ആർക്കും തീരെ പേടിയില്ല അത് കൊണ്ടേ കുഴപ്പല്യ... എന്നാലും ആരായിരിക്കും.. ജനലിൽ. കറന്റ് പോയത് നോക്കാൻ വന്ന ആളായിരിക്കുമോ... എന്തായാലും അവസാനം കുറെ ചിരിച്ചു സൂപ്പർർർർ ആയിട്ടോ.. നൈസ്.. 👌👌👌👌😍😍😍😍
Ente നീതു ചേച്ചി സൂപ്പർ ആയിട്ടുണ്ട്....❤❤❤interesting story 😂😂😂😂😂 എല്ലാവരും ഒത്ത് കൂടി സംസാരിക്കും പൊലെ തന്നെ തോന്നി suuuuuuuuuuuuppppppeeerrr❤❤❤❤❤❤😂😂😂😂😂😂😂
നീതുസേ.... സാധാരണക്കാരുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്... ഈ പ്രോഗ്രാം കാണുമ്പോൾ എന്റെ ചെറുപ്പ കാലം ഓർമ വരുന്നു.... ഞാനും ചേട്ടനും ദൂരെ ഉള്ള ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോൾ ഇങ്ങനെ ആണ്.... 😄😄അതൊക്ക ഒരു കാലം വീണ്ടും വരാത്ത കാലം 😢😢
Super neethu you took me to the olden days. All the characters, makeup, outfits, voice modulation,, dialogue delivery, performance ellam ellam pinnem pinnem kandu. Sharikkum nostalgic. Thanks a lot
അയ്യോ ലാസ്റ്റ് ഭാഗം ചിരിച്ചു ചത്തു 😂😂🤣🤣🤣 ബാക്കി കട്ട വെയിറ്റിംഗ് 😅
എന്റെനീതു ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേട്ടോ😂 മുത്തശ്ശി സൂപ്പർ ദൈവങ്ങളുടെ പേരൊക്കെ അടിപൊളി 😂😂 ബാക്കി കൂടി വേഗം ഇട്
മൂക്കട്ട സുഗുണനായിരിക്കും ജനലിൽ 😂😂😂😂😂😂😂😂😂
Athe😂😂😂
😂😂😂
😄😄😄അതെ
Ssss
ഇത് കണ്ട് കഴിഞ്ഞിട്ടും ചിരി നിറുത്താൻ കഴിയുന്നില്ല.ദൈവങ്ങളെ പേരുപോലും മറന്ന സീൻ 😂നീതു ചേച്ചി നിങ്ങള് പൊളിയാട്ടോ 😍😍😍
Hi
പണ്ടൊക്കെ കറണ്ട് പോകുമ്പോ ഞങ്ങടെ വീട്ടിലും ഉണ്ടാർന്നു പ്രേതത്തിന്റെ കഥ പറയൽ ഇപ്പൊ അതൊക്കെ ഓർമമാത്രം ആയി ആർക്കും ഒന്നിനും നേരമില്ല 😔ഇത് കണ്ടപ്പോ പഴയകാല ഓർമവന്നു 🙏👌
Sathyam😊😊athokke enthunalla timayirunnu😢
സത്യം
Aa
Aa ath shariya apol oru vellam kudikanulla oru pokkum und
Aaaa
Athoke oru kalam
ipo phonil thondi irikkum ellarum😢
ഈശ്വരാ, ഞാൻ ചിരിച്ച് ചത്തു സുഗുണേട്ടന്റെ മൂക്കട്ട കഥ കേട്ടിട്ട് 😂😂 ഇത് ടൈപ്പ് ചെയ്യുമ്പോഴും എനിക്ക് ചിരി നിർത്താൻ പറ്റിയിട്ടില്ല🤣🤣🤣
വിഷമിച്ചു ഇരിക്കായിരുന്നു... നിങ്ങളെ വീഡിയോ കണ്ടപ്പോ എല്ലാം മറന്നു ഞാൻ ചിരിച്ചു 😊
Sathyam
Correct
Correct
Athe sathiyam
Sathyam
