നമ്മളെ പ്രതീക്ഷിച്ചു ഒരാൾ എങ്കിലും വേണം ജീവിതത്തിൽ.....ക്ലൈമാക്സ് സൂപ്പർ......ഒരു like തരാൻ pattulu എന്നൊരു സങ്കടം ഉണ്ട്..ഒരുപാട് തവണ skip ചെയ്ത ഷൊർട് ഫിലിം..കാണാൻ വൈകി പോയി. ....
കണ്ടുകഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു ഭാരം അനുഭവപ്പെട്ടു. കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞുപോയിരുന്നു. വാക്കുകൾ കൊണ്ടു വർണിക്കാൻ കഴിയാത്ത നയനാനുഭവം. അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു. God bless you all.. and good luck....
ഒരുപാട് തവണ കേട്ടതും ഇപ്പോഴും കേൾക്കുന്നതും.... ചുരുക്കിപ്പറഞ്ഞാൽ ഗോപേട്ടനും, ഫൗസിത്തയുമൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത് ഈ വരിയിലും, കാഴ്ചയിലൂടെയുമൊക്കെയാണ്.... സ്നേഹം.... 💕 മൂന്നാമത്തെ വഴി ടീമിന് ആശംസകൾ ♥
An amazing short film .......Lenin enna character nod actor 100% neethi pularthiii.....oro frame um sprrrrr........casting ,story , direction,cinematograpghy... angane oronnum mikach nilkunnu.....Well presented........ Expecting more........
Gopkumar.super super film .Ethile amma ayi act cheyythathu ente chechiyanu.Avare thiranjeduthathil Thank you.Eniyum nalla cinema edukkuvan sarweshwaran anugrahikkatte.All da best Gopu.
At last you guys made it with 100% perfection. Making,acting,songs,script all together make it the best among short films ...Kudos to Gops,Rahul,Simi,Veena,Vineeth,Viswajith ,Fousiya and the entire crew behind this success 👏👏👏👏👍👍👍
It's wonder full..bcse.sadharana short film kalil kanunnapole dialoge illathappol ulla samayangalil ellam undavunna veruppeeru background music illa..piano cover pole..its just like a feature film..
എന്താ പറയുക , അതിമനോഹരം, അണിയറയിൽ പ്രവർത്തിച്ചവർ എല്ലാം ഗുഡ് ടാലന്റ് ഉള്ളവർ എന്ന് മനസിലാക്കിതന്നു, തുടക്കത്തിൽ തന്നെ നായകന്റെ അഭിനയം നമ്മെ പിടിച്ചിരുത്തും , നായികയായി അഭിനയിച്ച കുട്ടിയും നന്നായി മിതത്വത്തോടെ അഭിനയിച്ചു, പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാം നാളെ സിനിമയുടെ വാഗ്ദാനങ്ങൾ തന്നെ
Padam kandu manoharam.... camera and bgm ugran ayitund ... length alpam koodi enu toni... actor n actress randallum superb especially "naadia" kannil vishamavum nirashayum oke assalaay kondvannu Climax superbb... Congrats Gopakumar
superb work guyzz.. congrats.. kure nalathe kathirippinoduvil avasanam moonamathe vazhi arangil ethi... nirasha nalkiyilla.. the result of hardwork and determination.. verupikathe nalla reethyil oru short film.. camera,bg music, cinematography everything is fanastic.. finally all your hardwork paid off.. direction superb.. cant believe it s a short film.. loved this piece of art very much.. kudoos to all crew of moonamathe vazhi.. iniyum pratheekshikkunnu ithopole nalla kure works.. all d bst Rohit and all... so happy 4 u dear bro Rohit, as u are also a part of this hardwork.. bst wishes and congrats da...👏👏👏
One of the Best..Short Film..loved it..such a feel good short movie..Please dont miss this movie..All the very best to the entire team of മൂന്നാമത്തെ വഴി
Really a brilliant work of art...amazing cinematography...making..background music...script..editing..aellam superbbb..congrats to Gopakumar..Simi..Rahul..Veena..and the "Masss" team behind this superb movie..
oro nimishavum mulmunayil nirthy nte manass kavarnnedutha aadhyathe short film😍hats off to the crew😚😚😚nadia-lenin combo sooperb ..story again kalakki kalanju....wishing u a bright future..
