കോട്ടയത്ത്‌ ഏറ്റവും വലിയ പേർഷ്യൻ പൂച്ചകളുടെ സാമ്രാജ്യം || persian cat lovers don't miss it

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 830

  • @mohammednoufal1968
    @mohammednoufal1968 2 ปีที่แล้ว +61

    Freek njn thera

  • @beautifulnature3995
    @beautifulnature3995 ปีที่แล้ว +26

    തെരുവ് പൂച്ചകളുടെ ജീവിതം വളരെ ദയനീയമാണ്. അവർക്ക് ഭക്ഷണവും താമസസ്ഥലവും കൊടുത്താൽ ആ പാവങ്ങൾ രക്ഷപ്പെടും

  • @shantypr392
    @shantypr392 2 ปีที่แล้ว +236

    എന്റെ വീട്ടിൽ 10നാടൻ പൂച്ചയുണ്ട് പിന്നെ 4കുഞ്ഞാവയും ഉണ്ട് 😘❤️❤️ ഒന്നിനെയും ഇതുവരെ കൊടുക്കാൻ തോന്നിയിട്ടില്ല

    • @hornet2264
      @hornet2264 2 ปีที่แล้ว +1

      @@fajamaanumaanufaja8294 correct

    • @shantypr392
      @shantypr392 2 ปีที่แล้ว +18

      @@fajamaanumaanufaja8294 ചിലവ് ഇല്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് 3 നേരം മീൻ കൂട്ടിയാണ് ചോറ് കൊടുക്കുന്നത് പിന്നെ എല്ലാവർക്കും ഒരു നേരം പാലും കൊടുക്കുന്നുണ്ട്..നിങ്ങളെ പോലെയല്ല ഞങ്ങൾ😏 കുറ്റങ്ങൾ പറയാൻ വേണ്ടിമാത്രം കുറെ ജന്മങ്ങൾ... കഷ്ടം

    • @shantypr392
      @shantypr392 2 ปีที่แล้ว +10

      @@fajamaanumaanufaja8294 വിവരം കുറച്ചു കുറവാണു ചേട്ടാ 😁 അതുകൊണ്ടു ആണ് പാവം പിടിച്ച നാടൻ പൂച്ചക്കളെ വളർത്തുന്നത്.... വിവരം ഉണ്ടെങ്കിൽ നാടൻ പൂച്ചയെ ഞാൻ വളർത്തുമോ 🤭 😠കാശ് ഉണ്ടാക്കാനുള്ള വഴിയല്ലേ നോക്കുക 8 വയസ്സുള്ള പൂച്ചവരെ ഇവിടെയുണ്ട്

    • @shantypr392
      @shantypr392 2 ปีที่แล้ว +1

      @@fajamaanumaanufaja8294 ഞങ്ങൾ പാവങ്ങൾ ആണ് ചോറ് കൊടുക്കുന്നത് കൊണ്ടു വിഷമം ഉണ്ടെങ്കിൽ cat food വാങ്ങിച്ചു തായോ 😃 എവിടെ നിന്ന് വരുന്നു ജാഡ ചേട്ടൻ 😁😁

    • @shantypr392
      @shantypr392 2 ปีที่แล้ว +4

      @@fajamaanumaanufaja8294 ഓരോ ഡോഗ്സ് ഒരു നേരം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിക്കുന്നു... ബാക്കി കുറെ യെണ്ണം പപ്പി യെ എടുത്തു വളർത്തും ഇഷ്ടം തീർന്നാൽ കൊണ്ടു കളയും.. അങ്ങനെ കൊണ്ടു കളഞ്ഞ 2 ഡോഗ് ഇവിടെ ഉണ്ട് ഞാൻ ഫൂഡ് കൊടുക്കുന്നുണ്ട് എന്നെ കുറ്റം പറയാൻ നിൽക്കാതെ എന്തെങ്കിലും നല്ല കാര്യം ചെയ്യൂ... 😏😏

  • @Monuttan6959
    @Monuttan6959 2 ปีที่แล้ว +109

    എന്തിനാ ഇത്രയും ആർഭാടം. എന്റെ വീട്ടിൽ ഇതിലും നല്ല സുന്ദരി
    നാടൻ പൂച്ചയുണ്ട്. നമ്മൾ മനസറിഞ്ഞു സ്നേഹിച്ചാൽ മാത്രം മതി. 👍🏻

