എന്ത് പവർ ഉസ്താദേ ഞാൻ ഒരു സുന്നി ആണ് മുജാഹിദ് നോട് പറയുന്നതിന് മുൻപ് ആ പാകര അഹസ്‌നി മുതലായ വരുടെ കള്ള karramath കൾക്ക് ഒരു അറുതി വരുത്തിക്കൂടെ. അതോ ജനങ്ങൾ വഴി തെറ്റി പോവുന്നത് കണ്ടു നിൽക്കുകയാണോ. പണ്ഡിതന്മാരുടെ ജോലി. ഇതു ഒക്കെ നിർത്തി ഇട്ടില്ലേൽ അല്ലാഹു വിനോട് നാളെ തീര്ച്ചയായും കണക്ക് പറയേണ്ടി വരും തീർച്ച ഒരു പണ്ഡിതനും ഒഴിയാൻ കഴില്ല. ആദ്യം സമസ്ത മടവൂർ മുതൽ ഉള്ള കള്ള karamathukal ക്കെതിരെ ഒരു fathwa ഇറക്കൂ എന്നിട്ട് പോരേ മുജാഹിദ്.
@@FlowerQ-vd5yl ith parayumbol thankal oru sunni aavaan chance illa karamathukal kaanicha vyakthikk oru nirbhanthavum illa ath thankale pole ullavarkk theliyichu tharaan ... Orkkuka nabimaar ethra mujizath kaanichittum oru vibhakam aalkkar athine thalli poaranjittund
@@FlowerQ-vd5yl thaan oru sunni aanenn alle paranje thanneyum koodiyaan 'kafir' enn vilichath 😂😂 njanum oru sunniyaa enneyum paranju athukond prathikarikkunnath
ഓക്കേ ഞാൻ കാര്യം പറഞ്ഞു. നാനൊരു സുന്നി തന്നെ ആണ് പക്ഷെ അനജാരങ്ങൾ അനജാരങ്ങൾ തന്നെ. അത് ത്രിപനച്ചി കൊടിമരം മുതൽ മടവൂർ ജാറം വരെ ആണെങ്കിലും. റസൂൽ ന്റ വഴി ഇതല്ല. ഉറപ്പ്
രണ്ട് സമസ്തയും വർഷങ്ങൾക്ക് മുമ്പ് തന്നെ മുജാ, ജമാ , തബ്ലീഗിനെയും കാഫിറാക്കിയുള്ള എത്രയോ പ്രഭാഷണങ്ങളും , പുസ്തകങ്ങളുമുണ്ട്, ഈ പുസ്തതകങ്ങൾ ഇന്നും ലഭ്യമാണ്. ഇപ്പോൾ ചുഴലി പറഞ്ഞപ്പോൾ ആകെ ഇളക്കിമറിക്കുന്നുണ്ട്. പണ്ട് സമസ്ത ചെയ്തതിന്ന് , ഇപ്പോഴാണ് അനുഭവിക്കുന്നത്
മുജാഹിദുകൾക് സലാം പറയൽ ഹറാം സ്ത്രീകൾ പഠനം ഹറാം (ഇന്ന് തിരുത്തി) സ്ത്രീകൾ എഴുത്ത് പഠനം ഹറാം(ഇന്ന് തിരുത്തി പൊതു പരീക്ഷയിൽ പെൺകുട്ടികൾ എഴുത്ത് പരീക്ഷഹറാം (ഇന്ന് തിരുത്തി സ്തീകൾ പള്ളിയിൽ നിസ്കരിക്കൽ ഹറാം(ഇന്ന് തീരുത്തി ഖൂർആൻ പരിഭാഷ ഹറാം (ഇന്ന് തിരുത്തി മഹ് മൂമുകൾ സ്വന്തം ദുആ ചെയ്യൽ ഹറാം(ഇന്നും തിരുത്തിയിട്ടില്ല 948 ഖുത്ബ മലയാളത്തിൽ 'പിന്നെ ഹറാമാക്കി ( പിന്നെ തറപ്രസംഗം പാസ്സാക്കി സ്തീകൾ പള്ളിയിൽ പോവുകയാണെങ്കിൽ നാറ്റിച്ച് പോകണം
