ശ്രീ എമ്മും പിണറായിയും തമ്മിൽ എന്ത്..? I Interview with Sri M Part 3

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1K

  • @tpanilkumar8447
    @tpanilkumar8447 3 ปีที่แล้ว +423

    ഇങ്ങനെ ഒരു ആത്മീയ ഗുരുവിൻ്റെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു.....

    • @sajialex7879
      @sajialex7879 3 ปีที่แล้ว +3

      Great ,really great

    • @jayachandrans8903
      @jayachandrans8903 3 ปีที่แล้ว +5

      വളരെ നല്ല മനുഷ്യൻ 🙏🙏🙏

  • @BijuAyyappan750201
    @BijuAyyappan750201 3 ปีที่แล้ว +382

    3 ഭാഗങ്ങളും ഒറ്റ ഇരിപ്പില്‍ കാണുവാന്‍ തോന്നിയ ഒരു പ്രോഗ്രാം. താങ്കളുടെ പ്രോഗ്രാമുകളില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ചത് എന്നു പറയാവുന്നത്. Thank you Mr. Sajan🙏

    • @ushaayyappan2855
      @ushaayyappan2855 2 ปีที่แล้ว +1

      Kunhukukttan-V-S

    • @kesavankuttyg6741
      @kesavankuttyg6741 2 ปีที่แล้ว

      ോവലേരസതേസദോതേേഷ൦

    • @kesavankuttyg6741
      @kesavankuttyg6741 2 ปีที่แล้ว

      ൩൬

    • @sumaps1058
      @sumaps1058 2 ปีที่แล้ว +12

      സത്യം ഒറ്റയിരുപ്പിൽ മൂന്ന് ഭാഗവും വളരെയധികം താൽപര്യത്തോടെയാണ്‌ കണ്ടത്

    • @shajiravindran7951
      @shajiravindran7951 ปีที่แล้ว +3

      സത്യം

  • @jayasreereghunath55
    @jayasreereghunath55 3 ปีที่แล้ว +292

    താങ്കള്‍ക്ക് നമസ്കാരം യത്ര വിനീതമായ സംഭാഷണം കോടി കോടി നമസ്കാരം ഇത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വഴി ഉണ്ടാക്കി തന്ന മറുനാടന് വലിയ നമസ്കാരം

  • @sureshkumarraman5287
    @sureshkumarraman5287 3 ปีที่แล้ว +212

    മറുനാടന്റെ അഭിമുഖങ്ങൾ കണ്ടിട്ടുള്ള തിൽ ഏറ്റവും ഹൃദ്യമായത് ഈ പുണ്യാത്മാവുമായുള്ള അഭിമുഖം. സന്തോഷവും നന്ദിയും അറിയിക്കുന്നു.

    • @shylajab9227
      @shylajab9227 3 ปีที่แล้ว +3

      Very interesting interview sir

    • @krajkumarannair7207
      @krajkumarannair7207 3 ปีที่แล้ว +3

      മറുനാടന്‍ ആദ്യമായി ഒരു നല്ല അഭിമുഖം നടത്തി. 👍👍

    • @Harekrishna413
      @Harekrishna413 3 ปีที่แล้ว

      👍

    • @rajendranb4448
      @rajendranb4448 3 ปีที่แล้ว

      🙏🙏🙏

  • @manojkumarvn2336
    @manojkumarvn2336 3 ปีที่แล้ว +251

    ഒരുപാട് സന്തോഷം ശ്രീ ഷാജൻ സർ 🙏
    ഇദ്ദേഹത്തെ അടുത്തറിയാനുള്ള ഈ അവസരം ഉണ്ടാക്കിയതിന് ഹൃദയത്തിൽ നിന്നും സ്നേഹത്തോടെ 🙏

  • @sushilmathew7592
    @sushilmathew7592 3 ปีที่แล้ว +260

    I met him twice in New York he is a Devine soul.

    • @ranisanthakumari9753
      @ranisanthakumari9753 3 ปีที่แล้ว +17

      His advice to youngsters is beyond words
      If they is a way to telecasts his speeches regularly, I think his aspirations can be fulfilled to some extent

    • @kesavanradhamony1625
      @kesavanradhamony1625 3 ปีที่แล้ว +1

      @@ranisanthakumari9753 👍

  • @sjsj346
    @sjsj346 3 ปีที่แล้ว +499

    ശരിക്കും 3 ഭാഗങ്ങളിലും ഞങ്ങൾ അദ്ധേഹത്തിന്റെ ഭാഷണങ്ങളിൽ ലയിച്ചിരുന്നു പോയി ... ശരിക്കും ഒരു ആധുനിക മഹർഷി വര്യൻ തന്നെ :

    • @manikandanmoothedath8038
      @manikandanmoothedath8038 3 ปีที่แล้ว +5

      🙏 സത്യം

    • @indukumari3128
      @indukumari3128 3 ปีที่แล้ว +3

      സത്യം

    • @shantanayar1429
      @shantanayar1429 3 ปีที่แล้ว +6

      I am a lucky person to know his worth from close quarters. His knowledge and simplicity are unparrellel A wonderfully simple person who is 100% genuine.

    • @wirelesselectricity9505
      @wirelesselectricity9505 3 ปีที่แล้ว

      Sathyam🖒❤

    • @midhunkannan6425
      @midhunkannan6425 3 ปีที่แล้ว +1

      @@shantanayar1429 his words are jems

  • @prdvkd4363
    @prdvkd4363 3 ปีที่แล้ว +192

    വളരെ വലിയ വ്യക്തിയെ പരിചയപ്പെടാൻ സാധിച്ചതിൽ വല്ലാത്ത ഒരു സന്തോഷം. മറുനാടന് മനസ്സിൻറെ ഉള്ളിൽ നിന്നും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️.

