Can u do this awesome tutoriam in english please,???? I have a Suzuki Alto and i really enjoyed this video. Is exactly what i was looking for to clean up the body throttle and specially the IAC module.
Alto car sturt fit cheyyunna 12 nut varunna area il pottal illa pinne engana sound kudu kuduppu varunnathu sturt new anu,upron sound ano athinu enthu cheyyanam
എന്റെ റിറ്റ്സനു ഓടികൊണ്ടിരിക്കുമ്പോൾ ഒരു സെൻസർലൈറ്റ് കത്തും ഉടനെകാർ off ആയിട്ടു അക്‌സെലിറേഷൻ കൊടുക്കാൻ പറ്റാതെ engine ഓഫായി പോകും.അതോടൊപ്പം ബ്രേക്ക് nashtapedunnu. Compony യിൽ കാണിച്ചപ്പോൾ throttle ബോഡി കംപ്ലയിന്റ് ആണെന്നുപറയുന്നു. Cost5000rs.throttle ബോഡി ക്ലീൻ ചെയ്തു ശെരിയാക്കാൻ പറ്റുമോ.
Complaint എന്തുണ്ടുകൊണ്ടാണ് വരുന്നത് എന്നു ആദ്യം നോക്കണം. എന്നാലേ ക്ലീൻ ചെയ്താൽ മാറുമോ എന്നു പറയാൻ പറ്റു .....,വണ്ടി ഓഫ് ആകുന്നുണ്ട് എങ്കിൽ crank sensor കൂടി ചെക്ക് ചെയ്യേണ്ടി വരും
@@GTAutocarcare bro yande vandi same problem und runing time off agunnu appol njan company kanichapol njan avarodd chodichu throttle body clean cheyyan pattumo yann apol avar paraju ith electrical throttle body ann ath kond throttel body clean cheyyan pattilaa ath sheriyano bro electrical throttle body clean cheyyan pattumo please reply🙏🙏🙏
ആശാനേ... എന്റെ വണ്ടി 2007 മോഡൽ ആൾട്ടോ lxi ആണ്... ചില സമയത്ത് വണ്ടി start ആവുന്നില്ല..crank അടിക്കുന്നുണ്ട്.ചില സമയത്ത് ഒരു കുഴപ്പവും ഇല്ല. Start ആവും.start ആവാതെ വരുമ്പോൾ തള്ളിയാൽ start ആവുന്നുണ്ട്. work shopil കാണിച്ചപ്പോൾ distributor claav കേറുന്നുന്നുണ്ട്. ക്ലീൻ ചെയ്യണം എന്ന് പറഞ്ഞു. ക്ലീൻ ചെയ്തു. എന്നിട്ടും ആ complaint മാറുന്നില്ല..ഇതിനൊരു സൊലൂഷൻ പറഞ്ഞുതരുമോ. Pls
Enik e problem undarunnu ninga paranja ellam cheythathanu last gaskit kathittundarunnu heat akumbo off akum pinne aramanikkur kazhinju start akum gaskit mari eppo kuxhappamilla
superb broo❤️ iniyum old model altoyude videos pradheekshikunnu katta support🙌🏻😍😍
First view😍😍😍
Can u do this awesome tutoriam in english please,???? I have a Suzuki Alto and i really enjoyed this video. Is exactly what i was looking for to clean up the body throttle and specially the IAC module.
Thank you
ആവർത്തനം ഒഴുവാക്കിയാൽ നന്നായിരുന്നു
Bro iac motor remove cheyta flower bit evidence kittum?atu 5 head alle pls help
Ente alto2013 aanu.oodiyittu vannal raise koodiyittu nikkunnu.humb kerumbo slow akiyal clutch chavittumbol raise koodunna sound.emthanu problem.millegum short aanu.
