Sancharam | By Santhosh George Kulangara | Karnataka Part 03 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 369

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +86

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @pavithrankattyath7387
      @pavithrankattyath7387 3 ปีที่แล้ว +1

      Ly

    • @sugunan8039
      @sugunan8039 3 ปีที่แล้ว

      Vh

    • @sugunan8039
      @sugunan8039 3 ปีที่แล้ว

      Gtcx

    • @ashikummer4117
      @ashikummer4117 3 ปีที่แล้ว

      Onnm kelkunnila bgm sound korch korku. 🙏🙏

    • @renjithcr311
      @renjithcr311 3 ปีที่แล้ว +1

      നടക്കുമ്പോൾ shake ആവുന്നുണ്ട് gimbels ഉപയോഗിക്കുന്നത് നല്ലതാണ്...അല്ലെങ്കിൽ ചെയ്താലും നല്ല 4k picture without shaking കിട്ടും...

  • @sarathkj5372
    @sarathkj5372 3 หลายเดือนก่อน +154

    തുങ്കഭദ്ര ഡാമിന്റെ ഷട്ടർ തകർന്നതിനു ശേഷം കാണുന്നവർ ഉണ്ടോ

    • @monsterff1522
      @monsterff1522 3 หลายเดือนก่อน

      Ond

    • @Thazhoor968
      @Thazhoor968 3 หลายเดือนก่อน

      യെസ്

    • @vindeepkvkvvindeep5307
      @vindeepkvkvvindeep5307 3 หลายเดือนก่อน

      😂 yes

    • @rejithcv8624
      @rejithcv8624 3 หลายเดือนก่อน

      Ya

    • @Djjsarrrrr
      @Djjsarrrrr 3 หลายเดือนก่อน

      ഇനി തകരാൻ പോകുന്നത് മുല്ലപ്പെരിയാർ ഡാം ആയിരിക്കും👍

  • @ismailbinyusaf6666
    @ismailbinyusaf6666 3 ปีที่แล้ว +129

    സഞ്ചാരം PSC
    കർണാടക : Episode-3
    1. കർണാടകയിലെ ഏറ്റവും വലിയ അണക്കെട്ട് - തുംഗഭദ്ര അണക്കെട്ട്
    2. തുംഗഭദ്ര അണക്കെട്ടിന്റെ ശിലാസ്ഥാപനം നടന്നത് - 1945 (1953 ൽ പണി പൂർത്തിയായി)
    3. തുംഗഭദ്ര അണക്കെട്ടിന്റെ ശില്പി - Dr. തിരുമല അയ്യങ്കാർ
    4. ഹോസ്പേട്ട് പട്ടണം സ്ഥാപിച്ചത് - കൃഷ്ണദേവരായർ (1520)
    കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക
    Thanks🤠

    • @ehsan5959
      @ehsan5959 3 ปีที่แล้ว +3

      Very useful pls continue this in all sancharam videos.. 🤗

    • @rasheedibnmuhammed9985
      @rasheedibnmuhammed9985 3 ปีที่แล้ว +9

      സ്വാതന്ത്രാനന്തരം ഇന്ത്യ നിർമിച്ച ആദ്യത്തെ വലിയ പ്രൊജക്റ്റ്‌?
      -തുംഗഭദ്ര ഡാം

    • @gibinv_m5581
      @gibinv_m5581 3 ปีที่แล้ว

      😁

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +81

    വിജയനഗര സാമ്രാജ്യ തുടക്കത്തിൽ രാജാവ് ബുക്കൻ വിജയനഗരത്തിലെ കൃഷി ആവിശ്യത്തിന് വേണ്ടി പണിത Turtha dam കൂടി കാണിക്കണമായിരുന്നു അത്രയും മനോഹരം ആണ് പ്രകൃതിയെ ചൂഷണം ചെയ്യാതെ എങ്ങനെ ഒരു ഡാം നിർമിക്കാം ഉത്തമ ഉദാഹരണം ആണ് thurtha dam,

  • @TravelOnceMore
    @TravelOnceMore 3 ปีที่แล้ว +11

    ഒരു ചാനലിന്റെ നിലവാരം അറിയണമെങ്കിൽ അതിലെ വീഡിയോസിലെ കംമെന്റ്സ് നോക്കിയാൽ മതി
    എന്നത്തിന്റെ ഉത്തമ ഉദാഹരണം ആണ് സഫാരി യൂട്യൂബ് ചാനൽ.
    നിലവാരം ഉള്ള കണ്ടെന്റ് ക്രിയേറ്റർ, പ്രബുദ്ധരായ പ്രേക്ഷകർ.😍

  • @salambhai7438
    @salambhai7438 3 ปีที่แล้ว +5

    ഹമ്പി.. കാഴ്ചകളുടെ വസന്തമാണ്, ചരിത്രങ്ങളുടെയും. ഒരു ദിവസം മുഴുവൻ അവിടെ ചെലവഴിക്കുകയും സന്ധ്യ മായുന്നത് അമ്പരപ്പോടെ കൗതുകത്തോടെ മനോഹാരിതയോടെ നോക്കി നിന്നതുമൊക്കെ ഓർമയിലുണ്ട്. രാജാപ്രൗഡിയുടെ കാഴ്ചകളാണ് ചുറ്റും. കാണേണ്ടത് തന്നെയാണ്.

