അത്ഭുതവും കൗതുകവും ആയ ഇങ്ങനെ ഒരു അറിവ് അതും വയനാട്ടിൽനിന്ന് ഞങ്ങളിലേക്ക് പകർന്നുതന്ന രണ്ടുപേർക്കും....നന്ദി ഇനിയും ഒരുപാട് നല്ല നല്ല യാത്രകളും യാത്ര അനുഭവങ്ങളും ഞങ്ങളിലേക്ക് പങ്കുവയ്ക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......😍😍😍😍😍😍😍💯👍👍👍👍👍
ബാറ്ററി എന്നാൽ ഭാരമുള്ള തോക്കുകൾക്കായി സുരക്ഷിതമാക്കിയിട്ടുള്ള സ്ഥലം എന്നാണ് ഒരു അർഥം(a fortified emplacement for heavy guns.). ടിപ്പു തന്റ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഈ സ്ഥലം ഏകദേശം മുപ്പത്തിയഞ്ചു കൊല്ലം വരെ Sultan's Battery എന്ന് ഇംഗ്ലീഷിലും സുൽത്താൻസ് ബത്തേരി എന്ന് മലയാളത്തിലും അറിയപ്പെട്ടു. പിന്നീട് കേരള സർക്കാർ ഒരു ഗസറ്റ് അറിയിപ്പിലൂടെ ഇതിനെ സുൽത്താൻ ബത്തേരിയായി മലയാളീകരിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട് പോകുന്ന റോഡിൽ ഒരു സ്ഥലമുണ്ട്. പേര് ലക്കിടി. എന്താണ് ഈ ലക്കിടി ? ടിപ്പു സുൽത്താൻ തന്റെ പടയോട്ടക്കാലത്ത് ഇവിടെ മരം കൊണ്ട് ഒരു കോട്ട കെട്ടി. ടിപ്പുവും മൈസൂർ മുസ്ലീമുകളും തങ്ങളുടെ ഭാഷയായ "ദക്കിനി" യിൽ ( ഹിന്ദി/ഉർദു ദക്ഷിണ ഭാരത വഭേദം) ഇതിനെ 'ലക്കിടി കിലാ' എന്നു വിളിച്ചു. അതു പിന്നീട് ലക്കിടി ആയി ചുരുങ്ങി. സുൽത്താൻ ബത്തേരിക്ക് ഇനിയും രണ്ടു പേരുകൾ ഉണ്ട്. 1. ഗണപതി വട്ടവും 2. ഹന്നെരഡു ബീദിയും. ഗണപതി വട്ടം ഇപ്പോൾ നഗരമധ്യത്തിലാണ്. ഹന്നെരഡു ബീദി ( പന്ത്രണ്ട് വീഥികൾ) എവിടെയായിരുന്നെന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ ക്ഷതമേറ്റ രണ്ട് അമ്പലങ്ങൾ പനമരത്തിനടുത്തുള്ള പുഞ്ചവയലിൽ ഉണ്ട്. ഒന്നിന്റെ പേര് ജനാർദന ഗുഡി എന്നാണ്. നാട്ടുകാർ ഈ അമ്പലങ്ങളെ കല്ലമ്പലം എന്ന് പറയുന്നു. ഒന്നിൽ കന്നഡയിലുള്ള ശിലാലിഖിതമുണ്ട്. സമുദായ ദ്രോഹികൾ ഈ അമ്പലങ്ങളെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. രണ്ടിലും ഇപ്പോൾ പ്രതിഷ്ഠയില്ല. രണ്ടിന്റെയും ശ്രീകോവിൽ നിധി അന്വേഷകർ ഇളക്കി മറിച്ചിട്ടിരിക്കുകയാണ്. ഒന്നുരണ്ടു തവണ മാധ്യമങ്ങളിൽ ഈ അമ്പലങ്ങളെപ്പറ്റി വാർത്ത വന്നിരുന്നുവെങ്കിലും പുരാവസ്തു വകുപ്പാകട്ടെ നാട്ടുകാരാകട്ടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ അമ്പലങ്ങളെ സംരക്ഷിക്കുവാൻ താൽപര്യം കാണിക്കുന്നില്ല. വയനാടിന്റെ ചരിത്രം അറിയുവാൻ ആഗ്രഹമുള്ളവർ ശ്രീ മുണ്ടക്കയം ഗോപിയുടെ അറിയപ്പെടാത്ത വയനാട്, ശ്രീ ഒ.കെ.ജോണിയുടെ വയനാട് രേഖകൾ തുടങ്ങിയവ വായിക്കുന്നത് ഉചിതമായിരിക്കും.
