എന്താണ് വിനായകന്റെ പ്രശ്‌നം? | Vinayakan unleashes a storm insulting Oommen Chandy | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 786

  • @lalurockz
    @lalurockz ปีที่แล้ว +334

    വിനായകനെക്കുറിച്ചുള്ള ചർച്ച കേൾക്കാൻ തന്നെ താല്പര്യം ഇല്ല.. 🙏🏻

    • @indofright2210
      @indofright2210 ปีที่แล้ว

      പല്ല് കഴിയുമ്പോ സംസ്കാരം താനേ വരും. അയാൾ അമേദ്യമൊന്നുമല്ലല്ലോ കഴിക്കുന്നത്!

    • @s..6812
      @s..6812 ปีที่แล้ว

      ഇത് വിനായകന്റ്റ് മാത്രം അഭിപ്രായം ആണെന്ന് എനിക്ക് തോന്നുന്നില്ല ഇതിന്റെ പിന്നിൽ ഒരു കാമ്പയിൻ ഉണ്ട്‌ എന്ന് തോന്നുന്നു

    • @s..6812
      @s..6812 ปีที่แล้ว

      ഇത്തരം ചർച്ചകൾ നടത്താതിരിക്കു

    • @VijayanPBSugathan
      @VijayanPBSugathan ปีที่แล้ว

      ​@indofright2210

    • @saradamary7479
      @saradamary7479 ปีที่แล้ว

      😜😝🤪😛

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj ปีที่แล้ว +222

    വിനായകൻ ഒരു കലാകരൻ ആണങ്കിലും വിവരവും സംസ്കരവും ഇല്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ്

    • @baburaj592
      @baburaj592 ปีที่แล้ว

      അവൻ കോളനി വാണം ആണ്

    • @mohdrafi6483
      @mohdrafi6483 ปีที่แล้ว +13

      ക്യാമറ യുടെ മുന്നിൽ വരുന്നവരെല്ലാം കലാകാരന്മാർ ആണെന്ന മിഥ്യ ഇനി എങ്കിലും തിരിച്ചറിയണം

    • @Lalu-t6z
      @Lalu-t6z ปีที่แล้ว

      ​@@mohdrafi6483👌👌👌👌👌👌👌👌..

    • @santhoshkumarp.r1488
      @santhoshkumarp.r1488 ปีที่แล้ว +1

      Correct

    • @a.s.sureshmookkannoor4386
      @a.s.sureshmookkannoor4386 ปีที่แล้ว +3

      കലാകാരനും രാഷ്ട്രീയ കാരനും ഒരുപോലെ. അഭിനയം തന്നെ.

  • @ajvlog1995
    @ajvlog1995 ปีที่แล้ว +210

    നല്ലൊരു സഹകരണ ചുറ്റുപാട് ഇല്ലാത്തതിന്റെ കുഴപ്പമാണ്.. വളർന്നുവന്ന ചുറ്റുപാടും ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കും...... ഏറ്റവും വലിയ ഉദാഹരണമാണ് ഈ വ്യക്തി

    • @sirajrahman
      @sirajrahman ปีที่แล้ว +24

      അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ...... എന്ന് പറയും പൊലെ 😊

    • @harisawfc3360
      @harisawfc3360 ปีที่แล้ว

      ആരാ ഈ വിനായകൻ മനുഷ്യത്വമില്ലാത്ത തെണ്ടി വൃത്തികെട്ടവൻ മോന്ത കണ്ടാൽ അഴുക്ക് ചാലിലെ പുഴുവിനെപോലെയാണ് എനിക്ക് തോനുന്നത് അവാർഡ് കൊടുത്തത് തെറ്റ് പറ്റിപ്പോയി എന്ന് റീസെർച് ചെയ്യണം

    • @sreejithpsjithu1702
      @sreejithpsjithu1702 ปีที่แล้ว +7

      ഉയർന്ന ചുറ്റുപാടിൽ ജനിച്ച് ചെറ്റത്തരം പറയുന്നവരെ എന്തു വിളിക്കും

    • @ajvlog1995
      @ajvlog1995 ปีที่แล้ว +6

      @@sreejithpsjithu1702 അങ്ങനെയും ആളുകൾ ഉണ്ട്.. എന്ത് വിളിക്കും എന്ന് അറിയില്ല... ഞാൻ എന്തായാലും.. ഈ രണ്ട് ഗണത്തിൽ പെടില്ല.. And.. താങ്കളോ

    • @Indianciti253
      @Indianciti253 ปีที่แล้ว +3

      ഓടയിൽ ഉണ്ടായവനല്ലേ 😂😂😂

  • @JSVKK
    @JSVKK ปีที่แล้ว +426

    വിനായകന്റെ പ്രശ്നം ആരും ഇതുവരെ കൈവെച്ചില്ല എന്നതാണ്.

    • @-WindowtotheWorld
      @-WindowtotheWorld ปีที่แล้ว

      അതേ ചെപ്പക്കുറ്റി നോക്കി പൊട്ടിച്ചാൽ തീരും അവന്റെ &%#₹#@#₹%&&&**=&*&%₹##@@

    • @Kunchu2968
      @Kunchu2968 ปีที่แล้ว +2

      യെസ് ബ്രോ

    • @ShaahinaBlog
      @ShaahinaBlog ปีที่แล้ว +3

      അതാണ്

    • @anithachandran6713
      @anithachandran6713 ปีที่แล้ว +11

      അവനിട്ട് ആരെങ്കിലും രണ്ട് ഇടി കൊടുത്തു പറഞ്ഞു വിട്

    • @Vladimir_8755
      @Vladimir_8755 ปีที่แล้ว

      ആരെങ്കിലും പുഴുത്ത പട്ടിയെ കൈ വെയ്ക്കുമോ

  • @52166paul
    @52166paul ปีที่แล้ว +177

    ഈ ചർച്ച എടുത്തവരെ ആദ്യം എന്താ പറയേണ്ടത് വിനായകനെ എന്തിന് അദ്ദേഹം എന്ന് വിളിക്കുന്നു അതിൻറെ മാന്യത പോലും അർഹിക്കുന്നില്ല

    • @josejoseph331
      @josejoseph331 ปีที่แล้ว +2

      മീഡിയ വൺ നിങ്ങൾക്കും അത്ര നല്ല പ്രവർത്തനം അല്ല

    • @abdulsathar979
      @abdulsathar979 ปีที่แล้ว +4

      ഇവയിൽനിന്ന് ഇതിനെക്കാളും ഉയർന്ന നിലവാരം ഒന്നും വരാനില്ല അത്രയും വൃത്തികെട്ട ജന്തു

    • @jeevanjeeya3367
      @jeevanjeeya3367 ปีที่แล้ว

      Aa thendi..

