എന്റെ അച്ഛനാണച്ഛൻ | Reel Reaction By Viya Mallakara &
ฝัง
- เผยแพร่เมื่อ 30 ม.ค. 2025
- Contact :
Instagram : viyamallakara
Facebook : unniandviya
My Gear :
Main Camera : amzn.to/3KUko1h
Secondary Camera : amzn.to/3IQTZQ1
My Phone : amzn.to/3INhpWs
Primary Mic : amzn.to/3GcRNR1
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
#viyavlogs #viyamallakara #viyatalks
If cash ഉള്ള വീട്ടിലേ കുട്ടി chooses to marry a പാവപ്പെട്ട വീട്ടിലെ പയ്യന്‍... His അമ്മ, അച്ഛൻ and all the other relatives will say.. മോനെ... വല്യ വീട്ടിലെ കുട്ടിയെ കെട്ടി കൊണ്ട് വന്നാൽ അവൾ നിന്റെ ചൊൽപ്പടിക്ക് നിക്കില്ല... അവളുടെ താളത്തിന് നീ നില്‍ക്കേണ്ടി വരും... So basically everyone wants the girl to be in the ചൊൽപ്പടി of a boy😊
😁yes
Exactly
Yes ath mathram alla.... ഇവർ സൗന്ദര്യം കണ്ടിട്ട് aaanu...പാവം വീട്ടിലെ പിള്ളേരെ കേട്ടും എന്നൊക്കെ thallividunnth... ഇവർ first Thanne penpillerde porake നടക്കുന്നത് എന്തിട്ട സൗന്ദര്യം കണ്ടിട്ട് തന്നെ അല്ലേ.. അല്ലാതെ first day Thanne അവൾടെ sobhvaam കണ്ട് ഇഷ്ടപ്പെട്ട ഒന്നും alallloo... Athonnm ആരും പറയില്ലാ😂😂😂😂.. engne ഇങ്കിലം പെൺപിള്ളേർ ക്യാഷ് ഉള്ളവനേ മാത്രെ കെട്ടി എന്ന് പറഞ്ഞ് എത്തിക്കണം😂.,.....
എന്നാൽ വല്ല പെൺകുട്ടിയും അവൾക്ക് ഇഷ്ടമായി പാവപ്പെട്ട വീട്ടിലെ ചെക്കനെ choose ചെയ്താൽ അവരുടെ parents സമ്മതിക്കില്ല.. സമ്മതിക്കാതെ സ്വന്തം ഇഷ്ടത്തിന് കല്യാണം കഴിച്ചാൽ ഇവന്മാർ തന്നെ ആ കുട്ടിയെ പരിഹസിക്കും
Girls nte marriage concept parayumbo athnte vere oru side koode nokande ...ethra boys avrekal bayankara high position il ulla oru girl ne choose cheyyum ...oru relationship il girls onn dominant aaya allel wife onn job nu poya vare ego workout akunna othiri boys ille? Appo athum discuss cheyyapedenda oru topic alle 🤔
Veendath adimaye aanu athu kondaa😂
That's a great point!
True reject cheyybol palarum aadhyam parayunna karyam aann ninakk education koodiyathinde ahangaram aann allenkil panam ullathinde ahangaram aann enoke pennu kaanan vanitt veedinde valippam kandu madangi pokunnavar vare und
But financially good aya women etra normal guy ine marriage cheyatatund? Eppazhum reverse ayi ahn njan kanditullath
സമ്പന്ന യുവതിയെ മെരുക്കി എടുക്കുന്ന fantasy ആയിരുന്നു നമ്മുടെ സിനിമയിലെ ഒരു പ്രധാനപ്പെട്ട genre.. until a few years back.. ഇനി അതല്ലെങ്കിൽ ആ ധനിക വധു നായകൻ്റെ ജീവിതം കുട്ടിച്ചോറാക്കും. വാത്സല്യം can be seen as such an example too... പണക്കാരിയെ വിവാഹം ചെയ്ത സിദ്ദിഖ് കഥാപാത്രത്തിൻ്റെ tragedy കൂടിയാണ് ആ സിനിമ..
"ജീവിതത്തിൽ ആരെക്കാളും കൂടുതലായി ഞാൻ സ്നേഹിക്കുന്നത് എന്നെ തന്നെയാണ്" അങ്ങനെ തന്നെയാണ് മറ്റുള്ളവരും എന്നു ഞാൻ വിചാരിച്ചാൽ പോരെ😊 പ്രോബ്ലം solved!