സുൽത്താൻ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്... വളരെ ചുരുങ്ങിയ കാലങ്ങൾക്ക് മുൻപ് ആണ് അത് jain temble എന്ന പേര് വന്നത്... ടിപ്പു സുൽത്താൻ്റെ ആയുധ പുര എന്നാണ് അറിയപ്പെടുന്നത്..., എൻ്റെ ചെറുപ്പ കാലത്തെല്ലം കോട്ട മാത്രം ആണ് ഉണ്ടായിരുന്നത്... പണ്ട് സ്കൂൾ cut ചെയ്ത് പോയിരിക്കുന്നു സ്ഥലം ആയിരുന്നു അവിടെ😉, ഉള്ളിൽ ഒരു റൂം ഉണ്ട്.. ജനലുകൾ ഇല്ല എന്ന് മാത്രം, ആദ്യം അങ്ങോട്ട് കടത്തി വിടുമായിരുന്നു, അതിൻറെ ഉള്ളിൽ വലിയ ഒരു പാറക്കഷണം ഉണ്ട്, പത്തോ ഇരുപതോ ആളുകൾ ശ്രമിച്ചാലും പൊങ്ങാത്ത രീതിയിൽ ഉള്ള ഒരു കല്യാണ അവിടെ, അതിൻറെ അടിയിലൂടെ ഒരു തുരങ്കം ഉണ്ട് എന്ന് പറയപ്പെടുന്നു, ആ തുരങ്കത്തിലൂടെ പോകാനുള്ള വഴിയാണ് ആ പാമ്പിൻറെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും ശത്രുക്കൾക്ക് പെട്ടെന്ന് വഴി മനസ്സിലാകാതെ ഇരിക്കാനും ആ പാമ്പിനെ ആ രീതിയിൽ ഉണ്ടാക്കി വെച്ചിരിക്കുന്നത് ഇന്നല്ലം പറയപ്പെടുന്നു,
ആ puzzle ൽ അഡിഷണൽ ആയിട്ട് ഒരു way കൂടി ഉണ്ട്..... അതിൽ തലയിൽ നിന്നും വരുന്ന വഴി 2സൈഡിലേക്കും പോകുന്നിടത് നിന്നും Hide ആയിട്ട് അതിന്റെ മറവിലൂടെ താഴേക്ക് ഒരു part വരുന്നുണ്ട്. അതാണ് ശരിക്കും തലയിൽ നിന്നും സ്റ്റാർട്ട് ചെയ്യുന്ന ഭാഗം..... ആ വഴി try ചെയ്‌താൽ ആ puzzle complete ചെയ്യാൻ സാധിക്കും..... Kl 73❤
വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എല്ലാ വീഡിയോയും വീഡിയോ കാണാറുണ്ട് 👌👌👌 നമ്മള് പോവാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ്.🙏 പോവാൻ കഴിയില്ല പക്ഷേ നിങ്ങളിലൂടെ അത് കാണാൻ സാധിക്കുന്നു
സർപ്പത്തിന്റെ വലുമേൽന്നു തുടങ്ങിയ പത്തിയുടെ തൊട്ടു താഴത്തെതി അവിടെന്നു connect ചെയ്യുന്നഭാഗവും, പതിയിൽ നിന്ന് start ചെയുന്ന baagavum ഒന്നാണ്.. Its created as a loop.. Athaanu thudangiyodathu thanne ethunne.
45 വർഷം മുമ്പു ഞാൻ നേരിട്ടു പല പ്രാവശ്യം കണ്ടതാണ് ഈ ക്ഷേത്രം. അന്ന് ക്ഷേത്രത്തിൻ്റെ ഗർഭസ്ഥലത്ത് കൈകളോടുകൂടിയ ഒരു കരിങ്കൽ കസേര ( ഒറ്റക്കല്ലിൽ തീർത്തതായിരുന്നു ) ഉണ്ടായിരുന്നു ,മാത്രമല്ല പല നാശ നഷ്ടങ്ങളും പുറത്തു കിടപ്പുണ്ടായിരുന്നു. മാത്രമല്ല മുൻ വശത്തുള്ള മണ്ഡപത്തിന് കരിങ്കൽ മേൽ കൂരയും ഉണ്ടായിരുന്നു. അടച്ചിട്ട മുറിയുടെ അറ്റം വരെ അന്ന് പോകാമായിരുന്നു, അതിന്റെ അവസാനമായിരുന്നു മേൽ പറഞ്ഞ കസേരയും ഉണ്ടായിരുന്നത്. അവിടെ എന്റെ അച്ഛന്റെ അനിയനും കുടുംബവും വർഷങ്ങൾക്ക് മുമ്പേ താമസം തുടങ്ങിയിട്ട് ) അടുത്തുള്ള (1.5 km ) മണിച്ചിറക്കെടുത്താണ്.
