കിടിലൻ പെരുന്നാൾ ഓഫറുമായി സെക്കൻഡ് ചോയ്സ് | second choice cars

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • കിടിലൻ പെരുന്നാൾ ഓഫറുമായി സെക്കൻഡ് ചോയ്സ് | second choice cars
    low budget used cars showroom in Kozhikode
    pavangad
    7012183326
    8301985878
    9447212378
    97784 14400
    Calling time 9 am to 6 pm
    #2024
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    #usedcars #malayalam
    #usedcars #hotsales
    #damaka
    #usedcars
    #salurv
    #newyearoffer
    #2ca4
    #Valentineday
    #accessories
    #Secondhandcars
    #salu
    #bmw
    #iono
    #marutisuzuki
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv
  • ยานยนต์และพาหนะ

ความคิดเห็น • 256

  • @joshymathew340
    @joshymathew340 17 วันที่ผ่านมา +270

    😢😢😢5 പൈസ പോലും ഇല്ല ഒരു സമാധാനത്തിന് വേണ്ടി കാണുന്ന എന്നെപ്പോലുള്ളവർ ഒന്നു ലൈക്ക് ചെയ്യൂ

    • @shiyaspi4403
      @shiyaspi4403 17 วันที่ผ่านมา +1

      Njanum😔😔

    • @sahedk138
      @sahedk138 17 วันที่ผ่านมา +1

      ഞാനും..... സോദരാ❤❤

    • @muhzinmhmmd4012
      @muhzinmhmmd4012 17 วันที่ผ่านมา +1

      Njanumunda, da chakkare

    • @YousufNK-fz1ve
      @YousufNK-fz1ve 16 วันที่ผ่านมา +1

      Nammalumundallo

    • @riyasbasheerriya824
      @riyasbasheerriya824 16 วันที่ผ่านมา

      ഞാനും 🥰

  • @jinosyc9885
    @jinosyc9885 17 วันที่ผ่านมา +3

    Wow... Very nice pricing ... Really appreciated

  • @manikandanekmanikandanek3007
    @manikandanekmanikandanek3007 17 วันที่ผ่านมา +15

    ശാലു ഭായ് മുഹമ്മദ്ഭായ്പെരുന്നാൾ ആശംസകൾ❤❤❤

  • @user-gh4xs3lu3k
    @user-gh4xs3lu3k 15 วันที่ผ่านมา +4

    രണ്ട് പേർക്കും ഒരായിരം ഈ ദ് ആശംസകൾ ..വണ്ടി എടുക്കണം എന്ന ആഗ്രഹം ണ്ടായിരുന്നു എന്ത് ചെയ്യാൻ എടുത്തു പോയി അതും മാരുതി സെൻ ഫസ്റ്റ് ജെൻ കൊഴപ്പങ്ങൾ ഒന്നും ല്ല 85ന് എടുത്തു ഒന്ന് ഇത്തിരി പൈസ ചിലവാക്കി ഒരു 45. പിന്നെ അടിപൊളി ആയി ഇനി വിൽക്കാൻ നേരം കിട്ടുവൊ ആവൊ ആ വില 😮😊

  • @wolverinejay3406
    @wolverinejay3406 17 วันที่ผ่านมา +27

    പണ്ടൊക്കെ വിലക്കുറവ് ഉണ്ടായിരുന്നു ഇപ്പോൾ ഇവിടെ എവിടെയാണ് വിലക്കുറവുള്ള വണ്ടി എന്ന് എനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ.

  • @abdusalam4808
    @abdusalam4808 5 วันที่ผ่านมา +3

    മുഹമ്മദ് ഭായ് പണ്ട് ഒക്കെ ഇവിടെ വളരെ വില കുറവായിരുന്നു അതൊരു കാലം ......... ഇപ്പോൾ നല്ല അറവാണ് ......

