ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ | Stock Market Crash

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ലോകം സാമ്പത്തിക
    മാന്ദ്യത്തിലേക്കോ ?
    ഓഹരി വിപണികള്‍ക്ക്
    നഷ്ടം 230 ലക്ഷം കോടി രൂപ
    #sensex #stockmarket #news #economy #mm005 #me007

ความคิดเห็น • 31

  • @user-kq7vv5cn3b
    @user-kq7vv5cn3b หลายเดือนก่อน +21

    ഇറാൻ ഇസ്രായേൽ യുദ്ധം തുടങ്ങിയാൽ ആഗോള ഓഹരി തകർന്നടിയും 🤩🤩🙏🙏

    • @Heman11-2
      @Heman11-2 หลายเดือนก่อน

      @@user-kq7vv5cn3b thakaratte.more buying oppurtunity.
      Pinne war 100% varilla.
      E situation max 3 or 4 daysil theerum.

    • @zillionaire23
      @zillionaire23 หลายเดือนก่อน

      😂. എന്നെ തുടങ്ങി കഴിഞ്ഞു.

  • @saleemnv4481
    @saleemnv4481 หลายเดือนก่อน +5

    ഓഹരി വിപണിയിൽ ഏറ്റ കുറവ് സാധാരണ യാണ് ...ഇതൊക്കെ traders എപ്പോഴും ഓർത്തുവെക്കാറുണ്ട് ....കുറയും പിന്നെ കൂടും ....ഇടക്ക് കുറയണം ഇല്ലെങ്കിൽ ഇന്ത്യയിൽ പാവങ്ങൾ undavill...👍

  • @Heman11-2
    @Heman11-2 หลายเดือนก่อน +7

    Idiyatte idiyumbol anu medikaan best chance.i bought more us stocks this week.😊😊

    • @jenwinjustin8802
      @jenwinjustin8802 หลายเดือนก่อน +1

      US stocks eathu brokerage vazhi medichath

    • @Heman11-2
      @Heman11-2 หลายเดือนก่อน

      @@jenwinjustin8802 indmoney..

  • @rejeeshreji9896
    @rejeeshreji9896 หลายเดือนก่อน +15

    ഇടിഞ്ഞാൽ കൂടുതൽ പ്രോഫിറ്റ് നേടാം പൊട്ടാ.....

    • @vichuz021
      @vichuz021 หลายเดือนก่อน

      Satym😂

    • @zillionaire23
      @zillionaire23 หลายเดือนก่อน +1

      അത് derivatives trade ചെയ്യുന്നവരുടെ കാര്യം മാത്രമാണ്

  • @skumar9533
    @skumar9533 หลายเดือนก่อน +3

    Nifty pottatte....waiting for investment chance..I couldn't invest Corona days😂😂😂...now am waiting for another chance

  • @saleemnv4481
    @saleemnv4481 หลายเดือนก่อน +4

    ഷെയർ മാർക്കറ്റിനെ പറ്റി നമ്മൾ ആരോടെങ്കിലും സംസാരിച്ചാൽ എന്തോഹിരോഹിമയിൽ ബോംബ് പൊട്ടിയത് പോലെയാണ് .....മലയാളികൾ ഈ മാർകെറ്റിൽ തുലോം കുറവാണ് ...അറിയാത്തവർ എല്ലാം കളഞ്ഞു കുളിക്കും ....🙏🌹

    • @user-wt4sq8zw7q
      @user-wt4sq8zw7q หลายเดือนก่อน

      25 രൂപയ്ക്ക് വാങ്ങിയ FACTകൊടുത്തത് 925ന് 18 രൂപയുടെ മണപ്പുറം 220 ന്നും

  • @zillionaire23
    @zillionaire23 หลายเดือนก่อน

    July മാസത്തിൽ വിദേശ കമ്പനികൾ 1 ബില്യൺ us dollar മൂല്യമുള്ള ഓഹരികളാണ് വിറ്റത്

  • @Lisa07-s
    @Lisa07-s หลายเดือนก่อน +2

    book of truth il parayunund!!!

