ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.

ബ്ലു ഷർട്ട് ഇട്ട നീതുവിനെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ... പിന്നെ male ക്യാരക്ടർ... സൂപ്പറാണ്... ഇന്നത്തെ കാലത്തു ആരാണ് ജാതി മതം ഒക്കെ നോക്കുന്നെ... മിക്കയിടത്തും ഇങ്ങിനെ തന്നെ അവർ സുഖായി ജീവിക്കട്ടെ... അതല്ലേ നല്ലത്.. 💕💕
ഇന്നത്തെ വീഡിയോ എനിക്ക് എൻ്റെ വീട്ടിൽ നടന്നതുമായി relate ചെയ്യാൻ പറ്റി... ഇതേ സംഭവം തന്നെ ആയിരുന്നു എൻ്റെ വീട്ടിലും നടന്നത്🚶🏽♀️ ഇതേ ഡയലോഗുകളും .... അന്ന് ഒരു ബഹളം ആയിരുന്നു 😹🚶🏽♀️ഉപദേശം ആണ് സഹിക്കാൻ പറ്റാത്തെ 🙂🙌🏻
എല്ലാവരും നന്നായി പെർഫോം ചെയ്തു.... പ്രത്യേകിച്ച് അമ്മയും... നാത്തൂനും....😮❤😮❤😮❤
School uniform ഇട്ട നീതുസ് കണ്ടപ്പോ സ്കൂൾ കാലം ഓർത്തു 🥰
ഭാവി അമ്മായി അമ്മയുടെ അനുഗ്രഹം വാങ്ങി പയ്യൻ കലക്കി 😅
🥰🥰🙈
Climax ഏതാണ്ട് ഇതാവും എന്നു പ്രതീഷിച്ചു. പക്ഷെ acting എന്നത്തേയും പോലെ super Neethu ❤
Super വീഡിയോ. എന്നും ചിക്കൻ വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴേ തോന്നി അവസാനം ഇങ്ങനെ ആകും എന്ന്... 😂😂😂😂
Enikum thoni
😂😂😂
Super
Facebookil ee video kandu kazhinju ippolivide vannappol dhaa ivideyum 😄😄😄😄. Chirichu chavarayi😄
ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.
ചേട്ടനെ കണ്ടപ്പോൾ പെങ്ങളുടെ കരച്ചിൽ കണ്ട് ശരിക്കും വീർപ്പ് മുട്ടിപ്പോയി ഇത് വരെ കണ്ടതിൽ വച്ചേറ്റവും നല്ല അഭിനയം👌👌👌👌😊
❤️❤️❤️❤️❤️
🤣🤣🤣🤣
നീതു അഭിനയം ഒരു രക്ഷയുമില്ല.. മാമൻ തകർത്തു 👌🏼👍🏼
എല്ലാ കുടുംബത്തിലും ഉണ്ട് കുടുംബം കലക്കി അമ്മാവൻ
ചിക്കൻ കട ❤ കേട്ടപ്പെഴേ കാര്യം പിടികിട്ടി 😂😂😂
🙈🙈
ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.
100%True
ഹായ് നീതു സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.... അങ്ങിനെ തന്നെ ആകട്ടെ.......അഭിനയമല്ല...... Real ആയി ചെയ്തപോലെ... ♥️♥️♥️♥️♥️♥️♥️
കണ്ടു പഠിക്കേണ്ട കാര്യം ശരിയായ സമയത്ത് തന്നെ പഠിക്കാൻ കിട്ടി.... 😀😀
Atheathe 😁😁
Uniform neethu cute....ennathe sndp kare thurannukatty. Actingl neethu appozhum kalakkananu❤
😂😂😂ake motham comedy,, abhinayam oru rakshalla❤
ബ്ലു ഷർട്ട് ഇട്ട നീതുവിനെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ... പിന്നെ male ക്യാരക്ടർ... സൂപ്പറാണ്... ഇന്നത്തെ കാലത്തു ആരാണ് ജാതി മതം ഒക്കെ നോക്കുന്നെ... മിക്കയിടത്തും ഇങ്ങിനെ തന്നെ അവർ സുഖായി ജീവിക്കട്ടെ... അതല്ലേ നല്ലത്.. 💕💕
അഭിനയിച്ചു തകർത്തു നീതൂസെ👏👏👏
❤️❤️❤️
🤣🤣🤣🤣🤣... സ്കൂട്ടർ കാരൻ വന്നത് thottu പൊരിച്ചു 👌👌👌👌
Ente gold mole 😂😂😂 ❤
Amazing acting in different characters best of luck chechi
നീതു.. നീതു ഒരു സംഭവം തന്നെ.. 😄😄🙏🙏🙏
Neethumole spr 😂😂😂❤❤❤
Supr acting neethu....enik othiri istamanu kto...