Aa snake puzzle simple aanu bro. Headil ninnu start cheyth turn cheyyathe nere bootom varu. Aa twisted part nte adiyilude. Thickness nokiyal pore. Headil ninnu down. Avde turn illa. Straight down and U Turn go up. Then right U Turn. 😀🙏🏻🙏🏻
ചേട്ടാ ആ ഫസിൽ ഒന്നുടെ നോക്കുമോ പാമ്പിന്റ തല ആരംഭികുന്നത് വലിന്റെ അടുത്ത് തന്നെ ആണ്. അവിടെ നിന്ന് വരച്ചു നോക്കു. ഞാൻ നോക്കുമ്പോൾ ഏകദേശം ശരിയാ ശ്രമിച്ചു നോക്കുമോ
മുഹമ്മദ് നബി അവസാന പ്രവാചകൻ ആണ് അതിനു മുന്നേ യും പ്രവാചകന്മാർ വന്നിട്ടുണ്ട് ആദം നബി മുതൽ മുഹമ്മദ് നബി വരെ ഇനി പ്രവചിക്കാൻ ആരും വരില്ല ഇനിയുള്ളത് ലോകാവസാനത്തിൻ്റെ നാളുകൾ
@@unnikrishnantr1307 ഇന്ത്യ എന്ന രാജ്യത്തെ നശിപ്പിച്ചത് തന്നെ ഹിന്ദുക്കളാണ് ലോകത്തു എല്ലാ സ്ഥലത്തും muslims ഉണ്ട് thannik എന്ത് theghaya അറിയാം ഇസ്ലാമിനെ കുറിച്ച് മാണ്ട
E puzzle orikkalum solve cheyyan pattillallo... Nagathinte thalede thazhathe point ne 2 ayit divide cheytha meethe 2um thazhe 3um an join avanath , so as point enthumbo nammal enthayalum confused avum... Ith infinite pattern an...
Aa puzle enik solve cheyyan patum sarpathintey thalayudey level il ninnum mukalil ulla body onnum conected alla ath chumma confution aakan ulla thanthram an athinu pinniley phycology simple
ഇത് ക്ഷേത്രം ആണെങ്കിൽ ആർക്കിയോളജിക്കൽ വകുപ്പിൻറെ കീഴിൽ വരേണ്ടതല്ലല്ലോ ,ഇതിനെകുറിച്ച് സംസ്ഥാനത്തെ ഏറ്റവും യോഗ്യരായിട്ടുള്ള ആചാര്യൻമാരെ എത്തിച്ച് ഇതിനെ കുറിച്ച് വേണ്ടരീതിയിൽ പഠിച്ച് എത്രയും പെട്ടന്ന് നടപടി കൈക്കൊള്ളുകയാണ് വേണ്ടത്, ഇവിടെ നിലവിൽ പണ്ട് മുതൽക്കെ ഉണ്ടായിരുന്നത് എല്ലാം അവിടെ ഉണ്ടോ എന്നും,നഷ്ടപ്പെട്ടത് എന്തൊക്കെയെന്നും തിരിച്ചറിയേണ്ടതുണ്ട് ,മാറി-മാറി ഭരിക്കുന്ന സർക്കാരുകൾ ഇത്തരം വിഷയങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുകയില്ല, വിശ്വാസികളായ ഹൈന്ദവ സമൂഹം ഇതു തിരിച്ചറിയണം. ജൈനക്ഷേത്രം ആണെന്നു ബോധ്യം വന്നാൽ അത് അവർക്ക് ആരാധനാ സ്വാതന്ത്രം ഉണ്ട് എന്നതാണ് .🙏😏
ആ പസിൽ ഞാൻ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് പല തവണ ടെെം പാസ് ആയി ചെയ്ത് നോക്കി ബാലരമ ഓർമ വന്നു ഒരു കളർ പെൻസിലെടുത്ത് വരച്ച് പോകുകയാണേൽ കേറിയ വഴിയിൽ കേറാതെ പോകാം
ഇത്തരത്തിലുള്ള അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്
ഞങ്ങൾ മാക്സിമം നല്ല കാഴ്ചകൾ തരാൻ ശ്രമിക്കുന്നതാണ്
Okay Thanks
Nammude nadu❤️❤️
😊
Enthalle
powly sdhalaman WYANAD I LOVE WAYNAD
അത്ഭുതവും കൗതുകവും ആയ ഇങ്ങനെ ഒരു അറിവ് അതും വയനാട്ടിൽനിന്ന് ഞങ്ങളിലേക്ക് പകർന്നുതന്ന രണ്ടുപേർക്കും....നന്ദി
ഇനിയും ഒരുപാട് നല്ല നല്ല യാത്രകളും യാത്ര അനുഭവങ്ങളും ഞങ്ങളിലേക്ക് പങ്കുവയ്ക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......😍😍😍😍😍😍😍💯👍👍👍👍👍
ബാറ്ററി എന്നാൽ ഭാരമുള്ള തോക്കുകൾക്കായി സുരക്ഷിതമാക്കിയിട്ടുള്ള സ്ഥലം എന്നാണ് ഒരു അർഥം(a fortified emplacement for heavy guns.). ടിപ്പു തന്റ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഈ സ്ഥലം ഏകദേശം മുപ്പത്തിയഞ്ചു കൊല്ലം വരെ Sultan's Battery എന്ന് ഇംഗ്ലീഷിലും സുൽത്താൻസ് ബത്തേരി എന്ന് മലയാളത്തിലും അറിയപ്പെട്ടു. പിന്നീട് കേരള സർക്കാർ ഒരു ഗസറ്റ് അറിയിപ്പിലൂടെ ഇതിനെ സുൽത്താൻ ബത്തേരിയായി മലയാളീകരിച്ചു.
സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട് പോകുന്ന റോഡിൽ ഒരു സ്ഥലമുണ്ട്. പേര് ലക്കിടി. എന്താണ് ഈ ലക്കിടി ? ടിപ്പു സുൽത്താൻ തന്റെ പടയോട്ടക്കാലത്ത് ഇവിടെ മരം കൊണ്ട് ഒരു കോട്ട കെട്ടി. ടിപ്പുവും മൈസൂർ മുസ്ലീമുകളും തങ്ങളുടെ ഭാഷയായ "ദക്കിനി" യിൽ ( ഹിന്ദി/ഉർദു ദക്ഷിണ ഭാരത വഭേദം) ഇതിനെ 'ലക്കിടി കിലാ' എന്നു വിളിച്ചു. അതു പിന്നീട് ലക്കിടി ആയി ചുരുങ്ങി.
സുൽത്താൻ ബത്തേരിക്ക് ഇനിയും രണ്ടു പേരുകൾ ഉണ്ട്. 1. ഗണപതി വട്ടവും 2. ഹന്നെരഡു ബീദിയും. ഗണപതി വട്ടം ഇപ്പോൾ നഗരമധ്യത്തിലാണ്. ഹന്നെരഡു ബീദി ( പന്ത്രണ്ട് വീഥികൾ) എവിടെയായിരുന്നെന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
ടിപ്പുവിന്റെ പടയോട്ടത്തിൽ ക്ഷതമേറ്റ രണ്ട് അമ്പലങ്ങൾ പനമരത്തിനടുത്തുള്ള പുഞ്ചവയലിൽ ഉണ്ട്. ഒന്നിന്റെ പേര് ജനാർദന ഗുഡി എന്നാണ്. നാട്ടുകാർ ഈ അമ്പലങ്ങളെ കല്ലമ്പലം എന്ന് പറയുന്നു. ഒന്നിൽ കന്നഡയിലുള്ള ശിലാലിഖിതമുണ്ട്. സമുദായ ദ്രോഹികൾ ഈ അമ്പലങ്ങളെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. രണ്ടിലും ഇപ്പോൾ പ്രതിഷ്ഠയില്ല. രണ്ടിന്റെയും ശ്രീകോവിൽ നിധി അന്വേഷകർ ഇളക്കി മറിച്ചിട്ടിരിക്കുകയാണ്. ഒന്നുരണ്ടു തവണ മാധ്യമങ്ങളിൽ ഈ അമ്പലങ്ങളെപ്പറ്റി വാർത്ത വന്നിരുന്നുവെങ്കിലും പുരാവസ്തു വകുപ്പാകട്ടെ നാട്ടുകാരാകട്ടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ അമ്പലങ്ങളെ സംരക്ഷിക്കുവാൻ താൽപര്യം കാണിക്കുന്നില്ല.
വയനാടിന്റെ ചരിത്രം അറിയുവാൻ ആഗ്രഹമുള്ളവർ ശ്രീ മുണ്ടക്കയം ഗോപിയുടെ അറിയപ്പെടാത്ത വയനാട്, ശ്രീ ഒ.കെ.ജോണിയുടെ വയനാട് രേഖകൾ തുടങ്ങിയവ വായിക്കുന്നത് ഉചിതമായിരിക്കും.
ഒരുപാട് വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.🤝🤝🤝
th-cam.com/video/Er2Cfkrk_DE/w-d-xo.html
ഇന്ന് സെബിൻ ചേട്ടനെ കണ്ടില്ലല്ലോ . സൂപ്പർ ആയിട്ടുണ്ട്. പുതിയ ഒരു അറിവ് കൂടി കിട്ടി thans
ക്യാമറയുടെ പുറകിൽ ഒരുപാട് പണിയുണ്ടായിരുന്നു.🤝
@@TravelGunia 🤝🤝
Aaa puzzle correct akki njan cheyyum chithu nokki kandu pidichu
യാദൃച്ചികമായിആണ് നിങ്ങളുടെ ഒരു വിഡിയോ കണ്ടത് കൊള്ളാമെന്ന് തോന്നി സബ്ക്രൈബ് ചെയ്യിതത് ശരിയായി
വീണ്ടും നല്ല വിഡിയോകൾക്ക് കാത്തിരിക്കുന്നു
Thanks For ur Support 🤝
സുൽത്താൻ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്... വളരെ ചുരുങ്ങിയ കാലങ്ങൾക്ക് മുൻപ് ആണ് അത് jain temble എന്ന പേര് വന്നത്... ടിപ്പു സുൽത്താൻ്റെ ആയുധ പുര എന്നാണ് അറിയപ്പെടുന്നത്..., എൻ്റെ ചെറുപ്പ കാലത്തെല്ലം കോട്ട മാത്രം ആണ് ഉണ്ടായിരുന്നത്... പണ്ട് സ്കൂൾ cut ചെയ്ത് പോയിരിക്കുന്നു സ്ഥലം ആയിരുന്നു അവിടെ😉, ഉള്ളിൽ ഒരു റൂം ഉണ്ട്.. ജനലുകൾ ഇല്ല എന്ന് മാത്രം, ആദ്യം അങ്ങോട്ട് കടത്തി വിടുമായിരുന്നു, അതിൻറെ ഉള്ളിൽ വലിയ ഒരു പാറക്കഷണം ഉണ്ട്, പത്തോ ഇരുപതോ ആളുകൾ ശ്രമിച്ചാലും പൊങ്ങാത്ത രീതിയിൽ ഉള്ള ഒരു കല്യാണ അവിടെ, അതിൻറെ അടിയിലൂടെ ഒരു തുരങ്കം ഉണ്ട് എന്ന് പറയപ്പെടുന്നു, ആ തുരങ്കത്തിലൂടെ പോകാനുള്ള വഴിയാണ് ആ പാമ്പിൻറെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും ശത്രുക്കൾക്ക് പെട്ടെന്ന് വഴി മനസ്സിലാകാതെ ഇരിക്കാനും ആ പാമ്പിനെ ആ രീതിയിൽ ഉണ്ടാക്കി വെച്ചിരിക്കുന്നത് ഇന്നല്ലം പറയപ്പെടുന്നു,