  • @sujarajamma9845
    @sujarajamma9845 3 ปีที่แล้ว +105

    ഇത് കേൾക്കുന്ന ഓരോ വ്യക്തിയും വിവേകം, ബുദ്ധി, സ്നേഹം, സഹനം, ക്ഷമ, എല്ലാം കൊടുത്തു വെളിച്ചത്തിലോട്ട് വരട്ടെ 🙏🙏🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 3 ปีที่แล้ว +175

    സമയം പോയതറിഞ്ഞില്ല. വളരെ നല്ല അനുഭവം ആയിരുന്നു. Thank you marunatan.

  • @unnikpillai2987
    @unnikpillai2987 3 ปีที่แล้ว +209

    അദ്ദേഹം പറഞ്ഞ രണ്ട് സന്ദേശം ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണ്
    1. നമ്മുടെ ചിന്തയെ കിഴപ്പെടുത്താൻ ആരെയും അനുവദിക്കരുത്
    2. ആദ്യ പരിഗണന മനുഷ്യത്വത്തിന് അതിന് പിന്നിൽ മാത്രമേ മതത്തിന് സ്ഥാനമുള്ളു.

    • @krajkumarannair7207
      @krajkumarannair7207 3 ปีที่แล้ว +5

      ഇതല്ലേ നമുക്ക് ഇന്ന്‌ ആവശ്യം 👍👍

    • @saalagramikrishna9298
      @saalagramikrishna9298 3 ปีที่แล้ว +14

      ഇന്നത്തെ തലമുറയോടുള്ള അദ്ദേഹത്തിന്റെ ഉപദേശം കുട്ടികൾക്കുള്ള പാഠ്യ പദ്ധതി യിൽ ഉൾപ്പടുത്തേണ്ടതാണെന്ന് തോന്നുന്നു

    • @wirelesselectricity9505
      @wirelesselectricity9505 3 ปีที่แล้ว +1

      🖒❤

    • @deepuchadayamangalam6815
      @deepuchadayamangalam6815 3 ปีที่แล้ว

      👌👌

    • @vishnuak898
      @vishnuak898 ปีที่แล้ว

      ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ കഴിയൂ🙏

  • @sheejadinesan
    @sheejadinesan 3 ปีที่แล้ว +90

    നന്ദി മറുനാടന്‍... ഇനിയും ഒരുപാട്‌ അറിയണം എന്ന് ഉണ്ടായിരുന്നു.. എപ്പോഴെങ്കിലും അത് സാധിക്കുമെന്ന് വിശ്വസിക്കുന്നു

    • @veerendranmv
      @veerendranmv 3 ปีที่แล้ว +2

      Pls read his autobiography..

    • @hiddentruth6582
      @hiddentruth6582 3 ปีที่แล้ว +2

      Gurusamaksham autobiography Malayalam or apprenticed to a Himalayan master.

  • @k.g.subhashkumar3840
    @k.g.subhashkumar3840 ปีที่แล้ว +8

    എല്ലാവരും ഈ മഹാത്മാവിന്റെ സന്ദേശം ഉൾക്കൊണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. നന്ദി ഷാജൻ സർ🙏

  • @chillhouse7084
    @chillhouse7084 3 ปีที่แล้ว +14

    ഇത് കണ്ടതിനു ശേഷം എന്തൊക്കെയോ ഒരു തിരിച്ചറിവ് ഉണ്ടായതു പോലെ. കേട്ടതെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നു. Thnks for this interview.

  • @mafathlal9002
    @mafathlal9002 3 ปีที่แล้ว +151

    വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. കുറച്ചും കൂടി കൊണ്ടു പോകാമായിരുന്നു 🙏🏻

    • @keshakesha4889
      @keshakesha4889 3 ปีที่แล้ว +4

      Yes please

    • @nimmis88
      @nimmis88 2 ปีที่แล้ว +1

      Satym adhehathinde Malayalam speeches kuravaanu

  • @sarojinim.k7326
    @sarojinim.k7326 3 ปีที่แล้ว +39

    ഇതുപോലുള്ള ഒരു മഹാത്മാവിനെ പരിചയപ്പെടുത്തിയ ശ്രീ ഷാജനെ അഭിനന്ദിക്കുന്നു

  • @santhoshkr3586
    @santhoshkr3586 3 ปีที่แล้ว +160

    ഒരു മഹാത്മാവ് പോലുമില്ലാത്ത ഒരു ദിവസം പോലും നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നില്ല, നമ്മൾ അറിഞ്ഞും അറിയാതെയും എത്രയോ മഹാന്മാർ ഈ ഭാരതത്തിൽ കൂടെ കടന്നു പോകുന്നു ...അനുഗ്രഹീതരാണ് നമ്മൾ ഇനിയും ഒരുപാടു മഹാത്മാക്കളെ കൊണ്ട് നമ്മൾ അനുഗ്രഹിക്കപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...പ്രണാമം ശ്രീ എം

    • @gopikumarparerikkal
      @gopikumarparerikkal 3 ปีที่แล้ว +11

      നമസ്കാരം ഇത് kandathil വളരെ സന്തോഷം sajanu nandi

    • @shajishaji1289
      @shajishaji1289 3 ปีที่แล้ว +6

      ഹരി ഓം

    • @Chembarathy7
      @Chembarathy7 3 ปีที่แล้ว +9

      അതെ..
      നാമറിയാതെ എത്രയോ പേർ നമുക്കിടയിൽ ...
      ആരാധനാദോഷംകൊണ്ട് അന്ധരായിപ്പോയ നമുക്ക് ഈ വെളിച്ചങ്ങൾ കാണാനാവുന്നില്ല..
      വെളിച്ചങ്ങളെയെല്ലാം നാമറിയാതെ നമ്മൾ ചവിട്ടിക്കെടുത്തുന്നു...
      പിന്നീട് അവർക്ക് രൂപക്കൂടു പണിത് അവരെ വിൽപ്പനയ്ക്കു വയ്ക്കുന്നു..

