എന്റെ ജീവിതത്തിൽ ഇത്രയും നിഷ്കളങ്കനും നിസ്വാർത്ഥനും പരോപകാരിയും ആയ ഒരു മെക്കാനിക്കിനെ ഞാൻ കണ്ടിട്ടില്ല,🎉🎉🎉🎉🎉അങ്ങക്ക് പടച്ചോൻ ദീർഘായുസ്സും അഭിവൃദ്ധിയും നൽകട്ടെ, ഞാൻ കാണാൻ വരുന്നുണ്ട് 🎉🎉🎉👌😍
എന്റെ WagonR ഒന്നു 1 lakhs kms ഇന്റെ സർവീസ് ചെയ്യാൻ ഉണ്ട്.. നല്ല പവർ loss ഉണ്ട് Mileage 10 kms ആണ് കിട്ടുന്നത്.. എനിക്കും ഇതേപോലെ ക്ലീനിങ് ഒക്കെ നടത്തണം... 🫡
Chettande ellla veadio കളും കാണാറുണ്ട് adipoli aanu💝 oru karyam chodhikkatte sunileettan engane aanu ee vandi pani padichadhu etra kalamaayi ee field. Aaranu aaa മഹാനായ സുനിലേട്ടന്റെ ഗുരു അദ്ദേഹം ഇപ്പൊ എന്ത ചെയ്യുന്നു. 😊 വെറുതെ ഒരു അറിയനുള്ളൊരു കൗതുഗം കൊണ്ട് ചോദിച്ചതാ 💝💝
ചേട്ടാ എന്റെ പെട്രോൾ കാറിന്റെ, ആക്സിലേറ്റർ എൻജിൻ ഓഫ് ആയിരിക്കുമ്പോൾ സ്മൂത്ത് ആയിരിക്കും, വണ്ടി സ്റ്റാർട്ട് ആയി കഴിഞ്ഞാൽ അല്പം ഹാർഡ് ആകും ഇതെന്താണ്, രാജകുമാർ ഷോർണൂർ
എന്റെ ജീവിതത്തിൽ ഇത്രയും നിഷ്കളങ്കനും നിസ്വാർത്ഥനും പരോപകാരിയും ആയ ഒരു മെക്കാനിക്കിനെ ഞാൻ കണ്ടിട്ടില്ല,🎉🎉🎉🎉🎉അങ്ങക്ക് പടച്ചോൻ ദീർഘായുസ്സും അഭിവൃദ്ധിയും നൽകട്ടെ,
ഞാൻ കാണാൻ വരുന്നുണ്ട് 🎉🎉🎉👌😍
അതെ ❤
ചെങ്ങാതീ പടച്ചോനോടൊന്നും ഇയാളെ കണ്ടകാര്യം മിണ്ടിപ്പോകരുത്. അങ്ങനെ നല്ലൊരാളെ എവിടെങ്കിലും ഉണ്ടെങ്കിൽ മൂപ്പര് പരീക്ഷപേപ്പറുമായിട്ടിറങ്ങും. പിന്നെ മൂപ്പർക്ക് ഇരിയ്ക്കപ്പൊറുതി കിടക്കപ്പൊറിതീം ഉണ്ടാകില്ല.
താങ്കളുടെ എല്ലാ videos ഉം നല്ലതാണ് സാധാരണക്കാർക്ക് ഉപകാരം ആണ്
എന്റെ WagonR ഒന്നു 1 lakhs kms ഇന്റെ സർവീസ് ചെയ്യാൻ ഉണ്ട്..
നല്ല പവർ loss ഉണ്ട്
Mileage 10 kms ആണ് കിട്ടുന്നത്..
എനിക്കും ഇതേപോലെ ക്ലീനിങ് ഒക്കെ നടത്തണം... 🫡
വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️❤️👌
Chettande ellla veadio കളും കാണാറുണ്ട് adipoli aanu💝 oru karyam chodhikkatte sunileettan engane aanu ee vandi pani padichadhu etra kalamaayi ee field. Aaranu aaa മഹാനായ സുനിലേട്ടന്റെ ഗുരു അദ്ദേഹം ഇപ്പൊ എന്ത ചെയ്യുന്നു. 😊 വെറുതെ ഒരു അറിയനുള്ളൊരു കൗതുഗം കൊണ്ട് ചോദിച്ചതാ 💝💝
Good Works ♥️
ആശാനേ സൂപ്പർ 👍👍
👌🙂
🎉🎉🎉
🙄🙄🔥🔥🔥💥💥💥
ചേട്ടന് 🎉🎉🎉🎉
❤❤❤❤
🥰😍
Hi ente car alto k10 ane 56000km oddi ennalea ravilea car over heat ayi warring vannu vandi metal pipe leak ane vandidea head problem varmo
Hi Alto power steering idakidak work akunnila steering tight Enthu cheyanam?
Power steering module complaint ആണെങ്കിൽ വരാം, മോട്ടോർ complaint ആണെങ്കിലും വരാം
കൂളൻറ് ഇല്ല എങ്കിൽ overheat warning കണിക്കില്ലേ?
ഉറപ്പായും.എനിക്ക് പണി കിട്ടീതാണ്
വരട്ടെ...... അടിച്ചു കേറി വാ...... ചേട്ടാ.... എങ്ങനെതെ...... വിഡിയോ
Thank you 😍😍
ചേട്ടാ എന്റെ പെട്രോൾ കാറിന്റെ, ആക്സിലേറ്റർ എൻജിൻ ഓഫ് ആയിരിക്കുമ്പോൾ സ്മൂത്ത് ആയിരിക്കും, വണ്ടി സ്റ്റാർട്ട് ആയി കഴിഞ്ഞാൽ അല്പം ഹാർഡ് ആകും ഇതെന്താണ്, രാജകുമാർ ഷോർണൂർ
അങ്ങനെ സാധാരണ വരാറില്ല ,engine misfire കൊണ്ട് തോന്നുന്നതാവം
പഴയ 2005 alto എത്ര km കഴിഞ്ഞു oil മാറ്റണം?
എല്ലാം 10000km അല്ലെ 1year
ഓഡിയോ ക്ലിയർ അല്ല