Tholpetty Forest Safari !!! 4K

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Tholpetty Forest Safari
    കേരളത്തിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ഇവിടത്തെ ആനകൾക്കും പുലികൾക്കും പ്രശസ്തമാണ്.നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഇത് 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, . ബന്ദിപ്പൂർ ദേശീയോദ്യാനം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സം‌രക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമുള്ള ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആധിക്യവുമാണ്‌. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേതം.കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്
    Location: Tholpetty Wildlife Sanctuary, Tholpetty
    Timings: 3 Hours (Morning 7:00 AM to 10:00 AM, Evening 2:00 PM to 05:00 PM)
    #tholpetty #tholppetty #tholpetti #jeepsafari #forestsafari
    Music: 'There Was A Time' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

ความคิดเห็น • 87

  • @psy9770
    @psy9770 ปีที่แล้ว +1

    Chetta ഞാൻ എന്റെ ജീവിതത്തില്‍ adhyatan malayannane കാണുന്നത് Thank you from my heart

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you so much 🥰

  • @DotGreen
    @DotGreen 2 ปีที่แล้ว +4

    ആദ്യം കാണിച്ച Giant squirrel visuals animal plannet channelil okke kanunnapoleyundu 😍👌🏻👌🏻

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro 🥰. Avaru kananda😁

  • @swapnasancharikl05
    @swapnasancharikl05 2 ปีที่แล้ว +4

    ഞങ്ങൾ ഒരിക്കൽ പോയി ശോകമായിരുന്നു...night drive ആനെ കിട്ടി..പതിവ് പോലെ visuals വേറെ ലെവൽ

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊🥰

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +2

    ക്യാമറ ക്ലാരിറ്റി uff!!!എന്റെ മോനേ 👌👌👌

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro 😊🥰😊😊

  • @TasticTravel
    @TasticTravel 2 ปีที่แล้ว +1

    as usual kitiya view ellam adipoliyaay visualize cheythu super

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @muneesmunees4167
    @muneesmunees4167 2 ปีที่แล้ว +4

    Super👍👍👍👍👍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰😊

  • @automotive1122
    @automotive1122 2 ปีที่แล้ว +3

    Nice video 😍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 ปีที่แล้ว +4

    👍❤😍പൊളിയാട്ടാ

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @mohamedshareefph3259
    @mohamedshareefph3259 2 ปีที่แล้ว +2

    ഒരു രക്ഷയുമില്ല അടിപൊളി ക്യാമറ ♥️🌹❤

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you so much 🥰🥰

  • @rashirasiq
    @rashirasiq ปีที่แล้ว +1

    Nice video ☺️

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you bro 😊

  • @muhammedshaffiy7181
    @muhammedshaffiy7181 2 ปีที่แล้ว +1

    Meghamalai video cheyyu... Adhikam aarum explore cheyyatha oru adipoli sthalam aanu...

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Sure bro. Planil ulla place anu. Udane set akkam 🥰

  • @RAJEESHMY
    @RAJEESHMY 2 ปีที่แล้ว +1

    Super

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you ☺️🥰

  • @neverendingwonders
    @neverendingwonders 2 ปีที่แล้ว +1

    Nice👍👌

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰🥰

  • @ahammedraoof357
    @ahammedraoof357 2 ปีที่แล้ว +1

    Super visuals.♥️♥️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊🥰

  • @UrbanVloggify
    @UrbanVloggify 2 ปีที่แล้ว +1

    ❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @prk9137
    @prk9137 2 ปีที่แล้ว +1

    ഗുഡ് 👌

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you ☺️

  • @ebinebinnirappel1031
    @ebinebinnirappel1031 2 ปีที่แล้ว +5

    bro wayanad l undo ? nyt pulppally bathery road l poyal mathy kaduva und, kazhinja dy nyt koodi kandathe ullu, irulam kazhinju bathery k varumbo aana thaara und avde aaana kaduva crossing area anu

    • @new10vlogs
      @new10vlogs  2 ปีที่แล้ว +4

      Illa bro. 2 weeks munp vannatha. Thanks for the information. Next time urapayum try cheyyam🥰🥰

  • @ullasp8737
    @ullasp8737 2 ปีที่แล้ว +1

    സൂപ്പർ

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @syamvishnu5617
    @syamvishnu5617 2 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @littleworld1207
    @littleworld1207 5 หลายเดือนก่อน +1

    Use cheyyana camera ethanu

  • @Aj_.0
    @Aj_.0 2 ปีที่แล้ว +2

    Poli❤️😍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @travelingvlogzzz76
    @travelingvlogzzz76 2 ปีที่แล้ว +1

    Video spr ❤❤❤

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰😊

  • @vishnuomanakuttan3045
    @vishnuomanakuttan3045 2 ปีที่แล้ว +2

    Bro video quality poliyayittunde pakeshe shake ullathekonde aaa visual bhangi angu nazhapedunathe poleunde athe onu nokiyal kollamayirune

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Sure bro . Jeep eppozhum moving ayakond set ayilla. Trekking video onnu kandu nokkane. Athil maximum shaking kurakkan nokiyirunnu🥰