    • @aneeshah2367
      @aneeshah2367 2 ปีที่แล้ว +1

      😘😘😘🤗🤗🤗🤗🤗

    • @ger1647
      @ger1647 2 ปีที่แล้ว +11

      Bro estamullavar vagikkatte athinn arbadadam ennoke paranno 🙂

    • @itsmetorque
      @itsmetorque 2 ปีที่แล้ว +2

      Arbadathinnala ith vangunnatvangunnath
      Pet ayt thanne nokan anu

    • @hassihaseena649
      @hassihaseena649 2 ปีที่แล้ว +1

      അതിനോളം വരില്ല സ്നേഹം 😘😘

    • @aryavishnu272
      @aryavishnu272 2 ปีที่แล้ว +2

      Manasarinjagu snehicha മതി moshttikn midukkara 😡

  • @ashrafbvk3444
    @ashrafbvk3444 2 ปีที่แล้ว +19

    കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷമായി എനിക്ക് ഒരെണ്ണം വാങ്ങാം എന്ന് വിചാരിച്ചിട്ട് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല😭😭

    • @dineshpb4332
      @dineshpb4332 2 ปีที่แล้ว +2

      Ellathinum athinteya samayamille dasaaaa...aaaaaa

    • @afshadmc1236
      @afshadmc1236 ปีที่แล้ว +2

      ഇപ്പോൾ വില കുറവല്ലേ വാങ്ങിക്കൂടെ
      പൂച്ചക്കാണ് വില കുറവുള്ള ഫുഡിനും മരുന്നിനും നല്ല വിലയാ

    • @sivanpm2395
      @sivanpm2395 ปีที่แล้ว +3

      വാങ്ങരുത് അബദ്ധം പറ്റി എന്ന് പറയുവാൻ കഴിയും എനിക്ക്

    • @euMMagic
      @euMMagic 13 วันที่ผ่านมา

      Always don't buy pet, please adopt that's the soulful thing you can do as a human

    • @mashrooknabeel3883
      @mashrooknabeel3883 8 วันที่ผ่านมา

      സത്യം​@@sivanpm2395

  • @ashaaugustin7669
    @ashaaugustin7669 2 ปีที่แล้ว +17

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മാറി. Super👍👍👍

  • @prakashankk7881
    @prakashankk7881 ปีที่แล้ว +4

    അടിപൊളി വിവരണം പിന്നെ ഇക്കയും സൂപ്പർ മെമ്പർ വരുന്നുണ്ട് ഞങ്ങളും 😊👍

  • @santhoshkumarek333
    @santhoshkumarek333 2 ปีที่แล้ว +60

    പൂതിക്ക് വാങ്ങും രണ്ടു രോമം പൊഴിഞ്ഞുപോയാൽ വഴിയിൽ തള്ളും

  • @nizvanisarnizvamol7335
    @nizvanisarnizvamol7335 2 ปีที่แล้ว +7

    Very sweet and cute Kitty 🥺😘😍🥰😻😊☺️

  • @behzadbeichu8628
    @behzadbeichu8628 2 ปีที่แล้ว +7

    Soundaryam aanu idhinte shaapam... soundaryam illenkil idh pole kootil irikandi verillayirunnu...

  • @lovestatus9549
    @lovestatus9549 2 ปีที่แล้ว +6

    Enikk evaye okke eshtaayi...enikk oru Joli aayit Njaanum medikkum....ekka evaye onnu kalayarut....❤️❤️❤️❤️

  • @avtobs2784
    @avtobs2784 2 ปีที่แล้ว +5

    കാണാൻ നല്ല ഭംഗി. മൃഗ സ്നേഹികൾക്ക് ഉപകാരപ്രദമായ വീഡിയൊ Good. ആദ്യമായി കാണുന്നു. Subscribed

  • @suj4588
    @suj4588 ปีที่แล้ว +3

    Persian cat litter verum sokonu ... Berthe appiyittu mulligittu pokum .. ithu moodunnathu bengal cat aanu ... M proud of my Bengal kitten .. they are responsible n caring too ❤❤

  • @saheershapa
    @saheershapa 2 ปีที่แล้ว +17

    Ikka is so simple and honest person.

