12 Signs Someone Doesn't Like You - Relationship Advice By Master Sri Adhish

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 235

  • @prabindascl9496
    @prabindascl9496 2 ปีที่แล้ว +260

    നമ്മളെ ഒരാൾക്ക് ഇഷ്ടമല്ലെന്ന് തോന്നിയാൽ പിന്നെ അവിടെ നിൽക്കരുത്. നിന്നിട്ടും ഒരു കാര്യവുമില്ല 😄
    Love ആയാലും frndshp ആയാലും നാം അങ്ങോട്ട് കാണിക്കുന്ന ആത്മാർത്ഥത തിരിച്ചു കിട്ടുന്നില്ല എങ്കിൽ സ്വയം ഒഴിവായി കൊടുക്കുക....
    പിന്നെ ഒരിക്കൽ നമ്മെ ചതിച്ചിട്ട് പോയ ഒരാളെ പിന്നെ ഒരിക്കലും വിശ്വസിക്കരുത്. വിശ്വസിച്ചാൽ അതിനു വലിയ വില കൊടുക്കേണ്ടി വരും......

    • @prasanthmenon534
      @prasanthmenon534 2 ปีที่แล้ว +5

      സത്യം പക്ഷേ ഇവനെ പോലെ ഉള്ള തട്ടിപ്പുകാർക്ക് പൈസ കിട്ടണം എങ്കിൽ കോഴ്സുകൾ നടത്തണം നമ്പർ വൺ ഉദായിപ്പാണ് ഇവൻ

    • @Kukku914
      @Kukku914 2 ปีที่แล้ว +2

      Correct anado😣
      .

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว +1

      @@Kukku914
      Mm

    • @leenacu9709
      @leenacu9709 2 ปีที่แล้ว +1

      Sathyam

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว +1

      @@leenacu9709 mm

  • @pushpavathi4982
    @pushpavathi4982 2 ปีที่แล้ว +79

    സാർ പറഞ്ഞത് മുഴുവൻ എന്റെ husband നെ സംബന്ധിച്ച് ശരിയാണ്. ഈ പണ്ട്രണ്ടും അയാളുടെ സ്വഭാവം ആണ്

    • @suhailabanubanu9632
      @suhailabanubanu9632 2 ปีที่แล้ว +4

      Ayalo nigal enda preshnathil ano

    • @pushpavathi4982
      @pushpavathi4982 2 ปีที่แล้ว +7

      കുട്ടികൾക്ക് വേണ്ടി കൂടെ നിന്നു

    • @abdullatheef893
      @abdullatheef893 2 ปีที่แล้ว +2

      Adokey public aakano ...

    • @suhailabanubanu9632
      @suhailabanubanu9632 2 ปีที่แล้ว +3

      @@pushpavathi4982 mmm ipoo orumich alle randalum

    • @chichushisna2225
      @chichushisna2225 2 ปีที่แล้ว +5

      Ayalod poyi paninokkan para vera nallorale mrgyy

  • @geethuathulya9687
    @geethuathulya9687 2 ปีที่แล้ว +137

    ഇതൊക്കെ ഓരോരുത്തരുടെ character depent ചെയ്തിരിക്കും..ഓരോ. ആളുകളും അവരുടെ സ്നേഹം എക്സ്പ്രസ് ചെയ്യുന്നത് പല രീതിയിൽ ആയിരിക്കും.. ഇത് മാത്രം കണ്ടുകൊണ്ട് ആരെയും അളക്കാൻ ശ്രമിക്കരുത് ...

    • @fathimasumayya1210
      @fathimasumayya1210 2 ปีที่แล้ว +9

      Ath shariyane. Inganeyulla vedios kand ulla sneham koodi thakaranulla chance und

    • @jenuzjenu2656
      @jenuzjenu2656 2 ปีที่แล้ว

      Crct

    • @rijithsplendor1861
      @rijithsplendor1861 2 ปีที่แล้ว

      നിങ്ങളോട് ഒട്ടും യോജിക്കുന്നില്ല പെങ്ങളെ.ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല.

