ചില പ്രമുഖ വ്ലോഗേര്മാരെ പോലെ ലോക്കൽസിനെ മലയാളം പറഞ്ഞു കളിയാക്കാനോ ആക്കി സംസാരിക്കാനോ ആൽബിൻ നിക്കാറില്ല 👌👌👌☺️☺️.... അവരെ റെസ്‌പെക്ട് ചെയ്തു അവരുമായി പോസിറ്റീവ് ഇന്റെറാക്ഷൻ നടത്തി yaathra cheyyunna ഒരു ശെരിയായ Indian അംബാസിഡർ 🤩🤩🤩
അവിചാരിതമായി ഈ ചാനൽ കാണാൻ ഇടയായി. പിന്നെ ഇന്നേക്ക് 7 ദിവസം കൊണ്ട് മുഴുവൻ എപ്പിസോഡും കണ്ടു തീർത്തു. ഒന്നും പറയാനില്ല. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാളെ ഇതിലെ കുറച്ചു എപ്പിസോഡുകൾ കാണിക്കാൻ പറ്റിയാൽ അദ്ദേഹത്തിന് ജീവിക്കാനും യാത്ര ചെയ്യാനും ആസ്വദിക്കാനും ഒരു വലിയ പ്രതീക്ഷ നൽകുന്ന അത്രയും വലിയ ഒരു സംഭവമാണ് നിങ്ങളുടെ വീഡിയോ... Well done mr Albin... All the best man
ചില സ്ഥലങ്ങളിൽ മ്യൂസിക് ഇടാതെ അവിടുത്തെ സംസാരം തന്നെ ഇടുന്നതല്ലേ രസം (ഭാഷ നമ്മുക് മനസിലാകുന്നില്ലെങ്കിലും) കൂടെ യാത്ര ചെയുന്ന ഒരു ഫീൽ കിട്ടും അപ്പൊ നാളെ കാണാം 😉 അഭിപ്രായങ്ങൾ കമന്റിടാം instagram.com/albin.ontheroad
ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്, എന്ത് കൊണ്ടു താങ്കൾക്കു സബ്സ്ക്രൈബ്ർസ് കിട്ടാത്തതെന്തെന്നു. താങ്കളുടെ ആണ് യഥാർത്ഥ സഞ്ചാരം. ചിലവ് കുറച്ചു എങ്ങനെ നല്ലൊരു യാത്ര നടത്താൻ സാധിക്കുമെന്ന് കാണിച്ചു കൊടുക്കുന്നു. താങ്കളെ കാണുമ്പോൾ അല്പന്മാരായ ചില മല്ലു ട്രാവൽഴ്സിനോട് പുച്ഛം തോന്നും. വെറും പൈസയ്ക്കും ജാടയ്ക്കും വേണ്ടി ലോകസഞ്ചാരം എന്നു പേരിട്ടു ആളുകളെ വെറുപ്പിക്കുന്ന ചില വ്ലോഗ്ഗഴ്സ്. തീർച്ചയായും താങ്കൾ ഇപ്പോളത്തെ ലോകക്രമം മാറുമ്പോൾ വീണ്ടും ഒരു യാത്ര കൂടി ചെയ്യണം.
ആൽബിൽ ബ്രോ വളരെ നന്ദിയുണ്ട്. എൻ്റെ കുടുബ വേരുകൾ തേടിക്കൊണ്ടിരിക്കുന്ന എനിക്ക് വളരെ വിലപ്പെട്ട വിവരങ്ങളാണ് നിങ്ങളുടെ വീഡിയോകളിലൂടെ കിട്ടുന്നത്. സിക്കന്തരിയ എന്ന പേര് കേട്ടപ്പോൾ കുട്ടിക്കാലത്ത് കേട്ട കഥകൾ ഓർമ വരുന്നു. ഉസ്ബക്കിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് കേരളത്തിൽ താമസമാക്കിയവരെ പറ്റി പിന്നീട് ഞാൻ വിശദമായി പറയാം , ഇൻഷാ അള്ളാഹ്. എന്തായാലും ഒരുപാട് ഇസ്ബത്താനിയ.