  • @vibins4240
    @vibins4240 3 ปีที่แล้ว +85

    ലാസ്റ്റ് എപ്പിസോഡ് വാഷിങ്ടോൺ പാർക്ക്‌ ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു നമ്മുടെ നാട്ടിൽ ഇങ്ങനൊന്നും ഇല്ലാലോ എന്ന് .. അതിലും മനോഹരം ഇന്ത്യ 🇮🇳

    • @lazerp983
      @lazerp983 3 ปีที่แล้ว +1

      Emmanuel co

    • @muhammedanseer8722
      @muhammedanseer8722 3 ปีที่แล้ว +1

      Namde naatyill illatha onn ind vikasanam

    • @manish3106
      @manish3106 3 ปีที่แล้ว +3

      @@muhammedanseer8722 കേരളത്തിൽ അല്ലെ. ഉള്ളതാ

    • @anasthyaanas7158
      @anasthyaanas7158 3 ปีที่แล้ว +2

      @@muhammedanseer8722 shariya keralam ennano iny development aakuka

  • @Sureshkumar-iy3dk
    @Sureshkumar-iy3dk 3 ปีที่แล้ว +30

    കരിമ്പ് തിന്നുന്നത് പോലെയാണ് ബ്രോ ങ്ങടെ ഓരോ എപ്പിസോഡും.
    വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു.
    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗിലാണ്.💪

  • @kokaasmk9673
    @kokaasmk9673 3 ปีที่แล้ว +15

    2004 വരെ 6 കൊല്ലം Hospet -Koppal ഏരിയയിൽ ഉണ്ടായിരുന്ന ഞാൻ...ഇപ്പോൾ വീണ്ടും കാണുമ്പോൾ ഒന്ന് കൂടി അവിടങ്ങളിൽ കറങ്ങാൻ ആഗ്രഹം ...

  • @vishalmulleria8906
    @vishalmulleria8906 3 ปีที่แล้ว +180

    പിഎസ് സി,യുപിഎസ് സി,സിവില്‍ സർവീസ് തുടങ്ങിയ എക്സാമുകൾക്കുള്ള നല്ലൊരു റഫറൻസ് കൂടിയാണ് സഫാരി.

    • @sandhyaanil2467
      @sandhyaanil2467 3 ปีที่แล้ว +2

      Ss..👍

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว +3

      😂😂😂😂എജ്ജാതി കമന്റ്‌ 😆😆😆

    • @vishalmulleria8906
      @vishalmulleria8906 3 ปีที่แล้ว +2

      @@Being_hu_men അയിന് നീയേതാ ...മൗനരാഗം ഫാൻസൊന്നും ഇവിടെ കൊണയ്ക്കണ്ട

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว +2

      @@vishalmulleria8906 ഞാൻ സുജിത് ഭക്തൻ ഫെൻ ബോയ് ആണ് വിശാൽ സെർ 😂😂

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว

      @@vishalmulleria8906 എന്നാ ഇയാൾ പറ എവിടെ കൊനായ്ക്കണം എന്ന് 🤩

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +72

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ പൈതൃകം കാണാൻ നല്ല രസമാണ് 💯💟

    • @ranjishkraj
      @ranjishkraj 3 ปีที่แล้ว +8

      ആരാ ഈ എന്തൊക്കെ പറയുന്നത്.....???

    • @Aslan_of_Narnia
      @Aslan_of_Narnia 3 ปีที่แล้ว +8

      എന്തൊക്കെ ആണ് പറഞ്ഞത്?

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +5

      നമ്മുടെ അല്ല... "നമ്മള് " മുഴുവൻ കുട്ടിച്ചോറാക്കിയിട്ടേ ഉള്ളു...
      ... ഇന്നലെയും ഇന്നും നാളെയും "നമ്മക്ക് " അതിനെ കഴിയു...

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +1

      @@Aslan_of_Narnia വിട്ടേക്ക് bro😜

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      @@ranjishkraj കാര്യമാക്കണ്ട....