Thanks For ur valuable information
Apo aa pazzile.???.. sharikkum nidhii undo avide... cash nu kurachuu athiyavishyam undannu😝
നിധി ഉണ്ടാകും പക്ഷെ എങ്ങനെ എടുക്കും🤣
പക്ഷെ ആ കൊത്തുപണി കണ്ടാൽ തന്നെ മനസ്സിലാകുമല്ലോ അതു പണ്ടേ ഉള്ളതാണെന്ന്. അടുത്തകാലത്തുള്ളതല്ലെന്നു
കോട്ടയിൽ ഉള്ള കൊത് പണികൾ ആദ്യമേ ഉള്ളതാണ്... പുറത്തെ കല്ല്യാണ മണ്ഡപം എന്ന് കാണിച്ച തൂണുകളും അതിലെ കൊത്ത് പണികൾ പിന്നീട് ഉണ്ടാക്കിയതാണ്
ജൈന ശില്പികളുടെ കഴിവ് അപാരം ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
Good 🤗
ആ puzzle ൽ അഡിഷണൽ ആയിട്ട് ഒരു way കൂടി ഉണ്ട്.....
അതിൽ തലയിൽ നിന്നും വരുന്ന വഴി 2സൈഡിലേക്കും പോകുന്നിടത് നിന്നും Hide ആയിട്ട് അതിന്റെ മറവിലൂടെ താഴേക്ക് ഒരു part വരുന്നുണ്ട്. അതാണ് ശരിക്കും തലയിൽ നിന്നും സ്റ്റാർട്ട് ചെയ്യുന്ന ഭാഗം..... ആ വഴി try ചെയ്‌താൽ ആ puzzle complete ചെയ്യാൻ സാധിക്കും.....
Kl 73❤
Nokkatte🤔
@@TravelGunia please Try
വളരെ നല്ല അവതരണം.... നന്ദി 🙏
🤗🤗🤗
നല്ല അവതരണം .. ❤️ ഒട്ടും മടുപ്പിക്കാതെ പറയുന്നു. ❤️❤️❤️
Thanks
Adikam aalukalk ariyaatha places kandpidich videos cheyyunnath nannaayittund👍🥰
ThanksUuu🤝
Temple ayudha pura akia athu thakarkumoo??? Mandan
🤔
Puzzle simple anu.... njan solve cheythu. Pampinte thalayude thazhe matramanu confusion ondakkunnath. Sradichal ariyanum solve cheyyanum pattum. Sure
We think no chance 🤔
സൂപ്പർ വീഡിയോ പ്രാങ്ക് കണ്ടു വട്ടായി ബുദ്ദി പൂർവ്വം പോയാൽ രണ്ടാളും വല്യ യൂ ട്യൂബർസ് ആകും
നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി.❤️🤝🤗
വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എല്ലാ വീഡിയോയും വീഡിയോ കാണാറുണ്ട് 👌👌👌 നമ്മള് പോവാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ്.🙏 പോവാൻ കഴിയില്ല പക്ഷേ നിങ്ങളിലൂടെ അത് കാണാൻ സാധിക്കുന്നു
😊😊😊😊
ആദ്യമായി കാണുന്നു 💯💯👌👌👌👌. തുടർന്നുള്ള വീഡിയോകൾ കാണും. മുൻപുള്ളവയും കാണും. സബ്സ്ക്രൈബ്ഡ് 🌹🌹
ഒരുപാട് സന്തോഷം
സർപ്പത്തിന്റെ വലുമേൽന്നു തുടങ്ങിയ പത്തിയുടെ തൊട്ടു താഴത്തെതി അവിടെന്നു connect ചെയ്യുന്നഭാഗവും, പതിയിൽ നിന്ന് start ചെയുന്ന baagavum ഒന്നാണ്..
Its created as a loop.. Athaanu thudangiyodathu thanne ethunne.
Loop🤝
കാണാൻ നല്ല ആകാംഷ ആക്കുന്നു... നൈസ് പ്രസന്റേഷൻ...
