിടെ ഇല്ലല്ലോ
      അതെല്ലാം ബ്രിട്ടീഷ് കാർ ഇടിച്ചു നിരപ്പാക്കിയില്ലേ
      ഇപ്പൊ ഉള്ളത് ഡിപ്പുവിന്റെ വേനൽക്കാല വസതി മാത്രമാണ്
      പിന്നെക്കാണുന്ന പ്രവുടഗംഭീരമായ കോട്ട വോഡയാർ രാജവംശത്തിന്റെതാണ്

  • @najithanajitha3683
    @najithanajitha3683 3 ปีที่แล้ว +65

    ഇങ്ങനെ ഒരു അറിവ് നല്കിയതിന് thanks

  • @thwaibaislamicmedia8764
    @thwaibaislamicmedia8764 3 ปีที่แล้ว +18

    അറിഞ്ഞില്ല ഇത് കാണിച്ചുതന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @Sadiqali-mq5go
    @Sadiqali-mq5go 3 ปีที่แล้ว +37

    വയനാട്ട് കാരായിട്ടും ഞങ്ങൾക്ക് പോലും അറിയില്ല ടിപ്പുവിൻ്റെ ഈ കോട്ട ഞങ്ങൾക്ക് ഇത് പരിചയപ്പെടുത്തിയതിന് നന്ദി
    ഇൻ ശാ അല്ളാ ഇതെല്ലാം ഇനി കാണണം റബ്ബ് തൗഫീഖ് നൽകട്ടെ
    ഇത് വേണ്ട പോലെ പരിചരിക്കാത്തതിനും ഈ ധീരയോദ്ധാവിൻ്റെ താവളം ജനങ്ങളെ അറിയിക്കാതതിനും സർക്കാറാണ് ഉത്തരവാദി
    ഞങ്ങളെ പോലുള്ളവർ അറിയാത്തതിനും

    • @santhoshkb7737
      @santhoshkb7737 3 ปีที่แล้ว

      tippuvum adehethinta padyalikalum kerelathele malabaril ethre nayer namboothirie thiyya pennugala virije jackie vachu makkalundakkie madamattiya muslim tharevadukalakkiya sura sundarimaraya hoorikaluda parudeeseyaya malabar

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 3 ปีที่แล้ว +6

    ഞാൻ വയനാട് സ്വദേശി ആണെങ്കിലും ഇതിനെക്കുറിച്ച് പണ്ടെങ്ങോ കേട്ടിട്ടുണ്ട്. പക്ഷേ, ഞാൻ യാത്ര ചെയ്യുന്ന വഴിയിൽ ഇതുണ്ടായിരുന്നു എന്ന് ഇപ്പൊ മനസിലായി. താങ്ക്സ് ബ്രോ...

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Thanks Bro....🤗🤗🤗

    • @Prabakaran-tk5dw
      @Prabakaran-tk5dw หลายเดือนก่อน

      Srirangapattamamtoppuvinteallsvijayamgaraemperrarharshavardhan

  • @nadiyaaari1225
    @nadiyaaari1225 2 ปีที่แล้ว +4

    തിരഞ്ഞു പിടിച്ചു.... ഗുഹ കണ്ടപ്പോൾ.... കുട്ടികൾക്കു മിട്ടായി കിട്ടിയ സന്തോഷം പോലെ.... എന്തായാലും... കൊള്ളാം..... 🥰🥰🥰🥰🥰

    • @TravelGunia
      @TravelGunia  2 ปีที่แล้ว +1

      Thanks 😆😆😆

  • @nanduentertainment6352
    @nanduentertainment6352 3 ปีที่แล้ว +4

    Ente puliyarmalayude abhimanam njhagal ethinu thavalappara ennunm parayum chettan paranjhathu pole ciment ettittundu Karanam divesena orupadu aalukal varunnathanu chilayidathu villalukal undallo athananu kaanichathil orupadu thanks

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 3 ปีที่แล้ว +28

    എന്ത്‌ ഭംഗിയുള്ള ഗുഹായാണ്. ഇങ്ങനെ ഒരു ഗുഹ ഉള്ള കാര്യം അവിടുത്തെ പല മനുഷ്യർക്കും അറിയില്ല എന്ന് തോന്നുന്നു