    • @anaabiyaa
      @anaabiyaa ปีที่แล้ว +2

      Its Journalism rules. They have to maintain a code of conduct.

  • @sayoojtv3473
    @sayoojtv3473 ปีที่แล้ว +55

    സംസ്ക്കാരം ഇല്ലാത്ത ഒരു കലാകാരനേയും ദയവ് ചെയ്ത് ആരും സപ്പോർട്ട് ചെയ്യരുത്..

  • @taibalison1983
    @taibalison1983 ปีที่แล้ว +23

    സംസ്കാരം ഇല്ലാത്ത ഒരാളായി മരണം വരെ വിനായകൻ നമ്മുടെ ഇടയിൽ തന്നെ കാണും,

  • @rejipappu7761
    @rejipappu7761 ปีที่แล้ว +151

    വിനായകന്റെ പ്രശ്നം എന്താണെന്നു വച്ചാൽ വിനായകന്റെ അച്ഛൻ മരിച്ചപ്പോൾ കാണാൻ വന്നവർ പലരും അച്ഛൻ ആരാണെന്നു കൃത്യമായി അറിയാത്തത് കൊണ്ട് പല വീടുകളിൽ ആണ് കയറിയത് 😘

    • @shajahanki5649
      @shajahanki5649 ปีที่แล้ว +4

      വിവരം കെട്ടവനെ ചുമക്കണോ മീഡിയാ വണ്ണേ

    • @ShaahinaBlog
      @ShaahinaBlog ปีที่แล้ว +9

      പൊളി മറുപടി 😂

    • @SreeragKrishna-up8pm
      @SreeragKrishna-up8pm ปีที่แล้ว +5

      Ijjathi😂

    • @SreejaT-k9q
      @SreejaT-k9q ปีที่แล้ว +1

      😂😂😂

    • @harrynorbert2005
      @harrynorbert2005 ปีที่แล้ว +1

      🤣🤣🤣

  • @Raghavparameswar
    @Raghavparameswar ปีที่แล้ว +27

    പാവപ്പെട്ടവർക്ക് ഒക്കെ വീട് വച്ചു കൊടുത്തപ്പോൾ .. സ്വന്തം വീട് പണി തീർക്കാൻ അയാൾക്ക് സമയം കിട്ടിയില്ല.. എന്തൊരു മനുഷ്യൻ 💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️❤️💕❤️💕❤️💕❤️💕❤️🌹

  • @abdulsamadabdulla2413
    @abdulsamadabdulla2413 ปีที่แล้ว +41

    കമ്മി ആകാം അടിമ ആവാൻ പാടില്ല എന്ന് ഇയാളിൽ നിന്നും മനസ്സിൽ ആകാം

  • @srratheeshraj
    @srratheeshraj ปีที่แล้ว +22

    ഞാനൊരു cpm അനുഭാവിയാണ് പക്ഷേ എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് ഞാനിന്നു സാക്ഷ്യം വഹിച്ചത്. തിരുനക്കര മുതൽ പുതുപ്പള്ളി വരെ രാവിലെ 6 മണിമുതൽ രാത്രി 8വരെ ഞാനുണ്ടായിരുന്നു.. ജനസാഗരമായിരുന്നു ഞാനവിടെ കണ്ടത് ഈ പറഞ്ഞ വിനായകൻ ഒരു കൃമി മാത്രമാണ്... അവനെ ആര് മൈൻഡ് ചെയ്യുന്നു

    • @vincentpaul8837
      @vincentpaul8837 ปีที่แล้ว +1

      MM മണിയയുടെ ഭാഷയ കുറിച്ച് കൂടി പറയണം. M M മണിയ പോല നാട്ടു ഭാഷ ആയിട്ട് കണ്ട് കൂടയോ.ആദ്യം MM മണിയും പരനാറിയും ഭാഷഉം സംസ്കാരവും പഠിപ്പിക്കുക. Show ശിവൻകുട്ടിയ ആര് സംസ്കാരം പഠിപ്പിക്കും.

  • @MichiMallu
    @MichiMallu ปีที่แล้ว +87

    സാമൂഹിക വിരുദ്ധരെ അവഗണിക്കുക, ഇതൊക്കെ ശ്രദ്ധിച്ചും ഇതൊക്കെ ചർച്ചക്കെടുത്തും ഇവനൊന്നും അർഹിക്കുന്നതിലധികം പ്രാധാന്യം കൊടുക്കാതിരിക്കുക!

  • @ahanazar
    @ahanazar ปีที่แล้ว +3

    ബോഡി ഷെമിങ് നടത്തുന്നത് ശരിയല്ല എന്നറിയാം എന്നാലും പറയാതിരിക്കാൻ വയ്യ, ഇവന്റെ പരിണാമം പൂർത്തിയായിട്ടില്ല, രൂപത്തിലും, ഭാവത്തിലും, ചിന്തയിലും എല്ലാം ഇനിയും പരിണാമം പൂർത്തിയാക്കാത്തതിന്റെ കുഴപ്പമാണ്

  • @musthafamusthu6483
    @musthafamusthu6483 ปีที่แล้ว +38

    നിങ്ങൾ മീഡിയ വണ്ണിന്റെ നിലവാരം കളയരുത് ആ വൃത്തികെട്ടവന്റെ ഒരു ചർച്ചയാക്കേണ്ട വിഷയമാണ ആമ്പിള്ളേർന്നു മേഞ്ഞാൽ തീരാൻ മാത്രം ഉള്ളൂ അവൻറെ പ്രശ്നം

