അൽഹംദുലില്ലാഹ് ❤️സന്തോഷം.. Night voice (നിശയുടെ നേർത്ത സ്വരങ്ങൾ) എന്ന ചാനലിന്റെ ബന്ധപ്പെട്ട സുഹൃത്തുക്കൾ ഒരുക്കിത്തന്ന ഈ അവസരത്തിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല 🕊. എത്രപെട്ടെന്നാണ് നാഥനിങ്ങനെ അവന്റെ സ്നേഹതീരുമാനങ്ങൾക്ക് അടിമകളെ ഇണക്കിക്കൊണ്ട് പോവുന്നത് എന്ന് ചിന്തിക്കും വിധത്തിലാണ് ഈ അഭിമുഖാവസരവും വന്ന് ചേർന്നത്. കൂടെയുണ്ടായിരുന്ന ശിഹാബ്ക്ക, ഖാദർക്ക, മൈത്രഖയ്യൂ ക്കാ പോലുള്ളവരെ പറയാതെ എങ്ങനെ പൂർത്തിയാവും.. എന്നെപ്പോലുള്ളൊരാൾക്ക് ഇങ്ങനെ ഒരവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. അൽഹംദുലില്ലാഹ്. . വാക്കുകളിൽ അഭിപ്രായങ്ങളിൽ ഉള്ള അറിവിന്റെ തോതനുസരിച്ചു മാത്രമേ പറയാൻ കഴിയുകയുള്ളു എന്നുള്ളതിനാൽ പൂർണ്ണതകൾ ഇല്ലാതെപോയത് ക്ഷമിക്കണമെന്നും.. മാന്യ പ്രേമത്തിലെ എന്ന പാട്ടിന്റെ രചയിതാവ് ഇച്ച മസ്താൻ അല്ല പകരം ടി എം ഇബ്നു അലി എന്നവരാണ് എന്ന് തിരുത്തി മനസ്സിലാക്കണമെന്നും ഓര്മപ്പെടുത്തിക്കൊണ്ട്.. ഇലാഹീ അനുരാഗ വീഥിയിൽ അലയുന്നവരുടെ എല്ലാവരുടെയും ദുആ ആഗ്രഹിക്കുന്നു... സന്തോഷം അൽഹംദുലില്ലാഹ് 🕊
മൻസൂർ നിന്റെ പാട്ടുകൾ ഒരു പാട് ഇഷ്ട്ടം ആണ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹുവിനെ കുറിച്ച് പാടുമ്പോൾ മനസ്സിലേക്ക് വല്ലാതെ എന്തന്നില്ലാത്ത ഒരു അനുഭൂതി
مَاشَاء اللّٰه ചഞ്ചലമായ മനസ്സിനെ കുളിർപ്പിക്കുന്ന വരികളാണ് ഇദ്ദേഹത്തിന്റെ ഓരോ രചനകളും .ലൗകിക സൗന്ദര്യത്തിൽ ഭ്രമിച്ച ഏതൊരാളെയും ഇരുത്തി ചിന്തിപ്പിച്ചു റബ്ബിലേക് അടുപ്പിക്കാൻ കഴിവുണ്ട്. ഒരു ഗാനം കേട്ടു കഴിഞ്ഞാൽ അതാണ് ഞാൻ കേട്ടതിൽ വെച്ചേറ്റവും സുന്ദരമായ ഗാനം എന്നു തോന്നിപ്പോകാറുണ്ട്. അത് കഴിഞ്ഞു അടുത്തതായി വരുന്ന ഗാനം അതിലേറെ സുന്ദരമായിരിക്കും.എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻 മാത്രമല്ല സ്വയം എഴുതിയ വരികളുടെ അർത്ഥ തലങ്ങളിലേക്കു ഇദ്ദേഹം തന്നെ പാടിപ്പറഞ്ഞു കേൾവിക്കാരെ കൂടെ അതിന്റെ ആഴങ്ങളിലെ അനർഘ മുത്തുകൾ പെറുക്കി കൂട്ടാൻ സഹായിക്കുകയാണ്. മുത്തുകളും പവിഴങ്ങളും വാരി കൂട്ടിയവർ വിജയികൾ അല്ലാത്തവർ എന്നെ പോലെ 😔... റബ്ബേ വിധി കൂട്ടണേ 🤲🏻 പെട്ടെന്ന് കഴിഞ്ഞേക്കല്ലേ എന്നു ആഗ്രഹിച്ച വേറിട്ട ഒരു അഭിമുഖം സൂഫിഗാനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു الحمد الله വർഷങ്ങൾക്കു മുന്നേ തന്നെ ഞാൻ തഴവ ഉസ്താദിന്റെ വരികൾ കേൾക്കാറുണ്ടായിരുന്നു. ജീവിതത്തിന്റെ ഓരോ മുക്കും മൂലയിലും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇസ്ലാമിക ചുറ്റുപാടുകൾ എല്ലാം തന്നെ അതിൽ ഉൾപെടുത്തിയിട്ടുണ്ടല്ലോ.