    • @TravelGunia
      @TravelGunia  3 ปีที่แล้ว +5

      അധികമാരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളാണ്

    • @hp7ydervaliyakath267
      @hp7ydervaliyakath267 3 ปีที่แล้ว +1

      Teks wat jy kopieer, sal outomaties hier wys

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      🤔

    • @sreeLakshmi-rz8yf
      @sreeLakshmi-rz8yf 3 ปีที่แล้ว

      @@hp7ydervaliyakath267 plz tell in malayalam

    • @coconutscraperngage5806
      @coconutscraperngage5806 3 ปีที่แล้ว

      th-cam.com/video/Bw3Jh5GoiZM/w-d-xo.html

  • @mubashiramuthu7494
    @mubashiramuthu7494 3 ปีที่แล้ว +27

    "ടിപ്പു അങ്ങനെ ഒളിച്ചിരിക്കുന്ന ആളൊന്നും അല്ലാ.."🤩🤩

    • @sajilkumar6984
      @sajilkumar6984 3 ปีที่แล้ว +2

      Pedich angane irikkarilla british kar varumbo pinnampuram vazhi irangi odi kalayum

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 3 ปีที่แล้ว +10

      @@sajilkumar6984 ath shoe mon

    • @ibrahimpm2193
      @ibrahimpm2193 2 ปีที่แล้ว +2

      This is not "Oli thavalam" , tippus rest house,

    • @biju1721
      @biju1721 ปีที่แล้ว

      ​@@sajilkumar6984 😄😄

    • @mahshook7826
      @mahshook7826 ปีที่แล้ว

      @@sajilkumar6984Ath nite shoo nakiya nayinte mon aanu kalak indaya savarkar 😅😅😅😅😅

  • @sreejamadhu228
    @sreejamadhu228 3 ปีที่แล้ว +4

    അടിപൊളി വളരെ നന്നായിട്ടുണ്ട് 👌👌👌😊😊😊

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว +24

    അരുണ്ടാക്കി എന്ന് ഉണ്ടാക്കി എന്നതാണ് ഏറ്റവും കൂടുതൽ പ്രധാന്ന്യം. കാരണം എന്നാൽ മാത്രമേ നിർമ്മിതിയെ ചരിത്രവുമായി ബന്ധിപ്പിക്കാൻ കഴിയു.

  • @shyamprakash4394
    @shyamprakash4394 3 ปีที่แล้ว +3

    Great job bro. Bro maruthwamala koodi pokanam. Near kanyakumari.

  • @archanaachu3458
    @archanaachu3458 3 ปีที่แล้ว +1

    Ithokke kandupidichu namukkokke kanichu thannathinu thanks. Nammalepole ullavarkku ithokke ingane kanane pattu. Athinu thanks.................... 🙏

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      😊😊😊😊😊

  • @throttlesman4062
    @throttlesman4062 ปีที่แล้ว +3

    Proud of...... TIP SULTHAN👍

  • @malabaree7210
    @malabaree7210 3 ปีที่แล้ว +17

    Tippu vasikunath loka hridaayangilan.
    Tippu deeranan
    Yodhavan.
    The great
    King of Tippu Sulthan 🌹

  • @AjilAju
    @AjilAju 3 ปีที่แล้ว +2

    Chila makakalude kalaviruth kanan und....

  • @binusoorya7826
    @binusoorya7826 3 ปีที่แล้ว +52

    ടിപ്പുവിന്റെ നിർമ്മിതികൾ ആരോ മൂടി വെയ്ക്കുന്ന പോലെ തോന്നുന്നു

    • @junuuemrts7258
      @junuuemrts7258 3 ปีที่แล้ว

      @Sasi Dhar tippu sulthan ningall valiyavarennu parayunnavollipporallikalle pole athmahathya cheidadalla britishukarodu pada poruthi rakta sakshi aayadanu

    • @jacksparrow5412
      @jacksparrow5412 3 ปีที่แล้ว +2

      @Sasi Dhar 😂ha 😂. Ennokke. Tandeyokke vaana pustagathil padipichadaayirikum Alle chaanga bro ☝️. Kuru adu pottan ulladu tanneyaanu ☝️onnu orkuga. Nee
      Ningale polulla cheruppu 👅👠 nakkigal endokke kidannu kurachaalum. Charitharam adu maarilla tayoligale ....💪💪💪

    • @jacksparrow5412
      @jacksparrow5412 3 ปีที่แล้ว

      @Sasi Dhar☝️ Vella pattigalude tee tuppiya tokugal kandu. Avandeyokke aasanam👠👅 nakkiyum avarku paaya virichum piranna naadine Vella pattigalku teereyudi kodutha parambaryam alleda indian musalmandedu 🔥🔥

    • @jacksparrow5412
      @jacksparrow5412 3 ปีที่แล้ว

      @Sasi Dhar kanam munnil maranam kaanumbol Patti kidannu mongunnadu pole mangunnavar alledo. Indian musalman 🔥🔥🔥

