മാവിന്റെ കൊമ്പുകൾ വെട്ടിവിറ്റ് വർഷം നേടുന്നത് 10 ലക്ഷം രൂപ |Profitable Mango Branch Cutting Business

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2023
  • പറമ്പിൽ നിൽക്കുന്ന മാവുകളുടെ കൊമ്പു വെട്ടി വിറ്റ് അനിൽകുമാർ നേടുന്നത് വർഷം10 ലക്ഷം രൂപ
    Anil Kumar : +91 99619 86109
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 TH-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mangovarieties #mangoman #mango #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

ความคิดเห็น • 287

  • @Manilasokan
    @Manilasokan 10 หลายเดือนก่อน +146

    നല്ലൊരു മനസ്സുണ്ട് ട്ടോ സർ ന്, കാരണം 5വർഷം ആയിട്ട് തുടർച്ചയായി അവാർഡ് വാങ്ങി, പക്ഷെ പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാൻ അവർക്ക് അവാർഡ് കൊടുക്കണം എന്ന് 💪💪💪ഗ്രേറ്റ് ഗ്രേറ്റ് 🔥🔥

    • @reneesh7076
      @reneesh7076 9 หลายเดือนก่อน +3

      Ofcourse he a sincere person very nice.

    • @hp_maqshood6554
      @hp_maqshood6554 9 หลายเดือนก่อน

      😮

    • @nelsonvarghese9080
      @nelsonvarghese9080 2 หลายเดือนก่อน

      Very good.. അവാർഡ് വേണ്ട.. 👍👍

    • @MariyummaMuhammed-gi1pf
      @MariyummaMuhammed-gi1pf หลายเดือนก่อน +1

      സാറിന്റെ നല്ലമനസ്സിന് താങ്ക്സ്

    • @AlibappuAlibappu
      @AlibappuAlibappu 22 วันที่ผ่านมา +1

  • @abdurahiman6702
    @abdurahiman6702 10 หลายเดือนก่อน +49

    ഈ വീഡിയോ മറ്റുള്ളവർക്ക് ഉപ ജീവന മാർഗമാവാൻ വഴിയുണ്ട്. നല്ല മനുഷ്യൻ 👍

  • @babuqtr2580
    @babuqtr2580 10 หลายเดือนก่อน +41

    താങ്കൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് അവാർഡ് നമ്മൾക്ക് കിട്ടിയിട്ട് നമുക്ക് വേണ്ട എന്ന് പറഞ്ഞ് വേറെ ആളെ കൂടെ പ്രോത്സാഹിപ്പിക്കുക എന്നുള്ളത് നല്ലൊരു മനസ്സാണ് ആ മനസ്സിനാണ് ബിഗ് സല്യൂട്ട് 👌🙏

  • @kkr1981
    @kkr1981 10 หลายเดือนก่อน +36

    Excellent!! എയർ ലെയറിങ്ങിന്റെ പ്രായോഗിക വശം. വളരെ നന്നായി സാധാരണക്കാർക്ക് വേണ്ടി വിവരിച്ചത് നന്നായി.🌷🌷🌷

  • @rasheednelliyil6660
    @rasheednelliyil6660 9 หลายเดือนก่อน +4

    Very good. സാർ നല്ല ഒരു അറിവാണ് തന്നത് എന്റെ വീട്ടിലും ധാരാളം മാങ്ങാ കായ്ക്കുന്ന മരം ഉണ്ട്.. Try ചെയ്ത് നോക്കാം.

  • @abdulkader-go2eq
    @abdulkader-go2eq 10 หลายเดือนก่อน +8

    താങ്കളുടെ നല്ലൊരു മനസ്സിന് ഞാൻ ബിഗ് സല്യൂട്ട് പറയുന്നു. നന്ദി അറിയിക്കുന്നു

  • @sidhiblog
    @sidhiblog 5 หลายเดือนก่อน +30

    നിങ്ങളുടെ vedoi കണ്ട് ഞാനും ചയ്തു 4കൊമ്പ്.. Yellm veru പിടിച്ചു 👍👍👍tanx ഈ ഒരു അറിവ് തന്നതിന്

    • @polartalks
      @polartalks 21 วันที่ผ่านมา

      ചെയ്ത് കഴിഞ്ഞ് നനച്ചു കൊടുക്കണോ

    • @javadhkenza431
      @javadhkenza431 วันที่ผ่านมา

      മാവുള്ള കൊമ്പിലാണോ ചെയ്യേണ്ടത്

  • @farwaniyafathima3410
    @farwaniyafathima3410 9 หลายเดือนก่อน +13

    നല്ലൊരു മനുഷ്യൻ.... God bless you.... Sir...