  • @manafmannuthycatlover6438
    @manafmannuthycatlover6438 2 ปีที่แล้ว +12

    മൂന്ന് മാസം പ്രായമായ കുട്ടികൾക്ക് പാർവയുടെ വാക്സിൻ സെക്കൻറ് ബൂസ്റ്റ് എടുക്കൽ നിർബന്ധമാണ് 10 മാസത്തിന് ശേഷമാണ് എങ്കിൽ സെക്കൻ്റ് ബൂസ്റ്റ് വേണ്ട

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      Ith vare edthitila
      10 masam avan aytundavum apo ethra dosdose edkanam

  • @nasnaafsal4056
    @nasnaafsal4056 2 ปีที่แล้ว +27

    Ee cats നു അധികവും hair kuravaa... നാടൻ cat crossing പോലെ...

    • @fathimathulsafa2768
      @fathimathulsafa2768 2 ปีที่แล้ว

      Maybe groom cheyunnath kond ayirikkam

    • @ayaan8072
      @ayaan8072 2 ปีที่แล้ว +1

      CFA lineage stud male ayitt thonnunilla

    • @insightsofhistory8362
      @insightsofhistory8362 2 ปีที่แล้ว +1

      എനിക്കും തോന്നി ഫസ്റ്റ് cat മോളെ കണ്ടപ്പോ

  • @muhammedasraf4990
    @muhammedasraf4990 2 ปีที่แล้ว +7

    ഇപ്പോഴത്തെ Cat Food ന്റെ വില വർധനവു വെച്ച് നോക്കുമ്പോൾ 3500 രൂപക്ക് അല്ല 4000 രൂപക്ക്. ആയി ഒരു പേർഷ്യൻ Cat നെയ് സെയിൽസ് ചെയ്താൽ പോലും ഇങ്ങിനെ മുതലാവുന്നതു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ട്ടോ

  • @vdjdudeee
    @vdjdudeee 2 ปีที่แล้ว +4

    Price parayeda

  • @iamthevengeance4766
    @iamthevengeance4766 2 ปีที่แล้ว +5

    Enthavade ellam pregnant aanalo

  • @floormlp8948
    @floormlp8948 ปีที่แล้ว +4

    ആദ്യം കാണിച്ച പൂച്ചയെ കണ്ടപ്പോൾ വീടിന്റെ അടുത്തുള്ള കാളിയുടെ കിങ്ങിണി പൂച്ചയെ പോലെ തോന്നി ....

  • @annamolshanty6159
    @annamolshanty6159 2 ปีที่แล้ว +9

    ഇതെന്താ cat ന് ഒക്കെ ഹെയർ കുറവ് 🧐🧐🧐 ക്രോസ്സ് ആണോ കൂടുതലും..

    • @fathimathulsafa2768
      @fathimathulsafa2768 2 ปีที่แล้ว

      Groom akkunath kondavum

    • @riyasusankoshy5913
      @riyasusankoshy5913 2 ปีที่แล้ว

      @@fathimathulsafa2768 eyi alla enty catin regular ayii njn groom cheyuneya. Avne hair ind pinne depends.

    • @mrigaya2904
      @mrigaya2904 ปีที่แล้ว

      Trim ചെയ്തിട്ടിരിക്കുന്നത് ആകാം ചിലപ്പോൾ.. അല്ലെങ്കിൽ സാധാരണ doll ആകാം.(traditional long hair ആകില്ല )

    • @musiclover-zw2mw
      @musiclover-zw2mw 3 หลายเดือนก่อน

      എനിക്കും തോന്നി നാടൻ പോലിരിക്കുന്നു ചിലത് ജർമ്മൻ ആണെന്ന് തോന്നുന്നില്ല

  • @anazeshehana319
    @anazeshehana319 2 ปีที่แล้ว +3

    Rate പറഞ്ഞൂടെ

  • @user-hz3qq5gl7l
    @user-hz3qq5gl7l 2 ปีที่แล้ว +8

    സുപ്പർ 🌹🌹

  • @shereesherin4828
    @shereesherin4828 2 ปีที่แล้ว +2

    Poocha kadichalum manthiyalum hospital ponamenn sookshikuka...and ithinte hair akath poyal danger anu .

