ഐക്യവും അടിമത്തവും - മത്തായി മൂന്നാമന്റെയും അന്ത്യോക്യയുടെയും ആടുകളോട്.....

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 124

  • @Avin9969
    @Avin9969 7 วันที่ผ่านมา +5

    പത്രോസിന്റെ പാരമ്പര്യത്തിലുള്ള പ്രാർത്ഥനകൾ ഓർത്തോഡോക്സുകാർ ഉപേക്ഷിക്കണം.. അന്ത്യോക്കയുടെ പ്രാർത്ഥനകളിൽ വ്യക്തമായി പറയുന്നുണ്ട് തോമയ്ക്ക് പൗരോഹിത്യമില്ല എന്ന്.. പൗരോഹിത്യം നൽകാൻ കർത്താവ് വന്നപ്പോൾ തോമാ ഓടിയൊളിച്ചു എന്ന് പ്രിമിയോൻ സെദറായിൽ ചൊല്ലുന്നില്ലേ ? ഇതിലൊന്നും യാതൊരു അർത്ഥവുമില്ലേ ?
    അന്ത്യോക്കയുമായി യാതൊരു ബന്ധവും ആഗ്രഹിക്കാത്ത ചുണക്കുട്ടികൾ അന്ത്യോക്കയുടെ പ്രാർത്ഥനകൾ ഉപേക്ഷിച്ചു മാതൃക കാണിക്കണം.. തോമായിൽ വിശ്വസിക്കാത്ത ഞങ്ങളുടെ പൂർവികരുടെ കല്ലറകളിൽ നിങ്ങളുടെ പ്രാർത്ഥനകൾ അടിച്ചേൽപ്പിക്കുകയും ചെയ്യരുത്..
    പാത്രിയാർക്കീസിന് വേണ്ടി ഓർത്തോഡസ്കുകാരുടെ തല്ലുകൊണ്ടിട്ടുള്ള എന്റെ അപ്പാപ്പനെ പുത്തൻകുരിശ്ശിൽ അടക്കിയിട്ടുണ്ട്.. കോടതിവിധി മൂലം , അദ്ദേഹത്തെ മർദിച്ച, അദ്ദേഹത്തിന്റെ വിശ്വാസത്തെ പരിഹസിച്ച ഓർത്തോഡോക്സുകാർ തന്നെ അദ്ദേഹത്തിന് ധൂപം വെക്കുന്നു.. എന്ത് നെറികേടാണിത് ?
    പള്ളികൾ എടുത്തോളൂ.. പൂർവികരുടെ കല്ലറകൾ ഞങ്ങൾക്ക് തിരികെ തരണം.. അതാണ് നീതി.. പറ്റുമോ?

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา +1

      Everyone must abandon stupidity in the name of Christ and become sensible, Christ centred

    • @Ayodhya120
      @Ayodhya120 5 วันที่ผ่านมา

      പത്രോസിൻ്റെ പാരമ്പര്യം, പൗലോസിൻ്റെ പാരമ്പര്യം എന്നൊന്നും ഇല്ല സുഹൃത്തേ..
      ഇതൊക്കെ ഓരോ സഭ നേതാക്കൾ നിങ്ങളെ പറഞ്ഞു പഠിപ്പിച്ചതാണ്. '
      ഇത്തരത്തിലുള്ള വാദങ്ങൾ ആദ്യമേ മുതൽ സഭയിൽ ഉണ്ടായിരുന്നു. അതൊന്നും പത്രോസ്, പൗലോസ് പഠിപ്പിച്ചതല്ല
      1 Corinthians 1:13
      13 Is Christ divided? was Paul crucified for you? or were ye baptized in the name of Paul?
      തോമ ക്ക് പൗരോഹിത്യമില്ല എന്ന് പറഞ്ഞ അന്ത്യോ😢 ഇപ്പോൾ എവിടെ? ഇമ്മാതിരി കലക്ക പരിപാടികൾ നിർത്തുക: ' ഇതുപോലുള്ള വാദങ്ങൾ നിർത്തി ക്രിസ്തുവിൻ്റെ പാരമ്പര്യം അന്വേഷിക്കുക.
      അല്ല എങ്കിൽ ഇപ്പോൾ ബാക്കി ഉള്ളത് കൂടി ദൈവം എടുത്തു കളയും
      അവരെ കേസിൽ ജയിപ്പിച്ചത് യാക്കോബായക്കാർ തന്നെയാണ് '
      വിധി വന്നു കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ല.
      കോടതി മുറികളിൽ കേസെടുക്കുന്നതിന് മുമ്പ് ഒത്തുതീർപ്പ് ആര് നിരസിച്ചു എന്ന ചരിത്രമൊക്കെ അറിയാമല്ലോ...
      നിങ്ങൾ ഒന്നു നട്ടുണ്ടാക്കും. മറ്റൊരുത്തൻ അതിൽ പാർക്കും -- അതാണ് ദൈവത്തിൻ്റെ ഇടപെടൽ.
      പത്രോസിനെയും പൗലോസിനെയും തോമയെയും യോഹന്നാനെയും ഒരുപോലെ സ്നേഹിച്ച കർത്താവിന് സ്തുതി😊