    • @jacksparrow5412
      @jacksparrow5412 3 ปีที่แล้ว

      @Sasi Dhar 😂😂 malabarile hindukkale konnu polum 😂ha 😂 ha
      🔥 Tanikuu tettipoyi......
      🔥Piranna naadine Vella pattigalku uttu kodutha chaanga sangigale konnittundu ....angene para muthe 😎😎😎

  • @_imawriter_268
    @_imawriter_268 3 ปีที่แล้ว +14

    സംരക്ഷിക്കപെടാതെ പോകുന്ന ചരിത്ര സ്മാരകങ്ങളിൽ ഒന്നു മാത്രം. വല്ലാത്ത സങ്കടം തോന്നുന്നു. നിങ്ങളു ഭാഗ്യം ചെയ്യ്തവരാണ് ഇതൊക്കെ നേരിട്ടു കാണാനും ഒരു ഭാഗ്യം വേണം.🥰👍

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      എല്ലാവരും വന്നു കാണണമെന്ന് ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങൾ ഓരോ വീഡിയോയും അപ്ലോഡ് ചെയ്യുന്നത്

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว +8

    നമ്മുടെ കേരളത്തിലും ഇങ്ങനെ ഒരു സ്ഥലമുണ്ടോ 😳👍🏼

  • @ks-kt5yn
    @ks-kt5yn 3 ปีที่แล้ว +4

    ചരിത്ര പ്രസിദ്ധമായ മായ മാംമാങ്കത്ത ഉൾപ്പടെ ഒട്ടനവധി ചരിത്ര പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങൾ പ്രേതാലയങ്ങളെ പോലെ തള്ളി കളഞ്ഞിട്ട് മണ്ണ് മാന്താൻ നടക്കുന്ന പുരാവസതു വകുപ്പിനും പുതിയ ട്യൂറിസ്റ്റ് സ്ഥലം ഉണ്ടാക്കാൻ കോടികൾ ചെലവാക്കാൻ നടക്കുന്ന കേരള ടൂറിസം വകുപ്പിനും കൊടുക്കാൻ ബിഗ് സല്യൂട്ട്. ഒരു കാലത്ത് പടയാളികൾ പുറത്ത് കാവൽ നിൽക്കുമ്പോൾ ടീപ്പു അകഞ്ഞ് വിശ്രമിച്ചിരിക്കാം. ആ കാര്യങ്ങൾ മനസിൽ സംങ്കൽപ്പിക്കുമ്പോൾ അതിന്റെ പ്രാധാന്യം മനസിലാകും. മറ്റുള്ള രാജ്യങ്ങൾ ഇത് വച്ച് പണം ഉണ്ടാക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇത്തരം സ്ഥലം കള്ള് കുടിക്കാനുള്ള ..... അല്ലേ?

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      ശരിയാണ്🤗

  • @mohammedazad3983
    @mohammedazad3983 3 ปีที่แล้ว +48

    എന്റെ അറിവിൽ ടിപ്പു സുൽത്താൻ പറങ്കി പടയെ പേടിച്ചു ഒളിച്ചിരുന്നു എന്ന് തോനുന്നില്ല മറിച് പറങ്കി പട ടിപ്പുവിനെ പേടിച്ചിരുന്നു....

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      🤝

    • @deepavk287
      @deepavk287 3 ปีที่แล้ว +21

      ടിപ്പു ഒരു പേടിത്തൊണ്ടൻ ആയിരുന്നില്ല ധീര യോദ്ധാവ് ആയിരുന്നു അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല ചരിത്രം അതാണ് പറയുന്നത്

    • @anvaranvar1
      @anvaranvar1 3 ปีที่แล้ว +1

      @Sasi Dhar ninde പേരില്‍ ഉണ്ട് ninde വിവരം

    • @ZainMalik-yk2ix
      @ZainMalik-yk2ix 3 ปีที่แล้ว

      Tippuvinte yudha thdramkand wellasili polum bhayan virachath charithram💪💪💪💪👍🏼
      Tippu the bravest king ever seen in Indian kings

    • @ZainMalik-yk2ix
      @ZainMalik-yk2ix 3 ปีที่แล้ว

      @@anvaranvar1
      Atheeee
      Potten

  • @diariesofthamannakkuttyme6046
    @diariesofthamannakkuttyme6046 3 ปีที่แล้ว +16