    • @mrigaya2904
      @mrigaya2904 ปีที่แล้ว

      @Aswin Biju എന്നെ ഒരുപാട് cat കടിച്ചിട്ടുമുണ്ട് മാന്തിയിട്ടുമുണ്ട് പക്ഷെ ഇതുവരെ ഒരു കുഴപ്പവുമില്ല, തെരുവിൽ അലഞ്ഞു തിരിയുന്ന പൂച്ചകൾ കടിക്കാതെ ശ്രദ്ധിക്കുക, നിങ്ങളുടെ cat ന് നിർബന്ധമായും വാക്‌സിൻ എടുക്കുക

  • @shamlapm7938
    @shamlapm7938 2 ปีที่แล้ว +232

    അസുഖം വരുമ്പോൾ കൊണ്ട് പോയി കളയരുത് 😔😔

  • @bijumanattunil1062
    @bijumanattunil1062 ปีที่แล้ว +2

    എനിക്ക് നാലു പൂച്ച ഉണ്ട് ബാലീ.. മഞ്കിൻ.. ബാബു.. കള്ളൻ കുഞ്ചു ഓരോടിത് നിന്നു എടുത്തോണ്ട് വന്നതാണ് അലഞ്ഞു നടന്ന കുഞ്ഞുങ്ങളെ എന്റെ കൂടെ ആണ് കിടക്കുന്നതു രാത്രി എന്നെ ബെഡിൽ നിന്നു തള്ളി താഴെ ഇടും 😄😄😄🤣

  • @capsuleenglish9884
    @capsuleenglish9884 2 ปีที่แล้ว +1

    It's not dewarming... It's deworming... Orupaad per ariyathe parayunnath kettittond...

  • @B.Genuiness
    @B.Genuiness 2 ปีที่แล้ว +5

    First one naadan 🤔

  • @nisha6553
    @nisha6553 ปีที่แล้ว +8

    കണ്ണൂർ ഉള്ള ഞങ്ങൾ എങ്ങനെ വരാനാ.... 🥰

    • @udishudi8900
      @udishudi8900 ปีที่แล้ว +1

      kannur und 3500nu

    • @aslammongam967
      @aslammongam967 ปีที่แล้ว +1

      നടന്നു വരണം

    • @drasharekh6418
      @drasharekh6418 ปีที่แล้ว

      @@udishudi8900 evide

    • @hilal695
      @hilal695 ปีที่แล้ว

      Home delivery available anu
      Click the link below to get the contact number 👇 th-cam.com/video/bThHEe1EtvI/w-d-xo.html

    • @hilal695
      @hilal695 ปีที่แล้ว

      @@drasharekh6418
      Home delivery available anu
      Click the link below to get the contact number 👇 th-cam.com/video/bThHEe1EtvI/w-d-xo.html

  • @sreelakshmiachuz1579
    @sreelakshmiachuz1579 ปีที่แล้ว

    Chetta et ഏറ്റുമാനൂർ എവിടെ ആയിട്ട് ആ

  • @LOKITECH_7
    @LOKITECH_7 12 วันที่ผ่านมา

    Delivery charge ethrayane

  • @jezahizavolog7825
    @jezahizavolog7825 2 ปีที่แล้ว +1

    1500 tharo.anik bayangara ishtaaa ...

  • @muth1667
    @muth1667 2 ปีที่แล้ว +2

    Chettayii thanks 👍 nailla oru video ann ,,,,,,

  • @AjmalAju-jc8dr
    @AjmalAju-jc8dr 2 ปีที่แล้ว +2

    Bro mating kazhinnal malum femalneyum orumich ittaal problem aaahno?

  • @monuberthaluma
    @monuberthaluma ปีที่แล้ว

    Travelling formality with cats to other countries ഒന്ന് explain ചെയ്യാമോ??

  • @ananthuananthu1203
    @ananthuananthu1203 2 ปีที่แล้ว +3

    Njnum ettumanoor aan 🥳

  • @afsalsaal1547
    @afsalsaal1547 2 ปีที่แล้ว +1

    Bella. Panorama edukada Cherukka kandavantev. Poochenm thangikondnadakan

  • @josemaryfrancis5029
    @josemaryfrancis5029 2 ปีที่แล้ว +9

    പാവം നാടൻ പൂച്ചകൾ വഴിയദരാമയ്യിരുന്ന് ഒന്നുകൂടയ് ആയി

  • @അപരാജിത
    @അപരാജിത 2 ปีที่แล้ว +37

    എല്ലാം കോംകന്നന്മാർ ആണ്,😁💞💞

  • @NJR-ev9jc
    @NJR-ev9jc ปีที่แล้ว +2

    Bro ivide free cat undo

  • @sameeracheenan1664
    @sameeracheenan1664 2 ปีที่แล้ว +1

    Oru male semi panchum oru female panchum സൈലിനുണ്ട്

  • @xcatgaming
    @xcatgaming 2 ปีที่แล้ว +1

    Namalle vaccine onum edukendellelo?