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +48

    തൂങ്കഭദ്ര ഡാം 😍
    കാഴ്ചകൾക്ക് പഞ്ഞമില്ല ഇവിടെ, അതുപോലെ വിവരണവും 👍❣️

    • @moviesmasala4590
      @moviesmasala4590 3 ปีที่แล้ว +6

      സേട്ടാ ഇങ്ങനെ വീഡിയോ മുഴുവൻ കാണാതെ എങ്ങനെ കമന്റ്‌ ഇട്ടു പോവാൻ സാധിക്കുന്നു,?🙄

    • @moviesmasala4590
      @moviesmasala4590 3 ปีที่แล้ว +1

      @മനുഷ്യൻ true👌

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว +1

      @മനുഷ്യൻ അതെ AKCTA പ്രസിഡന്റ്‌ ആണ് 😂😂😂😂

    • @samcm4774
      @samcm4774 3 ปีที่แล้ว +1

      Yes❣️

    • @mohananpillai142
      @mohananpillai142 3 หลายเดือนก่อน

      ​@@moviesmasala4590,

  • @abdhulrahman992
    @abdhulrahman992 3 ปีที่แล้ว +134

    ഞാൻ എന്നും കാനുന്ന സ്ഥലങ്ങൾ എന്റെ കട ഹംമ്പിയിൽ നിന്ന് 15 കി മി അകലെ കംബ്ലി എന്ന കൊച്ചു പട്ടണത്തിലാണു

    • @midhunraaz9262
      @midhunraaz9262 3 ปีที่แล้ว +3

      Hambi ippol open ano

    • @phenomaneltravel
      @phenomaneltravel 3 ปีที่แล้ว +3

      @@midhunraaz9262 hampi virupaksha and Vijaya vitthala temple, lotous Mahal closed aanu

    • @karakkattumathew
      @karakkattumathew 3 ปีที่แล้ว +1

      👍

    • @jas625113
      @jas625113 3 ปีที่แล้ว +1

      ബേക്കറി ഷോപ് ആണോ ?

    • @abdhulrahman992
      @abdhulrahman992 3 ปีที่แล้ว +11

      ഫാൻസി ഷോപ്പ്‌ ഉച വരെ കടകൾ തുറക്കാൻ അനുവതിക്കുന്നുണ്ട്‌ ഹംമ്പി ലോക്ക്‌ ആണു

  • @ashrafashru2472
    @ashrafashru2472 3 ปีที่แล้ว +36

    നമ്മുടെ നാട്ടിൽ വരുന്ന പൊന്നിയരി അടക്കം എറ്റവും ടേസ്റ്റുള്ള സോന മസൂരി അരി വിളയുന്ന പ്രാന്തപ്രദേശം എന്റെ കുടെ ജോലി ചെയ്ത ആഞ്ചനേയന്റെ നാട്❤️❤️❤️❤️

    • @ഉണ്ണിമോൻ-പ9ങ
      @ഉണ്ണിമോൻ-പ9ങ 3 ปีที่แล้ว

      ഏറ്റവും ടേസ്റ്റ് ബസ്മതി അരി ആണ്

    • @ashrafashru2472
      @ashrafashru2472 3 ปีที่แล้ว +6

      @@ഉണ്ണിമോൻ-പ9ങ 10 കി : ബസുമതി കഴിക്കുമ്പോൾ 110 കിലോ മസൂരി ഭക്ഷിക്കുന്നു നമ്മുടെ ഇന്ത്യയിൽ മാത്രം നമ്മളൊക്കെ സ്ഥിരം ബസുമതിയല്ലോ ? കഴിക്കാറ് എന്നാൽ പൊന്നിയരി ഭൂരിഭാഗംനമ്മുടെ ഭക്ഷണത്തിലെ നിത്യാപകവും ഏറ്റവും ടേസ്റ്റിയും
      അതാണുദ്ധേഷിച്ചത് !
      "പൊന്നിയരിയിൽ ഏറ്റവും ടേസ്റ്റുള്ള " എന്ന് തിരുത്തിയേക്കാം :

    • @thomaskarottapuram5635
      @thomaskarottapuram5635 3 ปีที่แล้ว +3

      I remember that 50 years ago we used to cultivate Massore seeds now only I could understand the origin of the seed is from banks of TB good👍 rice

    • @ashrafashru2472
      @ashrafashru2472 3 ปีที่แล้ว +9

      @@thomaskarottapuram5635 ഇന്ന് കർണാടകയുടെ വിള സമ്പത്തായ പൊന്നിയരിയുടെ ഉറവിടമാണിവിടം ഗോദാവരി മുതൽ ബല്ലാരി വരെയുളള കൃഷി ഭൂമികൾ അദ്ധ്വാനശീലരായ മനുഷ്യർ