  • @jishnujinu27
    @jishnujinu27 16 วันที่ผ่านมา

    എട മോനെ കാത്തിരുന്ന വീഡിയോ 🥰

  • @sarathkoyyothi1702
    @sarathkoyyothi1702 17 วันที่ผ่านมา

    Njan Ella videosum kanarundunikka Uyir ❤

  • @riyasbasheerriya824
    @riyasbasheerriya824 16 วันที่ผ่านมา

    സാലു ഭായ് മുഹമ്മദ്‌ ഇക്കാ പെരുന്നാൾ ആശംസകൾ 💕💕💕🌹🌹🥰🥰🥰

  • @GamingowyZbychuTOKSYCZNY
    @GamingowyZbychuTOKSYCZNY 17 วันที่ผ่านมา

    Awesome video Salu take care have nice day 😊😊😊😊😊

  • @rajeevmuraleedharan5908
    @rajeevmuraleedharan5908 16 วันที่ผ่านมา +57

    വിലകുറവ് ഓക്കേ പണ്ടായിരുന്നു.....

    • @Saleena6677
      @Saleena6677 15 วันที่ผ่านมา +2

      അത് പാട്ടവണ്ടികൾ ആയിരുന്നു. ഇപ്പോൾ നല്ല വണ്ടികൾ ആണ്, അപ്പോൾ വിലയും കൂടും.

    • @abduljabbar9162
      @abduljabbar9162 14 วันที่ผ่านมา

      Pavangaludey vandi avidey illa😂

  • @tradepro6999
    @tradepro6999 16 วันที่ผ่านมา +6

    Yellow Punto..!!!❤❤

    • @edappalkkaran
      @edappalkkaran 15 วันที่ผ่านมา

      super vandiyanu Punto.

  • @subhashs4823
    @subhashs4823 16 วันที่ผ่านมา +3

    മുഹമ്മദ് ഇക്കാ ❤❤

  • @ansaritm
    @ansaritm 17 วันที่ผ่านมา

    ആശംസകൾ

  • @SalamPp-eq8jq
    @SalamPp-eq8jq 16 วันที่ผ่านมา

    സൂപ്പർ👌

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 17 วันที่ผ่านมา

    Good

  • @raneeshjcdecaux6970
    @raneeshjcdecaux6970 17 วันที่ผ่านมา

    Waiting ❤❤❤

  • @rimshadnr3938
    @rimshadnr3938 17 วันที่ผ่านมา

    Ikka igallu avade video kki waiting annu

  • @rameshanchemmery7681
    @rameshanchemmery7681 17 วันที่ผ่านมา +1

    പെരുന്നാൾ ആശംസകൾ❤❤❤

  • @AadrshS
    @AadrshS 17 วันที่ผ่านมา +1

  • @rahulrajur5305
    @rahulrajur5305 16 วันที่ผ่านมา

    ❤❤❤സാലുചേട്ടാ 👍👍

  • @shaf_vlog9380
    @shaf_vlog9380 12 วันที่ผ่านมา +1

    Altis nalloru vandi aan 5 varshamyi njan ubayigikunnu 2010 model nalla mailage und

  • @ajeeshmv7075
    @ajeeshmv7075 17 วันที่ผ่านมา +1

    💕💕💕

  • @aneesulharis1975
    @aneesulharis1975 17 วันที่ผ่านมา

    mashaallah ❤️

  • @abhilashka6579
    @abhilashka6579 17 วันที่ผ่านมา +4

    True Choice ൻ്റെ
    video ചെയ്യൂ

  • @muneermuneer1289
    @muneermuneer1289 17 วันที่ผ่านมา +18

    ഇപ്പോൾ വില കുറവ് മലപ്പുറം ജില്ലിയിലെ അൽ അമീൻ മാത്രമാണ്

    • @wulfnb
      @wulfnb 16 วันที่ผ่านมา

      അത് എവിടെ?

