ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Money Management -2 for Beginners Malayalam | How to Save Money with Low-Income Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024
  • ഒന്നിൽ നിന്നു തുടങ്ങാം ഐശ്വര്യമായി | Money Management for Beginners Malayalam | How to Save Money with Low Income Malayalam
    Your Queries
    how to save money
    50-30-20 rule malayalam
    how to save money malayalam
    how to save money malayalam motivational
    How to reduce expense and save money Malayalam
    How to save money from salary every month
    'What I don't know, that I don't know'
    'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
    Learn Earn Express Empower
    ഗുരുവും ഞാനും Viewers opinion Intro Video:
    • Intro Video
    Be an Esteemed Partner of Guruvum Njanum :
    TH-cam Channel -
    www.youtube.co...
    Whatsaap Channel -
    whatsapp.com/c...
    Instagram:
    / guruvumnjanum
    00:00 Introduction
    01:10 ചിന്താഗതി എന്താവണം
    07:36 എങ്ങനെ തുടങ്ങാം
    14:06 വരുമാനം കൂട്ടാൻ

ความคิดเห็น • 95

  • @guruvumnjanum
    @guruvumnjanum  11 หลายเดือนก่อน +5

    'What I don't know, that I don't know'
    'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
    Learn Earn Express Empower
    ഗുരുവും ഞാനും Viewers opinion Intro Video:
    th-cam.com/video/nZ9-sApqXkU/w-d-xo.html
    Be an Esteemed Partner of Guruvum Njanum :
    TH-cam Channel -
    www.youtube.com/@guruvumnjanum/videos?sub_confirmation=1
    Whatsaap Channel -
    whatsapp.com/channel/0029VaALHfALNSa24eUgKj0o
    Instagram:
    instagram.com/guruvumnjanum/

  • @chithrachithralayam4431
    @chithrachithralayam4431 10 หลายเดือนก่อน +10

    മാഷേ ❤️ഒരുപാട് നന്ദി... 🙏🙏
    ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്.. പക്ഷേ എനിക്ക് ചിത്രങ്ങൾ വരയ്ക്കാൻ അറിയാം. Stitching അറിയാം.. നന്നായി സംസാരിക്കാൻ അറിയാം.. ട്യൂഷൻ എടുക്കാൻ അറിയാം.. ധാരാളം craft വർക്കുകൾ അറിയാം.എഴുതാൻ അറിയാം എന്നിട്ടും ഇതൊന്നും ശെരിയായി ചെയ്യാതെ ഞാൻ ഒരു big zero ആണെന്ന് സ്വയം ധരിച്ചു 😟... മാഷിന്റെ പല വീഡിയോ യിൽ നിന്നുംഒരുപാട് നല്ല തിരിച്ചറിവുകൾ കിട്ടി. നന്ദി 🥰

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน +1

      ഇതാണ് തുടക്കം. ഈ തിരിച്ചറിവ്. ഇനി താങ്കളെ ഒരാൾക്ക് മാത്രമേ വീണ്ടും തടയാനാവൂ . താങ്കളുടെ ഉള്ളിലെ ഭയം എന്ന ചെകുത്താന്. എന്നാൽ എന്റെ ഉള്ളിൽ "എന്റെ വിളി കാത്തിരിക്കുന്ന" ഒരു ഉറങ്ങുന്ന GIANT ഉണ്ട് എന്നു 100% വിശ്വസിക്കൂ . ദൈവം വഴികൾ നമ്മൾ അറിയാതെ ചിന്തിപ്പിക്കും, തുറന്നും തരും.
      ഉദാഹരണം- ഗുരുവും ഞാനും 4 മാസം മുമ്പ് എന്റെ ചിന്തയിൽ പോലും ഇല്ലായിരുന്നു. ദൈവം ഒരാൾ വഴി സൂചന നല്കി. തുടങ്ങി. നന്നായി വളരുന്നു.
      100% ശക്തയായി വളരുക, *Do not Go Forward Anymore, GROW FORWARD*. changes share ചെയ്യാൻ മറക്കരുത്.May Almighty Bless You and your beloved family.
      എന്തു സംശയം ഉണ്ടെങ്കിലും ചോദിക്കാം ,അറിയാവുന്ന രീതിയിൽ പറഞ്ഞും തരാം. സന്തോഷം ആയില്ലേ ,ഇന്നു രാവിലെ?