  • @sirajelayi9040
    @sirajelayi9040 9 หลายเดือนก่อน +21

    ഓരോ മനുഷ്യരുടെയും vayvidhya മായ കഴിവുകൾ❤❤❤

  • @shanavasprabhu3761
    @shanavasprabhu3761 9 หลายเดือนก่อน +13

    സാറിനും കൂടുബത്തിനും എല്ലാ വിത ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആമീൻ

  • @philipchakkalakkal985
    @philipchakkalakkal985 10 หลายเดือนก่อน +5

    Very good explanation. you are Welcome

  • @bettybaby2796
    @bettybaby2796 9 หลายเดือนก่อน +5

    You arrange really a SUPER STAR
    STAY BLESSED

  • @shivadevk5920
    @shivadevk5920 9 หลายเดือนก่อน +27

    നന്മയുള്ള മനുഷ്യൻ❤

  • @rosammamathew2919
    @rosammamathew2919 10 หลายเดือนก่อน +8

    ദൈവം ഒരോരുത്തർക്കും ഒരോ കഴിവാണ് കൊടുക്കുന്നത് നിങ്ങൾക്കു ഈ കൃഷിയിൽ ആണ് ദൈവ ത്തിന്റെ അനുഗ്രഹം കിട്ടിയത ഏതായാലും നല്ല കുഷി സമ്പറ ദായംGood

  • @anaswayanad8368
    @anaswayanad8368 9 หลายเดือนก่อน +3

    നല്ലൊരറിവ് തന്നു ചേട്ടൻ 🌷🌷👌👌

  • @sunnymathew87
    @sunnymathew87 หลายเดือนก่อน

    പുതിയ അറിവു് പറഞ്ഞു തന്നതിൽ വളരെ നന്ദി

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 9 หลายเดือนก่อน +1

    Pera.. Chamba.. Bush orange.. Maathalam.. Ivayoke aanu air layer cheyyan pattunnath.. Mavu.. Rambutan.. Plavu ivayoke bud.. Graft cheyyunnathaanu nallath.. Thaay veru padalam kittilla layer cheyyumpol... Ath yeild kittunnathinu thadassamaanu

  • @sreeragamvlogs5314
    @sreeragamvlogs5314 10 หลายเดือนก่อน +4

    നന്ദി...❤

  • @muhammedshafi5691
    @muhammedshafi5691 10 หลายเดือนก่อน +8

    Nalla manasinu big salute ❤❤❤

  • @user-io5cz3ou5o
    @user-io5cz3ou5o หลายเดือนก่อน

    നല്ല ഉപകാരം പ്രദമായ വിഡിയോ...👍👍

  • @sirajelayi9040
    @sirajelayi9040 9 หลายเดือนก่อน +14

    നല്ല ഒരു കർഷക മനസ്സ്❤❤❤❤❤

  • @abdulkhaderkhader2756
    @abdulkhaderkhader2756 8 หลายเดือนก่อน +1

    വളരെ നന്ദി സർ

  • @starship9987
    @starship9987 9 หลายเดือนก่อน +4

    You are great person. 👌✌️

  • @kssaji2709
    @kssaji2709 9 หลายเดือนก่อน +5

    Great effort 🎉🎉

  • @paule.l5878
    @paule.l5878 10 หลายเดือนก่อน

    Sahodharane abinandhikkunnu. Valare vishadhamaayi kaaryangal avatharippichu. Njaanum pareekshichu nokkate.

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 8 หลายเดือนก่อน

    Vanijyadisthanathil krishi cheyyan layer cheytha thaikal pattumo.

  • @haneefatharish1348
    @haneefatharish1348 16 วันที่ผ่านมา

    നല്ല ആശയം... 👍🏻👍🏻പങ്കു വെച്ചതിനു നന്ദി

  • @jacobalexander5443
    @jacobalexander5443 หลายเดือนก่อน

    Good message. May God Bless you.

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 5 หลายเดือนก่อน

    Layer cheythasesham chedichattiyil potting mixture ano mannano idendath.

  • @joyjohn6615
    @joyjohn6615 หลายเดือนก่อน

    Great job, Anil.
    Smart ways to make money.

  • @basheerkallikkal7742
    @basheerkallikkal7742 10 หลายเดือนก่อน +2

    Super message sar

  • @georgethampan3531
    @georgethampan3531 10 หลายเดือนก่อน +3

    സൂപ്പർ ❤️👍👌🙏

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 5 หลายเดือนก่อน

    Commercialayi chedi nattal bud theyyude valarcha layeringil undavumo.