    • @MusthafaVp-qh9tv
      @MusthafaVp-qh9tv 16 วันที่ผ่านมา

      Cyes

    • @Saleena6677
      @Saleena6677 15 วันที่ผ่านมา +3

      എന്ന് അൽ അമീൻ മൊതലാളി...😂

  • @PraveenKumar-ev7dn
    @PraveenKumar-ev7dn 17 วันที่ผ่านมา

    ❤️❤️

  • @Sreelalk365
    @Sreelalk365 17 วันที่ผ่านมา

    😍

  • @modernchoice-S
    @modernchoice-S 5 วันที่ผ่านมา

    Waiting Next episode

  • @ajmalkoorikkattil2633
    @ajmalkoorikkattil2633 17 วันที่ผ่านมา

    ❤😍

  • @muralipv5170
    @muralipv5170 17 วันที่ผ่านมา

    ബക്രീദ് ആശംസകൾ നേരുന്നു

  • @Abdulrahimtp
    @Abdulrahimtp 17 วันที่ผ่านมา

    ഹായ്

  • @damodaranp7605
    @damodaranp7605 14 วันที่ผ่านมา

    Ertiga 2019 model 7.5 lack nu kittanundo.Etra km Odi ennathu prasnamalla.

  • @hanyrishu5945
    @hanyrishu5945 13 วันที่ผ่านมา +1

    ഒരു വിതം dealersinte വീഡിയോസ് കാണുന്ന എന്റെ അഭിപ്രായമാണ് ഞാൻ പറയുന്നത്.ആദ്യംമെല്ലാം cumpaire ചെയ്യുവാണേൽ നിങ്ങളുടെ അടുത്ത് വില അത്യാവശ്യം കുറവായിരുന്നു.. ഇപ്പൊ almost എല്ലായിടത്തുള്ള റേറ്റ് പോലെയായി വരുന്നുണ്ട്..
    നിങ്ങളും ചേഞ്ച്‌ ആയി 😔

  • @ebrahim301
    @ebrahim301 17 วันที่ผ่านมา

    Blue wagon r loankittumo

  • @monishthomasp
    @monishthomasp 16 วันที่ผ่านมา +1

    Nice video Great cars Great prices...❤

  • @prasadp1524
    @prasadp1524 17 วันที่ผ่านมา

    Bro, Amt models undo

  • @cyjodevis7679
    @cyjodevis7679 16 วันที่ผ่านมา

    brezza diesal undo..

  • @abubabu1014
    @abubabu1014 15 วันที่ผ่านมา

    ❤👍❤ otp babu

  • @akhileshattappady9337
    @akhileshattappady9337 16 วันที่ผ่านมา

    കുറെ നാളായി കാത്തിരിക്കുന്നു,, സാലു ഭായ് 😄😄😄🌹🌹🌹

  • @shamilcp617
    @shamilcp617 21 ชั่วโมงที่ผ่านมา +1

    അട്ടോമാറ്റിക് ഡീസൽ ഉണ്ടോ 🙋🏻‍♀️

  • @ajeeshmv7075
    @ajeeshmv7075 17 วันที่ผ่านมา +1

    Adipoly💕💕💕

  • @vijua8724
    @vijua8724 16 วันที่ผ่านมา

    Micra loan amount onnu parayumo

  • @Labesh_kollam
    @Labesh_kollam 16 วันที่ผ่านมา

    Munp eon 2017 2.40 koduthiyund ipo rate kootuvnlo

  • @shamnasgp6703
    @shamnasgp6703 16 วันที่ผ่านมา

    Balleno km ethrayannu paranjillalo

  • @user-ch1pi2rt4d
    @user-ch1pi2rt4d 13 วันที่ผ่านมา

    2012 model diesel Hyundai i20 Asta കൊടുത്തോ

  • @jibuhari
    @jibuhari 17 วันที่ผ่านมา

    Mind. Ahamkaram.......ithokke....thudangi
    ...to.. parayan. Paranju

  • @ebrahim301
    @ebrahim301 17 วันที่ผ่านมา

    Toyota altis loan kittuvo

  • @riyaskk4031
    @riyaskk4031 16 วันที่ผ่านมา

    Punto etreya

  • @user-vq9wu2zj6g
    @user-vq9wu2zj6g 16 วันที่ผ่านมา +1

    Rate kooduthalaa

  • @shabeer0075
    @shabeer0075 17 วันที่ผ่านมา +3

    First

  • @Chatti661
    @Chatti661 16 วันที่ผ่านมา

    Machu. 2014 eon. Vila kuduthalannu .