  • @ഒരുപാവംമലയാളി-ച8വ
    @ഒരുപാവംമലയാളി-ച8വ ปีที่แล้ว +9

    വിനായകൻ പറഞ്ഞ രീതിയെ ശക്തമായി അപലപിക്കുന്നതോടൊപ്പം ഒരു കാര്യം ഓർമിപ്പിക്കാനുള്ളത്....വിനായകൻ പറഞ്ഞതിൽ ഒരു കാര്യം ശെരിയാണ്....ഉമ്മൻ ചാണ്ടി സാറുടെ മരണത്തിൽ മാത്രം എല്ലാ ദിവസവും മാധ്യമങ്ങൾ ശ്രെദ്ധ കേന്ദ്രീകരിക്കുന്നത് ശെരിയല്ല....മറ്റു പല മുഖ്യകാര്യങ്ങളും നമുക്ക് ചുറ്റിലും നടക്കുന്നുണ്ട്... ഉദാഹരണത്തിന് മണിപ്പൂരിൽ ഒരുപാട് സാധാരണക്കാർ കൊല്ലപ്പെടുന്നു... ആക്രമിക്കപ്പെടുന്നു, ക്രൂരമായി റേപ്പ് ചെയ്യപ്പെടുന്നു... 😞 ഇതൊക്കെ ഉടനടി പുറം ലോകത്തെ അറിയിക്കുക എന്നതും മാധ്യമ കർത്തവ്യമാണ്...

  • @sihabpattel8386
    @sihabpattel8386 ปีที่แล้ว +44

    പ്രതിപക്ഷ ബഹുമാനം വേണം 🙏

  • @bijuvk5797
    @bijuvk5797 ปีที่แล้ว +17

    വിനായകൻ എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് എല്ലാവരെയും ഒന്ന് ഓർമിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിച്ചു എന്ന് മാത്രം കരുതിയാൽ മതി..... വിക്കും വിവരക്കേടും ഒന്നിച്ചു വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും.....

  • @ahammedulkabeerck648
    @ahammedulkabeerck648 ปีที่แล้ว +5

    ശ്രീഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുമ്പോൾ നെറ്റിയിൽ കല്ലെറിഞ്ഞതിനേക്കാളേറെ കഷ്ടമായിപ്പോയി വിനാശക ന്റെ പ്രതികരണം... കഞ്ചാവിന്റെ ശക്തി അപാരം തന്നെ...

  • @jamalkoduvally9380
    @jamalkoduvally9380 ปีที่แล้ว +60

    നല്ല അടി കൊടുത്താ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു അയാൾക്ക് 😡

  • @noufeerkc4252
    @noufeerkc4252 ปีที่แล้ว +15

    നിങ്ങൾ ഒന്നും പുണ്യവാളൻ ആക്കിയില്ലെങ്കിലും അത് പോലെ ഉള്ള മഹാൻ മാർ ഈ ലോകത്തു ഉണ്ടാവില്ല

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 ปีที่แล้ว +11

    കുറച്ച് കൂടി മെച്ചപ്പെട്ട പ്രകടനം ഉണ്ടായാല്‍ വിദ്യഭ്യാസ മന്ത്രി ആക്കാം

  • @keralanews4891
    @keralanews4891 ปีที่แล้ว +8

    ജീവിച്ചിരുന്നപ്പോൾ സരിതയുടെ കളളം കേട്ട് ആ മനുഷ്യനെ എന്തൊക്കെ പറഞ്ഞു. ചാനലുകൾ വേട്ടയാടി ..വിനായകൻ പറഞ്ഞത് ഇത്തിരി മയത്തിൽ പറയേണ്ടത് ആയിരുന്നു...അത്ര ഉളളൂ

  • @aneeshafaisal3121
    @aneeshafaisal3121 ปีที่แล้ว +11

    ഉമ്മൻ‌ചാണ്ടി സർ എന്നും ജനങ്ങളിലൂടെ ജീവിക്കും.

  • @baijuk.n9016
    @baijuk.n9016 ปีที่แล้ว +46

    വംശനാശം നേരിടുന്ന ജീവി. പോലീസിനെയല്ല, ഫോറസ്റ്റിനെ ഏൽല്പിക്കുക

    • @Vagabond_22
      @Vagabond_22 ปีที่แล้ว +1

      Racism

    • @ajayraj3507
      @ajayraj3507 ปีที่แล้ว

      Ninte jenmam aanu athu😊

    • @Vpr2255
      @Vpr2255 ปีที่แล้ว

      ​@@vishnu8938ipo vinayakn thanum same aayi, ningal Hindus ellam ingna aano 🚩

    • @LailaLaila-t5n
      @LailaLaila-t5n ปีที่แล้ว

      Abdul കലാം മരിച്ചിട്ടു ഒരു ദിവസമാണ് കൊടുത്തത് അത് നിനക്ക് അറിയാമോടാ Rascal

  • @sidheekk2868
    @sidheekk2868 ปีที่แล้ว +1

    ആദ്യം കോൺഗ്രസിൻറെ നേതാക്കന്മാരായ രാജ്മോഹൻ ഉണ്ണിത്താനെയും കൊടിയേരി മരിച്ചപ്പോൾ ഇങ്ങനത്തെ വാക്കുകൾ ഉപയോഗിച്ച് കോൺഗ്രസ് അണികളെയും ഇരുത്തിയിട്ട് പോരെ ഈ ചർച്ച

  • @noufalthanal
    @noufalthanal ปีที่แล้ว +7

    ഒരാൾ മരണപ്പെട്ടാൽ അയാളെ കുറിച്ച് എന്ത് പറഞ്ഞാലും തിരിച്ച് പറയാനോ.. നിഷേധിക്കാനോ അയാളില്ല.. അതിനാൽ നല്ലത് മാത്രം പറയുക.... പറയാൻ നല്ലതില്ലെങ്കിൽ മിണ്ടാതിരിക്കുക അതാണ് ശരി...

    • @behappy918
      @behappy918 ปีที่แล้ว

      Crct ayal marupadi parayan jeevichiripilaloooo..pukazhthenda ayale support cheythum pareyenda mindathirununkude

  • @aikikkaklusman4870
    @aikikkaklusman4870 ปีที่แล้ว +35

    ആർക്കും എന്തും വിളിച്ചു പറയാം എന്നായി നമ്മുടെ സമൂഹത്തിൽ ഒരു ഫെഷാനന്നായി. പോലിസ് കേസ് എടുക്കില്ലേ ?