IAC valve stuck undo ennu nokku
Petrol il alla clean chayyanda maruti suzuki rest mashil aa
Accelaratoril vibration varan enthavum karanam
Alto 2009 model.. acceleration kodukumbol oru vibration athinte pblm rear view internal mirror blur aye kanan patullu.. example 5th gear pogumbol oru 60 speed anengil speed kuraykendi vannal oru 45 ayal 5th gear il engine just struggle cheyyan tudangumbol nalla vibration kondu mirror nere clear ayi kanilla.. ithenthukondu aanu
Engine missing undo ennu chekkucheyyu
@@GTAutocarcare 2 workshop kare kanichu avar vandi kuzhappam illenna paranje but nalla vibration undu half clutch akumbol.. vibration normal aakan chance illallo 3 cylinder ayalum
Alto car sturt fit cheyyunna 12 nut varunna area il pottal illa pinne engana sound kudu kuduppu varunnathu sturt new anu,upron sound ano athinu enthu cheyyanam
Bro work shop proper place evidyanu
Please do inform about trotle body calibration how much setting it
To sensor correction alto yetraya voltage video chwyyamo
Alto 800 rpm idle kooduthal anu
Clean cheythal mathio
Clean cheythu nokkuka
idle ആയിരിക്കുബോൾ മാത്രം വണ്ടി ഇരപ്പ് കൂടിയും കുറഞ്ഞും നിൽക്കുന്നു ചിലപ്പോൾ off ആകുന്നു ഓടുമ്പോൾ കുഴപ്പമില്ല എന്താകും കാരണം?
എന്റെ റിറ്റ്സനു ഓടികൊണ്ടിരിക്കുമ്പോൾ ഒരു സെൻസർലൈറ്റ് കത്തും ഉടനെകാർ off ആയിട്ടു അക്‌സെലിറേഷൻ കൊടുക്കാൻ പറ്റാതെ engine ഓഫായി പോകും.അതോടൊപ്പം ബ്രേക്ക് nashtapedunnu. Compony യിൽ കാണിച്ചപ്പോൾ throttle ബോഡി കംപ്ലയിന്റ് ആണെന്നുപറയുന്നു. Cost5000rs.throttle ബോഡി ക്ലീൻ ചെയ്തു ശെരിയാക്കാൻ പറ്റുമോ.
Complaint എന്തുണ്ടുകൊണ്ടാണ് വരുന്നത് എന്നു ആദ്യം നോക്കണം. എന്നാലേ ക്ലീൻ ചെയ്താൽ മാറുമോ എന്നു പറയാൻ പറ്റു .....,വണ്ടി ഓഫ് ആകുന്നുണ്ട് എങ്കിൽ crank sensor കൂടി ചെക്ക് ചെയ്യേണ്ടി വരും
എന്തുകൊണ്ടാണ് സെൻസർ ലൈറ്റ് കത്തിയാലുടനെ engine ഓഫ് പോകുന്നതെന്ന് പറയാമോ. മൊബൈൽ no തരാമോ
@@GTAutocarcare bro yande vandi same problem und runing time off agunnu appol njan company kanichapol njan avarodd chodichu throttle body clean cheyyan pattumo yann apol avar paraju ith electrical throttle body ann ath kond throttel body clean cheyyan pattilaa ath sheriyano bro electrical throttle body clean cheyyan pattumo please reply🙏🙏🙏
@@GTAutocarcare bro yande vandi swift 2010 petrol ann
Alto 800lxi 2010 model തീരെ milage ഇല്ല എന്തൊക്കെ ചെയ്യണം
Chetto nte 2010 model alto k10 anu ee same problem anu mileage 10-12eh kittunullu pickup um kuravan
Rru solution parayumo
Ith clean cheyyan ethra aavum
എന്താണ് IAC
അതുപോലെ ഒ റിങ് എന്താണ്k
എന്തങ്കിലും ഷോർട് name പറഞ്ഞാൽ അതിന്റെ ഫുൾ name കൂടി പറയൂ
Chetta iac valve ne setting illea
Cheriya oru setting varunnundu ,kuduthalum centre vechu murikkiyal mathi
Ente vandiku nalla missing annu throttle body problem anoo??