ഈയിടെ ആണ് ഈ ചാനൽ കണ്ടത്, ഞാൻ usbek ടീച്ചർ ആയി ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ട്. അങ്ങനെ സെർച്ച് ചെയ്തപ്പോൾ കിട്ടിയ വീഡിയോ. നല്ല സംസാരം, ഇതിൻ്റെ മുമ്പ് ഇത്രയും നന്നായി തോന്നിയ ഒരേ ഒരു ചാനൽ,foodie മച്ചാനെ ആയിരുന്നു, പക്ഷേ ഇത് വേറെ ലെവൽ ചാനൽ
ഇന്ദിര ഗാന്ധിക്ക് ശേഷം.... ഒരു ഇന്ത്യൻ നേതാവിന്റെ കാര്യം പറഞ്ഞല്ലോ... ആ അദ്ദേഹം ചെയ്യുന്ന കാര്യവും..... ബ്രോ അത് വിവരിച്ചില്ല നല്ല കാര്യം..... ഒരു യൂട്യൂബർ എങ്ങനെ ആവണം എന്ന് കാണിച്ചു തന്നു.....🔥എല്ലാ തരത്തിലുള്ള viewers ne നമ്മുക്ക് ആവശ്യം ഉണ്ട്..... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ പ്രതിക്ഷയോടെ ❤️
Azom ne theatre ñ muñpill kandumuttiya aa scene superb aayirunnu 👍❤️👌,, out of the blue type 👌👍 Uzbek folks ❤️❤️❤️👍👍 And amazing travel experiences dear Albin 🙏🙏❤️👌👍💪
സഫാരിയിൽ അവതാരപ്പിച്ച പരിപാടി ഗംഭീരം ആയിരുന്നു.. ഈ ചാനലിലും അത്തരം അനുഭവം പങ്കു വാക്കാവുന്നത് ആണ്.. പരിപാടി നന്നായിട്ടുണ്ട്.. ദൃശ്യ മാധ്യമങ്ങളിൽ ഒരു സുപ്ലിമെന്ററി വാർത്ത വരുത്തുവാൻ തങ്ങൾ അർഹനാണ്.. പരമാവധി സബ്സ്ക്രൈബ്ർസ് വർധിപ്പിക്കാൻ ആവശ്യം ആയ പ്രോമോ ചെയ്യൂ.. കൂടാതെ ഈ വിഡിയോസ് എല്ലാം ഒന്ന് കൂടി re structure ചെയ്തു വീണ്ടും present ചെയ്യാവുന്നതാണ്
ഒരുദിവസം 24 മണിക്കൂർ ..അതിൽ നമ്മുടെ മുന്നിലെത്തുന്നത് വെറും 20 മിനിറ്റ് മാത്രം. നമുക്ക് മുന്നിലെത്താത്തശേഷിക്കുന്ന മണിക്കൂറുകൾ ഉണ്ടല്ലോ.. അതാണ് യാത്രയുടെ എസ്സൻസ്.. അത് കിട്ടണമെങ്കിൽ യാത്ര ചെയ്യുക തന്നെ വേണം.
Dear albin brother, after this pandemic era, kindly do a NORTH EAST trip, not advice via hitch hiking, with bike or scooter, our India also well proud in the form all, that's why foreigners came. To us..