    • @shilpasimon7023
      @shilpasimon7023 2 ปีที่แล้ว +1

      Kurachoke seriyaan...

    • @shilpasimon7023
      @shilpasimon7023 2 ปีที่แล้ว +3

      @@fathimasumayya1210 one side love aah ithil main aayit udesikkunnath...appo crct alle

  • @shyleshkumar1454
    @shyleshkumar1454 2 ปีที่แล้ว +15

    ഇതിൽ പറഞ്ഞത് 100 % ശരിയാണ്.
    കമൻ്റുകൾ പല രീതിയിൽ വെറുതെ പറയുന്നു

  • @kinginikutti9272
    @kinginikutti9272 2 ปีที่แล้ว +26

    എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തി ഇഷ്ട അല്ലെന്ന്‌ പറയുന്നത് തെറ്റായ കാര്യം ആണ്..ഒരാൾക്ക് പലരീതിൽ ആണ് ഇഷ്ടം പ്രകടിപ്പിക്കാൻ കഴിയുക. പിന്നെ ഒരാൾ നമ്മൾ പറയുന്നത് കേൾക്കാൻ തയ്യാർ ആവാത്തത് ആയിരിക്കില്ല സർ ശ്വാസം വിടാൻ നേരം ഇല്ലാത്ത ബിസിയുള്ള ആളുകളെ എനിക്ക് അറിയാം. ഇങ്ങനെയൊക്കെ പറഞ്ഞു നല്ല ബന്ധങ്ങളിൽ ഇരിക്കുന്ന ആളുകളെ തെറ്റിക്കല്ലേ സർ. സ്നേഹിക്കുന്നവർ അവരുടെ ഇഷ്ടത്തിന് അവരുടെതായ രീതിയിൽ സ്നേഹം പ്രകടിപ്പിക്കട്ടെ.

    • @muhsinashakirmuhsinashakir4407
      @muhsinashakirmuhsinashakir4407 2 ปีที่แล้ว +5

      എപ്പോഴും ദേഷ്യപ്പെടുന്ന ആളെ വിശ്വസിക്കരുത്

    • @kinginikutti9272
      @kinginikutti9272 2 ปีที่แล้ว

      @@muhsinashakirmuhsinashakir4407 break up ആയി 😂😂😂

    • @jasminekhaleel5660
      @jasminekhaleel5660 2 ปีที่แล้ว

      Correct

  • @jancy.jayaprakash..u.k4448
    @jancy.jayaprakash..u.k4448 2 ปีที่แล้ว +5

    കറക്റ്റ് എല്ലാം..... 👍👍

  • @girijamohanan5414
    @girijamohanan5414 หลายเดือนก่อน

    വളരെ ശെരിയാ 👍

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว +20

    ഇങ്ങനെ ഉള്ള വീഡിയോസ് നല്ലത് ആണ്

  • @suneermsponnad4864
    @suneermsponnad4864 2 ปีที่แล้ว +5

    എവിടന്നു ആണ് ഇതാകെ പഠിച്ചത് ഒരു മനുഷ്യന്റെ മനസ്സ് പഠിക്കാൻ അവർ തന്നെ തീരുമാനിക്കണം നിങ്ങളെ കണ്ടിട്ട് ഭയകര വിഷമം ഉള്ളത് പോലെ തോന്നുന്നു

  • @achuachuz7487
    @achuachuz7487 2 ปีที่แล้ว +7

    Mothathil paranja nannayit snehikkunnundenkil mothathil oru positive vibe aarikum ...may be nthelum preshnam ndaayal orupad miss cheyyum ....

  • @vidhya8224
    @vidhya8224 2 ปีที่แล้ว

    Sir paranjathu valare correct anu. Thangal kure Pere rekshapeduthunnu. Thank you

  • @insightpodofficial
    @insightpodofficial 2 ปีที่แล้ว +7

    Absolutely true!