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      സുഹൃത്തേ
      ‘ഗുരുവും ഞാനും’ ചാനൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് താങ്കൾ എന്ന വിശ്വാസത്തിൽ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ.
      ‘ഗുരുവും ഞാനും’ WhatsApp group ൽ ‘അറിവിനൊപ്പം അംഗീകാരം’ എന്ന പേരിൽ കൂടുതൽ വീഡിയോ കാണാനും അഭിപ്രായം share ചെയ്ത് സമ്മാനം നേടാനും ഉള്ള ഒരു Channel Familiarisation Series തുടങ്ങുന്നുണ്ട്.
      പരസ്പരം അറിയാൻ ,അടുക്കാൻ വേണ്ടി മാത്രം ഉള്ള ഒരു Promo. ഒന്നാമത്തെ Promo Nov -1 നു തുടങ്ങും. 3 തരം Rewarding ആണ് നമ്മുടെ Basket -ൽ ഉള്ളത്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
      താങ്കൾക്കും സ്വാഗതം. Link -ൽ basic details ഉണ്ട്.100% Optional. താല്പര്യം ഉണ്ട് എങ്കിൽ WhatsApp group ൽ join ചെയ്യുമല്ലോ ?
      ഇല്ല എങ്കിൽ ഈ മെസേജ് ignore ചെയ്യാം.
      Join ചെയ്യാനുള്ള ലിങ്ക് - chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Thank You and Welcome (ഗുരുവും ഞാനും)
      www.canva.com/design/DAFxY_2fhm8/R1lexSvPoUDSvKAx-64P-g/watch?DAFxY_2fhm8&

  • @beenapeter8887
    @beenapeter8887 11 หลายเดือนก่อน +9

    നല്ല അവതരണം. നല്ല ശബ്ദം. ശരിയായ ബോധ്യം നല്കുന്ന വീഡിയോ

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      Thank you@beenapeter8887, every appreciation from you are welcomed with gratitude.Have a good day.

  • @zarazainuz
    @zarazainuz 9 หลายเดือนก่อน +2

    I am high rich ennum parayunnu avum ennulla urappund guru clas good iniyum nalla class pradheeshikunnu

  • @eleganztyle
    @eleganztyle 11 หลายเดือนก่อน +3

    വളരെ ഉപകാരപ്രദം.

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      വളരെ സന്തോഷം, അഭിപ്രായങ്ങൾ എപ്പോഴും പങ്കു വെയ്ക്കാൻ മടിക്കരുതെ

  • @bindukrishnan8438
    @bindukrishnan8438 8 หลายเดือนก่อน +1

    Hearty Congratulion 👏🏽👏🏽👏🏽good vedio

  • @sreeshkv6311
    @sreeshkv6311 8 หลายเดือนก่อน +1

    17:53 17:53 🙏🙏🎉

  • @karunankaruna2034
    @karunankaruna2034 10 หลายเดือนก่อน +2

    Thanks.

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      Thank you@karunankaruna2034,
      Please Follow 'ഗുരുവും ഞാനും'
      കൂടുതൽ വീഡിയോ കാണാൻ :
      TH-cam Channel: www.youtube.com/@guruvumnjanum/videos
      Whatsaap Channel: whatsapp.com/channel/0029VaALHfALNSa24eUgKj0o
      Instagram: instagram.com/guruvumnjanum/
      സംശയങ്ങൾ പങ്കു വെയ്ക്കാൻ
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

  • @suresh14kmtomahe
    @suresh14kmtomahe 6 หลายเดือนก่อน +1

    ഞാൻ പാതി ദൈവം പാതി 🙏🙏🙏

  • @judithalana9912
    @judithalana9912 11 หลายเดือนก่อน +2

    കൊള്ളാം എന്തെങ്കിലും ചെയ്യണം എന്ന തോന്നൽ വന്നു 👍🏻

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      exciting! നാളെ ഇടുന്ന വീഡിയോ ഒരു നല്ല തുടക്കം തരട്ടെ