  • @bilalsaleem5060
    @bilalsaleem5060 2 ปีที่แล้ว +1

    Whiscas nalla food ajno

  • @Mdvguppies888
    @Mdvguppies888 2 ปีที่แล้ว +1

    Chetta ikka inte eduth rs 4000 persian cat ondo pls replay

  • @dreams5521
    @dreams5521 2 ปีที่แล้ว +1

    Maandhuvallathum kittiyo ennu nokku.....

  • @b_brozcreationz
    @b_brozcreationz 2 ปีที่แล้ว +1

    ആഹാ അപ്പോ ഇവിടെ അടുത്താണ് അല്ലെ..😇 ഞാൻ ഒരു ആർപ്പൂക്കരക്കാരൻ ആന്നെ

    • @aswathykuriakose3817
      @aswathykuriakose3817 ปีที่แล้ว

      Arpookara evideyanu njan kottayam

    • @b_brozcreationz
      @b_brozcreationz ปีที่แล้ว

      @@aswathykuriakose3817 🙄 Kottayam Medical collage Hospital ariyuo??? Athoke ivde ee village l aan.. That's Arpookkara

  • @anishkwl3128
    @anishkwl3128 ปีที่แล้ว

    ഏറ്റുമാനൂർ കിഴക്കേ നടയിൽ എവിടെയാ

  • @sachushaji4932
    @sachushaji4932 2 ปีที่แล้ว +5

    Location idumooo

  • @straightway333
    @straightway333 2 ปีที่แล้ว +10

    പൂച്ചയെ വിലക്ക് വാങ്ങാനും പാടില്ല വിലക്ക് കൊടുക്കാനും പാടില്ല

  • @shahirabeevi7838
    @shahirabeevi7838 2 ปีที่แล้ว +2

    Quality illa normal fud anu kodukune thonun becz val oke kanumbo aeriya.m

  • @riyannp9396
    @riyannp9396 ปีที่แล้ว +1

    Cute cat❤

  • @jamsheed8832
    @jamsheed8832 2 ปีที่แล้ว +2

    Enik aragilum cat free tharamo plzzzz korey nalathey agraham anu paisa illa vagan atha plzz

  • @rahnaracchu1522
    @rahnaracchu1522 2 ปีที่แล้ว +2

    Enikk aareaarelum oru catine theraavo plzz bayankara ishta catine😭😔

    • @ammuammus3408
      @ammuammus3408 ปีที่แล้ว

      3000 rupaku cat und vennoo ?

  • @nedhavk5891
    @nedhavk5891 2 ปีที่แล้ว

    Ithevideya sthalam

  • @peace8326
    @peace8326 2 ปีที่แล้ว +11

    Ithine okke aarkkum venda ...ippo vila kond mathram alla pedich irikkunne ...ithinte maintenance and chilavu unsahicable😇

    • @sahirasiddikkizhur4926
      @sahirasiddikkizhur4926 2 ปีที่แล้ว

      No adhine nadan style valarthan pattum so pinne nadan food thanne mathi🥰

    • @riyasusankoshy5913
      @riyasusankoshy5913 2 ปีที่แล้ว +2

      @@sahirasiddikkizhur4926 orikalum pattila Kure fud restrictions Ind.
      And nadan food okke koduthal life span kurayum and vomit cheyum oru limitil nadan food kodum shredich

    • @Knotty_knitters_art
      @Knotty_knitters_art 2 ปีที่แล้ว +1

      @@sahirasiddikkizhur4926 nadan nadan food koduthal romam pokum.

    • @mrigaya2904
      @mrigaya2904 ปีที่แล้ว

      @@sahirasiddikkizhur4926 അതുപോലെ നോക്കിയാൽ പൂച്ച വേഗം തട്ടിപോകും... നന്നായി നോക്കാൻ കഴിവില്ലാത്തവർ പേർഷ്യൻ പൂച്ചയെ വാങ്ങി നാടൻ പൂച്ചകൾക്ക് കൊടുക്കുന്ന ഫൂഡ് കൊടുത്തു വളർത്തിയാൽ അവരുടെ രോമം കൊഴിയുകയും വേഗം അസുഖം പിടിക്കുകയും ചെയ്യും.