    • @praveenpchandran
      @praveenpchandran 3 ปีที่แล้ว +2

      🙏

    • @krajkumarannair7207
      @krajkumarannair7207 3 ปีที่แล้ว +1

      Yennitum nammal nannavu ന്നില്ല അതാണ് ദുഃഖം

  • @reality1756
    @reality1756 3 ปีที่แล้ว +70

    എല്ലാം അറിയുന്ന ഒരു ശക്തി , നമ്മളെ നിയന്ത്രിക്കുന്നു. ചിലർക്ക് അതു വ്യക്തമായി അറിയും ചിലർ അറിയാതെ ജീവിച്ചു തീർക്കും. 🙏നല്ലയൊരു ഇന്റർവ്യൂ. ഷാജൻ കീപ് ഇറ്റ് അപ്പ്. 👍

    • @phelix5625
      @phelix5625 3 ปีที่แล้ว +4

      You may be wrong. I think, god has given us full freedom..Choice is ours. Let's decide our way.

    • @vishnuak898
      @vishnuak898 2 ปีที่แล้ว

      @@phelix5625 ഏത് ദൈവം?

  • @faisalkm2298
    @faisalkm2298 3 ปีที่แล้ว +116

    നല്ലൊരു ഇൻറർവ്യൂ 20 മിനുട്ടിന് ശേഷം പ്രസക്തം അളന്നു മുറിച്ച അർത്ഥ സംപുഷ്ടമായ വരികൾ...

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +54

    ഭാരതീയ സംസ്കൃതിയെ
    ലോകത്തിനു പകരുന്ന മഹാഗുരുവിനും ,
    അദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടനും
    പ്രണാമം !! 🙏

  • @kasimariketty
    @kasimariketty ปีที่แล้ว +4

    ആദ്യമായാണ് ഷാജൻ സ്കറിയയുടെ ഒരു പ്രോഗ്രാം ഇഷ്ടത്തോടെ കാണുന്നത്! അതും വല്ലാത്ത ഇഷ്ടത്തോടെ...!

  • @sabareesanambatt
    @sabareesanambatt 3 ปีที่แล้ว +212

    ഒരൊറ്റ മതമേയുള്ളൂ...
    സ്നേഹത്തിന്റെ മതം.
    ഒരൊറ്റ ജാതിയേ ഉള്ളൂ മനുഷ്യജാതി.
    നിസ്വാർത്ഥനായ, കരുണയും സ്നേഹവുമുള്ള ഏറ്റവും നല്ല മനുഷ്യൻ തന്നെയാണ് ദൈവം.

    • @വചനതീരം
      @വചനതീരം 3 ปีที่แล้ว +10

      മതം ഒന്നല്ല അനവധി ഉണ്ട് എന്നാല്‍ ദൈവം ഒന്നേ ഉള്ളൂ അത് സ്നേഹം തന്നെ.സ്നേഹം മാത്രം ഉള്ള മനുഷ്യന്‍ ഉണ്ടെങ്കില്‍ അവന്‍ ദൈവത്തിന്‍റെ പുത്രന്‍.(ദൈവം എന്ന് പറയാന്‍ കഴിയാത്തത് സാങ്കേതികം കാരണം ആ സ്നേഹം മനുഷ്യന് ലഭ്യമാകുന്നത് സ്നേഹത്തിന്‍റെ ഉറവയില്‍ നിന്നും)

    • @sureshbk9087
      @sureshbk9087 3 ปีที่แล้ว +2

      No sir we r souls God is supreme soul love mercy r one of the quality from several

    • @ekbarathsreshtabarath4243
      @ekbarathsreshtabarath4243 3 ปีที่แล้ว +13

      ഇങ്ങിനെ ഒരു സിദ്ധാന്തം മുന്നോട്ട് വെക്കുന്നത് ഒറ്റ സംഗതിയെ ഉള്ളു അതാണ്‌ സനാതനം ധർമ്മം. ഹിന്ദു ധർമ്മം.

    • @sureshbk9087
      @sureshbk9087 3 ปีที่แล้ว +3

      @@ekbarathsreshtabarath4243 Hindu is not correct word Athe sanadhana dhave dhavatha dharma this is called as Sathiya yugam now kaliyugam

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว

      ⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.”
      ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക”
      ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.”
      ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക.”
      ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.”
      ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”

  • @lal6699
    @lal6699 3 ปีที่แล้ว +29

    ഈ മഹത് വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം..... മറുനാടൻ ടീമ്സിനു എല്ലാ അഭിനന്ദനങ്ങളും....

  • @jalajakumari2006
    @jalajakumari2006 3 ปีที่แล้ว +50

    വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം ലെവി ഹാളിൽ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി 🙏അതൊരു മഹാ ഭാഗ്യം ആയി ഞാൻ കരുതുന്നു 🙏ഇപ്പോൾ ഈ ഇന്റർവ്യൂ കേൾക്കാൻ പറ്റിയതും എന്റെ ഭാഗ്യം തന്നെ🙏 നന്ദി

    • @remadevibiju7217
      @remadevibiju7217 3 ปีที่แล้ว +1

      അതെ ഞാനും കണ്ടിരുന്നു

  • @ramachandranks2499
    @ramachandranks2499 3 ปีที่แล้ว +9

    ഇദ്ദേഹം ഹിമാലയ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്.വളരെ അദ്ഭുതക രമാണ്

  • @bijugopalan7068
    @bijugopalan7068 3 ปีที่แล้ว +40

    നല്ല അറിവും അനുഭവങ്ങളും പകർന്നു നല്കി: നന്ദി Sir അഭിനന്ദനങ്ങൾ ടീം മറുനാടൻ.

