നിരപ്പായ സ്ഥലത്താണ് ഓവർ പാസ് എന്നുണ്ടെങ്കിൽ രണ്ട് ഭാഗത്തും ഡ്രൈനേജ് ഉണ്ട്. വളവുകളിൽ വന്ന ഓവർ പാസിന് ഒരു ഭാഗം ചെരിവ് കൊടുത്തിട്ടുണ്ട് അതിൻറെ റോഡിൻറെ ഒരു ഭാഗത്ത് ഡ്രൈനേജ് ഉണ്ട്❤️
തലപ്പാടിൽ നിന്നും തുടങ്ങാൻ വേണ്ടി പോന്നതാണ്. പക്ഷേ കാസർഗോഡ് എത്തിയപ്പോൾ 10 മണിയായി. വീഡിയോ എടുത്ത് നാട്ടിലേക്ക് എത്തുമ്പോൾ രാത്രി വളരെയധികം വൈകും. അതുകൊണ്ടാണ് കാസർഗോഡ് നിന്നും തുടങ്ങിയത്. 💗💗
ചട്ടൻചാൽ മുതൽ ചെങ്കള വരെ റി അലിഗ്ന്മെന്റ് ചെയ്ത് റോഡ് നേരെ ആക്കണമായിരുന്നു ഇത് പഴയ റോഡ് തന്നെ വീതി കൂട്ടി നിർമ്മിക്കുന്നു വളവുകൾ എല്ലാം അതുപോലെ തന്നെ
ഇനി 20,25 കൊല്ലത്തേക്ക് ഒന്നും നോക്കണ്ട 🙂
@@ahammed_suhail_ Cost is not viable for straight alignment.
VELLIMADUKUNNU - MANANJIRA
Road widening updates pls😊
👍👍
Bro Thalapadi bagath video ille
👌👌👌👌👍👍👍❤️❤️❤️
, 👍👍👍
Good 🎉
Thanks💗💗
Chengala - Chattanchal should have been viaduct based straight road .
🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤
Nice Dear
Thanks
👍
2:26 oru extra pear undallo...right side ,entanu athu
@nishad
Chengala ടൗണിൽ നിന്ന് ഹൈവേലേക് പ്രവേശിക്കാൻ വേണ്ടി പാലം നിർമ്മിക്കുന്നതാണ്
ചെറുവത്തൂർ നീലേശ്വരം ഒക്കെ ചെയ്യൂ
താങ്കൾ പറഞ്ഞ പോലെ💗💗 അടുത്തത് ചെറുവത്തൂർ ബൈപ്പാസ്🔥🔥
ഓവർപാസ് ആക്കുമ്പോൾ ഹൈവേ താഴ്തുമല്ലോ അപ്പോൾ മഴ പെയ്താൽ വെള്ളം അടിയിൽ കെട്ടി നില്ക്കില്ലേ താഴ്ന്ന സ്ഥലത്ത് നിന്നും വെള്ളം എങ്ങോട് പോകും
നിരപ്പായ സ്ഥലത്താണ് ഓവർ പാസ് എന്നുണ്ടെങ്കിൽ രണ്ട് ഭാഗത്തും ഡ്രൈനേജ് ഉണ്ട്.
വളവുകളിൽ വന്ന ഓവർ പാസിന് ഒരു ഭാഗം ചെരിവ് കൊടുത്തിട്ടുണ്ട് അതിൻറെ റോഡിൻറെ ഒരു ഭാഗത്ത് ഡ്രൈനേജ് ഉണ്ട്❤️
@@nishadpadhinhattumuri442 പൊ യിനാച്ചിവഴി പോയപ്പോൾ റോഡ് കുഴിച്ച പോലെയാണ് തോന്നിയത്
😂 ചേട്ടാ പൊന്തിക്കുക എന്നല്ല ഉയർത്തുക എന്ന് പറയൂ
😍😍
ഞങ്ങൾ കാസറഗോഡുകാർ പൊന്തിക്കുക എന്ന് തന്നെ പറയും,
💗🧡🤍💚👍
നിങ്ങളെ തലപ്പാടിയിൽ നിന്ന് വീഡിയോ സ്റ്റാർട്ട് ചെയ്യാത്തതെന്ത്
തലപ്പാടിൽ നിന്നും തുടങ്ങാൻ വേണ്ടി പോന്നതാണ്.
പക്ഷേ കാസർഗോഡ് എത്തിയപ്പോൾ 10 മണിയായി.
വീഡിയോ എടുത്ത് നാട്ടിലേക്ക് എത്തുമ്പോൾ രാത്രി വളരെയധികം വൈകും.
അതുകൊണ്ടാണ് കാസർഗോഡ് നിന്നും തുടങ്ങിയത്.
💗💗
2025 മാർച്ചിൽ വരെ ഏതെങ്കിലും റീച്ച് open ആകുമോ
Malappuram
Kozhikode രാമനാട്ടുകര വെങ്ങളം
ഇപ്പോൾതന്നെ പലസ്ഥലത്തും പണികൾ പൂർത്തീകരിച്ചിട്ട് റോഡ് ഗതാഗത തുറന്നു കൊടുത്തിട്ടുണ്ട്👍
@@nishadpadhinhattumuri442 👍🏻👍🏻
@@nishadpadhinhattumuri442 സമരങ്ങളിലേൽ തലപ്പാടി -ചെങ്കള റീച്ചും ഓപ്പണാകും
@@Jobingeo0706 എന്തിനാ സമരം 🤔
@@Thomas-791 underpassinum flyover neettanum
Viduct അല്ലാ bridge ആണ്