  • @georgemathew2486
    @georgemathew2486 หลายเดือนก่อน

    Super idea.

  • @gurulal5718
    @gurulal5718 19 วันที่ผ่านมา

    GOOD , GOD BLESS YOU ANIL KUMAR CHETTA ,

  • @everythingnature8901
    @everythingnature8901 10 หลายเดือนก่อน +1

    Thanks

  • @mercyjacobc6982
    @mercyjacobc6982 10 หลายเดือนก่อน +2

    കൊള്ളാം 🎉

  • @anil8675
    @anil8675 10 หลายเดือนก่อน +2

    Great 👍

  • @dailyrichsainafoodproducts4061
    @dailyrichsainafoodproducts4061 8 หลายเดือนก่อน +2

    God bless you

  • @MoosaKc-gu8xm
    @MoosaKc-gu8xm 9 หลายเดือนก่อน +8

    നല്ല മനസ്സുള്ള കർഷകൻ

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 10 หลายเดือนก่อน +1

    Excellent,

  • @thumbisvlogs2063
    @thumbisvlogs2063 5 หลายเดือนก่อน +1

    Hats off you sir🙏🙏🙏

  • @minithomas4036
    @minithomas4036 10 หลายเดือนก่อน +2

    Nice human congratulations

  • @ajitnair3916
    @ajitnair3916 4 หลายเดือนก่อน +1

    Good brother your kindness is very nice

  • @nirmalable1
    @nirmalable1 หลายเดือนก่อน +1

    Wonderful person❤

  • @user-cv1jg6sw8c
    @user-cv1jg6sw8c 27 วันที่ผ่านมา

    സത്യം നല്ല അറിവ്..... പുതിയ കർഷകരെ പ്രൊമോട്ട് ചെയ്യണം എന്നാ ആ മനസിന് 💯

  • @nazarbeerali1137
    @nazarbeerali1137 4 หลายเดือนก่อน +1

    NICE WORK ❤🤝

  • @alphabeta3233
    @alphabeta3233 12 วันที่ผ่านมา

    Thank you |Anil Sir. As discussed with you over the phone, I will come and meet you in August or September 2024 for the Mango & Guava fruit. If possible, can you please also do the same budding for Jathikka as well. Thanks

  • @sakeerchatholi2181
    @sakeerchatholi2181 9 หลายเดือนก่อน +4

    ഇങ്ങള് മുത്താണ് സർ.❤

  • @dileepmv7438
    @dileepmv7438 หลายเดือนก่อน

    ചേട്ടൻ അദ്ദേഹം തന്നെ കണ്ടുപിടിച്ച ഒരു method പോലെ air layering പരിചയപ്പെടുത്തുന്നു

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 9 หลายเดือนก่อน

    Sathyam marachu vekkaruth.. Maavu.. Plavu.. Rambutan ivayoke air layer cheythaal lasting kittilla.. Bud aanel thaayveru padalam kittum..

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 10 หลายเดือนก่อน +2

    Super ❤❤

  • @jaytee6373
    @jaytee6373 10 หลายเดือนก่อน +1

    Super👌👌👌

  • @outlukvideo8902
    @outlukvideo8902 10 หลายเดือนก่อน

    Good personality

  • @greenleafnaturalfarm7097
    @greenleafnaturalfarm7097 9 หลายเดือนก่อน

    സൂപ്പർ 🎉

  • @rehnasadique2016
    @rehnasadique2016 9 หลายเดือนก่อน +1

    Great

  • @muralimanohar2120
    @muralimanohar2120 หลายเดือนก่อน

    നല്ല കർഷകൻ അതിലും നല്ല സ്നേഹനിധിയായ മനുഷ്യൻ❤

  • @vijayaraghvan5799
    @vijayaraghvan5799 10 หลายเดือนก่อน +1

    Super

  • @majeedchirammal7504
    @majeedchirammal7504 10 หลายเดือนก่อน +3

    എന്റെ ഫാദർ മുമ്പ് നാടൻ കുരുമുളക് വള്ളികൾ ഇത് പോലെ ചെയ്യാറുണ്ട്, പെരുച്ചാഴി ക്കെട്ട് എന്നാണ് പറയാറ്.