  • @wdvloger2877
    @wdvloger2877 17 วันที่ผ่านมา +1

    Fiat punto used car indo ?

  • @NaseeraJouhari
    @NaseeraJouhari 17 วันที่ผ่านมา

    👍👍👍👍800u

  • @thajshanvlogs9172
    @thajshanvlogs9172 16 วันที่ผ่านมา +1

    അറിഞ്ഞില്ല വീഡിയോ ഇട്ടത് ആരും പറഞ്ഞില്ല 🧐👌😄😅

  • @vibeon9649
    @vibeon9649 13 วันที่ผ่านมา

    Bro i20 sale aayo?

  • @homestructures8986
    @homestructures8986 16 วันที่ผ่านมา

    Swift type 2 undo

  • @arunkumararun9392
    @arunkumararun9392 15 วันที่ผ่านมา +1

    Alto 800 65000km ethra kittum

  • @eksanalthamarassery8407
    @eksanalthamarassery8407 16 วันที่ผ่านมา +3

    ഒരു കാർ വാങ്ങി ഞാനും സെക്കന്റ്‌ ചോയ്സ് മെമ്പർ ആയി

  • @soorajr2168
    @soorajr2168 17 วันที่ผ่านมา

    Ikka ningalude staffinod aa eco sportinte flood details chodich msg ayachittu oru reply koodi ila... flood aaya vandi kodukkan alel pine enthinan catalogil idunath

  • @NijuBenny
    @NijuBenny 17 วันที่ผ่านมา

    Ethra interest %

  • @nizarvv6560
    @nizarvv6560 2 วันที่ผ่านมา

    2021മോഡൽ എർട്ടിക്ക സ്റ്റോക്ക് ഉണ്ടോ

  • @manushyan1000
    @manushyan1000 8 วันที่ผ่านมา

    2010 Altis available ആണോ. 3.70 പറഞ്ഞ വണ്ടി.

  • @Kannatti
    @Kannatti 17 วันที่ผ่านมา

    ശാലു ഭായ് ഇപ്പോ ലോ ബഡ്ജറ്റ് വണ്ടികൾ ഇല്ലേ

  • @nishadnishadmc2693
    @nishadnishadmc2693 16 วันที่ผ่านมา

    Xuv 500 automatic ith vare poyille

  • @DrRahul4044
    @DrRahul4044 17 วันที่ผ่านมา +2

    Salu bro
    Muhammad broyod para old generation Thar ,jeep okke stock vekkan patto ennnn

  • @Manusmonus
    @Manusmonus 17 วันที่ผ่านมา +13

    എന്നെപ്പോലെ ഇതിൽ ആരെങ്കിലും മാരുതി 800 നോക്കിയവരുണ്ടോ🤣🤣👍

    • @rasheedpaloli8146
      @rasheedpaloli8146 17 วันที่ผ่านมา

      800 und
      2003/2028
      Malappuram
      Makkaraparamb

    • @sajelcj7941
      @sajelcj7941 15 วันที่ผ่านมา

      ​@@rasheedpaloli8146price?

  • @muhammedshafeekk4877
    @muhammedshafeekk4877 16 วันที่ผ่านมา

    Red brick Micra 2013
    Km35000
    Single ownership ethrakittum

  • @sharathkumar3924
    @sharathkumar3924 16 วันที่ผ่านมา

    Ithile swift lxi alle...

  • @praveenraj8205
    @praveenraj8205 15 วันที่ผ่านมา +2

    Ford ecosport ഓടിച്ചു നോക്കി ..airbag module malfunction lamp ON ആണ്.
    It should replace..

    • @Saleena6677
      @Saleena6677 15 วันที่ผ่านมา

      എന്നാലും മൊതലാണോ?

    • @praveenraj8205
      @praveenraj8205 15 วันที่ผ่านมา

      അതിലില്ലേലും ഓടും
      Replacing is mandatory

    • @sreelalik309
      @sreelalik309 15 วันที่ผ่านมา +1

      ​@@praveenraj8205അത് മാത്രമെ prblm ഉള്ളു engine side okke oke aaano ??