  • @tinuthomas19
    @tinuthomas19 5 วันที่ผ่านมา

    In US, the cemetery is not attached to the church. It’s a who different business that requires special licenses and regulations.

  • @tkjacob623
    @tkjacob623 7 วันที่ผ่านมา +2

    You are a truthful man...

  • @georgeks9545
    @georgeks9545 6 วันที่ผ่านมา +1

    എക്സ്. അച്ചാ, താങ്കൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു പുതിയ സഭ ഉണ്ടാക്കു, എത്ര പേർ താങ്കളുടെ കൂടെ വരും എന്നു നോക്കാം

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      Shall do as you suggest, if you agree to be the first bishop

  • @kdmathewmathew6077
    @kdmathewmathew6077 6 วันที่ผ่านมา

    Sathyamvilichuparayanullaangayudewethithsathinunanni,daivamachaneanugrahikkette,

  • @johneymathews1718
    @johneymathews1718 วันที่ผ่านมา

    Jesus says .papamillathavar kalleriyate. Kallukal ittu odypoy

  • @ancythomas8965
    @ancythomas8965 7 วันที่ผ่านมา +2

    12പേരെ 3വർഷം കൂടെ കൊണ്ട് നടന്ന കർത്താവ് ഒടുവിൽ അവരിൽ ഒരുത്തന്റെ പണ മോഹം കൊണ്ട് കുരിശി ൽ തീർന്നു... ആ കുരിശ് വച്ചു എങ്ങനെ പണം ഉണ്ടാക്കി സുഖിക്കാം എന്നല്ലാതെ ആത്മക്കളെ രക്ഷിക്കാൻ വേണ്ടി ഇവരൊക്കെ എന്തു ചെയ്യുന്നു.. ഈ രണ്ടു സഭ കളുടെയും ഐ ക്യം കൂത്തുപറമ്പ് കോടതി മുതൽ സുപ്രീം കോടതി വരെ നടത്തിയ വൃത്തി കെട്ട കളി ഒടുവിൽ എത്തിയത് തലമുറകളുടെ അടിവേര് അറക്കുന്ന വിധി യിൽ... തമ്മിൽ തല്ലി തീരട്ടെ അവർ നന്നാവില്ല അത്രമേൽ കഠി ന മാണ് അവ രുടെ പ്രവർത്തികൾ

  • @geevarghesec2149
    @geevarghesec2149 7 วันที่ผ่านมา +2

    സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു അന്യന്റെ കണ്ണിലെ കൊല് എടുക്കുക. കയ്യിൽ ഇരുപ്പ് കൊണ്ട് ഇദ്ദേഹത്തിന് ആ സഭയിൽ ഒരു വിലയും ഇല്ല വേദിയും ഇല്ല.
    പലപ്പോഴും സുബോധമില്ലാത്ത ആൾക്കാരെ പോലെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
    ഇയാൾ കളിയാക്കുന്ന ആളിന്റെ സഭയിൽ നിന്ന് ശമ്പളം വാങ്ങി അന്നം തിന്നതാണ്, എന്നിട്ടാണ് ആ കയ്യിക്കിട്ട് കൊത്തുന്നത്.റീച് കിട്ടാൻ വേണ്ടി എ ത്തെങ്കിലും പറയരുത്.

