കിങ്ങിണി തത്ത രക്ഷിച്ചത് 3 കുടുംബങ്ങളെ | wayanad landslide

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 36

  • @stefylipson7547
    @stefylipson7547 2 หลายเดือนก่อน +23

    എല്ലാവരുടെയും വീട്ടിൽ മ്യഗങ്ങളെയും പക്ഷികളെയും വളർത്തുക, പ്രക്രിതിദുരന്തങ്ങൾ അവർക്ക് പെട്ടെന്ന് തിരിച്ചറിയാനാകും❤

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน

      haram😂unda

  • @ushakumari5867
    @ushakumari5867 2 หลายเดือนก่อน +26

    സേവ് മുല്ലപ്പെരിയാർ...

  • @pbrprasad4430
    @pbrprasad4430 2 หลายเดือนก่อน +18

    കിങ്ങിണി തത്ത ഈ മൂന്നു കുടുംബങ്ങളുടെ ദൈവം

  • @rameshsukumaran1218
    @rameshsukumaran1218 2 หลายเดือนก่อน +32

    സർക്കാർ സംവിധാനങ്ങൾക്ക് തോന്നാത്തത് പക്ഷിക്ക് തോന്നി 👍🏻

  • @vineeshvineesh3362
    @vineeshvineesh3362 2 หลายเดือนก่อน +9

    കിങ്ങിണിതത്ത ദൈവത്തിൻ്റെ രൂപത്തിൽ എത്തിയതാവാം😢😢😢

  • @RejiPaul-xk9mm
    @RejiPaul-xk9mm 2 หลายเดือนก่อน +14

    തത്ത എവിടെ ?

  • @rajeshpg4709
    @rajeshpg4709 2 หลายเดือนก่อน +11

    തത്ത എവിടെ അത് ജീവനോടെ ഉണ്ടോ ഉണ്ടേൽ ഒന്നു കാണിക്കൂ

  • @RAVAN-sv3yk
    @RAVAN-sv3yk 2 หลายเดือนก่อน +7

    ഇതാണ് പറയുന്നത് വീട്ടിൽ മൃഗങ്ങൾ വേണം എന്ന് 👍👍

  • @senkumarramachandran583
    @senkumarramachandran583 2 หลายเดือนก่อน +21

    തത്തയെ രക്ഷപെടുത്തിയോ

  • @mayansbudha4317
    @mayansbudha4317 2 หลายเดือนก่อน +3

    മൃഗങ്ങൾക്ക് എല്ലാം നേരത്തെ അറിയാൻ സാധിക്കും

  • @Fathimasheri00
    @Fathimasheri00 2 หลายเดือนก่อน +3

    ഒരുപാട് per ഇങ്ങനെ രക്ഷപ്പെട്ട മറ്റുവീടുകളിൽ ഉണ്ട് അവർക്കു ഭക്ഷണങ്ങൾ എത്തിച്ചു കൊട്ക്കണം

  • @reejakamath863
    @reejakamath863 2 หลายเดือนก่อน

    Treat animals with kindness they will always be with you forever'

  • @DeepStarSix-mz9op
    @DeepStarSix-mz9op 2 หลายเดือนก่อน +2

    എല്ലാ വീട്ടിലും ഇനി കിങ്ങിണി താത്ത ബേണം

  • @ratheedevi6640
    @ratheedevi6640 2 หลายเดือนก่อน

    തത്ത ജീവനോടെ ഉണ്ടോ ഉണ്ടെങ്കിൽ TV യിൽ ഒന്ന് കാണിക്കു.... അവർക്കൊക്കെ വേഗം അറിയും...

