കണ്ണൂര്‍ക്കാരിയുടെ തൃശ്ശൂര്‍ ക്കാരന്‍ കാമുകന്‍ Part 2 |Kannur vs Thrissur | ഇത് സെറ്റാവൂല്ലാട്ടാ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 733

  • @omanakrishna7565
    @omanakrishna7565 ปีที่แล้ว +355

    😂😂😂❤️❤️❤️.... പിന്നെ ദിനേശ് ചേട്ടാ ഇതിൻറെ കുറെ parts വേണം. മംഗലം കഴിഞ്ഞ് പെണ്ണ് ചെക്കൻ റെ വീട്ടിൽ താമസിക്കുന്നതും ഒക്കെ .... അടിപൊളി ആയിരിക്കും😁😁😁😁

    • @hudhavh3121
      @hudhavh3121 ปีที่แล้ว +2

      Ath sherya

    • @JustATraveller2812
      @JustATraveller2812 ปีที่แล้ว +4

      Yess plz make after marriage part of kannur Thrissur combi

    • @Raadhuworld
      @Raadhuworld ปีที่แล้ว +9

      എന്നാ പിന്നെ പൊളിക്കും 😂😂😂. നമ്മളെ kannur ഭാഷ 😂😂😂

    • @omanakrishna7565
      @omanakrishna7565 ปีที่แล้ว +1

      ദിനേശ് ചേട്ടാ ,സുലു ,താങ്ക്സ് ❤️❤️എൻറെ കമൻറ് pin 📌 ചെയ്തതിന്

    • @user-KL13
      @user-KL13 ปีที่แล้ว

      👍👍👍

  • @nihadp7834
    @nihadp7834 ปีที่แล้ว +98

    4-5 വർഷംമുൻപ് നിങ്ങളുടെ വീഡിയോ സ്ഥിരമായി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമായിരുന്നു.... ഒരൊറ്റൊരുത്തനും തുറന്ന് നോക്കതില്ല.... തൃശൂർ -കണ്ണൂർ ഇറങ്ങിയപ്പോൾ അവന്മാര് എനിക്ക് അയച്ചു തരാൻ തുടങ്ങിയിരിക്കുന്നു... വാട്ടെ മാറ്റം...❤
    Dinesh&sulu🌹🌹🌹

  • @vipanjikavyshnavi6371
    @vipanjikavyshnavi6371 ปีที่แล้ว +51

    ഇതൊക്കെ കേട്ടിട്ടുണ്ട് ഇരിക്കുന്ന ഒരു കണ്ണൂർ കാരിയും ത്രിശൂർ കാരനും 👍👍👍👍👍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว +8

    Part 2 കണ്ടപാട് ഞാനിങ്ങ് പൊന്നു കേട്ട് ക്കാ ഞാൻ വടകര യാ എന്തെല്ലാ പിന്നെ ഇങ്ങളെ വീഡിയോസ് എല്ലാം സൂപ്പറാ കേട്ടാ 😄😄👍👍

  • @vvcreations9992
    @vvcreations9992 ปีที่แล้ว +95

    നിങ്ങള് വൈറൽ ആണപ്പാ, അമ്മ സുലുന്റെ സംസാരം മനസിലാക്കാൻ വോളിയം കൂട്ടിയും കുറച്ചു നോക്കിയ ഒരു പാവം കൊല്ലംകാരി 👍👍👍🥰🥰💓💓💓💓

    • @uservyds
      @uservyds ปีที่แล้ว +2

      കൊള്ളാം കൊല്ലം ❤️പവർ 🥰🇮🇳🙏

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว +2

      Sulu ntae Amma paranjath Dinesh ne enganaa thonniyath?onnum manasilaayillaa🙄From Trivandrum
      Please someone explain 🙏

    • @Malabaricafe
      @Malabaricafe  ปีที่แล้ว

      😁❤

    • @Sona-s4u
      @Sona-s4u ปีที่แล้ว

      ​@@healthandinformation5481 olichodippokanda kalyanam kazhippich tharam enn paranjathu manasilaayi. Veronnum katheela. Njnum kannur thannaya😢... Kottayam language samsaarikkunna.