I really really loved this video! Very very informative especially in the middle, Viya talking about evolution of men/women psychology. Unni, you ARE the cutest! Stay blessed both of you... ❤
😂 ആ equality പറഞ്ഞ അമ്മാവന്മാർക്ക് ,ഏതു തരത്തിലെ പെൺകുട്ടിയെ ആണ് വേണ്ടേ?,ദരിദ്രനെ കല്യാണം കഴിക്കണം ,അവനു കൊച്ചിനെ കൊടുക്കണം ,അടിമയായിട്ട് നിൽക്കണം ,പണിക്ക് പോകണം,😂ഇതെല്ലാം ആ പെണ്ണ് അമ്മാവന്മാർക്ക് വേണ്ടി ചെയ്യാൻ അവർക്ക് എന്ത് യോഗ്യത ഉണ്ട്?😅
നേരെ തിരിച്ചും
@@Prosperpro6തിരിച്ചാൽ നിങ്ങൾ പിന്നെ പ്രസവിക്കോ?
@@archanavinod1 ലോജിക്?
@@archanavinod1 അപ്പൊ പെണ്ണുങ്ങൾ പ്രസവിക്കാനും കുട്ടികളെ നോക്കാനും ഉള്ളത് ആണെന്നും പുരുഷന്മാർ ജോലി എടുത്ത് അവരെ നോക്കണം എന്നും ആണോ അമ്മായി പറയുന്നത് 🤣
@@Prosperpro6 അല്ല ,പ്രസവിക്കാനും പിള്ളേരെ നോക്കുവാനും,ജോലിക്ക് പോകുവാനും ഇതെല്ലാത്തിനും ഒരു സ്ത്രീക്ക് കഴിയും എങ്കിൽ പുരുഷൻ ,എൻ്റെ കയ്യിൽ ഒന്നും ഇല്ല ഞാൻ ദരിദ്രനാണ് എന്ന് പറഞ്ഞു വന്നാൽ പെണ്ണ് എന്ത് ചെയ്യണം ?
പാവപെട്ട വീട്ടിൽ നിന്ന് ഒരു ജോലിയും ഇല്ലാത്ത പെണ്ണിനെ കെട്ടി അവളെ ജോലിക്കും വിടാണ്ട് കുട്ടികളെയും വീട്ടുകാരെയും നോക്കി വെച്ച് വിളമ്പി വീട്ടിൽ ഇരുന്നോളും uffhh
ഇതിലെന്ത് നന്മ 😂
Ini ippo pavapetta veetil ninn kalyanam kazhichu aa kochine padikan vittu joli oke aakkunnavarum und illannalla. Nere marich boy cash illatha veetileyum penn cash ulla veetileyum aayirinnu enn thanne irikkatte. Ethra aanungal aa pennu thannekaal kooduthal sambhadhikkunnath accept cheyum, avalude sabhalathil kazhiyan sammadhikum. Male ego nalla pole nammude samooham ellavarde ullilum undakki eduthittind. Athil bhooribhaka pank vahikkunnathum ammamarahn. Veetile cheriya kaaryam muthal conditions vech valarthikonduvarum 😏
@@Adhithya273എനിക്ക് എന്റെ ചെലവിൽ ജീവിക്കണണിഷ്ടം, അതുപോലെ ചിന്തിക്കുന്ന മറ്റുള്ളവരും ഉണ്ടാവും അതെല്ലാം male ego ആണോ.
@@floki118 alla bro njn oru aan aahn penninte chilavil jeevikenda aavashyam illa enna attitude aahn. Swantham chilavil jeevikkunath orikalum ego alla. But nammal orale depend cheyumbozho help cheyumbozho gender nokki. Oru penninte chilavil ennath ego. Aavashya samayangalil in between partners athinde aavashyam illallo ennan njn udhesichath. Athupole inn marriage kazhinjalum penkuttikalkk padikkan poovan pattum, pakshe 2 perkkum joli und pennkuttikk athyavisham salary und aa ankuttykk venel joli resign cheyth enthenkilum padikan poovan patto 😏. Appo vilikum samoiham avane achi konthan, pavada thaangi, nattel illathava etc. Pinne nammade veedukalil ippo koranjutto ennalum ammamaru parayanath kettittile nee oru ankutty alle karayaruth, kudumbam nokkanullatha, aa pani cheyaruth ee pani cheyaruth ithokke penungal cheyunnatha ennokke. Ithokke kettu valarnna aaninnu than kalyanam kazhikkunnathode oru familye ottakk nokkenda hero aahn ennumoke ulla image varum. So eppozhelum avarkk ottak pattathayal, avarde partner aa samayath thannekaal nannayi aa prblm handle cheythalokke panduthotte kettuvalarnn ketti pokkiya thante hero image thakarnnu veezhum avarde ego hurt aavum
adima aki veykalo... educated and rich veetile girls onum anagana irikila..