  • @78902-i
    @78902-i 2 หลายเดือนก่อน

    കിങ്ങിണിയെ രക്ഷിച്ചോ
    അവൾ എവിടെ ❤

  • @ratheedevi6640
    @ratheedevi6640 2 หลายเดือนก่อน

    ഫോട്ടോ kandu❤️❤️❤️❤️❤️

  • @vbravindran
    @vbravindran 2 หลายเดือนก่อน +3

    ആ തത്തye rakshichuvo

  • @bavamk4254
    @bavamk4254 2 หลายเดือนก่อน +2

    അല്ലെങ്കിലും പ്രകൃതി ദുരി ഞങ്ങൾ മുങ്ങൾക്ക് മുൻകൂട്ടി അറിയാൻ പറ്റും1971 ശേഷം വെള്ളം പൊക്കം ഉണ്ടായിട്ടുണ്ട് അപ്പോൾ ഞങ്ങളുടെ പട്ടി ഓളിയിട്ടി തന്നു.

  • @napas1245
    @napas1245 2 หลายเดือนก่อน +2

    കിങ്ങിണി യെ എന്തു ചൈതു അതിനെ കൂടെ കുട്ടിയോ

  • @santhammasiby8366
    @santhammasiby8366 2 หลายเดือนก่อน +1

    പ്രകൃതിയുമായി ചേർന്ന് ജീവിക്കുക

  • @A1b995
    @A1b995 2 หลายเดือนก่อน

    Kingini thatha safe aano

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 หลายเดือนก่อน

    പ്രകൃതിയിലെ മാറ്റം അവക്ക് പെട്ടെന്ന് അറിയാൻ കഴിയുമായിരിക്കും

  • @AnithaSajeesh-nq4qs
    @AnithaSajeesh-nq4qs 2 หลายเดือนก่อน

    വേലിയേറ്റം എന്നാണ്/എങ്ങനെ യാണ് കള്ളകടൽ ആയത്

  • @3000manjusha
    @3000manjusha 2 หลายเดือนก่อน

    Where is kingini ? They didn't take her with them? Or didn't free her 😢 My goodness , they should've opened the cage .

  • @lily-rp4bp
    @lily-rp4bp 2 หลายเดือนก่อน

    Yes...animals ariyam pray kurthi duradem...paya alkar parjukattitund athu satham anu..earth quake varunnathinu mub pashu kayru pttan nokunnth soundil shades undakunnthum Jan kuttikath kandittund..alvarum ethu arijrikunnth nalthnu Chilbolton jeans rasheshkum...

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +2

    Animals and birds have special ability to understand disasters.

  • @Sony-ii5tw
    @Sony-ii5tw 2 หลายเดือนก่อน

    കിങ്ങിണി തത്തയെ കൂടെ കൂട്ടിയോ ഉപേക്ഷിക്കരുതേ

  • @mercyvargheese3787
    @mercyvargheese3787 2 หลายเดือนก่อน

    ❤💞❤

  • @salinapm5444
    @salinapm5444 2 หลายเดือนก่อน

    Animalsinuellam nallasence annu ellam.ariyamennu ahamkarikunna nnammalkku onum ariyilla

  • @MarhabaGroups
    @MarhabaGroups 2 หลายเดือนก่อน

    😂😂😂😂😂😂
    എല്ലാം കഴിഞ്ഞ ശേഷം ഇല്ലാത്ത കള്ളക്കഥകളുമായി മായാവിക്കഥയുമായി മറുനാടൻ മലയാളി രംഗത്ത് വരുമെന്ന് അറിയാമായിരുന്നു...
    😂😂😂😂😂😂😂😅😅😅😅

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 2 หลายเดือนก่อน +1

    സുരേഷ് മേപ്പാടിയെപ്പറ്റി അറിയാൻ താല്പര്യം ഉണ്ട് അദ്ദേഹത്തിന് ദുരന്തങ്ങളിൽ പെട്ട് അപകടം സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞാൽ കൊള്ളാം

    • @HuskyElaine
      @HuskyElaine 2 หลายเดือนก่อน +1

      അവൻ ചാകാൻ വേണ്ടി ഞാൻ നേർച്ച ഇട്ടിരുന്നു. ചത്തില്ലെങ്കിൽ മണ്ണിനും വിണ്ണിനും കൊള്ളാത്തവൻ ആയി നരകിച്ചു ജീവിക്കും അവൻ