  • @thejassurya2913
    @thejassurya2913 ปีที่แล้ว +55

    കിടുക്കി.... വേഗം അടുത്ത പാര്‍ട്ട് പോരട്ടെ 😂😂😂

    • @Malabaricafe
      @Malabaricafe  ปีที่แล้ว +1

      😁😁😁

    • @saranyaps3361
      @saranyaps3361 ปีที่แล้ว +2

      ​@@Malabaricafe ayooo poliiiiii dinesh and sulu...... next part plzzzzzz

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว

      Sulu ntae Amma paranjath Dinesh ne enganaa thonniyath?onnum manasilaayillaa🙄From Trivandrum
      Please someone explain 🙏

  • @dewdrops2038
    @dewdrops2038 ปีที่แล้ว +4

    Nammale kannuru❤❤, Ningale konde ithinu sadhikku..lots of love❤

  • @malappuramvibes7959
    @malappuramvibes7959 ปีที่แล้ว +44

    ഒരു second പോലും waste ആയില്ല ചിരിച്ച്‌ ഒരു വിധം ആയി 😂😂😂megha serial പോലെ പോയിക്കോട്ടെ കാ ണാൻ ഞങ്ങൾ ready 😎😎

  • @npm751
    @npm751 ปีที่แล้ว +32

    ഇതൊരു സീരീസ് ആക്കിക്കോ,പൊളി സാനം

  • @nimmibw953
    @nimmibw953 ปีที่แล้ว +1

    2 perum enthoru acting aanu… ❤❤😂😂… chirichu oru vazhi aayi

  • @romuiyer5791
    @romuiyer5791 ปีที่แล้ว +38

    കിളി പോയി ല്ലേ 😂😂😂 part 3 que വിൽ നിൽക്കുവാണോ? 😄

  • @anjusinesh467
    @anjusinesh467 ปีที่แล้ว +6

    Pidichathine kalum valuth aanu alayil ullath ennu paavam dineshettan arinjilla 😂😂😂. Kannur ulla dineshettan ethra bhangi aayanu Thrissur slang parayunnath.. super 👌 👌👌. Ithinte next part udane pratheekshikkunnu❤❤❤. Super my dears 😍 ❤️ 💖. Keep going dears ❤️ . Love you so much ❤️ 💗 💓

  • @AliAli-zb6fq
    @AliAli-zb6fq ปีที่แล้ว +50

    സെറ്റവാതിരിക്കല്ലേ നമ്മക്ക് ഇനിം ചിരിക്കണം ❤😂😂😂😂😂

  • @vishnuindu2273
    @vishnuindu2273 ปีที่แล้ว +1

    😂😂😂chirich chirich oru vazhiyayi... adipoli ... ithu varietyayitund...bro and sis 😎😎congrats

  • @arshadirikkurarshadirikkur2665
    @arshadirikkurarshadirikkur2665 ปีที่แล้ว +35

    നമ്മുടെ കണ്ണൂർ ഭാഷ അടിപൊളി എല്ലേ 🥰🥰🥰🥰🥰🥰💚💚💚💚💚💚

    • @Malabaricafe
      @Malabaricafe  ปีที่แล้ว

    • @Arshad-us8bk
      @Arshad-us8bk ปีที่แล้ว +1

      പിന്ന എല്ലാണ്ട് 😂😂

    • @thecreatorworld3757
      @thecreatorworld3757 ปีที่แล้ว +1

      മറ്റുള്ളവർക്ക് അങ്ങനെ അല്ല.