Those podcast guys are simply whatsapp uncles in their 20s. 😂
വാ തുറന്നാൽ pseudoscience മാത്രമേ പറയൂ. 😝
Ohh .. pinne LGBTQ um myrum okke science aanallo
എന്താണ് അവർ പറഞ്ഞ pseudoscience?
Sathym..veroru paniyum ilaathakond ingane oronn thudanghikolm..😂😂
True.🤣... Vaa thurannal mandatharam aan. Ennitt endho valiya kaaryam paranja pole odukkathe expressionsum
@@savins2826 avar paranja "men have to provide" ennath patriarchy de bhaagam aanu.. patriarchy kalayan aanu feminism enna karyam vannath.. men mathram decisions eduthirunna kaalath men thanne undakiya rules aanu ivar paranja ellam.. ath ithiri engilum better aayath women freedom eduth thudangiyappo aanu.. ennittum ivark prashnam feminism aanu😐
സത്യം പറഞ്ഞാൽ അവന്മാർ ഇപ്പോ ജനിച്ചു വീണതാണോ.. ഇവിടെ എത്ര സ്ത്രീകൾ ഈ പറഞ്ഞ cash ഉം status ഉം നോക്കാതെ സ്നേഹിച്ചു കല്യാണം കഴിക്കുന്നുണ്ട്..
ഇവിടെ പ്രേമിക്കുന്നവർ story ഇട്ട് വച്ചിട്ടുണ്ടോ 50 lakh bank balance 4 car 2 വീട് എന്നൊക്കെ... Arranged marriage ആവുമ്പോൾ but ഇതൊക്കെ നോക്കി എന്നു varum. Because അത് ഒരാളുടെ തീരുമാനം അല്ല. ആ പെൺകുട്ടിയുടെ family മുഴുവൻ എടുക്കുന്ന decision ആണ്.. അപ്പോ അവരുടെ മകൾക് സുഖമായി ജീവിക്കാൻ ഉള്ളതൊക്കെ അവർ ചോദിക്കും... അല്ലാതെ എന്റെ മകൾക് തൊഴിൽ രഹിതരായ സൗന്ദര്യം കുറവുള്ളവരെ അന്വേഷിക്കുന്നു എന്നു പറയോ...ഒരുകാര്യം ചെയ്യട്ടെ ഒരുപാട് പാവപെട്ട പെൺകുട്ടികൾ റോഡ് il ഓരോ കച്ചവടം ചെയ്തു ജീവിക്കുന്നുണ്ട് ഇവർ പോയ് അവരെ പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്തു കല്യാണം കഴിക്കട്ടെ..... എനിക്ക് അറിയാകുന്നതും കെട്ടിട്ടുള്ളതുമായ ഒരുപാട് സ്ത്രീകൾ after marriage ഭർത്താവിന് ജോലി ഇല്ലാതെ സ്വന്തമായി ജോലിക്ക് പോയ് വീട് നോക്കുന്നു.. Swandham വീട്ടിൽ നിന്ന് തന്നെ പോയ് കടം വാങ്ങി ഭർത്താവിന് കൊടുക്കുന്നു.. വയ്യാണ്ടായി kedakkunna ഭർത്താവിനു വേണ്ടി ചികിത്സക്ക് അപേഷിക്കുന്നു...ഇവർ ഒക്കെ ഭർത്തവിന് cash ഇല്ല ആരോഗ്യം ഇല്ല എന്നു പറഞ്ഞു അടുത്ത ആളെ കൂടെ പോണുണ്ടോ ( കൊറേ എണ്ണം പോകുന്നുണ്ട്. Character അനുസരിച്ചു irikkum🤧).. So partner നെ തിരഞ്ഞെടുക്കുമ്പോൾ avarude mind എന്താണ് എന്ന് അറിഞ്ഞു കെട്ടിയ പോരെ.. എന്തിനു സർക്കാർ ജോലി വേണം cash വേണം എന്ന് പറയുന്നവരുടെ പിന്നാലെ പോണം അപ്പോ പറഞ്ഞൂടെ ഈ നാട്ടിൽ പാവപെട്ട വീട്ടിലെ കുട്ടികൾ ഉണ്ട് ഞങ്ങൾ അവരെ കെട്ടിക്കോളം എന്ന്.. ഒന്നിനും pattem ഇല്ല... നാലു chair ഇട്ട് വിവരക്കേട് പറയാൻ വന്നിരിക്കുന്നു 😆
Exception cases and anecdotal evidence doesn't matter.women are hypergamous.thats just a biological fact
Worth watching. Time poye arinjila today 2 perm actively participate cheythapole feel cheythu.That was really nice..keep going viya nd unni...lots of love from us❤❤
True...❤❤❤❤
12:26😂😂 Unni & Viya.. You reminded me of that psychologist wife & husband couple from Irugapatru movie😂
Ayyoo u both are so cute together 😂🥰
Just accidentally reached to your video amidst a long car journey . How effortlessly both u speak such amazing content in an extreme sensible way.may be coz i Personally have lot of interest in psychology stuffs . Really appreciate your efforts ❤
Awesome! Thank you!