  • @cycleammo9572
    @cycleammo9572 2 ปีที่แล้ว +2

    Food currect alla kodukkunne ennu thonunnu nalla kaheenamanu ella catukalkum

  • @remyatharavi4556
    @remyatharavi4556 2 ปีที่แล้ว +3

    Wayanad vare kondu tharuvo

  • @aradhyav3357
    @aradhyav3357 2 ปีที่แล้ว +1

    Training kittiyathahno

  • @NJR-ev9jc
    @NJR-ev9jc ปีที่แล้ว +1

    Ethre ennu paranalum free tharam arukkum kazhiyilla

  • @SafiraShafeer
    @SafiraShafeer 7 หลายเดือนก่อน +1

    Njanum tharaaan freeyayit. Ponnu pole nokiya mathi

    • @ourdreamfactory5044
      @ourdreamfactory5044  7 หลายเดือนก่อน

      Contact details avishykar velicholum 😊

  • @Afshineeeayyy1268
    @Afshineeeayyy1268 2 ปีที่แล้ว +4

    സൂപ്പർ

  • @solaceorganics5748
    @solaceorganics5748 ปีที่แล้ว

    Sir ningal ariyaadhe cheyyunna valiya oru droham aanu idh. Ithrem mrigangale neglect cheyyunna ee kaalath puthiyadhine breed cheydh adhine vereyum aalukale cheyyaan prerippikkem. Ivare jeevanulladhaanu not toys, they feel pain they get sick, aalukal misuse cheyyaan ettavum kooduthal sadhyadhagal und bcoz pudhuma maari kazhinjaal they start to abandon it kaaranam adhine kond vere pratyekich use onnum illa. Snehikkan ethra mrigangal nammalkk chuttum ind. Avarde allatha oru ecosystem il dhayneeyam aayi jeevich theerum. Adhinu ningal aanu kaaranakaaran. 15-20 yrs jeevichirikkenda animals porathenu naadinte climate inu pattiya oru breed alla. Vitt kazhinj pinne avarkk endh sambhavikkunnu nn control illa n most chances are they are mistreated. Endhina adhinu vazhi orukkunnadh? Pls don’t do this. This is a very cursed form of business.

  • @fyforyou8718
    @fyforyou8718 2 ปีที่แล้ว

    ntel und oru nadan caliko vtle corum meenthala okke kodutha mathi but kodukkilla bhayangara sneha avlkku njngalodu☺️

  • @mdrashidcypher3339
    @mdrashidcypher3339 2 ปีที่แล้ว +2

    പേർഷ്യൻ. ക്യാറ്റ് . വേണോ ::

  • @Apputeena
    @Apputeena 2 ปีที่แล้ว +2

    Ethra paisa

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว +4

    Elllam Naden cat ano hair theereilla

    • @sumiyarani121
      @sumiyarani121 2 ปีที่แล้ว +2

      Delivery kazhinja female cat hair quality karayum

  • @khairunnisafatima320
    @khairunnisafatima320 2 ปีที่แล้ว +1

    1000 retel ullad enik oru puchaye kettmo pakshe kasaragodan sthalam ejane kettum

  • @user-hz3qq5gl7l
    @user-hz3qq5gl7l 2 ปีที่แล้ว +2

    അടിപൊളി പൂച്ച

  • @bushrap1707
    @bushrap1707 ปีที่แล้ว +1

    പേർഷ്യൻ കാറ്റ് രോമം കൊഴിഞ്ഞാൽ എന്ത് മരുന്നാണ് കൊടുക്കുക

    • @user-dw3nj9dh5u
      @user-dw3nj9dh5u ปีที่แล้ว

      Fungal ഇൻഫെക്ഷൻ ആണ്. Vetenery ഡോക്ടർ എഴുതി തരും

  • @deepakkandangath326
    @deepakkandangath326 2 ปีที่แล้ว +6

    Cat.. Pravu ellathintem market thakarnnadinju...

  • @uvaissha8593
    @uvaissha8593 2 ปีที่แล้ว +1

    Enteഅടുത്തും ഉണ്ട് ഒരു പേർഷ്യൻ cat വില്പനക്ക് .8monthayi .Avashyakkaruntenkilariyikkuka

  • @shainik3296
    @shainik3296 3 หลายเดือนก่อน

    Ente veetilum 16natan cat und .aru chothichalum njan kotukarilla .nammal nokkunnathu pole mattullavar nokkilla.