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา

      Bless you ❤️❤️❤️

    • @tinuthomas19
      @tinuthomas19 5 วันที่ผ่านมา

      In Southern US, “bless you “, has a different meaning 😂

  • @georgeoommen7248
    @georgeoommen7248 7 วันที่ผ่านมา +1

    Whichever one of you has committed no sin may throw the first stone at her. St John 8 :7

  • @jaimonvj7697
    @jaimonvj7697 6 วันที่ผ่านมา +1

    താങ്കളെ ഇംഗ്ലീഷിൽ you എന്നും മലയാളത്തിൽ നീ എന്നും വിളിക്കുന്നതിൽ തെറ്റില്ല എന്ന് ആദ്യ പകുതി കേട്ടപ്പോൾ മനസ്സിലായി. ബാക്കി കേട്ടില്ല. തീരെ സംസ്കാരം ഇല്ലാത്ത ഭാഷ. സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഒക്കെ ആയിരുന്ന ആളല്ലേ. നിലവാരം മോശം. ഓർത്തഡോക്സ് സഭ മഹാമനസ്കത കാണിക്കണം. സഭ ഒന്നാകണം. Anthyokya സഭയുടെ ഭാഗം ആകണം. പക്ഷേ പാത്രിയാർക്ക തെരഞ്ഞെടുപ്പിൽ ഇവിടുത്തെ മുഴുവൻ സുനഹാദോസ് അംഗങ്ങൾക്കും പ്രാതിനിത്യവും വോട്ടവകാശവും കൊടുക്കണം. അല്ലെങ്കിൽ സഭാ ഭരണഘടനയിൽ പറയുന്നതുപോലെ എന്നും വിഭാഗമായി നിൽക്കും

  • @babuvarghese3213
    @babuvarghese3213 6 วันที่ผ่านมา +1

    How much you got from the other side. First you have to understand the history and find out the truth. I am really a pity on you 😮

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      As much as you have given me❤️❤️❤️

  • @jacobpappy6658
    @jacobpappy6658 7 วันที่ผ่านมา

    Ee pullenu vere Pani onnum ille?

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      How truthfully expressed!

    • @jacobpappy6658
      @jacobpappy6658 6 วันที่ผ่านมา

      @@FreedomAndDignity manushyanu swasthatha kodukkathavane verenthu vilikkan.?

  • @rk2827
    @rk2827 6 วันที่ผ่านมา +2

    ഓർത്തഡോൿസ്‌ സഭയുടെ ഭരണഘടനപ്രകാരം ഒരു മെത്രാനും ഒരു ഇടവക പള്ളിയിൽ നിന്ന് ഒരു മൊട്ട്സൂചി പോലും കൊണ്ട് പോകാൻ പറ്റില്ല എന്ന് ഈ മറുതയോടു ആരെങ്കിലും ഒന്ന് പറഞ്ഞു കൊട്

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      You are so sweet❤️❤️❤️❤️

    • @bijukwa
      @bijukwa 6 วันที่ผ่านมา

      Please read 1934 constitution

    • @rk2827
      @rk2827 5 วันที่ผ่านมา

      @@bijukwa Okay where in the 1934 constitution it says Bishops have right in the wealth of the parishes?
      Everything is numbered in the 1934 constition, if you can provide the number that would be helpful.

  • @vadasseriathujoseph1900
    @vadasseriathujoseph1900 7 วันที่ผ่านมา +4

    Sir, നിങ്ങൾ ഇസ്രായേൽ ഗോത്രങ്ങൾ 12നെയും 12 സിംഹസനങ്ങളിൽ ഇരുന്ന് ന്യായം വിധിക്കും.എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ സാർ. ആ പുള്ളിയോട് ചോദിക്ക് ഇരുമ്പാണോ തടിയാണോ എന്ന്. സാർ പറയുന്നകാര്യങ്ങൾ ശരിയാണ്.അ ന്തിയൊക്കിയയിൽ പത്രോസിന്റെ സിംഹാസനം കേമമെന്ന് കരുതുന്ന ഒരു കൂട്ടർ ഇവിടെ വന്ന് ആ പേരിൽ നമ്മളെ അടിമകളാക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ വന്ന് ശുശ്രുഷ ചെയ്ത് നമ്മുടെ രാജ്യത്ത് ജീവൻ ബലി അർപ്പിച്ച തോമസ്ളിഹായെ കൊച്ചാക്കാൻ അതിലുടെ നമ്മളെയും അടിമകളക്കാൻ തന്തക്കു പിറന്ന ഒരു ഇന്ത്യകാരനും കഴിയില്ല.ഞങ്ങൾകുള്ളത് മാർത്തോമാസ്ലിഹയുടെ സിംഹസനത്തിൽ ആരുഡ
    നായിരിക്കുന്ന കാതൊലിക്കയാണ്.
    അല്ലാതെ പാത്രികിസിന്റെ കസേരകിഴിൽ ഇരിക്കാൻ എലിയൊന്നുമല്ല ഞങ്ങൾ. സഹോദരാ സഭയുടെ തലവനെ ബഹുമാനിക്കും. അത് ക്രിസ്തുവിലുള്ള സ്നേഹത്തിൽ മാത്രം. ഇവിടെ മലങ്കര ഓർത്തഡോൿസ്‌ സഭയെ ഉള്ളു എന്ന് കോടതി വിധിച്ചു കഴിഞ്ഞു അത് അവർ കൊടുത്ത കേസിലാണ്.

