രചനയുടെ വ്യ്കല്ല്യങ്ങൾ പ്രതി പാദികുമ്പോൾ അതെങ്ങനെ ആകണമെന്നു കൂടി പറയുക .... ജന ഹൃദയങ്ങളിൽ എന്നും ജ്വലിച്ചു നില്ക്കുന്ന ഒരു ഗാനമാണ് ഇത്.... വിമർശനങ്ങൾക്ക് വേണ്ടി വിമര്ശിക്കാതിരിക്കുക
മോളെ സുറുമി നീ കാരണം നിന്റെ ഭർത്താവും മാതാപിതാക്കളും നരകത്തില്ല കാരണം നീ പാട്ടുപാടുമ്പോൾ നിന്റെ തയിലെ മുടി മുഴുവനും പുറത്താ കൂടുതലായി ഞാൻ പറഞ്ഞു തരണ്ടേ ആവിശ്യമില്ലല്ലോ നിന്റെ പാട്ടുകൾ എല്ലാം 👍 സൂപ്പർ 🌹
ഈ ഗാനം രചന: എം എ റഹിം മൌലവി സംഗീതം: എ.ടി. ഉമ്മർ ആലാപനം: ഹമീദ് ഷർവാനി, എസ്സ്.പി ശൈലജ ഈ ഗാനം എഴുതിയ റഹീംമൌലവിയുടെ അനുജനാണ് ഗാനം ആലപിച്ച ഹമീദ് ഷർവാനി , രണ്ട് പേരും കുറ്റ്യാടി സ്വദേശികൾ, nb: ഗായകർ പ്രത്യേകം ശ്രദ്ധിക്കുക ഉണ്ട് സഖിയല്ല, ഉണ്ടൊ സഖി എന്നാണ് ശരി
Undo sakhi oru kula munthiri is a famous Mappila song recorded in the year 1975 from Columbia Studio, Madras, Written by Raheem Kuttiadi, Sung by Hameed Sharvani and Shylaja, Music : AT Ummer
ഈ പാട്ട് എല്ലാവർക്കും ഇഷ്ട്ടമാണ് എന്നല്ല ഈ പാട്ടിനെ പറ്റി അറിയുമോ എന്നു ചോദിച്ചാൽ ഈ പാട്ട് മഹാനായ 1400വർശങ്ങൾക് മുമ്പ് ജീവിച്ച ഉമർ ഖത്താബ് എന്ന പുണ്യ വാനായ എടുത്തു പറയാൻ വാക്കുകളില്ലാത്ത ലോകത്തിലെ ഇന്നുവരെ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ഇനി ഇത്പോലെ ഒരു ഭരണാധികാരിയും ഉണ്ടാവാനും പോണില്ല അത്രക് മഹാനായ ഒരു ഭരണാധികാരിയുടെ ചരിത്ര മാണ് സുമി ഈ പാട്ട് കേൾക്കുന്ന ഏതൊരു കൊച്ചു കുട്ടിക്കും അറിയാം ഉമർ ഖത്താബിനെ പറ്റി എന്നിട്ടും സുമി അറിയാതെ പോയത് മോശമായിപ്പോയി.. ധീരനായ എല്ലാവരോടും എല്ലാമതക്കാരോടും ഒരുപോലെ പേരുമാറുന്ന ലാളിത്യം കൊണ്ടും സ്നേഹം കൊണ്ടും അല്ലാഹുവിനെ പേടിച്ചു കൊണ്ടും ലോകത്ത് ഇന്നുവരെ കാണാത്ത ഇനി കാണാനും കഴിയാത്ത ലളിത ജീവിതം കഴിച്ച നീതിമാനായ ഭരണാധികാരിയുടെ ജീവിത ചരിത്രം.. മുന്തിരി വാങ്ങാൻ 4അണ കയ്യിൽ ഇല്ലാത്ത. മുന്തിരി തിന്നാൻ ആഗ്രഹം തോന്നിയപ്പോ ഭാര്യയോട് ചോദിച്ച ഭരണാധികാരി ഇന്നത്തെ ഭരണാധികാരികൾ കോടികൾ കൊണ്ട് അമ്മാനമാടുബോൾ ഇതെല്ലാം ഓർത്താൽ നന്ന്
സുഹൃത്തേ.. ഉമറ്ബ്നു ഹതാബിനെ കുറിച്ചല്ല ഈ ഗാനത്തിൽ പ്രതിപാദിക്കുന്നത്- ഖുലഫാഉ റാഷിദുകൾക്ക് ശേഷം ഇസ്ലാമിക ഭരണം നടത്തിയവരിൽ പ്രമുഖനായ ഉമറ്ബ്നു അബ്ദുൽ അസീസിനെയാണ് വരികളിൽ പ്രതിപാദിക്കുന്നത്.