    ഈ വീഡിയോയിൽ ഒരുപാട് പേർ ചോദിക്കുന്നുണ്ട് ഇതെവിടെയ സ്ഥലം എന്നൊക്കെ.. നിങ്ങൾ അതിനൊക്കെ reply കൊടുത്തതും കണ്ടു "വീഡിയോ ഇൽ പറഞ്ഞിട്ടുണ്ട് "എന്നും.. എന്നാൽ വ്യക്തമാക്കിയിട്ടില്ല താനും...
    Anyway കാഴ്ചക്കാർക് വേണ്ടി നിങ്ങൾ explore ചെയ്യുന്ന സ്ഥലങ്ങൾ അതിന്റെ റൂട്ട് ഒന്നു ചെറുതായ് explain ചെയ്താൽ വളരെ നന്നായിരിക്കും 👍..
    കല്പറ്റയിൽ നിന്ന് മാനന്തവാടി റൂട്ടിൽ പോകുമ്പോൾ കൈനാട്ടി ജംഗ്ഷൻ കഴിഞ്ഞു next stop will be പുളിയാർമല and jain temple.. അതിനടുത്താണ് ഈ പറയുന്ന ടിപ്പുവിന്റെ താവളം,, അല്ലെങ്കിൽ ജൈന ദ്യാന ഗുഹ എന്നൊക്കെ അറിയപ്പെടുന്ന ഈ മുതൽ 😄👍

    • @TravelGunia
      @TravelGunia  3 ปีที่แล้ว +3

      Thanks for ur kind support 🤝🤗

  • @ravisankar8992
    @ravisankar8992 3 ปีที่แล้ว +59

    ടിപ്പുവിന് ഒളിച്ചിരിക്കേണ്ടി വന്നിട്ടില്ല. ശ്രീരംഗപട്ടണത്തു വച്ച് ബ്രിട്ടീഷു കാരോട് ഏറ്റുമുട്ടി മരിക്കുകയാണ് ചെയ്തത്

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      🤝

    • @ZainMalik-yk2ix
      @ZainMalik-yk2ix 3 ปีที่แล้ว +1

      Suhurtheee
      Raksthadalshiyaayi
      Ok👍🏼👍🏼

    • @mkb5911
      @mkb5911 3 ปีที่แล้ว +2

      Tippu jihadhi mooduthangi

    • @vipinanvipin4254
      @vipinanvipin4254 3 ปีที่แล้ว +2

      ഒളിച്ചിരിക്കാനാവാത്ത വ്യക്തിത്വം ,,, വീര പഴശ്ശിയെ പോലെ ,,, ധീരന്മാർ ,,,

    • @mkb5911
      @mkb5911 3 ปีที่แล้ว

      Jihadhi tippu😁😁😁

  • @basheermedia6368
    @basheermedia6368 3 ปีที่แล้ว +6

    കണ്ടിട്ട് വീരപ്പൻ ചേട്ടൻ താമസിച്ചിരു ന്ന സ്ഥാലമാണെന് തോന്നുന്നു ടിപ്പു സുൽതാൻ പോയതിനു ശേഷം വയനാട്ടിലും കർണാടകയിലും sultanayi വന്നദ് വീരപ്പൻ ചേട്ടനായിരുന്നു

  • @shihabe1516
    @shihabe1516 3 ปีที่แล้ว +2

    Nigalud volge athiyamayttann kannunnath adi poliy

  • @muhammadabdu6584
    @muhammadabdu6584 3 ปีที่แล้ว +2

    Mashallaha
    Alhamdulilha
    Mabrook 🤝👍👍👍👍👍💪👌👌👌👌🥰🥰🥰🥰

  • @suryats3470
    @suryats3470 3 ปีที่แล้ว +2

    അടിപൊളി വീഡിയോ 👌👌👌

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 ปีที่แล้ว +31

    ഞാൻ വയനാട്ടിൽ ആണ് പക്ഷെ ഇത് ഒരു പുതിയ അറിവാണ്

  • @sreejamadhu7949
    @sreejamadhu7949 3 ปีที่แล้ว +3

    Nice 😍😍😍👌😍😍

  • @atsworld2536
    @atsworld2536 ปีที่แล้ว +1

    Good vlog brother ❤️❤️✨️✨️✨️

  • @comrade369
    @comrade369 3 ปีที่แล้ว +35

    *TIPPU, THE GREAT INDIAN HERO* ❤️

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      🤗

    • @plmcobra222
      @plmcobra222 3 ปีที่แล้ว +1

      🥰

    • @joychaniathiraj1057
      @joychaniathiraj1057 ปีที่แล้ว +2

      The great islamic fundamentalist. He killed 5000 mangalorean christians and converted lakhs of brahmin namboodhiris of kozhikode, bangaluru etc

  • @kamar-jahan923
    @kamar-jahan923 3 ปีที่แล้ว +16

    അപാര കൺസ്ട്രക്ഷൻ ...❗️💯

  • @pkyassar
    @pkyassar 3 ปีที่แล้ว +14

    Aspidin cement കണ്ടെത്തുന്നത് 1824 ൽ ആണ്. ടിപ്പു 1799 ൽ കൊല്ലപ്പെടുന്നു.ടിപ്പുവിന്റെ കാലത്തുള്ളത് ആണെങ്കിൽ സുർക്കി ആകാനാണ് സാധ്യത.