    • @Sigma123-q4n
      @Sigma123-q4n ปีที่แล้ว

      ​@@muhsinacp8316 ith proer kannur bhasha ya😂

    • @RoshTok
      @RoshTok หลายเดือนก่อน

      അതേ പ്പാ

  • @AdithyanChettur
    @AdithyanChettur ปีที่แล้ว +4

    Part 3 koode erakkavoo 😀😆

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +23

    ഉയ്യന്റപ്പാ നിങ്ങള രണ്ടാളേം കൊണ്ട് കയ്യപ്പാ ചിരിച്ചു ചാകും 😄😄

    • @Malabaricafe
      @Malabaricafe  ปีที่แล้ว

      😁

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว

      Sulu ntae Amma paranjath Dinesh ne enganaa thonniyath?onnum manasilaayillaa🙄From Trivandrum
      Please someone explain 🙏

    • @jasimsalim7845
      @jasimsalim7845 ปีที่แล้ว

      Bharikodukal means crying
      Cholaraakkum means she troubles her a lot
      Niga kenu panu pokanane onum nikanda njanga mangalam nadathi tharum means nigalu olichode kalyanam kayikanada Amma kalyanam nadathi tharum

  • @sreegeethcnair4345
    @sreegeethcnair4345 ปีที่แล้ว +27

    എജ്ജാതി..😂 ഫസ്റ്റ് പാർട്ടിനേക്കാൾ ഗംഭീരം💥

  • @gansha100
    @gansha100 ปีที่แล้ว +9

    One of the best😂😂👏👏👏
    Waiting for next part 😃

  • @Thaizo719
    @Thaizo719 ปีที่แล้ว +2

    Supr supr..first part njan 6 times kandu. Chirikkan vendi mathram...katta waiting for next part and ready to laugh

  • @mohammedpl461
    @mohammedpl461 ปีที่แล้ว +7

    സംഭവം പൊളിച്ചുട്ടാ ഗെഡി.. മേപ്പോട്ടാ പോയീലെ...!! എന് തൃശൂർ ചാവക്കാട് നിന്ന് ഒരു ഡാവ്

  • @mydesigns1918
    @mydesigns1918 ปีที่แล้ว

    ന്റെ ദൈവമേ. വോയിസ്‌ അയക്കാനുള്ള ഓപ്ഷൻ യൂട്യൂബിൽ ഉണ്ടായിരുന്നെങ്കിൽ എന്റെ നിർത്തതേയുള്ള പൊട്ടിച്ചിരി നിങ്ങൾക്ക് അവിടെ കേൾകാംമായിരുന്നു...pwoli😍😍😍

  • @aasthapinky8067
    @aasthapinky8067 ปีที่แล้ว +3

    Chirichu mathiyayi next part eppozha ,Super adipoli

  • @lekhaunni2479
    @lekhaunni2479 ปีที่แล้ว +4

    അടിപൊളി ഇനീ ഇതിന് വേറെ വല്ല മീനിങ്ങും ഉണ്ടോ ആവോ എന്തായാലും സൂപ്പർ

  • @jasnaasif1351
    @jasnaasif1351 ปีที่แล้ว

    ഇത്രയും അടിപൊളി content തരുന്ന ഈ channel വേറെ ഏതുണ്ട്.. Bt ഇവരുടെ effort ന് ഇത്ര reach പോരാ ee ചാനൽൻ

  • @ShamisOwn
    @ShamisOwn ปีที่แล้ว +7

    ഞമ്മളെ കണ്ണൂര് പൊളിച്ചിന് 😂🔥

  • @anusreesajay2251
    @anusreesajay2251 ปีที่แล้ว +1

    ദിനേശേട്ട ഇതു whats ആപ്പ് ഒക്കെ സൂപ്പർ ആയിട്ട് ഓടുന്നുണ്ട് പൊളിയാണ്

  • @jaisonkj1349
    @jaisonkj1349 ปีที่แล้ว +21

    Adipoli.. Chirichu chirichu oru vazhikkaayi...waiting for next episode..😂😂😂❤

  • @prajishap.k8782
    @prajishap.k8782 ปีที่แล้ว +12

    😂😂😂😂3.03 your expression with that background score dineshetta 🤣🤣🤣🤣🤣 oru raksha illa.. Sulu is best in such mommy roles..body language, expressions, dialogue presentation and dressing ellam super aanu👌👌👌😃 Sheri aaya thaninadan kannur amma🤩 iniyum poratte episodes..avasanam kannur kaari weds thrishur kaaran venam ketto😃

