DrSudhaRanjith/ Rag:Mohanam എങ്ങിനെ മോഹനരാഗം സ്വയം ആലപിയ്ക്കാം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 384

  • @bennyalackal5820
    @bennyalackal5820 2 ปีที่แล้ว +33

    പ്രീയ . റ്റീച്ചറേ വളരെ മനോഹരമായി ഒത്തിരി ഇഷ്ടമായി ക്ലാസ് കാശു മുടക്കി പഠിക്കാൻ സാധിക്കാതെ പാതിവഴിയിൽ വച്ചു നിന്നു പോയ എന്നെ പോലുള്ള കലാകാരൻമാർക്ക് ഏറ്റവും ഗുണകരമാണ് റ്റീച്ചറിന്റെ ഈ ക്ലാസ്സ് നന്ദിപൂർവ്വം ബെന്നി

  • @Amaltk-hq1up
    @Amaltk-hq1up 8 หลายเดือนก่อน +3

    46 വയസുള്ള പോലീസ് കാരൻ ആണ്.. ക്ലാസ്സിൽ പോകുന്നുണ്ട് 4 വർഷം ആയി പക്ഷെ മിക്കവാറും പോകാൻ കഴിയാറില്ല.. നല്ല സുന്ദര മായ ക്ലാസ്സ്‌ 🙏🏽🌹

  • @sreerekha.
    @sreerekha. 3 ปีที่แล้ว +6

    🙏🏼 തീര്ച്ചയായും പഠിക്കും Mam . ഓം ഗുരവേ നമഃ.
    തീര്ച്ചയായും വളരെ വിലമതിക്കുന്ന ഒരു ക്ലാസ് ആണ് .

  • @sportstech77
    @sportstech77 3 ปีที่แล้ว +2

    Mam ഞാൻ മാമിന്റെ sessions എല്ലാ ദിവസവും കേൾക്കാറുണ്ട്. നന്നായിട്ടു മനസിലാകുന്നുണ്ട് താങ്ക്സ് മാം

  • @vikramanl4293
    @vikramanl4293 ปีที่แล้ว +1

    വളരെ ലളിതമായ അവതരണം.....
    പഠിതാക്കൾക്ക് ഏറെ പ്രയോജനപ്രദം.....

  • @Mohanan-k2s
    @Mohanan-k2s 23 วันที่ผ่านมา

    മനോഹരമായ പാട്ട്.അതിമനൊഹരമായി പാടിയിരിക്കുന്നു.💐

  • @mohanankp4004
    @mohanankp4004 3 ปีที่แล้ว +4

    സദുദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു !!!!!!! അഭിനന്ദനങ്ങൾ !!!!!!!!!

  • @dravidanews7792
    @dravidanews7792 4 หลายเดือนก่อน

    വളരെ മനോഹരമായി മോഹന രാഗം മനസ്സിലാക്കിത്തന്ന ടീച്ചർക്ക് ഒരായിരം നന്ദി. ശ്രമിച്ചുനോക്കൂ വിജയിക്കുമെന്ന് വിശ്വസിക്കുന്നു.

  • @solysolaman9995
    @solysolaman9995 ปีที่แล้ว

    നല്ല ക്ലാസായിരുന്നു മോഹനരാഗം കേൾക്കാനും പഠിക്കാനും സുഖമുള്ള രാഗമാണ്. നല്ലയവതരണം റ്റീച്ചറിന് അഭിനന്ദനങ്ങൾ.
    അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്ന.