  • @bpk2802
    @bpk2802 ปีที่แล้ว

    ജയിലറിനു ശേഷം ഇവിടെയുള്ള കമൻറ് വായിക്കുമ്പോൾ സന്തോഷം തോന്നുന്നു.
    വിനയകൻ മാസ് ഡാ.

  • @joej7028
    @joej7028 ปีที่แล้ว +25

    Producers and directors are real culprits who promote such anti social elements.

  • @emmanualkt-fk3gp
    @emmanualkt-fk3gp ปีที่แล้ว +39

    രണ്ട് കാലിൽ നടക്കുന്ന എല്ലാ മനുഷ്യരും പരിണാമ ഘട്ടം പൂർത്തിയാക്കിയവരാണെന്ന് വിചാരിക്കരുത്.

    • @joepaul9322
      @joepaul9322 ปีที่แล้ว

      Correct

    • @maliktp8079
      @maliktp8079 ปีที่แล้ว

      സത്യം വിനായകൻ പരിണാമം പൂർത്തി ആയിട്ടില്ല

  • @Pradeep.c.k
    @Pradeep.c.k ปีที่แล้ว +22

    പച്ച മലയാളത്തിൽ പറഞ്ഞാൽ ഉളുപ്പുണ്ടോ ഇത് ചർച്ചക് എടുക്കാൻ. വിനായകൻ പറഞ്ഞത് തെറ്റോ ശരിയോ എന്തുമാകട്ടെ അത് ചർച്ചേകെടുത്ത out of focus നിലപാട് അപമാനകരം.

  • @s..6812
    @s..6812 ปีที่แล้ว +1

    പോലിസ് ഒരു ചുക്കും വിനായകനെ ചെയ്യില്ലഉമ്മൻ ചാണ്ടി മോശമാണെന്നു വരുത്തി തീർക്കേണ്ടത് ചിലരുടെ ആവശ്യമാണ്

  • @mccp6544
    @mccp6544 ปีที่แล้ว +3

    സിനിമയിൽ ലഹരി ഉപയോഗം ഉണ്ട് എന്ന് produce association വെറുതെ പറഞ്ഞത് അല്ല എന്ന് മനസ്സിലായി

  • @deepugopigopi4945
    @deepugopigopi4945 ปีที่แล้ว +1

    വിനായകന്റെ പ്രശ്നം നല്ല തല്ലു കിട്ടാത്തത്.

  • @M......N
    @M......N ปีที่แล้ว +88

    ചോദ്യം :എന്താണ് വിനായകന്റെ പ്രശ്നം
    ഉത്തരം: നല്ല മൂത്ത കഴപ്പ്
    Mark :💯/💯

  • @AKHILPS-y3n
    @AKHILPS-y3n ปีที่แล้ว +4

    അഭിപ്രായ സ്വതത്രം എല്ലാർക്കും ഉണ്ട് പക്ഷെ അത് സാഹചര്യം നോക്കി പറയണം എന്ന് മാത്രം

  • @yahipoov3096
    @yahipoov3096 ปีที่แล้ว +1

    എന്ത് ഉത്തരവാദിത്തം അവന് മറ്റുള്ളവരോടുള്ള മാനസിക അവസ്ഥ ആണ്

  • @simplehuman8088
    @simplehuman8088 ปีที่แล้ว

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ. ഇദ്ദേഹം ശുദ്ധനായതുകൊണ്ട് ഉള്ള കാര്യം പറഞ്ഞു. പാർട്ടിക്ക് വേണ്ടി ഇദ്ദേഹം സംസാരിച്ചു എന്നേ ഉള്ളു. അധികാരത്തിലായയത്‌ കൊണ്ട് ഇടതുപക്ഷ കാർക്ക് ഇത് പച്ചക്കങ്ങു പറയാൻ കഴിയില്ലല്ലോ. അത്രയേ ഉള്ളു. എത്ര കഷ്ടപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ തലയിൽ ഒരു അനാശാസ്യം കെട്ടിവെച്ച്, അത് നാടറ്റിക്കാവുന്നതിന്റെ അങ്ങേ അറ്റം വരെയും നാറ്റിച്ച്, കല്ലേറും പ്രതിഷേധങ്ങളുമൊക്കെ നടത്തി ഈ നാട് മൊത്തം ഇളക്കി മറിച്ച് കത്തിച്ച് അയാളെ താഴെ ഇറക്കിയിട്ട്..... ഇപ്പോൾ അതേ വ്യക്തിക്ക് ബഹുമാനം കൊടുക്കണം എന്ന് പറഞ്ഞാൽ, ആത്മാഭിമാനമുള്ള ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരൻ സഹിക്കുമോ??

  • @alexandere.t9998
    @alexandere.t9998 ปีที่แล้ว

    അദ്ദേഹത്തെ ചീത്ത വിളിക്കേണ്ട. അറിവില്ലായ്മയാണ് പ്രശ്നം. നല്ല നടനാണ്. പക്ഷെ ജനിച്ചു വളർന്ന സാഹചര്യം ആണ് ഓരോ വ്യക്തിയെയും രൂപപ്പെടുത്തുന്നത്. നമുക്കൊക്കെ നല്ല സമൂഹം വാർത്തെടുക്കുവാൻ നമ്മുടെ കുഞ്ഞുമക്കളെ നല്ല സാമൂഹ്യ ബോധത്തോടെ വളർത്താൻ ഈ സംഭവം ഹേതു ആകട്ടെ.

  • @deepsJins
    @deepsJins ปีที่แล้ว +1

    ഈ ചർച്ചയേക്കാൾ വലിയൊരു കളിയാക്കൽ ഇനി വിനായകന് കിട്ടാനില്ല.

  • @Kowsa5344
    @Kowsa5344 ปีที่แล้ว

    മരിച്ചയാളെ കുറിച്ച് നല്ലതല്ലാത്ത അഭിപ്രായവും പറയാം എന്നുള്ളത് തന്റെ അഭിപ്രായം ഒകെ.