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      ഈ വീഡിയോ കണ്ടോ, ഇഷ്ടപ്പെട്ടു എങ്കിൽ ഗുരുവും ഞാനും subscribe ചെയ്യുമല്ലോ ? th-cam.com/video/ujVTpThKyTU/w-d-xo.html

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      സുഹൃത്തേ
      ‘ഗുരുവും ഞാനും’ ചാനൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് താങ്കൾ എന്ന വിശ്വാസത്തിൽ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ.
      ‘ഗുരുവും ഞാനും’ WhatsApp group ൽ ‘അറിവിനൊപ്പം അംഗീകാരം’ എന്ന പേരിൽ കൂടുതൽ വീഡിയോ കാണാനും അഭിപ്രായം share ചെയ്ത് സമ്മാനം നേടാനും ഉള്ള ഒരു Channel Familiarisation Series തുടങ്ങുന്നുണ്ട്.
      പരസ്പരം അറിയാൻ ,അടുക്കാൻ വേണ്ടി മാത്രം ഉള്ള ഒരു Promo. ഒന്നാമത്തെ Promo Nov -1 നു തുടങ്ങും. 3 തരം Rewarding ആണ് നമ്മുടെ Basket -ൽ ഉള്ളത്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
      താങ്കൾക്കും സ്വാഗതം. Link -ൽ basic details ഉണ്ട്.100% Optional. താല്പര്യം ഉണ്ട് എങ്കിൽ WhatsApp group ൽ join ചെയ്യുമല്ലോ ?
      ഇല്ല എങ്കിൽ ഈ മെസേജ് ignore ചെയ്യാം.
      Join ചെയ്യാനുള്ള ലിങ്ക് - chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Thank You and Welcome (ഗുരുവും ഞാനും)
      www.canva.com/design/DAFxY_2fhm8/R1lexSvPoUDSvKAx-64P-g/watch?DAFxY_2fhm8&

  • @narayanankk1002
    @narayanankk1002 5 หลายเดือนก่อน +2

    മദ്ധ്യവയസ് കഴിഞ്ഞു ചെയർമാർക്കറ്റ് SIP ഗോൽഡ് ഇവയുടെ കഥയൊന്നും അറിയില്ല
    അൽ പംകൃഷിയും ചെറിയ ബിസ് നസ് മാത്രം 80% ഇൻവെസ്റ്റ് ആണങ്കിലും വിചാരിച്ച പോലെയായില്ല കാര്യങ്ങൾ

  • @Diyafathima155
    @Diyafathima155 10 หลายเดือนก่อน +1

    Thank you..

  • @sheebasaji5954
    @sheebasaji5954 หลายเดือนก่อน

    Thank you Sir 👍👍👍👌👌👌👌

  • @ratheeshkalady4796
    @ratheeshkalady4796 หลายเดือนก่อน

    Yes correct ❤

  • @manusree9920
    @manusree9920 11 หลายเดือนก่อน +2

    സ്‌ക്രീനിൽ കാണിച്ച വീഡിയോ കിട്ടുന്നില്ല

  • @user-qt2bv9zt3q
    @user-qt2bv9zt3q 11 หลายเดือนก่อน +1

    Good

  • @bindhushibu6594
    @bindhushibu6594 9 หลายเดือนก่อน +1

    Thanks

  • @sanojp.c65
    @sanojp.c65 11 หลายเดือนก่อน +1

    Thanks sir

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      So nice of you

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      vedio യെ കുറിച്ചുള്ള അഭിപ്രായം കൂടി എഴുതാമോ സാർ ?