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา

      ❤️❤️❤️Bless you

    • @Avin9969
      @Avin9969 7 วันที่ผ่านมา +1

      അങ്ങനെയെങ്കിൽ പത്രോസിന്റെ പാരമ്പര്യത്തിലുള്ള പ്രാർത്ഥനകൾ നിങ്ങൾ ഉപേക്ഷിക്കണം.. അന്ത്യോക്കയുടെ പ്രാർത്ഥനകളിൽ വ്യക്തമായി പറയുന്നുണ്ട് തോമയ്ക്ക് പൗരോഹിത്യമില്ല എന്ന്.. പൗരോഹിത്യം നൽകാൻ കർത്താവ് വന്നപ്പോൾ തോമാ ഓടിയൊളിച്ചു എന്ന് പ്രിമിയോൻ സെദറായിൽ ചൊല്ലുന്നില്ലേ ? ഇതിലൊന്നും യാതൊരു അർത്ഥവുമില്ലേ ?
      അന്ത്യോക്കയുമായി യാതൊരു ബന്ധവും ആഗ്രഹിക്കാത്ത ചുണക്കുട്ടികൾ അന്ത്യോക്കയുടെ പ്രാർത്ഥനകൾ ഉപേക്ഷിച്ചു മാതൃക കാണിക്കണം.. തോമായിൽ വിശ്വസിക്കാത്ത ഞങ്ങളുടെ പൂർവികരുടെ കല്ലറകളിൽ നിങ്ങളുടെ പ്രാർത്ഥനകൾ അടിച്ചേൽപ്പിക്കുകയും ചെയ്യരുത്..ആ കല്ലറകൾ ഞങ്ങൾക്ക് തിരികെ തരണം.. അതാണ് നീതി.. പറ്റുമോ? ?

    • @johnsam7040
      @johnsam7040 7 วันที่ผ่านมา

      @@vadasseriathujoseph1900 ❤️

    • @zachariahvarghese8321
      @zachariahvarghese8321 7 วันที่ผ่านมา

      Jesus said, I will say to them I do not know you, applicable to every Christian who do not follow the footsteps of Lord Jesus Christ, who gave his life as a ransom for all who believes Him, and rose again from the dead and is going to come again to take His people Home. Glory to Lord Jesus Christ, Amen.

  • @sunilsanjay3804
    @sunilsanjay3804 7 วันที่ผ่านมา +1

    1972 ലെ Kerala gov 24:10 t. Gazette notification ഇൽ ആണ് ഇവിടെ Orthodox ഉണ്ടായത്. അതുവരെ യാക്കോബായ മാത്രം. അപ്പോൾ ആരാണ് പുറത്തു പോയതും, മാതൃസഭയുടെ പള്ളി സ്വത്തുക്കൾ പിടിച്ചെടുക്കുന്നതും??

    • @MegaRiddikulus
      @MegaRiddikulus 6 วันที่ผ่านมา

      അപ്പൊ 1958 യാക്കോബ്ക്കാർ കേസ് കൊടുത്തു ആരോടാ ആണ് തോറ്റത്?