  • @thomaskc527
    @thomaskc527 11 หลายเดือนก่อน

    വളരേ സന്തോഷം, ഏറെ പ്രയോജനപ്രദം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jyothipkurup3896
    @jyothipkurup3896 3 ปีที่แล้ว +4

    തുടക്കക്കാർക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ആലാപനം.excellent 👍

  • @subhashek2582
    @subhashek2582 11 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് class.... ടീച്ചറേ.....👍

  • @josephpcpaithottiyil6298
    @josephpcpaithottiyil6298 2 ปีที่แล้ว

    വളരെ മനോഹരവും ഗുണപരവുമായ ക്ലാസ്സ് 1 Thank u madam

  • @beenarejikrishna9299
    @beenarejikrishna9299 2 ปีที่แล้ว

    Valare nalla aalapanam nots paranju tharunnathinal valare upakaram. Njn ellam marannu sahacharyangalanallo ellam munnott nayikkunnath. Orupad nandi 🙏🙏🙏🥰🥰

  • @ravikumarraghunathan4166
    @ravikumarraghunathan4166 3 ปีที่แล้ว +5

    Anybody can be a music lover and anyone can be a learner. But when experts like u teaches it's interesting to watch and listen but the moment we start we understand the depth of music and the depth of your learning and me had stopped reciting and became a frequent listener and an admirer too.

  • @pradeep.k.skichusuperparay9302
    @pradeep.k.skichusuperparay9302 ปีที่แล้ว

    സൂപ്പർ ക്ലാസ് ടീച്ചറെ ഒരുപാട് ഇഷ്ടായി❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @SELVARAJPKPK
    @SELVARAJPKPK 3 ปีที่แล้ว +1

    അതി മനോഹരമാണ് മാഡം.... ലളിതം... Easy to grasp.... ഒരുപാട് നന്ദി 🙏🙏

  • @manjusudhakaran4108
    @manjusudhakaran4108 3 ปีที่แล้ว +7

    Came across your instructional video and fell in love with the way you teach. Thank you very much, M’am.

  • @sportsspirit7797
    @sportsspirit7797 11 หลายเดือนก่อน

    വളരെ മനോഹരമായി എനിക്കിഷ്ട്ടായി ക്ലാസ് 👌

  • @santhakumarm4550
    @santhakumarm4550 3 ปีที่แล้ว

    🙏🙏🙏 ഒരുപാട് ഇഷ്ട്ടമാണ് മേഡത്തിന്റ പ്രോഗ്രാം.... ഞാൻ കാണാറുണ്ട് വളരെ ഉപഹാരപതമാണ് എന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയ്ക്കുന്നു....

  • @AjithKumar-fp6fp
    @AjithKumar-fp6fp ปีที่แล้ว

    വലിയ അറിവ് തന്നതിന് ഒരുപാടു തവണ നന്ദി പറയുന്നു

  • @chandrababud8790
    @chandrababud8790 3 ปีที่แล้ว +6

    പ്രിയ സുധ ടീച്ചർ.... മോഹന രാഗത്തെ കുറിച്ചുള്ള അങ്ങയുടെ ക്ലാസ്സ്‌ എത്ര സുന്ദരമായിരുന്നു 👌👌മോഹനം എത്ര പാടിയാലും കേട്ടാലും മതിവരാത്ത രാഗമാണല്ലോ 💐💐പറയാതിരിക്കാൻ വയ്യ... മോഹനം പോലെ തന്നെ രാജകീയമായ അങ്ങയുടെ കേശഭംഗിയെയും ഞാൻ ഇഷ്ടപ്പെടുന്നു 💪💪🙏🙏അഭിനന്ദനങ്ങൾ 🌻🌻🌻🌺🌺

  • @Babu-vt5jo
    @Babu-vt5jo 3 ปีที่แล้ว +1

    വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ്‌ ആണ്. ഇനി യും ഇത്തരത്തിലുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു....

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 3 ปีที่แล้ว +9

    Respected Dr. Sudha Madem, Today I joined yours musical class, very interested and informative..............Today Gurupoornnima, Angekku ente Namaskkaram......