Dhe ammayimma povunu 😂relatable
Last action super ആയത് ചേച്ചി 😂😂👌
🙈❤️
അത് കലക്കി ഞാൻ ചേച്ചിയെ കണ്ടു പഠിച്ചോട്ടെ 😀😀😀😀😀😀 തകർത്തു നീതു.........
Super ❤❤❤qq
😂😂
ശെരിക്കും ഒരു family pole thanne
❤️💕
😂😂പ്രതീക്ഷിച്ച ക്ലൈമാക്സ്...... പൊളിച്ചു നീതു 🥰🥰🥰🥰
Aa school uniform ittathu super aayitund❤
Adipoli skit
Adipoli neethuzzzeee
തന്റെ എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി ആണ് അടുത്ത വീഡിയോ പെട്ടന്ന് ഇടണേ
Edamto 💕💕
സൂപ്പർ ഇന്തിന്റെ part 2 venam
എന്റെ love സ്റ്റോറി പോലുണ്ട് 🤣🤣കല്യാണ ജീവിതം അടിപൊളി ആണ് എന്റെ 🥰🥰🥰
🙈❤️❤️❤️
ഇറച്ചിക്കടേൽ നിക്കുന്ന ബംഗാളി ആവുമെന്ന ഞാൻ കരുതിയെ
Ah athu kollalla 😃🙈
@@Neethuzzz ACTING SUPER.
Jaathi matha praantganmaarkittoru kott
ath kalakki neethu kidu prefomance
Ente gold mole😂😂😂super neethu as always ❤
Really looking beautiful like a school girl. Nice video with good photography and editing Thanks ❤
❤️💕❤️
ന്ത് originality ആണ് acting...suprrr
സൂപ്പർ വീഡിയോ നീതു സൂപ്പർ അഭിനയം ക്ലൈമാക്സ് അതിലേറെ സൂപ്പർ 👌👌👌❤️
നീതു കലക്കി കേട്ടോ 🙏🏼🙏🏼🙏🏼
Super thakarthu
Super abhinayam😊neethuse
എനിക്ക് എപ്പോഴും ഇഷ്ട്ടാ.....
Last question kalakki😂
Ammede karachilum dialogum ketapo evdokeyo kettathupole 😊
അടിപൊളി
I am really your fan
Please try to make more videos
Adipoli...
Superrr
Adipoli super 👌👌👌
End polichu chechi
Nalla rasam undu ur videos
Thankyou da😍
ഇനി ഞാൻ ചേച്ചിനെ കണ്ട് പഠിച്ചോട്ടെ.....😂😂 സൂപ്പർ നീതു ...❤.
😂😂 padicholu padicholu 😂
😂😂😂. നിവേദ്യം movie ഓർമ വന്നു
Ithuvare kandathil super acting Neethu super❤😂
ചേച്ചി ഞാൻ ഈ വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു ആദ്യം തന്നെ ഞാൻ വന്നു 🥰🥰🥰🎉🎉❤❤❤❤❤❤
❤️🥰❤️🥰❤️
Neethu chechi...❤
ദിവസവും ചിക്കൻ വാങ്ങി വരുമ്പോഴേ ഓർത്തു അഭിമാനം കപ്പല് കേറുമെന്ന്😂 എന്തായാലും എല്ലാ മതത്തിൽ പെട്ടവരും ആയല്ലോ വീട്ടിൽ❤
Athuthanne 😁😁
Neethusse polichu ❤😂
Real wordsfrom ammaa
Sooper acting🎉
Correct aanu kutty😂
😂 സൂപ്പർ
അടിപൊളി skript
Climax polichu😅
ഇന്നത്തെ വീഡിയോ എനിക്ക് എൻ്റെ വീട്ടിൽ നടന്നതുമായി relate ചെയ്യാൻ പറ്റി...
