മിസ്റ്റർ തോമസ് സൈമൺ, കന്യാസ്ത്രീ മഠങ്ങൾ അടച്ചുപൂട്ടിയത് കൊണ്ടോ, ധ്യാനകേന്ദ്രങ്ങൾ നിർത്തിയത് കൊണ്ടോ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കുവാൻ പോകുന്നില്ല.... ഇതിനു പരിഹാരം കാണണമെങ്കിൽ നിങ്ങൾ ബൈബിൾ സസൂക്ഷ്മം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്, കർത്താവായ യേശുക്രിസ്തു അവിടുത്തെ ശിഷ്യന്മാരും എന്താണ് കൽപ്പിച്ചത് എന്താണ് അരുളി ചെയ്തത് എന്ന് മനസ്സിലാക്കിയാലും, എഡി 312 മുതൽ തുടങ്ങിയതാണ് ഈ കലാപരിപാടികൾ ഇത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.. അതിൻറെ കാരണം എന്താണെന്ന് ചോദിച്ചാൽ അന്നത്തെ ചക്രവർത്തിയായ കുത്തം ദിന്യൂസ് നിർബന്ധിത മതപരിവർത്തനം നടത്തിയത് കൊണ്ട് പേരിനുമാത്രം ക്രിസ്ത്യാനി ആചാരവും അനുഷ്ഠാനവും എല്ലാം ജാതീയമായി ആയിരുന്നു. അതുകൊണ്ടാണ്ഒന്നാം നൂറ്റാണ്ടിൽ രണ്ടാം നൂറ്റാണ്ടിലും സഭയിൽ ഇല്ലാതിരുന്ന പല ജാതിയ ആരാധനകളും സഭയിൽ കടന്നുകൂടിയത്... നിങ്ങൾക്ക് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ ചില ഉദാഹരണങ്ങൾ പറയാം. പഴയനിയമ കാലത്തും പുതിയനിയമ ഉണ്ടായിരുന്ന തായ് പുരോഹിതൻമാരും പ്രവാചകൻമാരും എല്ലാവരും വിവാഹിതരായിരുന്നു. പൗലോസ് ശ്ലീഹ അരുൾ ചെയ്തിട്ടുണ്ട് അധ്യക്ഷൻ ഏക ഭാര്യയുടെ ഭർത്താവ് ആയിരിക്കണം എന്ന്... വിവാഹം വിലക്കുവാൻ ദൈവം അനുവദിക്കുന്നില്ല... ആദിമ നൂറ്റാണ്ടിലെ എല്ലാ അപ്പസ്തോലന്മാരും വിവാഹിതരായിരുന്നു... ഈ സമുദായത്തിലുള്ളവർ ബൈബിൾ വായിച്ച് സത്യം മനസ്സിലാക്കി കർത്താവായ യേശു ക്രിസ്തുവിൻറെ കൽപനകൾ അനുസരിക്കൂ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും ബാബിലോണിയ ആരാധനയും ഗുഡ്ബൈ പറഞ്ഞ് സത്യാരാധന കണ്ടെത്തുക, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന സത്യവിശ്വാസികളും ആയി കൂട്ടായ്മ ആചരിക്കുക.. കർത്താവിൻറെവരവിൽ എടുക്കപ്പെടു വാൻ ഒരുങ്ങിയിരിക്കുക അതാണ് എല്ലാവർക്കും അഭികാമ്യം
Said very well by this Professor and former Principal. Touched many points by him well. Many well educated people will stand for justice even after his retirement. This Professor is an example for that. Wish him good health. Our prayers for his good health. See how strong his words. Really good.
Sr. അഭയയ്ക്കു നീതി ലഭിക്കണമെങ്കിൽ ഈ പറഞ്ഞ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും ശരിയായും ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. കൊലക്കു വിധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല
എൻ്റെ അഭിപ്രായം അവരെ വിവാഹം കഴിപ്പിക്കുക പാത്തും പതുങ്ങിയും ഉള്ള എല്ല അച്ഛനും കന്യസ്ത്രീകളും പുnത്തു ചാടട്ടെ ആ നാധ കുട്ടികൾ ഉണ്ടാവാതിരിക്കട്ടെ ഹണിമൂൺ ആഘോഷിക്കട്ടെ ആ വെള്ള വസ്ത്രം മാറ്റി അടിപൊളി ജീൻസും ടോപ്പും ഇട്ടു നടക്കട്ടെ ആ വിശുദ്ധയായ അഭയ ക്ഷമിക്കും കാരണം അവൾ നല്ല അച്ഛനും അമ്മക്കും ജനിച്ച കുട്ടിയാണ് ദൈവത്തിൻ്റെ മണവാട്ടിയായി ദൈവത്തിൻ്റെ അടുത്ത് ഉണ്ടാവും ആ കുട്ടിയെ ബഹുമാനത്തോട് എന്നും അഭയെ ഓർക്കാം അവൾ മാലാഖയാണ്
സ്വതന്ത്രമായ ചിന്തയിലൂടെ അവനവനറിയാതെ നടക്കുന്ന ആത്മനിർമ്മിതിയാണ് ജീവിതം. അതിൽ വഴി തെറ്റുന്നവർ അവരറിയാതെ ഒരാത്മദുരന്തമായി മാറും! ജഡ്ജി ആയാലും രാജാവായാലും പോപ്പ് ആയാലും അതിന് മാറ്റമില്ല.
നായക്കം പറമ്പിൽ പറഞ്ഞു അഭയ സ്വയം കിണറ്റിൽ ചാടിയതാണെന്നു. കുറച്ചു നാൾ കഴിഞ്ഞു sr സെഫിയെ പുണ്യാളത്തി ആക്കും. വേദനിപ്പിക്കുന്നവരുടെ മധ്യസ്ഥ എന്നു സെഫി അറിയപ്പെടും. അഭയയെ കൊന്നു തള്ളിയ കിണർ സെഫിയുടെ കണ്ണുനീര് വീണ സ്‌ഥലം ആകും. സെഫിയുടെ വെള്ളനെറ്റി വിശുദ്ധ സാധാനമാകും അങ്ങനെ നമ്മൾ ക്രിസ്ത്യാനികൾ സെഫിയെ അൾത്താരയിൽ ആരാധിക്കുന്ന അവസ്ഥ ഉണ്ടാകും. ആമേൻ.
കുറ്റം തെളിയിക്കാൻ ഏത് മാർഗവും സ്വീകരിക്കാൻ നിയമത്തിന് അവകാശമുണ്ട്. കേസ് അട്ടിമറിക്കാൻ എൻതെല്ലാം കളികൾ നടത്തി. ദൈവം ഇടപെട്ടത് കൊണ്ട് മാത്രമാണ് ഈ കേസ് തെളിഞ്ഞത്. അഭയയുടെ കുടുംബം അനുഭവിച്ച ദുരിതത്തിന് ഇനിയും അറുതിയില്ല എന്നാണ് തെളിയുന്നത്. ഈ ശബ്ദം നൽകിയ സ്ത്രീ കള്ളം പറ്റയുകയാണന്ന് തെളിവാണ് അവരുടെ ശബ്ദത്തിലെ വിറയൽ.
Said very well by this Professor. Better we should not influence a justice as this case is now under appeal. Let him take an independent decision in appeal.
സിസ്റ്റർ അഭയയ്ക്ക് ഇത്രയും കാലത്തിനു ശേഷവും അടുക്കളയിൽ നിന്നും മോചനം ലഭിച്ചിട്ടില്ല. മരിക്കുന്ന സമയത്തും അവൾ അടുക്കളയിലായിരുന്നു. മുപ്പതു വർഷം യാത്ര ചെയ്ത് അമേരിക്കയിൽ എത്തി ഒരു സിസ്റ്ററിൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതും അടുക്കളയിൽ തന്നെ. എന്തതിശയമേ.......
ഈ നീതിപാലകൻ പുറപ്പെടുവിച്ച വ്ധിന്യായത്തിൽ എത്ര ന്യായമായ വിധി ഉണ്ടായികാണും. ഒരു ശതമാനം പോലും കാണുമെന്നു തോന്നുന്നില്ല.അനീതിക്ക്കൂട്ടു നിൽക്കുന്ന ആളാണ് ഇയാൾ എന്ന് ഈ സംഭവം വെളിവാക്കുന്നു.
സ്നേഹ പ്രകടനം, കൂടെ കിടക്കൽ, തുടർന്ന് മറ്റ് ലൈംഗിക കേളികൾ അവസാനം penitrative സെക്സിൽ അവസ്സാനിക്കണം എന്നില്ല.... പക്ഷേ സന്യാസ ജീവിതം സ്വീകരിച്ചവർ ഈ ക്രീടകൾക്ക് അടിമ ആകുന്നത് ശരിയും അല്ല...
In the real world, we can find few bad apples in any organization. What happened in this matter is deplorable. let us hope things will improve in the future and Christianity will survive.
ക്നാനായ വ്യഭിചാര പാതിരി കൂട്ടം അടക്കാരാജുവിന്റെ തലയിൽ വയ്ക്കാനല്ലേ ശ്രമിച്ചോള്ളു. റോമൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട വ്യഭിചാര പതിരികൂട്ടവും അവരുടെ കൂട്ടികൊടുപ്പുകരായ പിത്തകാളികളും ചേർന്ന് പേരകിടാവിന്റെ പ്രായംപോലുമില്ലാത്ത ഒരു കുട്ടിക്ക് ഉണ്ടാക്കി കൊടുത്തിട്ട് അതിന്റെ സ്വന്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയ അധമ തെമ്മാടികൂട്ടങ്ങക്ക് DNA ടെസ്റ്റ്ന് മുൻപിൽ ഉത്തരം മുട്ടിയതുകൊണ്ടാണ് റോബിൻ എന്ന റോമൻ ഷെഭേർഡ് വിഭാഗത്തിൽപെട്ട ആഭാസ തെമ്മാടി ജയിലിൽ കിടക്കുന്നതും സഹനദാസപട്ടം കൈവിട്ടു പോയതും. സി. അഭയയുടെ സ്വന്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയില്ലല്ലോ .