  • @SAGAR-km9on
    @SAGAR-km9on ปีที่แล้ว +2

    ഉമ്മൻ ചാണ്ടി സർ ഈ പ്രശ്നത്തെ എങ്ങനെ സമീപിക്കുമോ ആ രീതിയിലെ ഇയാളുടെ പരാമർശത്തെ സമീക്കാവൂ. ആ പരാമർശങ്ങളെ തള്ളിക്കളയുക.ചിലരുടെ സംസ്കാരം അത്രെയും വിചാരിച്ചാൽ മതി

  • @ariyansgroup
    @ariyansgroup ปีที่แล้ว +31

    Education without character building is a sin.... 😊

  • @rajazmuhammed6615
    @rajazmuhammed6615 ปีที่แล้ว +22

    എന്താണ് വിനായകന്റെ പ്രശ്നം
    അയാൾ ഒരു സഖാവ് ആണ് അത് തന്നെ പ്രശ്നം.അപ്പോൾ ഇടക്ക് ഇടക്ക് പാരമ്പര്യ സ്വഭാവം കയറി വരും.

    • @lovemykeralam8722
      @lovemykeralam8722 ปีที่แล้ว

      കോടിയേരി മരിച്ചപ്പോൾ കോൺഗ്രസുകാർ എന്ത് മാത്രം അതിക്ഷേപം നടത്തി അപ്പോൾ എവിടെ പോയി ഈ മാപ്രകൾ. കമ്മ്യൂണിസ്റ്റുകരെ അതിന് കിട്ടില്ല.. കോൺഗ്രസിനെ പോലെ നിലവാരം ഇല്ലാത്തവർ അല്ല കമ്മ്യൂണിസ്റ്റുകൾ.

  • @shabilshaji5442
    @shabilshaji5442 ปีที่แล้ว +3

    Media one good job. Both guys really analysed the ongoing perspectives well.

  • @Rijo-w3m
    @Rijo-w3m ปีที่แล้ว

    Oommen Chandy Sir Pranamam ❤

  • @worldvibes5322
    @worldvibes5322 ปีที่แล้ว +2

    വിനായകൻ വിനായകന്റെ നിലവാരം കാണിച്ചു. അവൻ അതെ ചെയ്യാൻ കയ്യുള്ളു. അട്ടയെ പിടിച്ചു മെത്തെ കിടത്തിയാൽ അങ്ങനെ ഒക്കെ തന്നെ

  • @raginit8520
    @raginit8520 ปีที่แล้ว +1

    നടനായതുകൊണ്ട് സംസ്കാരം ഉണ്ട് എന്ന് പറയാൻ പറ്റില്ല. ഇതൊക്കെനോക്കി വേണം അവാർഡ് കൊടുക്കാൻ

  • @anju-gr6qp
    @anju-gr6qp ปีที่แล้ว

    ഇവരുടെ മൂന്നുപേരുടെയും അവസാനത്തെ ആ ചിരിപൊളിച്ചു

  • @jibigeorge.t.2690
    @jibigeorge.t.2690 ปีที่แล้ว +1

    കഞ്ചാവ് വലിക്കുന്നവരെ കണ്ടിട്ടുണ്ട്. തിന്നുന്നവരെ ആദ്യായി കാണുവാണ്

  • @sathishnair9261
    @sathishnair9261 ปีที่แล้ว +3

    നമ്മൾ വഴിയേ നടക്കുമ്പോൾ തെരുവ് പട്ടികൾ കുരക്കാറുണ്ടല്ലോ നമ്മൾ അതിനു നേരെ പ്രതികരിക്കാറില്ലല്ലോ വിട്ടുകള

  • @madananv7832
    @madananv7832 ปีที่แล้ว

    അദ്ദേഹം അദ്ദേഹത്തിൻ്റെ അഭിപ്രായമാണ് പറഞ്ഞത്.അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.പിനാരാവിജയനെ കമാൻ്റ്‌ബോക്‌സിൽ എന്തെല്ലാം തെറിയാണ് വിളിയ്ക്കുന്നത്.

    • @rinojoesunny6245
      @rinojoesunny6245 ปีที่แล้ว

      Ithanoda myre abhiprayam.. njanum left wing politics anu..nallathanenkil nallatha ennu pareynm..allel ee avasarathil mindathirikanm.Ivan vinayakan ethanelum enth oombitharavum pareyam ennano.

  • @ShaahinaBlog
    @ShaahinaBlog ปีที่แล้ว +4

    പ്രതിഷേധം അല്ല അവനെ പുറത്ത് കണ്ടാൽ അടി ഉറപ്പാ

  • @torres86367
    @torres86367 ปีที่แล้ว +14

    അല്ലേലും കോൺഗ്രസിന് മലയാള സിനിമയുടെ ഔദാര്യം ആവശ്യമില്ല. കോൺഗ്രസിന് Bollywood ഉണ്ട്. 💙

    • @martinsam8787
      @martinsam8787 ปีที่แล้ว

      Bollywoodil arokekya congress avie sangikal niranju keyrukayalle

    • @harrynorbert2005
      @harrynorbert2005 ปีที่แล้ว

      മലയാള സിനിമ ഇപ്പൊ കൊറേ കഞ്ചാവോളി, പ്രകൃതി, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്, ഡോക്യൂമെന്ററി, അന്തം കമ്മി, LGBTQHIV വാണങ്ങളുടെ കുത്തക ആണ്... കൊറേ കോളനി കഥയും, വൃത്തികെട്ട കൊറേ കൊച്ചി സലാംങ്, കൊറേ ഗുണ്ടകളെ പിടിച്ചു റിയലിസ്റ്റിക് എന്ന പേരിൽ അഭിനയിപ്പിക്കുക 🤮🤮🤮

    • @antojames9387
      @antojames9387 ปีที่แล้ว

      ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ഷാരൂഖ് ഖാൻ കോൺഗ്രെസ്സുകാരൻ ആണ്. അതേപോലെ liberal ചിന്താഗതിയുള്ള ബോളിവുഡിലെ പലരും രാഹുൽ ഗാന്ധിയെ രഹസ്യമായും പരസ്യമായും പിന്തുണയ്ക്കുന്നവരാണ്.