അതിമനോഹരമായ ഷോര്‍ട്ട് ഫിലിം ! കര്‍ണ്ണാമൃത മായ പാട്ടുകള്‍ , നല്ല തിരകഥ , നല്ല അഭിനയം , നല്ല ഫോട്ടോഗ്രഫി, അങ്ങിനെ ഇതിലെ ഓരോന്നും എടുത്തുപറയത്തക്കതാണ് ! ഗോപകുമാറിന്നും , ടീം ന്നും ആശംസകള്‍ !
ഗംഭീരം.. ഷോർട്ട് ഫിലിമുകളെ കുറിച്ചുള്ള മുൻധാരണകളെ പൊളിച്ചെഴുതിയ ചിത്രം ... ആശംസകൾ
മാരകം തന്നെ😂
വല്ലാത്ത ഒരു ചങ്കിടിപ് ആയി പോയി...👍🏻👍🏻👍🏻👍🏻👍🏻👍🏻.....ഗുഡ്.....സൂപ്പർ.....ഫിലിം.......കലക്കി.....
Thanks
നമ്മളെ പ്രതീക്ഷിച്ചു ഒരാൾ എങ്കിലും വേണം ജീവിതത്തിൽ.....ക്ലൈമാക്സ് സൂപ്പർ......ഒരു like തരാൻ pattulu എന്നൊരു സങ്കടം ഉണ്ട്..ഒരുപാട് തവണ skip ചെയ്ത ഷൊർട് ഫിലിം..കാണാൻ വൈകി പോയി. ....
Super... കണ്ടതിൽ ഏറ്റവും മനോഹരം...രാഹുൽ ..വീണ..,director, songs...
നന്നായിട്ടുണ്ട് ..... ഇഷ്ടപ്പെട്ടു.....നല്ല നിലവാരം പുലർത്തി.
അതീവ ഗംഭീരം.....
കൊച്ചു സമയത്തിൽ.....
ഇച്ചിരി വലിയ കാര്യം ചെയ്തു.
കണ്ടുകഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു ഭാരം അനുഭവപ്പെട്ടു. കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞുപോയിരുന്നു. വാക്കുകൾ കൊണ്ടു വർണിക്കാൻ കഴിയാത്ത നയനാനുഭവം. അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു. God bless you all.. and good luck....
Good film....valiya canvasilekk itilum nalla chitram pakarthan avatte....💐
കാത്തിരിപ്പ് വെറുതെയായില്ല. മനോഹരം.... ആശംസകൾ രാഹുൽ.. വീണ... ഗോപൻ.. വിശ്വജിത്.... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും...
Nthu parayana.... jeevitham maduthirikkunnavarkku oru vallatha prothsahanam... ufff..... no words.... !!!!!!!❣️❣️❣️❣️❣️
ഈ മനോഹരമായ ഹ്രസ്വചിത്രത്തെ പരിചയപ്പെടുത്തിയ സിമി സീതിക്ക്
നന്ദി പറയുന്നു, തുടർന്നും മനോഹരമായ
സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു...
ഒത്തിരി ഇഷ്ട്ടമായി ....വീണ്ടും വീണ്ടും കാണുവാൻ കൊതിക്കുന്ന ചിത്രം ...മനസ്സിന്റെ ആഴങ്ങളിൽ ചെന്നിറങ്ങുന്ന വരികളും അതിനൊത്ത സംഗീതവും .... ആശംസകൾ ...
ഇതൊരു short film തന്നെ ആണോ ശരികും ഒരു movie പോലെ ഉണ്ടായിരുന്നു especially ആ Gazals totally അടിപൊളി 👏👏👏👏👏👏👏👏👏👏👏👏👏
OMG! it is a mind blowing short film . What a acting. The hero and heroine superb.