"സൗന്ദര്യം" ഉണ്ടെങ്കിൽ പെൺപിള്ളേർക്ക് ജോലി താന്നതാണ് എങ്കിലും ആമ്പിള്ളേർക്ക് no problem😂
I feel both of you look at your best today ❤❤
One observation non malayalis have expressed predominantly about malayalis is the speed at which two new malayalis become friends , then have a fight on something very silly & then turn enemies is so rapid . They will be the most critical about each other , they will exploit every opportunity to put the other person down & spread rumours or gossip , but at the same time if there is a crisis then they will immediately stand strong together as one but once it is resolved then things are back to how it was before. That is very strange !
ഇവന്മാരുടെ whatsapp university podcast കളെ ആരെങ്കിലും ഒന്ന് പൊളിച്ചു കൊടുത്തിരുന്നേൽ 🙏🙏🙏
Sathyam. Podcastinte ippolathe std!
അവർ പറയുന്നത് ഇന്ന് ഈ നാട്ടിൽ നടക്കുന്നതാണ് അല്ലാതെ ബുദിജീവി ചമയലല്ല
@@Naaseek ഉവ്വ് താങ്കളെപോലുള്ളവർ അതേ പറയു
@@jijithu975 അതെ കാരണം ഞാൻ 28 രാജ്യങ്ങൾ കറങ്ങിയിട്ടുണ്ട് , അവർ പറയേണ്ട കുറെ കാര്യങ്ങൾ ഉണ്ട് അത് അവർ പറയുന്നുമുണ്ട് , വീട്ടിലിരുക്കുന്നവന് ഇത് വഹാട്സാപ് യൂണിവേഴ്സിറ്റിയായി തോന്നും ,
Avanmarude thett onnu chundi kanich tharamo
Lunch time entertainment😋
Totally disagreeing with those boys 😢
9:16 totally agree with what Viya says 💯💯
adipwoli episode ❤❤❤❤❤❤❤ tym poyath arinjila 🥰
Viya said very truth❤
Thumbnail super...2 perudem Chiriyil click cheyythupoyi😁❤️
I completely agree with what viya said about some typical malayalees' jundgemental attitude....i have seen how some teachers who possess good command in English are inclined to mock students with low language level. The sad part is that it not only destoy the confidence level of students but also their self esteem.
*no one can replace viya💯🔥*
Very interesting and good explanation about alpha males viya - you’re gaining a lot from your education and reading. Keep going!
seems Unni is watching a 24 hour viya mallakara channel
One thing, nammude society il penkuttikal mrg kaznj aankuttyde vtlekk aanu povunnadh thamasikkan, so financial security nokkiye pattullu, aankuttikal adh athra nokkiyilkelum kuzhappamundavilla bcz they r not gonna stay permanently in their wife's house.
Exactly what Viya told in the last is really true cuz as a bangalore brought up I can relate to this groupism but you know what I was working in an MNC and its basically not only malayalees that form a group everyone has a group and this is like soo irritating personally I wasn't in any kinda group may be cuz as bangalorean we mingle with every person from different states.....!!! And I stay in Germany now and guess what ivdem groupism aanu which is the most dumbest thing 😢😢 i dn mind groups but when it becomes a platform or a forum to judge ppl dominate ppl then it becomes really stupid...