ചെറുപ്പം തൊട്ടേ കവിതകളോടും ഗാനങ്ങളോടും ബൈത്തുകളോടൊക്കെ ആയിരുന്നു താല്പര്യം. അന്ന് ഞാൻ കേട്ടിരുന്ന തഴവ ബൈത്തുകളിലും ഇദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി. നാഥൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻 ദുആ വസിയ്യത്തോടെ
സൂഫി സംഗീതത്തോടും വേഷം കെട്ടലിനോടും ഒക്കെ അകലം പാലിക്കാൻ ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചിരുന്നു ഒരുകാലത്ത്. പക്ഷെ അല്ലാഹുവിനെ അറിഞ്ഞു തുടങ്ങിയപ്പോൾ അതിലെ ശരിയും തെറ്റും മനസ്സിലാക്കി ഉൾകൊള്ളാൻ സാധിക്കുന്നു, അൽഹംദുലില്ലാഹ്.... ഓരോ നിമിഷവും ഓരോ അനക്കവും അവന്റെ നിയന്ദ്രണത്തിൽ ആണെന്ന ബോധം എപ്പോൾ നമ്മിലേക്ക് വരുന്നോ അപ്പോൾ മുതൽ നാം യദാർത്ഥ സമാധാനവും സന്തോഷവും അറിയും. അല്ലാഹ് നിന്നെ കൂടുതൽ വെളിവാക്കണേ എന്ന് എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുക . അല്ലാഹു അവന്റെ മൂഹിബ്ബീങ്ങളിൽ നമ്മെ എല്ലാവരെയും ചേർത്ത് അനുഗ്രഹിക്കട്ടെ.
മനുഷ്യൻ മനുഷ്യനെ നേർവഴിക്ക് നയിക്കാൻ കഴിവുള്ള ആളാണ്.മൻസൂർക്ക ഗായകൻ. ദീർഘകാലം ഈ സംഘത്തിന്റെ യഥാർത്ഥ ദീനീ സേവനങ്ങൾക്ക് ഉപകരിക്കുന്ന രൂപത്തിലാവട്ടെ. സർവ്വ മേഖലകളിലും വിജയം നൽകുമാറാകട്ടെ.ദുആ വസിയ്യതോടെ Akmis chaliyam
മാഷാ അള്ളാ...അൽഹംദുലില്ലാഹ്...... മൻസൂർ അവർകളുടെ ഈ സർഗ വൈഭവം ആഹിറത്തിൽ മുതൽക്കൂട്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു.... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. താങ്കളുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്രോതാക്കളിൽ ഇലാഹിയായ ചിന്ത ജനിപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... സ്വന്തം രണ്ടുവരികൾ താങ്കൾക്ക് സമർപ്പിക്കുന്നു.. "പരം പൊരുളിന്റെ പരിശുദ്ധിയെ വാഴ്ത്തിടേണം മാനസങ്ങളിൽ, പരം പൊരുൾ തേടുന്നതോ ശുഭ്ര വിശുദ്ധ മാനസങ്ങൾ.."
സ്വർഗ്ഗം സുഖമാണെന്നറിയാം നരകം അദാബെന്നറിയാം എൻ്റെ റബ്ബേ ..... നിന്നിൽ അലിഞ്ഞുവെന്നാൽ ' എല്ലാം കണക്കാ..... ഈ ഗാനമുൾപ്പെടെ ക്രോഡീകരിച്ച് പുറത്തിറക്കിയ 'ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ആ എപ്പിസോഡ്. ഡൗൺലോഡ് ചെയ്തു വെച്ചിറ്റുണ്ട് ഒഴിവ് കിട്ടുമ്പോഴൊക്കെ കേൾക്കാറുമുണ്ട് അതിലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്തൊരു 'ഫീലാ..... തസവ്വുഫ് എന്തെന്ന് അറിയാനും ' പഠിക്കാനും അതിൽ ഉൾപ്പെടുത്താനും ' അങ്ങയുടെ ദുഹാ യിൽ ഈയുള്ളവനേയും ഉൾപ്പെടുത്തണെ.....