@@maryabraham3332 പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസിയാ 6 : 9 അന്നും ഇന്നും എന്നും വ്യാജസ്വപ്‌നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ *അയച്ചില്ല*. *അധികാരപ്പെടുത്തിയുമില്ല*. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 32 അന്നും ഇന്നും എന്നും തിന്നുമദി ച്ചകുതിരകളാണവര്‍. അയല്‍ക്കാരന്‍െറ ഭാര്യയ്‌ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു. ജറെമിയാ 5 : 8 അന്നും ഇന്നും എന്നും വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ് അവര്‍. വില്ലുപോലെയാണ് അവരുടെ നാവ് വളയുന്നത്. സത്യമല്ല കാപട്യമാണു ദേശത്തു ശക്‌തിപ്പെടുന്നത്. തിന്‍മയില്‍നിന്നു തിന്‍മയിലേക്ക് അവര്‍ നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 9 : 3 അന്നും ഇന്നും എന്നും നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. മത്തായി 23 : 14 അന്നും ഇന്നും എന്നും അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര. എഫേസോസ് 5 : 12 അന്നും ഇന്നും എന്നും അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്. അതിനാല്‍ അവര്‍ ശിക്‌ഷയേല്‍ക്കണം. കര്‍ത്താവ് അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്‌ക്കും; ഹോസിയാ 10 : 2 കഥയറിയാതെ കുറെ വിഡ്ഢികൾ ഈ തെമ്മാടി കൂട്ടത്തിന്റെ പൊറാട്ട് നാടകം കാണാൻ ചെല്ലുന്നു.
അതാണ് സഹോദരാ കത്തോലിക്കാ മാഹാത്മ്യം, ഈ നാണം കെട്ട പള്ളീലച്ചന്മാരുടെയും കന്യസ്ത്രികളുടെയും ലീലാവിലാസങ്ങൾ കേട്ടു കേട്ട് നാണം കെട്ടു നടക്കുന്ന ക്രിസ്ത്യൻ നാമധാരികൾ എന്തു ചെയ്യും, തലയിൽ മുണ്ടിട്ടു നടക്കുക തന്നെ 🙆♂️🙆♂️
@@claravj8779 പാതിരിവർഗ്ഗം മാത്രമല്ല ക്രിസ്തുവിന്റെ പേര് പറഞ്ഞു വല്ലവനെയും പറ്റിച്ചു പണിയെടുക്കാതെ മതം വിറ്റുനടക്കുന്ന എല്ലാ മത ഭ്രാന്തന്മാരും കള്ളന്മാരാണ്. ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15 ഓണത്തിന്റെ ഇടയിൽ പൂട്ടുകച്ചവടം നടത്തല്ലേ ചേച്ചി. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല
വീണ്ടും " വികാരി" യായി ചെരുവിൽ . കൊള്ളാം .പതഞ്ഞു പൊങ്ങുന്ന എന്തോ ഒരിത് ,,അണ്ണാ അണ്ണന്റെ വാക്കുകളിലും ശരീര ഭാഷയിലും !! വിശുദ്ധമായ കോപാഗ്നി സ്പുരിച്ചതാണോ ? 1 . ആദ്യമായി നരഹത്യ എന്ന സൂചന നൽകുന്നത് പോലീസ് asi അഗസ്റ്റിൻ എന്ന് ജസ്റ്റിസ് ഹേമ പറയുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ .. 2 . മഠത്തിലെ സഹ മുറിയത്തി സിസ്റ്റർ ഷേർലി താൻ വിളിച്ചുണർത്തി വിട്ട അഭയയെ 1 മണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ അടുക്കളയിൽ അന്വേഷിച്ചു ചെന്നപ്പോൾ എന്തോ പ്രേത്യേകത തോന്നി എന്നും അഭയായുടെ ചെരുപ്പ്,ശിരോവസ്ത്രം,കോടാലി തുറന്ന്കിടന്ന ഫ്രിഡ്ജ് ,താഴെ വീണു കിടന്ന വെള്ള കുപ്പി എന്നിവ കണ്ടു ,,എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ മൊഴി മാറ്റി ശിരോവസ്ത്രം മാത്രം ആയി കോടതിയിൽ മൊഴി നൽകിയത് കർത്താവിനു നിര ക്കുന്ന മൊഴി മാറ്റം ആയിരുന്നോ ? 3 . ബ്രെയിൻ മാപ്പിങ്ങിൽ സിസ്റ്റർ ഷേർലിയിൽ മാത്രം ഒരു disturbance കണ്ടു എന്ന് ഡോക്ടർ മുകുന്ദൻ രേഖപ്പെടുത്തിയിരുന്നു .എന്തെ അങ്ങനെ വരാൻ കാരണം ? 4 നാർകോ പരിശോധനക്ക് തട ഇടാൻ വിലയേറിയ വക്കീലന്മാർ സാൽവെ ,റോഷി ചാക്കോ എന്നിവർ sc ഇത് നിന്നും വന്നപ്പോൾ ചിലവ് മഠം ആണ് കൊടുത്ത് എന്ന് അച്ചാമ്മ,ഷേർലി എന്നീ സിസ്റ്റേഴ്സ് പറഞ്ഞുവല്ലോ ഇല്ലേ ? 5 ആദ്യ ഇൻക്യുസ്റ് റിപ്പോർട്ട് ഒപ്പുകൾ അല്ല 2 - ആം റിപ്പോർട്ടിൽ എന്ന് ഒപ്പിട്ടവർ കോടതിയിൽ പറഞ്ഞു. ആദ്യ റിപ്പോർട്ട് അഗസ്റ്റിൻ കീറി കളയുന്നത് കണ്ട പോലീസ്‌കാരൻ മൊഴി കോടതിയിൽ ഉണ്ട്. ആർക്കു വേണ്ടിയാ അത് asi ചെയ്തത് ? പോലീസ് asi അഗസ്റ്റിന് വേണ്ടി ആയിരുന്നുവോ ? പറയൂ . 6 . കോട്ടയം പട്ടണത്ത്തിലെ മണം പിടിക്കുന്ന നായെ എന്തെ കൊണ്ട് വന്നില്ല ? അദർ ഡ്യൂട്ടി ക്കു നായ് പോയിരിക്കുവായിരുന്നുവോ ? 7 .വിരലടയാള വിദഗ്‌ധർ അക്ഷര നഗരിയായ കോട്ടയത്ത് ഇല്ലാതെ പോയോ 1992 ഇൽ ? 8 .കഴുത്തിലെ പാടുകൾ ഉള്ള ഫോട്ടോകൾ നെഗറ്റീവ് ഉൾപ്പെടെ പോലീസ് കൂടെ നിന്ന് വാഷ് ചെയ്യിച്ചു കൈയോടെ കൊണ്ട് പോയതും കഴുത്തിലെ പാടുകൾ ഉള്ള പടം കോടതിയിൽ കൊടുക്കാത്തതും ആർക്കു വേണ്ടി ? അഭയക്കു വേണ്ടി
Sir, you are a dare devil. Beware of supari..gang, because the real believers want you. There are very seldom Christians who criticise the priests and their higher ups. Long live truth and andhaviswas Muradabad.
It wasn't the intention of the retired judge as u alleged, he was only commenting the judgement. This person is not compete to comment anything. He doesn't know what is law. Adakka Raju is a planted witness, if he was not ready to say as suggested by police he would be a selected accused. I have got a great respect for this person, now he is saying rubbish.
Prof. Valson ചുമ്മാതെ വിരമിച്ചു ചൊറിഞ്ഞിറക്കത്താതെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതുപോലെ മറ്റുള്ളവർക്കും ഇതുപോലെ ചെയുവാനുള്ള അവകാശം എന്തുകൊണ്ട് നിഷേധിക്കുന്നു?
Yes, Valson is also retired and he is expressing his opinion. But he is not saying something which his successors in office are legitimately entitled to decide. If it is not to influence the current judges why the fellow is wasting his energy? That too in strictly legalistic terms. Either he is trying to guide his successors or he is lending his credibility as a former high court judge to mislead the gullible laymen into thinking that priests are infallible. He doesn't reveal a dispassionate mind essential for a man trained to become a judge. His sense of veneration of christian priesthood overtakes a sense of justice and impartiality.
This video reveals the folly and the stupidity that the Catholic Church has decided to revel in. What we find is a determination to obfuscate truths for very obvious reasons. The high court must take cognisance of the fact that a retired judge has tried to meddle with the case by making known his “thoughts” that have the potential to mislead and misinform those who are not in the know of things or facts of the case. That a judge would go so far as to make known his biases that border on stupidity and falsifications, must be revealed to all. This judge should be named and shamed in the media . Now the priest in question, who deigned to pass a remark about violating the nun’s virginity; is stupid and lacking in understanding. His ignorance and deliberate misrepresentation of the facts of the case, must make him suitable for prosecution by the high court. He has not only twisted the facts of the case, he has done the unthinkable by hiding the fact of Sister Steffi’s assent to be checked physically for signs of sexual activity. Now this is an important aspect of the case that continued to hog the headlines for well over 28 years and which resulted in the death of a witness who was killed in the prime of her life. The priest must be held to account for his spiritual and ethical waywardness and must be condemned and shamed in the media by an ever watchful laity. Keep up the good work, Reverend Thampu and may you achieve success in your endeavours in bringing facts and truths to light.
നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിങ്ങളുടെ മൂല്യം എത്രത്തോളം അടിസ്ഥാനമാക്കിയാലും, നിങ്ങളുടെ ആന്തരിക സ്വഭാവം കൂടുതൽ വേരിയബിളും അസ്ഥിരവുമാകും. ഇല്ലാതാക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവ്, നിങ്ങൾ എല്ലാം സംശയിക്കും… ഏറ്റവും അടിസ്ഥാനപരമായ തലങ്ങളിൽ സ്വയം തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവ് ഉൾപ്പെടെ ............
ഹായ്മിസ്റ്റർ നിങ്ങൾ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ... സ്നാപക യോഹന്നാൻറെ ഗതി വരും.... നിങ്ങൾ എത്രയും വേഗം പോലീസ് പ്രൊട്ടക്ഷന് അപേക്ഷിക്കുക....... അവർ ഗുണ്ടകളെ കൊണ്ട് എന്തും ചെയ്യിക്കും..... കൂടുതൽ അനുഭവത്തിൽ മനസ്സിലാകും...... നിങ്ങൾ റിട്ടയേർഡ് പുരോഹിതനാണ് എന്നൊക്കെ പറയുന്നു എന്താണ് ക്രിസ്ത്യാനികളുടെ പ്രിൻസിപ്പിൾ എന്ന് ഇതു വരെ പഠിച്ചിട്ടുണ്ട് എങ്കിൽ പറഞ്ഞുതരാമോ, അതു നിങ്ങൾക്കറിയില്ലെങ്കിൽ, ഇന്ന് ജീവിച്ചിരിക്കുന്ന PI. Abraham. കാനം അച്ഛൻ എന്നറിയപ്പെടുന്ന വ്യക്തിയോടോ നിങ്ങളുടെ അവിടെ നിന്നും രക്ഷപ്പെട്ട സത്യവിശ്വാസം കണ്ടെത്തിയ പുരോഹിതന്മാരുടെ കന്യാസ്ത്രീകളോട് ചോദിക്കുക, അല്ലെങ്കിൽ പരേതനായ കെ ഈ എബ്രഹാം കുമ്പനാട് രചിച്ച മഹതിയാം ബാബിലോൺ എന്ന പുസ്തകം വായിച്ചു നോക്കിയാൽ മനസ്സിലാകും, അതുമല്ലെങ്കിൽ കർത്താവായ യേശു ക്രിസ്തുവി ശിഷ്യന്മാരുടെയും ഉപദേശങ്ങളും കൽപ്പനകളും സസൂക്ഷ്മം വായിച്ചു നോക്കി ഈ വൈകിയ വേളയിലെങ്കിലും സത്യം മനസ്സിലാക്കിദൈവത്തെ ആരാധിക്കുവാൻ കടന്നു വരുവാൻ നിങ്ങൾ തയ്യാറുണ്ടോ.. നിങ്ങൾ കാനോൻ നിയമങ്ങൾ പഠിച്ചു പാസായ വ്യക്തി ആണല്ലോ. പണം കൊടുത്ത് പാപപരിഹാരം നേടുക എന്നത് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?.. ഒരു വ്യക്തി മരിച്ചു പോയതിനുശേഷം ആ വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ബൈബിളിൽ എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ട് ഉണ്ടോ? നിങ്ങൾ തെറ്റിന് അകത്തു നിന്നുകൊണ്ട് എല്ലാവരും ശരിയാവണം ശരിയാവും എന്ന് പ്രസംഗിച്ചാൽ ജനം അത് അംഗീകരിക്കുകയില്ല, ഒന്നാമത് നിങ്ങ ൾ തെറ്റി നോട് ഗുഡ്ബൈ പറഞ്ഞ് മാനസാന്തരപ്പെട്ട് ദൈവകൽപന അനുസരിച്ച് ജീവിക്കുവാൻ തയ്യാറുണ്ടോ. അല്ലെങ്കിൽ നിങ്ങളുടെ പ്രസംഗം നല്ല ഫ്രഷ് ആയ ചേമ്പിലയിൽ വെള്ളം ഒഴിച്ചത് പോലെയോ, കുടം കമഴ്ത്തി വെച്ച വെള്ളം ഒഴിക്കുന്നത് പോലെ ജനങ്ങൾക്ക് മനസ്സിലാകതൂണു.. ആകയാൽ ഈ ജീവിതത്തിൻറെ വൈകിയ വേളയിലെങ്കിലും സത്യം മനസ്സിലാക്കി ഏക സത്യദൈവമായ യേശുക്രിസ്തുവിനെ മാത്രം ആരാധിക്കുവാൻ നിങ്ങൾ തയ്യാറുണ്ടോ...അല്ലാതെ കുറെ പ്രസംഗം പറഞ്ഞതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല...സഭയുടെ നിയമങ്ങൾ ഇങ്ങനെ നിൽക്കുന്ന കാലത്തോളം ഇതെല്ലാം തുടരുക തന്നെ ചെയ്യും... അതിനു വേണ്ടി നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല.....
So the retired judge should not speak .. but you can speak ? Bcz it's suitable for you. If you are logical then show how their arguments are wrong? You can't prove them wrong so you are happy spoiling their name.
Why don't you confront the points that are presented by the retired judge? If you can express your opinion, he can too. You are upset because you know you can't prove him wrong. If you are ...kindly go ahead.
Respect the trust that others put in you. Take only those jobs you are qualified to perform. I think your field is entirely different and you are not competent to make comments regarding this. Please avoid any conflict of interest.
വത്സൻ തമ്പു അച്ചന്റെ സ്റ്റാൻഡേർഡ് സൂക്ഷിക്കുക. അച്ചനെ ഞാൻ വളരെ അറിവുള്ള വനായി കണ്ടിരുന്നു. കള്ളന്മാരെയും ആവിശ്വാസികളെയും കുറിച് വിമര്ശിക്കാതിരിക്കുക. ദൈവ വചനം വിശദ മാക്കുക.
പോടാ! നീ ഒരു ന്യായാധിപൻ ആയിരുന്നില്ല. നീ ഒരു ന്യായതൊഴിലാളി ആയിരുന്നു. സമൂഹത്തിൽ ന്യായം നടക്കണം എന്ന് ആഗ്രഹിക്കാത്ത, ന്യായക്കസേരയിൽ ഇരിക്കുന്നതിന്റെ സുഖം അനുഭവിക്കാൻ വേണ്ടി മാത്രം ശ്രമിച്ചിട്ടുള്ള ഒരു ദിവസക്കൂലിക്കാരൻ. മദ്രസാ പൊട്ടന്മാർ എന്ന് അന്ധഭക്തരായ മുസ്ലീങ്ങളെ വിളിക്കാറുണ്ട്. അതുപോലെ നീ ഒരു സൺഡേസ്കൂൾ പൊട്ടനാണ്. നിന്നിലെ സൺഡേസ്കൂൾ പൊട്ടൻ ന്യായത്തൊഴിലാളിയെക്കാൾ കൂടുതൽ ഭീകരനാണ്. നിന്നെ പോലെയുള്ളവർ ന്യായാധിപന്റെ കസേരയിൽ ഇരുന്നിട്ടുണ്ട് എന്നുള്ളത് ഭാരതീയ ന്യായവ്യവസ്ഥയ്ക്ക് അപമാനകരമാണ്.
A very famous theologian Bonhoeffer raised his stern voice against immoralities of his time (when many church leaders were silent). Prof. Thampu's voice should not be ignored but to be supported to clean up the clergy abuses in many churches today.
Rev retired Fr Thambu, you seem to be a bit overexcited.. you too are retired and taking rest... pls keep cool and take some rest. Did Sr seffy told you that she slept with a priest??!!! Why are you blabbering!?? Your statement and accusations against Fr Benedict is also very unfortunate... it’s so funny that you spoke about purgatory as a false teaching by the Catholic Church !!! , now , after 35 years serving as a priest of the Catholic Church !!!! പ്രഹസനമാണ് ഷാജീ...!
ചൊറി കുത്തുകയോ പറി കുത്തുകയോ അല്ലാ വിഷയം. നൃായാധിപനായി ജോലി ചെയ്ത് വിരമിച്ച വൃക്തിയുടെ കാഴ്ച്ചപ്പാട്. ഈ പ്രൊഫസർ ഏതു വിഭാഗത്തിൽപ്പെട്ടതാണ്. ഇയാൾക്ക് ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള യോഗൃത എന്താണ്.
In his English articles in 'The Hindu' , Valson Thampu had shown high standards of philosophy. But in his you tube speech in Malayalam, he uses filthy language like a third rate politician. I wonder what happened to him. Former judge Abraham Mathew had raised substantive issues regarding the judgement. But Valson Thampu is not repudiating with any substantive issue. In turn, he is personally attacks his opponents. I pity Valson Thampu.
You don't have to pity him. What he views is the broad picture. In the broad picture the following points are relevant. 1. It took 28 years to bring the case to the trial stage? Who caused the delay? Abhaya's parents? Who went to the High Court and the Supreme Court on very silly legal issues? 2. Hostile witnesses. All hostile witnesses changed their statements in favour of the accused. Who managed it? Can anyone believe that these witnesses told a lie to the police and later, by a call of conscience they told the truth? One such witness is the person who said that he had seen the two priests climbing the convent wall in the night on several occasions. Do you think he had made up this story at the instance of Abhaya's parents and later changed the version? Another witness was a young nun who changed her statement. Fr. Pathiala asked a prtinent question. That nun contradicted herself. One of her statements is false. She has violated one of the ten commandments. Has our Church taken cognizance of her sin? 3. Our Church is telling a white lie that it had demanded a CBI enquiry. They never did. 4. Can anyone believe that the Chief Justice of a High Court by sheer chance went to the forensic lab to see case papers? 5. Harish Salve argued the case on behalf of a cook whose monthly salary was less than thousand Rupees? Yes, Valson Thampu uses foul language. My complaint is that he is not using adequately foul language because our Church desrves much dirtier language. This man who was a judge of the High Court, is he a fair-minded person? Does he have the commitment to justice that is expected of a Senior Judge? He is a caricature of a judge. He should have been a sweeper in a parsonage or a toilet cleaner of one of our priests with a firm belief that his work would elevate him to the bliss of the kingdom of heaven.