  • @krishnakumarvskrishnakumar5356
    @krishnakumarvskrishnakumar5356 3 ปีที่แล้ว +4

    Two year work in Hospet .Aug 15 full shutter open .good memories

  • @rk23804
    @rk23804 3 ปีที่แล้ว +74

    മറ്റു ചില ചാനലുകൾ; guys.. നിങ്ങള് ഇവിടെ വന്നേ പറ്റൂ..ഒരു രക്ഷയും ഇല്ല .. കിടു.. പൊളി..etc..
    സഞ്ചാരം:.1863 il ഒരു ബ്രിട്ടീഷ് എൻജിനീയർ ആണ് ഈ ഡാമിന് തുടക്കം കുറിച്ചത് ...and continues..

    • @jochanganacherry5908
      @jochanganacherry5908 3 ปีที่แล้ว +8

      പൊന്നു ബായ് സാധാരണ വ്ലോഗർ മരേം നമ്മുടെ ഹീറോ എം താരതമ്യം ചെയ്യുന്നത് കുറച്ചു കൂടുതൽ അല്ലെ

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว

      അയിന് 🙄🙄🙄

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว

      @@jochanganacherry5908 എങ്ങനെ സാധിക്കുന്നു ഇങ്ങനെ തള്ളാൻ 😂😂😂

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 ปีที่แล้ว +3

      @@Being_hu_men പോയെടോ

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว

      @@random_videos_taken_in_mobile എങ്ങിട്ടാ പോവണ്ടേ ചേട്ടാ

  • @Escapewith_Deep
    @Escapewith_Deep 3 หลายเดือนก่อน +1

    Njan Udupi Karnatakaran anu.. enik video kore ishtayi..Njan Tb dam pinne alamatty dam orumichu kandittundu..namma Karnataka ❤

  • @simsonax3934
    @simsonax3934 3 ปีที่แล้ว +7

    ഒത്തിരി തവണ ഞാൻ അവിടെ പൊയ്‌യിട്ടുണ്ട് യൂറോപ്യൻ ടൂറിസ്റ്റ്കളേം കൊണ്ട് (പാക്കേജ് ടൂർ )വീറുപക്ഷ ടെംപിൾ വിത്തല ടെംപിൾ ക്വീൻ ബാത്ത് അങ്ങിനെ 1week താമസിച്ചു ചരിത്രം ഇഷ്ട ഇഷ്ടമുള്ളവർക്കു ഹമ്പിയിൽ കാണാനുണ്ട്. തൂങ്കാഭദ്ര റിവർ സൈഡിൽ മംഗോ ട്രീ റസ്റ്റ്‌ഒറന്റ് ഉണ്ട് റിവർ വ്യൂ സൂപ്പർ. (സിറ്റിംഗ് ഈസ്‌ ഡിഫ്ഫെരെന്റ്റ് )ഹസ്സാൻ ഹോസ്പ്പെട്ട ബാദമി ഹ്യൂബളി ഗോവ. ലാസ്റ്റ് ടൂർ 2013 ൽ ആയിരുന്നു

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +23

    നമ്മുടെ മലമ്പുഴയെയും ഇതുപോലെ എത്ര മനോഹരമാക്കാം, എന്നിട്ടും നമ്മൾ.......?

  • @arnoldarnold2490
    @arnoldarnold2490 3 ปีที่แล้ว +47

    ഇന്ത്യയിൽ പുരാതന കാലത്തെ നിർമിതി മാത്രമാണ് ഉള്ളത്. കാലത്തിനൊപ്പം വളരാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว

      വാസ്തവം

    • @AnilKumar-qu1wb
      @AnilKumar-qu1wb 3 หลายเดือนก่อน +1

      1954 ഒക്കെ പുരാതന കാലമാണോ 🙆‍♂️

  • @junaisejunu996
    @junaisejunu996 3 ปีที่แล้ว +3

    ഞാന് ഈ ഡാം കാണാന് പോയത് വൈകുന്നേരം ആയിരുന്നു രാത്രിയിൽ പാർക്ക് പലകലാപരിപാടികളും വാട്ടർഡാന്സും ഉണ്ടായിരുന്നു 😍

  • @devsplanet6280
    @devsplanet6280 3 ปีที่แล้ว +2

    വേറെ ഒരുപാട് ട്രാവൽ വ്ലോഗുകൾ വന്നെങ്കിലും.. സഫാരി ചാനൽ ഇതിഹാസമാണ്..