ഒരു പാട് ഇൽ മുകൾ കരസ്തമാക്കാനുതകുന്ന ചർച്ച. എല്ലാം ഹറാമാക്കി ഇസ്ലാമിനെ വികൃതമാക്കുന്ന പണ്ഡിത വേഷധാരികളിലേക്കെത്തേണ്ട വിഷയം. അൽഹംദുലില്ലാ, ഈ വിനീതൻ ഇമാമായി സേവനം ചെയ്യുന്ന വ്യക്തിയാണ്,,,!
അളന്നു മുറിച്ചുള്ള വാക്കുകൾ ❤️ ഈ മനുഷ്യന്റെ വാക്കുകൾക്ക് വരെ എന്തൊരു സൗന്ദര്യമാണ്.. അല്ലാഹ് ഖബൂലക്കട്ടെ.. ഈ ചാനലിൽ തന്നെ മറ്റൊരു ഇന്റർവ്യൂ കണ്ട ശേഷമാണ് cmnt ഇട്ടത് ഞാൻ കാരണം.. ഒന്നൂടെ ഈ മനുഷ്യന്റെ ക്വാളിറ്റി മനസ്സിലായത്
കേരക്കളരയിൽ ഈ രംഗത്ത് മൻസൂർക്കനെ വെല്ലാൻ ആരെയും കണ്ടിട്ടില്ല.... ഓരോ പാട്ടും എന്താ ഫീൽ ......🤲
njan varunnund monee
crct
Icha.mastan.darmpattna
Kh tanur
അൽഹംദുലില്ലാഹ് ❤️സന്തോഷം.. Night voice (നിശയുടെ നേർത്ത സ്വരങ്ങൾ) എന്ന ചാനലിന്റെ ബന്ധപ്പെട്ട സുഹൃത്തുക്കൾ ഒരുക്കിത്തന്ന ഈ അവസരത്തിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല 🕊. എത്രപെട്ടെന്നാണ് നാഥനിങ്ങനെ അവന്റെ സ്നേഹതീരുമാനങ്ങൾക്ക് അടിമകളെ ഇണക്കിക്കൊണ്ട് പോവുന്നത് എന്ന് ചിന്തിക്കും വിധത്തിലാണ് ഈ അഭിമുഖാവസരവും വന്ന് ചേർന്നത്. കൂടെയുണ്ടായിരുന്ന ശിഹാബ്ക്ക, ഖാദർക്ക, മൈത്രഖയ്യൂ ക്കാ പോലുള്ളവരെ പറയാതെ എങ്ങനെ പൂർത്തിയാവും.. എന്നെപ്പോലുള്ളൊരാൾക്ക് ഇങ്ങനെ ഒരവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. അൽഹംദുലില്ലാഹ്. .
വാക്കുകളിൽ അഭിപ്രായങ്ങളിൽ ഉള്ള അറിവിന്റെ തോതനുസരിച്ചു മാത്രമേ പറയാൻ കഴിയുകയുള്ളു എന്നുള്ളതിനാൽ പൂർണ്ണതകൾ ഇല്ലാതെപോയത് ക്ഷമിക്കണമെന്നും..