    • @anveranakkai6789
      @anveranakkai6789 7 วันที่ผ่านมา

      Diesel alle nallath ecospot

    • @Saleena6677
      @Saleena6677 7 วันที่ผ่านมา

      @@anveranakkai6789 yes

  • @harisap2040
    @harisap2040 7 วันที่ผ่านมา

    2017 eon കൊടുത്തോ

  • @jaleelkandiyil
    @jaleelkandiyil 12 วันที่ผ่านมา +1

    ഒരുപൊടിക്ക് ചില സന്ദർഭങ്ങളിൽ വില കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല

  • @rashidmk8711
    @rashidmk8711 16 วันที่ผ่านมา

    Altis 24.mileage kittum👍👍👍

  • @atheist6176
    @atheist6176 16 วันที่ผ่านมา +4

    ഇത്രേം വലിയ രണ്ട് വെള്ളപ്പൊക്കം വന്നിട്ടും യൂസ്ഡ്വിൽക്കുന്ന ഷോറൂമിൽ ആദ്യമായി ഒരു ഫ്ലഡ് ഇഫക്ടഡ് വണ്ടി കണ്ടൂ 😂😂😂

  • @jijutomy5287
    @jijutomy5287 11 ชั่วโมงที่ผ่านมา

    1lack ന് എത്ര അടവ് വരും

  • @sajeersajeer6626
    @sajeersajeer6626 16 วันที่ผ่านมา

    എത്ര രൂപ അടവ് മാസം വരും എന്ന് കൂടി പറയാമോ

  • @googleuser7718
    @googleuser7718 17 วันที่ผ่านมา +2

    Rs/25000 any car

  • @sulfisulfikar6492
    @sulfisulfikar6492 17 วันที่ผ่านมา

    Eon 30000 rs above over Price

  • @user-zx5tt7jj4n
    @user-zx5tt7jj4n 17 วันที่ผ่านมา +4

    Ecosport automatic ആണോ

    • @muhammedmundoli
      @muhammedmundoli 17 วันที่ผ่านมา

      Yes

    • @user-zx5tt7jj4n
      @user-zx5tt7jj4n 17 วันที่ผ่านมา

      @@muhammedmundoli ഒരു exchange ന് scope ഉണ്ടോ bro

  • @amalrajsr8553
    @amalrajsr8553 16 วันที่ผ่านมา

    2013 grand i10 diesel edukkunathano atho 2012 i20 sunroof vandi edukkunathano better

  • @rishad6060
    @rishad6060 2 วันที่ผ่านมา

    fiat lilea sale aayo. ….

  • @ksholidaysindia9828
    @ksholidaysindia9828 11 วันที่ผ่านมา

    2010 e250 sale v6 gj registeration with noc petrol

  • @Saifdheen23Saifudheen14-pk4bp
    @Saifdheen23Saifudheen14-pk4bp 17 วันที่ผ่านมา +1

    Ivde ipo rate kooduthal aanh😄..

  • @CPMOULAVI
    @CPMOULAVI 17 วันที่ผ่านมา +132

    മുഹമ്മദ്ക്ക എനിക്കൊരു വണ്ടി ഫ്രീ തരാമെന്ന് പറഞ്ഞിട്ട് വർഷം 1 കഴിഞ്ഞു ഞാൻ ഒരു അംഗ പരിമിതനായ ഉസ്താദ് ഓർമയുണ്ടോ? ALTO കാർ തരാമെന്ന് പറഞ്ഞത്

    • @Jinilkumar-yt9et
      @Jinilkumar-yt9et 17 วันที่ผ่านมา +64

      Arhathayullavarkk Muhammad ka kodukkaarund.Please wait dear… Free aayittalle…ingane public aakkunnath shariyaano moulaveee??

    • @FahadK-nb1kh
      @FahadK-nb1kh 17 วันที่ผ่านมา +11

      കാർ തന്നെ വേണോ?????