  • @sreekalakrishnan4863
    @sreekalakrishnan4863 8 หลายเดือนก่อน +1

    Vsuper vedio

  • @sreedevink7351
    @sreedevink7351 8 หลายเดือนก่อน +1

    Supper

  • @user-qj4sz9sj9k
    @user-qj4sz9sj9k 9 หลายเดือนก่อน +3

    നല്ല മനസ്സ് ന്റെ ഉടമ

  • @renjithushas2007
    @renjithushas2007 17 วันที่ผ่านมา

    Evide anu place, delivery ondo?

  • @yusuft.k1558
    @yusuft.k1558 หลายเดือนก่อน

    Salute👍

  • @sureshsudhakaran1298
    @sureshsudhakaran1298 10 หลายเดือนก่อน +4

    Do you have any good suggestions for worms on new saplings

  • @jishnucs367
    @jishnucs367 หลายเดือนก่อน

    Mangosteen cheyyyan pattumo

  • @muhammedb1651
    @muhammedb1651 5 หลายเดือนก่อน

    very good

  • @ashoorpk1892
    @ashoorpk1892 3 หลายเดือนก่อน

    Good video ❤❤

  • @sindhuudayakumar4856
    @sindhuudayakumar4856 10 หลายเดือนก่อน

    Super👍❤️🙏

  • @binu.bplusone3046
    @binu.bplusone3046 หลายเดือนก่อน

    Good job

  • @ramlathp.a1422
    @ramlathp.a1422 9 หลายเดือนก่อน +1

    placr evidayanu

  • @alfaanil8620
    @alfaanil8620 9 หลายเดือนก่อน +8

    തങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ ... അതിനായി പ്രാർത്ഥിക്കുന്നു.

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 9 หลายเดือนก่อน

    Air layer cheyyumpol thaayveru padalam illa.. Side veru padalam ullu.. Ath pettenn maram marinju pokan kaaranamaakunnu...

  • @manuprakash5766
    @manuprakash5766 9 หลายเดือนก่อน +2

    Sthalam evde aanu?

  • @monmon6134
    @monmon6134 17 วันที่ผ่านมา

    ❤❤❤❤nalla manassu...

  • @thomaschandapilla831
    @thomaschandapilla831 หลายเดือนก่อน

    Can I do it in jackfruit?

  • @tnarayanannair9522
    @tnarayanannair9522 2 หลายเดือนก่อน

    Good sir

  • @vinodkv6356
    @vinodkv6356 หลายเดือนก่อน

    ദൈവനുഗ്രഹം ഉണ്ടാകട്ടേ❤

  • @kochunnikazrodeandteam4718
    @kochunnikazrodeandteam4718 9 หลายเดือนก่อน

    👍 good

  • @sivanandans3835
    @sivanandans3835 4 หลายเดือนก่อน

    Nelliyil cheyaan pattumoo...

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 10 หลายเดือนก่อน +5

    നിങ്ങളുടെ ചാനൽ കാണ്ടാണ് ഞാൻ exotic plants വാങ്ങുന്നത്

  • @mareenajohny398
    @mareenajohny398 9 หลายเดือนก่อน

    ജാതി ക്ക് air layering പറ്റുമോ

  • @homeworkouts736
    @homeworkouts736 9 หลายเดือนก่อน +1

    👍👍👍

  • @user-pz5um1ko2k
    @user-pz5um1ko2k 26 วันที่ผ่านมา

    Good 👍

  • @user-vc1ur3rp1o
    @user-vc1ur3rp1o 10 หลายเดือนก่อน +2

    പേര, ചാമ്പ, പോലുള്ള ഫ്രൂട്ട് പ്ലാന്റിൽ എയർ ലെയർ ചെയുന്നത് കണ്ടിട്ടുണ്ട്. മാവ് എയർ ചെയ്ത തൈ ഡ്രംൽ നടാം. എയർ ചെയ്തു എടുക്കുന്ന തൈ കൾക്ക് നാരായ വേര് ഇല്ലാത്ത കാരണം നിലത്തു നട്ടാൽ കാറ്റുവന്നാൽ മറിഞ്ഞു വീഴും.

  • @user-de8vg5oi6m
    @user-de8vg5oi6m หลายเดือนก่อน

    Excellent sir
    I am palakkad when ever I pass there I need atleast 3 trees
    Anil keep it up

    • @Beaverton2830
      @Beaverton2830 หลายเดือนก่อน

      These layering/ budding mango trees last only for maximum 15 years. Seedling mango tree last for 300 years.