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 ปีที่แล้ว +1

    Utharakhandil engane etrayo guhakshetrangal undu

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 ปีที่แล้ว +19

    എന്റെ നാടാണ് ഇത് ടിപ്പുവിന്റെ വിശ്രമസ്ഥലം ആണെന്നോ ജൈനമതക്കാരുടെത്. ആണെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ടിപ്പുവിന്റെ പടയോട്ടം നടത്തിയ സ്ഥലമാ... സുൽത്താൻസ്..... ബാറ്ററി... അതിന്റെ പേര് പിന്നീട് സുൽത്താൻബത്തേരി എന്ന് വിളിക്കാൻ തുടങ്ങി. ബത്തേരിയിൽ നിന്നും മൈസൂര് വരെ, ഒരു തുരങ്കം ഉണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അതിൽ എത്ര സത്യം ഉണ്ടെന്ന് അറിയില്ല, എന്തായാലും ടിപ്പുവിന്റെ കഥ ഒരു ആവേശമാണ്, ത്രസിപ്പിക്കുന്ന ആവേശം

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ശരിയായ കാഴ്ചപ്പാട്

    • @shanumalashanumala847
      @shanumalashanumala847 3 ปีที่แล้ว

      ഇസ്ഥലംത്തിന്റെ പേര് എന്താ ബ്രോ

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว

      @@shanumalashanumala847 പുളിയാർമല

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 2 ปีที่แล้ว +12

    മൈസൂർ കടുവ 🐯🐯🐯ടിപ്പു സുൽത്താൽ❤️❤️❤️

  • @bold7351
    @bold7351 3 ปีที่แล้ว +3

    I think, resting place.
    Thanks for sharing these information.

  • @mpjalal3672
    @mpjalal3672 3 ปีที่แล้ว +2

    അടിപൊളി 👍👍👍

  • @jaffarali3734
    @jaffarali3734 ปีที่แล้ว +1

    Thank you so much for showing people a timeless historical place

  • @thekkepuramthekkepuram203
    @thekkepuramthekkepuram203 3 ปีที่แล้ว +7

    നമ്മുടെ ഗവൺ മെന്റിന്റെ കഴിവ് കേടാണ്ഇതൊക്കെ. തേടി പിടിച്ച് സംരക്ഷിക്കണ്ടേ
    നമ്മൾ നല്ലപോലെ സംരക്ഷിക്കണം
    കലങ്ങൾ കഴിയുമ്പോ ഇതിന്റ പിന്നിലും ഒരു കഥയുണ്ടാവും അതിന്റ ചരിത്ര സ്മാരകമാവും ഇതെല്ലാം നശിച്ചു പോയതിന് ശേഷം ഇതിന്റ മുന്നിൽ നിന്നുകൊണ്ട് ഒരിക്കലും ആ ചരിത്രത്തെ ഓർക്കാൻ നമുക്ക് കഴിയാതെ വരും
    .. എല്ലാ ചരിത്രങ്ങളുടെയും കടക്കൽ കത്തിവെച്ചു് അവിടെ വിളക്ക് കത്തിച്ചു് അതൊരു ആരാധനാലയങ്ങൾ ആകുന്ന ഒരു
    കൂട്ടം ചരിത്രബോധം ഇല്ലാത്ത ആളുകൾ ഉണ്ട് ഇവിടെ അവർ കാണാഞ്ഞാൽ മതിയായിരുന്നു

  • @ibruibroos8662
    @ibruibroos8662 3 ปีที่แล้ว +14

    ചരിത്രം കൂടി പറയുകയാണക്കിൽ സൂപ്പർ ആയേനെ

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ഇനി ശ്രെമിക്കാം🤝

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      😥

    • @mangalaserineelakandan3950
      @mangalaserineelakandan3950 3 ปีที่แล้ว

      @Reneez Ruse ടിപ്പുവിനു ക്രൂരതയുടെ ചരിത്രം ആണ് ഉള്ളത് അത് പറയാതിരിക്കുന്നതാണ് ഭേദം