  • @minisuresh816
    @minisuresh816 3 ปีที่แล้ว +14

    മനസ്സിന്റെ ഭാരം കുറയുന്ന അനുഭവം ഇത് മുഴുവനും കേട്ടപ്പോൾ മുതൽ തോന്നിയിരുന്നുആ വലിയ മനുഷ്യ സ്നേഹിക്ക് കൂപ്പുകൈ 🙏

  • @navadharahealing1642
    @navadharahealing1642 3 ปีที่แล้ว +8

    ശ്രീ എം ആയി ഒരു ആഭിമുഖ്യത്തിന് മനസ് കാണിച്ച സാജന് നന്ദി ഒത്തിരി യേറെ സംശയങ്ങൾ ദൂരീകരിക്യാൻ സാധിച്ചു.

  • @shadowytgamer2024
    @shadowytgamer2024 3 ปีที่แล้ว +6

    മൂന്നു ഭാഗം കേട്ടു വളരെ സന്തോഷം ശ്രീ M ഏറ്റവും മനോഹരമായതും അത്ഭുതം തോന്നുന്നതുമായ ഒരു മുഖമുഖം ആയി അനുഭവം തോന്നി
    ഒരുപാട് നന്ദി

  • @subhashkv1921
    @subhashkv1921 3 ปีที่แล้ว +38

    ശ്രീ എമ്മിനെപറ്റി കൂടുതൽ അറിയാൻസാധിച്ചു മറുനാടൻമലയാളിയിലൂടെ
    അഭിനന്ദനങ്ങൾ സാജൻസാർ

  • @mercypaulose9973
    @mercypaulose9973 3 ปีที่แล้ว +98

    His words are very inspiring. May God Bless him

    • @habbyaravind3571
      @habbyaravind3571 3 ปีที่แล้ว +6

      You are good at heart

    • @habbyaravind3571
      @habbyaravind3571 3 ปีที่แล้ว +5

      You are good at heart

    • @sciencelover4936
      @sciencelover4936 2 ปีที่แล้ว

      He's already one with God

    • @santhoshps8927
      @santhoshps8927 3 หลายเดือนก่อน

      നിങ്ങളുടെ റെക്കകംമെന്റിന്റെ ഒരു കുറവുണ്ടായിരുന്നു.

  • @georgeemmanuel3353
    @georgeemmanuel3353 3 ปีที่แล้ว +44

    What a great man !!

  • @nandakumar1594
    @nandakumar1594 2 ปีที่แล้ว +3

    യാതൊരു അതിഭാവകാത്വവും ഇല്ലാതെ വളരെ ലളിതമായി മറ്റുള്ള മതങ്ങളെ ഒന്നും എതിർക്കാതെ കുറ്റപ്പെടുത്താതെ ഉള്ള സംഭാഷണം 🌹👏👌

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 ปีที่แล้ว +2

    ഹ്യൂമാനിറ്റി ആണ് ഏറ്റവും വലുത് ആ വാക്ക് ഒരുപാട് ടച്ച് ചെയ്തു .... ഒരുപാട് values ഉള്ള വ്യക്തിത്വം ഒരുപാട് സ്നേഹം 💖💖💖💖💖💖💖💖💖💖🙏🥰

  • @nithinsanju1693
    @nithinsanju1693 3 ปีที่แล้ว +4

    ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ആദ്യമായി വളരെ സന്തോഷം തോന്നി
    ഇത് പോലെ എല്ലാവരും ചിന്തിച്ചാൽ
    ലോകം മുഴുവൻ സമാധാനവും ശാന്തിയും ഉണ്ടാകും.
    ശ്രീ എം നോട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏

  • @aneeshps2754
    @aneeshps2754 2 ปีที่แล้ว +2

    അങ്ങയുടെ വാക്കുകൾ വളരെ ജിജ്ഞാസയോടെ കേട്ടിരുന്നത് മൂന്നുഭാഗവും പൂർണ്ണമായും കണ്ടു ഈ ആധുനിക കാലത്ത് മനുഷ്യർ മതിമറന്ന് തിരക്കേറിയ ജീവിതത്തിൽ ഓടുമ്പോൾ അവൻ ആരാണെന്നും എന്താണെന്നും ഒരു തിരിച്ചറിവ് നൽകാൻ ഓർമ്മപ്പെടുത്താൻ അങ്ങയുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ് അങ്ങയുടെ പ്രയാണം തുടരട്ടെ മറുനാടൻ ഇത്തരം ആളുകളെ അവരുടെ വാക്കുകളെ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കും🙏

  • @MrJintomfrancis
    @MrJintomfrancis 3 ปีที่แล้ว +6

    നല്ല ചോദ്യങ്ങൾ. ഒരു നല്ലഅഭിമുഖം! മറുനാടൻ മലയാളിക്ക് ഒരുപാട് നന്ദി 🙏

  • @achankunjuantony5077
    @achankunjuantony5077 3 ปีที่แล้ว +5

    ഇത്രയും ഉൽകാഴ്ച ഉള്ള ഒരു മനുഷ്യൻ, വളരെ reasonable thinking and activities. Hats off to this exceptional human being.

  • @ARCHANGEL-ny1il
    @ARCHANGEL-ny1il 3 ปีที่แล้ว +7

    ഇദ്ദേഹം ആരായാലും എന്തായാലും...... ഇദ്ദേഹം യുവ തലമുറക്കുവേണ്ടി അവസാനം പറഞ്ഞ കാര്യങ്ങൾ.... അത് എല്ലാവരില്ലെക്കും എത്തണം... അതാണ് ശെരി.... THE TRUTH❤❤❤

  • @sreedharanm
    @sreedharanm 3 ปีที่แล้ว +70

    Shri M is an enlightened soul. Thank you Shajan for arranging this great interview. 🙏🏼

  • @surendranpn9931
    @surendranpn9931 3 ปีที่แล้ว +17

    ഇത്രയും പുരോഗമന പരമായ ആത്മീയ ജ്ഞാനം ,സൂപ്പർ

  • @nandakumarcheloor8814
    @nandakumarcheloor8814 3 ปีที่แล้ว +95

    Sri M is a great spiritual person.... One should know him Closely...... He will show a spiritual path to get mental Peace..... Hari Om

  • @sudhingnair
    @sudhingnair 3 ปีที่แล้ว +3

    വളരെ അധികം സന്തോഷം തോന്നി, ആദ്യമായി ആണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്. മൂന്ന് പാർട്ട്‌ കേട്ടപ്പോൾ ഇനിയും കൂടുതൽ അറിയണമെന്ന് തോന്നി. നന്ദി 🙏

  • @shajuny52
    @shajuny52 ปีที่แล้ว +2

    നല്ല ഒരു അഭിമുഖമാണ്. നന്ദി.

