Malayalam Worship Song | Jassie Gift | Rapha Yad Musics | Reji Emmanuel | Liora TV

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #malayalamchristiansong #worshipsong #devotionalsongs #jassiegiftsongs #supportjasiegift
    Malayalam Worship Song | Jassie Gift | Rapha Yad Musics | Reji Emmanuel | Liora TV
    Jassie Gift | Malayalam Worship Song | Rapha Yad Musics
    Jassie Gift Worship Song Malayalam Rapha Yad Musics
    Jassie Gift Worship Song Malayalam | Rapha Yad Musics
    Nallidayan | Malayalam Christian Worship Song | Jassie Gift | Rapha Yad Musics | Reji Emmanuel
    Nallidayan | Jassie Gifr | Rapha Yad Musics | Reji Emmanuel | Malayalam Christian Worship Song
    നല്ലിടയനാകും യേശു ദേവാ | JASSIE GIFT | Rapha Yad | Reji Emmanuel | Malayalam Christian Song
    JASSIE GIFT SONG | മാനവ കുലത്തിൻ സംരക്ഷകൻ | Rapha Yad | Reji Emmanuel | Christian Song Malayalam
    Nallidayan | Jassie Gift | മാനവ കുലത്തിൻ സംരക്ഷകൻ | Rapha Yad Musics | Reji Emmanuel | Gloriamma
    Nallidayanakum Yesu Nadha | മാനവ കുലത്തിൻ സംരക്ഷകൻ | Jassie Gift | Rapha Yad Musics | Reji Emmanuel | Gloriamma | Malayalam Christian Devotional Songs
    LIORA Productions Dallas
    LYRICS - GLORIAMMA DANIEL
    VOCAL - JASSIE GIFT | REJI EMMANUEL
    MUSIC | KEYBOARD PROGRAMMING - REJI EMMANUEL
    DOP - JOSEPH MEZHUVELI
    MIX | MASTERING - ROBIN EMMANUEL
    EDITING | DESIGNS - SAMUEL ALEXANDER (LIORA DESIGN)
    RHYTHM - BINU EMMANUEL
    VIOLIN - FRANCIS XAVIER
    FLUTE - JOSSY ALAPPUZHA
    STUDIO - BABY’S EMMANUEL (ADOOR)
    SPECIAL THANKS - LYJU JOSEPH (UK), LENY SAM ALEXANDER
    / lioraphotos
    / lioradesigners
    നല്ലിടയനാകും യേശു ദേവാ
    നീ മാത്രമെൻ ആശ്വാസ ദായകൻ
    നല്ലിടയനാകും യേശു ദേവാ
    നീ മാത്രമെൻ ആശ്വാസ ദായകൻ (2)
    നീ മാത്രമെൻ സൗഖ്യ ദായകൻ
    നിൻ പാദം ഞാൻ കുമ്പിടുന്നേൻ (2)
    നല്ലിടയനാകും യേശു ദേവാ
    നീ മാത്രമെൻ ആശ്വാസ ദായകൻ (2)
    കാൽവരി നാഥനാം രക്ഷകനെ
    സ്നേഹത്തിൻ ഉറവ ആയവനെ (2)
    മാനവ കുലത്തിൻ സംരക്ഷകാ
    നിൻ പാദം ഞാൻ കുമ്പിടുന്നേ (2)
    നല്ലിടയനാകും യേശു ദേവാ
    നീ മാത്രമെൻ ആശ്വാസ ദായകൻ
    പാപിയാം എന്നെ തേടി വന്നവനെ
    പാപക്കറയെ കഴുകിയോനെ (2)
    നിൻ രക്തത്താൽ മുദ്ര ഇട്ടവനെ
    നിൻ പാദം ഞാൻ കുമ്പിടുന്നേ (2)
    മഹത്വത്തിൻ പ്രത്യാശ ആയവനെ
    എന്നുള്ളത്തിൽ വസിക്കുന്നോൻ ആയവനെ (2)
    നിന്നിൽ ഞാൻ കാണുന്നു പിതാവിനെ
    നിൻ പാദം ഞാൻ കുമ്പിടുന്നേ (2)
    നല്ലിടയനാകും യേശു ദേവാ
    നീ മാത്രമെൻ ആശ്വാസ ദായകൻ (2)
    നീ മാത്രമെൻ സൗഖ്യ ദായകൻ
    നിൻ പാദം ഞാൻ കുമ്പിടുന്നേൻ (2)
    #shreyaghoshal #bijunarayanan #mgsreekumar #kschithra #yesudas #abhijithkollam #Jassiegiftsongs #jesussongs

ความคิดเห็น • 33