    • @Malabaricafe
      @Malabaricafe  ปีที่แล้ว

      😁😁😁😁thank u❤

  • @Sreepradee2020
    @Sreepradee2020 ปีที่แล้ว

    Super ❤ nammlde kannur slang nte originality ku oru kottavum thattillla.. katta waiting for next part 😍😍😍😍

  • @arfanarahees4956
    @arfanarahees4956 ปีที่แล้ว +4

    ന്നാലും ആട്ന്ന് ഓറ് ബിളിക്കുമ്പോ ഓളെ അമ്മക്ക് കൊർച് ബിർത്തിക്കെല്ലു ബർത്താനം പറന്നുടെ...എന്ന് ഒരു കണ്ണൂര്കാരി 😉

  • @TechGiRl2000
    @TechGiRl2000 ปีที่แล้ว +2

    Sherikkum waiting aayirunu next video nn... Sett😂😂😂😂😂😂

  • @sumayasamir
    @sumayasamir ปีที่แล้ว +1

    🤣🤣🤣
    Chirich merich 🤣🤣
    Super aayin 👍👍
    Adutheyin kaathikkinn 😅

  • @vyasraj001
    @vyasraj001 ปีที่แล้ว +1

    Wow..Sensational performance..👏

  • @aswathynairr5235
    @aswathynairr5235 ปีที่แล้ว +4

    ചിരിച്ചു ഒരു വഴിയായി ട്ടോ 😄

  • @mohammedriyas2906
    @mohammedriyas2906 ปีที่แล้ว

    Ingal ipo adikum 1 million , nammalokke pandu thotte koode und tto . Maximum share oke cheyarund videos ❤❤❤

  • @BMEditz90
    @BMEditz90 ปีที่แล้ว +1

    ഗഡി മോൻ,സൂപ്പർ ആയിട്ടാ,എപ്പഴ അടുത്ത പാർട്ട് വരാ??

  • @SalimSalim-k5l5b
    @SalimSalim-k5l5b ปีที่แล้ว

    പൊളി മച്ചു...😂😂ചിരിച്ചു ചിരിച്ചു ബയറ് ബേദന ബന്ന് 😅🙏😂

  • @nowraszamanjubi4687
    @nowraszamanjubi4687 ปีที่แล้ว +9

    🤣🤣🤣 സംഭവം അടിപൊളി 👍👍

  • @Raadhuworld
    @Raadhuworld ปีที่แล้ว +18

    എന്താപ്പാ ഇപ്പോ ചെയ്യാ 🤣🤣🤣നിങ്ങൾ ബയ്യപോർത്തൂട്ട കീഞ്ഞ പാഞ്ഞോളി അതാണ് ഇപ്പോ നല്ലേ 😂😂😂. ബാ ഓളി 🤣🤣

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว +3

      Sulu ntae Amma paranjath Dinesh ne enganaa thonniyath?onnum manasilaayillaa🙄From Trivandrum
      Please someone explain 🙏

    • @Raadhuworld
      @Raadhuworld ปีที่แล้ว +1

      ​@@healthandinformation5481 ഏതാ മനസിലാവാതെ 😁😁😁.

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +2

    Waiting more pwoli video's 😄😄😄😄

  • @BhavithaSangvi
    @BhavithaSangvi ปีที่แล้ว

    Your videos are entertaning... Acting superb...Keep going 👍👏

  • @sachukuttu891
    @sachukuttu891 ปีที่แล้ว

    Super, next part waiting....

  • @rashrafeeque7398
    @rashrafeeque7398 ปีที่แล้ว +22

    ഇഞ് എന്തിന്നാ സുലു ഇത് ...
    ഓനിക്ക് തിരീന്ന ബിധത്തില് ബർത്താനം പറഞ് കൊടുക്ക്😂
    ഞമ്മളെ കണ്ണർ ബർത്താനം പോളിയല്ലേ❤...