  • @hazifm8651
    @hazifm8651 10 หลายเดือนก่อน +1

    Super

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      Thanks
      th-cam.com/video/qXJdVgroQzo/w-d-xo.html

  • @_A2310
    @_A2310 10 หลายเดือนก่อน

    Beautiful sharing

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thank You
      These are the 4 videos in this group, please watch them as you get time, if you haven't seen them yet.
      th-cam.com/video/AJf5F2AjZMA/w-d-xo.html
      th-cam.com/video/ujVTpThKyTU/w-d-xo.html
      th-cam.com/video/qXJdVgroQzo/w-d-xo.html
      th-cam.com/video/N2vWMElQtwQ/w-d-xo.html

  • @santhoshck9980
    @santhoshck9980 11 หลายเดือนก่อน +1

    ❤❤❤😊അഭിനന്ദനങ്ങൾ 👌👌👌

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      please share your experience, if you prefer to, sir.

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      th-cam.com/video/ujVTpThKyTU/w-d-xo.html another good video, you may like

    • @justinjose6938
      @justinjose6938 10 หลายเดือนก่อน

      zzzzzz@žzzzzzzzzzzzzzzzzz@zzzzzzzzzzzzzzzzzzz@zzzzzzzzzzzzzzzzz@@@z@žz@zzzzzzzzz@zz@zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz@zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
      ❤​@@guruvumnjanum

  • @sadanandirva5363
    @sadanandirva5363 10 หลายเดือนก่อน

    Best perfect I follow you from this moment Shaji gujarat

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thank You
      These are the 4 videos in this group, please watch them as you get time, if you haven't seen them yet.
      th-cam.com/video/AJf5F2AjZMA/w-d-xo.html
      th-cam.com/video/ujVTpThKyTU/w-d-xo.html
      th-cam.com/video/qXJdVgroQzo/w-d-xo.html
      th-cam.com/video/N2vWMElQtwQ/w-d-xo.html

  • @ashakrishna9690
    @ashakrishna9690 10 หลายเดือนก่อน

    Thank you

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thank You
      These are the 4 videos in this group, please watch them as you get time, if you haven't seen them yet.
      th-cam.com/video/AJf5F2AjZMA/w-d-xo.html
      th-cam.com/video/ujVTpThKyTU/w-d-xo.html
      th-cam.com/video/qXJdVgroQzo/w-d-xo.html
      th-cam.com/video/N2vWMElQtwQ/w-d-xo.html

  • @Ajithkumar-eq2mh
    @Ajithkumar-eq2mh 11 หลายเดือนก่อน +3

    👍👍

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      th-cam.com/video/AJf5F2AjZMA/w-d-xo.html - കണ്ടിരുന്നോ സാർ?

  • @jayanthimanoj695
    @jayanthimanoj695 7 หลายเดือนก่อน

    Kollam good

  • @manusree9920
    @manusree9920 11 หลายเดือนก่อน +2

    YOUR SHILED OF POSITIVITY AGAINST LIFE UNCERTAINTIES enna video kittunnilla

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      സോറി, ഇതാണ് ലിങ്ക് - th-cam.com/video/2Oqq-qGQKvU/w-d-xo.html
      കുറെ changes വരുത്തിയപ്പോൾ tnumbnail മാറ്റിയിരുന്നു. sorry again .ഇതൊരു must watch video ആണ്

    • @manusree9920
      @manusree9920 11 หลายเดือนก่อน

      @@guruvumnjanum പുതിയ അറിവ്... 🥰

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน +1

      ഈ വീഡിയോ കണ്ട ശേഷം അഭിപ്രായം പറയാമോ?
      th-cam.com/video/c47YeaZaAus/w-d-xo.html