  • @leelammarajan6446
    @leelammarajan6446 4 หลายเดือนก่อน

    Baby cat how much ikka

  • @itz_aish_30
    @itz_aish_30 2 ปีที่แล้ว +1

    Sir,can you delivered to karnataka

  • @noushadk492
    @noushadk492 ปีที่แล้ว

    കുളിപ്പിക്കാൻ നല്ല പാടാണ് അതിനെന്താ മാർഗം

  • @eakings8098
    @eakings8098 2 ปีที่แล้ว +5

    Free cat kittumo bro oru video cheyamo

    • @loveshorts6944
      @loveshorts6944 2 ปีที่แล้ว +1

      Male kitten ind

    • @eakings8098
      @eakings8098 2 ปีที่แล้ว

      @@loveshorts6944 number tharumo

    • @eakings8098
      @eakings8098 2 ปีที่แล้ว

      @@muhammednabeel5607 number please

    • @nishadthayyil1496
      @nishadthayyil1496 2 ปีที่แล้ว

      @@loveshorts6944 ph

    • @itz_me_e
      @itz_me_e 2 ปีที่แล้ว

      @@loveshorts6944 2000 nu persian kittuo

  • @Shuaib_Munna
    @Shuaib_Munna 2 ปีที่แล้ว +1

    Main coon sale. Cheyyunna arelum undel parayane❤️

  • @sonasunny9370
    @sonasunny9370 11 หลายเดือนก่อน

    Rate??

  • @akhilajayan1947
    @akhilajayan1947 2 ปีที่แล้ว +3

    ഇവിടെ 1 പൂച്ച und. Nadan ആണ്. കോട്ടയം pala. ആർകെങ്കിലും വേണോ. Pala എവിടെ ആണേലും കൊണ്ട് വന്നു തരാം.

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว +3

      Entelum ind 5 oll over India free delivery 😹

    • @akhilajayan1947
      @akhilajayan1947 2 ปีที่แล้ว

      @@DANI-wx4tj 😄😄😄. ഇതും കൂടി വേണോ

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      @@akhilajayan1947 vendada ni thanne vecho 😹

    • @mrigaya2904
      @mrigaya2904 ปีที่แล้ว

      ഇവിടെ 7 നാടൻ പൂച്ച ഉണ്ട് 3 കുഞ്ഞുങ്ങളും.. ഒരു extream punch female, ഒരു doll face female, ഒരു tradiitional long hair female (കാലിക്കോ )ആർക്കെങ്കിലും വേണോ,

    • @jamsheed8832
      @jamsheed8832 ปีที่แล้ว

      @@mrigaya2904 mm venm

  • @Mochichechi
    @Mochichechi 2 ปีที่แล้ว +5

    Turkish angora ഇനത്തിൽ പെട്ട നാല് പൂച്ച കുഞ്ഞുങ്ങൾ ഉണ്ട്..... വേണോ??

    • @stc584
      @stc584 2 ปีที่แล้ว +1

      വാങ്ങാൻ ആഗ്രഹം ഉണ്ട്.. പക്ഷെ ഇതിനെ സംരക്ഷിക്കാൻ ബുദ്ധിമുട്ട് ആണോ?

    • @Mochichechi
      @Mochichechi 2 ปีที่แล้ว +1

      @@stc584 ഇല്ല, നാലിനേയും വാങ്ങിക്കൊണ്ട് പോയി....

    • @thoufeequekkthoufi5271
      @thoufeequekkthoufi5271 2 ปีที่แล้ว

      @@Mochichechi ഇനി വേറെ പൂച്ച ഉണ്ടോ

    • @Mochichechi
      @Mochichechi 2 ปีที่แล้ว

      @@thoufeequekkthoufi5271 veno?

    • @thoufeequekkthoufi5271
      @thoufeequekkthoufi5271 2 ปีที่แล้ว

      @@Mochichechi venam

  • @NishaNisha-iq4pi
    @NishaNisha-iq4pi 2 ปีที่แล้ว +3

    Ethrenu tharum pls rply

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      @@saleenap5190 available aaano enikk vaaanam

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      @@saleenap5190 kozhikode. You

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      @@saleenap5190 🥺 palakkad aano

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      @@saleenap5190 palakkad vann edukka pattula 🥺

    • @abdulmuneermuneer3539
      @abdulmuneermuneer3539 2 ปีที่แล้ว

      Malappuram thnn veno 4000thin

  • @grasshopper7192
    @grasshopper7192 2 ปีที่แล้ว +2

    എനിക്ക് ഒരു പപ്പി യെ വാങ്ങുവാൻ താല്പര്യം ഉണ്ട് പക്ഷെ കിട്ടുന്നില്ല... ആരുടെ എങ്കിലും പരിചയത്തിൽ ഉണ്ട് എങ്കിൽ ഒന്ന് പറയുക 😊