ചില പ്രമുഖ വ്ലോഗേര്മാരെ പോലെ ലോക്കൽസിനെ മലയാളം പറഞ്ഞു കളിയാക്കാനോ ആക്കി സംസാരിക്കാനോ ആൽബിൻ നിക്കാറില്ല 👌👌👌☺️☺️.... അവരെ റെസ്‌പെക്ട് ചെയ്തു അവരുമായി പോസിറ്റീവ് ഇന്റെറാക്ഷൻ നടത്തി yaathra cheyyunna ഒരു ശെരിയായ Indian അംബാസിഡർ 🤩🤩🤩
ആഹാ.. വായിക്കാൻ എന്ത് സുഖം 🥰
ഭാഷ അറിയാതെ ഉള്ള സംസാരം ആണ് ഏറ്റവും രസം
ഈ കമന്റ് വായിക്കുന്ന എല്ലാരും Zaibak ബ്രോടെ ചാനൽ കേറി നോക്കണം
Zaibak's World subscribed
@@Albinontheroad thanks da :)
Sathyam Adipoli manushyan
@@luminishlulu3464 A responsible traveler ✌🏽✌🏽
അവിചാരിതമായി ഈ ചാനൽ കാണാൻ ഇടയായി. പിന്നെ ഇന്നേക്ക് 7 ദിവസം കൊണ്ട് മുഴുവൻ എപ്പിസോഡും കണ്ടു തീർത്തു. ഒന്നും പറയാനില്ല. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാളെ ഇതിലെ കുറച്ചു എപ്പിസോഡുകൾ കാണിക്കാൻ പറ്റിയാൽ അദ്ദേഹത്തിന് ജീവിക്കാനും യാത്ര ചെയ്യാനും ആസ്വദിക്കാനും ഒരു വലിയ പ്രതീക്ഷ നൽകുന്ന അത്രയും വലിയ ഒരു സംഭവമാണ് നിങ്ങളുടെ വീഡിയോ... Well done mr Albin... All the best man
Orupad naal koodi vaayicha oru touching comment 🥰 santhosham bro
കേരളത്തിലെ ബെസ്റ്റ് ട്രാവൽ വ്ലോഗർ ആൽബിൻ ബ്രോ ആണ്, പക്ഷെ ഒത്തിരി ആളുകൾക്ക് അറിയില്ല 💚😍, ഞാൻ max share ചെയ്യുന്നുണ്ട് 👍👍
Thanks Aldrin bro 🥰🥰 Ningal ellarumaan nammude strength
Of course ❤
Yes, this guy really deserves a million subs
Growing international vloggers with sound life experience.. Not through someone promotion!!!!
@@thomsonthadathil8484 Albin bro has got a lot of experience
ചില സ്ഥലങ്ങളിൽ മ്യൂസിക് ഇടാതെ അവിടുത്തെ സംസാരം തന്നെ ഇടുന്നതല്ലേ രസം (ഭാഷ നമ്മുക് മനസിലാകുന്നില്ലെങ്കിലും) കൂടെ യാത്ര ചെയുന്ന ഒരു ഫീൽ കിട്ടും
അപ്പൊ നാളെ കാണാം 😉
അഭിപ്രായങ്ങൾ കമന്റിടാം
instagram.com/albin.ontheroad
Athan nalath
Yes ! Athaanu better ! Real feel venam
Yeah ❤
അതെ അതാണ് ഇഷ്ടം
Yes
ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്, എന്ത് കൊണ്ടു താങ്കൾക്കു സബ്സ്ക്രൈബ്ർസ് കിട്ടാത്തതെന്തെന്നു. താങ്കളുടെ ആണ് യഥാർത്ഥ സഞ്ചാരം. ചിലവ് കുറച്ചു എങ്ങനെ നല്ലൊരു യാത്ര നടത്താൻ സാധിക്കുമെന്ന് കാണിച്ചു കൊടുക്കുന്നു. താങ്കളെ കാണുമ്പോൾ അല്പന്മാരായ ചില മല്ലു ട്രാവൽഴ്സിനോട് പുച്ഛം തോന്നും. വെറും പൈസയ്ക്കും ജാടയ്ക്കും വേണ്ടി ലോകസഞ്ചാരം എന്നു പേരിട്ടു ആളുകളെ വെറുപ്പിക്കുന്ന ചില വ്ലോഗ്ഗഴ്സ്. തീർച്ചയായും താങ്കൾ ഇപ്പോളത്തെ ലോകക്രമം മാറുമ്പോൾ വീണ്ടും ഒരു യാത്ര കൂടി ചെയ്യണം.