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน +1

      സുഹൃത്തേ
      ‘ഗുരുവും ഞാനും’ ചാനൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് താങ്കൾ എന്ന വിശ്വാസത്തിൽ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ.
      ‘ഗുരുവും ഞാനും’ WhatsApp group ൽ ‘അറിവിനൊപ്പം അംഗീകാരം’ എന്ന പേരിൽ കൂടുതൽ വീഡിയോ കാണാനും അഭിപ്രായം share ചെയ്ത് സമ്മാനം നേടാനും ഉള്ള ഒരു Channel Familiarisation Series തുടങ്ങുന്നുണ്ട്.
      പരസ്പരം അറിയാൻ ,അടുക്കാൻ വേണ്ടി മാത്രം ഉള്ള ഒരു Promo. ഒന്നാമത്തെ Promo Nov -1 നു തുടങ്ങും. 3 തരം Rewarding ആണ് നമ്മുടെ Basket -ൽ ഉള്ളത്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
      താങ്കൾക്കും സ്വാഗതം. Link -ൽ basic details ഉണ്ട്.100% Optional. താല്പര്യം ഉണ്ട് എങ്കിൽ WhatsApp group ൽ join ചെയ്യുമല്ലോ ?
      ഇല്ല എങ്കിൽ ഈ മെസേജ് ignore ചെയ്യാം.
      Join ചെയ്യാനുള്ള ലിങ്ക് - chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Thank You and Welcome (ഗുരുവും ഞാനും)
      www.canva.com/design/DAFxY_2fhm8/R1lexSvPoUDSvKAx-64P-g/watch?DAFxY_2fhm8&

    • @manusree9920
      @manusree9920 4 หลายเดือนก่อน

      Whatsapp group ണ് എന്ത് പറ്റി?

  • @N-95.
    @N-95. 5 หลายเดือนก่อน +1

    ❤👍🏻

  • @clintsunny4290
    @clintsunny4290 10 หลายเดือนก่อน

    Sir, താങ്കളുടെ ഒട്ടു മിക്ക എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്, വളരെ നല്ല content, അവതരണവും super, ഇനിയും മുന്നോട്ട് പോകുക...
    എളിയ suggestion :
    ഭ (Bha ) എന്ന അക്ഷരം താങ്കൾ ഫ (fa) എന്നാണ് ഉച്ഛരിക്കുന്നത്.അത് തിരുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനെ...
    തിരുത്തിയാലും ഇല്ലെങ്കിലും വീഡിയോസ് കാണുന്നത് തുടരും,
    Thank you

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      100%.
      സത്യത്തിൽ പലരും പറഞ്ഞു എങ്കിലും, ഇന്നലെ ആണ് എനിക്ക് അതു ശരിക്കും മനസിലായത്. വളരെ simple , അടുത്ത തവണ മുതൽ മാറ്റിയിരിക്കും ,ഉറപ്പ് . ഇത്തരം നല്ല suggestions ഇനിയും ഉണ്ടാകണം , പണ്ട് Jawaharlal Nehru കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ വാക്കുകൾ കടമെടുക്കട്ടെ , "Spare me not".Thanks indeed dear friend . ഈ വീഡിയോ കണ്ട ശേഷം അഭിപ്രായം പറയുമോ?
      th-cam.com/video/c47YeaZaAus/w-d-xo.html

    • @clintsunny4290
      @clintsunny4290 10 หลายเดือนก่อน

      @@guruvumnjanum sure

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      സുഹൃത്തേ
      ‘ഗുരുവും ഞാനും’ ചാനൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് താങ്കൾ എന്ന വിശ്വാസത്തിൽ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ.
      ‘ഗുരുവും ഞാനും’ WhatsApp group ൽ ‘അറിവിനൊപ്പം അംഗീകാരം’ എന്ന പേരിൽ കൂടുതൽ വീഡിയോ കാണാനും അഭിപ്രായം share ചെയ്ത് സമ്മാനം നേടാനും ഉള്ള ഒരു Channel Familiarisation Series തുടങ്ങുന്നുണ്ട്.
      പരസ്പരം അറിയാൻ ,അടുക്കാൻ വേണ്ടി മാത്രം ഉള്ള ഒരു Promo. ഒന്നാമത്തെ Promo Nov -1 നു തുടങ്ങും. 3 തരം Rewarding ആണ് നമ്മുടെ Basket -ൽ ഉള്ളത്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
      താങ്കൾക്കും സ്വാഗതം. Link -ൽ basic details ഉണ്ട്.100% Optional. താല്പര്യം ഉണ്ട് എങ്കിൽ WhatsApp group ൽ join ചെയ്യുമല്ലോ ?
      ഇല്ല എങ്കിൽ ഈ മെസേജ് ignore ചെയ്യാം.
      Join ചെയ്യാനുള്ള ലിങ്ക് - chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Thank You and Welcome (ഗുരുവും ഞാനും)
      www.canva.com/design/DAFxY_2fhm8/R1lexSvPoUDSvKAx-64P-g/watch?DAFxY_2fhm8&