മാന്യ പ്രേമത്തിലെ എന്ന പാട്ടിന്റെ രചയിതാവ് ഇച്ച മസ്താൻ അല്ല പകരം ടി എം ഇബ്നു അലി എന്നവരാണ് എന്ന് തിരുത്തി മനസ്സിലാക്കണമെന്നും ഓര്മപ്പെടുത്തിക്കൊണ്ട്.. ഇലാഹീ അനുരാഗ വീഥിയിൽ അലയുന്നവരുടെ എല്ലാവരുടെയും ദുആ ആഗ്രഹിക്കുന്നു... സന്തോഷം അൽഹംദുലില്ലാഹ് 🕊
A റഹ്മാൻ പാടിയആ പാട്ട് ഏതാണ്
@@ckbasheeranwari3079khaja mere khaja
ദുആ എന്നത് പറയേണ്ട ആവശ്യമെ ഇല്ല.നിങ്ങളുടെ സംസാരം കേൾക്കുന്ന ഓരോ രുത്തരും അവരറിയാതെ തന്നെ ദുആ ചെയ്ത് പോകും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
അൽഹംദുലില്ലാഹ്, ഈ interviewക്ക് വഴിയൊരുക്കാൻ എനിക്ക് അവസരം കിട്ടി, എൻ്റെ സുഹൃത്തും, കാമറാ മേനും ആയNuhman ആണ് ഇതിൻ്റെ ചിത്രീകരണം.
❤
👍
മൻസൂർ ഭായ് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് വീട്ടിൽ വന്നാൽ കാണാൻ സാധിക്കുമോ
പല ദിവസങ്ങളിലും ഞാൻ ഉറങ്ങാറുള്ളത് ഇദ്ദേഹത്തിന്റെ സൂഫി ഗാനങ്ങൾ കേട്ടുകൊണ്ടാണ്.. അള്ളാഹു ഉയരങ്ങളിൽ എതികട്ടെ❤
ഇൻ്റർവ്യൂ നടത്തിയ ആൾക്ക് അഭിനന്ദനങ്ങൾ
അവസാനത്തെ ഗാനം പലപ്രാവശ്യം കേട്ടു.
എത്ര നല്ല ആശയം!!
നന്ദി.
മൻസൂർ നിന്റെ പാട്ടുകൾ ഒരു പാട് ഇഷ്ട്ടം ആണ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹുവിനെ കുറിച്ച് പാടുമ്പോൾ മനസ്സിലേക്ക് വല്ലാതെ എന്തന്നില്ലാത്ത ഒരു അനുഭൂതി
مَاشَاء اللّٰه
ചഞ്ചലമായ മനസ്സിനെ കുളിർപ്പിക്കുന്ന വരികളാണ് ഇദ്ദേഹത്തിന്റെ ഓരോ രചനകളും .ലൗകിക സൗന്ദര്യത്തിൽ ഭ്രമിച്ച ഏതൊരാളെയും ഇരുത്തി ചിന്തിപ്പിച്ചു റബ്ബിലേക് അടുപ്പിക്കാൻ കഴിവുണ്ട്.
ഒരു ഗാനം കേട്ടു കഴിഞ്ഞാൽ അതാണ് ഞാൻ കേട്ടതിൽ വെച്ചേറ്റവും സുന്ദരമായ ഗാനം എന്നു തോന്നിപ്പോകാറുണ്ട്. അത് കഴിഞ്ഞു അടുത്തതായി വരുന്ന ഗാനം അതിലേറെ സുന്ദരമായിരിക്കും.എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻
മാത്രമല്ല സ്വയം എഴുതിയ വരികളുടെ അർത്ഥ തലങ്ങളിലേക്കു ഇദ്ദേഹം തന്നെ പാടിപ്പറഞ്ഞു കേൾവിക്കാരെ കൂടെ അതിന്റെ ആഴങ്ങളിലെ അനർഘ മുത്തുകൾ പെറുക്കി കൂട്ടാൻ സഹായിക്കുകയാണ്.
മുത്തുകളും പവിഴങ്ങളും വാരി കൂട്ടിയവർ വിജയികൾ അല്ലാത്തവർ എന്നെ പോലെ 😔...
റബ്ബേ വിധി കൂട്ടണേ 🤲🏻
പെട്ടെന്ന് കഴിഞ്ഞേക്കല്ലേ എന്നു ആഗ്രഹിച്ച വേറിട്ട ഒരു അഭിമുഖം
സൂഫിഗാനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു الحمد الله
വർഷങ്ങൾക്കു മുന്നേ തന്നെ ഞാൻ തഴവ ഉസ്താദിന്റെ വരികൾ കേൾക്കാറുണ്ടായിരുന്നു.
ജീവിതത്തിന്റെ ഓരോ മുക്കും മൂലയിലും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇസ്ലാമിക ചുറ്റുപാടുകൾ എല്ലാം തന്നെ അതിൽ ഉൾപെടുത്തിയിട്ടുണ്ടല്ലോ.ചെറുപ്പം തൊട്ടേ കവിതകളോടും ഗാനങ്ങളോടും ബൈത്തുകളോടൊക്കെ ആയിരുന്നു താല്പര്യം.