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      😘😘😘😘

  • @chackojosephmodiyil4825
    @chackojosephmodiyil4825 6 วันที่ผ่านมา

    ക്രിസ്തുവിന്റ ശിഷ്യൻ ആയിരുന്നു ഇസ്കോരിതാവ് യുദ. അദ്ദേഹത്തിൽ സാത്താൻ കയറി, യേശുവിനെ പ്രതിഫലം വാങ്ങി ചുംബനം കൊണ്ട് കാണിച്ചു കൊടുത്തു.(വചനം നിവൃത്തി തന്നെ ) എന്നാൽ പത്രോസ് ശിഷനിൽ സാത്താന്റെ പ്രവർത്തി ഉണ്ടായി, മൂന്ന് പ്രാവിശ്യം സ്വന്തം ഗുരുവിനെ തള്ളി പറഞ്ഞു (അതു ക്രിസ്തു പറഞ്ഞതുപോലെ തന്നെ ) പക്ഷെ യേശൂ പത്രോസിനെ നോക്കിയപ്പോൾ അവനിലെ സാത്താന്റെ സാനിധ്യം വിട്ടുപോയി. പത്രോസ് അതിദുഖത്തോട് കരഞ്ഞു, മാനസാന്തരപ്പെട്ടു, ദൈവം അവനോട് ക്ഷമിച്ചു. പിന്നീട് അതിശക്തനായ ക്രിസ്തുവിനെ ശിഷ്യനായി, ക്രിസ്തുവിനെ പ്രസംഗിച്ചു രക്തസാക്ഷിയായി, ഐക്യത്തിന് മാനസാന്തരം ആവശ്യമാണ്. ദീമോശിനോട് പറഞ്ഞതുപോലെ, വീണ്ടും ജനിക്കുക ക്രിസ്തുവിൽ വീണ്ടും ജനിക്കുക അപ്പോൾ ഐക്യം ഉണ്ടാവും.

  • @mottyphilip2147
    @mottyphilip2147 7 วันที่ผ่านมา +1

    Full support to you Sir. Your posts are very informative and true. Very helpful for those who are trying to find facts in the church feud. Please continue with your efforts as there are few people who dare to speak the truth.

  • @georgeoommen7248
    @georgeoommen7248 7 วันที่ผ่านมา +1

    All point you mentioned/mentioning already minutely scrutinised by District Court/Special Court,High Court and Supreme Court and reached to final conclusion/verdict ,as per you ignore everything agree to what ever you say or others say

  • @johneymathews1718
    @johneymathews1718 วันที่ผ่านมา

    Yojipinu thadasam orthodox.bava alla maram chadykalanu

  • @ShajiPaulose-i9m
    @ShajiPaulose-i9m 7 วันที่ผ่านมา +5

    ഭാരതിയ സ്വയം കാതോലിയനും കൂട്ടരും ക്രിസ്തുവുമായോ ക്രിസ്ത്യാനികളുമായോ യാതൊരു ബന്ധവുമില്ല കാരണം ക്രിസ്തുവിൻ്റെ പാതകൾ പിന്തുടരുന്നതിന് പകരം നിയമ സഹായത്താൽ ഭൂമാഫിയ കുറുവാ കൊള്ളസംഘം മാത്രം ഇതിൻ്റെ മറവിൽ പള്ളിയും ആരാധന നാടകവും നടത്തുന്നു വെന്നു മാത്രം ക്രിസ്തു പഠിപ്പിച്ചത് നീതിയുടെ വഴിയിൽ സഞ്ചരിക്കനാണ് പക്ഷേ മെത്രാൻ കക്ഷി പള്ളി പിടുത്തക്കാർ നിയമത്തിൻ്റെ വഴിയിലൂടെ മാത്രം. നിയമം മനുഷ്യരെ കൊല്ലുന്നതാണ്

  • @TomJose-cl1co
    @TomJose-cl1co 7 วันที่ผ่านมา +1

    Sabha is cmi cash making industry

  • @shijoshijopaul5862
    @shijoshijopaul5862 6 วันที่ผ่านมา

    വിവരക്കേട് സംസാരിക്കരുത് ദയവായി. ഞങ്ങൾക്കും തലച്ചോർ ഉള്ളതാണ്.

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      ഉള്ള തലച്ചോർ ഉപയോഗിച്ചാട്ട്. വിടുതൻ ലഭിക്കും

  • @petervarghese6877
    @petervarghese6877 7 วันที่ผ่านมา

    Thomasliha from south india are u mad thing about it

  • @KuriakoseUthup-p7b
    @KuriakoseUthup-p7b 7 วันที่ผ่านมา +1

  • @mathewjohn3385
    @mathewjohn3385 7 วันที่ผ่านมา +1

    vere enthenkilum pani nokku sir.....etrayo karyangal spiritual aai discuss cheyyaundu... orthodox kaarude pirake ingane nadakunnathu mathiyakoo... avarkum avarude sarikal undu.. ellam sirnte kannu kondu matram vidhikaathe.. please..bore aaai thudangi ippol