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 ปีที่แล้ว +2

    Kariyilayil chavitumbozhulla sound👌👌👌

  • @abuthahir8758
    @abuthahir8758 3 ปีที่แล้ว +16

    നിധി ത്തന്നെ. പൊളിച്ചു 💖💝💝💝💝

  • @Rahul_6199
    @Rahul_6199 3 ปีที่แล้ว +3

    Good informative video thanku bro

  • @neenujoseph4478
    @neenujoseph4478 3 ปีที่แล้ว +1

    Njn subscribe cheyyumbo ivde 7k subscribers aarunnu ipo 11k aayiii.... Angane family valuthaavukayaanalloo ...othiri santhosham🤗🤗🤗

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Njangalkkum orupaad santhosham

    • @neenujoseph4478
      @neenujoseph4478 3 ปีที่แล้ว +1

      @@TravelGunia puthiyathonnum kanunnillalloooo😔😔😔 waiting aaneeeee

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Nale 1PM

  • @Life2970-f8r
    @Life2970-f8r ปีที่แล้ว +1

    Njagalude നാട്ടിൽ ❤️

  • @basilbasilnt9361
    @basilbasilnt9361 3 ปีที่แล้ว +27

    India yil British karude yettavum valiya Pedi sopnam tippu sulthan 🦁🦁💪💪💝💪💪

    • @abcdabc7288
      @abcdabc7288 3 ปีที่แล้ว +1

      @Clive Maxman Da ഇതിനുള്ള മറുപടി യെല്ലേ ഇതിന് മുബുള്ള കമൻ്റിൽ തന്നെ ഇതേ ചോദ്യ o 100 വട്ടം ചേദിക്കുന്നു നീ പൊട്ടനാ

  • @danieldani4772
    @danieldani4772 3 ปีที่แล้ว +40

    കാലാകാലങ്ങളിൽ മാറിവരുന്ന ഭരണകർത്താക്കളുടെ കഴിവുകേടാണ് ഇങ്ങിനെയുള്ള കോട്ടകളും ഒളിത്താവളവും വിശ്രമ സ്ഥലങ്ങളും നശിക്കാനുള്ള കാരണം.

  • @shyamprasad5165
    @shyamprasad5165 3 ปีที่แล้ว +3

    Pwoli machane😍

  • @shajinviji1612
    @shajinviji1612 3 ปีที่แล้ว +2

    കലക്കി ....👍👍👍

  • @udaysams6647
    @udaysams6647 2 ปีที่แล้ว +1

    Kozhodu halwa tinnu tondakku kitti maricha tippuvinde kakkoosanu ithu. Ithu nammalku toursitinde kakkoosakki koode.

  • @najimubasheer.n2523
    @najimubasheer.n2523 3 ปีที่แล้ว +7

    വളരെ നന്നായി പരിപാലിക്കുന്നുണ്ട്.. പുച്ഛം മാത്രo.......

  • @4645sanal
    @4645sanal 3 ปีที่แล้ว +2

    Pattambi Amayoor Tippu Kota undu just visit..

  • @maniraj1931
    @maniraj1931 ปีที่แล้ว +1

    ഇത് ഞങ്ങളുടെ വീടിൻറെ അടുത്താണ് പുറത്തുള്ളവർക്ക് ഇത് കാണുമ്പോൾ അതിശയം തന്നെയാണ് കുറച്ച് സിനിമയുടെ ഷൂട്ടിംഗ് ഇവിടെ നടന്നത് കൊണ്ട് അതിൽ കുറച്ചു മിനുക്ക് പണികൾ ഒക്കെ നടത്തിയിട്ടുണ്ട് എന്നാലും ഇതൊരു ചരിത്ര സ്മാരകമായി തന്നെ നിലനിർത്തണം

  • @neenujoseph4478
    @neenujoseph4478 3 ปีที่แล้ว +4

    Wayanad theernnallooo..... Iny eviduthe kazhchakalaa njngale kaanikkan povunnee.....wait cheythirikkuveee

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 ปีที่แล้ว +13

    കൽപ്പറ്റ ടൗണിൽ നിന്നും നാല് കിലോമീറ്റർ മാനന്തവാടി വഴി

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      🤝

    • @anuanvar2862
      @anuanvar2862 3 ปีที่แล้ว

      കറക്റ്റ് സ്പോട്ട് പറ

  • @abduljaleel3141
    @abduljaleel3141 3 ปีที่แล้ว +2

    Masha allah😍😍😍

  • @muhammedrinshad8617
    @muhammedrinshad8617 3 ปีที่แล้ว +16

    ഇത് പരിപാലിക്കുന്നില്ലേ, awesome place 😍😍😍

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      🤗

    • @sreesree9368
      @sreesree9368 3 ปีที่แล้ว +1

      No. Ith kaadupidichu kidakkuvanu

  • @sunnyjoseph6312
    @sunnyjoseph6312 2 ปีที่แล้ว +2

    exact location ??