  • @shincyshincy5057
    @shincyshincy5057 2 ปีที่แล้ว +1

    Sir പറഞ്ഞതൊക്കെ സത്യം ആണ്

  • @mariyafrancis4465
    @mariyafrancis4465 2 ปีที่แล้ว +2

    ഇത് 100%correct ആണ്

  • @edwardwilsonkb
    @edwardwilsonkb 2 ปีที่แล้ว +5

    good observation👍

  • @antovolg438
    @antovolg438 2 ปีที่แล้ว +4

    സാർ പറഞ്ഞ12 കാര്യങ്ങളും എൻ്റെ ഭർത്താവ് എന്നോട് കാണിക്കുന്നുണ്ട്

  • @SandhyaMols-ox9em
    @SandhyaMols-ox9em หลายเดือนก่อน +1

    Sir ഞാൻ sandhya sir പറഞ്ഞു എല്ലാം സത്യം ആണ് ഞാൻ സ്നേഹിക്കുന്ന ആൾ ഇങ്ങനെ ആണ് എന്റെ അടുത്ത പെരുമാറുന്ന അയാൾ എന്റെ അടുത്ത നിന്ന് പോകാത്ത ഇരിക്കാൻ എന്താ ചെയ്യണം

  • @Aishuu20
    @Aishuu20 2 ปีที่แล้ว +31

    Ente relationship 8years aayi angottum engottum adium vazhakkum okke indakki snehathode vere problems onnum ellathe pokunnu, 🥰

    • @muhafz3798
      @muhafz3798 2 ปีที่แล้ว +2

      Orikkalum purath parayaruthayirunnu...!

    • @Aishuu20
      @Aishuu20 2 ปีที่แล้ว

      @@muhafz3798 Athentha angane paranje... 🙄

    • @farzanasalim8436
      @farzanasalim8436 2 ปีที่แล้ว

      Hm luckiest gurl... ❣️.. Ivde innle illatha karanathil adi indakki brk up aki poi.. Call ulpede blk um😊

    • @sreelatha631
      @sreelatha631 2 ปีที่แล้ว

      True.
      Neassge.. kududhal.areyan.kazhecjadhenu.
      Oru
      Padu.happyanu

  • @salmathsalma1552
    @salmathsalma1552 4 หลายเดือนก่อน

    സത്യം എന്റെ അനുഭവം 😢

  • @harsgidbismal7614
    @harsgidbismal7614 2 ปีที่แล้ว +7

    വെറുതെ കുടുംബ ബ്രശ്നം ഉണ്ടാക്കാനാണ് നിങ്ങളുടെ വീഡിയോ . മനസിൽ കളഗമില്ലാതെ പോകുന്നവരിൽ പോലും സംശയം thonnumഈ വീഡിയോ കണ്ടാൽ

  • @rifavlog9713
    @rifavlog9713 2 ปีที่แล้ว +36

    Ith allam ente husbandind 💯🙁

  • @youtubehub942
    @youtubehub942 2 ปีที่แล้ว +14

    നമ്മളെ ഇഷ്ടം അല്ലാത്തവരെ നമ്മൾ ഇഷ്ടപെടുത്തണം അല്ലാതെ ആരോ പറഞ്ഞ പോലെ അവിടെ നിന്ന് ഒഴിഞ്ഞു പോകരുത് 😀 നമ്മുടെ അടുത്ത് നിന്ന് ഒരു പക്ഷെ ഇഷ്ടം ഇല്ലാത്ത കാര്യം ഉണ്ടാകുമ്പോൾ ആണ് ചിലർക്ക് നമ്മളെ ഇഷ്ടം ഇല്ലാതാകുന്നത് 😀???