  • @shahulhameed-xc1to
    @shahulhameed-xc1to 3 ปีที่แล้ว +98

    Please listen to his Satsang lectures when you get sometime. They are all in English...the depth of knowledge this man has by god grace is amazing....he describes in detailed about Aathma and Brahman..with beautiful examples...the analogy that he use to explain such an complicated topic is amazing....Real treat of knowledge to listen 🙏🙏🙏🙏

    • @geetharaj4993
      @geetharaj4993 3 ปีที่แล้ว +17

      shahul...he is my guru and changed my mind ....from ethiest to spiritualisam...inspired me to travel to himalaya. really great soul.

    • @shahulhameed-xc1to
      @shahulhameed-xc1to 3 ปีที่แล้ว +10

      @@geetharaj4993 Good to know, Geetha...God bless mam🙏🙏🙏

    • @vkavka3160
      @vkavka3160 3 ปีที่แล้ว

      Can anyone help me with his lectures

    • @hiddentruth6582
      @hiddentruth6582 3 ปีที่แล้ว

      @@vkavka3160 th-cam.com/users/TheSatsangFoundation

    • @shahulhameed-xc1to
      @shahulhameed-xc1to 3 ปีที่แล้ว +3

      @@vkavka3160 Hope you got it brother? The link is given by hiddentruth below

  • @shibuknair2248
    @shibuknair2248 3 ปีที่แล้ว +22

    അടുത്തകാലത്തു കണ്ടതിൽ ഏറ്റവും സൂപ്പർ. Sajan sir അങ്ങ് പുണ്യം ചെയ്തവനാണ്. ഇനിയും ഇത്തരം സംഭാഷണം പ്രതീക്ഷിക്കുന്നു. നന്ദി sir.

  • @bharathakumarkm7549
    @bharathakumarkm7549 3 ปีที่แล้ว +35

    നല്ലൊരു ഇന്റർവ്യൂ . സാജന് അഭിനന്ദനങ്ങൾ! പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ശ്രീ എം നും സാജനും

  • @susharakannan6976
    @susharakannan6976 3 ปีที่แล้ว +188

    ഗീതയ്ക്ക് മാതാവായ ഭൂമിയെ ഇത് പോലൊരു കർമ്മ യോഗിയെ പ്രസവിക്കു.

    • @sreedeviii
      @sreedeviii 3 ปีที่แล้ว +1

      ❤️

    • @indukumari3128
      @indukumari3128 3 ปีที่แล้ว

      🙏

    • @RS777-g7o
      @RS777-g7o 3 ปีที่แล้ว

      😇

    • @akhilsudhinam
      @akhilsudhinam 4 หลายเดือนก่อน +1

      🙏🙏🙏🙏സത്യം ഇനിയും ഒരുപാട് പുണ്യ ജന്മങ്ങളെ പ്രസവിക്കാൻ ഉണ്ട്

  • @rajimolkr4985
    @rajimolkr4985 3 ปีที่แล้ว +31

    അത്ഭുതം. ഇന്നും ഇങ്ങനെ ഉള്ള ആളുകൾ. 👍

    • @manojkrishnan5304
      @manojkrishnan5304 3 ปีที่แล้ว

      There are thousands of yogis now who are normal householders., Satsang will lead you to those association... They are all highly elevated beings if not enlightened.

  • @bindumurali3490
    @bindumurali3490 3 ปีที่แล้ว +2

    ഇങ്ങനെ ഉള്ള ജ്ഞാനികളെ പരിചയപ്പെടുത്തുന്ന ഷാജൻ സർ ന് അഭിനന്ദനങ്ങൾ 🙏

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +21

    പ്രിയപ്പെട്ട മറുനാടന്‍ ഷാജന്‍ സാര്‍ സത്യമായും ഹൃദയത്തില്‍ നിന്ന് നന്ദീ.താങ്കള്‍ക്കറിയില്ല താങ്കള്‍ടെ ചോദ്യങ്ങള്‍ടെ value...ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ വജ്രതുല്ല്യമായ പ്രകാശം പരത്തിയ അഭിമുഖം...

  • @Crazy-Mammy-Nilambur
    @Crazy-Mammy-Nilambur 3 ปีที่แล้ว +8

    കേട്ടിരിക്കാൻ നല്ല രസം. ഒരുപാട് അനുഭവം ഉള്ള ആളാണെന്നു അദ്ദേഹം പറയുന്നത് കേട്ടാൽ അറിയാം. സത്യ സന്ധനായ ഒരു ജ്ഞാനി.