  • @kasinadhansworld399
    @kasinadhansworld399 3 ปีที่แล้ว +5

    Ningal poli Anu🤩🔥👌

  • @footballlover3592
    @footballlover3592 3 ปีที่แล้ว +6

    അടിപൊളി .. 😍

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      🤝

    • @footballlover3592
      @footballlover3592 3 ปีที่แล้ว +1

      അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 😍

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      9th ഫെബ്രുവരി 1 P M

  • @deekshajainp2138
    @deekshajainp2138 3 ปีที่แล้ว +8

    Tipu nte olithavalamalla
    Ath ningal Jains pand poojayokke nadathiyirnna sthalaman.
    Avide munimarokke indayirunnathre. 😇😇

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      കൊള്ളാല്ലോ🤔

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +2

    Muttey kidu....
    .treasure kittuvanenkil half tanneku😀

  • @educarenotebook9842
    @educarenotebook9842 3 ปีที่แล้ว +3

    Ith evideyan sthalam

  • @nusibaf7040
    @nusibaf7040 2 ปีที่แล้ว +1

    Yesssss.Tippusulthan olichirikkunna alalla...

  • @Ali-Beenachi
    @Ali-Beenachi 3 ปีที่แล้ว +3

    എന്റെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിട്ട് എനിക്ക് ഇതുവരെ കാണാൻ പറ്റിയില്ലല്ലോ..

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ഇനി വൈകിക്കേണ്ട

    • @Ali-Beenachi
      @Ali-Beenachi 3 ปีที่แล้ว

      @@TravelGunia അതെ അതെ

  • @ബാലചന്ദ്രൻ-ഡ1സ
    @ബാലചന്ദ്രൻ-ഡ1സ 3 ปีที่แล้ว +11

    💕💕💕💕❤️💕💕💕💕
    ഷഹീദ് ടിപ്പു സുൽത്താൻ റളി യല്ലാഹു അൻഹു
    💕💕💕💕❤️💕💕💕💕

  • @oashanlatheefimanjeri2797
    @oashanlatheefimanjeri2797 3 ปีที่แล้ว +2

    Thank you

  • @petals8905
    @petals8905 3 ปีที่แล้ว +2

    Great work. Guys. One of the Best travel blogs from our place

  • @ajisalahudeen2085
    @ajisalahudeen2085 3 ปีที่แล้ว +1

    Nice sherikkum ethonnum valuthayitt ariyilla ethrayum perfect ayi engane cheyyan kazinnu elle

  • @ptv_profzr1838
    @ptv_profzr1838 3 ปีที่แล้ว +2

    Hi, നിങ്ങൾ ചെയ്യുന്ന വീഡിയോസ് ഒക്കെ സൂപ്പർ ആണ്. ഐതീഹ്യങ്ങൾ ഒക്കെ ശരിക്കും ഉള്ളത് തന്നെ. നിങ്ങൾക് ഇത് പോലെ ഉള്ള ഒരു സ്ഥലം പറഞ്ഞു തരാം. പറ്റിയാൽ ഇതേ പോലെ വീഡിയോസ് ആക്കു. Trivandrum, നെടുമങ്ങാട് base കുറെ കൊട്ടാരങ്ങളും അതിനെ ചുറ്റി പറ്റി കഥകളും ഉണ്ട്. നെടുമങ്ങാട്‌ നിന്നും ആര്യനാട് പോകും വഴി പുളിമൂട് എന്ന സ്ഥലത്തു പാറമുകൾ എന്ന് ഒരു കൂട്ടം പാറ കളും കാടും ഒക്കെ നിറഞ്ഞ ഇടം ഉണ്ട്. അവിടെ ഭീമൻ ചവിട്ടിയ കാൽ പാട് ഉള്ള കുളം, ഇന്ത്യ യുടെ മാപ് പോലുള്ള കുളം, പിന്നെ ഒരു ദിവസം കൊണ്ട് വിളയുന്ന നെല്ല് അങ്ങനെ എന്തൊക്കെയോ ഉണ്ടെന്ന കേൾവി. ഒന്നും കണ്ടിട്ടില്ല, അവിടെക് സ്ത്രീകൾ പോകില്ല, പോയി കണ്ടിട്ടുള്ള ചേട്ടന്മാർ പറയുന്നത് ആണ്. അന്വേഷണം നടത്താൻ എന്നെ പോലുള്ളവർക്ക് പറ്റില്ല, നിങ്ങൾക് ആകും എങ്കിൽ ചെയ്യൂ. Ok