സുറുമി പാടുംമ്പോൾ പാട്ടിന്റെ വേട്സ് ആദ്യമെ ഉണ്ടൊ സഖി ഒരു കുല മുന്തിരി വാങ്ങിടുവാനായ് നാലണകയ്യിൽ ഉണ്ട് പ്രിയെ ഖൽബിലൊരാഷമുന്തിരി തിന്നിടുവാൻ എന്നാണ് - കുറെ വേഡ്സ് ഉണ്ട് തെറ്റായി പാടിയത് അടുത്ത പ്രാവശ്യം ശ്രദ്ധിക്കുക
Who Is Watching 2020 🤔😍🔥
Masha allah super....வாழ்த்துக்கள்.....
2020 യിൽ ഉണ്ടോ
Wa wa super old song surmi I lake hit
സുറുമി വളരെ നന്നായിട്ട് പാടി മാഷാഅല്ലാഹ്
Wa wa wa I lake your song old
Hey Surumi
Keep it Up. u have a bright future. may Allah Almighty protect u.
Jaleel veliancode
surumi songs okke kettu
usharayitund
super my sister you voice is golden keep it up
Nallavarikal surumide voice amazing
Hai surmi nice good song ver ar yo
I love this song expecially surumi
Super song💙
சுருமி. அருமையான குரல்
2023 ✋
Adipoli
Super
ഈമെെര് ജട്ജ് ഗായകമാരെ നനഷിപിക്കാന്‍ മാത്രം
Surumi song's top
നല്ല പാട്ട് 1
Aadi Padi Nadakkunna Surumi
Ninde Kabaril Endayirikkum Avasthaaaa orth Nokku
So Don't forget because Allah is wait for Everyone
Super Songs super singar
രചനയുടെ വ്യ്കല്ല്യങ്ങൾ പ്രതി പാദികുമ്പോൾ അതെങ്ങനെ ആകണമെന്നു കൂടി പറയുക .... ജന ഹൃദയങ്ങളിൽ എന്നും ജ്വലിച്ചു നില്ക്കുന്ന ഒരു ഗാനമാണ് ഇത്.... വിമർശനങ്ങൾക്ക് വേണ്ടി വിമര്ശിക്കാതിരിക്കുക
സുറുമി സൂപ്പർ മോളു..
Nice song
Good song
Surumikkuhai
Surmee
Nies song
Good song and sung nicely Surumi.
2k24
surumi is super
Nice songs
surumiiiiiiiiiiiiiiiiiii enthayalum kollam mole, what a sound yaaaaaaaaaaaaaaaa
മോളെ സുറുമി നീ കാരണം നിന്റെ ഭർത്താവും മാതാപിതാക്കളും നരകത്തില്ല കാരണം നീ പാട്ടുപാടുമ്പോൾ നിന്റെ തയിലെ മുടി മുഴുവനും പുറത്താ കൂടുതലായി ഞാൻ പറഞ്ഞു തരണ്ടേ ആവിശ്യമില്ലല്ലോ നിന്റെ പാട്ടുകൾ എല്ലാം 👍 സൂപ്പർ 🌹
i love this song very much and you
O
good.....
ഈ ഗാനം
രചന: എം എ റഹിം മൌലവി
സംഗീതം: എ.ടി. ഉമ്മർ
ആലാപനം: ഹമീദ് ഷർവാനി, എസ്സ്.പി ശൈലജ
ഈ ഗാനം എഴുതിയ റഹീംമൌലവിയുടെ അനുജനാണ് ഗാനം ആലപിച്ച ഹമീദ് ഷർവാനി , രണ്ട് പേരും കുറ്റ്യാടി സ്വദേശികൾ,
nb: ഗായകർ പ്രത്യേകം ശ്രദ്ധിക്കുക ഉണ്ട് സഖിയല്ല, ഉണ്ടൊ സഖി എന്നാണ് ശരി
ഉണ്ടോ
Good
hi surumi ninne kanunnathinekal rasamund nite pattu kelkan. but wayanattite sunnarikku arayiran ashamsakal
Hai
Nalle ganam
Undo sakhi oru kula munthiri is a famous Mappila song recorded in the year 1975 from Columbia Studio, Madras, Written by Raheem Kuttiadi, Sung by Hameed Sharvani and Shylaja, Music : AT Ummer
i love u surumi
nice
Good
i love u surumi...........