    • @Malabaricafe
      @Malabaricafe  ปีที่แล้ว +1

      😁❤

    • @sunithasuni8972
      @sunithasuni8972 ปีที่แล้ว +2

      ഇങള് കണ്ണൂർ എപ്പോ മലപ്പുറം വഴിപോയി

  • @shameehabava9977
    @shameehabava9977 ปีที่แล้ว +6

    Nammal Malappuram kaarkk thrissur aayaalum kannur aayaalum manassilaakum. Malappuram daaaaa❤

  • @sunithasigy9159
    @sunithasigy9159 ปีที่แล้ว

    Adutha part pettennu venam kto.waiting😊

  • @sreejish121
    @sreejish121 ปีที่แล้ว

    eni vere video ittu next part mathi

  • @sudarsank.s8722
    @sudarsank.s8722 ปีที่แล้ว

    Adipoli.....❤️❤️🤣🤣🤣 Ithinte continuation pratheekshikunnu

  • @janijacob7649
    @janijacob7649 ปีที่แล้ว

    😂😂😂😂. Hats off to both of u for bringing new funny themes every time .🤝🤝🤝🤝

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq ปีที่แล้ว +4

    അടിപൊളിയാ
    .... ഇതാണ്ട മ്മടെ കണ്ണൂർ ഭാഷ 🤣🤣🤣

  • @shivarajan5939
    @shivarajan5939 ปีที่แล้ว +2

    ഇന്നത്തെ ദിവസം കണ്ടു ചിരിച്ച ഒ😃😃രേ ഒരു വീഡിയോ

  • @Cinema_123-w2z
    @Cinema_123-w2z 6 หลายเดือนก่อน +1

    അച്ഛൻ ഗഡി അല്ലെങ്കിൽ സൃഷ്ട്ടി ഡാവ് 😂😂

  • @irinzaara7544
    @irinzaara7544 ปีที่แล้ว +4

    First part kandit thanne chirichu😂😂ith onnum parayaanilla ; ith continue cheytho

  • @nichoozzamaane6734
    @nichoozzamaane6734 ปีที่แล้ว +1

    Fst part kand scnd partner waitaayrnnu, supr ttaa,njnum hsbndum ipo edkedk thaa oli parnjondikum😂😂..njngl ksd aan,same an chilathokke😂

  • @valsamathai1228
    @valsamathai1228 ปีที่แล้ว

    Last
    Allee monee powli😍

  • @FaisalKhan-kb3fv
    @FaisalKhan-kb3fv ปีที่แล้ว +4

    🤣🤣🤣ഒന്നും പറയാൻ ഇല്ല ചിരിച്ച് ചിരിച്ച് ഒരു ബൈക്കായി 😀

  • @nidhilsuresh8448
    @nidhilsuresh8448 ปีที่แล้ว +5

    നമ്മൾ കോഴിക്കോട്ടുകാർക്ക് രണ്ടു സൈഡ് ഓക്കേ ആണ്, കേട്ടാൽ മനസ്സിലാവും

    • @Malabaricafe
      @Malabaricafe  ปีที่แล้ว +1

    • @HeySwaHere
      @HeySwaHere ปีที่แล้ว

      Kozhikode daaaaa😍😍😍😍😍

  • @swapnasanchari3584
    @swapnasanchari3584 ปีที่แล้ว +2

    😂😂😂😂😂😂😂😂😂😂അയ്യോ അയ്യോ ചിരിച് ചത്തു 😂😂😂

  • @shahalaaskar8345
    @shahalaaskar8345 ปีที่แล้ว +1

    Superb Chechi and cheta❤

  • @shahnathms7829
    @shahnathms7829 ปีที่แล้ว +1

    പൊളിച്ചു, from Ekm

  • @badarubadru1558
    @badarubadru1558 ปีที่แล้ว +2

    Haha ayyyo ചിരിച്ചു ചത്ത്😀😀😀😀😀😀😀😀😀😀🥰🥰🥰🥰🥰🥰🥰🥰🔝🔝🔝🔝🔝🔝🔝🔝🔝

  • @victorj.uruvath8587
    @victorj.uruvath8587 ปีที่แล้ว

    ഞങ്ങളുടെ masterpiece ആയാ എന്തുട്ട് ഇസ്റ്റ പറഞ്ഞില്ല 😹

  • @Njan1989
    @Njan1989 ปีที่แล้ว +2

    പാർട്ട്‌ ഒന്നിൽ ഞങ്ങ തൃശ്ശൂർകാര് കണ്ണൂര്കാരെ പെടച്. പാർട്ട്‌ രണ്ടിൽ കണ്ണൂർക്കാർ ഞങ്ങളെ തിരിച്ചു മലർത്തി അടിച്ചു... 3.05 ൽ ഉള്ള ദിനേശേട്ടന്റെ എക്സ്പ്രഷൻ ആണ് തെളിവ്... സുലു പൊളിച്ചടുക്കി 😂😂👌🏻👌🏻