Orupad santhosham Abhilash bro 🥰 aareyum kaliyaakkenda
Sathyam bro💯
Well said...
100% correct
ആൽബിൽ ബ്രോ വളരെ നന്ദിയുണ്ട്.
എൻ്റെ കുടുബ വേരുകൾ തേടിക്കൊണ്ടിരിക്കുന്ന എനിക്ക് വളരെ വിലപ്പെട്ട വിവരങ്ങളാണ് നിങ്ങളുടെ വീഡിയോകളിലൂടെ കിട്ടുന്നത്.
സിക്കന്തരിയ എന്ന പേര് കേട്ടപ്പോൾ കുട്ടിക്കാലത്ത് കേട്ട കഥകൾ ഓർമ വരുന്നു.
ഉസ്ബക്കിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് കേരളത്തിൽ താമസമാക്കിയവരെ പറ്റി പിന്നീട് ഞാൻ വിശദമായി പറയാം , ഇൻഷാ അള്ളാഹ്.
എന്തായാലും ഒരുപാട് ഇസ്ബത്താനിയ.
Thanks Fahad bro.. theerchayaayum thirich ponam aa verukal thedi 🥰 kooduthal ariyan aagrahamund..
I think you have to document your parents memories in any form.
തീർച്ചയായും കണ്ടത്തും
ഇക്കാടെ വീട് thrissur ആണോ???
യുട്യൂബിൽ നിന്ന് മനസ്സിലേക്ക് സബ്സ്ക്രൈബ്ഡ് ആയ ചാനൽ ❣️❣️❣️❣️❣️
🥰🕊
Sathyam 👍❣️
പെട്ടന്ന് 100k എത്തിക്കാൻ എല്ലാവരും പ്രമുഖ ട്രാവൽ ചാനലുകളിലും ഈ ചാനലിനെ പരിചയപ്പെടുത്തുക
Mission 100k😊😊😊💪💪
💯🥰
Yes, we have to do it because his efforts are worthy of it
1.5kപേർ കണ്ടപ്പോൾ ഒരാൾ പോലും ഡിസ്‌ലൈക്ക് അടിച്ചില്ല
അതാണ്........ 😍😍
🥰🥰
I love the way you interact with local people, without even knowing their language.
ഈയിടെ ആണ് ഈ ചാനൽ കണ്ടത്, ഞാൻ usbek ടീച്ചർ ആയി ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ട്. അങ്ങനെ സെർച്ച് ചെയ്തപ്പോൾ കിട്ടിയ വീഡിയോ. നല്ല സംസാരം, ഇതിൻ്റെ മുമ്പ് ഇത്രയും നന്നായി തോന്നിയ ഒരേ ഒരു ചാനൽ,foodie മച്ചാനെ ആയിരുന്നു, പക്ഷേ ഇത് വേറെ ലെവൽ ചാനൽ
നിങ്ങളെ കണ്ടപ്പോൾ യാത്ര യിൽ ഒരിഷ്ടം തോന്നുന്നു, ഞാനും തുടങ്ങാൻ പോകുന്നു, you are മൈ motivator 🤩🤩🤩🤩
Enjoying your hardship in the form of visuals! Go ahead, Wishes
🥰
@@Albinontheroad handship handshake
ആൽബിൻ മുത്തേ 😘
ഇന്ദിര ഗാന്ധിക്ക് ശേഷം.... ഒരു ഇന്ത്യൻ നേതാവിന്റെ കാര്യം പറഞ്ഞല്ലോ... ആ അദ്ദേഹം ചെയ്യുന്ന കാര്യവും..... ബ്രോ അത് വിവരിച്ചില്ല നല്ല കാര്യം..... ഒരു യൂട്യൂബർ എങ്ങനെ ആവണം എന്ന് കാണിച്ചു തന്നു.....🔥എല്ലാ തരത്തിലുള്ള viewers ne നമ്മുക്ക് ആവശ്യം ഉണ്ട്..... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ പ്രതിക്ഷയോടെ ❤️
❤️❤️❤️❤️❤️❤️❤️❤️ സന്തോഷ് സാറിൻറെ വീഡിയോയുടെ കമൻറ് ഞാൻ ഇന്നലെ കണ്ടു ❤️❤️ ഇനി ഇസ്രായേൽ
Watch Zaibak world as well
You deserve more subscribers ❤️
Superb really i was eagerly waiting for your videos. Very nice🥰
ഫ്രിൻഡിനെ കണ്ടത് അടിപൊളി
finally reached Ep:79....