ഈ പാട്ട് എല്ലാവർക്കും ഇഷ്ട്ടമാണ് എന്നല്ല ഈ പാട്ടിനെ പറ്റി അറിയുമോ എന്നു ചോദിച്ചാൽ ഈ പാട്ട് മഹാനായ 1400വർശങ്ങൾക് മുമ്പ് ജീവിച്ച ഉമർ ഖത്താബ് എന്ന പുണ്യ വാനായ എടുത്തു പറയാൻ വാക്കുകളില്ലാത്ത ലോകത്തിലെ ഇന്നുവരെ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ഇനി ഇത്പോലെ ഒരു ഭരണാധികാരിയും ഉണ്ടാവാനും പോണില്ല അത്രക് മഹാനായ ഒരു ഭരണാധികാരിയുടെ ചരിത്ര മാണ് സുമി ഈ പാട്ട് കേൾക്കുന്ന ഏതൊരു കൊച്ചു കുട്ടിക്കും അറിയാം ഉമർ ഖത്താബിനെ പറ്റി എന്നിട്ടും സുമി അറിയാതെ പോയത് മോശമായിപ്പോയി.. ധീരനായ എല്ലാവരോടും എല്ലാമതക്കാരോടും ഒരുപോലെ പേരുമാറുന്ന ലാളിത്യം കൊണ്ടും സ്നേഹം കൊണ്ടും അല്ലാഹുവിനെ പേടിച്ചു കൊണ്ടും ലോകത്ത് ഇന്നുവരെ കാണാത്ത ഇനി കാണാനും കഴിയാത്ത ലളിത ജീവിതം കഴിച്ച നീതിമാനായ ഭരണാധികാരിയുടെ ജീവിത ചരിത്രം.. മുന്തിരി വാങ്ങാൻ 4അണ കയ്യിൽ ഇല്ലാത്ത. മുന്തിരി തിന്നാൻ ആഗ്രഹം തോന്നിയപ്പോ ഭാര്യയോട് ചോദിച്ച ഭരണാധികാരി ഇന്നത്തെ ഭരണാധികാരികൾ കോടികൾ കൊണ്ട് അമ്മാനമാടുബോൾ ഇതെല്ലാം ഓർത്താൽ നന്ന്
സുഹൃത്തേ.. ഉമറ്ബ്നു ഹതാബിനെ കുറിച്ചല്ല ഈ ഗാനത്തിൽ പ്രതിപാദിക്കുന്നത്-
ഖുലഫാഉ റാഷിദുകൾക്ക് ശേഷം ഇസ്ലാമിക ഭരണം നടത്തിയവരിൽ പ്രമുഖനായ ഉമറ്ബ്നു അബ്ദുൽ അസീസിനെയാണ് വരികളിൽ പ്രതിപാദിക്കുന്നത്.
ഈ ഗാനത്തിന്റെ ലക്ഷണക്കേട് എന്താന്ന് പറയു,
എന്തർത്ഥത്തിലാ ഈ ഗാനം ല്ഷണമൊത്തതല്ല എന്ന് പറഞ്ഞത് ?
Y up uhh j
vk
Hi surumi
സുറുമി പാടുംമ്പോൾ പാട്ടിന്റെ വേട്സ് ആദ്യമെ ഉണ്ടൊ സഖി ഒരു കുല മുന്തിരി വാങ്ങിടുവാനായ് നാലണകയ്യിൽ ഉണ്ട് പ്രിയെ ഖൽബിലൊരാഷമുന്തിരി തിന്നിടുവാൻ എന്നാണ് - കുറെ വേഡ്സ് ഉണ്ട് തെറ്റായി പാടിയത് അടുത്ത പ്രാവശ്യം ശ്രദ്ധിക്കുക
മിക്ക ഗായകരും വരുത്തുന്ന തെറ്റ് സുറുമിയും ആവർത്തിച്ചു.
‘ഉണ്ടോ സഖീ ഒരു കുല മുന്തിരി...’ എന്നതാണ് ശരി.. ‘ഉണ്ട് സഖീ ഒരു കുല മുന്തിരി...’ എന്നല്ല...
പാടിയത് നന്നായി...
അനശ്വര ഗായകന് പ്രണാമങ്ങൾ... 🌷
റിയാസ് ബാബു ഇങ്ങിനെ പബ്ലിക്കിൽ വന്ന് ചൊറിയാൻ നിൽക്കരുത്
എവിടെയെടാ രചന വൈകല്യം... ഹമുക്കെ.... ചെറ്റത്തരം പറയരുത്... എക്കാലത്തെയും അർത്ഥവത്തായ വരികൾ
Patu ethra nannayalum,judjumar orupad thetu kandetthum,Athangane,itheng,ane,aana,kuthira ennallam paranchu,veruppichu kondeyirikum,orumathiri 'mookuruvinte askitha' ullavare pole.
നിഞള്‍ക്ക് അതായത് ജട്ജ്മാര്‍ക്ക് എന്തൊക്കെ 9 പണീയുമ്മീല്ലെ
very bad singing,
surumi, first you listen the original track, and try it
dont try to change lyrics & tune
podaa myraaaaaaaa.
Undu priye aanu, allathe undo priye alla
മോശം വിധികർത്താക്കൾ (ഫൈസൽ ഒഴികെ )
ഈ ജെഡ്ജസ്റ്റ് മറുപറയും പല്ലവി പോരാ ശ്രുതിപോരാ അങിനെയൊകെ ഈ കാര്യം ഒന്നുപറഞ്ഞൂടെ എല്ലാരും മുസ്ലിം ജഡ്ജസ്റ്റ് മാറും സിംഗറുമാരും ഒക്കയാണ്
vk