അന്ന് ഞാൻ കേട്ടിരുന്ന തഴവ ബൈത്തുകളിലും ഇദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി.
നാഥൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻
ദുആ വസിയ്യത്തോടെ
Ameen
സൂഫി സംഗീതത്തോടും വേഷം കെട്ടലിനോടും ഒക്കെ അകലം പാലിക്കാൻ ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചിരുന്നു ഒരുകാലത്ത്. പക്ഷെ അല്ലാഹുവിനെ അറിഞ്ഞു തുടങ്ങിയപ്പോൾ അതിലെ ശരിയും തെറ്റും മനസ്സിലാക്കി ഉൾകൊള്ളാൻ സാധിക്കുന്നു, അൽഹംദുലില്ലാഹ്....
ഓരോ നിമിഷവും ഓരോ അനക്കവും അവന്റെ നിയന്ദ്രണത്തിൽ ആണെന്ന ബോധം എപ്പോൾ നമ്മിലേക്ക് വരുന്നോ അപ്പോൾ മുതൽ നാം യദാർത്ഥ സമാധാനവും സന്തോഷവും അറിയും.
അല്ലാഹ് നിന്നെ കൂടുതൽ വെളിവാക്കണേ എന്ന് എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുക .
അല്ലാഹു അവന്റെ മൂഹിബ്ബീങ്ങളിൽ നമ്മെ എല്ലാവരെയും ചേർത്ത് അനുഗ്രഹിക്കട്ടെ.
@@Trasala ആമീൻ 🤲🏻
മധുരമീ സൂഫി സംഗീത ലോകം,,,,,
കേട്ടിരിക്കാൻ നല്ല സുഖം❤
അതെ എനിക്കും എപ്പോഴുംതോന്നാറുണ്ട് ഇതൊരു വെറൈറ്റി സംഗീതജ്ഞൻ എന്ന് മാഷാ അള്ളാഹ് ഈ വോയിസ് ഒരുപാട്കാലം നിലനിർത്തിതരടട്ടേ.... ആമീൻ
മനുഷ്യൻ മനുഷ്യനെ നേർവഴിക്ക് നയിക്കാൻ കഴിവുള്ള ആളാണ്.മൻസൂർക്ക ഗായകൻ. ദീർഘകാലം ഈ സംഘത്തിന്റെ യഥാർത്ഥ ദീനീ സേവനങ്ങൾക്ക് ഉപകരിക്കുന്ന രൂപത്തിലാവട്ടെ. സർവ്വ മേഖലകളിലും വിജയം നൽകുമാറാകട്ടെ.ദുആ വസിയ്യതോടെ Akmis chaliyam
അല്ലാഹു ഈ കഴിവ് മരണം വരെ നിലനിർത്തി തരട്ടെ..... നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
കലാമയും ജീവനായും അറിവായും ചലനമായും കാഴ്ചയായും ശബ്‌ദമായും കേൾവിയായും മനുഷ്യരിൽ പ്രത്യക്ഷ്യപെടുന്നു അള്ളാഹു
റസൂൽ വെറുക്കുന്ന സംഗീതത്തെ കൂട്ടു പിടിച്ചു എന്ന് പറഞ്ഞു ചീത്ത പറയാന് വന്നു , മനസ്സു മാറി അദ്ദേഹത്തിന്റെ ഫാനായി മാറിയ വേറെ ആരെങ്കിലും ഉണ്ടോ 😊
ഉയരങ്ങളിൽ എത്തട്ടെ 👌🏻👌🏻😍ameen ഭായിക്കും മൻസൂർ ഭായിക്കും അഭിനന്ദനങ്ങൾ 😍
صلى الله عليه وسلم
Mansoorkka❤❤❤orupad uyarangalil ethette
ഞാൻ കേൾക്കാറുണ്ട് എനിക് ഒത്തിരി ഇഷ്ടം ആണ്
മാഷാ അള്ളാ...അൽഹംദുലില്ലാഹ്......