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +1

    അന്തിക്ക് മുച്ചീട്ടുകളി 🙏

  • @aNEWS_NewsPortal
    @aNEWS_NewsPortal ปีที่แล้ว +6

    അത് അൽപ്പം കൂടിപ്പോയി എന്ന് ഉറപ്പാണ്

  • @rahuljayakumar4208
    @rahuljayakumar4208 ปีที่แล้ว +3

    മിടുക്കനായിയിരുന്നു.. പിന്നീട് ഒരു പ്രത്യേക പാർട്ടിക്കാരനായി... എന്തോ സംഭവിച്ചു

  • @rajendrannair3278
    @rajendrannair3278 ปีที่แล้ว +4

    മാപ്ര കൾ ഇത്രയേറെ വ്യക്തി ജീവിതത്തിൽ ആക്ഷേപിച്ചു ഒരു നേതാവ് വേറെ ഇല്ല. മരിച്ചു കഴിഞ്ഞാൽ പുണ്ണിവളനക്കും.

  • @thetruth9377
    @thetruth9377 ปีที่แล้ว

    എന്തിനാണ് ഈ മനുഷ്യകുരങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നത്

  • @annatimbers6369
    @annatimbers6369 ปีที่แล้ว +2

    മീഡിയവൺ പോലുള്ള ഒരു ചാനൽ ഈ വിനായകനെ പോലെയുള്ള മാനസിക രോഗിയുടെ എന്തെങ്കിലും പറയുന്നത് ചർച്ചയാക്കേണ്ട കാര്യമില്ല

  • @adipolimedia3133
    @adipolimedia3133 ปีที่แล้ว

    വെള്ളമടിച്ച് പാമ്പായ കേരളത്തിലെ 24 മണിക്കൂർ ലഹരി മെമ്പർ വിനായകൻ

  • @highn773
    @highn773 ปีที่แล้ว

    മലയാള സിനിമയുടെ തലപ്പത്തു ഉള്ളവർക്ക് ഉമ്മൻ ചാണ്ടി യോട് ആത്മാർത്ഥമായി സ്നേഹം ഉണ്ടെങ്കിൽ വിനായകൻ സിനിമയിൽ വേണോ എന്ന് ദയവു ചെയ്തു തീരുമാനം എടുക്കണം...

  • @iamhappy2045
    @iamhappy2045 ปีที่แล้ว +1

    ഒരാളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലും നമ്മുടെ കേരളത്തിൽ ഇല്ലേ വിനായകൻ വിനായകന്റെ അഭിപ്രായം പറഞ്ഞു

  • @abdurahimankk8660
    @abdurahimankk8660 ปีที่แล้ว

    ഉമ്മൻ ചാണ്ടി യെ പറ്റി യുള്ള മോശം പരാമർശം കേരള ജനത ക്ക് സഹിക്കാവുന്നതല്ല. പക്ഷെ കോടിയേരി മരിച്ചപ്പോൾ ഒന്നിന്റെ ശല്ല്യം തീർന്നു എന്ന് ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ പറഞ്ഞപ്പോൾ ആരും ഇത് പോലെ പ്രതികരിച്ചിട്ടില്ല. വിനായകൻ പറഞ്ഞതിനേക്കാൾ വേദനിപ്പിക്കുന്ന വാക്കുകൾ ആയിരുന്നു അത്. ഇപ്പോൾ ഇതൊക്കെ വലിയ വാർത്ത യാക്കുന്നവരുടെ ലക്ഷ്യം എല്ലാവർക്കും അറിയാം. വിനയനെതിരെയുള്ള കേസ് നിയമപരമായി നിലനിൽക്കില്ല. അനവസത്തിൽ അഭിപ്രായം പറഞ്ഞ വിനായകൻ മാപ്പ് പറയണം. വിനായകൻ സ്വഭാവം മാറ്റണം.നല്ല ഒരു കലാകാരൻ എന്ന നിലയിൽ വിനായകനെയും കേരള ജനതക്ക് ആവശ്യമുണ്ട്.

  • @samfisherkrs
    @samfisherkrs ปีที่แล้ว

    Matured conversion is yours highlight keep going

  • @malikabi3793
    @malikabi3793 ปีที่แล้ว +3

    അവന്റെ atitude ന്റെ വെക്തമായേ പിച്ചർ ഇപ്പോഴാണ് പിടികിട്ടിയത് ..

  • @kidsjazz7248
    @kidsjazz7248 ปีที่แล้ว +6

    വിനായകൻ ആരാ എവിടെയോ പെറുക്കി തിന്നു കിടക്കുന്ന കാൽ കാശിനു വിവരമില്ലാത്ത ഒരുത്തൻ

  • @sahaltvr
    @sahaltvr ปีที่แล้ว

    *55 വർഷക്കാലം സേവിച്ചിട്ട് എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം എന്ത് ഉപകാരമാണ് ജനങ്ങൾക്ക് ചെയ്തതത്..??? വെറും ഒരു വർഷം തികയുന്നതിന് മുമ്പ് ARVIND KEJRIWAL എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം ചെയ്ത രണ്ട് മഹാ സഹായം നോക്കൂ.. 200യൂണിററ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ. ജയ് ആംആദ്മി പാർട്ടി.*

  • @cksanthoshkumar7790
    @cksanthoshkumar7790 ปีที่แล้ว +1

    കഞ്ചാവടിച്ച് അധിക്ഷേപിച്ചവനാരായാലും അതിനെ ചർച്ചാ വിഷയമാക്കുന്നവരെ ആദ്യം അടിക്കണം. ഇതിലും ഭേദം ഭ്രാന്താശുപത്രിയിലെ ഓരോ രോഗികളേയും ഓരോ ദിവസവും ചർച്ചാ വിഷയമാക്കുന്നതാണ് !