  • @sajanpa393
    @sajanpa393 3 ปีที่แล้ว +37

    ഷാജൻ ബായ് ഇങ്ങനെയൊരു അവസരം ഉണ്ടാക്കി തന്നതിന് ഒരുപാടു നന്ദി,,, 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @bincyp.mathai9529
    @bincyp.mathai9529 3 ปีที่แล้ว +8

    ഒരു സുഹൃത്ത് അയച്ചു തന്ന ഒരു ചെറിയ വിഡിയോയിൽ നിന്നു ,മുഴുവൻ ഭാഗം കാണാൻ അനേഷിച്ചു എത്തിയതാണ്... 3 വീഡിയോയും ഒന്നിന് പുറകെ ഒന്നായി കണ്ടു ..
    സന്തോഷം🙂😊

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 ปีที่แล้ว +3

    ഒരു വ്യക്തിയെ ശരിയായി സമൂഹത്തിന് കാണിച്ചു കൊടുക്കാൻ എങ്ങനെയാണ് ഇന്റർവ്യൂ ചെയ്യേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു താങ്കൾ നടത്തിയത്. യോതൊരു മുൻ വിധിയും കൂടാതെ. അഭിനന്ദനങ്ങൾ mr ഷാജൻ. 🙏

  • @vinodnarayanan4547
    @vinodnarayanan4547 3 ปีที่แล้ว +4

    നല്ലൊരു അഭിമുഖം!! പറഞ്ഞറിയിക്കാൻ പറ്റാത്ത നല്ലൊരു അനുഭവം!! നന്ദി ഷാജൻ ജി 🙏

  • @PGTalkss
    @PGTalkss 3 ปีที่แล้ว +27

    ഷാജൻ സാറിന് നന്ദി❤️❤️❤️

  • @samk8348
    @samk8348 3 ปีที่แล้ว +9

    ശക്തമായദർശനതോടെയുള്ള ഒരു കുടികാഴ്ച .പുസ്തകങ്ങൾ' ഒരുപാടു വായിച്ചു. നന്ദി.

  • @Hello44435
    @Hello44435 2 หลายเดือนก่อน +2

    നേരം പോയതറിയീല്ല.ഈ. മഹത്തായ ആത്മീയ അറീവിന് അവസരമൊരുക്കിയ സാജന് ്് അഭിനന്ദനങ്ങൾ, ഗുരുവിന് പ്രണാമം.

  • @shahulhameed-xc1to
    @shahulhameed-xc1to 3 ปีที่แล้ว +12

    Nice interview.... I was just enjoying every second.... SirM the words of wisdom

  • @manulalov4167
    @manulalov4167 3 ปีที่แล้ว +2

    ഷാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ... ഇതൊരു അഭിമുഖമായി തോന്നുന്നില്ല വല്ലാത്തൊരു അനുഭവമായി മാറുന്നു.... നന്ദി സർ

  • @vineeths2554
    @vineeths2554 ปีที่แล้ว +30

    ഒരു എപ്പിസോഡും കൂടെ വേണമെന്നു തോന്നിയത് എനിക്ക് മാത്രമാണോ. 😍

  • @sivakumarypr6564
    @sivakumarypr6564 3 ปีที่แล้ว +32

    2013 December ൽ ആണെന്ന് തോന്നുന്നു കോട്ടയത്ത് വച്ച് അദ്ദേഹത്തെ കാണാനും blessings ലഭിക്കാനും ഉളള ഭാഗ്യം എനിക്ക് husband നും മോനും ഉണ്ടായി.

  • @reenamathew483
    @reenamathew483 3 ปีที่แล้ว +22

    I worked in this school before coming to Canada.. I liked that environment

  • @asokannediyedath527
    @asokannediyedath527 2 ปีที่แล้ว +1

    ഒരു നല്ല പ്രഭാഷണം കേട്ടതിൽ നല്ല സന്തോഷമുണ്ട് ഇനിയും അദ്ദേഹത്തിന് നല്ല ഭാവുകങ്ങൾ നേരുന്നു, ഇതിന് അവസരം ഉണ്ടാക്കിയ ഷാജൻ സാറിനും വളരെ നന്ദി പറഞ്ഞുകൊള്ളുന്നു

  • @lovebirds8670
    @lovebirds8670 3 ปีที่แล้ว +21

    ഒരുപാട് ഇഷ്ട്ടപെട്ടു sar 🙏🙏🙏

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +68

    അങ്ങയെ കാത്തിരിക്കുന്നു..
    വാക്കുകൾ പൊന്നിനേക്കൾ വിലയുണ്ട് എന്ന് മനസിലായി...

  • @suneeshnt1090
    @suneeshnt1090 3 ปีที่แล้ว +8

    മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ആനന്ദസ്വരൂപമായ ആത്മാനുഭൂതിയിലെത്തിച്ചേരലാണ് എന്ന് ഭാരതീയ ഋഷികൾ ഉദ്ഘോഷിക്കുന്നു.
    ശ്രീ.എം അതിന്റെ ആധുനിക പ്രതിനിധി തന്നെ..
    ❤️❤️❤️🙏

  • @surendrannair2872
    @surendrannair2872 3 ปีที่แล้ว +4

    ഇദ്ദേഹത്തിനെ പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +41

    ഇദ്ദേഹം ഒന്നും വിറ്റ് പറയുന്നില്ല., സാജൻ സ്കറിയാ sir ഒരുപാട് ശ്രമിച്ചു...... ശെരിക്കും മനസ്സിലാക്കാന് ഇദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിക്കണം....

    • @MrGenious-n5q
      @MrGenious-n5q 3 ปีที่แล้ว +5

      മീഡിയ റൂമിൽ ഇരുന്നുകൊണ്ട് പറയുന്നതിന് ഒരു പരുതി ഉണ്ട്

    • @RS777-g7o
      @RS777-g7o 3 ปีที่แล้ว +1

      Spirituality kurach kude explore cheeithal adheham parayunath manasilavum....athraikum simple and direct ayitanu adheham oro karyamgalum ee interview il parayunath

  • @renjithbalakrishnan9821
    @renjithbalakrishnan9821 3 ปีที่แล้ว +1

    അതി മനോഹരമായ ഇന്റർവ്യൂ... മൂന്ന് ഭാഗം വളരെ വേഗം തീർന്നു പോയതായി തോന്നുന്നു... കൂടുതൽ ഭാഗങ്ങൾ ഉണ്ടാവേണ്ടതായിരുന്നു... 🙏ഷാജൻ സർ നന്നായി ഇന്റർവ്യൂ ചെയ്തു ഈ പുണ്യത്മാവിനെ..!! നന്ദി 🙏🙏