മൻസൂർ അവർകളുടെ ഈ സർഗ വൈഭവം ആഹിറത്തിൽ മുതൽക്കൂട്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു.... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. താങ്കളുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്രോതാക്കളിൽ ഇലാഹിയായ ചിന്ത ജനിപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...
സ്വന്തം രണ്ടുവരികൾ താങ്കൾക്ക് സമർപ്പിക്കുന്നു..
"പരം പൊരുളിന്റെ പരിശുദ്ധിയെ
വാഴ്ത്തിടേണം
മാനസങ്ങളിൽ,
പരം പൊരുൾ തേടുന്നതോ ശുഭ്ര വിശുദ്ധ മാനസങ്ങൾ.."
Excellent interview with clear words👍🏻👍🏻👍🏻
സൂഫി സംഗീതം അനുവദനീയം ശാലിയത്തി
Masha'Allah 🌹 Alhamdulillah ❤
Oru santhosham thonnunnu,
Allah sweegarikkatte🤲
Masha alla valare santhosham priya suhrth mansoor
Nice.. a pure person with pure songs ...🎉
എൻ്റെ പ്രിയപ്പെട്ട മൻസൂർക്ക
Noorudheen Andona
മൻസൂർ പുത്തനത്താണി 🥰🥰🥰
മാശാ അല്ലാഹ്..
Super...❤❤
Masha allah 🤲🤲🤲afiyathulla deerkhayus nalkatte nadhan
ഇദ്ധേഹത്തേയും, ഇദ്ധേഹത്തിൻ്റെ ഓരാ പാട്ടും ഒരു പാടിഷ്ട്ടം❤
ماشاء الله الحمد الله ❤❤❤❤❤
❤❤❤👍👍👍👍👍masha allah..
Ma Sha Allah 🕊️👍👍❤️
മൻസൂർ പുത്തനത്താണി 👍👍👍
മാഷാഅല്ലാഹ് 👍👍👍❤❤
MASHA ALLAH 😍
Super❤❤❤
Mashaallah Barakkallah 🎉🎉🎉🎉 ❤❤❤
Quality content..❤
അൽഹംദുലില്ലാഹ് ❤മാഷാ അള്ളാഹ് 👍🏻💚💚🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲
ما شاء الله الحمد لله
Masha Allah enikumund sufi gurunathan❤❤❤
Al hamdhulillah
Ma shaa Allah
സ്വർഗ്ഗം സുഖമാണെന്നറിയാം
നരകം അദാബെന്നറിയാം
എൻ്റെ റബ്ബേ ..... നിന്നിൽ അലിഞ്ഞുവെന്നാൽ '
എല്ലാം കണക്കാ.....
ഈ ഗാനമുൾപ്പെടെ ക്രോഡീകരിച്ച് പുറത്തിറക്കിയ 'ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ആ എപ്പിസോഡ്. ഡൗൺലോഡ് ചെയ്തു വെച്ചിറ്റുണ്ട്
ഒഴിവ് കിട്ടുമ്പോഴൊക്കെ കേൾക്കാറുമുണ്ട്
അതിലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ
പറഞ്ഞറിയിക്കാൻ വയ്യാത്തൊരു 'ഫീലാ..... തസവ്വുഫ് എന്തെന്ന് അറിയാനും ' പഠിക്കാനും അതിൽ ഉൾപ്പെടുത്താനും ' അങ്ങയുടെ ദുഹാ യിൽ ഈയുള്ളവനേയും ഉൾപ്പെടുത്തണെ.....
❤❤
അല്ലാഹ് അനുഗ്രഹിക്കട്ടെ
Masha allah
❤വേറെ ലെവൽ... 🌹
ماشاءالله👌
ما شاء الله ❤
Alhamdulillah
Mashallah ❤️
Nammukee duff ile അവസരം തന്ന sirrr ❤❤
Mansoorbai supper. ❤🎉❤
മാ ഷാ അല്ലാഹ് 🌹
ماشاء الله..