  • @JayanN-vb1ud
    @JayanN-vb1ud ปีที่แล้ว +1

    വിനായകൻ :- പറ്റിച്ചേ അത് എൻ്റെ അഭിനയമായിരുന്നു. ഞാനേ സംസ്ഥാന അവാർഡ് കിട്ടിയ ആളാണ്

  • @binuraj7645
    @binuraj7645 ปีที่แล้ว +1

    ഏകദേശം വിനായകനെ പോലുള്ള ഒരാൾ ഇന്ന് ജനപ്രതിനിധി ആയുണ്ട്. ഇവരുടെ പ്രശ്നം എന്താണെന്ന് ഊഹിച്ചാൽ മനസ്സിലാകും

  • @pvabdullakutty5898
    @pvabdullakutty5898 ปีที่แล้ว +7

    നിങ്ങളുടെ വിശകലനങ്ങൾ കേൾക്കുന്ന ഒരാളാണ് ഞാനും... എന്നാൽ ഇന്നത്തെ ആദ്യ വാക്കുകൾ സഹിക്കാൻ കഴിയുന്നില്ല... വിമർശനങ്ങൾ ഒകെ... കഷ്ടം

    • @vincentpaul8837
      @vincentpaul8837 ปีที่แล้ว

      MM മണിയയുടെ ഭാഷയ കുറിച്ച് കൂടി പറയണം. M M മണിയ പോല നാട്ടു ഭാഷ ആയിട്ട് കണ്ട് കൂടയോ.ആദ്യം MM മണിയും പരനാറിയും ഭാഷഉം സംസ്കാരവും പഠിപ്പിക്കുക. Show ശിവൻകുട്ടിയ ആര് സംസ്കാരം പഠിപ്പിക്കും.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 ปีที่แล้ว

    ഞാൻ ഇവിടെ ജീവിച്ചു ഇരിപ്പുണ്ട് എന്ന് അറിയിക്കാൻ ആണ് പുള്ളി ഇടക്ക് .. ഇടക്ക് ഇങ്ങനെ പറയണേ.. ഇതൊക്കെ വലീയ വാർത്ത ആകുന്നവരുടെ കാര്യമാണ് കാഷ്ടം.. ഇത് ആണ് പുള്ളി യുടെ അവശ്യം.. അത് അല്പം കോമൺ സെൻസ്.. ഏതു അവസരത്തില് എന്തു പറയണം എന്ന് ചിന്തിക്കാനുള്ള.....ഒരു സംഭവം പുള്ളിക്ക് ഇല്ല... വിഇട്ടുകള.. ചർച്ച ചെയ്ത് പുള്ളിയെ. ഉമ്മൻചാണ്ടടെ സ്റ്റാറ്റസ് ലേക്ക് ആകാൻ... ഒട്ടും ചേരില്ല...😁😁 അതാണു വേണ്ടതു...ഇനി സഹതാപ വോട്ടിന് വേണ്ടി ആണ് ഉമ്മൻ ചാണ്ടി മരിച്ചത് എന്ന് വരെ നാളെ ചെലര് പറ ഉം.. അതല്ലേ പൊളിറ്റിക്സ്... അദേഹം 80 വയസിനു അടുത്ത് ആയിരുന്നു... കൂടാതെ....രോഗി.... മരിച്ചു പോയി.. ഇനി എങ്കിലും അദേഹത്തെ വിട് ... ഉടനെ ഇലക്ഷൻ ഒന്നും ഇല്ല ലോ.. വോട്ട്. നേ സ്വദേനിക്കൻ..🤥🤥. ഇതൊക്കെ മറ്റൊരു വാർത്ത വഅരുമ്പോ ജനം മരകും... പ്രത്യേകിച്ച് മലയാളീസ്...

  • @shereefpaika
    @shereefpaika ปีที่แล้ว

    ഏറ്റവും നല്ല നടന്ള്ള അവാർഡ് കൊടുത്ത ഈ ഭൂലോക കഞ്ചാവിന് ഏറ്റവും മോശം സ്വഭാത്തിനുള്ള അവാർഡ് കൂടി കൊടുക്കാൻ സർക്കാർ തയ്യാറാവണം,,

  • @melvinthomas2800
    @melvinthomas2800 ปีที่แล้ว +1

    Davoos ചേട്ടന്റെ അഭിപ്രായം കേട്ടിട്ട് പണ്ടാരോ പറഞ്ഞ ഒരു കഥ ഓര്‍മ വരുന്നു... പശുവിനെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ പശുവിനെ പിടിച്ച് തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് വിശദീകരിച്ചു എഴുതിയിരിക്കുന്നു!

  • @Manchesterfan-m4l
    @Manchesterfan-m4l ปีที่แล้ว +3

    അവൻ്റെ അപകർഷത ബോധം

  • @jamess8422
    @jamess8422 ปีที่แล้ว

    അയാൾ സിനിമ ലോകത്തിന് ഒരു അപമാനമാണ്.

  • @chrisbrown2351
    @chrisbrown2351 ปีที่แล้ว +1

    ഇവിടെ തൊപ്പിയെ ഒതുക്കാൻ വയങ്കര ദൃതി aayirnunnu

  • @binuvineeth3109
    @binuvineeth3109 ปีที่แล้ว +13

    Davoos chetta. Oommen chaddiye karunakarn ayit compare cheyale🔥

  • @sajintc1343
    @sajintc1343 ปีที่แล้ว +3

    ജനത്തിന് കൊടുക്കുന്നത് തിരിച്ചു കിട്ടും അതാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നത്.. അതിൽ കഴച്ചിട്ടു കാര്യം ഇല്ല

  • @entevartha1899
    @entevartha1899 ปีที่แล้ว

    വിനായകൻ ചെയ്തത് തെറ്റു തന്നെയാണ് .തീർച്ചയായും Facebook live -ൽ വന്നു മാപ്പു പറയണം. ഇനിയെങ്കിലും കഞ്ചാവ് വലി നിർത്തണം .വിനായകൻ ക്ഷമ പറയും എന്ന് വിശ്വസിക്കുന്നു .

  • @faizalct4769
    @faizalct4769 ปีที่แล้ว +4

    ലഹരി തലക്കു പിടിച്ചാൽ ഇതല്ല ഇതിനപ്പുറവും പറയാം ....

  • @bmnoushad435
    @bmnoushad435 ปีที่แล้ว +5

    ഈ വിഷയം ചർച്ചക്ക് എടുത്തവരെ അടിക്കണം

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +3

    വിനായകൻ നിനക്ക് വിവരമില്ലായ്മ അതൊരു കുറ്റമല്ലല്ലോ . കൈകളും കാലുകളും തല്ലിയൊടിച്ചാൽ വിവരം തന്നെയുണ്ടാവും. ഇക്കാര്യം എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി ഈ പ്രാർത്ഥിക്ക് .

  • @mammenkadavil4722
    @mammenkadavil4722 ปีที่แล้ว

    നല്ല അടികിട്ടാത്തതിന്റെയും നല്ല ജെനിസ് ഇല്ലാത്തതിന്റെയും കുഴപ്പം ആണ് അവന്റെ.