  • @manunairlove
    @manunairlove ปีที่แล้ว

    Bro... യൂട്യൂബിൽ ഉള്ള വീഡിയോ ടീവി ഫോർമാറ്റിൽ ഇട്ടാൽ സൂപ്പറാകും....

  • @anshidanishad1048
    @anshidanishad1048 ปีที่แล้ว +1

    കേരളത്തിലെ എല്ലാ ജില്ലയിലും frnds ഉള്ളോണ്ട് slang എല്ലാം അറിഞ്ഞു 😎അതുകൊണ്ട് എനിക്ക് മനസിലായി

  • @vincyvincent4019
    @vincyvincent4019 11 หลายเดือนก่อน

    തൃശൂർകാരൻ അച്ഛനെ വിളിക്കുന്ന വാക്ക് മനസ്സിലാകാതെ ഇരിക്കുന്ന തൃശ്ശൂര് കാരിയായ ഞാൻ മൂന്നുതവണ കേട്ടിട്ടും അതെന്താണെന്ന് ഇതുവരെയും പിടികിട്ടിയില്ല

  • @stalvinsteephan128
    @stalvinsteephan128 ปีที่แล้ว +1

    Bro part 3 venam 😂😂😂 eppo thane alogichu set akk 😅

  • @shajijaffar6893
    @shajijaffar6893 8 หลายเดือนก่อน

    Can't control , burst out in laughter

  • @sweettyms5311
    @sweettyms5311 ปีที่แล้ว

    Ente best friends oral kanoor oral thrisure. Athond ithoke kettu njetti poirunnu adhyam.

  • @Munna-k7u
    @Munna-k7u ปีที่แล้ว +1

    Kili poyi😂😂 next part vegam venotta

  • @rakhisasidharan6125
    @rakhisasidharan6125 ปีที่แล้ว

    Ith oru web series akkikolu tto... Adipoly.. Sambhavam enthanu paranjath enonnum enikum manasilayilla... Chirichu kure...

  • @RatheeshCR-ks8xw
    @RatheeshCR-ks8xw ปีที่แล้ว +1

    ചിരിച്ചു ഒരു vazhikkayi🤣🤣🤣

  • @mahesh736
    @mahesh736 ปีที่แล้ว

    Uncle good 👍

  • @SuryaRK16
    @SuryaRK16 ปีที่แล้ว +3

    2:59 enthoot thengaya paranje..!!??

    • @Malabaricafe
      @Malabaricafe  ปีที่แล้ว

      😂😂

    • @shaheedjed2586
      @shaheedjed2586 ปีที่แล้ว

      Ningal 2 aalum olichodanda nammal klnm kazhippicchu tharum ennaa last paranjathu njan kannur aanu

    • @SuryaRK16
      @SuryaRK16 ปีที่แล้ว

      @@shaheedjed2586 thankyou. Njn Tcr aanu. Video kandappo serikum enthoota paranjennu manasilayillatta . Ippo ok👍