Thanks 🤝🤝🤝
I can solve this puzzle.. how to inform geologycal to my view point?
I can solve this puzzle.. e puzzle enik manasilayi..
Super video chettanaa
Thanks
Aaa puzle thalayumayittu connect alla
Super informations guys.. keep going
Thanks
Sulthan bathery❤
❤️
45 വർഷം മുമ്പു ഞാൻ നേരിട്ടു പല പ്രാവശ്യം കണ്ടതാണ് ഈ ക്ഷേത്രം. അന്ന് ക്ഷേത്രത്തിൻ്റെ ഗർഭസ്ഥലത്ത് കൈകളോടുകൂടിയ ഒരു കരിങ്കൽ കസേര ( ഒറ്റക്കല്ലിൽ തീർത്തതായിരുന്നു ) ഉണ്ടായിരുന്നു ,മാത്രമല്ല പല നാശ നഷ്ടങ്ങളും പുറത്തു കിടപ്പുണ്ടായിരുന്നു. മാത്രമല്ല മുൻ വശത്തുള്ള മണ്ഡപത്തിന് കരിങ്കൽ മേൽ കൂരയും ഉണ്ടായിരുന്നു. അടച്ചിട്ട മുറിയുടെ അറ്റം വരെ അന്ന് പോകാമായിരുന്നു, അതിന്റെ അവസാനമായിരുന്നു മേൽ പറഞ്ഞ കസേരയും ഉണ്ടായിരുന്നത്. അവിടെ എന്റെ അച്ഛന്റെ അനിയനും കുടുംബവും വർഷങ്ങൾക്ക് മുമ്പേ താമസം തുടങ്ങിയിട്ട് ) അടുത്തുള്ള (1.5 km ) മണിച്ചിറക്കെടുത്താണ്.
🤗🤗🤗
Aa snake puzzle simple aanu bro. Headil ninnu start cheyth turn cheyyathe nere bootom varu. Aa twisted part nte adiyilude. Thickness nokiyal pore. Headil ninnu down. Avde turn illa. Straight down and U Turn go up. Then right U Turn. 😀🙏🏻🙏🏻
🤔
Aa pazzile njan pouse cheythu try cheythu nokki...
Enikk kitti.. Tto
Engane?
@@TravelGunia athinte trick top le fst 2 cutting l und.. Avide joining varunnath adiyilbhagath ayittanu.. So pettennu kannil pedilla... 😊
🤔
@@TravelGunia 😄😄confusing... ☺️
valare nishkalangamaaya avatharanm nannaytnd katta support ❤
🤝
Nannayiittund oro vedios um
Thanks
Bro enik ithinte puzzle kittyyy endha ചെയ്യാ
Hahahhaha njnaum kure try cheythu puzzle 😀😀😀
😁
TG ❤️ Kure yathrakal undo??
Yes .....😊
ഈ പസിൽ ആരെങ്കിലും സോൾവ് ചെയ്തോ??? 🤔
Sulthan battery. Kannurr alle?
Wayanad
Very good video
Thanks
പാമ്പിന്റെ തലയിൽ നിന്ന് വാലിലേക്കും വാലിൽ നിന്ന് തലയിലേക്കും മാറി മാറി വരച്ചു നോക്കി പരാജയപ്പെട്ടു.
സത്യസന്ധതയ്ക്ക് Salute👍
ഇത് സിംപിൾ ആണ് എനിക്ക് കിട്ടി
എങ്ങനെ?
ചേട്ടാ ആ ഫസിൽ ഒന്നുടെ നോക്കുമോ പാമ്പിന്റ തല ആരംഭികുന്നത് വലിന്റെ അടുത്ത് തന്നെ ആണ്. അവിടെ നിന്ന് വരച്ചു നോക്കു. ഞാൻ നോക്കുമ്പോൾ ഏകദേശം ശരിയാ ശ്രമിച്ചു നോക്കുമോ
🤔 Nokkatte
Njan eppazumm chettante vedio Ann kanunnath poli
തലയിൽ നിന്ന് വാലിലേക്ക് എത്തിയോ 😁 കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടാലെ
Thankyou 💚
Always welcome 😊😊😊🤝🤝🤝
Power
💯basement undavum
മുഹമ്മദ് നബി ജനിക്കുന്നതിനും 500 വർഷം മുൻപേ ഉള്ള നിർമിതി. സൂപ്പർ
🤗🤗🤗
മുഹമ്മദ് നബി അവസാന പ്രവാചകൻ ആണ് അതിനു മുന്നേ യും പ്രവാചകന്മാർ വന്നിട്ടുണ്ട് ആദം നബി മുതൽ മുഹമ്മദ് നബി വരെ ഇനി പ്രവചിക്കാൻ ആരും വരില്ല ഇനിയുള്ളത് ലോകാവസാനത്തിൻ്റെ നാളുകൾ
@@jashi786 അത് കൊണ്ടാണോ മുസ്ലിങ്ങൾ ലോകം മുഴുവൻ ആളെ കൊന്നു നടക്കുന്നത്.