  • @abdulazeezcv2572
    @abdulazeezcv2572 ปีที่แล้ว

    ലിബറൽ കാലമാണെന്ന് മറക്കരുത്. വ്യക്തിസ്വാതന്ത്ര്യം പണയഠ വെക്കാൻ പറ്റില്ല.

  • @majumohan5777
    @majumohan5777 ปีที่แล้ว +1

    വിനായകന്റെ വാക്ക് കൾ പരുഷമായി പോയി എന്നത് ശരിയാണ്. പക്‌ഷേ അതിൽ കുറെ സത്ത്യം ഉണ്ട്.(മുൻപ് ഒക്കെ ഇത്രയും ദ്രാന്തമായ ആരാധന തമിഴ്നാട്ടിലും മറ്റു കണ്ടിരുന്നും ഇപ്പോൾ അതിനെ കവച്ച് വയ്ക്കുന്ന തരത്തിലാണ് കേരളത്തിൽ കാണുന്നത്.(ദൃശ്യമാദ്ധ്യമത്തിന്റെ കെണിയിൽ വീണ പാവം മലയാളി)

  • @lekshminair1548
    @lekshminair1548 ปีที่แล้ว

    വിനായകന് എങ്ങനെ ഇങ്ങനെ പറയാൻ തോന്നി.. ഒരാളുടെ മരണത്തിൽ

  • @rejiaudit
    @rejiaudit ปีที่แล้ว

    ഉമ്മൻ ചാണ്ടിയുടെ അനുയായികൾ ഒരിക്കലും ഇങ്ങനെ പ്രതികരിക്കില്ല. വരമ്പത്തു കൂലിയും, സ്വാഭാവിക പ്രതികരണവും ഒന്നും അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ല. അയാൾ അങ്ങനെ ചെയ്താലും കേസ് നടത്താനും പോവില്ല ചാണ്ടി സാർ

  • @nibuthomas6268
    @nibuthomas6268 ปีที่แล้ว +4

    Arrest him

  • @anjalysebastian1646
    @anjalysebastian1646 ปีที่แล้ว

    3 ദിവസം കേരളത്തിൽ വാഹനാപകടങ്ങൾ നടന്നട്ടില്ല, കൊലപാതകങ്ങൾ നടന്നട്ടില്ല, മണിപ്പുർ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതും മലയാളം ന്യൂസ്‌ ചാനലുകൾ അറിഞ്ഞട്ടില്ല.

  • @Dream-hu1pn
    @Dream-hu1pn ปีที่แล้ว

    വിനായകൻ ഈ പറഞ്ഞത് ഗുണ്ട ഫാൻസിനു വിഷയം അല്ല എന്ന് തോനുന്നു, അവർക്ക് ഷാജനെ ഇല്ലാതാക്കണം.

  • @musthafavellathottungal3845
    @musthafavellathottungal3845 ปีที่แล้ว +3

    അഹങ്കാരം😢

  • @babukunjuachu7860
    @babukunjuachu7860 ปีที่แล้ว

    Media one പ്രത്യേക ലക്ഷ്യത്തോടെ(ദുഷ്ട ലാക്കൊടെ )അല്ലാതെ ചർച്ചകൾ നടത്താറില്ല. ഈ ചർച്ചയുടെ പിറകിലും അങ്ങിനെ ചില hidden അജണ്ട ഉണ്ടെന്ന് വരികൾക്കിടയിലൂടെ വായിക്കാം. ഇതിൽ രണ്ടാമത്തെ മനുഷ്യൻ വിനായകൻ്റെ ചെയ്തികളെ വളരെ simplify ചെയ്യാൻ ശ്രമിച്ചു. മറ്റുള്ളവർ വിനാശകൻ്റെ ചെയ്തികളെ അർഹിക്കുന്ന ഗൗരവത്തോടെ നോക്കി കണ്ടപ്പോൾ മീഡിയ വൺ എന്ന ഈ ചാന്നൽ വിനാശകൻ്റെ ചെയ്തികളെ ലഘൂകരിച്ചു നിസ്സരവൾക്കരിക്കൻ ശ്രമിക്കുന്നു. അത്ര തന്നെ.

  • @dodo-zj8rw
    @dodo-zj8rw ปีที่แล้ว

    Media one this program 👍🏻👍🏻

  • @shamsuayath
    @shamsuayath ปีที่แล้ว

    ഇവനെയൊന്നും കലാകാരൻ എന്ന് വിളിക്കല്ലേ..,.. കലാകാരന്മാർക് അപമാനമാകും.... ഇവനെപ്പോലെയുള്ള ചില ഇരുകാലികളുണ്ട് റോഡിൽവെച്ചു കൈകാര്യം ചെയ്‌താൽ തീരുന്ന പ്രശ്നമേയുള്ളു....ഇനിയെങ്കിലും ഇവനെപ്പോലുള്ളവർക് സിനിമയിൽ ചാൻസ് കൊടുക്കാത്തിരുന്നാൽ എത്ര നന്നായിരുന്നു..... കഷ്ട്ടം

  • @abhijithajay1998
    @abhijithajay1998 ปีที่แล้ว +2

    Vinayakan has a point, why is there three days of mourning when there was only one day of mourning when Abdul Kalam passed away, Abdul Kalam was a much more popular figure than Oommen Chandy.

  • @jah1231
    @jah1231 ปีที่แล้ว +3

    വിനായകൻ പറഞ്ഞത് അപ്രിയ സത്യങ്ങൾ

  • @sadisaudijeddah6449
    @sadisaudijeddah6449 ปีที่แล้ว

    മരിച്ചിട്ടേ ഉള്ളു... മണ്ണിലേക്ക് വെച്ചില്ല.... നല്ലതേ പറയാവൂ.... ഈ അവസാന നിമിഷത്തിൽ.... നീയൊക്കെ എന്ത് മലയാളി.... മാഷേ....

  • @DiyahariSHari
    @DiyahariSHari ปีที่แล้ว +4

    ഇത്രയും വിവരമില്ലാത്തെ വന്റെ സിനിമകൾ കണ്ടു പോയല്ലോ എന്ന ദം: ഖത്തിലാണ് ഞാൻ