  • @muneermuthu1081
    @muneermuthu1081 2 ปีที่แล้ว +2

    ഇത് വരെ തമ്മിൽ കാണാത്തെ ഒരാൾ ആണെങ്കിൽ എങ്ങനെ തിരിച്ചറിയാൻ പറ്റും

  • @wulfyGaming
    @wulfyGaming 2 ปีที่แล้ว +12

    Faceil nookatha avark shy ayath kondum avum ...chillar okke angana annu ...

    • @Ft.vlad6
      @Ft.vlad6 2 ปีที่แล้ว

      Ororutharum pala rithiyila avrk pediyarikkum.

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +1

    അതിനു 12 സൈൻ വരെ നോക്കി
    യിരിക്കണ്ട കാര്യം ഇല്ല.ആദ്യമേ
    തന്നെ കാലിലെ ചെരുപ്പ് ഉരും,
    അല്ലെങ്കില് ആങ്ങളമാരെ കൊണ്ട്
    താങ്ങിക്കും. അതോടു സോകെഡ്
    അങ്ങ് തീരും.

  • @sujithamol8359
    @sujithamol8359 2 ปีที่แล้ว +5

    Thaankal parayatha oru karyamundu, true love aanenkil randuperum angotum ingotum veettukareyum thirakkum......veettil areyenkilum parichayapeduthum..... Urappanu... Pinne entethu nintethu ennu parayilla nammude ennu paranju thudangum palakaryangalum...

  • @salamkadayakkottil8117
    @salamkadayakkottil8117 2 ปีที่แล้ว +13

    Ngalude pranayam 100 💯💯 ture aanu

  • @minnusworld6286
    @minnusworld6286 2 ปีที่แล้ว +38

    Ithellam ente hus ennod cheiyunnund ente makkalk vendi mathram njane ayalod jeevikkunnu.....

  • @aswathyp8462
    @aswathyp8462 2 ปีที่แล้ว +5

    Thanks sir 🙏👍

  • @mallubinarytrader
    @mallubinarytrader 2 ปีที่แล้ว +20

    ചുമ്മാ ഇരിയടെ കുടുംബം കലക്കി തന്നെ വേണോ പൈസ ഉണ്ടാക്കാൻ ഓരോത്തരുടെയും സ്നേഹം പുറത്തു കാണിക്കുന്നത് പല രീതിയിൽ ആണ്! സ്നേഹം ഇല്ല ഒരിക്കലും പറയാൻ കഴിയില്ല താല്പര്യ കുറവ് ആണേ അത് വേറെ കാരണം കൊണ്ട് ഒക്കെ ആവാം ജസ്റ്റ്‌ പിണക്കം ഒക്കെ മനസിൽ വെച്ച് പെരുമാറുമ്പോ. സ്നേഹം ഇല്ലങ്കിൽ അത് ആപ്പോ തന്നെ പിടികിട്ടും ഈ പറഞ്ഞ ഒട്ടും താല്പര്യം ഇല്ലങ്കിൽ

  • @ammuponnuzz143
    @ammuponnuzz143 2 ปีที่แล้ว +3

    Good 👍🏻👍🏻👍🏻💯 💯. True aanu 👍🏻👍🏻

  • @safeerff8951
    @safeerff8951 2 ปีที่แล้ว

    Okke sheriyanu

  • @simi-u9b
    @simi-u9b 2 ปีที่แล้ว +4

    വിഡിയോ സമയം കുറേ കൂട നീട്ടിയാൽ നന്നായിരുന്നു പെട്ടന്ന് തീർന്നു

  • @Arunima_277
    @Arunima_277 5 หลายเดือนก่อน

    It's true

  • @unnik6586
    @unnik6586 2 ปีที่แล้ว +6

    Aarum real aaytt aareyum snehikunilla. Jst abhinayamallee jeevitham.