@@unnikrishnantr1307 അതേ . നിങ്ങളെപ്പോലുള്ളവരെ തിരുത്താൻ കഴിയില്ല അന്ധത നടിക്കുന്നവരാണ്
@@unnikrishnantr1307 ഇന്ത്യ എന്ന രാജ്യത്തെ നശിപ്പിച്ചത് തന്നെ ഹിന്ദുക്കളാണ് ലോകത്തു എല്ലാ സ്ഥലത്തും muslims ഉണ്ട് thannik എന്ത് theghaya അറിയാം ഇസ്ലാമിനെ കുറിച്ച് മാണ്ട
Njangal varachu kanichu koduthittum njangalkk aaa vathil open cheyith thanittilla 😖
E puzzle orikkalum solve cheyyan pattillallo... Nagathinte thalede thazhathe point ne 2 ayit divide cheytha meethe 2um thazhe 3um an join avanath , so as point enthumbo nammal enthayalum confused avum... Ith infinite pattern an...
We think So..But.... Treasure?
@@TravelGunia so simple ... Kittooollaa...
pattum but kariyam onnumila athukond
Namalithe pande cheythatha broo
Good
നന്നായിട്ടുണ്ട്. അവതരണവും സ്പുടതയോടുള്ള സംസാരവും
Thanks Bro
Thnx bro good information 💛
Most Welcome Bro😊
Aa puzle enik solve cheyyan patum sarpathintey thalayudey level il ninnum mukalil ulla body onnum conected alla ath chumma confution aakan ulla thanthram an athinu pinniley phycology simple
Mmmmm
ഒരു നല്ല അറിവ്....👌👌👍👍..... thanks..😍😍
🤝
Adipoli....
Thanks
Good
Thanks 🤝🤝🤝
6:57 ഞാൻ കണ്ടുപിടിച്ചു ✌️
🤝
Jhanum
I got it.....😚😚😚😚
I'm freeking out😵 i got it!! i solved it bro.
ഇങ്ങനെ ഉള്ള കാഴ്ചകൾ മനോഹരം 👍👍
Thanks 🤗
I like your videos.
Thanks 🤝🤝🤝
പസൽ slove ചെയ്യാൻ അങ്ങോട്ട് പോവുന്നു മത്തേരി🤗🙂
Ee puzzle nj thalayil ninn valilekk ethyaarnnulloo.... Just onn think cheythal simple ahn.... 😆😇♥
So Simple 🏃🏃🏃
Orupaad karangaathe thalayil ninn nere thazhekk kurach Ullilekk hide ayi irikkunna vazhiyilude poyal vgm vaal ethum.... sure💯😁🙈
നിസ്സാരം🤣
Batheryil ingene oru old temple vishusikan pattunilla
Mmm
ഇത് ക്ഷേത്രം ആണെങ്കിൽ ആർക്കിയോളജിക്കൽ വകുപ്പിൻറെ കീഴിൽ വരേണ്ടതല്ലല്ലോ ,ഇതിനെകുറിച്ച് സംസ്ഥാനത്തെ ഏറ്റവും യോഗ്യരായിട്ടുള്ള ആചാര്യൻമാരെ എത്തിച്ച് ഇതിനെ കുറിച്ച് വേണ്ടരീതിയിൽ പഠിച്ച് എത്രയും പെട്ടന്ന് നടപടി കൈക്കൊള്ളുകയാണ് വേണ്ടത്, ഇവിടെ നിലവിൽ പണ്ട് മുതൽക്കെ ഉണ്ടായിരുന്നത് എല്ലാം അവിടെ ഉണ്ടോ എന്നും,നഷ്ടപ്പെട്ടത് എന്തൊക്കെയെന്നും തിരിച്ചറിയേണ്ടതുണ്ട് ,മാറി-മാറി ഭരിക്കുന്ന സർക്കാരുകൾ ഇത്തരം വിഷയങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുകയില്ല, വിശ്വാസികളായ ഹൈന്ദവ സമൂഹം ഇതു തിരിച്ചറിയണം. ജൈനക്ഷേത്രം ആണെന്നു ബോധ്യം വന്നാൽ അത് അവർക്ക് ആരാധനാ സ്വാതന്ത്രം ഉണ്ട് എന്നതാണ് .🙏😏
ബ്രോ, ഇ പസിൽ സോൾവ് ചെയ്യാൻ സാധിക്കും ട്ടാ.....
എങ്ങനെ
Astadravyam was the gum used in joints of rock
From SULTHANs 🔋
ആ ആട്ട് കല്ല് പോക്കിയാൽ താഴേക്ക് ഇറങ്ങാൻ ഉള്ള വഴി ഉണ്ടാകും എന്ന് ഒരു സംശയം
🤔
ആ പാസ്‌സിൽ സൂക്ഷിച്ചു നോക്കിയാൽ വഴി കാണാം
ഇങ്ങനെ?
Anik correct aayi kitty
Enik vazhi kityallo pambinte.
Urappano?