You are implying that the church delayed the case, influenced the witnesses, funded Harish Salve etc. etc. Are these sufficient reasons to convict two suspected persons for life imprisonment? Let us talk of Adakka Raju. As per my common sense, a liar need not be a thief. But a thief has to be a liar, because telling lies is needed for his profession. Then why was he relied upon. Even if we take it granted that he is telling truth, there are so many contradictions in it as Abraham Mathew pointed out. In one statement, he told that he ran away seeing the priests without stealing anything. In another statement, it is told that he has stolen copper plates. In one statement he says that he saw the priests climbing the staircase. In another statement he says that he saw them on the terrace. These are the substantive issues involved.
എനിക്ക് നായിക്കൻ പറമ്പിലിനോടും ഇതുപോലെ ആദിയം ബഹുമാനം ആയിരുന്നു അദ്ദേഹത്തിന്റ വചനപ്രാഘോഷണങ്ങൾ കേൾക്കുമായിരുന്നു. നിപ്പ കേസ് വന്നപ്പോൾ അത്ര കാര്യം ആക്കിയില്ല. അദ്ദേഹവും ഒരു മനുഷൻ അല്ലേ എന്ന പരിഗണന കൊടുത്തു. എന്നാൽ അഭയ ചെറുപ്പം തൊട്ടേ ലൈംഗികമായി ദുരുപയോഗം ചെയപ്പെട്ട പെൺകുട്ടി ആയിരുന്നുന്നും, അതിന്റ പേരിൽ മാനസിക വിഭ്രാന്തി അനുഭവിച്ചു വരുന്ന സമയത്തു വെളുപ്പിന് വെള്ളം എടുക്കാൻ വരുന്ന സമയത്തു കള്ളനെ കണ്ടു ചുറ്റു മതിൽ ഉള്ള കിണറ്റിൽ എടുത്തു ചാടി എന്ന ആർക്കോ കിട്ടിയ ദർശനവരം യാതൊരു ഉളിപ്പും ഇല്ലാത്ത തന്റെ എല്ലാ നിലയും മറന്നു, ആൽത്തറയിൽ നിന്നു വിളിച്ചു കൂവിയതോടു കൂടി, ഇയാളെ വരും തലമുറ വിശുദ്ധനായി വണങ്ങുന്നത് സ്വപനം കണ്ട എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നിയിരുന്നു.(പൊതുസമൂഹത്തിൽ നിന്നും സഭക്കുഉള്ളിൽ നിന്നു പോലും വലിയ വിമർശനങ്ങൾ നേരിട്ടപ്പോൾ ഇയാൾ മാപ്പ് പറഞ്ഞു തടിതപ്പി എങ്കിലും, ഇയാളുടെ നിലവാരം ഒരു സാധാരണക്കാരന്റ മൂല്യ ബോധത്തെക്കാൾ താഴ്ന്നത് ആണന്നു പൊതുജനങ്ങളിൽ ഉൾപ്പെട്ട ഞാനും മനസിലാക്കി. 🤤
എടൊ പ്രോഫസറെ അദ്ദേഹം പറഞ്ഞത് നിയമവശം ആണ്. റിട്ടയർ ചെയ്തതുകൊണ്ട് അദ്ദേഹത്തിന് നിയമം വിശദീകരിക്കാൻ വയ്യ എന്നുണ്ടോ. ഒന്നുറങ്ങിയതുകൊണ്ട് നേരം വെളുക്കില്ലല്ലോ. താങ്കൾ ചൊറി കുത്തുന്നു എന്ന് കരുതി നാട്ടുകാരെല്ലാം ചൊറി കുത്തുന്നു എന്ന് കരുതരുത്.
How you became a critic. Why you could not became a model priest to the wrong doing priest from priest from all sects. Criticising others is a sin as per christ. Adams Raju is telling the truth the police should believe all the robbers.
ശ്രീ വൽസൻ തമ്പുവിന് അഭിനന്ദനങ്ങൾ. സത്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
He is not speaking truth, but hidden revenge speaking out
കന്യാസ്ത്രീ മഠങ്ങൾ എത്രയും വേഗം നിരോധിക്കുക. ധ്യാന കേന്ദ്രങ്ങളും
സത്യം സത്യം സത്യം
മിസ്റ്റർ തോമസ് സൈമൺ, കന്യാസ്ത്രീ മഠങ്ങൾ അടച്ചുപൂട്ടിയത് കൊണ്ടോ, ധ്യാനകേന്ദ്രങ്ങൾ നിർത്തിയത് കൊണ്ടോ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കുവാൻ പോകുന്നില്ല.... ഇതിനു പരിഹാരം കാണണമെങ്കിൽ നിങ്ങൾ ബൈബിൾ സസൂക്ഷ്മം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്, കർത്താവായ യേശുക്രിസ്തു അവിടുത്തെ ശിഷ്യന്മാരും എന്താണ് കൽപ്പിച്ചത് എന്താണ് അരുളി ചെയ്തത് എന്ന് മനസ്സിലാക്കിയാലും, എഡി 312 മുതൽ തുടങ്ങിയതാണ് ഈ കലാപരിപാടികൾ ഇത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.. അതിൻറെ കാരണം എന്താണെന്ന് ചോദിച്ചാൽ അന്നത്തെ ചക്രവർത്തിയായ കുത്തം ദിന്യൂസ് നിർബന്ധിത മതപരിവർത്തനം നടത്തിയത് കൊണ്ട് പേരിനുമാത്രം ക്രിസ്ത്യാനി ആചാരവും അനുഷ്ഠാനവും എല്ലാം ജാതീയമായി ആയിരുന്നു. അതുകൊണ്ടാണ്ഒന്നാം നൂറ്റാണ്ടിൽ രണ്ടാം നൂറ്റാണ്ടിലും സഭയിൽ ഇല്ലാതിരുന്ന പല ജാതിയ ആരാധനകളും സഭയിൽ കടന്നുകൂടിയത്... നിങ്ങൾക്ക് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ ചില ഉദാഹരണങ്ങൾ പറയാം. പഴയനിയമ കാലത്തും പുതിയനിയമ ഉണ്ടായിരുന്ന തായ് പുരോഹിതൻമാരും പ്രവാചകൻമാരും എല്ലാവരും വിവാഹിതരായിരുന്നു. പൗലോസ് ശ്ലീഹ അരുൾ ചെയ്തിട്ടുണ്ട് അധ്യക്ഷൻ ഏക ഭാര്യയുടെ ഭർത്താവ് ആയിരിക്കണം എന്ന്... വിവാഹം വിലക്കുവാൻ ദൈവം അനുവദിക്കുന്നില്ല... ആദിമ നൂറ്റാണ്ടിലെ എല്ലാ അപ്പസ്തോലന്മാരും വിവാഹിതരായിരുന്നു... ഈ സമുദായത്തിലുള്ളവർ ബൈബിൾ വായിച്ച് സത്യം മനസ്സിലാക്കി കർത്താവായ യേശു ക്രിസ്തുവിൻറെ കൽപനകൾ അനുസരിക്കൂ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും ബാബിലോണിയ ആരാധനയും ഗുഡ്ബൈ പറഞ്ഞ് സത്യാരാധന കണ്ടെത്തുക, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന സത്യവിശ്വാസികളും ആയി കൂട്ടായ്മ ആചരിക്കുക.. കർത്താവിൻറെവരവിൽ എടുക്കപ്പെടു വാൻ ഒരുങ്ങിയിരിക്കുക അതാണ് എല്ലാവർക്കും അഭികാമ്യം
സൂപ്പർ....... അയാൾ മൃഗം തന്നെ 👍👍👍👍👍👍👍
സർ, തീ ചിതറുന്ന വാക്കുകൾക്ക് നന്ദി.യേശുവിനെ പിന്തുടരാൻ നമുക്കെന്തിനീ സഭകൾ?സഭകൾ നശിക്കട്ടെ. യേശുവഴിയും സത്യവുമായി നയിക്കട്ടെ.
Retired judges should not be permitted to use the prefix "Justice".
Good point... Truth..
" സൗകര്യം ഉള്ള മൊഴി കൊടുത്താൽ അടയ്ക്ക രാജു നല്ലവൻ"
Even a thief is better than these falae priests!
ആ റിട്ടയർഡ് ജഡ്ജ് ന്റെ വിധികളൊക്കെ പുനപരിശോധിക്കേണ്ടതാണ്,
താങ്കൾക്ക് അഭിനന്ദനങ്ങൾ സഭയുടെ കതന്ത്രങ്ങൾ ഇനിയും പുറത്തു കൊണ്ടുവരണം
Excellent and truthful talk.
Said very well by this Professor and former Principal. Touched many points by him well. Many well educated people will stand for justice even after his retirement. This Professor is an example for that. Wish him good health. Our prayers for his good health. See how strong his words. Really good.