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ശ്രെമിക്കാം

  • @jashi786
    @jashi786 3 ปีที่แล้ว +6

    ഒളിത്താവളം എന്ന് പറയുമ്പോൾ പലരുടെയും വിചാരം പേടിച്ചിട്ട് ഒളിച്ചിരിക്കാൻ താവളം എന്നാണ് എന്നാൽ ശത്രുവിനെതിരെ എതിരിടാനുള്ള മുന്നൊരുക്കം നടത്താൻ ആണ് ഈ ഒളിത്താവളങ്ങൾ അത്യാസന്ന ഘട്ടത്തിൽ രക്ഷപ്പെടാനും

    • @TravelGunia
      @TravelGunia  3 ปีที่แล้ว +2

      ശരിയാണ്

    • @mukundanmukundan1392
      @mukundanmukundan1392 3 ปีที่แล้ว

      ഭയങ്കര ബുന്തിമാൻ എ

  • @lulufarshana6103
    @lulufarshana6103 3 ปีที่แล้ว +6

    വേറെ ലെവൽ "ഗുഹ"😅

  • @burhanwaniburhanwani2395
    @burhanwaniburhanwani2395 3 ปีที่แล้ว +4

    Tiger tippu sulthan🥰🥰🥰🥰🥰🥰

  • @prasadva27
    @prasadva27 3 ปีที่แล้ว +10

    Good Boy's ❤❤❤❤🙏

  • @singer4376
    @singer4376 3 ปีที่แล้ว +3

    നിങ്ങൾ പൊളിയാ ♥️

  • @ishanstech3242
    @ishanstech3242 3 ปีที่แล้ว +3

    Discovery of Guha😁😁

  • @ss-jo2mw
    @ss-jo2mw 3 ปีที่แล้ว +2

    Ithrayum technology ulla innathe kaalath kazhiyumo ithpoloru nirmithi

  • @tipusultanmastan6103
    @tipusultanmastan6103 3 ปีที่แล้ว +4

    Tiger of Tipu Sultan

  • @jijijijijijijijijijijijiji9425
    @jijijijijijijijijijijijiji9425 2 ปีที่แล้ว +1

    Orupaduvishamamundu ithukanubol

  • @sayidaoman9256
    @sayidaoman9256 2 ปีที่แล้ว +3

    🥰🥰🥰🥰🌹🙏🙏

  • @user-hf8yr3jc2c
    @user-hf8yr3jc2c 3 ปีที่แล้ว +2

    ivde arum varatha sthalaman enn avide ezuthi vachirikunnath kandappo manasilayi

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +3

    സൂപ്പറാ കുട്ടാ

  • @vyomvs9025
    @vyomvs9025 3 ปีที่แล้ว +11

    uncle, i liked ds vdo👌
    Thank u so much for showing Tippu's cave .

  • @flyhigh-f1q
    @flyhigh-f1q 3 ปีที่แล้ว +2

    super vlog interesting

  • @kishort985
    @kishort985 3 ปีที่แล้ว +2

    👏👏👏 video

  • @fasnavt4032
    @fasnavt4032 3 ปีที่แล้ว +6

    Super ❤️❤️

  • @ShukkoorPsy
    @ShukkoorPsy 3 ปีที่แล้ว +3

    ഇജ്ജ് മുത്താണ് ❤️❤️

  • @PramoshPPramoshP
    @PramoshPPramoshP 8 หลายเดือนก่อน +1

    Njangade veettile pattiyude peranu tippu eppol athine tippusulthan ennu vilikkum

    • @SaidSafar-wu1do
      @SaidSafar-wu1do หลายเดือนก่อน

      അപ്പോ അമ്മയേ ന്നായ എന്നാണോ വിളി

    • @PramoshPPramoshP
      @PramoshPPramoshP หลายเดือนก่อน

      @SaidSafar-wu1do Ammakku vilikkunnoda poorimone

  • @SajeerRs
    @SajeerRs 6 หลายเดือนก่อน +1

    1950 model aano

  • @Silver-Clouds
    @Silver-Clouds 3 ปีที่แล้ว +2

    പൊളി സാദനം..😍😍😍😍😍👌👌😘👌

  • @jafarfaizy3706
    @jafarfaizy3706 2 หลายเดือนก่อน +1

    ഒളി സങ്കേതം എന്ന പ്രയോഗം തെറ്റാണ് ടിപ്പു സുൽത്താൻ ഒളിഞ്ഞിരിക്കുന്നവനല്ല