  • @Vabyjoseph97418May
    @Vabyjoseph97418May 5 วันที่ผ่านมา

    Agnostic:Always an agnostic;The Jaundiced eye sees Yellow@All;Pray that more sanity prevails(A sense of history nor Enquiry for Truth is lacking-Contemptuously said with a huge prejudiced View.God save U from acerbic commentary and use U dear Sir for Propogatibg Goodnews rather than stinking statements;It is becoming unlikely behaviour and below the belt undignified responses to any positive endeavour.God bless for better works;This is indecent ;nonsensical and condemnable.Very very unbecoming Thampu Sir

    • @FreedomAndDignity
      @FreedomAndDignity  5 วันที่ผ่านมา

      All blessings. You are the ലൈറ്റ് of the world

  • @abrahamej3837
    @abrahamej3837 7 วันที่ผ่านมา +1

    Edo mun pathiri,thanicku thante sabhayude karyam nokkiyal porea mattullavare kuttam parayaan ningal aaraa?

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา +2

      How cultured and pleasant you are!! Very orthodox indeed ❤️❤️❤️🙏👍

    • @mathewvalavanal4919
      @mathewvalavanal4919 6 วันที่ผ่านมา

      abrahamej proclaim that he is the real disciple of mathai the 3rd.your words disclose the same culture of your bava.

  • @abrahampv7071
    @abrahampv7071 7 วันที่ผ่านมา

    Thampu sir your intention is good but without any success. The real believers of both factions are living and worshipping peacefully. See in Trivandrum Jacobite church constructed a new church for them. I think in many places they have done it.

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา

      Glad to know this

    • @Avin9969
      @Avin9969 7 วันที่ผ่านมา

      There is no peace in malankara.. what are you talking about?

  • @RejiMathew-ud4mi
    @RejiMathew-ud4mi 3 วันที่ผ่านมา

    താങ്കൾക്ക് പ്രായത്തിന്റെ എന്തോ രോഗം ഉണ്ട്. ഹോസ്പിറ്റലിൽ പോയി ചെക്ക്അപ്പ് ചെയ്യുന്നത് നല്ലത് ആയിരിക്കും. താങ്കൾ ഇരുന്ന സ്വാനത്തിന് യാതൊരു അന്തസം കാട്ടുന്നില്ല.

    • @FreedomAndDignity
      @FreedomAndDignity  3 วันที่ผ่านมา

      ഒന്ന് കൂടെപ്പോരാമോ?

  • @simoneasow1999
    @simoneasow1999 7 วันที่ผ่านมา +1

    Mind your own business. You are talking nonsense without knowing the core issue

  • @wilsonthumbunkal1731
    @wilsonthumbunkal1731 7 วันที่ผ่านมา +4

    സാർ, താങ്കൾ മഹത്തായ st Stephens കോളേജിന്റെ പ്രിൻസിപ്പാൾ ആയിരുന്ന വ്യക്തി അല്ലേ, കുറെ ആളുകളുടെ like പ്രതീക്ഷിച് അതും ഇതും ഒക്കെ സ്വയം താഴണോ, പിന്നെ ഉപയോഗിക്കുന്ന പദങ്ങളുംഅഭിസംബോധനകളുംതാങ്കളുടെ പദവിക്കും പേരിനും ഉള്ള നിലവാരം പുലർത്തരുതോ

    • @SamJoeMathew
      @SamJoeMathew 7 วันที่ผ่านมา +3

      ആരെ പറ്റി പറയുന്നുവോ അയാൾ ഇതിനൊക്കെ പരിപൂർണ യോഗ്യൻ.