  • @padmanabhanpappan7292
    @padmanabhanpappan7292 ปีที่แล้ว

    Adipoli aayittunde

  • @CyrusJ
    @CyrusJ ปีที่แล้ว +1

    😂good one…👍

  • @sne_Knr
    @sne_Knr ปีที่แล้ว +4

    Amma kannur slang polichindddd... 😂😂😂 From Kannur✌️

  • @zuroorfamily
    @zuroorfamily ปีที่แล้ว

    Ntta gadee.. Njamma chirch oru vaykayee👍👍👍😅😅😅😅

  • @vishnurkanad8798
    @vishnurkanad8798 ปีที่แล้ว

    "തേങ്ങേണ്... "😅😂

  • @RegiNC
    @RegiNC ปีที่แล้ว +2

    അമ്മ പൊളിച്ചു 😊

  • @sruthilijeesh6632
    @sruthilijeesh6632 ปีที่แล้ว

    Chirich oru vazhiyaayi 😂😂😂 part 3 pls😂😂 petenu theerna pole. 😢

  • @sheminizam3113
    @sheminizam3113 ปีที่แล้ว +8

    ഒരുപാട് ഒരുപാട് നാളുകൾക്കു ശേഷമാണ് നല്ലൊരു കോമഡി കണ്ടിട്ട് ചിരിക്കുന്നത് 🤣🤣🤣🤣🤣🤣താ ഓളി 🤣🤣🤣

  • @fasnariyas2904
    @fasnariyas2904 ปีที่แล้ว

    Pwoli 👍🏻

  • @twinvibes..1180
    @twinvibes..1180 ปีที่แล้ว +1

    കണ്ണൂർ കാർ ഹാജർ ഇട്ടോട്ടാ. നമ്മള കണ്ണൂർ പൊളി അല്ലെളീ...

  • @ajumalshamsudeen4937
    @ajumalshamsudeen4937 ปีที่แล้ว

    Ente ponnada uvve,super 🤣

  • @rteswll4536
    @rteswll4536 ปีที่แล้ว

    Ammayude scenic playbutton kanunund

  • @rajeshur2605
    @rajeshur2605 ปีที่แล้ว

    Oru Neelakuyil enter; nalla petpadi ethupolea nalla thealevukal (thirty word) namudea koemareakkara padippikkuka

  • @hungryindian-asmr6484
    @hungryindian-asmr6484 ปีที่แล้ว

    ദിനേസേട്ടാ എനിക്കു ഒരു തേങ്ങ തരോ മാങ്ങ ആയാലും കുഴപ്പം ഇല്ലാട്ടാ

  • @shinyjoshy1235
    @shinyjoshy1235 ปีที่แล้ว +1

    Njammala kannur 😍

  • @elsha..6009
    @elsha..6009 ปีที่แล้ว

    Hai chechi.. njn evide dubail undae,, enthelum jobinu refer chyan pattuo dineshattenu.

  • @jollyambu8537
    @jollyambu8537 ปีที่แล้ว

    Ammayaantaa soooper aa kili poya irippu kandal mathiyallo

  • @soumyascaria368
    @soumyascaria368 ปีที่แล้ว +5

    ഞങ്ങൾ കണ്ണൂർ 😅😅സൂപ്പർ 😅

  • @nejmn777
    @nejmn777 ปีที่แล้ว +2

    Onnuki subtitle idanarunno.. ithippo entha paranjenu adutha video vegam irakiye.. 🥲😁

  • @MySmallbigworld
    @MySmallbigworld ปีที่แล้ว +3

    This was hilarious and Njn kure chirichinu. Was able to relate very well because I am also from Kannur.
    Tharuo- oli, varuo+oli, vanno+oli, povuo+oli, poyo +oli, nu kettitundu usum cheyyarindu, but thowli is new to me. Athu ningal kayinnu ittathanonu oru samshayam illandillandilla.

  • @aswathiash4288
    @aswathiash4288 ปีที่แล้ว +8

    കണ്ണൂർ😍😍

  • @harikrishnansuresh3121
    @harikrishnansuresh3121 ปีที่แล้ว

    Njan thrissur aanu but ithilea polea achanea arum vilikunathe kettatila athyate kelkanathe

  • @jaanutriesit7491
    @jaanutriesit7491 ปีที่แล้ว +1

    Waiting for next part😃

  • @deeparakesh595
    @deeparakesh595 ปีที่แล้ว

    Onnum parayanilla... Sooper .. chirichu oru vazhi aayi😂😂😂

  • @vishnuvijayan7357
    @vishnuvijayan7357 ปีที่แล้ว

    അടിപൊളി 👍👍

  • @lakshmi6184
    @lakshmi6184 ปีที่แล้ว

    Ithinte part 3 kittuo 😂😂