  • @tnvijyn
    @tnvijyn 3 ปีที่แล้ว +2

    ശുഭദിനം ടീച്ചർ സംഗീതത്തെ പറ്റി കൂടുതൽ മനസ്റ്റിലാക്കിതന്നതിന്. രസകരമായിരിക്കുന്ന സംഗീത ഭാവം,👍🙏🏼

    • @narendransivaramannair368
      @narendransivaramannair368 3 ปีที่แล้ว

      സംഗീതം പഠിച്ചിട്ടില്ല എങ്കിലും എപ്പോഴും carnatic music കേൾക്കുന്നയാളാണ് ഞാൻ. മാത്രമല്ല മോഹനമാണ് എന്റെ favorite. പ്രത്യേകിച്ചും 'നന്നു പാലിമ്പ', 'പരി പാഹി' എന്നീ കൃതികൾ. ഈ illustration unique ആണ്‌. വളരെയധികം പ്രയോജനപ്പെടുന്നു. Thanks a lot.

    • @somasundaransundaran3892
      @somasundaransundaran3892 3 ปีที่แล้ว

      🙏

  • @nagaranisinger5845
    @nagaranisinger5845 2 ปีที่แล้ว +1

    Ella vedeovum kanaarundu madam .nannayi manasilagunnundu valare nanni.

  • @shanavaskv2049
    @shanavaskv2049 2 ปีที่แล้ว

    നല്ല ക്ലാസ്സ് സംഗീതാദ്ധ്യാപനം എങ്ങിനെയായിരിക്കണം എന്ന എൻ്റെ സങ്കല്പത്തിലുള്ള അദ്ധ്യാപനശൈലി. വളരെ നന്നായിരിക്കുന്നു മാഢം' വളരെ നന്ദി .അടുത്തത് ഓഢവരാഗമായഹംസധ്വനിയുടെ രാഗാലാപനവും സ്വര പ്രസ്താരവം മാണെങ്കിൽ വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു.....

  • @re-livethepoplegendswithba9698
    @re-livethepoplegendswithba9698 3 ปีที่แล้ว

    വളരെയധികം നന്ദിയുണ്ട് സുധ ടീച്ചർ
    മോഹനരാഗത്തെ ഇത്ര മനോഹരമായി പറഞ്ഞു തന്നതിൽ

  • @jitheshtk3668
    @jitheshtk3668 3 ปีที่แล้ว +1

    🙏🏻 എത്ര മനോഹരമായ അവതരണം . കോടി നമസ്കാരം 🙏🏻

  • @merythomast9090
    @merythomast9090 2 ปีที่แล้ว

    മോഹനരാഗം എത്ര മനോഹരമായി പഠിപ്പിക്കുന്നു നന്ദി നന്ദി ❤️ 🙏

  • @jayasrees4057
    @jayasrees4057 3 ปีที่แล้ว +1

    No words to say teacher.atra manoharamaya avatharanam.simple aayi parayunnathu etra valuable aanu🙏🙏🙏🙏🙏

  • @vrindavanam741
    @vrindavanam741 3 ปีที่แล้ว +1

    Thanks🌹🙏❤ magical ✨voice മാഡത്തെപ്പോലുള്ളവ൪ക്കാണ് സിനിമാ🎦പിന്നണിഗാനര൦ഗത്ത് അവസരം ലഭിക്കേണ്ടിയിരുന്നത്

  • @Babu-vt5jo
    @Babu-vt5jo 3 ปีที่แล้ว

    പ്രിയ ടീച്ചർ, മോഹന രാഗ വിസ്താരത്തിന്റെ രണ്ടാം ഭാഗത്തിനു പ്രതീക്ഷയോടെ കാത്തിരിക്കുന്നു....

  • @Essakkiraj626
    @Essakkiraj626 3 ปีที่แล้ว +4

    Ente guru Dr.Sudha Ranjith,👍👍

  • @jayasoorya6790
    @jayasoorya6790 2 ปีที่แล้ว +2

    സരസ്വതി ദേവി സ്പർശിച്ച അനുഗ്രഹീത ശബ്ദം

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 3 ปีที่แล้ว

    Dr Sudha Madam....
    .simple explanation .....mohanam pole manassil pathiyunnu.....god bless u