😊ഇന്ത്യകാരെവിടെയുണ്ടോ അവിടെ ഗ്രൂപ്പുണ്ടാകും
ഇവിടെ ac st സമൂഹത്തിലെ പെൺകുട്ടികളെ ഉയർന്ന ജാതിയിലേക്ക് വിവാഹം ചെയ്തുകൊണ്ട് പോകാം പക്ഷേ മറ്റുള്ള ഉയർന്ന ജാതിയിലെ പെൺകുട്ടികളെ താഴ്ന്ന കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തു കൊടുക്കില്ല
അത് എന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 🤔
Nalla joli undayal mathi thirich ipoo kuzham undenn thonnunillaa
Keralathil kure mattam und ippo
rich men chooses women from a poor bg, so that they will stay financially dependent and wouldn't leave them even with the abuse happening. and yes the average guys, even those doing the podcasts arent even freaking rich, they have just daddys money lmao
Well said😌🙌
Love uhh both❤
Great episode 🔥
6k views and 600 likes. The thing I noticed is that, still people don’t like good contents. Because, you are saying the truths.
So happy to see the content
Becoming age doesn't mean you are wise,but experiences makes people wise.
I can relate to viya very much in terms of thoughts and opinions......you are wise beyond your age and you insights are great. Are you an infj?
ENTJ
Boys പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ കെട്ടുന്നതിൽ വേറെ angle ഉണ്ട്. അവർക്കൊരു ജീവിതം കൊടുക്കുക എന്നതാണ് ഉദ്ദേശ്യം. One of my friend's brother was engaged to a girl and that alliance broke due to some reasons. Then they started looking for a girl who don't have any relatives especially orphans brought up in an orphanage. Still I don't know why they put a condition like this.
അതാകുമ്പോൾ ഇവരെ അനുസരിച് അടിമയായി ജീവിക്കും. സ്വന്തം തീരുമാനങ്ങളും ഉണ്ടാകില്ല പോകാൻ ഒരു ഇടവും ഉണ്ടാകില്ല. അതുകൊണ്ട് എന്തും സഹിച് കൊള്ളും അത്ര തന്നെ
Pinne aa pennin chodikaanum parayaanum arum undavillallo,ellaam parayunnath kettolum....ownership,adoption ithooke pole aan marriageil girlsine kaanunnath...
Supress cheyyam
@@rakhilm2067 we don't need marriage to suppress.okey.
Very much informative....❤
Really loved it
This reel reaction was worth watching ❤
Can you share how to do shadow work to heal?
Can i get the link of father and daughter reel
Ethra aanungal accept cheyum thande bhaaryakk thannekkal salary kittunnath, pinne kalyanam kazhinjal penkittukal purushante veetil aayirikkum bhooribhakavum thamasikukka athukonduthanne penkuttiyude veetile saambathikka sthithi bhadhikkilla. Nere marich penkutty swantham veedu vittu vere veetilekk pokkunnathan. Appo avalude veetukar avalk ettavum nalla chuttupadu kodukkanalle nokku🤔
Ithokke oru system pole undaki eduthathan prashnam marriage kazhinjal pinne aa couple decide cheyyanam evde engne jeevikkanam inn bhooribakavum athinulla chance nammude natil ulla parents kodukkarilla ennathan sathyam
കല്യാണം തന്നെ കഴിക്കരുത് , ഈ പെൺകുട്ടികളെ നെഗളിപ്പ് പ്രത്ത്യേകിച്ചും മലയാളി കുട്ടികളുടെ കാണുമ്പോ തന്നെ വെറുക്കും , ഈ കേരളത്തിലുള്ള ആൺപിള്ളേരെ പറഞ്ഞാൽ മതി ഇവരുടെ ബാക്കിൽ ഒലിപിച് നടക്കും ആ സമയംകൊണ്ട് കുറച്ച psisa ഉണ്ടാക്കി വല്ല ഫിലിപ്പിനിലും മറ്റും പോയാൽ അടിപൊളിയാണ് , ബ്രസിൽ മെക്സിക്കോ ഒക്കെ പോയാൽ പൊളിക്കാം
@@Naaseekathe athaan nallath keralathile chekkanmarde ahankaram poyikittum...foreign countriesile ladiesinod ivanmaarde ahankaram kaanichal eduth kinnattil ittolum allenkil onn paranjaal randin divorce...athavumbo show and kadi ang ninnolum ivanmarde...malayali penkuttikal ivanmarde thaalathin otj thullunnathkond ulla negalipp aan...ath theernolum 😂😆
നിങ്ങൾ പറഞ്ഞ ഈ കാര്യം ഒരു indian society ഇൽ മാത്രം applicable ഉം നടക്കുന്നതും ആയ കാര്യം ആണ്.എന്നാൽ അവർ പറഞ്ഞത് കാര്യം ലോകത് ഏത് society.ഇനി അത് developed country ആയിക്കോട്ടെ,അല്ലാതായിക്കോട്ടെ.എലിയിടത്തും നടക്കുന്നത് ആണ്
I loved the part where the little girl asked ' are u ok with me calling that ?' Wow , that respect came from heart bcuz she was respected in that house. ❤
Last day i discussed about the so called malayali overpride .. I felt that Malayalis always try to judge and shame others, especially towards Tamil people.