    • @rahhannan9171
      @rahhannan9171 6 วันที่ผ่านมา

      sgutup you fool

    • @thomaspj956
      @thomaspj956 6 วันที่ผ่านมา +1

      സാറേ
      ഈ മത്തായി മൂന്നാമൻ ഉൾപെടുന്ന സഭയെ കുറെ കാലം മുൻപ് വിഴുങ്ങാൻ ശ്രമിച്ച ഒരു പ്രതിഭാസത്തിൻ്റെ അംഗമാണ് താങ്കൾ എന്ന് ഒന്ന് മനസ്സിലാക്കി ശരങ്ങൾ വിടുന്നത് നല്ലതാണ്. ഏതാനും വർഷങ്ങൾ കൂടെ നിന്നിട്ട് സഭക്ക് ലഭിച്ചത് അടിച്ച് മാറ്റിയിട്ട് ശരങ്ങൾ എയ്താൽ മലർന്നു കിടന്നു തുപ്പുന്നത്തിന് തുല്യം. മലങ്കരയിലെ ഈ കൊച്ചു സഭയെ ഉപദ്രിക്കാത്തവർ ആരുണ്ട് എന്ന് പുറകോട്ടു ഒന്ന് പഠിച്ചു പറഞ്ഞാല് നന്നായിരിക്കും. ചരിത്രം താങ്കളെ പഠിപ്പിക്കണ്ട ആവശ്യം ഇല്ലല്ലോ. ഇതിനൊക്കെ മറുപടി പറയാൻ സഭയിൽ ആരുമില്ല എന്ന് താങ്കൾ ചൊറിഞ്ഞു പരീക്ഷിക്കയാണ്.. അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ടു പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് എന്നതിന് തെളിവാണ് താങ്കൾ....

  • @santhoshgeorge9841
    @santhoshgeorge9841 6 วันที่ผ่านมา

    മത്തായി മൂന്നാമൻ എന്ന് വിളിച്ചാൽ സന്തോഷിക്കേണ്ടതാണ്, എന്തെന്നാൽ അവർ എല്ലാം സ്വദേശിവൽക്കരണം നടത്തുന്നവരാണ്, ഒരാള് സനാതന ധർമം മറ്റാരാൾ ആർഷ ഭാരത സംസ്കാരം വിദേശത്തു നിന്ന് ഒന്നും വേണ്ട (അതുകൊണ്ടു ക്രിസ്തുവിനേം വേണ്ട😄) പിന്നെ ഗ്രീക്ക് ലാറ്റിൻ സുറിയാനി ഒന്നും വേണ്ട അതുകൊണ്ടു ദേവലോക സ്വദേശി ഭാഷ മലയാളം മതി, അപ്പോൾ മത്തായി OK.

  • @alexthomas8472
    @alexthomas8472 7 วันที่ผ่านมา

    നിങ്ങളുടെ സഭയിലെ പ്രശ്നങ്ങൾ ഒക്കെ തീർന്നോ

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา

      ഇല്ല, ഒരിക്കലും തീരില്ല..

  • @johnpmathai3537
    @johnpmathai3537 5 วันที่ผ่านมา

    ഇദ്ദേഹം ചെയ്യുന്നത് ശുദ്ധീകരണ
    പ്രവർത്തിയാണ്. ദുർഗന്ധം സ്ഥിരമായൽ
    പിന്നെ അതൊരു ശീലമായി മാറും എന്ന പോലെയാണ്‌ ഇന്നത്തെ സഭയുടെ അവസ്ഥ എന്ന് എന്നെപ്പോലെയുള്ള മിക്ക സഭാങ്ങൾക്കും അറിയാം. ക്രിസ്തീയ വിശുദ്ധീകരിക്കപ്പെടട്ടെ. സഭ എന്നത് ക്രിസ്തുവിന്റെ മണവാട്ടി ആണല്ലോ അങ്ങനെയുള്ള സഭയ്ക്ക് യോജിച്ച പ്രവർത്തികൾ അല്ല എന്ന് ചൂണ്ടിക്കാണിക്കുന്നവരെ അസഭ്യം പറയുന്നത് നിർത്തണം. ഇദ്ദേഹം പ്രവാചക കടമയാണ് നിർവഹിക്കുന്നത്.:-
    "നിന്റെ പ്രവാചകന്‍മാര്‍ നിനക്കുവേണ്ടികണ്ടത്‌ വഞ്ചനാത്‌മകമായവ്യാജദര്‍ശനങ്ങളാണ്‌.
    നിന്റെ ഐശ്വര്യം പുനഃസ്‌ഥാപിക്കാന്‍വേണ്ടി നിന്റെ അകൃത്യങ്ങള്‍ അവര്‍ മറ നീക്കി കാണിച്ചില്ല.
    അവരുടെ ദര്‍ശനങ്ങള്‍ മിഥ്യയുംവഞ്ചനാത്‌മകവുമായിരുന്നു."
    വിലാപങ്ങള്‍ 2 : 14
    ഈ അവസ്ഥക്കു മാറ്റമുണ്ടാകണം. സോപ്പിടീൽ വേണ്ട.