Lakshmi R thank u
വർണ്ണനാതീതം... ഈ സംരംഭത്തിനായ് പ്രവർത്തിച്ച ഓരോ പേർക്കും ഹൃദയം നിറഞ്ഞ നന്ദി ആശംസകൾ...
Climax super...... film totaly polichu... onnum parayaanilla
ഒരുപാട് തവണ കേട്ടതും ഇപ്പോഴും കേൾക്കുന്നതും.... ചുരുക്കിപ്പറഞ്ഞാൽ ഗോപേട്ടനും, ഫൗസിത്തയുമൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത് ഈ വരിയിലും, കാഴ്ചയിലൂടെയുമൊക്കെയാണ്....
സ്നേഹം.... 💕
മൂന്നാമത്തെ വഴി ടീമിന് ആശംസകൾ ♥
Riyas bhai ❤
An amazing short film .......Lenin enna character nod actor 100% neethi pularthiii.....oro frame um sprrrrr........casting ,story , direction,cinematograpghy... angane oronnum mikach nilkunnu.....Well presented........ Expecting more........
Shamithashami kukku93 നന്ദി ❤️
Gopkumar.super super film .Ethile amma ayi act cheyythathu ente chechiyanu.Avare thiranjeduthathil Thank you.Eniyum nalla cinema edukkuvan sarweshwaran anugrahikkatte.All da best Gopu.
thank u so much chechii :)
Ethu pole oru short film njan ethu vare kandittilla. Nalla polishort filim . Love for every ething❤❤❤❤
Thank you
Sooper...ethra kandaalum mathivaraatha nalla oru short movie...actor&actres super....
Thank you
amazing short movie, brilliant cinematography,superb acting,touching film, 💯 👍
Ammaude operationu vandi vittu cashundakamarunu... Enkilum short filim nannayitund randuperum nannayitu act cheytu.. Gudluck
Vipin viswanathan Vandi swanthamalla vipi
+gopakumar maniyandra Ok angane njan chindichilla..oru taxi car use cheyarunu alenkil uniform..endayalum nannayitund
Vipin viswanathan Vipi paranjath point aanu.. :) Car taxi aakkiyorunnu.. Wth yellow stickr
+gopakumar maniyandra Ok😊
At last you guys made it with 100% perfection. Making,acting,songs,script all together make it the best among short films ...Kudos to Gops,Rahul,Simi,Veena,Vineeth,Viswajith ,Fousiya and the entire crew behind this success 👏👏👏👏👍👍👍
മനോഹരമായ ഷോര്‍ട്ട് ഫിലിം നല്ല പാട്ടുകള്‍ , തിരകഥ , ഫോട്ടോഗ്രഫി ,അഭിനയം , മനോഹരം മൂന്നാമത്തെവഴി
It's wonder full..bcse.sadharana short film kalil kanunnapole dialoge illathappol ulla samayangalil ellam undavunna veruppeeru background music illa..piano cover pole..its just like a feature film..
A beautiful movie.. gud making... way beyond a short film ... koods my friends .. way to go
💕💕
നല്ല ഫിലിം .
കയ്യടക്കമുള്ള സംവിധാനം .
നല്ല സംഗീതം , ക്യാമറ , എഡിറ്റിങ് അഭിനയം. ടീമിന് അഭിനന്ദനം
madhuav thank u
Gambheeram.... Lenin enna kadhapathrathe pratheekshakalkkapurathek uyarthiya nayakanu iniyum Valiya Valiya avasarangal undakatteyennu asamsilkunnu...
song just simply superb cngrtz music director nd singer
manoharamaya movie.nalla abhinayam.oru cinema kanunna pole und.😍❤
woww superp work...rahul all the very best for ur gr8 future in malayalam film industry...
john m.v thanks da ❤️
idhoru cinimayakkanam bhai .........avar orumichu jevikate...I like it
Beautiful Movie Gk. Nice camera work. Superb mood n feel and lovely background score.. (y)
Seny P thangal short flms kanarundo
Is this a short film or movie????....no words to say.....its worth🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌iniyum orupaad uyarangalil ethatte👌👌👌👌
Thanks daa
excellent making,acting,direction,cinematography song BGM onnum parayanilla.....ithoru short movie Alla cheriya cinema thanne ❤️❤️❤️
Super... Congrats Gopakumar
ഇത്രയും നല്ല ഒരു ഷോട്ട് ഫിലിം, കാണുവാൻ വൈകി പോയല്ലോ,, എന്നൊരു വിഷമം,,, all the best 👍
Thank u
അഭിമാനിക്കാം ഈ ഫിലിമിൻറെ അണിയറപ്രവർത്തകർക്ക് .... വളരെ നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ ...