Very good.. keep it up dear Prof. Valsan Thambu.. we are behind you according to the Living Word of God
വളരെ നന്നായിരിക്കുന്നു👌👌
Sr. അഭയയ്ക്കു നീതി ലഭിക്കണമെങ്കിൽ ഈ പറഞ്ഞ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും ശരിയായും ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. കൊലക്കു വിധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല
എൻ്റെ അഭിപ്രായം അവരെ വിവാഹം കഴിപ്പിക്കുക പാത്തും പതുങ്ങിയും ഉള്ള എല്ല അച്ഛനും കന്യസ്ത്രീകളും പുnത്തു ചാടട്ടെ ആ നാധ കുട്ടികൾ ഉണ്ടാവാതിരിക്കട്ടെ ഹണിമൂൺ ആഘോഷിക്കട്ടെ ആ വെള്ള വസ്ത്രം മാറ്റി അടിപൊളി ജീൻസും ടോപ്പും ഇട്ടു നടക്കട്ടെ ആ വിശുദ്ധയായ അഭയ ക്ഷമിക്കും കാരണം അവൾ നല്ല അച്ഛനും അമ്മക്കും ജനിച്ച കുട്ടിയാണ് ദൈവത്തിൻ്റെ മണവാട്ടിയായി ദൈവത്തിൻ്റെ അടുത്ത് ഉണ്ടാവും ആ കുട്ടിയെ ബഹുമാനത്തോട് എന്നും അഭയെ ഓർക്കാം അവൾ മാലാഖയാണ്
ഈ സഭ തകർന്നു കൊണ്ടിരിക്കുകയാണ്.
The gates of hell will not prevail against the Catholic Church.
Excellent speech. Thank you Sir
Thank u Dr valson thambu sir kaathullavan kelkatte
God is Great. Truth never fails.
God is truth .truth is God
Big salute sir..... You are correct..... Love you brother
സിറിയക്ക് ജോസഫിനെ കൂട്ടി പ്രതിയാക്കുക.
പുളിക്കും
ചെറിയ പുളി ഏതായാലും ഉണ്ടാകും 😄🤣
സ്വതന്ത്രമായ ചിന്തയിലൂടെ അവനവനറിയാതെ നടക്കുന്ന ആത്മനിർമ്മിതിയാണ് ജീവിതം.
അതിൽ വഴി തെറ്റുന്നവർ അവരറിയാതെ ഒരാത്മദുരന്തമായി മാറും!
ജഡ്ജി ആയാലും രാജാവായാലും പോപ്പ് ആയാലും അതിന് മാറ്റമില്ല.
നായക്കം പറമ്പിൽ പറഞ്ഞു അഭയ സ്വയം കിണറ്റിൽ ചാടിയതാണെന്നു. കുറച്ചു നാൾ കഴിഞ്ഞു sr സെഫിയെ പുണ്യാളത്തി ആക്കും. വേദനിപ്പിക്കുന്നവരുടെ മധ്യസ്ഥ എന്നു സെഫി അറിയപ്പെടും. അഭയയെ കൊന്നു തള്ളിയ കിണർ സെഫിയുടെ കണ്ണുനീര് വീണ സ്‌ഥലം ആകും. സെഫിയുടെ വെള്ളനെറ്റി വിശുദ്ധ സാധാനമാകും അങ്ങനെ നമ്മൾ ക്രിസ്ത്യാനികൾ സെഫിയെ അൾത്താരയിൽ ആരാധിക്കുന്ന അവസ്ഥ ഉണ്ടാകും. ആമേൻ.
കന്യകകളുടെ പ്രതേക മാധ്യസ്ഥ എന്ന പേരിൽ സഭയുടെ തിരുഎഴുത്തുകളിൽ രേഖപെടും 😇
കുറ്റം തെളിയിക്കാൻ ഏത് മാർഗവും സ്വീകരിക്കാൻ നിയമത്തിന് അവകാശമുണ്ട്. കേസ് അട്ടിമറിക്കാൻ എൻതെല്ലാം കളികൾ നടത്തി. ദൈവം ഇടപെട്ടത് കൊണ്ട് മാത്രമാണ് ഈ കേസ് തെളിഞ്ഞത്. അഭയയുടെ കുടുംബം അനുഭവിച്ച ദുരിതത്തിന് ഇനിയും അറുതിയില്ല എന്നാണ് തെളിയുന്നത്. ഈ ശബ്ദം നൽകിയ സ്ത്രീ കള്ളം പറ്റയുകയാണന്ന് തെളിവാണ് അവരുടെ ശബ്ദത്തിലെ വിറയൽ.
കത്തോലിക്ക അച്ഛന്മാരുടെ കൊല യാണ് പ്രശനം
അത് കൊലക്കുന്നതാണ് പ്രശ്നം 🐓🤣
Re.ValsamTampu is a mouth peace ofJesusChristr.Good. .
Excellent job Sir! Keep it up! It will enlighten the minds of people.
ഈ 'പയ്യൻ ' ആണ് സഭയെ താങ്ങി നിർത്തുന്നത്. അവൻ ഇല്ലായിരുന്നെങ്കിൽ സഭ ഇടിഞ്ഞു പോകും.
ഈ ചൊറികുത്തുന്ന റിട്ടയേർഡ് ജഡ്ജി പുണ്യവാന് ദൈവം നിത്യവരട്ട്ചൊറി നൽകേണമേ എന്ന ഒരു പ്രാർത്ഥന മാത്രം......
നിത്യ നരകം. തീയിലിട്ടു പൊരിക്കും.
Said very well by this Professor. Better we should not influence a justice as this case is now under appeal. Let him take an independent decision in appeal.
വിരമിച്ച് ചൊറിയും കുത്തിയിരിക്കുന്നവന് പണം കിട്ടിയാൽ എന്തും പറയും ...
,👌👌
A disgrace to humanity. Such people are judges?!
സിസ്റ്റർ അഭയയ്ക്ക് ഇത്രയും കാലത്തിനു ശേഷവും അടുക്കളയിൽ നിന്നും മോചനം ലഭിച്ചിട്ടില്ല. മരിക്കുന്ന സമയത്തും അവൾ അടുക്കളയിലായിരുന്നു. മുപ്പതു വർഷം യാത്ര ചെയ്ത് അമേരിക്കയിൽ എത്തി ഒരു സിസ്റ്ററിൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതും അടുക്കളയിൽ തന്നെ. എന്തതിശയമേ.......
.....ദൈവത്തിൻ സ്നേഹം എത്ര പയങ്കരമേ 😂😍
ഈ ശുദ്ധീകരണ സ്ഥലം എന്നുപറയുന്നതും അടുക്കള ആണോ? നായ്ക്കനോട് ചോദിച്ചാൽ അറിയാവായിരിക്കും 🤣😜😂
ഈ നീതിപാലകൻ പുറപ്പെടുവിച്ച വ്ധിന്യായത്തിൽ എത്ര ന്യായമായ വിധി ഉണ്ടായികാണും. ഒരു ശതമാനം പോലും കാണുമെന്നു തോന്നുന്നില്ല.അനീതിക്ക്കൂട്ടു നിൽക്കുന്ന ആളാണ് ഇയാൾ എന്ന് ഈ സംഭവം വെളിവാക്കുന്നു.
സഭ അലക്കുകാർ നല്ലവണ്ണം അലക്കുന്നുണ്ട്
Well said sir
Very good sir,. ആ കള്ള പതിരി നോബിലാണ്
What about you
@@maryvalsala8758 what Lalu has said is Right
സോന്തമായി അധ്വാനിച്ച് സൊന്തം ഭാര്യയെ നോക്കി മകളെ വളർത്തി ജീവിക്കുന്നു...
സ്നേഹ പ്രകടനം, കൂടെ കിടക്കൽ, തുടർന്ന് മറ്റ് ലൈംഗിക കേളികൾ അവസാനം penitrative സെക്സിൽ അവസ്സാനിക്കണം എന്നില്ല.... പക്ഷേ സന്യാസ ജീവിതം സ്വീകരിച്ചവർ ഈ ക്രീടകൾക്ക് അടിമ ആകുന്നത് ശരിയും അല്ല...
Well said !
"മൂക്കുന്തോറും പേ കൂടുമെന്ന്" പറഞ്ഞ് മുൻപ് കേട്ടിരുന്നു.
ഇപ്പോൾ നേരിട്ട് കണ്ടു.. കേട്ടു.....
വൽസന്റെ ചവറ് ചവറ്റുകൊട്ടയ്ക്കു പോലും അപമാനം.
നമിച്ചു പോയി ഫാദർ
In the real world, we can find few bad apples in any organization. What happened in this matter is deplorable. let us hope things will improve in the future and Christianity will survive.
ക്നാനായ വ്യഭിചാര പാതിരി കൂട്ടം അടക്കാരാജുവിന്റെ തലയിൽ വയ്ക്കാനല്ലേ ശ്രമിച്ചോള്ളു.
റോമൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട വ്യഭിചാര പതിരികൂട്ടവും അവരുടെ കൂട്ടികൊടുപ്പുകരായ പിത്തകാളികളും ചേർന്ന് പേരകിടാവിന്റെ പ്രായംപോലുമില്ലാത്ത ഒരു കുട്ടിക്ക് ഉണ്ടാക്കി കൊടുത്തിട്ട് അതിന്റെ സ്വന്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയ അധമ തെമ്മാടികൂട്ടങ്ങക്ക് DNA ടെസ്റ്റ്ന് മുൻപിൽ ഉത്തരം മുട്ടിയതുകൊണ്ടാണ് റോബിൻ എന്ന റോമൻ ഷെഭേർഡ് വിഭാഗത്തിൽപെട്ട ആഭാസ തെമ്മാടി ജയിലിൽ കിടക്കുന്നതും സഹനദാസപട്ടം കൈവിട്ടു പോയതും.
സി. അഭയയുടെ സ്വന്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയില്ലല്ലോ .
Pathetic story!!
@@maryabraham3332
പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു.