    • @sh1naj22
      @sh1naj22 17 วันที่ผ่านมา

      😂😂

    • @shihabwandoor4799
      @shihabwandoor4799 17 วันที่ผ่านมา +44

      ഉസ്താദ് മാരെ പറയിപ്പിക്കരുത് ബ്രോ

    • @ShameerkunnumpuramKunnupuram
      @ShameerkunnumpuramKunnupuram 17 วันที่ผ่านมา +15

      കൊടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ കൊടുക്കണം അല്ലാതെ വെറുതെ പറഞ്ഞു പറ്റിക്കരുത്

  • @vimalvijay1853
    @vimalvijay1853 17 วันที่ผ่านมา +2

    Wagon r ഓട്ടോമാറ്റിക് 2017 45000km എനിക്ക് 4.20 ന് കിട്ടി from true value

  • @ReactionMaster007
    @ReactionMaster007 15 วันที่ผ่านมา

    2014 Eon 1.98 ഓവർ റൈറ്റ് അല്ലേ ബ്രോ😂. 2:22

  • @sidhiquesayedsidheeqinsura616
    @sidhiquesayedsidheeqinsura616 12 วันที่ผ่านมา

    നിങ്ങളുടെ നമ്പർ പ്ലീസ്

  • @abidramanthali5112
    @abidramanthali5112 10 วันที่ผ่านมา

    Ellom vila kooduthal aayallo

  • @VMSPKD
    @VMSPKD 10 วันที่ผ่านมา +1

    ഇപ്പോൾ മുഹമ്മദ്‌ കാ നല്ലവിലക്ക് ആണ് വണ്ടി വിൽക്കുന്നത്

  • @salahuddeenayyoobKallakath
    @salahuddeenayyoobKallakath 5 วันที่ผ่านมา

    Balino ഉണ്ടോ

  • @kaleelpanja8701
    @kaleelpanja8701 15 วันที่ผ่านมา

    ഈ വീഡിയോ എല്ലാം വലിയ വണ്ടി ചെറിയ വണ്ടി ഇല്ല

    • @kaleelpanja8701
      @kaleelpanja8701 15 วันที่ผ่านมา

      ചറിയ വില ഉള്ള വണ്ടി ഉണ്ടകിൽ പറയൂ

  • @siddiqulakber4420
    @siddiqulakber4420 17 วันที่ผ่านมา +3

    ഞാൻ പറഞ്ഞത് ഒന്ന് മുഹമ്മദ്‌ ബായ് ഒന്ന് പറ

  • @rashidkp172
    @rashidkp172 17 วันที่ผ่านมา +1

    ഒരുലക്ഷത്തിൽ കുറഞ്ഞ വണ്ടികളൊന്നുമില്ലേ മുഹമ്മതിക്കാ ഇപ്പൊ

  • @gopakumarbk418
    @gopakumarbk418 14 วันที่ผ่านมา

    വണ്ടി നോക്കാൻ വന്നു മാരുതി ബാലെനോ പക്ഷെ രാത്രി ബുക്ക്‌ ചെയ്തു പോലെ വന്നചെലവ് നഷ്ടം

  • @user-su5st6sv4g
    @user-su5st6sv4g 16 วันที่ผ่านมา

    ഫോർച്യൂണർ ഉണ്ടോ

  • @koyamtr
    @koyamtr วันที่ผ่านมา

    7 seater undo
    ഇന്നോവഅല്ലാത്തത്

  • @SR-world939
    @SR-world939 8 วันที่ผ่านมา

    Second choice വീഡിയോ വരുമ്പോ എല്ലാം കാണാറുണ്ടായിരുന്നു . But ഇപ്പോ second choice നേക്കാളും വില കുറവ് first choice ആണ്

  • @UnaisaUnaisa-cw3ts
    @UnaisaUnaisa-cw3ts 16 วันที่ผ่านมา

    Altis nte mileage 23 kitteeekunu

  • @user-iv8or7wm6f
    @user-iv8or7wm6f 10 วันที่ผ่านมา

    i20undo കുറഞ്ഞത്

  • @unnikrishnanthachoth8804
    @unnikrishnanthachoth8804 16 วันที่ผ่านมา

    നല്ല വിലയാണല്ലോ.?