Hey viya, can you suggest some spotify podcasts about self growth self improvement and about habits and everything?
Do you have triceps 😲
2:30 Also applicable to womens too. Womens also look their partners beauty. You can't say it only applicable to mens
But it is more applicable to men. Because most of the women are not willing to marry a good looking man with zero financial securities. And it's sorry to say that women used to look the job and financial securities.
@@kavyajayaram9645Women beauty നോക്കില്ല എന്നാണോ പറയുന്നത്. എല്ലാവരും അത് നോക്കും, ആണായാലും പെണ്ണായാലും. ആണുങ്ങൾ ചിലപ്പോൾ സ്ത്രീയുടെ financially ഉള്ള കാര്യങ്ങൾ നോക്കില്ലായിരിക്കും കാരണം provider ആണുങ്ങൾ ആവണമെന്നുള്ള ചിന്ത കാരണം.
@@floki118 financiallyum rand koottarum nokum..that's why still dowry exists!..dowry direct chodikkathavar palarum purame ulla properties and financial security nokunund..ithonnum nokathavar valare kurach ollu..sthreekal ( their family) pothuve beautyekkal financial security nokunund ennanu njn manasilakunnath.. sathyathil ee chindagathi oke marenda samayam kazhinj
Exactly സ്ത്രീകൾ ജീവിതം secure ആക്കാൻ പറ്റുന്ന ലൈഫ് നോക്കു സൗന്ദര്യം അല്ല 😊
7:46 this is not controversial at all ithu truth ahnu
Viya, pls do a video about fitness... Fitness kond enthoke pblms mari??? Bcz this year... Ma dream is to get fit... Stairs oke kerumbo nalla breathing pblm anu...
29:29 SO TRUE!!!!
(Regarding first reel) even though patriarchy is the reason we should think about it seriously, because that is also a inequality or a process to support patriarchy by the actual patriarchial people.we should not have to give explanation there.still the reason is patriarchy.
30:13 അത് മലയാളീസ് ന് മാത്രം ഉള്ളതല്ല. പൊതുവെ മനുഷ്യരിൽ പരിണാമപരമായി ഉള്ള കാര്യം ആണ്. Tribalism or Groupism ആദിമ മനുഷ്യരിൽ ഗോത്ര ചിന്താഗതി ഉള്ളത്കൊണ്ട് ഉണ്ടാവവുന്നതാണ്. Example പഞ്ചാബിക്കാർ Canada ൽ പോയി ഇപ്പൊ കാണിച്ച് കൂട്ടുന്നത് കണ്ട് നോക്കൂ. ഇത് തന്നെയാണ് അവിടേം. Domination
Penkuttikal cash illatha boyne marry cheyyam....but boy girlnte veetil vann thamasikkanam.....😂
13:28 viya on point!!
Kore chirhichu.1manikkur video ittalum kaanm🤠❤
9:00 Nissaram channel video il parayunna pole
Thank you
❤ u guys
Ente mol enne peraan vilikka, ath pole dii ennoke vilikum. Normally nammal frds okke vilikkunna pole. But vere oraal kelkumbo enne vilich upadeshikkum, molalle, agane vilippikkan paadilla ennokke. Njan mind cheyyarilla. Athokke alle sherikkum vendath. Appazhalle koarachoode nannayit nammak parenting cheyyan pattaa.
achane eda poda enn vilikunath apo njn mathramalla enn manasilayi. Pand muthale ulla sheelam aan. Ipo 25 vayas ayi 😊
Ah samee😂❤
22:55 JBI Tv Feb 17 ന് ഈ topic ആണ് ചെയ്തത്. Hope you also kind of had the same opinions / observations. ❤
16:00💚
Love you guys 😁❤!