ആദ്യം സ്പർക് പ്ലഗ് ,കോഡ് wire ഒന്നു ചെക്ക് ചെയ്യൂ
best
ആശാനേ... എന്റെ വണ്ടി 2007 മോഡൽ ആൾട്ടോ lxi ആണ്... ചില സമയത്ത് വണ്ടി start ആവുന്നില്ല..crank അടിക്കുന്നുണ്ട്.ചില സമയത്ത് ഒരു കുഴപ്പവും ഇല്ല. Start ആവും.start ആവാതെ വരുമ്പോൾ തള്ളിയാൽ start ആവുന്നുണ്ട്. work shopil കാണിച്ചപ്പോൾ distributor claav കേറുന്നുന്നുണ്ട്. ക്ലീൻ ചെയ്യണം എന്ന് പറഞ്ഞു. ക്ലീൻ ചെയ്തു. എന്നിട്ടും ആ complaint മാറുന്നില്ല..ഇതിനൊരു സൊലൂഷൻ പറഞ്ഞുതരുമോ. Pls
തള്ളിയാൽ സ്റ്റാർട്ട് ആകുന്നുണ്ട് എങ്കിൽ ഒന്നുകിൽ ബാറ്ററി അല്ലെങ്കിൽ സ്റ്റാർട്ടർ, ബാറ്ററി നെഗറ്റീവ് വയർ എവിടെ എങ്കിലും ലൂസ് ഉണ്ടോ എന്ന് നോക്കുക ,
@@GTAutocarcare starter മാറ്റി.plug മാറ്റി. ബാറ്ററി ചെക്ക് ചെയ്തു.. എന്നിട്ടും complaint മാറുന്നില്ല.മഴ നനയുമ്പോളാണ് കൂടുതൽ പ്രോബ്ലം
Enik e problem undarunnu ninga paranja ellam cheythathanu last gaskit kathittundarunnu heat akumbo off akum pinne aramanikkur kazhinju start akum gaskit mari eppo kuxhappamilla
Ente alto starting time ideling kurayan 10 minute edukkunudu ithu enthinte problems anu
Check IAC
@@GTAutocarcare veendum chudayi ninna engine veendum start cheythal problem illa .ithu enthu reason anu?
ചേട്ടൻ നല്ല അന്മാത്ര യോടെ ആണ് വർക്ക് ചെയുന്നത് വർക്ക് ഷോപ്പിന്റെ പേര് എന്താണ് 👍✨️👍
Thank you...GT auto car care
Make video about Maruti Suzuki shock absorber and drive shaft and arms, please
നൂറനാട് പാറ ജംഗ്ഷൻ വന്നിട്ട് അവിടുന്ന് എങ്ങോട്ടാണ് ചേട്ടാ workshop? ഞാൻ പന്തളത്ത് നിന്ന് വരാൻ ആണ്.
please call
@@GTAutocarcare okay ചേട്ടാ നാളെ രാവിലെ വിളിക്കാം
Place evide aanu?
Nooranad
Super bro
Bro, ente maruthy altoyil Ac idumbol body nalla vibration und, odumbol preshanm illa, enthayirikkum problem
First spark plug check cheyyu
Good
Please explain in english language... some viewer cant understand india language.
Good job
ചേട്ടൻ്റെ വർക്ക്ഷോപ്പ് എവിടാണ്.
please Replay
Throttle ബോഡി ക്ലീൻ ചെയ്യാൻ കോസ്റ്റ് എത്ര ആകും.
👍🏻❤️❤️❤️❤️
👌👍👍
Which language is this..?????
Malayalam
👍
🚗
എനിക്ക് ചേട്ടന്റെ വർക്ക്ഷോപ്പിൽ വരാനാണ്
❣️❣️❣️❣️❣️
bro ethu place yevidaa contact number please
Channel about
👌👌👌
വണ്ടിയിൽ കുറെ പണി ചെയ്യാനുണ്ട്
bhai hindi bolo