manoj pillai thank u
എന്താ പറയുക , അതിമനോഹരം, അണിയറയിൽ പ്രവർത്തിച്ചവർ എല്ലാം ഗുഡ് ടാലന്റ് ഉള്ളവർ എന്ന് മനസിലാക്കിതന്നു, തുടക്കത്തിൽ തന്നെ നായകന്റെ അഭിനയം നമ്മെ പിടിച്ചിരുത്തും , നായികയായി അഭിനയിച്ച കുട്ടിയും നന്നായി മിതത്വത്തോടെ അഭിനയിച്ചു, പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാം നാളെ സിനിമയുടെ വാഗ്ദാനങ്ങൾ തന്നെ
anil nandhanam നന്ദി
Beautiful film...spr acting,camera,music...all are amazing.great work...heart touching story👌
Sufairath C Thank u
Gopu chetta superb work.. All the best for ur up coming projects. .
Alisha C Baby thank u
Superb making Gopetta... 😍❤👏👏👏👌👌👍👍
അടിപൊളി.... ഈ short ഫിലിം രണ്ട് വർഷമായി ഞാൻ എങ്ങനെ കാണാതെ പോയി എന്നാണ് ഞാൻ ചിന്തിക്കുന്നത്.. 💝💝
VERY GOOD WORK... KUDOS TO SCREENPLAYWRIGHT, DIRECTOR , EDITOR... & RAHUL KP
Padam kandu manoharam.... camera and bgm ugran ayitund ... length alpam koodi enu toni... actor n actress randallum superb especially "naadia" kannil vishamavum nirashayum oke assalaay kondvannu Climax superbb... Congrats Gopakumar
Amazing Movie G.K....Nice Camera Effort...&The Way Of Story Telling Also Excellent....Keep The Spirit n Expecting More.....
ഒന്നും പറയാൻ ഇല്ല പൊളിച്ചു...
Heart touching short film I really like it all the best for your next video .....
കാണാൻ വൈകി പോയി... what a feel.!!!!!. keep rocking🙂👍
Dr Pravitha Sidharth thank u
oru shortfilm ennu parayaanavilla... oru movie kanda effect undu.The whole team has a great future.
Sreekala K S thank u
വളരെ നന്നായിട്ടുണ്ട് ....സ്വാഭാവികമായ അഭിനയം ....ഗ്രേറ്റ് വർക്ക്
Bindhu George thank u
Superb... mindblowing 😍😍😜
cinematography $uperb
art ....superb
acting super... hope u guys will reach heights
all the best and wishes buddies
thnksss
Super super super super👌👌👌👌👌👌👌👌👌👌
Great movie...appreciation to all crew members...
superb work guyzz.. congrats.. kure nalathe kathirippinoduvil avasanam moonamathe vazhi arangil ethi... nirasha nalkiyilla.. the result of hardwork and determination.. verupikathe nalla reethyil oru short film.. camera,bg music, cinematography everything is fanastic.. finally all your hardwork paid off.. direction superb.. cant believe it s a short film.. loved this piece of art very much.. kudoos to all crew of moonamathe vazhi.. iniyum pratheekshikkunnu ithopole nalla kure works.. all d bst Rohit and all... so happy 4 u dear bro Rohit, as u are also a part of this hardwork.. bst wishes and congrats da...👏👏👏
thnksss
Superb oru rashem ella .. presentation m acting m dialogues m direction m ellam poli
awesomenesss...!! Mindblowing...!! proud to say these are done by my dears...!!!
One of the Best..Short Film..loved it..such a feel good short movie..Please dont miss this movie..All the very best to the entire team of മൂന്നാമത്തെ വഴി
Very good art approach. Keep up.