Churungiyath keralathil engilum kallyanathinte karyathil thirumanam edukkaan ulla avakasam girls nu( allengil girls nte parents )aanu ullath. Nalla job/cash illatha boys nu evide ee paranja select cheyyan ulla power onnum illa. Pennu kittatha boys nte ennam nokkiyal thanne manasilakum
Yep ,that's nature's law female choose their partner .
see eee sahayam enn avarum udheshichillaa... its not about helping some its about will u chose a person..
Yes, but balachandran chullikkad paranja reply pole aanu dhyan paranja reply enn paraynnathinod njan yojikkunilla . Balachandran chullikkadine adichamaruthunna allenkil vila illathakkuna oru chodyathinalla aa oru marupadi . Ivde dhyan enna vyakthiye oru value illathavanaayitaanu chodyamvchodikkunath
21:11 dhyan nte interview full kandapo dhyanond oru respect oke thonni poyi
😌😌കല്യാണം കഴിക്കാത്ത പോൾ പെണ്ണുങ്ങൾ പുരോഗമനം ഒക്കെ പറയും.. കല്യാണം വേണ്ടിയപ്പോൾ ജോലിയും കൂലിയും ഇല്ലാത്ത പെണ്ണുങ്ങൾക്ക് വരെ ചെറുക്കൻ ഉയർന്ന സാലറി, വലിയ വീട് ഇങ്ങനെ എല്ലാം വേണം... സ്ത്രീധനത്തിനു പെണ്ണുങ്ങൾ എതിർ ആണ്.. പക്ഷെ പുരുഷന്റെ സാമ്പത്തിക ചുറ്റുപാടു വളരെ പ്രാധാന്യം ആണ് പെണ്ണുങ്ങൾക്ക്.. വളഞ്ഞു മൂക്കിൽ പിടിക്കുന്ന ഏർപ്പാട്..ആണുങ്ങൾ പാവപെട്ട പെണ്ണുങ്ങളെ കെട്ടാൻ പൊതുവേ പ്രശ്നം ഇല്ല.. High സാലറി, ഉയർന്ന സാമ്പത്തികം ഒക്കെ ഉള്ള പെണ്ണുങ്ങൾ ഒരു ചെറുക്കനെ അവരുടെ വീട്ടിൽ തന്നെ നില്കാൻ പ്രശ്നം ഇല്ലാത്ത ആളെ കെട്ടുമോ..ചുരുക്കി പറഞ്ഞാൽ പണം ഉണ്ടോ പുരോഗമനം ഒക്കെ വലിച്ചു എറിയും 😂
ബ്രോ കല്യാണം ഒന്നും കഴിക്കല്ലേ പെടും , ആ പൈസയെടുത്തു മെക്സിക്കോ , ബ്രസീൽ ഫിലിപ്പിനോ ഒക്കെ പോകു പോളിയാണ് , ഈ കൂരകളെ പോലെയൊന്നുമല്ല .
3:11 Darlings movie il the 🎉
30:05 ഇത് മലയാളികൾ മാത്രം അല്ല. എല്ലാ ആളുകളും ചെയ്യുന്നത് ആണ്. നമ്മൾ groups il evolve ചെയ്ത ആളുകൾ ആണ്. അപ്പോൽ സ്വന്തം group കാണുന്നത് വരെ നമുക്ക് ഫൗണ്ടേഷൻ ഇല്ലാത്തത് പോലെ തോന്നാം.
സത്യത്തിൽ മലയാളികൾ ഈ കാര്യത്തിൽ ഭേദം ആണ്. എൻ്റെ അറിവിൽ ഒരു മലയാളി മറ്റൊരു മലയാളിക്കായി കള്ളത്തരം ഒന്നും കാണിച്ച് ജോലി കൊടുത്തിട്ടില്ല. My friendship Circle is limited. Maybe it's because of that. ബട്ട് നമ്മൾ നോക്കിയാൽ തമിഴ്, ഹിന്ദി ഒക്കെ സംസാരിക്കുന്നവുടെ കാര്യത്തിൽ ഈ സംഭവം വളരെ കൂടുതൽ ആണ്. വളരെ polarizing ആണ് അവരുടെ സമീപനം. ഇതുപോലെ ആണ് Canada il Punjabi kal എന്നും കൂട്ടുകാർ പറഞ്ഞിട്ടുണ്ട്. ഒരുത്തനെ ജോലിക്ക് എടുത്താൽ അവൻ എന്ത് വിലക്കും വേറെ ഒരുത്തനെ അവിടെ കേറ്റും. അത് ഇപ്പൊ കഴിവ് ഉള്ള വേറെ ഒരാളെ മാറ്റി നിർത്തിയിട്ട ആണെങ്കിൽ അങ്ങനെ.