ഹോസിയാ 6 : 9
അന്നും ഇന്നും എന്നും
വ്യാജസ്വപ്‌നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ *അയച്ചില്ല*. *അധികാരപ്പെടുത്തിയുമില്ല*. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 23 : 32
അന്നും ഇന്നും എന്നും
തിന്നുമദി ച്ചകുതിരകളാണവര്‍. അയല്‍ക്കാരന്‍െറ ഭാര്യയ്‌ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു.
ജറെമിയാ 5 : 8
അന്നും ഇന്നും എന്നും
വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ് അവര്‍.
വില്ലുപോലെയാണ് അവരുടെ നാവ് വളയുന്നത്. സത്യമല്ല കാപട്യമാണു ദേശത്തു ശക്‌തിപ്പെടുന്നത്. തിന്‍മയില്‍നിന്നു തിന്‍മയിലേക്ക് അവര്‍ നീങ്ങുന്നു. അവര്‍ എന്നെ അറിയുന്നില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 9 : 3
അന്നും ഇന്നും എന്നും
നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
മത്തായി 23 : 14
അന്നും ഇന്നും എന്നും
അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര.
എഫേസോസ് 5 : 12
അന്നും ഇന്നും എന്നും
അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്. അതിനാല്‍ അവര്‍ ശിക്‌ഷയേല്‍ക്കണം. കര്‍ത്താവ് അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്‌ക്കും;
ഹോസിയാ 10 : 2
കഥയറിയാതെ കുറെ വിഡ്ഢികൾ ഈ തെമ്മാടി കൂട്ടത്തിന്റെ പൊറാട്ട് നാടകം കാണാൻ ചെല്ലുന്നു.
അതാണ് സഹോദരാ കത്തോലിക്കാ മാഹാത്മ്യം, ഈ നാണം കെട്ട പള്ളീലച്ചന്മാരുടെയും കന്യസ്ത്രികളുടെയും ലീലാവിലാസങ്ങൾ കേട്ടു കേട്ട് നാണം കെട്ടു നടക്കുന്ന ക്രിസ്ത്യൻ നാമധാരികൾ എന്തു ചെയ്യും, തലയിൽ മുണ്ടിട്ടു നടക്കുക തന്നെ 🙆♂️🙆♂️
@@claravj8779
പാതിരിവർഗ്ഗം മാത്രമല്ല ക്രിസ്തുവിന്റെ പേര് പറഞ്ഞു വല്ലവനെയും പറ്റിച്ചു പണിയെടുക്കാതെ മതം വിറ്റുനടക്കുന്ന എല്ലാ മത ഭ്രാന്തന്മാരും കള്ളന്മാരാണ്.
ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
ഓണത്തിന്റെ ഇടയിൽ പൂട്ടുകച്ചവടം നടത്തല്ലേ ചേച്ചി.
ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല
മത്തായി 23ൽ പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചാണ്.
Mr : professor, the denomination under Pope of Vatican is more than 1300 millions of Christian believers in direct administration in world.
അല്പമെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ നായിന്റെ പറമ്പിലെ കത്തനാർ ഈ മണ്ടത്തരം പറയില്ലായിരുന്നു. മലയാളി പുലിയാണട അങ്ങനെ നീ ക്ഷമയും പറഞ്ഞു. നന്ദി ദൈവമെ🙏
ക്നാ നായയാണോ ചെന്നായ ആണോ?
Thanks sir. U R greate
Don't worry, all culprits will be stand before His white throne
Now we understand why you left your priesthood
വീണ്ടും " വികാരി" യായി ചെരുവിൽ . കൊള്ളാം .പതഞ്ഞു പൊങ്ങുന്ന എന്തോ ഒരിത് ,,അണ്ണാ അണ്ണന്റെ വാക്കുകളിലും ശരീര ഭാഷയിലും !! വിശുദ്ധമായ കോപാഗ്നി സ്പുരിച്ചതാണോ ?
1 . ആദ്യമായി നരഹത്യ എന്ന സൂചന നൽകുന്നത് പോലീസ് asi അഗസ്റ്റിൻ എന്ന് ജസ്റ്റിസ് ഹേമ പറയുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ..
2 . മഠത്തിലെ സഹ മുറിയത്തി സിസ്റ്റർ ഷേർലി താൻ വിളിച്ചുണർത്തി വിട്ട അഭയയെ 1 മണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ അടുക്കളയിൽ അന്വേഷിച്ചു ചെന്നപ്പോൾ എന്തോ പ്രേത്യേകത തോന്നി എന്നും അഭയായുടെ ചെരുപ്പ്,ശിരോവസ്ത്രം,കോടാലി തുറന്ന്കിടന്ന ഫ്രിഡ്ജ് ,താഴെ വീണു കിടന്ന വെള്ള കുപ്പി എന്നിവ കണ്ടു ,,എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ മൊഴി മാറ്റി ശിരോവസ്ത്രം മാത്രം ആയി കോടതിയിൽ മൊഴി നൽകിയത് കർത്താവിനു നിര ക്കുന്ന മൊഴി മാറ്റം ആയിരുന്നോ ?
3 . ബ്രെയിൻ മാപ്പിങ്ങിൽ സിസ്റ്റർ ഷേർലിയിൽ മാത്രം ഒരു disturbance കണ്ടു എന്ന് ഡോക്ടർ മുകുന്ദൻ രേഖപ്പെടുത്തിയിരുന്നു .എന്തെ അങ്ങനെ വരാൻ കാരണം ?
4 നാർകോ പരിശോധനക്ക് തട ഇടാൻ വിലയേറിയ വക്കീലന്മാർ സാൽവെ ,റോഷി ചാക്കോ എന്നിവർ sc ഇത് നിന്നും വന്നപ്പോൾ ചിലവ് മഠം ആണ് കൊടുത്ത് എന്ന് അച്ചാമ്മ,ഷേർലി എന്നീ സിസ്റ്റേഴ്സ് പറഞ്ഞുവല്ലോ ഇല്ലേ ?
5 ആദ്യ ഇൻക്യുസ്റ് റിപ്പോർട്ട് ഒപ്പുകൾ അല്ല 2 - ആം റിപ്പോർട്ടിൽ എന്ന് ഒപ്പിട്ടവർ കോടതിയിൽ പറഞ്ഞു. ആദ്യ റിപ്പോർട്ട് അഗസ്റ്റിൻ കീറി കളയുന്നത് കണ്ട പോലീസ്‌കാരൻ മൊഴി കോടതിയിൽ ഉണ്ട്. ആർക്കു വേണ്ടിയാ അത് asi ചെയ്തത് ? പോലീസ് asi അഗസ്റ്റിന് വേണ്ടി ആയിരുന്നുവോ ? പറയൂ .
6 . കോട്ടയം പട്ടണത്ത്തിലെ മണം പിടിക്കുന്ന നായെ എന്തെ കൊണ്ട് വന്നില്ല ? അദർ ഡ്യൂട്ടി ക്കു നായ് പോയിരിക്കുവായിരുന്നുവോ ?
7 .വിരലടയാള വിദഗ്‌ധർ അക്ഷര നഗരിയായ കോട്ടയത്ത് ഇല്ലാതെ പോയോ 1992 ഇൽ ?
8 .കഴുത്തിലെ പാടുകൾ ഉള്ള ഫോട്ടോകൾ നെഗറ്റീവ് ഉൾപ്പെടെ പോലീസ് കൂടെ നിന്ന് വാഷ് ചെയ്യിച്ചു കൈയോടെ കൊണ്ട് പോയതും കഴുത്തിലെ പാടുകൾ ഉള്ള പടം കോടതിയിൽ കൊടുക്കാത്തതും ആർക്കു വേണ്ടി ? അഭയക്കു വേണ്ടി
👍👌🙏
അഭയ കിണറ്റിൽ ആണു കിടക്കുന്നത് എന്നു ആദ്യം കണ്ട ആൾ ആരായിരുന്നു.
Un pardonable Sin എന്താണെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കി കാണുമല്ലോ.
Yes
👍👍
Thank you sir well said
Retired INJUSTICE.
കത്തോലിക്ക സഭയ്ക്ക് സത്യം പറയുന്നവർകളളന്മാരും കൊള്ളരുതാത്തവരും. സ്വർഗ്ഗത്തിൽ പോകാത്ത വരും. എന്തു ന്യായം.
Sir, you are a dare devil. Beware of supari..gang, because the real believers want you. There are very seldom Christians who criticise the priests and their higher ups. Long live truth and andhaviswas Muradabad.
It wasn't the intention of the retired judge as u alleged, he was only commenting the judgement. This person is not compete to comment anything. He doesn't know what is law. Adakka Raju is a planted witness, if he was not ready to say as suggested by police he would be a selected accused. I have got a great respect for this person, now he is saying rubbish.
You are also retired, and sitting at home, please don't forget
But he is not a Sundayschool fool.
@@george561 നിങ്ങളുടെ മെമ്മറി എനിക്ക് ഒരു വീട് പോലെ തോന്നുന്നു.
അതിനാൽ എന്റെ മനസ്സ് അലഞ്ഞുതിരിയുമ്പോഴെല്ലാം, അത് നിങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്.
Great. Sabha and some riche peoples supporting the criminals. Actually sabha have to take criminal action against priests who do any shamfull action.
Prof. Valson ചുമ്മാതെ വിരമിച്ചു ചൊറിഞ്ഞിറക്കത്താതെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതുപോലെ മറ്റുള്ളവർക്കും ഇതുപോലെ ചെയുവാനുള്ള അവകാശം എന്തുകൊണ്ട് നിഷേധിക്കുന്നു?