ഇതേ സംഭവം തന്നെ ആയിരുന്നു എൻ്റെ വീട്ടിലും നടന്നത്🚶🏽♀️ ഇതേ ഡയലോഗുകളും .... അന്ന് ഒരു ബഹളം ആയിരുന്നു 😹🚶🏽♀️ഉപദേശം ആണ് സഹിക്കാൻ പറ്റാത്തെ 🙂🙌🏻
ആ ഇറച്ചി കട മണതപൊലെ കാര്യം മനസ്സിലായി 😂😂😂😂😂
🙈☺️
എന്റെ ഗോൾഡ് മോളെ....... 😁😁😁😁
😂😂
Chechine vallatha pukazhthal kandapozhe thonniii😂😂😂
Neethuzze thagarppan video abhinayam very well done 👏
Thankyou ❤️💕❤️
Abhimanam angu kapal Keri poyallo......👌♥️
Poyi poyi 🤣🤣
Eppolathe pole idum kalakki
ലാസ്റ്റ് ഇങ്ങനെ ആയിരിക്കുമോ എന്ന് ഡൌട്ട് ഇണ്ടായി, അത് ക്ലിയർ ആയി 😂
🙈❤️
Super an tto ellam....😂
ചേച്ചി സൂപ്പറാണ്❤
Superayitund...😄😄
Gold molea😂❤
Part 2 venammm🤣🤣
😎😎
Superb neethu
Good 👍 message 👏
ലാസ്റ്റ് അമ്മാവന്റെ മോൾ ഒളിച്ചോടുമെന്നു തോന്നിയിരുന്നു 😂😂😂 പൊളിച്ചു 🎉🎉🎉🌹🌹🌹
Gold mole polichu😄
Neethu acting valare nallathanu oro videos um
ഒരു ആളുടെ വസ്ത്രധാരണ രീതിയും make up ഉം ആണ് അവരുടെ പ്രായം പറയുന്നത് 😅😅
കൊടുത്താൽ കൊല്ലത്തും കിട്ടും ഓർത്തോ 😂😂😂
അതുതന്നെ 😅😅
Gold mooollleeeee😂😂😂
👍neethu😊
😘😘😍
Neethu,super
Super vedio❤❤❤ viswasam athalle ellam 😂😂😂😅
ചേച്ചി സൂപ്പർ
Polichu 😂😂🎉🎉
അഭിമാനം കപ്പലുകേറി 😂😂ന്റെ മ്മോ എവിടന്ന് കിട്ടുന്നു neetu ഇതെല്ലാം. ക്ലൈമാക്സ് പൊളിച്ചുട്ടോ 👍👍😂😂
❤️🙈❤️❤️
Adipoli aayittundu video 👏👏
😂അടിപൊളി
Ayyo. Super👍
❤️🙈❤️
Chehide vides Kanan waiting arnu,❤
Pwoliii chychiiii ❤
നീതു ❤❤👍👍👍😂😂😂 super.
തകർത്തു നീതു ❤❤❤
Ennalum ente gold molee😂😂
പൊന്നോ നീതു 🙏🙏🙏
❤️❤️❤️
എനിക്ക് സ്കൂൾക്കൂട്ടി നീതുവിനെ പെരുത്ത് ഇഷ്ടായി.
❤️❤️🙈
Allelum ee kand padikkaan parayunnavarokke katta scene aavum🤣
Satyam enikkum und kandu padikkan paranja oru cousin 🤣 aval ipol evideyo aanu 😂
Super chechi 😂😂