  • @arunjayan8142
    @arunjayan8142 3 ปีที่แล้ว +5

    ഒരു നാൾ മുഴുവൻ അങ്ങനെ അങ്ങിരുന്നിട്ടുണ്ട് ഇവിടെ ..വല്ലാത്തൊരു വൈബ് 😍😍😍

  • @karanpk1651
    @karanpk1651 3 ปีที่แล้ว +3

    Safari ടിവിയില്‍ കഴിഞ്ഞ ദിവസം കണ്ടു.. മനോഹരം... 💖

  • @anuranjtechy
    @anuranjtechy 3 หลายเดือนก่อน +19

    Gate pottiya shesham kaanunnavar undoo

  • @akhilramachandran2510
    @akhilramachandran2510 3 ปีที่แล้ว +2

    Pandu poya vazhikal veedum safariyil kaanumbol oru sugam 🤩

  • @internet5382
    @internet5382 3 ปีที่แล้ว +3

    എന്റെ രാജ്യം എത്ര മനോഹരമാണ് ഇന്ത്യ മഹാരാജ്യത്‌ എന്തെല്ലാം കാണാന്നുണ്ട് ഇതൊക്കെ വീട്ടിട്ടാണ് ചിലർ ലണ്ടൻ അമേരിക്ക എന്ന് പറഞ്ഞു നമ്മുടെ നാടിനെ തരം തഴ്ത്തുന്നത് i love my country🇮🇳

  • @shijidas2625
    @shijidas2625 3 ปีที่แล้ว +1

    Iam living with family at Hospet ..and visited many times both TBdam and Hampi..iam highly recommend these places to everyone ..💯💯👌👍

    • @pvvishnu143
      @pvvishnu143 3 ปีที่แล้ว

      എനിക്കും ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്. കൊറോണ കേസ് കുറഞ്ഞാൽ ഓണത്തിന് പോകണം 😍

  • @joseban8272
    @joseban8272 3 ปีที่แล้ว +5

    Karnataka is beautiful

  • @madhukar3897
    @madhukar3897 3 ปีที่แล้ว +3

    I’ve lived in TB Dam and now live in Hospet, great video

  • @akhil6060
    @akhil6060 3 ปีที่แล้ว +3

    Visited this place multiple times. Awesome place 🔥🔥🔥

  • @StorieswithAshii
    @StorieswithAshii 3 ปีที่แล้ว +2

    Ivde njn poyitund. But ithinte history ariyillarunnu..thanks safari for upload this

  • @sindhuharikumar2547
    @sindhuharikumar2547 3 ปีที่แล้ว +7

    20 വർഷം മുൻപാഈ TB Dam and Hampi ആദ്യമായി കണ്ടത് 👌👌👌

    • @sindhuharikumar2547
      @sindhuharikumar2547 3 ปีที่แล้ว +4

      Hampi യിലേക്ക് പോകുന്ന വഴിക്ക് Katirampura യിൽ ഉള്ള മുരുകക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ അങ്കിളിൻറെ വീട്... ആ വഴികൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സന്തോഷം 😍😍😍
      Hampi is Such an amazing place👏👏

    • @phenomaneltravel
      @phenomaneltravel 3 ปีที่แล้ว

      @@sindhuharikumar2547 അപ്പോൾ എന്ത് കൊണ്ട് katirampura അടുത്ത ഉള്ള വിജയനഗര കാലഘട്ടത്തിൽ നിർമിച്ച പള്ളി എന്ത് കൊണ്ട് പറഞ്ഞില്ല,?

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว

      @@phenomaneltravel വിചായനഗര സമയത്ത് പള്ളിയോ

    • @phenomaneltravel
      @phenomaneltravel 3 ปีที่แล้ว

      @@mmkingofking8383 ഞാൻ ഹംപി മുഴുവൻ ആയി വക്തമായ ചരിത്രത്തിൽ വീഡിയോ ചെയ്തിട്ടുണ്ട് 42 എപ്പിസോഡ് ആയി അതിൽ ഈ പള്ളിയെ പറ്റി വീഡിയോ ഉണ്ട് ഹംപി എപ്പിസോഡ് 31 വീഡിയോ ഈ പള്ളിയെ പറ്റി ആണ്

  • @mohanankk2674
    @mohanankk2674 3 ปีที่แล้ว +1

    മനോഹരമായ അവതരണം നമ്മൾ കൂടെ സഞ്ചരിക്കുന്ന പ്രതീതി 🙏👍❤

  • @Alan-ev6nr
    @Alan-ev6nr 3 หลายเดือนก่อน +5

    അതിന്റെ ഒരു ഗേറ്റാണ് ഇപ്പൊ തകർന്നത്...