മലയാളി ചെറ്റ ആണെന്ന് പൊതുവേ ഒരു ചൊല്ല് ഉണ്ടല്ലോ. 😂 അതുകൊണ്ട് തന്നെ മറ്റു മലയാളികൾ ഒന്ന് കരുതി ഇരിക്കുന്നത് ആയിട്ട് കണ്ടിട്ടുണ്ട്.
Exactly 💯💯
ninak khalid rahmane ariyila alle unni😂😂😂😂
Onne ullengilum ulakkaku adich valarthanam Indian slogan of parenting.. ithu sheri aakan time edukkum.. even young parentsineyum ithu lead cheyyununde…
Malayali group akum ennu parayunathu mattullavar alle, ee parayunvar diverse group allalo. Abroad ulla experienceil, malayli group ullathupole thane kannada group undu, tamil group undu hindi group undu. Ithu onnum valiya karyam onnum alla. Purathottu poyi explore cheyanam agraham ulla extroverted alakr ella sthalathum undavum. Also its not language its culture, oru malayaliku mattoru malayaliye kandal samsarikan eluppam akunathu basha kondu mathram alla, connect cheyan pattunna common karyangal easily available ayathukondu aanu. English samsarikan ariyilla ennathalla, vere alkarodu poyi budhimutti parijayapettu samsarikanel effort venam, athu vayyathathukondanu. English aanu budhimuttengil ee lokathu motham Malayali spread aayi joliku pokilla. Group ennathu oru comfort zone alle, avide enthina extra effort.
May i know the book which you used as a reference ?
I’m sorry I forgot, I only remember taking the picture
@@ViyaMallakara it's okay
viyene collegil kondakkano entha ottakk pokan ariyille
28:44 🤣🤣❤️
Ee newgen ammavanmarde idakum bodham ulavar undalo..
💕💕👍👍
Brohh 😂😂
Allaaa eee podecast lu athyavashyam nalla content create cheyunnund......
njanum jimmil pokuva,
Aaha kuthithirupukal randhm undallo😂
Dhyan owned that old dog! This is the problem with many old Indian men, not everyone though.
ERCI Podcast - Enniku maatram aano ivanmaarde podcast verum oolatharam ennu thonnunne.. ivanmaarde podcast il inniyum kore immature and surprisingly unacceptable contents ondu.. onnu adu oke onnu react cheyyuo..
❤
12:45 wok aayi vatt aayi
34:30 ചില അഭിപ്രായങ്ങൾ പറയുന്നവരെ പൊട്ടൻഷ്യൽ rapist എന്ന് പറഞ്ഞു ജഡ്ജ് ചെയ്യുന്ന രീതി ചിലരിൽ കണ്ടിട്ടുണ്ട് അതും തെറ്റല്ലേ..
29:49 .... Canada le colleges ipo ee thinna മിടുക്ക് ഇഷ്ടം പോലെ kandu varunnu undu. Non മലയാളീസ് ആയ എല്ലാ പിള്ളേരുടെ മുൻപിൽ അവരെ തന്നെ ചീത്ത വിളിക്കും. പഠിപിസ്റ്റ് ne കണ്ടാൽ പിന്നെ malayales ചൊരിഞ്ഞു വരും. അവരെ മൈരൻമാരെന്നും, മൈരത്തികൾ എന്നും ഒക്കെ ഓപ്പൺ ആയിട്ട് തന്നെ ചിരിച്ചു കൊണ്ട് പറയും. മലയാളം അറിയാത്ത aa പാവങ്ങൾ ചിരിച്ചു കൊണ്ട് കെട്ട് നിക്കും. ആകെ കൂടെ Punjabis മാത്രം പച്ചക്ക് തിരിച്ച് വിളിക്കും അവരുടെ ഭാഷയിൽ
English paper where 😂😂😂
28:35😂😂
They're are spiliting facts 💯🥲 men don't get respect from others expect they're mother 😊
28:44 🤣
men is to provide is true mahn
😄💯 09:31
P@d@ra reel
🤔
നമുക്കും വേണ്ടേ ഒരു മോളൊക്കെ
❤
❤