    • @grasshopper7192
      @grasshopper7192 2 ปีที่แล้ว

      @@saleenap5190 olx ഒക്കെ നോക്കി but അതിൽ ഒന്നും ഇല്ല... കുറെ അന്വഷിച്ചു

    • @mrigaya2904
      @mrigaya2904 ปีที่แล้ว

      നമ്പർ വേണോ.. നല്ല ക്വാളിറ്റി പപ്പി യെ കിട്ടുന്ന സ്ഥലം ഉണ്ട്

  • @vasuannan4979
    @vasuannan4979 2 ปีที่แล้ว +4

    First

  • @devikaanirudhan960
    @devikaanirudhan960 2 ปีที่แล้ว

    Place evda

  • @loyalitaliangroup
    @loyalitaliangroup 2 ปีที่แล้ว +1

    Sir West Bengal kolkata delivery

  • @akshayputhanparambil3938
    @akshayputhanparambil3938 2 ปีที่แล้ว +1

    Poochayudey villa pattey idingu

  • @sobinsobin2974
    @sobinsobin2974 ปีที่แล้ว

    Transportation undo

  • @gaLwAy-ve3vq
    @gaLwAy-ve3vq 2 ปีที่แล้ว +3

    Evde orr nalla government hospital lla animals nnayt😒😒

  • @ottamoolikarshakan
    @ottamoolikarshakan 2 ปีที่แล้ว +2

    🥰🥰

  • @fazalulrahman5578
    @fazalulrahman5578 2 ปีที่แล้ว +1

    Contact chayyan yantha vayi

  • @Black.opzajzh
    @Black.opzajzh 2 ปีที่แล้ว +1

    Idhil eadhu catinteyum tail athre katyi illello i think romam kaanumbo athre poor quality undenn thoonunnillaa
    Jacky enn vilicha cat nalla quality und but face onnum clean cheyyaathe virthikendaayi thoonunnu adhokke nalla reedhiyil nookiyaal idhine kaalum nalla reedhiyil quality undaavum

  • @xcatgaming
    @xcatgaming 2 ปีที่แล้ว +1

    Apam chennalim kittumoo

  • @akhilmettammal8970
    @akhilmettammal8970 2 ปีที่แล้ว +3

    2 adult kodukkan undu.
    Female 2 colour side eye

  • @cobrakai6746
    @cobrakai6746 2 ปีที่แล้ว +7

    കേരള നടൻ പൂച്ച വില്പനക്ക്😺

    • @angel-yl5vo
      @angel-yl5vo 2 ปีที่แล้ว +2

      അത് ആർക്കു വേണം? വേണമെങ്കിൽ അങ്ങോട്ട് തരാം

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว

      @@angel-yl5vo 😹hy

    • @nidhinsalas1955
      @nidhinsalas1955 2 ปีที่แล้ว +2

      😂😂

    • @cobrakai6746
      @cobrakai6746 2 ปีที่แล้ว +1

      @@angel-yl5vo ഇത് സ്പെഷ്യൽ ആണ് കണ്ണ് അടച്ചു പാല് കുടിക്കും 😂😂😂

    • @jamsheed8832
      @jamsheed8832 2 ปีที่แล้ว +1

      @@cobrakai6746 🤣🤣😂😅😅😅

  • @hawrahawrasulthana2586
    @hawrahawrasulthana2586 2 ปีที่แล้ว +1

    Ente veetil seema poocha und

  • @nasijamshi5055
    @nasijamshi5055 2 ปีที่แล้ว +1

    Rate ethraya varunnath

  • @noorafathima7235
    @noorafathima7235 2 ปีที่แล้ว +1

    Ntel two catsine kodkan ndu arkelum veno...

  • @Anithaanitha-yx6hb
    @Anithaanitha-yx6hb 10 หลายเดือนก่อน

    Cross breed kitten available undo chetta

  • @ushapadmanabhan4151
    @ushapadmanabhan4151 ปีที่แล้ว +3

    അയൽവീടുകളുടെ പരിസരങ്ങൾ വൃത്തികേടാക്കാതിരുന്നാൽ ഭാഗ്യം

    • @christ-t2g
      @christ-t2g ปีที่แล้ว +3

      എന്തിനാ ഇങ്ങെനെ എല്ലാത്തിലും നെഗറ്റീവ് മാത്രം കാണുന്നത്

  • @meeratandoor2256
    @meeratandoor2256 2 ปีที่แล้ว

    Why they are not rice?