  • @akvarghese2913
    @akvarghese2913 7 วันที่ผ่านมา +1

    താങ്കൾ ഓർത്തോസ് സഭയെ മോശമായി ചിത്രീകരിക്കാൻ നോക്കുന്നത് നല്ലതല്ല

    • @joshuaphilip716
      @joshuaphilip716 7 วันที่ผ่านมา +3

      sathymanu pulli paraunnath

    • @SamJoeMathew
      @SamJoeMathew 7 วันที่ผ่านมา +3

      ഓർത്തഡോക്സ് സഭയിലെ ജനങ്ങൾ സ്വയം ചിന്തിക്കുക എന്താണ് ഈ സഭയിൽ നടക്കുന്നതെന്ന്...

    • @Mathaikutty-gz9ur
      @Mathaikutty-gz9ur 7 วันที่ผ่านมา

      Orthodox groups are a shame to Christian faith.... fighting over properties in the name of Jesus Christ is a mockery....

    • @tkjacob623
      @tkjacob623 7 วันที่ผ่านมา +1

      Truth always bitter especially to thieves

  • @johnsam7040
    @johnsam7040 7 วันที่ผ่านมา +1

    Ad1599വരെ ഒരു സഭയെ കേരളത്തിൽ ഉണ്ടായിരുന്നുള്ളു.അത് സുറിയാനി സഭ.തലവൻ അർക്കദയാക്കോൻ പിന്നീട് മലങ്കര മെത്രാപ്പോലീത്ത.(ഇപ്പോൾ മാത്യൂസ് ത്രിതിയൻ) .
    അതിൽ നിന്നും പിരിഞ്ഞ് പോയവർ
    1) സുറിയാനി സഭ+റൊമസഭ=സീറൊ മലബാർ
    2) സുറിയാനി സഭ+ആംഗ്ലിക്കൻ സഭ=മാർത്തോമ്മ സഭ &csi
    3) സുറിയാനി സഭ+RCസഭ=മലങ്കര റീത്ത്
    4) സുറിയാനി സഭ+അന്ത്യൊക്യ സഭ= യാക്കൊബായസഭ.

    • @FreedomAndDignity
      @FreedomAndDignity  7 วันที่ผ่านมา +1

      😂😂😂😂

    • @t.v.joshua3737
      @t.v.joshua3737 7 วันที่ผ่านมา +2

      You are talking so cheap either without knowing the facts about the two factions of Malankara Church or deliberating ignoring them for cheap publicity. The division in the Church is the outcome of our seeking support from Antochian Patriarch to save our church from Roman Catholic and Anglican missionary invasions. There is no any difference of faith or rictual beliefs between these two factions. It has been repeatedly declared by the varous court judgements that the Patriarch faction has no locus standi on its own and is part and parcel of the Indian Orthodox (Malankara Sabha) Church. Therefore there coming together is neither an act of suppression nor unrighteous. Secondly every individual in this Society, especially anyone belonging to a religion, would like to be recognized as an integral part of that group of religion. Since there are many created denominations are existing, any person/christian would like to be recognized first in his own group and then in the society as a part of that group. As it looks, when you have come out of your CNI group by dissension, you started TH-cam preachings for recogition and self- highlighting in the Society. I am not blaming you, this one of the natural instincts.

    • @johnsam7040
      @johnsam7040 7 วันที่ผ่านมา

      @t.v.joshua3737 ❤️

    • @AltarBeats
      @AltarBeats 7 วันที่ผ่านมา +2

      Aahm. The best history maker.
      Methran kakshi ippo charithrangal undakkanulla thathrappadila

    • @shajipeedikayil2908
      @shajipeedikayil2908 7 วันที่ผ่านมา

      നി നിന്റെ സഭയുടെ കാര്യം നോക്കടാ മുതു കിളവ. നിന്നെ പണ്ട് കുമ്പനാട്ടു നിന്നും അടിച്ച ഓടിച്ചില്ലേ. പോയി വേറെ പണി നോക്ക് 😡😡😡

  • @sorbigeorge3928
    @sorbigeorge3928 6 วันที่ผ่านมา

    Sir don't explain about frauds they need only money what is thirumeni is he king

    • @FreedomAndDignity
      @FreedomAndDignity  6 วันที่ผ่านมา

      th-cam.com/video/H0wGd7z6Qsk/w-d-xo.htmlsi=iQhbB80ehsUA5si2