Salutes sir 🙏
'കാഞ്ഞിരപ്പള്ളി ഫ്രാങ്കോ ' (ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ )എത്ര വറക്കണം? )
കത്തോലിക്ക സഭയ്ക്ക് എതിരെ കൊട്ടാൻ കിട്ടുന്ന ഒരു ചാൻസും കളയല്ലേ സാറേ. താങ്കൾ ഈ പ്രകടിപ്പിക്കുന്ന അഭിപ്രായം സ്വാതന്ത്ര്യം ആ മുൻ ജഡ്ജിക്കു കൊടുക്ക് വത്സൻ
റിട്ടയറായവർക്ക് എന്തെങ്കിലും പണി വേണ്ടെ. ഇദ്ദേഹത്തിന് ചൊറികുത്താൻ പറ്റില്ലല്ലൊ.
@@mollymathew1548 നിങ്ങൾ ഭയങ്കരരാണെന്ന് അവർ നിങ്ങളോട് പറയുമ്പോഴോ നിങ്ങൾ ഒരു വിശുദ്ധനാണെന്ന് അവർ പറയുമ്പോഴോ നിങ്ങളുടെ ചിന്തകളെ വിശ്വസിക്കരുത്.
If it is true it's a shame to Christianity
Hurry for Prof.Valson Thampu. You really studied this case. The reality is not very tasteful.
Who has given him the name noble😻😻
വത്സൻ തമ്പു , തമ്പുരാൻ ആണോ?
രാൻ...ന്റെ കുറവ് മാത്രമേ ഉള്ളു 😂😜
നിഞ്ഞാലും സാമൂൽ കൂടലും ഒക്കെ എന്തിനാണ് സഭ ഉടെ പുറകെ നടക്കുന്നത് വേറെ പണി ഇല്ലേ
Walson is doing what exactly, the retired judge did.
Yes, Valson is also retired and he is expressing his opinion. But he is not saying something which his successors in office are legitimately entitled to decide. If it is not to influence the current judges why the fellow is wasting his energy? That too in strictly legalistic terms. Either he is trying to guide his successors or he is lending his credibility as a former high court judge to mislead the gullible laymen into thinking that priests are infallible. He doesn't reveal a dispassionate mind essential for a man trained to become a judge. His sense of veneration of christian priesthood overtakes a sense of justice and impartiality.
This video reveals the folly and the stupidity that the Catholic Church has decided to revel in. What we find is a determination to obfuscate truths for very obvious reasons. The high court must take cognisance of the fact that a retired judge has tried to meddle with the case by making known his “thoughts” that have the potential to mislead and misinform those who are not in the know of things or facts of the case. That a judge would go so far as to make known his biases that border on stupidity and falsifications, must be revealed to all. This judge should be named and shamed in the media . Now the priest in question, who deigned to pass a remark about violating the nun’s virginity; is stupid and lacking in understanding. His ignorance and deliberate misrepresentation of the facts of the case, must make him suitable for prosecution by the high court. He has not only twisted the facts of the case, he has done the unthinkable by hiding the fact of Sister Steffi’s assent to be checked physically for signs of sexual activity. Now this is an important aspect of the case that continued to hog the headlines for well over 28 years and which resulted in the death of a witness who was killed in the prime of her life. The priest must be held to account for his spiritual and ethical waywardness and must be condemned and shamed in the media by an ever watchful laity.
Keep up the good work, Reverend Thampu and may you achieve success in your endeavours in bringing facts and truths to light.
നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിങ്ങളുടെ മൂല്യം എത്രത്തോളം അടിസ്ഥാനമാക്കിയാലും, നിങ്ങളുടെ ആന്തരിക സ്വഭാവം കൂടുതൽ വേരിയബിളും അസ്ഥിരവുമാകും. ഇല്ലാതാക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവ്, നിങ്ങൾ എല്ലാം സംശയിക്കും… ഏറ്റവും അടിസ്ഥാനപരമായ തലങ്ങളിൽ സ്വയം തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവ് ഉൾപ്പെടെ ............
കത്തോലിക്കാ മതം എന്ന ശരി.
ഹായ്മിസ്റ്റർ നിങ്ങൾ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ... സ്നാപക യോഹന്നാൻറെ ഗതി വരും.... നിങ്ങൾ എത്രയും വേഗം പോലീസ് പ്രൊട്ടക്ഷന് അപേക്ഷിക്കുക....... അവർ ഗുണ്ടകളെ കൊണ്ട് എന്തും ചെയ്യിക്കും..... കൂടുതൽ അനുഭവത്തിൽ മനസ്സിലാകും...... നിങ്ങൾ റിട്ടയേർഡ് പുരോഹിതനാണ് എന്നൊക്കെ പറയുന്നു എന്താണ് ക്രിസ്ത്യാനികളുടെ പ്രിൻസിപ്പിൾ എന്ന് ഇതു വരെ പഠിച്ചിട്ടുണ്ട് എങ്കിൽ പറഞ്ഞുതരാമോ, അതു നിങ്ങൾക്കറിയില്ലെങ്കിൽ, ഇന്ന് ജീവിച്ചിരിക്കുന്ന PI. Abraham. കാനം അച്ഛൻ എന്നറിയപ്പെടുന്ന വ്യക്തിയോടോ നിങ്ങളുടെ അവിടെ നിന്നും രക്ഷപ്പെട്ട സത്യവിശ്വാസം കണ്ടെത്തിയ പുരോഹിതന്മാരുടെ കന്യാസ്ത്രീകളോട് ചോദിക്കുക, അല്ലെങ്കിൽ പരേതനായ കെ ഈ എബ്രഹാം കുമ്പനാട് രചിച്ച മഹതിയാം ബാബിലോൺ എന്ന പുസ്തകം വായിച്ചു നോക്കിയാൽ മനസ്സിലാകും, അതുമല്ലെങ്കിൽ കർത്താവായ യേശു ക്രിസ്തുവി ശിഷ്യന്മാരുടെയും ഉപദേശങ്ങളും കൽപ്പനകളും സസൂക്ഷ്മം വായിച്ചു നോക്കി ഈ വൈകിയ വേളയിലെങ്കിലും സത്യം മനസ്സിലാക്കിദൈവത്തെ ആരാധിക്കുവാൻ കടന്നു വരുവാൻ നിങ്ങൾ തയ്യാറുണ്ടോ.. നിങ്ങൾ കാനോൻ നിയമങ്ങൾ പഠിച്ചു പാസായ വ്യക്തി ആണല്ലോ. പണം കൊടുത്ത് പാപപരിഹാരം നേടുക എന്നത് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?.. ഒരു വ്യക്തി മരിച്ചു പോയതിനുശേഷം ആ വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ബൈബിളിൽ എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ട് ഉണ്ടോ? നിങ്ങൾ തെറ്റിന് അകത്തു നിന്നുകൊണ്ട് എല്ലാവരും ശരിയാവണം ശരിയാവും എന്ന് പ്രസംഗിച്ചാൽ ജനം അത് അംഗീകരിക്കുകയില്ല, ഒന്നാമത് നിങ്ങ ൾ തെറ്റി നോട് ഗുഡ്ബൈ പറഞ്ഞ് മാനസാന്തരപ്പെട്ട് ദൈവകൽപന അനുസരിച്ച് ജീവിക്കുവാൻ തയ്യാറുണ്ടോ. അല്ലെങ്കിൽ നിങ്ങളുടെ പ്രസംഗം നല്ല ഫ്രഷ് ആയ ചേമ്പിലയിൽ വെള്ളം ഒഴിച്ചത് പോലെയോ, കുടം കമഴ്ത്തി വെച്ച വെള്ളം ഒഴിക്കുന്നത് പോലെ ജനങ്ങൾക്ക് മനസ്സിലാകതൂണു.. ആകയാൽ ഈ ജീവിതത്തിൻറെ വൈകിയ വേളയിലെങ്കിലും സത്യം മനസ്സിലാക്കി ഏക സത്യദൈവമായ യേശുക്രിസ്തുവിനെ മാത്രം ആരാധിക്കുവാൻ നിങ്ങൾ തയ്യാറുണ്ടോ...അല്ലാതെ കുറെ പ്രസംഗം പറഞ്ഞതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല...സഭയുടെ നിയമങ്ങൾ ഇങ്ങനെ നിൽക്കുന്ന കാലത്തോളം ഇതെല്ലാം തുടരുക തന്നെ ചെയ്യും... അതിനു വേണ്ടി നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല.....
പോടാ.......
Well said sir, father. Hats on
Well said the lies
So the retired judge should not speak .. but you can speak ? Bcz it's suitable for you. If you are logical then show how their arguments are wrong? You can't prove them wrong so you are happy spoiling their name.
Even Jesus was spitted, shamed, dragged, nailed at the cross and died . So like you people if shame church also church will remain 💪 very strong.
Why don't you confront the points that are presented by the retired judge? If you can express your opinion, he can too. You are upset because you know you can't prove him wrong. If you are ...kindly go ahead.
Such things are going in the RC church since inception due to vow of celibacy and luxurious food items toclergy and nuns.
Respect the trust that others put in you. Take only those jobs you are qualified to perform. I think your field is entirely different and you are not competent to make comments regarding this. Please avoid any conflict of interest.
The crying Buddha ....
and laughing JUDICARY
ജോമോൻ അല്ലേ സഭയുടെ ഏറ്റവും വലിയ ശത്രു ?
ലൂസിഫറിന്റെ മൂത്ത സന്തതിയാ,, ദുഷ്ട പിശാച് 🤣😂😜
Adakka rajuvine aano kandathu ennu sr abayayodu chothikku
നോബിൾ... വിവരം കെട്ടവൻ
Sr. Please. Spehe. Your. Ten. Camanmd. Ples
Super
വത്സൻ തമ്പു അച്ചന്റെ സ്റ്റാൻഡേർഡ് സൂക്ഷിക്കുക. അച്ചനെ ഞാൻ വളരെ അറിവുള്ള വനായി കണ്ടിരുന്നു. കള്ളന്മാരെയും ആവിശ്വാസികളെയും കുറിച് വിമര്ശിക്കാതിരിക്കുക. ദൈവ വചനം വിശദ മാക്കുക.