You are the one live a life its best....
പമീർ കാഴ്ചകൾക്ക് വെയ്റ്റിംഗ്💥❤️
വീഡിയോ ഓപ്പണിങ് ബിജിഎം വേറെ ലെവൽ ആണ് ഇപ്പോൾ♥️♥️♥️♥️
Azom ne theatre ñ muñpill kandumuttiya aa scene superb aayirunnu 👍❤️👌,, out of the blue type 👌👍
Uzbek folks ❤️❤️❤️👍👍
And amazing travel experiences dear Albin 🙏🙏❤️👌👍💪
Albin ijjanu muthe serikkum hichaiker👌
വീഡിയോയും അവതരണവും പൊളി.
എത്ര നേരമായാലും മടുപ്പ് തോന്നുന്നില്ല
Adi poli chetta...
Albin Chetta series ellam Kaanunnund. Pakshe comment edunnath aadhyayitta. Ningalu poliyanu.. Snehikan ariyunnavan❤️
Albin you are really wonderful... l am a new subscriber....From today onwards I am also travelling with you....
asif ali alle ningakk vendi dubb cheyyunnath😁😁😁😀
One day ee channel um ningalum ellarum ariyum bro waiting 🥰😍🥰😍
🥰🕊
സഫാരിയിൽ അവതാരപ്പിച്ച പരിപാടി ഗംഭീരം ആയിരുന്നു.. ഈ ചാനലിലും അത്തരം അനുഭവം പങ്കു വാക്കാവുന്നത് ആണ്.. പരിപാടി നന്നായിട്ടുണ്ട്.. ദൃശ്യ മാധ്യമങ്ങളിൽ ഒരു സുപ്ലിമെന്ററി വാർത്ത വരുത്തുവാൻ തങ്ങൾ അർഹനാണ്.. പരമാവധി സബ്സ്ക്രൈബ്ർസ് വർധിപ്പിക്കാൻ ആവശ്യം ആയ പ്രോമോ ചെയ്യൂ.. കൂടാതെ ഈ വിഡിയോസ് എല്ലാം ഒന്ന് കൂടി re structure ചെയ്തു വീണ്ടും present ചെയ്യാവുന്നതാണ്
Bro you are best vlogger I have seen so far👍👍 all the best bro 😘
അടിപൊളി മുത്തേ 😍😍
Albine Machanne nee numma muthaanu Machanne.💞
Albin ishtam
Your the best 😍❤️ I was eagerly waiting for your videos
ആല്‍ബിന്‍ ,,,, നേരില്‍ കണ്ടിട്ടില്ലങ്കിലും വളരെ സന്തോഷം
Feels to be you stay there 2 more days.....
Road saidile tree kanan endu bangiyalle......
Keep going ❤🤩 25 mints was great!
Ennum youtube edukkumpol ningale video vanno vanno ennu nokkum....last vannilla enkil pazhaya videos veendum kaanum......
Love You Bro....😘😘
ഒരുദിവസം 24 മണിക്കൂർ ..അതിൽ നമ്മുടെ മുന്നിലെത്തുന്നത് വെറും 20 മിനിറ്റ് മാത്രം.
നമുക്ക് മുന്നിലെത്താത്തശേഷിക്കുന്ന മണിക്കൂറുകൾ ഉണ്ടല്ലോ.. അതാണ് യാത്രയുടെ എസ്സൻസ്.. അത് കിട്ടണമെങ്കിൽ യാത്ര ചെയ്യുക തന്നെ വേണം.