  • @rekhag1437
    @rekhag1437 2 ปีที่แล้ว

    Sir paranjathu ente kaaryathil sheri aanu

  • @sajisaleem6650
    @sajisaleem6650 6 หลายเดือนก่อน

    Husband kettillel vere aarelum kekim😂

  • @angle075
    @angle075 2 ปีที่แล้ว +10

    Ethu 100% my hus

  • @user-anuzzzz
    @user-anuzzzz 2 ปีที่แล้ว +42

    ഞങ്ങൾക്ക് 24 മണിക്കൂർ പോലും പോരാതെ വരുന്നു സംസാരിക്കാൻ... പരിചയപ്പെട്ട അന്നുമുതൽ അവൻ എങ്ങനെ അതുപോലെ തന്നെ ആണ് ഇന്നും ഭയങ്കര കലിപ് ആണ് പക്ഷേ ഞാൻ എന്ത് ചെയ്യതാലും എന്നോട് ദേഷ്യം കാണിക്കില്ല... 😁😁😁😁😁😁

    • @jithinchandran4186
      @jithinchandran4186 2 ปีที่แล้ว +2

      Athra year aayi thudangit?

    • @aradhikav.s5710
      @aradhikav.s5710 2 ปีที่แล้ว +8

      തുടക്കം അങ്ങനെ ആയിരുന്നു ങ്ങങ്ങളും

    • @flamingo3888
      @flamingo3888 2 ปีที่แล้ว +4

      എല്ലാരും തുടക്കം അങ്ങനെയാ

    • @akhil7154
      @akhil7154 2 ปีที่แล้ว +1

      Ellarum anghaneyaanu

    • @SandhyaSandhya-xu7de
      @SandhyaSandhya-xu7de 2 ปีที่แล้ว +4

      എന്നും അങ്ങനെ തന്നെ ആവട്ടെ

  • @lexisinternational1070
    @lexisinternational1070 2 ปีที่แล้ว

    Kidumbam kalakki Aathish. Arum iyalde videos kantu swantham jeevitham nashippikkaruth

  • @faru682
    @faru682 2 ปีที่แล้ว

    സത്യം

  • @nooraparambaden1773
    @nooraparambaden1773 ปีที่แล้ว

    പണ്ടാരമടങ്ങാൻ കേൾക്കടയിരുന്നു🤪 ചുമ്മാ കുടുംബം കലഹം ഉണ്ടാകാൻ
    ഇതിൽ പറഞ അതേ സ്വഭാവം എൻ്റെ ഹസ്സിന്😔😔

  • @shahanasheri9437
    @shahanasheri9437 2 ปีที่แล้ว +8

    എന്റെ husbandin ഇതിലെ ചിലതൊക്കെ und 1,2എണ്ണം ഇല്ലാതെ ഉണ്ടാവൂ 😔😒

    • @geethuathulya9687
      @geethuathulya9687 2 ปีที่แล้ว +2

      Agane onnum chindikkarithe..ellam oro aalukalde character base cheythiikum..

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว

      സാരമില്ല വിഷമിക്ണ്ട എനിക്ക് മനസിൽ ആകും ☹️☹️

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +5

    Alla aarekilum premichitundo.

  • @Btsarmygurl4
    @Btsarmygurl4 2 ปีที่แล้ว +3

    First💖💖

  • @sonia-gw3mj
    @sonia-gw3mj 2 ปีที่แล้ว +6

    Sheriaa apoo enood ila

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +4

    Sign pokattil vachu kidannu urangan
    nokkuga.

  • @anasts527
    @anasts527 2 ปีที่แล้ว +4

    Bro after engengement relationship and avark ishttam undann engne ariyam?

  • @manusreemanoharan1153
    @manusreemanoharan1153 2 ปีที่แล้ว +3

    If you think a person likes you then that person likes you that's it....I you Are feeling like a person doesn't like you or they behave in tha way that is just bcz they are mirroring you concept About them...when you change that concept they automaticaly change the wAy they behave to you...that it...always focus on you not them...