I feel sorry that i had thought of you as s theologian.
പോടാ! നീ ഒരു ന്യായാധിപൻ ആയിരുന്നില്ല. നീ ഒരു ന്യായതൊഴിലാളി ആയിരുന്നു. സമൂഹത്തിൽ ന്യായം നടക്കണം എന്ന് ആഗ്രഹിക്കാത്ത, ന്യായക്കസേരയിൽ ഇരിക്കുന്നതിന്റെ സുഖം അനുഭവിക്കാൻ വേണ്ടി മാത്രം ശ്രമിച്ചിട്ടുള്ള ഒരു ദിവസക്കൂലിക്കാരൻ. മദ്രസാ പൊട്ടന്മാർ എന്ന് അന്ധഭക്തരായ മുസ്ലീങ്ങളെ വിളിക്കാറുണ്ട്. അതുപോലെ നീ ഒരു സൺഡേസ്കൂൾ പൊട്ടനാണ്. നിന്നിലെ സൺഡേസ്കൂൾ പൊട്ടൻ ന്യായത്തൊഴിലാളിയെക്കാൾ കൂടുതൽ ഭീകരനാണ്. നിന്നെ പോലെയുള്ളവർ ന്യായാധിപന്റെ കസേരയിൽ ഇരുന്നിട്ടുണ്ട് എന്നുള്ളത് ഭാരതീയ ന്യായവ്യവസ്ഥയ്ക്ക് അപമാനകരമാണ്.
A very famous theologian Bonhoeffer raised his stern voice against immoralities of his time (when many church leaders were silent). Prof. Thampu's voice should not be ignored but to be
supported to clean up the clergy abuses in many churches today.
Valsan Thambu was acuussed by a woman for protecting a person who molested a student 🙏
You are also in the same boat
Mate pathiriyekoodi sishikanam
അച്ഛൻ.ആണ്.ചോ.അച്ഛൻ
Rev retired Fr Thambu, you seem to be a bit overexcited.. you too are retired and taking rest... pls keep cool and take some rest. Did Sr seffy told you that she slept with a priest??!!!
Why are you blabbering!??
Your statement and accusations against Fr Benedict is also very unfortunate...
it’s so funny that you spoke about purgatory as a false teaching by the Catholic Church !!! , now , after 35 years serving as a priest of the Catholic Church !!!!
പ്രഹസനമാണ് ഷാജീ...!
ചൊറി കുത്തുകയോ പറി കുത്തുകയോ അല്ലാ വിഷയം. നൃായാധിപനായി ജോലി ചെയ്ത് വിരമിച്ച വൃക്തിയുടെ കാഴ്ച്ചപ്പാട്. ഈ പ്രൊഫസർ ഏതു വിഭാഗത്തിൽപ്പെട്ടതാണ്. ഇയാൾക്ക് ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള യോഗൃത എന്താണ്.
In his English articles in 'The Hindu' , Valson Thampu had shown high standards of philosophy. But in his you tube speech in Malayalam, he uses filthy language like a third rate politician. I wonder what happened to him. Former judge Abraham Mathew had raised substantive issues regarding the judgement. But Valson Thampu is not repudiating with any substantive issue. In turn, he is personally attacks his opponents. I pity Valson Thampu.
You don't have to pity him. What he views is the broad picture. In the broad picture the following points are relevant.
1. It took 28 years to bring the case to the trial stage? Who caused the delay? Abhaya's parents? Who went to the High Court and the Supreme Court on very silly legal issues?
2. Hostile witnesses. All hostile witnesses changed their statements in favour of the accused. Who managed it? Can anyone believe that these witnesses told a lie to the police and later, by a call of conscience they told the truth? One such witness is the person who said that he had seen the two priests climbing the convent wall in the night on several occasions. Do you think he had made up this story at the instance of Abhaya's parents and later changed the version? Another witness was a young nun who changed her statement. Fr. Pathiala asked a prtinent question. That nun contradicted herself. One of her statements is false. She has violated one of the ten commandments. Has our Church taken cognizance of her sin?
3. Our Church is telling a white lie that it had demanded a CBI enquiry. They never did.
4. Can anyone believe that the Chief Justice of a High Court by sheer chance went to the forensic lab to see case papers?
5. Harish Salve argued the case on behalf of a cook whose monthly salary was less than thousand Rupees?
Yes, Valson Thampu uses foul language. My complaint is that he is not using adequately foul language because our Church desrves much dirtier language. This man who was a judge of the High Court, is he a fair-minded person? Does he have the commitment to justice that is expected of a Senior Judge? He is a caricature of a judge. He should have been a sweeper in a parsonage or a toilet cleaner of one of our
priests with a firm belief that his work would elevate him to the bliss of the kingdom of heaven.
You are implying that the church delayed the case, influenced the witnesses, funded Harish Salve etc. etc. Are these sufficient reasons to convict two suspected persons for life imprisonment? Let us talk of Adakka Raju. As per my common sense, a liar need not be a thief. But a thief has to be a liar, because telling lies is needed for his profession. Then why was he relied upon. Even if we take it granted that he is telling truth, there are so many contradictions in it as Abraham Mathew pointed out. In one statement, he told that he ran away seeing the priests without stealing anything. In another statement, it is told that he has stolen copper plates. In one statement he says that he saw the priests climbing the staircase. In another statement he says that he saw them on the terrace. These are the substantive issues involved.
പാതിരിയാണെന്ന് പറഞ്ഞു ,ഇപ്പോൾ ചൊറിയും കുത്തി ഇരിക്കുന്ന ഇയാൾക്ക് 😁😁😉
റിട്ടയർ ചെയ്ത താങ്കൾക്ക് ഇതൊക്കെ എഴുന്നള്ളിയ്ക്കാമെങ്കിൽ റിട്ടയർ ചെയ്‌ത ജഡ്ജിക്കും അവരുടെ അഭിപ്രായം പറയുന്നതിലെന്താണ് കുഴപ്പം?
പ്രായമേറും തോറും വിവേകവും വിവരും വർധിക്കുമെന്ന് വിശ്വാസം പോയി.... വത്സൻ തമ്പുവിനോടുള്ള സകല ബഹുമാനവും ഇതോടെ തീർന്നു, ഒരു നാളിൽ തോന്നിയിരുന്നു...
എനിക്ക് നായിക്കൻ പറമ്പിലിനോടും ഇതുപോലെ ആദിയം ബഹുമാനം ആയിരുന്നു അദ്ദേഹത്തിന്റ വചനപ്രാഘോഷണങ്ങൾ കേൾക്കുമായിരുന്നു. നിപ്പ കേസ് വന്നപ്പോൾ അത്ര കാര്യം ആക്കിയില്ല. അദ്ദേഹവും ഒരു മനുഷൻ അല്ലേ എന്ന പരിഗണന കൊടുത്തു. എന്നാൽ അഭയ ചെറുപ്പം തൊട്ടേ ലൈംഗികമായി ദുരുപയോഗം ചെയപ്പെട്ട പെൺകുട്ടി ആയിരുന്നുന്നും, അതിന്റ പേരിൽ മാനസിക വിഭ്രാന്തി അനുഭവിച്ചു വരുന്ന സമയത്തു വെളുപ്പിന് വെള്ളം എടുക്കാൻ വരുന്ന സമയത്തു കള്ളനെ കണ്ടു ചുറ്റു മതിൽ ഉള്ള കിണറ്റിൽ എടുത്തു ചാടി എന്ന ആർക്കോ കിട്ടിയ ദർശനവരം യാതൊരു ഉളിപ്പും ഇല്ലാത്ത തന്റെ എല്ലാ നിലയും മറന്നു, ആൽത്തറയിൽ നിന്നു വിളിച്ചു കൂവിയതോടു കൂടി, ഇയാളെ വരും തലമുറ വിശുദ്ധനായി വണങ്ങുന്നത് സ്വപനം കണ്ട എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നിയിരുന്നു.(പൊതുസമൂഹത്തിൽ നിന്നും സഭക്കുഉള്ളിൽ നിന്നു പോലും വലിയ വിമർശനങ്ങൾ നേരിട്ടപ്പോൾ ഇയാൾ മാപ്പ് പറഞ്ഞു തടിതപ്പി എങ്കിലും, ഇയാളുടെ നിലവാരം ഒരു സാധാരണക്കാരന്റ മൂല്യ ബോധത്തെക്കാൾ താഴ്ന്നത് ആണന്നു പൊതുജനങ്ങളിൽ ഉൾപ്പെട്ട ഞാനും മനസിലാക്കി. 🤤
കുമാരൻ നോബിളിനെ ഉടനെ ബിഷപ്പായി ഉയർത്തണം.
വിരമിച്ച ആളാണ് പ്രസംഗിക്കുന്നത്
ഇവൻ ആരാ... തമ്പു
എടൊ പ്രോഫസറെ അദ്ദേഹം പറഞ്ഞത് നിയമവശം ആണ്. റിട്ടയർ ചെയ്തതുകൊണ്ട് അദ്ദേഹത്തിന് നിയമം വിശദീകരിക്കാൻ വയ്യ എന്നുണ്ടോ. ഒന്നുറങ്ങിയതുകൊണ്ട് നേരം വെളുക്കില്ലല്ലോ. താങ്കൾ ചൊറി കുത്തുന്നു എന്ന് കരുതി നാട്ടുകാരെല്ലാം ചൊറി കുത്തുന്നു എന്ന് കരുതരുത്.
Evil starts his mission 🤔🤭
Very cheap..!
Poda,