  • @wehelp-ue7pj
    @wehelp-ue7pj 3 ปีที่แล้ว +19

    സർ. എന്റെ ഫാദർ ഈ ഡാമിലായിരുന്നു ജോലി

  • @realview9043
    @realview9043 3 ปีที่แล้ว +2

    1950 കളിൽ തന്നെ ഇവിടെ ഈ വ്യൂപോയിന്റ് സജജമാക്കിയിട്ടുണ്ട്... എന്താ ഒരു ഫീൽ

  • @jayanjayakumar9529
    @jayanjayakumar9529 3 ปีที่แล้ว +8

    എട്ട് വർഷം ആ ഡാമിൽ ഇറങ്ങി അലക്കി കുളിച്ചും വണ്ടി കഴുകിയും ഹൊസ്പേട്ടയിൽ ജീവിച്ച ഞാൻ🥰🥰🥰

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +15

    സഞ്ചാരം ഫാൻസ്‌🏃🏻‍️🏃🏻‍️🏃🏻‍️🙋🏻‍🙋🏻‍

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 3 ปีที่แล้ว +1

    Our Ancient Architectures Are (1850_1950) great, God's blessings.

  • @hareeshiyer2174
    @hareeshiyer2174 3 ปีที่แล้ว +21

    @2:20 127 "കിലോവാട്ട്" അല്ല "മെഗാവാട്ട്".. ചില വെബ് സൈറ്റിൽ മാത്രമാണ് 126 / 127 MW എന്ന് കാണുന്നത്. സർക്കാരുകളുടെ സഹിതം മിക്ക വെബ് സൈറ്റുകളിലും ഇപ്പോഴും 72MW ആണ്.

    • @sachuchandra94
      @sachuchandra94 3 ปีที่แล้ว +1

      Haavu i thought my concept about kilo and mega was wrong😅

  • @kulangarazhikathumuralikut1519
    @kulangarazhikathumuralikut1519 ปีที่แล้ว +1

    Listening to your recommendations, I stayed at Clark’s Inn for four nights
    This is experience of day 1.
    Sat in restaurant for 20 minutes. No one came to take orders
    No spare key for rooms
    Whole hotel boiling hot
    Age old grey bath towels
    Could not keep rooms warm as no second key card available.
    Don’t care attitude as a whole
    I thought this Clark’s inn belong to Karnataka govt and reminded me my experience at KTDC in Kerala
    But I am told it is a private hotel.
    Please listen to customer opinions

  • @jessypinkman5816
    @jessypinkman5816 3 ปีที่แล้ว +8

    സഞ്ചാരം ❤

  • @anandhakrishnancj
    @anandhakrishnancj 3 ปีที่แล้ว +1

    Incredible India🇮🇳🇮🇳😍🤩

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +13

    തുംഗഭദ്ര ഡാമും ഉദ്യാനവും കണ്ട് ഹംപിയുടെ കവാടവും പിന്നിട്ട് യാത്ര തുടരുന്നു,,

  • @rajasekharanpb2217
    @rajasekharanpb2217 3 ปีที่แล้ว

    അടിപൊളി കാഴ്ച എത്ര കണ്ടാലും മതി വരില്ല...

  • @mohammednazeel2972
    @mohammednazeel2972 3 ปีที่แล้ว +3

    Next episode pwolikkum enn orappayi💯

  • @binseerkassim4565
    @binseerkassim4565 3 ปีที่แล้ว +8

    അണ്ണാ അണ്ണൻ world ലെവലാ 😍

  • @hippofox8374
    @hippofox8374 3 ปีที่แล้ว +1

    mr. s.g.k ......thanks..... with folded hands ... thanks....once again

  • @darshanstravelnature6231
    @darshanstravelnature6231 3 ปีที่แล้ว +2

    Excellent video... Need to explore more places in Karnataka... 👍👍👍

  • @hamzamuhammadkutty8199
    @hamzamuhammadkutty8199 3 ปีที่แล้ว +1

    സന്തോഷ്‌ sir big salute

  • @travelwithme3680
    @travelwithme3680 3 หลายเดือนก่อน +4

    ആ ഡാമിന്റെ ഷട്ടർ പൊട്ടി

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +2

    I had been to TB dam..but without knowing the history... have to go once again 😀

  • @sajithmohan9632
    @sajithmohan9632 3 ปีที่แล้ว +2

    Santhosh George kulangara sirinu Pathma puraskaram nalkanam ennu agrahamullavar like cheyyoo.

  • @jojigeorge7388
    @jojigeorge7388 3 หลายเดือนก่อน +4

    Gate പൊളിഞ്ഞപ്പോൾ suggestion വന്നു. 2024 Aug 11

  • @arshadaluvakkaran675
    @arshadaluvakkaran675 3 หลายเดือนก่อน

    Loving from aluva

  • @shinudas4797
    @shinudas4797 3 ปีที่แล้ว +10

    +2 HUMATINIES STUDENTS KNOW THAT PLACE🤙💥

  • @Ganeshp.21
    @Ganeshp.21 3 ปีที่แล้ว +1

    ആനന്ദം സിനിമയിൽ ആണ് hampi ആദ്യമായി കാണുന്നത്.
    അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് hampiyil പോണം എന്നുള്ളത്.