    • @vishnuomanakuttan3045
      @vishnuomanakuttan3045 2 ปีที่แล้ว +1

      @@new10vlogs bro njane ellla videosum kannuneunde. trekking videosillum unde shek. Enthinu munbeum njane pranjittunde. Pinne bro eppzhe upayogikkunna lensinekallum length kuranja lensupayogichal kurachude stability kittathilayoooo

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Athu correct anu bro. But we need maximum focal length inside the forest

  • @abdullakk9169
    @abdullakk9169 2 ปีที่แล้ว +1

    Video Cheruthanengilum Poliyayirunnu ❤

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @prasoolpk8814
    @prasoolpk8814 2 ปีที่แล้ว +1

    Poli video bro💞💞💞💞

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @balanrkb646
    @balanrkb646 2 ปีที่แล้ว +1

    🥰🥰😍😍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @vineethbenzer
    @vineethbenzer 2 ปีที่แล้ว +1

    😍😍😍😍😍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰☺️

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว +1

    😍

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you 😌🥰

  • @pmijaz
    @pmijaz 2 ปีที่แล้ว +1

    Which camera u using?

  • @abhiramis2436
    @abhiramis2436 2 ปีที่แล้ว +1

    😻🥰

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you 😊🥰

  • @kashandikaranvlogs4853
    @kashandikaranvlogs4853 2 ปีที่แล้ว +1

    👍👍👍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊🥰

  • @shebinabhraham7666
    @shebinabhraham7666 2 ปีที่แล้ว +1

    💟💟

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊🥰

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 ปีที่แล้ว +1

    First കമന്റ് 🥰

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Super 🥰🥰👍

  • @ypixels
    @ypixels 2 ปีที่แล้ว +1

    ❤️❤️❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰🥰❤️

  • @shujahbv4015
    @shujahbv4015 2 ปีที่แล้ว +1

    നിങ്ങളുടെ സബ്സ്ക്രൈബ്ർസ് 20 നായിരം ആണേലും അവർ നിലവാരം ഉള്ള ആളുകൾ ആണ് കാരണം ഒരു ഗുണം ഇല്ലാതെ ഫാമിലി വ്ലോഗ് ഫാമിലി പ്രാങ്ക് ഇവർക്കൊക്കെ ഒരുപാട് വ്യൂസ് ഉണ്ടാവും പക്ഷെ അവർ സത്യത്തിൽ നല്ലൊരു ടൈം ആണ് വേസ്റ്റ് ചെയ്യുന്നത് അവർ നല്ലൊരു കാഴ്ചക്കാരും അല്ല അങ്ങനെ ഉള്ള ആളുകൾ കുറച്ചു കഴിഞ്ഞു എന്തായാലും ഇത് പോൽ ഉള്ള വീഡിയോകൾ കാണാൻ തുടങ്ങും എന്തായാലും കുറച്ചു കാലം കൊണ്ട് തന്നെ അത്യാവശ്യം വ്യൂസ് കിട്ടുന്നല്ലോ അത് നിങ്ങളുടെ ക്ലാരിറ്റി പിന്നെ shaking ഇല്ലാതെ യും ഒക്കെ ഉള്ള വീഡിയോ ആയത് കൊണ്ടും ആണ് പിന്നെ നിങ്ങളുടെ വോയിസ്‌ സൂപ്പർ ആണ് animals നെ കാണിക്കുമ്പോൾ ഉള്ള ബിജിഎം നല്ലൊരു ഫീൽ സുജിത് ഭക്തനെയും ശബരി the ട്രാവൽ അവരെ ഒക്കെ പോലെ താങ്കളുടെ വീഡിയോ യും ഇഷ്ടം ആയി

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much bro 😊🥰☺️. Your words means a lot 🥰🥰

  • @gpglabs5488
    @gpglabs5488 ปีที่แล้ว

    Ella deviceum, 4K Tanne ano Bro record cheyunathu or upscale ano
    ?

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    ഡ്യൂട്ടി കൂടുതല്‍... സമയം കുറവ്‌ മൂലം കാണാന്‍ പറ്റില്ല 🎈🎈🎈🎈🎈🙏🙏🙏

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Hehe😁. Time kittumbol kanane

  • @jyothik9868
    @jyothik9868 ปีที่แล้ว +1

    Bro trekking rate yethraya?? Pinne resort charge

    • @new10vlogs
      @new10vlogs  ปีที่แล้ว

      Athil parayunnund bro. Resort stay eduthilla

  • @amalp4326
    @amalp4326 ปีที่แล้ว +1

    തോൽപ്പെട്ടി ശരിക്കും ശോകം ആണ് മൃഗളെ വളരെ അടുത്ത് കാണുന്നത് മറ്റു wildlife sanctuary അപേക്ഷിച്ചു കുറവാണു ഭാഗ്യം ഉള്ളവർക്ക് അടുത്ത് കാണാം

    • @new10vlogs
      @new10vlogs  ปีที่แล้ว

      Adikkad kooduthal anu athanu pradana prasnam

  • @suraj-vlog-619
    @suraj-vlog-619 2 ปีที่แล้ว +1

    POLICHU....yathra...😂😂😂

  • @rahulleela
    @rahulleela 2 ปีที่แล้ว +1

    ❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you 😊🥰

  • @ashish9869
    @ashish9869 2 ปีที่แล้ว +1

    ❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you 😌🥰