Ohhhh എന്റെ നീതൂ.... സൂപ്പർ... അവസാനം വല്ലാതെ പൊട്ടിച്ചിരിച്ചു പോയി..... എന്നും നന്മകൾ ഉണ്ടാവട്ടെ ❤️❤️
♥️♥️💖
കട്ടവെയിറ്റിങ് ആരുന്നു ചേച്ചി 🥰അടിപൊളി ❤️
ആർക്കും തീരെ പേടിയില്ല അത് കൊണ്ടേ കുഴപ്പല്യ... എന്നാലും ആരായിരിക്കും.. ജനലിൽ. കറന്റ് പോയത് നോക്കാൻ വന്ന ആളായിരിക്കുമോ... എന്തായാലും അവസാനം കുറെ ചിരിച്ചു സൂപ്പർർർർ ആയിട്ടോ.. നൈസ്.. 👌👌👌👌😍😍😍😍
സുഗുണേട്ടൻ
സുഗുണൻ ചേട്ടൻ മക്കളേം കൊണ്ട് വന്നതാവും 😂😂😂😂😂😂
Ente Neethu chechi adipoli.last chirichittu vayya.😅😅😅😂😂
മൂക്കട്ട സുഖണനും കുട്ടികളും ആയിരിക്കും ജനൽ പ്രേതങ്ങൾ 😅😅😅
😂😂
അത് തന്നെ
അതെ,എനിക്കും തോന്നുന്നു 😄
Athe athe
കറന്റ് ശരിയാക്കാൻ ആള് വന്നതാവും
😂😂😂😂ചിരിച്ചൊരു വഴിക്കായി 😂😂😂😂😂👍🏻👍🏻👍🏻👍🏻
Ente നീതു ചേച്ചി സൂപ്പർ ആയിട്ടുണ്ട്....❤❤❤interesting story 😂😂😂😂😂 എല്ലാവരും ഒത്ത് കൂടി സംസാരിക്കും പൊലെ തന്നെ തോന്നി suuuuuuuuuuuuppppppeeerrr❤❤❤❤❤❤😂😂😂😂😂😂😂
സൂപ്പർ ചേച്ചി. അവസാനം ചിരിച്ച് ഒരു വഴിക്കായി 😂😂😂
നീതുസേ.... സാധാരണക്കാരുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്... ഈ പ്രോഗ്രാം കാണുമ്പോൾ എന്റെ ചെറുപ്പ കാലം ഓർമ വരുന്നു.... ഞാനും ചേട്ടനും ദൂരെ ഉള്ള ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോൾ ഇങ്ങനെ ആണ്.... 😄😄അതൊക്ക ഒരു കാലം വീണ്ടും വരാത്ത കാലം 😢😢
climax chirich chirich chathu 🤣🤣🤣🤣🤣enikk vayya.daivangalde peroke marannupokuvanalo🤣🤣🤣🤣 he prabhu 🤣🤣🤣🤣👌👌👌👌
അടിപൊളി 😂അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് 👍👍
എന്റെ മോളെ നീ ഒരു സംഭവം തന്നെ 😂😂😂😂
Mrss മൂക്കള 😂😂😂😂അത് കലക്കി 🥰🤣🤣🤣
സിനിമയിലെ സീൻ ആണേലും പൊളിച്ച്....correct 💯💯💯💯
😂😂chirichu chathu😂🤭last polichu. Neethu makkaleyum kond pedikanath🤭😂
എന്റെ പൊന്നോ മനുഷ്യൻ ചിരിച്ചു മരിച്ച്.😂😂😂 ചേച്ചി സൂപ്പറാ 🫂
കുട്ടികൾക്ക് ചിരി നിർത്താൻ പറ്റുന്നില്ല 🥰🥰🥰
സത്യം 😄😀
Rathri 11:20 nu aanu njan ith kanane prethathinte kadha thudangiyappo skip adichu vittu...Nala mng kanam bhakki ...😢❤
അയ്യോ അതിനു പേടിക്കാൻ ഒന്നുമില്ല ബാക്കി കാണു അതാ കോമഡി 😅🤣🤣
സൂപ്പർ last scene poli😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤
😂, chechidey abhinayam super..