  • @infusiontraveller1989
    @infusiontraveller1989 3 ปีที่แล้ว +4

    Food travel sports Safari= my life ❤️

  • @prakasanprhsakarp6751
    @prakasanprhsakarp6751 3 ปีที่แล้ว +4

    കേരളത്തിലെ കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള കായൽ സൗന്ദര്യവും ജീവിതവും ഒരു വീഡിയോ ചെയ്യാമോ സന്തോഷേട്ടാ..

  • @santhasreenivasan4005
    @santhasreenivasan4005 3 ปีที่แล้ว +13

    കർണാടക 👍👍👍👍

  • @sojacsadan
    @sojacsadan 3 ปีที่แล้ว +1

    Amazing... I was expecting this video .. very informative 👍

  • @omanaamith9736
    @omanaamith9736 3 ปีที่แล้ว +1

    ഇതിന്റെ ഹൈ ലൈറ്റ് ഈ വിവരണം തന്നെയാണ്

  • @gurusreevoice606
    @gurusreevoice606 3 หลายเดือนก่อน

    Good experience... Very good narration and camera👍

  • @vinuk155
    @vinuk155 3 ปีที่แล้ว +2

    Waiting 4 hampi part 2

  • @vipinns6273
    @vipinns6273 3 ปีที่แล้ว +8

    സഞ്ചാരം 😍👌👏👍❤

  • @sajusajuu6278
    @sajusajuu6278 3 ปีที่แล้ว

    Very Nice . God Bless you Santhosh.

  • @shajuantony3566
    @shajuantony3566 3 ปีที่แล้ว +3

    Background music volume അല്പം കൂടുതലാണോ...

  • @visutk2566
    @visutk2566 3 ปีที่แล้ว

    it's very useful. 👍👍 , Thankyou sir 🙏

  • @manoharanpk4928
    @manoharanpk4928 3 ปีที่แล้ว +1

    മാതൃഭൂമി യുടെ വസ്തു തരമല്ലാത്ത വായ് കാരിക പ്രകടന ത്തിന് ഷാജൻ സ്കറിയ കൃത്യമായി മറുപടി പറഞ്ഞിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @AbdulRahman-pf1vv
    @AbdulRahman-pf1vv 3 ปีที่แล้ว +2

    ഇത് രാത്രി നല്ല ഭംഗി ആണ് - തുങ്കഭദ്ര

  • @StarCochin
    @StarCochin 3 ปีที่แล้ว +2

    Hi... George sir.....😍😍

  • @arshadaluvakkaran675
    @arshadaluvakkaran675 3 หลายเดือนก่อน

    2018il ee damil poyapoo ariyilarnnu ithra poli aanennu

  • @vishnunk2230
    @vishnunk2230 3 ปีที่แล้ว

    watching the video around 15 kms away from tb dam.. @hospet❤

  • @Apostate94
    @Apostate94 2 ปีที่แล้ว +1

    Hampi വിസിറ്റ് ചെയ്തപ്പോൾ ഈ സ്ഥലത്ത് പോയിരുന്നു. ശെരിക്കും ഒരു വണ്ടെർ തന്നെയാണ് തുങ്കബദ്ര

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว

    തുമ്ഗ ഭദ്ര ഡാം കിടിലൻ...🥰🥰🥰

  • @abhijithks463
    @abhijithks463 3 ปีที่แล้ว +2

    തുംഗഭദ്ര❤️❤️❤️❤️

  • @karakkattumathew
    @karakkattumathew 3 ปีที่แล้ว

    Really good explanation very much knowledge filled video 🙏

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว

    Tungabhadra dam um kazhachakalum adipoli❤️

  • @mufsilp1535
    @mufsilp1535 3 ปีที่แล้ว

    Second time watching 😊

  • @sagarsv7074
    @sagarsv7074 3 ปีที่แล้ว +2

    ❤️ഹംപി❤️

  • @muhdsahal6390
    @muhdsahal6390 3 ปีที่แล้ว

    Sir nalla vivaranam👏👏👏
    Pls Oru request ingne bgm overvolume aakki idalle vallatha disturbance ind😑

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER........................SUPER.....................