Nice movie.... hats off entire team... enik parayanullathellam palarum commentsil paranjitund..... 😍😍😍👏👏👏👏👏👏👌👌👌👌🙏
Really a brilliant work of art...amazing cinematography...making..background music...script..editing..aellam superbbb..congrats to Gopakumar..Simi..Rahul..Veena..and the "Masss" team behind this superb movie..
Reemol Abraham thank u
വല്ലാത്തൊരു ഫീൽ 😍
Super.....good story,good direction...amazing work....good luck...
കത്ത് വായിച്ചപ്പോ ക്ലാസ്സ്‌മേറ്റ്സ് ഓർമ്മവന്നു ♥️ not about the content but the feel
ഒത്തിരി ഇഷ്ടായി...........നല്ല ആശയം.....ലെനിൻ തകർത്തു. .........താങ്കൾ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.....
sambhavam polichutto.. ... awesome work
Anju c.j thank u
Nice filim. .good acting...expecting
More..
ഗോപകുമാർ
കിടുക്കി... തിമിർത്തു .... പൊരിച്ചു...
:D thnkss
All the best team moonnamathe vazhi
Superb shortfilm
Supr movie👏👏👏👏👌👍
Beautyful... lenin... manasu nirachu...
Thank you 😊
മനോഹരം , അതിമനോഹരം , പറയാൻ വാക്കുകൾ
Adipoli background score, music and script...
Nice .....😍
Really Heart Touching
best wishes 🙏🙏🙏💪💪💪
Kashi Saran Thank you
Very well done! Music, background music, cinematography, acting all excellent!!!
Padma Thampatty thank u
Really superbbb. Couldn't leave without comment...👣
syamapraveen Thank u ❤️
oro nimishavum mulmunayil nirthy nte manass kavarnnedutha aadhyathe short film😍hats off to the crew😚😚😚nadia-lenin combo sooperb ..story again kalakki kalanju....wishing u a bright future..
Sreelaksmi Raj thank u
Like the movie very much... the starting Gazal song is superb nice feel..is it sung by umbai
Thanks singer Viswajith
rohit... kollam nannaet und... god blesss you and ur groups...
Ho ithrem gambheeram aya short film!!!!!!!!
A great TRY guys... gooood one.. 👌👌👌👍👍👍
അതിമനോഹരമായ ഷോര്‍ട്ട് ഫിലിം ! കര്‍ണ്ണാമൃത മായ പാട്ടുകള്‍ , നല്ല തിരകഥ , നല്ല അഭിനയം , നല്ല ഫോട്ടോഗ്രഫി, അങ്ങിനെ ഇതിലെ ഓരോന്നും എടുത്തുപറയത്തക്കതാണ് !
ഗോപകുമാറിന്നും , ടീം ന്നും ആശംസകള്‍ !
very good, well directed. good story.
good work....touching....all the best to the team
ABIN K JOSE thank u
Beautiful
Really touching
mwonam konde ozhivakkapettal vedanikkum
silence is the most powerful weapon for break someheartzz
nice camera and music... great work...
Valare manoharamaaya oru shrt film.ariyathe kannukal niranjupoyi👌
അതിഗംഭീരം..! Direction Camera, Screenplay awesome.. Loved It! Hatsoff makers!
Prasanth V krishna thank u
nice song and nice execution!!! lovd it
hrudya aravind thank u
No words to say... Fabulous.... 🍁✨✨✨🍁
Very Good Work...ഗംഭീരമായി...ഹൃദയസ്പർശിയായി ചെയ്തിരിക്കുന്നു. നന്ദി. അഭിനന്ദനം
Radhakrishnan Tirur thank u
Title song repeat അടിച്ച് കേൾക്കുന്നവർ എത്ര പേരുണ്ട്?
Such an amazing short film loved😍
Most memorable movie... greater than a long one!
maya Sunny thank u
Well done. Actors also did justice , no over acting. Super camera and overall a well prepared short film.
Joe Geo thank u
Orupad ishtamayi...great work ...
Nithya Basil thank u
Heart touching ...oh God awesome