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    We cannot never calculate in this type of the nature covide okk alla keep distance and also like narambe rogiel kanum u says

  • @muhammedsalim8738
    @muhammedsalim8738 2 ปีที่แล้ว

    👍

  • @aychuaychu7529
    @aychuaychu7529 10 หลายเดือนก่อน

    Enne blok cheyth poyi. Paisakk aavishyam varumbol maathram varum
    Avante aavishyathin maathre varoo😢😢😢😢

  • @miracletech3657
    @miracletech3657 2 ปีที่แล้ว +3

    Broo.. enik oru doubt...ee video aayit bandhapetath alla.....ente lover namal orumich irikumpol oke kaal paadhathil adhava namude kaal pathiyil ingine touch cheythitund rand moon pravashym... nthan choychal onum illan parayum...frdinod shr cheythapol ath respect anu...ishtam kooduthal kond enoke paranj... negative aayit chindhikam enn vechaal njgal kiss hug oke cheyyarund...angne ulla aalk vere oru reethiyil athum kaalpadhathil pidikanda krym ntha...ith nthaanen onn paranj tharumo bro..ith positive ano negative ano... please reply 🙏🙏

    • @wulfyGaming
      @wulfyGaming 2 ปีที่แล้ว

      Ath respect annu ....eatho Tamil movieik und ..ath kand cheytha avum

  • @sajisaleem6650
    @sajisaleem6650 2 ปีที่แล้ว +6

    Ithonnum ente husband nu illa😪

  • @thankachany8287
    @thankachany8287 2 ปีที่แล้ว +3

    സത്യം എഴുത്തോലകൾക്ക് അപ്പുറം ,പ്രേമo നിർവ്വചനങ്ങൾക്ക് അതീതം , നിർവ്വചിയ്ക്കാൻ കഴിഞ്ഞാൽ അത് പ്രേമമല്ല നിർവചിക്കാതിരുന്നാൽ അത് അലക്ഷ്യമായിപ്പോകും ..... so what can we do ?

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 2 ปีที่แล้ว

    എനെറഹസ്ബൻ്റ് ഈ സ്വഭാവമുള്ള ആളാണ്

  • @anjubibi8932
    @anjubibi8932 10 หลายเดือนก่อน

    Sr ഞാൻ സ്നേഹിക്കുന്ന വ്യക്തി സ്വഭാവം marunnund avanu എന്തേലും പറ്റിയാൽ പനി polum വന്നാൽ ഞാൻ ചോദിച്ചില്ല എന്ന് പറയുക ഞാൻ തിരക്കാണ അതുകൊണ്ട് ആണ് ഞാൻ വിളിക്കാഞ്ഞേ എന്ന് പറയുമ്പോൾ എന്നോട് ദേഷ്യം indavum... നിനക്ക് എന്നെക്കുറിച്ചു ചിന്തയില്ല എന്ന് പറയുന്നു enne വേദനിപ്പിക്കുന്നു pls റിപ്ലൈ 😢

  • @mhd3772
    @mhd3772 5 หลายเดือนก่อน

    Ee ishtam alla enn kett maduth 🥲

  • @art-and-soul-1
    @art-and-soul-1 2 ปีที่แล้ว +9

    Husband aanu ingane okke, appo endu cheyyum

    • @famirafik143
      @famirafik143 2 ปีที่แล้ว +1

      😍 Eduth. Puratthekkang. Ang iduka 😜 Allenkil urangaan kidannal chavittitthaazheyiduka sure. Ready. Aakum. Ee. Nhaan guaremtee 😜😜👍

    • @muhsinashakirmuhsinashakir4407
      @muhsinashakirmuhsinashakir4407 2 ปีที่แล้ว +1

      അതേഹത്തോട് ഒന്ന് തുറന്നുസംസാരിച്ചു നോക്. എന്നിടും മാറ്റമില്ലെങ്കിൽ വീട്ടുകാരോട് വിഷയം അവതരിപ്പിച്ചു നോക്കു. എന്നാണ് എനിക്ക് തോന്നുന്നത്