  • @fathimahamdhuzzz327
    @fathimahamdhuzzz327 3 ปีที่แล้ว +3

    Bgm കുറച്ച് ഓവർ ആകുന്നു... വിവരണത്തിൽ നിന്ന് ശ്രദ്ധ മാറുന്നു

  • @Helen44895
    @Helen44895 3 ปีที่แล้ว

    You are a gift of God. God loves you. Believed on the Lord Jesus Christ and thou shalt be saved and thy house

  • @danielmathai7242
    @danielmathai7242 3 ปีที่แล้ว +2

    ഗ്രാമങ്ങളിൽ പോലും മനോഹരമായ റോഡുകൾ... സുധാകരൻജി യുടെ റോഡ് അല്ലല്ലോ 😀

  • @sathyanm6660
    @sathyanm6660 3 ปีที่แล้ว +1

    I saw this dam with all shutters open, back in 2009.

  • @saisankark
    @saisankark 3 ปีที่แล้ว +6

    127 KiloWatt alla. 127 Mega Watt capacity aanu powerstationu

  • @eksproductions5863
    @eksproductions5863 3 ปีที่แล้ว +5

    ഞാൻ സ്ഥിരമായി എന്റെ ബിസിനസ് ആവയഷ്യത്തിന് ഇതുവഴി 10 വർഷം സ്ഥിരമായി യാത്ര ചെയ്തു പക്ഷെ ഇതിനെ പറ്റി ഒന്നും ശ്രദ്ധിക്കാരിലായിരുന്നു

  • @godwinthomas847
    @godwinthomas847 3 ปีที่แล้ว

    Greenery 💚

  • @jojyjohn7496
    @jojyjohn7496 3 ปีที่แล้ว +2

    Pls do visit coastal Karnataka also

  • @noushumnm
    @noushumnm 3 ปีที่แล้ว +15

    ബ്രിട്ടീഷ് കാർ വന്നില്ലായിരുന്നേൽ നമ്മൾ ഇന്നും തമ്മിൽ തല്ലി ചത്തേനെ...

    • @KD-nu5kr
      @KD-nu5kr 3 ปีที่แล้ว +1

      ഇപ്പൊ വല്ലതും കുറവുണ്ടോ

    • @moviesmasala4590
      @moviesmasala4590 3 ปีที่แล้ว +8

      ഏതാ ഈ മോണ ഇന്ത്യയിൽ വന്ന ഏത് വിദേശ ശക്തികളും ഇന്ത്യയെ നന്നാകാൻ വന്നതല്ല കൊള്ളയടിക്കാൻ വന്നതാണ് ബ്രിട്ടീഷ്കാർ അതിൽ പെടും

    • @ajinjoseph5442
      @ajinjoseph5442 2 ปีที่แล้ว +2

      @@moviesmasala4590 പക്ഷെ ഇന്ന് കാണുന്ന പലതും ഉണ്ടാക്കി ഇട്ടത് അവരു ആണ് വിദ്യഭാസം പോലും ഇന്ത്യയിൽ വരാൻ കാരണം ജാതിയുടെ മതത്തിന്റെ പേരിൽ തമ്മിൽ തലിയത് കൊണ്ട് ആണ് ഇന്ത്യ പെട്ടന്ന് അവരുടെ കാൽകീഴിൽ ആയതിന് ഉള്ള പ്രധാന കാരണം

  • @vasudevannaissery9234
    @vasudevannaissery9234 10 หลายเดือนก่อน

    127 mega watts ആണ് കുളങ്ങരേ .....
    കിലോവാട്ടിന്റെ ആയിരം ഇരട്ടിയാാാണ് മെഗാ വാട്ട്സ്..❤❤❤

  • @aabishhappylife7130
    @aabishhappylife7130 3 ปีที่แล้ว +2

    Enikk oru request und ningal idunna vedio yude mugalil Date and Year kooduthal nallad aayirunnu

  • @devusmohan689
    @devusmohan689 3 ปีที่แล้ว

    Last year +2 historyyil padikkan undayirunnu

  • @indianrailsafari308
    @indianrailsafari308 3 ปีที่แล้ว

    Interesting...

  • @manojpanekkattil839
    @manojpanekkattil839 3 ปีที่แล้ว

    ഡാമിൽ കണ്ടത് ചെമ്പകപ്പൂവല്ല … അത് അരളിപ്പൂവായിരുന്നു കേട്ടോ 👍👍

    • @NishithaEP
      @NishithaEP 3 ปีที่แล้ว

      Brother ...Athine palakkad mathramaanu arali ennu parayunnath. Mattella sthalathum ath chembakam ennu thanneyaanu ariyappedynnath.

  • @sudeeppm3966
    @sudeeppm3966 3 ปีที่แล้ว

    Beautiful thugabadra

  • @binobaby5861
    @binobaby5861 3 ปีที่แล้ว

    Waiting for next episode

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +6

    💙💙