  • @rahurahul8451
    @rahurahul8451 หลายเดือนก่อน +3

    വാർത്ത ശരിയാണെങ്കിൽ സെൽ ചെയ്തു തല്ക്കാലം മാറിനിൽക്കുന്നതാണ് ഉചിതമായ തീരുമാനം

  • @princetl9523
    @princetl9523 27 วันที่ผ่านมา

    Ha...ha....olichu poiyadu matte aalude pokettil undu. Athukondu problem illa. Ithellam oru kaliyalle

  • @zillionaire23
    @zillionaire23 หลายเดือนก่อน +1

    കയറ്റം, ഇറക്കം ഇതെല്ലാം സ്വാഭാവിക പ്ര മാത്രം. ഇറങ്ങിയാൽ മാത്രമേ വീണ്ടും ഉയരങ്ങളിലേക്ക് കയറാൻ പറ്റൂ.

  • @whitelinevatanappally3539
    @whitelinevatanappally3539 หลายเดือนก่อน +2

    Reporter: Mr. Rahul Gandhi, what you say about this dont you think it's a conspiracy of Modi and Adani?. Pls think about the poor SC/ST people who lost lakhs of Rupees.

    • @Utter2nonsense
      @Utter2nonsense หลายเดือนก่อน

      Mr upper cast cross breed keeps your shit bag shut. Publish more exit poles on victory .

  • @aameenc296
    @aameenc296 หลายเดือนก่อน +1

    IDIVINU VENDI KATTHIRIKKUNNA NJAN.MAZHAYE KAATTHIRIKKUNNA VEZHAAMBALINEPPOLE..

  • @jimsonjacob3799
    @jimsonjacob3799 หลายเดือนก่อน +1

    ചോപ്പി മാർക്കറ്റ് വരാത്തിടത്തോളം കാലം ഡേ ട്രേഡർ മാർക്കറ്റ് എങ്ങോട്ടു പോയാലും ലാഭം ഉണ്ടാക്കിക്കോണ്ടെ ഇരിക്കും. നഷ്ടം ലോങ് ടേം ഇൻവെസ്റ്റേഴ്സിനു മാത്രം.
    പ്രൈസ് മൂവ്മെൻ്റ് ഡിസൈഡ് ചെയ്യുന്നത് ന്യൂസോ സപ്ലെയും ഡിമാൻ്റും അല്ല. മാനുഷീക വികാമായ ഭയവും ആർത്തിയും അണ്.😢

  • @brightsides9400
    @brightsides9400 หลายเดือนก่อน +5

    ആരുടെ കൈകളിലേക്ക് ഇത്രയും പണം ഒലിച്ചു പോകുന്നുവെന്ന് കണ്ടു പിടിച്ചോ?

    • @information8100
      @information8100 หลายเดือนก่อน +1

      Illuminati

    • @brightsides9400
      @brightsides9400 หลายเดือนก่อน

      @@information8100
      Rothschild family, Warren Buffett, Black Rock & others.

    • @warrenbuffett3138
      @warrenbuffett3138 หลายเดือนก่อน

      സ്ഥലത്തിന് വില ഇടിഞ്ഞാൽ എങ്ങനെയാണോ അത് പോലെ തന്നെ

  • @Market_Trades_NewsUpdates
    @Market_Trades_NewsUpdates หลายเดือนก่อน

    Ithenthe idivu? Ithrem logic illaathe up aayapo anakham illaarunnallo..😂

  • @vichuz021
    @vichuz021 หลายเดือนก่อน

    Idiyatte angane idiyate😂

  • @brahman3d
    @brahman3d หลายเดือนก่อน

    Ho bhayankaram taneee.... Ennechu podai

  • @murugadhasramakrishnan8798
    @murugadhasramakrishnan8798 หลายเดือนก่อน

    PE 😂