Ya allah ameen
ഓരോ വാക്കും ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് എങ്ങനെ വിവരിക്കണം എന്നറിയില്ല ഒന്നേ ആവശ്യപെടാനൊള്ളു പ്രാർത്ഥനയിൽ ഒരിടം
മൻസൂർ ബായ് മുത്താണ് ❤
അല്ലാഹ് ന്റെ kath നിറജാൻ ദുനിയാവ് ഈ pat വല്ലാത്ത ഫീൽ
👍🏻👍🏻❤
Super 👍💐
മൻസൂർ ഭായ് മാഷാ അള്ളാ ഭയങ്കരം തന്നെ ❤❤❤❤
❤ Mansoor ❤
ശബ്ദം ശൈലി അസാദ്യം ❤️
MashaAllhaa ❤❤❤
Khair 🎉
Aameen aameen yaarabbal aalameen Allah
മാഷാ അല്ലഹ
الحمد لله ❤
മാഷാ അള്ളാഹു
നല്ല അഭിമുഖം
Sooooooperrrrr
Good
Alhamdulilla
mansoor ഭായ് ❤
മറുപടി.. ഉരുള ക്ക്.. ഉപ്പേരി 🥰
Ishq...❤❤
ഹറാം
😍😍😍
الحمدلله
Alhamdulillah
👌👌👌👌💚💚💚💚
അള്ളാഹുവിന്റെ സ്വിഫത്തുകൾ സൃഷ്ടികളിൽ ളാഹിറാണ്
ഉൺമ മുറമ്പി കളിൽ ബാത്തിൻ ആണ്...
സാത്താൽ മറഞ്ഞവൻ.സിഫതാൽ വെളിവായവൻ ....
മീമിൻ്റെ പൊരുൾ❤
❤❤❤❤❤🎉🎉🎉🎉🎉
رضي الله عنه
🎉🎉🎉
അള്ളാഹു ഹൃദയത്തിൽ നിലകൊള്ളുന്നു
എല്ലാം അല്ലാഹുവിൽ നിന്നുളളതാണ്..ഇബ്ലീസ് ഉൾപ്പെടെ എല്ലാം അല്ലാഹുവിൽ നിന്നുളളതാണ് , അതാണ് ഏററവും വലിയ തമാശ...
ഒരു പാട് ഇൽ മുകൾ കരസ്തമാക്കാനുതകുന്ന ചർച്ച. എല്ലാം ഹറാമാക്കി ഇസ്ലാമിനെ വികൃതമാക്കുന്ന പണ്ഡിത വേഷധാരികളിലേക്കെത്തേണ്ട വിഷയം. അൽഹംദുലില്ലാ, ഈ വിനീതൻ ഇമാമായി സേവനം ചെയ്യുന്ന വ്യക്തിയാണ്,,,!
❤...shukren..🎉
❤❤❤
Music maddalam idokke haramalle.ningal imamanengilum allengilum
👍👍👍
നല്ല ഇമാമ് 😄
❤❤❤
👍👍👍
Beautiful songs❤❤
കാറ്റൊതും റസൂലിനെ കടലോളം ഹബീബിനെ ഈ പാട്ടിന്റെ ലിങ്ക് ഉണ്ടോ....
🎉🎉🎉🎉
ഖൽബിൽ നിന്ന് കൽബിലേക് കിട്ടുന്ന അറിവാണ് edu ❤️❤️✅
🥰🥰🥰☝🏼
قدس الله سره العزيز
അളന്നു മുറിച്ചുള്ള വാക്കുകൾ ❤️
ഈ മനുഷ്യന്റെ വാക്കുകൾക്ക് വരെ എന്തൊരു സൗന്ദര്യമാണ്.. അല്ലാഹ് ഖബൂലക്കട്ടെ..
ഈ ചാനലിൽ തന്നെ മറ്റൊരു ഇന്റർവ്യൂ കണ്ട ശേഷമാണ് cmnt ഇട്ടത് ഞാൻ കാരണം.. ഒന്നൂടെ ഈ മനുഷ്യന്റെ ക്വാളിറ്റി മനസ്സിലായത്
الكا مل لا يطفء نور معر فته نور ورعه وملاك الورع النبوة .احىاء علوم الدىن
Mansoor puthanathaani…kelkkan agrahicha vakkukkal…kettittu mathiyayilla…❤
ദാറുൽ ഖുർആൻ പഴുർ. 💚
❤❤❤😢😢😢🌹🌹🌹🤲🤲🤲
മൻസൂർ സൂഫിസത്തിന്റെ ആഴങ്ങളിൽ നിന്നും അറിഞ്ഞു പാടുന്നു
ഇദ്ദേഹത്തിൻറെ നമ്പർ ഒന്ന് കിട്ടുമോ