Kseb kar postil keruvannu😂😅
Neethu chechii super.... Chirich maduth last scene😅
Chirichu, chirichu chatthallo mole.. 😅😂😂😂😂❤
♥️♥️♥️♥️♥️
😂😂😂😂super acting 😊polichi ❤ waiting for next one ☝🏻 😅
ചിരിച്ചു ചിരിച്ചു വയറ് വേദന ആയി 🤣🤣🤣🤣
ഹേയ് പ്രബു!... ഹേയ് ഹരേരാമ കൃഷ്‌ണ ജഗന്നതോ പ്രേമനൊന്തേയ്...യെ ക്യാ ഹുവാ😂🤣❤️
രാമ രാമ... കൃഷ്ണ കൃഷ്ണ.. സുധാകര രമേശ.......😂😂😂😂😂 ദൈവങ്ങളുടെ പേരെ.....😅
അത് സുഗുണൻ അല്ലേ.. കൂടെ ബാക്കി 2 പിള്ളേരും കാണും 😂😂😂
സുധാകര രമേശാ... ദൈവങ്ങളുടെ പേരൊക്കെ മറന്നു പോയല്ലോ 😂😂😂
ഇടക്ക് ഞാൻ അങ്ങനെയാ 🤣 ലെ മുത്തശ്ശി
😂😂😂😂😂😂😂ayyyyo chirichu maduthu😂😂😂😂😂😂
Tension undayirunnpozha ee vdo kndath
Manssin vallathoru aaashwasam
Thanku neethu..
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് 😂😂😂😂😂
സുധാകരൻ ആയിരിക്കും ലേ അത് 🤣🤣🤣 ബൈ ദ ബൈ , milestone makers ലെ interview അടിപൊളി ആയിരുന്നൂ ട്ടോ 🤣🤣 ഫുൾ comedy മയം ആയിരുന്നൂ 🤣🤣
വേറെ ആരാ... അത് നമ്മുടെ മൂക്കട്ട സുഗുണനല്ലേ.. 🤣🤣🤪🤗
മിസിസ് മുകള 😂😂😂😅😅
Ente neethu nee oru Comedy queen aanu😂❤ ella videosum poliyanu👏👌👍
😂😂😂😂😂 nallaa ammma venoki ithungala edutho enna vertha vidanenna 😂😂
🤣🤣
Chirich chathuuu😂😂😂😂😂😂😂😂sugunan aarikum ath😂😂😂😂😂😂😂
Neethuzee...... 😍😍😍😍😍 ഒരുപാടു ചിരിപ്പിച്ചു ഈ മുഖം ഒരു ചിരി ഇരു ചിരി bumber ചിരിയിൽ കൂടെ കാണാൻ ഒരു ആഗ്രഹം
അതാ മുക്കള സുഗണൻ ആയിരിക്കും😂😂
Daivangalude പേരു vare marippoyathu polichu🤭😂😂😂❤
Oru reksha illa tto.. Kure chirichu.... Superb....
ഹേയ് പ്രഭു ഹേയ് ഹരിറാം😂
Super neethu you took me to the olden days. All the characters, makeup, outfits, voice modulation,, dialogue delivery, performance ellam ellam pinnem pinnem kandu. Sharikkum nostalgic. Thanks a lot
♥️♥️♥️♥️
Super neethu
You are extremely talented girl. Hats off to you for your creative skills.
ബ്രഹ്മദത്തൻ നോക്കി നിൽക്കേ, ഉടലിൽ മുഴുവൻ കൈകളുള്ള ഭീകര സത്വമായി സുഭദ്ര.....
ഇൻ ഹരിഹർ നഗറിലെ സീൻ....