  • @padutholparameswaran5304
    @padutholparameswaran5304 2 ปีที่แล้ว +1

    അതി സുന്ദരമായ ക്ലാസുകൾ ആശംസകൾ

  • @vidhucp6533
    @vidhucp6533 ปีที่แล้ว +1

    അങ്ങയുടെ അറിവിന്റെ മുമ്പില്‍ നമിക്കുന്നു 🙏🙏🙏

  • @neethumaneesh6648
    @neethumaneesh6648 3 หลายเดือนก่อน

    I am a student and is practicing music for 5 years. Next month I am having Sahodaya Competition and I am going to participate in Classical music. I selected ' Sadapalaya ' in Mohana ragam for the competition. This video is really useful. Thanks a lot mam..❤

  • @milansmusic3105
    @milansmusic3105 2 ปีที่แล้ว

    ടീച്ചറേ... വളരെ നന്ദി... God bless you

  • @sudhamurali6571
    @sudhamurali6571 11 หลายเดือนก่อน

    ഏറ്റവും ലളിതമായ ശൈലി

  • @rakhikannan4196
    @rakhikannan4196 2 ปีที่แล้ว

    വല്ലാത്ത സ്വരം സൗണ്ട് ആണല്ലോ madam.. സത്യം.. സൗണ്ട് പോലും മോഹനം.. അതി മോഹനം.. Love it മാഡം 🥰🥰🥰

  • @syamkumars3208
    @syamkumars3208 ปีที่แล้ว +2

    🙏🏻🙏🏻🙏🏻❤️

  • @krishnakumarcs777
    @krishnakumarcs777 11 หลายเดือนก่อน

    Excellent class with sweet voice. Thanks teacher.

  • @preetharamachandran1379
    @preetharamachandran1379 3 ปีที่แล้ว +2

    വളരെ അമൂല്യമായ ക്ലാസ്സ് ആണ് മാഡം..സംഗീതം പഠിക്കുന്ന എനിക്ക് ഇത് നന്നായി ഉപകാരപ്പെടും...thank you so much...God bless you madam🙏🙏

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว

    God bless you mam...who will teach like this...no one 🙏🙏

  • @Gopalansouparnnika
    @Gopalansouparnnika ปีที่แล้ว +6

    ❤സംഗീതം ദൈവീകം തന്നെയാണ് .

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว

    Mam പാടുന്നത് കേൾക്കാൻ നല്ല സുഖമുണ്ട് .....👍

  • @sandeeptvp
    @sandeeptvp 3 ปีที่แล้ว +4

    നല്ല പോലെ ആസ്വദിച്ചു മോഹനരാഗം ആലാപനം മനസ്സിലാക്കാൻ സാധിച്ചു ..

  • @SreenivasanN-pv4gk
    @SreenivasanN-pv4gk ปีที่แล้ว

    Ability to teach is Fantastic madam thank u

  • @architha4334
    @architha4334 ปีที่แล้ว

    Thank you so much for your sincere and dedicated effort in presenting the raga in its entirety.

  • @jessyjessy7380
    @jessyjessy7380 หลายเดือนก่อน

    🙏👌👌👌. 💓🌷. Spr. Teacher. God. Bless. Dear.

  • @GijiSeema
    @GijiSeema ปีที่แล้ว

    Thank u from USA. Nice teaching

  • @jayanvg1990
    @jayanvg1990 ปีที่แล้ว

    നന്നായി മനസിലാകുന്നു ടീച്ചർ നന്ദി

  • @swathisatheesh4928
    @swathisatheesh4928 3 ปีที่แล้ว +8

    I am grateful to get such a great teacher 🙏🙏

  • @br.amoghamritachaitanya7951
    @br.amoghamritachaitanya7951 3 ปีที่แล้ว

    മാം,പ്രണാമങ്ങൾ,വളരെ പ്രയോജനകരം. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല

  • @sasidharanv6897
    @sasidharanv6897 ปีที่แล้ว

    Ayyo teacher wonderful 👍🙏🏼

  • @sdpotti1162
    @sdpotti1162 2 ปีที่แล้ว

    Nannayittu manassilavunnundu…thank you so much

  • @swathisatheesh4928
    @swathisatheesh4928 3 ปีที่แล้ว +14

    Namasthe teacher
    ടീച്ചർ, I am considering you as my guru and starting to study Carnatic Sangeeta from today onwards.
    May all your blessings always shower on me
    ഞാൻ എന്റെ മനസ്സിൽ പാദ നമസ്‌കാരം ചെയ്യുന്നു 🙏🙏🙏