  • @elclassicoofficial546
    @elclassicoofficial546 2 ปีที่แล้ว +2

    Sathyam 😢

  • @aryamadhu1539
    @aryamadhu1539 2 ปีที่แล้ว +1

    Sir ente lifil avan vannit 2 years ayii but ippo avan enne vendda enn parajitt poyi ath njn oru payyanod chat cheyythath kondd Ann pakshe aa payyane enikk oru vithathilum ishttam thonnit illa pakshe avan aa oru reason kondd enne vendda ennum parajitt poyi.... Pakshe enikk ath accept cheyyan pattunnilla ippo avan veroru pennine crash und enn parajitt poyi njn entha cheyyendde enikk avane thirich venam sir...

    • @saleenafinurahdil8177
      @saleenafinurahdil8177 9 หลายเดือนก่อน

      അവനിക്ക് നിങ്ങളേ ഇഷ്ടമില്ലാതൊണ്ട് ജസ്റ്റ് verudhe ഒരു reason പറഞ്ഞിട്ട് പോയധവും . നമ്മളെ വേണ്ടതോർക്ക് നമുക്കും വേണ്ട എന്ന ചിന്ത യോടെ നല്ല ഒര് ലൈഫ് കിട്ടാൻ പ്രാർഥിച്ചോളൂ

  • @mubashiramubashira9856
    @mubashiramubashira9856 2 ปีที่แล้ว

    Neril nokkan pattarilla... Sneham koodyath kond...

  • @sreejav9895
    @sreejav9895 2 ปีที่แล้ว +2

    Currect

  • @jasmind7066
    @jasmind7066 ปีที่แล้ว

    Arun a g angane anu. Ente nattile mbbs md ophthalmology padiche pennine venam ennu paranju eppo avalde purake anu

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +6

    ഭാര്യമാർ അപ്പോൾ സ്‌നേഹിക്കുന്നില്ലയ് 🤔🤔🤔🤔

  • @mirzahmirza196
    @mirzahmirza196 2 ปีที่แล้ว

    💯

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว +1

    👍👍👍

  • @arjungeethaprakash203
    @arjungeethaprakash203 2 ปีที่แล้ว

    ഇവിടെ ഇന്ന് വേറൊരാൾ ഉണ്ടെന്ന് പറഞ്ഞു പോയി

  • @BGMCENTER7660
    @BGMCENTER7660 2 ปีที่แล้ว +1

    Mask ettu chiricha.. Engane.. Manassilavana.. 🫂😒

  • @aghori2246
    @aghori2246 2 ปีที่แล้ว +4

    💯💯💯💯

  • @manojavani9536
    @manojavani9536 2 ปีที่แล้ว

    Ith lovers nte karyam mathram aano atho husband and wife num koodi ullathano

  • @maneeshkmani343
    @maneeshkmani343 2 ปีที่แล้ว +5

    Kopp aanu

  • @Arunima_277
    @Arunima_277 2 ปีที่แล้ว

    Enteyum avastha ithu thanñe

  • @bekindfairy
    @bekindfairy ปีที่แล้ว

    Id kanunna love interst ilatha le njan 😂🤣🦶🏻🗿

  • @prabhulass6527
    @prabhulass6527 2 ปีที่แล้ว +1

    Hai

  • @mohamedrafi8065
    @mohamedrafi8065 2 ปีที่แล้ว

    Anthaa cheyyaa

  • @sujeeshu2193
    @sujeeshu2193 2 ปีที่แล้ว +6

    താങ്കൾ പറഞ്ഞതിൽ 85% വും തെറ്റാണ്.

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 2 ปีที่แล้ว +2

      ശരി എന്താണെന്നു താങ്കൾക്ക് തോന്നിയത് പറയു

    • @kuttimottu409
      @kuttimottu409 2 ปีที่แล้ว +1

      @Sujeesh Podo

  • @mohammedshafeequekv2855
    @mohammedshafeequekv2855 2 ปีที่แล้ว

    പെട്ടന്ന് വളയാത്ത കഷ്ടപ്പെട്ട് വളച്ചു വളച്ചു പിന്നെ എനിക്ക് ത്രില്ല് പോവും. അതാണ് എന്റെ character. അതാവുമ്പോൾ ഒരു സങ്കടം ഉണ്ടാവില്ല.