  • @binduvinodp247
    @binduvinodp247 3 ปีที่แล้ว +3

    ആത്മീയ ഗുരുവിന്റെ സംഭാഷണം കേൾക്കാൻ ഷാജൻ ഒരു നിമിത്തമായതിൻ ഷാജന് ഒരായിരം നന്ദി. ഇനിയും ശ്രീ. എം ന്റെ വിലയേറിയ വാക്കൾ കേൾക്കാൻ ആഗഹിക്കുന്നു. ഇനിയും ഗുരുവിന്റെ അനുഭവങ്ങൾ ഇതുപോലെ vedio ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.,,,,,🙏🙏🙏

  • @pradeepev4642
    @pradeepev4642 3 ปีที่แล้ว +5

    അഭിനന്ദനങ്ങൾ നല്ല ഒരു ഇന്റർവ്യൂ നൽകിയതിന്...

  • @seethad1972e
    @seethad1972e 3 ปีที่แล้ว +44

    The apostle of humanity. A realized soul …thanks Sajanji

    • @musicworld7677
      @musicworld7677 3 ปีที่แล้ว

      but sajan is anti muslim communist and bjp positivr

    • @musicworld7677
      @musicworld7677 3 ปีที่แล้ว

      but sajan is anti muslim communist and bjp positivr

  • @jayasreep.r4043
    @jayasreep.r4043 3 ปีที่แล้ว +68

    Thank you Shajan sir for bringing this great yogi to the studio. Would like to see Sadguru Jaggi Vasudev in your studio.

    • @premaa5446
      @premaa5446 3 ปีที่แล้ว +7

      Defenitly. Lots of people wanted to see Sadguru in your chember or studio. Hope you will bring him for the benifit of we people.

    • @ManojKumarul
      @ManojKumarul 2 ปีที่แล้ว +1

      Jaggi and Sri Sri kind of. charlatans are not a match or incomprable to Sri M.

    • @sciencelover4936
      @sciencelover4936 2 ปีที่แล้ว

      @@ManojKumarul They are not Charlatans. We have a great prejudice about spiritual people. Only when we start exploring spirituality at its core, these people and things make sense.

  • @jaffarthekaffir7279
    @jaffarthekaffir7279 3 ปีที่แล้ว +10

    I Appreciate Marunadan Team and Sajan Scaria Sir ....for this wonderful interview 👌👌👌🙏🙏🙏

  • @sajeevadoor185
    @sajeevadoor185 ปีที่แล้ว +1

    വളരെ സന്തോഷം തോന്നിയ വീഡിയോ

  • @mohanantv1557
    @mohanantv1557 3 ปีที่แล้ว +4

    അഭിമുഖം തികച്ചും വിത്ജാനപ്രദം. നന്ദി ഷാജൻ സർ

  • @shibukrishana8454
    @shibukrishana8454 3 ปีที่แล้ว +1

    മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിൽ കണ്ടു മറ്റൊരു ചിന്തയും മനസ്സിൽ ഉണ്ടായില്ല അളന്നു തിട്ടപെടുത്തിയ വാക്കുകൾ അതുപോലെ അദേഹത്തിന്റെ മനസ്സിൽ നിന്നും കുറേ കാര്യങ്ങൾ പുറത്തേടുക്കാൻ ഉ ള്ള താങ്കളുടെ കഴിവും പ്രശംസിയമാണ് ഇനിയും ഇദ്ദേഹത്തിന്റെ ഇൻറ്റർ വ്യൂ പ്രതീക്ഷിക്കുന്നു🙏🙏🙏

  • @rajeshpnair3980
    @rajeshpnair3980 3 ปีที่แล้ว +3

    great Sri M
    Thank you Shajan sir

  • @ambilys9444
    @ambilys9444 3 ปีที่แล้ว +1

    ഷാജൻ സർ അങ്ങ്, നല്ല സത് കർമ്മം ചെയ്തു,,, നന്ദി, എന്റെ വഴികൾ എനിക്ക് അറിയാൻകഴിഞ്ഞതുപോലെ നന്ദി

  • @justandfair830
    @justandfair830 3 ปีที่แล้ว +11

    Had the most enlightening feel listening to his talk.. A thousand pranama to this GREAT SOUL .

  • @akhileshvadakara6513
    @akhileshvadakara6513 3 ปีที่แล้ว +1

    ശരിയായ ജീവിതത്തിൻറെ അർത്ഥ തലങ്ങളിലൂടെ സഞ്ചരിച്ച മഹായോഗി നന്ദി സാജൻ സാർ

  • @shajusaniyan2265
    @shajusaniyan2265 3 ปีที่แล้ว +69

    വളരെ ഉന്നതനായ വ്യക്തി. മറ്റു ആത്മീയ നേതാക്കളെ പോലെ ഇദ്ദേഹം സ്വത്തും പണവും വാരിക്കൂട്ടാൻ ശ്രമിക്കുന്നില്ല.

    • @binduvinodp247
      @binduvinodp247 3 ปีที่แล้ว +4

      ആത്മീയ നേതാവ് എന്ന് ഒരു ആത്മീയ ആചാര്യനും സ്വയം പറയുന്നില്ല എന്നത് ഇവിടെ സ്മരിക്കുന്നു.

  • @satheesunni4290
    @satheesunni4290 3 ปีที่แล้ว +2

    ഷാജൻ സാറിനെ എത്ര അഭിന ന്ദി ച്ചലും മതി യാ വി ല്ല. ഇങ്ങനെ ഒരു ആ ത്മീ യ ഗുരു വും ലോ ക ത്തി ന് നന്മ പകർന്നു കൊ ടു ക്കു ന്ന മനുഷ്യ സ്നേഹിയെ അഭി മുഖം നടത്തിയ തി ന്......... നന്ദി സർ.......