Albin bro nigalude video kanumbola mallu travel edutu chanakthil edan tonnunutha.
Waiting next .........
Nice bro 👍👍👌
Mr hiker പറഞ്ഞത് കൊണ്ട് വന്നു കണ്ടു സബ്സ്ക്രൈബ് ചെയ്തു..ഇനിമുതൽ കട്ടയ്ക്ക് കൂടെ ഉണ്ടാകും😍😍
Welcome to our youtube family bro
*Thanks Albin Bro വീഡിയോയുടെ ലെങ്ത് കൂട്ടിയതിനു❤️❤️❤️❤️*
❤️❤️❤️❤️🗺️🌍
Really love it ❤️
Dear albin brother, after this pandemic era, kindly do a NORTH EAST trip, not advice via hitch hiking, with bike or scooter, our India also well proud in the form all, that's why foreigners came. To us..
Super bro 😍🌹
First Comment.❤️
Super👍
Will make a video about the expense of the trip (dubai to kerala).
Masha allah good videos brother❤️❤️
ആൽബിൻ ബ്രോ നിങ്ങ പൊളിക്ക് ബ്രോ
നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ 😍
Ewidey poyaaaalum sharoq ghan
Very good trips
Great brother , have a safe journey🤩
I like bro u r great
പൊളിച്ചു മുത്തേ 👌👌👌
Albin broi... ഒന്നും പറയാൻ കിട്ടുന്നില്ല .... ഇറാനിൽ നിന്ന് തുടങ്ങി നിങ്ങളുടെ കൂടെ ഇത് വരെ ഞാനും ഉണ്ടെന്ന തോന്നൽ ....🌹
Aa thonnal undaayengil NJAAN HAPPY 🥰🥰
Love from Pathanamthitta 💖💖💖💖💖💖
......unforgettable Moments...!!❤❤
സ്നേഹം മാത്രം 😍
Albinchetta old intro vekko Athalle adipoli
Enjoy!!
അടിപൊളി
Enjoyed ur video
Nice video bro❤️
Bro.... waiting for the next ....♥️❤️♥️❤️♥️❤️
Salam
ഇത് മുമ്പേ ഉള്ള video ആയിരുന്നല്ലേ 😀😀
🥰🥰🥰👍👍👍💕
intresting vdos 😍
🌹❤️👌
💕💞💕💞💕
കിടിലൻ 😍
കുറച് busy ആയ കാരണം നേരത്തെ ഉള്ള എപ്പിസോഡുകൾ പകുതി വച്ച് സ്റ്റോപ്പ് അയർന്നു വീണ്ടും തുടങ്ങി 😁❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Rahmaath ! Mr.hitchhiker. ❤️❤️
Spasiba 💯🥰
😀😍👍
Rahmat Salam!!!
ബ്രോ കിടിലം, കിക്കിടിലം 🤜🤛
🥰🕺
Ootty.guys.😍😍👍
👍
വീട്ടിൽ ചുമ്മാ ഇരിക്കുവല്ലേ ഒരു ലോഗോ ഒക്കെ ഉണ്ടാക്കു bro
Namak logo veno
ലോഗോ ഉണ്ടാക്കിത്തരണോ
@@Albinontheroad അപ്പോഴാണ് video share ചെയ്യുമ്പോഴക്കെ നാല് ആളെ കാണിക്കാൻ ഒരു രസം ഒള്ളു🤪
🤩🤩🤩🤩
thanks for increasing the length man
🥰 hope its not boring
It's not! ❤️❤️
😊🌹
maximum suscribe ചെയ്യിക്കു ബ്രോ..maximum share..njan orupad share cheyyunnund🌷
Graf grest bio muftl boy
Bro njana പട്ടാളം പുരുഷു 😇🤪
2 days waitg aarunnu vdyoyikk
Desbhadaniya ✌️✌️
🥰
@@Albinontheroad 😊✌️
💥👍❣️
👍🥳🥳👍
Hi brooi
Rahmath
😍👌
Bro❤️❣️💙