  • @radhakrishnanvs4220
    @radhakrishnanvs4220 3 ปีที่แล้ว +5

    മനോഹരമായ ശൈലി...ലളിതമായ ശൈലി...നന്ദി...🌷🙏🌹

    • @Sreevilasomrajeevomalloor
      @Sreevilasomrajeevomalloor ปีที่แล้ว

      സാർ ഞാൻ ഒരു പുല്ലാംകുഴൽ വായനക്കാരനാണ് എനിക്ക് രാഗങ്ങൾ കൂടുതൽ വായിക്കുന്നതാണ് ഇഷ്ടം 😊 നല്ല നല്ല രാഗങ്ങൾ പഠിച്ചവർ കൊള്ളാം

  • @bhagavathymohan3188
    @bhagavathymohan3188 3 ปีที่แล้ว +2

    Wow... Really was waiting for such videos. Thank you so... . much mam🙏😊

  • @ChandranTV-su7jt
    @ChandranTV-su7jt ปีที่แล้ว +1

    very good thank you teacher

  • @maheshkumarpp3124
    @maheshkumarpp3124 2 ปีที่แล้ว

    You remind me of the goddess Sri Lalitha.
    Thanks a lot ma.

  • @anilmedayil8069
    @anilmedayil8069 3 ปีที่แล้ว +1

    Very Good and Very Valuable Points!
    Thank U!🙏

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 3 ปีที่แล้ว

    Mohana Raga aalapanam super...
    Regards
    Sivadas Acharya

  • @happinessjourney5720
    @happinessjourney5720 3 ปีที่แล้ว +16

    Thank you mam 🙏ഇങ്ങനെ ഓരോഗവും mam ഞങ്ങളെ പഠിപ്പിക്കണം 🙏

  • @bijithaanish2328
    @bijithaanish2328 ปีที่แล้ว

    Ma'm ഒരുപാട് നന്ദി! ❤🙏

  • @sathiharisathidevi6510
    @sathiharisathidevi6510 2 ปีที่แล้ว

    Very interested and informative.Thankyou ,👌👌👌👃

  • @manias4415
    @manias4415 2 ปีที่แล้ว

    Very informative vedeo .Thanks

  • @thunderbolt6502
    @thunderbolt6502 3 ปีที่แล้ว

    Manasillayi varunnu teacher🙏

  • @sheeja.s1023
    @sheeja.s1023 3 หลายเดือนก่อน

    👍🙏🙏tr thanks touched your class

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +2

    Madam, Very good class.

  • @Amaltk-hq1up
    @Amaltk-hq1up 9 หลายเดือนก่อน

    ഞാൻ ഒരാഴ്ച ആയി ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കുന്നു.. അനുഗ്രഹിക്കണെ.. 🙏🏽

  • @lathacsridhar6892
    @lathacsridhar6892 11 หลายเดือนก่อน

    Great mam to a beginner like me twas like standing on a cliff over amighty ocean

  • @rcnair8706
    @rcnair8706 3 ปีที่แล้ว +1

    Super Class Madam. Thank You.

  • @sudhamurali6571
    @sudhamurali6571 11 หลายเดือนก่อน

    Teacher, വളരെ മനോഹരമായ അവതരണം.എനിക്ക് രാഗം അറിയില്ല. ഞാൻ പാട്ട് പഠി രാഗം ഒന്ന് മൂളാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഇത് പോലെ ആവില്ല.🙏🙏

  • @sunilkrishnan1584
    @sunilkrishnan1584 ปีที่แล้ว

    Koti Koti Pranamam. Thanks for your commitment to music.