  • @user-qq1xr8zm6r
    @user-qq1xr8zm6r 11 หลายเดือนก่อน +1

    🙏

  • @abduljabbarkeethadath2639
    @abduljabbarkeethadath2639 8 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

  • @nirjara317
    @nirjara317 10 หลายเดือนก่อน

    👍excellent

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน +1

      th-cam.com/video/AJf5F2AjZMA/w-d-xo.html
      ഈ വീഡിയോ കണ്ടിരുന്നോ?
      ഞാൻ താങ്കളുടെ 2 വീഡിയോ കണ്ടു, കുസൃതി ഇഷ്ടപ്പെട്ടു.

    • @nirjara317
      @nirjara317 10 หลายเดือนก่อน +1

      @@guruvumnjanum നല്ല അറിവുകൾ പകർന്നു തന്നതിന് വീണ്ടും നന്ദി, പ്രാവർത്തികം ആക്കാവുന്ന നല്ല അറിവുകൾ ഇനിയും തരും എന്ന് വിശ്വസിക്കുന്നു 🙏

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      Thank You,
      ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്. നല്ല കുറെ കഥകൾ, daily motivation എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
      Please Follow 'ഗുരുവും ഞാനും'
      കൂടുതൽ വീഡിയോ കാണാൻ :
      TH-cam Channel - www.youtube.com/@guruvumnjanum/videos
      Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o
      Instagram: instagram.com/guruvumnjanum/
      സംശയങ്ങൾ പങ്കു വെയ്ക്കാൻ
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

  • @vishnu_thekkeveedu
    @vishnu_thekkeveedu 11 หลายเดือนก่อน +1

    👍👍👍

  • @ambillyplakattil4313
    @ambillyplakattil4313 10 หลายเดือนก่อน +1

    37 വയസുള്ള ഞാൻ എങ്ങനെ സേവിങ് ചെയ്യും.700 രൂപ ആണ് ഡെയിലി. ഒറ്റക്കാണ്, മോനെ പഠിപ്പിക്കുന്നു. വാടക കൊടുക്കണം.4 ലക്ഷം കടവും ഉണ്ട്. ഒരു ഐഡിയ തരാമോ. മാസം മാസം ലോൺ അടക്കാൻ പോലും ചിലപ്പോൾ പറ്റാറില്ല... ഒരു ഐഡിയ തരാമോ

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน +3

      ഉള്ളതിൽ നിന്നും ബോധപൂർവം സേവ് ചെയ്യുക അല്ലാതെ എന്താണ് വഴി സുഹൃത്തേ ?

    • @vargeesfrancbabuvargeesfra6465
      @vargeesfrancbabuvargeesfra6465 10 หลายเดือนก่อน +2

      bhodhapporvam .....
      edh ennadhanoo
      agherude question,....

    • @suhailzafar1204
      @suhailzafar1204 10 หลายเดือนก่อน +1

      extra time eduth work cheythal patum

    • @vijaykrishnapuram
      @vijaykrishnapuram 10 หลายเดือนก่อน +4

      നിങ്ങള്‍ 50 രൂപ വച്ചു സേവ് ചെയ്യുക നിങ്ങള്‍ക്കു 650 ആണ് സാലറി എന്ന് വിചാരിക്കണം വേറെ എന്തെങ്കിലും ബിസിനസ്സ് വീട്ടില്‍ തുടങ്ങുക

    • @habeebahani4181
      @habeebahani4181 10 หลายเดือนก่อน

      Joli ഇല്ല കൂലി ഇല്ല 35000 kadavum

  • @sajeevraj3268
    @sajeevraj3268 10 หลายเดือนก่อน

    👍❤

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      ഇത് നല്ലൊരു കഥ ആണ്.ഇഷ്ടപ്പെടും.
      th-cam.com/video/n1Wq6W5In3o/w-d-xo.html