  • @ajitha3931
    @ajitha3931 3 ปีที่แล้ว +227

    പെട്ടന്ന് തീർന്നു പോയല്ലോ ഞാൻ ഒരു പത്തു പാർട്ട്‌ പ്രേതീക്ഷിച്ചു

    • @rk536
      @rk536 3 ปีที่แล้ว +20

      Nallathu kurachu mathi.

    • @ramanankp2687
      @ramanankp2687 3 ปีที่แล้ว

      S. Njaanum

    • @ameena4988
      @ameena4988 3 ปีที่แล้ว

      Yes th-cam.com/video/qQJx8WlBXAU/w-d-xo.html

  • @girjasasi6443
    @girjasasi6443 2 ปีที่แล้ว +2

    നല്ല വചനങ്ങൾ 🙏🙏🙏 ശ്രീ എം നമസ്തേ 🙏🙏🙏

  • @arunjasna8791
    @arunjasna8791 ปีที่แล้ว +3

    🙏🙏🙏🙏ഒന്ന് നേരിൽ കാണണമെന്ന് തോന്നി പോവുന്ന വ്യക്തിത്വം

  • @kanchanakp8510
    @kanchanakp8510 2 ปีที่แล้ว +1

    സത്യം ഇങ്ങിനെ ഒരുപാട് അനുഭവം ഉണ്ട്. ഞാൻ ഒന്നും പഠിച്ചിട്ടില്ല. പക്ഷെ അറിവ് അകത്തു നിന്നാണ് വരുന്നത്. ഹരേ കൃഷ്ണ 🌹നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. അറിവ് തേടി വരുന്ന ആരെയും തഴയാരുയത്‌. ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞത് ഭാഗ്യം. ഹരേ കൃഷ്ണ 🌹you are correct
    May God bless both of you. എല്ലാം ജീവികൾ അല്ലെ. കരുണയുള്ളവരാകുക 🙏🙏🌹🌹

  • @Elsawlord8823
    @Elsawlord8823 3 ปีที่แล้ว +4

    കാലഘട്ടത്തിന് യോജിച്ച ചോദ്യങ്ങളും ഉത്തരങ്ങളും. നാളുകൾക്കു ശേഷം അവസരമൊരുക്കിയ ഷാജൻ സാറിനോടുള്ള നന്ദി അറിയിക്കുന്നു

  • @elcil.1484
    @elcil.1484 3 ปีที่แล้ว +2

    മറുനാടൻ ഷാജൻസാറിനു ഒരുപാട് നന്ദി. വളരെ നല്ല interview.

  • @anoopchandran1206
    @anoopchandran1206 3 ปีที่แล้ว +4

    Great interview.. 🙏🙏🙏 ഇദ്ദേഹവുമായുള്ള ഇന്റർവ്യൂ കണ്ടതിൽ സന്തോഷം.. 🙏നന്ദി.. ഇനിയും ഇദ്ദേഹയുമായുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു... Thank you.🙏

  • @vinodgs2560
    @vinodgs2560 3 ปีที่แล้ว +2

    Great ഒരുപാടു ഇഷ്ടപ്പെട്ടു skip ചെയ്യാതെ കണ്ടു

  • @SureshBabu-ke2id
    @SureshBabu-ke2id 3 ปีที่แล้ว +40

    മൂന്ന് ഭാഗവും കണ്ടു നന്നായി .

  • @kochanianiyan200
    @kochanianiyan200 6 หลายเดือนก่อน

    വളരെ വലിയ അനുഭവം ആണ്‌ അങ്ങ് ഇവിടെ വിവരിച്ചത് ഇത് ഞാൻ കാണാനുണ്ടായ സാഹചര്യം സാജനും തിലല്ലങ്കേരിയും തമ്മിൽ ഉള്ള ആഭിമുഖ്യത്തിൽ ആണ്‌ അതും രണ്ട്‌ വർഷം കഴിഞ്ഞു ശ്രീ M തന്നത് വളരെ വലിയ ഒരു അറിവുകൾ ആണ്‌ ഇന്നുവരെ ഇങ്ങനെ ഒരു അനുഭവം കേട്ടിട്ടില്ല 👍🏼സാജൻ thanku

  • @smilebedhel7377
    @smilebedhel7377 3 ปีที่แล้ว +6

    അമൃതാനന്ദമയി എന്ന സുധാമണിയ്ക്ക് കണ്ട് കേട്ട് പഠിക്കാൻ ഒത്തിരി കാര്യങ്ങൾ ഇവിടുണ്ട്. ഒന്നറിയുന്നത് നല്ലതാണ്.

    • @ClarionCall0122
      @ClarionCall0122 3 ปีที่แล้ว +2

      Wow! Amrithanandamayi is doing. Fantastic job! Get a life dude

  • @jspk1966
    @jspk1966 3 ปีที่แล้ว +2

    ഏറെ പ്രയോജനപ്രദമായ ഒരു ഇന്റര്‍വ്യൂ.....

  • @surendravarma3822
    @surendravarma3822 3 ปีที่แล้ว +43

    എത്ര ഉന്നതമായ ചിന്ത. ഭാരത പുത്രൻ m

  • @jimmytrinidad1488
    @jimmytrinidad1488 3 ปีที่แล้ว +1

    ഒരുപാട് അറിവ് തന്ന അഭിമുഖം
    നന്ദി ഷാജൻ സാർ, നന്ദി ഗുരുജി ശ്രീ എം.

  • @amjathsha4171
    @amjathsha4171 3 ปีที่แล้ว +21

    ഹിന്ദു സന്യാസിയും, ക്രിസ്ത്യൻ പുരോഹിതനും, മുസ്ലിംഇമാം ഉം പരസ്പരം സ്നേഹിക്കുകയും ജനങ്ങളെ നന്മയിലേക്കും നയിക്കുന്ന നന്മനിറഞ്ഞ നമ്മുടെ നാട്...