  • @bekindfairy
    @bekindfairy ปีที่แล้ว

    Sorry iam sigma girl 🗿😂

    • @bekindfairy
      @bekindfairy ปีที่แล้ว

      Ennalum watch cheyyum 😂😂

  • @jasminsubair4167
    @jasminsubair4167 2 ปีที่แล้ว +2

    Anakke valla ullikkum thooraan pokkoode

    • @mastersriadhish
      @mastersriadhish  2 ปีที่แล้ว

      This is my life, if you love you can do

  • @Fasee-u3j
    @Fasee-u3j 2 ปีที่แล้ว +2

    😟... 😢.... 💔

  • @ashaash8570
    @ashaash8570 2 ปีที่แล้ว +3

    Haiiii

  • @angrybird143
    @angrybird143 2 ปีที่แล้ว +1

    ഇയാൾ ഒരു ഇടക്ക് കമന്റ്‌ box ഒഴിവാക്കിയിരുന്നല്ലോ 😏

  • @Floweringrose123
    @Floweringrose123 2 ปีที่แล้ว

    Bro, we should not depend on those kind of fake people.

  • @Arya-xy8lo
    @Arya-xy8lo 2 ปีที่แล้ว

    Ente boy friend naan eppo BTS ne patti samsaarichaalum appo angeerde expression maarum angeerk asuuya aayath kond aairikum alle 😁 naan eppozhum BTS le V ne patti angeere onn choriyaan korach pokki parayum ath angeerk ishttam all 🤭 any way thak u

  • @aashinuppi3422
    @aashinuppi3422 2 ปีที่แล้ว +1

    👍👍👍🤔

  • @kridhul.k3955
    @kridhul.k3955 2 ปีที่แล้ว +1

    Hii

  • @minsinaseer6514
    @minsinaseer6514 2 ปีที่แล้ว

    Ent hus chirike illa??

  • @chithrapalode7606
    @chithrapalode7606 2 ปีที่แล้ว +2

    👍👍💪

  • @indirak8897
    @indirak8897 2 ปีที่แล้ว

    Etil kura kayragnal undu, sumsarikan thanna thalparyam illa

  • @manjumanju-ip7uv
    @manjumanju-ip7uv 2 ปีที่แล้ว +5

    Enthoru vidditharam okka Aannu ie parayunnath..

  • @farzanasalim8436
    @farzanasalim8436 2 ปีที่แล้ว +1

    Ithil kurch karyngl ind... Bt neritt kanumbo bynkra snehaa... Chatingil illatha vishym indakii vazhkkaa... Ntadth vnnal njn pokan dhrthi kanichalm avn pokanm enn pryla

  • @sinduc2220
    @sinduc2220 2 ปีที่แล้ว

    Baijus vlogs copy അടിച്ചു ഇടല്ലെ... കഷ്ടം

  • @sajikollamsaji9364
    @sajikollamsaji9364 2 ปีที่แล้ว

    Elam enta wife na pola😔

  • @shahad3176
    @shahad3176 2 ปีที่แล้ว

    ningal jamshad aalle

  • @SoumyaSM-i1y
    @SoumyaSM-i1y ปีที่แล้ว

    Ippol manasilay ayyalkku enne ishttamalla

  • @jackssparo1345
    @jackssparo1345 2 ปีที่แล้ว

    തനിക്കിട്ടു ഭാര്യ പണി തന്നോ.... 😂😂

  • @mohammedshafeequekv2855
    @mohammedshafeequekv2855 2 ปีที่แล้ว

    This is business

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    Polite decent dignity reserved etonnum ella this is reson all r fare away