അതെ അതെ 🥰🥰😁
🤣🤣🤣🤣😂😂😂😂😂😂
Kseb കാരായിരിക്കും അല്ലെ
ആഹ് എന്നാലും 😁😁😁😁😁
Last ente ponno chirichu oru vazhi ayi😂😂😂😂😂😂😂
😅😅
Needu ചേച്ചീ പോളിയാട്ടോ
🤣🤣 സുധാകരൻ, രമേശൻ. inte rabbe 😂🤣🤣
Athu😮 sugunettanum bakki 2pillerum aayirilkumenne😅😅😅😂😂
നീതു. ചിരിച്ചു മരിച്ചു 😂 എന്റെ പൊന്നോ 😂😂😂
പടച്ചോനെ... ചിരിപ്പിച്ചു കൊല്ലും ഈ കുട്ടി 😂😂😂
Chirichu pandaralakii😂😂😂😂😂 last baagam super 😂😂😂😂
അയ്യോ ഒരു രക്ഷയുമില്ല നീതു അടിപൊളി അടുത്ത ഭാഗം വേഗം ഇടണേ കട്ട വെയ്റ്റിംഗ് ❤❤❤❤❤❤
Neethuzz kannadi look super oru teacher look
ശെരിക്കും 😄
Ente ponnu chechi... 😂😂😂chirich oru vazhikkaayi. 😂😂😂
അത് സുഗുണൻ അല്ലേ....😁😁😁
Daivathinte peru maari poyi pedi konde 😂😂😂😂😂😂
ഇതിനു മാത്രം മൂക്കട്ട എവിടുന്ന് വരുന്നു 🤣🤣🤣🤣
Ente neethu ingane chiripichu kollalle😂😂makkalum njanum chirichu maduthu
🥰🥰🙈
സുധാകരാ രമേശാ 😂😂😂
Chirichu chirichu matiyayi ...ammavooo😂😂
Thirakkukal indneu ariyam chehik,ennlum chehide video vgm varanam eanu agrahikum ❤ ith oral thanneyanu cheyunth eanu onude orkumbola mansilavolu 🎉😂
🥺🥰🥰🥰
അയ്യോ!ചിരിച്ചു ചത്തല്ലോ നീതു 🤣🤣👍
New subscriber aane oru hi tarumo chechi❤🎉😊😊 😊
♥️♥️♥️
Oru ara manikkorenkilum venam neethu.😅😅😅😅😅❤😊
Itrem characters present cheyth orumippikka nnu paranja ottum easy alla continuity, lag varathe dialogue delivery 👍🏻👍🏻👍🏻you are awesome neethu😘
Chilappo sugunetanum pillerum aakum😂😂😂
Adichu polichu Adipoli super 👌 👍 😍 🥰 😘
Athe next part next week vare njagale wait cheyikkathe vegam thanne edane neethu ❤❤
ബാക്കി കഥ എഴുതിയട്ടില്ല 🙈😅
Ok neethu 😊
ലാസ്റ്റ് 👌😁😁😂😂😂
Super chechi ❤️❤️❤️❤️
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂
പ്രേതങ്ങൾ.... Mr. മൂക്കട്ട & മക്കൾസ് 😀
😂😂🙈
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Neethu kanan nalla rasamundu.❤
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി
ചിരിച്ചു ചിരിച്ചു കൊല്ലരുത് chachi 👍
Ath sugunettan alle 😂😂😂ittak kidakkan oediyayitavum
വേണങ്കി ഇതുങ്ങളെ ( മൂക്കട്ട കുട്ടികളെ )എടുത്തോ... എന്നെ വെറുതെ വിടണേ എന്ന് Mrs. മൂക്കട്ട 😂😂🤣🤣
എന്റെ പൊന്നെ ചിരിച് മരിച്ചു 😂😂😂❤
😊😊nice vedio. KSEB kkarayirikkum?
9:40 aaa last vanna Chachi ella 4 children olla atinta husband annoshichi vannatagum😅
Chechy polichu 😂 expressions okkey adipoly ❤ chirichu oru vazhi aayi😂
Super aayitund waiting 2nd part
Chirichu oru vazhiayi😂😂😂
Chechi polich...last 😂😂😂
😂😂😂 ലാസ്റ്റ് ഭാഗം സൂപ്പർ.വെയ്റ്റിംഗ്.....
Ms. മൂക്കട്ട 😂😂😂😂❤❤❤
കറന്റ് നന്നാകാൻ വന്ന lineman മാറാകും 😂
😂😂😂😂 Mookkala aayirikkumlle
ആവോ 😅😅😀 ബാക്കി കഥ എഴുതിയിട്ടില്ല 😅
Part 1 super.. Ini part 2...😂