ഈ puzzle solve ചെയ്യാൻ കഴിയും എന്നിരുന്നാലും ആ വാതിൽ കണ്ടു പിടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.വാതിൽ തുറന്നാലും അപകടങ്ങളും അതിൽ ഒളിച്ചിരുപ്പുണ്ട്.beware
ശരിയാണ്
ബ്രോ ഇതുപോലെത്തെ ചരിത്രം അറിയുന്ന യാത്ര ഇനിയും പ്രതീഷിക്കുന്നു
Sure
അതിൻ്റ ഉള്ളിൽ ഉണ്ട് തല വെട്ടിയ വിഗ്രഹങ്ങൾ. ഞാൻ കണ്ടിട്ടുണ്ട്. തൂണുകൾ തകർത്തിട്ടുണ്ട്. കണ്ണ് തുറന്നു നോക്ക്.. കാണാം
🤔
സത്യം. മുപ്പതു വർഷം മുൻപ് ഈ ക്ഷേത്രം കുറേഭാഗം തകർന്ന് കിടക്കുകയായിരുന്നു. വാതിൽ ഇല്ല. ശ്രീക്കോവിലിന്റെ അകത്തു ഒരു വലിയ കുഴി. പിന്നീട് നേരയാക്കി.
Mmmm
Kinarinte adiyiloode ayirikum aa nithiyilekulla vazhi ,😁😁
Supperb.....👍.Good detective mind🤝
Waiting for 2nd
🤔
Njanum kandu pidichu
എങ്ങനെ?
ആ പസിൽ ഞാൻ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് പല തവണ ടെെം പാസ് ആയി ചെയ്ത് നോക്കി ബാലരമ ഓർമ വന്നു ഒരു കളർ പെൻസിലെടുത്ത് വരച്ച് പോകുകയാണേൽ കേറിയ വഴിയിൽ കേറാതെ പോകാം
Enteyum
Ith enthe vidithe adutha ithin ethrem pretjekathayo
മുറ്റത്തെ മുല്ലക്ക് മണമില്ല🤗
Aaa ക്ഷേത്രത്തിറ്റേ ഉള്ളിൽ photo edukkan samathikkathillallo.
🤔
Nidhi edukkanam ath kand pidikkanam എന്ന് thalparyam ollavar evide like adi👉
🤣
ഞാൻ dislike അടിച്ചിട്ടുണ്ട് tta മാമനോടൊന്നും തോന്നല്ലേ
🤝
Eaniku aa puzzle solve cheyyan പറ്റി
Good.How?
Nonna
@@mediahub3636 Sathyam...njn cheythu ..
@@sreelekshmil9156 uvva
Nan ithithe akath kerthud
Pand avide keramayirunu
Ipoyan adachath
Aaa
Avida entha ullath
Correct location onnu paryamo bro
Jain temple sulthan bathery
Oro divasavum oro albhuthangalaanu njngalku kanichu tharunnath👍👍👍👍👍
Thanks
🥰 our place🥰
Njn avide poyittilla ithu kandappol ponam ennund pakshe ee video njn stop cheythittu njn 2 aamathe stepil thanne kandu pidichu kallam alla parayunna njn kandu pidichu aa puzzle.......
Good .എന്ന നിധി കിട്ടും
👌👌👌nice 😍😍😍
Puzzle solve cheythu setta😐😐
Lots of love from wayanad..💕💕💕
Thanks
Njn athinte puzzle kandethi ee video yil vachu thanne sure urappan vaalu muthal thala vare ulla kandu pidichu njn
Kollallo
Enikk aa puzzle corect aayi kittiii
Urappano?
Yes urappannn
2000 varshamo? Athrayum pazhakkavum onnum milla
ഉണ്ടെന്നാണ് പറയപ്പെടുന്നത്
ഹായ്
Snake head travel to tail first then to ty body .. Ends to tail.. First step should start from snake head to tail....
Eniku kittiyenu thonunu puzzle
Urappano?
@@TravelGunia kittiyena thonune
Enik kitiyallo puzzle
😲
@@TravelGunia shock adikunna endhin..waalil ninn poyal kitunundelo..thangalk mathro ariyathedha
Loop Puzzle aan
@@TravelGunia shradhich e video nok
നിങ്ങൾക്ക് ആ Puzzle തെറ്റിയത് 6.11ന് ആണ്. അവിടുന്ന് U പോലെ മുകളിലേക്കാണ് പോകേണ്ടത്. (നിങ്ങൾ താഴോട്ടു പോയി) അപ്പോൾ അത് കംപ്ലീറ്റ് ചെയ്യാൻ പറ്റും😅
Urappano?
@@TravelGunia ചെക്ക് ചെയ്യൂ
ടിപ്പുവിന് ശേഷം ആരെങ്കിലും പുനർ നിർമ്മാണം നടത്തിയതാകാം
👌🙏brother
🤗
Njn nokiyapo thalayil ethy bro
Nice ....how?
6 masangalk sesham veendum ee video kanan njn ethy
Njan sulthan bathery aahn enikk aaa snake varakkan pattum njan orupad vattam varachathum aahn thala muthal Val vare varakkum
Engane?
Ni kanula athinu enthenkilumokke padikkanam
🤔
♥️🥰♥️🥰♥️
Jaina temple തന്നെ ആണ്.