  • @santhoshnagachery8188
    @santhoshnagachery8188 9 หลายเดือนก่อน

    Hi

  • @seamoon77
    @seamoon77 10 หลายเดือนก่อน

    TH-cam channel thudanganulla video arum sharikum parayunila

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน +1

      Thank you@seamoon77,
      ധാരാളം വീഡിയോ ഉണ്ടല്ലോ , സർച്ച് ചെയ്യൂ. ഗുരുവും ഞാനും വൈകാതെ , ഒരു youtube info channel തുടങ്ങും. എന്താണ് അറിയേണ്ടത്, ചോദിച്ചാൽ പറഞ്ഞു തരാം . ആദ്യം നമ്മുടെ whatsapp group join ചെയ്യൂ, അവിടെ നിന്നും personal message അയക്കാം .
      വീഡിയോ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു
      ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്.
      Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത്.
      നല്ല കുറെ കഥകൾ, daily motivation എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
      കൂടുതൽ വീഡിയോ കാണാൻ :
      TH-cam Channel - www.youtube.com/@guruvumnjanum/videos
      Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o
      Instagram: instagram.com/guruvumnjanum/
      സംശയങ്ങൾ പങ്കു വെയ്ക്കാൻ
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

    • @seamoon77
      @seamoon77 10 หลายเดือนก่อน

      @@guruvumnjanum pls share youtube chanel create link

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      @@seamoon77 ഒരു യൂട്യൂബ് ചാനല് എങ്ങനെ തുടങ്ങാം എന്നു youtube ൽ type ചെയ്തു നോക്കിയോ ?

  • @suresh14kmtomahe
    @suresh14kmtomahe 6 หลายเดือนก่อน +2

    സർക്കാർ ജീവനക്കാർ എവിടാ ആണ് ജോലി ചെയിതു കൂലി vagunathu വെറുതെ ഇരുന്നു സാലറിയും കൈകൂലി വേറെയും 😢😢😢

    • @akhil3364
      @akhil3364 หลายเดือนก่อน

      പിന്നെ നീയാണോ ഓടിയിരുന്ന ജോലി ചെയ്യുന്നത്

  • @ShafeekWdr
    @ShafeekWdr หลายเดือนก่อน

    വാട് സപ് ഗ്രൂപ്പ് ഉണ്ടൊ?

    • @guruvumnjanum
      @guruvumnjanum  หลายเดือนก่อน

      @@ShafeekWdr chat.whatsapp.com/HMNDwJO17ElHxKNEA0jTdk

  • @rakesh-fs2zk
    @rakesh-fs2zk 10 หลายเดือนก่อน +1

    ഫ അല്ല ഭ

    • @rakesh-fs2zk
      @rakesh-fs2zk 10 หลายเดือนก่อน

      @@guruvumnjanum sure

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      ഈ വീഡിയോ കണ്ട ശേഷം അഭിപ്രായം പറയാമോ?
      th-cam.com/video/c47YeaZaAus/w-d-xo.html

  • @rameshk6209
    @rameshk6209 8 หลายเดือนก่อน

    Sir.. വാട്സ്ആപ്പ് നമ്പർ പറയാമോ

    • @guruvumnjanum
      @guruvumnjanum  8 หลายเดือนก่อน

      സംശയങ്ങൾ പങ്കു വെയ്ക്കാൻ
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

  • @vinodinichandran4302
    @vinodinichandran4302 10 หลายเดือนก่อน

    Thank you sir

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thank You
      These are the 4 videos in this group, please watch them as you get time, if you haven't seen them yet.
      th-cam.com/video/AJf5F2AjZMA/w-d-xo.html
      th-cam.com/video/ujVTpThKyTU/w-d-xo.html
      th-cam.com/video/qXJdVgroQzo/w-d-xo.html
      th-cam.com/video/N2vWMElQtwQ/w-d-xo.html

  • @AbdulGafoor-lm1jy
    @AbdulGafoor-lm1jy 11 หลายเดือนก่อน

    Super

  • @abdulsabith3141
    @abdulsabith3141 11 หลายเดือนก่อน

    Super

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      Thanks indeed, Please subscribe to watch the next video, probably this evening itself, very inspiring video.