  • @rajithapv9918
    @rajithapv9918 6 หลายเดือนก่อน

    Thanks teacher

  • @rachanajijesh
    @rachanajijesh 2 ปีที่แล้ว

    The best music lessons…👌🥰😍❤️🙏🏻🙏🏻

  • @anilkottakkakam5843
    @anilkottakkakam5843 3 ปีที่แล้ว

    വളരെ നന്ദി നമസ്തേ

  • @aswini.a.m5158
    @aswini.a.m5158 3 ปีที่แล้ว +3

    Thank you very much Mam, expecting more video like this in different ragas🙂🙏

    • @remanana3498
      @remanana3498 ปีที่แล้ว

      വളരെ ഹൃദ്യം ❤️🙏ടീച്ചർ ❤️

  • @RetnakaranKk-xn3fz
    @RetnakaranKk-xn3fz ปีที่แล้ว

    Valare nanni teacher

  • @rosilythomas123
    @rosilythomas123 ปีที่แล้ว

    Thankyou teacher❤❤❤

  • @smithachandran8772
    @smithachandran8772 8 หลายเดือนก่อน

    വളരെ നല്ല ക്ലാസ് ' ഓരോ രാഗങ്ങളും ആലാപ് ഓരോ എപ്പിസോഡായി പറഞ്ഞു തരാമോ.

  • @aaha782
    @aaha782 3 ปีที่แล้ว +4

    സ്വാഗതം കൃഷ്ണാ, എന്ന ഗാനം മോഹനമാണ്. _ മോഹനരാഗത്തിലുളള മിക്ക ഗാനങ്ങളും പെട്ടന്ന് മനസ്സിലാകും

  • @thulasimohandas3881
    @thulasimohandas3881 3 ปีที่แล้ว +1

    Thank U, Mam ' very useful ... thank U very much ..

  • @radiantacademybyanniegills1639
    @radiantacademybyanniegills1639 3 วันที่ผ่านมา

    Loved it 🎉

  • @sreekalasanta6581
    @sreekalasanta6581 ปีที่แล้ว

    So grateful to you. Wonderful classes ❤❤❤

  • @sivadasnr3293
    @sivadasnr3293 3 หลายเดือนก่อน

    ടീച്ചറെ.. 🙏🙏🙏🙏🙏

  • @HareendranKozhukkilidam
    @HareendranKozhukkilidam 25 วันที่ผ่านมา

    greate information

  • @ravisadanandan4336
    @ravisadanandan4336 3 ปีที่แล้ว

    സംഗീതം പഠിക്കുന്ന വർക്കും താത്പര്യമുള്ളവർക്കും വളരെ ഗുണം ചെയ്യുന്നതും ലളിതമായ രീതിയിലുമാണ് Mam ക്ലാസ് എടുക്കുന്നത്
    Thanks Mam👍👍👌

    • @sapnasri
      @sapnasri 3 ปีที่แล้ว

      Very very informative. In fact your class on Sreeragamo helped me to sing it without much difficulty for which I am thankful. The manodharmam on Mohanam is also very helpful.

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 3 ปีที่แล้ว +4

    Thanks teacher
    I started learning music.
    It is very helpful to familiarise the rage for hundreds of people like me
    Best wishes

  • @nirmalamohandas6797
    @nirmalamohandas6797 9 หลายเดือนก่อน

    Thanks tr🌹🌹🌹

  • @mohannan.ggopalakrishnan5158
    @mohannan.ggopalakrishnan5158 2 ปีที่แล้ว

    നന്ദി മാഡം

  • @thekkumuriyilmadhavanjayap5299
    @thekkumuriyilmadhavanjayap5299 2 ปีที่แล้ว +1

    Nice presentation 👍

  • @veenas1619
    @veenas1619 ปีที่แล้ว

    Very well explained

  • @kurinjiyazhmedia6537
    @kurinjiyazhmedia6537 ปีที่แล้ว

    Nice mam

  • @sreebharathip6959
    @sreebharathip6959 ปีที่แล้ว

    Supper class madam

  • @dineshnattukarathil
    @dineshnattukarathil 2 ปีที่แล้ว

    ഗംഭീരം