  • @mohanan3512
    @mohanan3512 4 วันที่ผ่านมา

    Good

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 7 หลายเดือนก่อน

    👌👌

  • @HariKrishna-lz3ul
    @HariKrishna-lz3ul 6 หลายเดือนก่อน +2

    ❤👍

  • @sureshpalan6519
    @sureshpalan6519 10 หลายเดือนก่อน +18

    അധികം വളരാത്ത ചെടികൾ എയർലയെർ ചെയ്തു വളർത്തിയെടുക്കാം എന്നാൽ മാവ് ലയർ ചെയ്തെടുത്താൽ തായ് വേര് ഇല്ലാത്തതു കൊണ്ടുതന്നെ ആഴത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ സാധിക്കില്ല. ഇത്തരം മാവുകൾക്ക് union അഥവാ ഒട്ടുസന്ധി ഇല്ലാത്തതുകൊണ്ട് തന്നെ വിത്ത് തൈ വളരുന്നതു പോലെ ഒരു നിയന്ത്രണവും ഇല്ലാതെ വളരും, ആ വളർച്ചക്ക് ആവശ്യമായ വെള്ളം വേനൽകാലങ്ങളിൽ ഒരിക്കലും കിട്ടുകയില്ല.അതായത് വരൾച്ചയെ അതിജീവിക്കില്ല.
    മാർക്കറ്റ് ചെയ്യുവാൻവേണ്ടി ഇതിന്റെ നല്ലവശം മാത്രമേ അദ്ദേഹം പറയുന്നുള്ളു.

    • @sanalab8651
      @sanalab8651 10 หลายเดือนก่อน

      yes bro enikyum edhu kondu negetive result anu kittydhu

    • @kkr1981
      @kkr1981 10 หลายเดือนก่อน +4

      തായ് വേര് (Tap root) ജലവും ലവണങ്ങളും വലിച്ചെടുക്കുന്നില്ല

    • @bobsfotoart
      @bobsfotoart 9 หลายเดือนก่อน +3

      മാവിന്റെ വളര്‍ച്ചക്ക് ആവശ്യമായ പരിശീലനം കൊടുത്തു അധികം ഉയരത്തില്‍ പോകാതെ നമ്മുടെ ഇഷ്ടത്തിനു വളര്‍ത്തുക അപ്പോള്‍ താങ്കള്‍ പറഞ്ഞ പ്രശ്നത്തിനു പരിഹാരമാകും. ഏതു മരത്തിലും ചെടിയിലും ഇത് പരീക്ഷിക്കാവുന്നതാണ്.

    • @sangeerpurayil6653
      @sangeerpurayil6653 9 หลายเดือนก่อน

      You can water them during dry season..

    • @remilsunny3209
      @remilsunny3209 7 หลายเดือนก่อน

      Drammil allathe nilathu natta thai veru illathond valuthayal marinjuveezhille?

  • @sajustephen4664
    @sajustephen4664 10 หลายเดือนก่อน +1

    Good explanation , thanks.

  • @paulsona.t7044
    @paulsona.t7044 7 หลายเดือนก่อน

    കാലാപാടി മാവിൻ തൈ കിട്ടുമോ, കോഴിക്കോട് പാർസൽ വഴി വരുമ്പോൾ എന്തു വില വരും. വിളിക്കാനുള്ള
    നമ്പർ കാണുന്നില്ല.

  • @AboobakkarPv-oh5ec
    @AboobakkarPv-oh5ec 19 วันที่ผ่านมา

    Sir nde nalla manassinu aanu award kodukkendath

  • @muhammedmuneernp772
    @muhammedmuneernp772 9 หลายเดือนก่อน

    Nalla manasse

  • @parvathikurup7540
    @parvathikurup7540 9 หลายเดือนก่อน

    Ororutharkkullathu eshwaran nerathe vidhichittullatha aa bhagyam ellarkkum kittanannylya

  • @bettybaby2796
    @bettybaby2796 9 หลายเดือนก่อน

    ചകിരിച്ചോർ ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് കൂടി പറഞ്ഞുതരാമോ

  • @safeerkulathingal1147
    @safeerkulathingal1147 9 หลายเดือนก่อน +1

    Ningal nalla manasinde udamayanu ningalku nalladhu mathrame varatte good video 📷 man poliyanutto

  • @bijoberlinbeyonaberlin5729
    @bijoberlinbeyonaberlin5729 10 หลายเดือนก่อน +1

  • @muhammedkp8770
    @muhammedkp8770 10 หลายเดือนก่อน +1

    ❤❤❤

  • @soul.007.
    @soul.007. 9 หลายเดือนก่อน

    ഞാൻ പോയിട്ടുണ്ട്....നല്ല സ്ഥലമാ.....നല്ല ചേട്ടനും ....അവിടെ ചെടിയൊക്കെയുണ്ട്