നിങ്ങൾ ഈ എഴുതിയതൊക്കെ പച്ച കളവാണ് സുന്നികൾ പറയാത്തതും ചെയ്യാത്തതും അവരുടെ മേൽ കെട്ടി ചുമക്കുന്നു സംഘടനാ വിരോധത്തിന് പേരിൽ നിങ്ങൾ ഒരു മുസ്ലിം അല്ലേ ഇങ്ങനെ കളവ് പ്രചരിപ്പിക്കുന്നത് ഒരു മുസ്ലിമിന് ചേർന്നതല്ല
ദീർഘകാലം കുറാഫിആയി ജീവിച്ചിട്ട് പിന്നെ മുസ്ലിമായി കഴിയുമ്പൊ സോഭാവികമായും കുമ്പൂരികളോട് ഒരു അറപ്പുണ്ടാകും കൂടാതെ നമ്പി(സ)പഠിപ്പിച്ച വിശ്വാസവും ആദർശവും മനസ്സിലാക്കി കഴിയുമ്പൊ സമസ്തക്കാർ കാഫിറാണെന്ന് മനസിലാകും കാര്യമാക്കണ്ട
അഭൗതിക മാർഗത്തിലൂടെ സഹായം ചോദിച്ചതിന് നീയും നിൻ്റെ തല തിരിഞ്ഞ മൗലവിമാരും കാഫിറാക്കുന്നുവെങ്കിൽ ആരെയല്ലാം കാഫിറാക്കണം. ഈസാ നബി മുതൽ സ്വാഹാബാക്കളിൽ പലരും etc .........
വഹാബി നിർമിതമായ ശിർക്കുകൾ .. 😢😊😢😊😢😊 കാര്യ കാരണത്തിൽ തൂങ്ങിയാടുന്ന മരിച്ചാൽ മാത്രം വരുന്ന പ്രാർത്ഥനയിൽ വെച്ച് ചുട്ടെടുത്ത തൗഹീദ്‌ൽ വേവിച്ചെടുത്ത ശിർക്ക്. ഒരേ ഡോക്ടറെ രണ്ടുവട്ടം കണ്ടാൽ മണ്ടിവരുന്ന ശിർക്ക്, ആശുപത്രിയിൽ പോയി പ്രസവിച്ചാൽ പിറകെ കൂടുന്ന ശിർക്ക്, അരികിലുള്ള ജിന്നിനോട് ഇരന്നാൽ വരുന്ന ശിർക്, വരാത്ത ശിർക്ക്. വസീല ശിർക്ക്. വാശിയിൽ ഉള്ള ശിർക്ക്. ജിന്നിന്റെ റൈൻജ് നോക്കി തീരുമാനിക്ക പെടുന്ന ശിർക്ക്, സിഹ്റ് ഫലിക്കുണ ശിർക്ക് ഫലിക്കാത്ത ശിർക്ക്, കൊല്ലവും മാറി മറിഞ്ഞു വരുന്നുണ്ട് അത്ഭുതം ശിർക്ക് ജാറം കണ്ടാൽ ശിർക്ക് യോഗത്തിൽ കോറം തികഞ്ഞു നിർമിക്കും മുജാഹിദ് ശിർക്ക് അപ്പുറത്തുണ്ടോരുത്തർ വോട്ട് ശിർക്, തിരഞ്ഞെടുപ്പ് ശിർക്ക്. പുരോഗതിച്ചവർ ചേകന്നൂരിലെത്തിയാൽ അത്തഹിയ്യത് ശിർക്ക് വന്ന് വന്നിന്ന് സിറിയയിൽ ആടിനെ നോക്കി കാക്കുന്നു തൗഹീദ്. Sukku onappuda
ജിഫ്രി തങ്ങൾ നേതൃനിരയിൽ വന്നതിൻ്റെ ഗുണം... സധാരണ സമസ്ത പ്രവർത്തകർക്ക് ലീഗിൻ്റെ കണ്ണുരുട്ടൽ പേടിക്കാതെ സുന്നത്ത് ജമാഅത്ത് പഠിക്കാൻ അവസരം ഉണ്ടായി...ശംസുൽ ഉലമക്ക് ശേഷം സമസ്തയിൽ ഉണർവ്വുണ്ടാക്കിയത് ജിഫ്രി തങ്ങൾ മാത്രമാണ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുന്നു...
ഉസ്താദേ ഞാൻ ഒരു സുന്നി ആണ് മുജാഹിദ് നോട് പറയുന്നതിന് മുൻപ് ആ പാകര അഹസ്‌നി മുതലായ വരുടെ കള്ള karramath കൾക്ക് ഒരു അറുതി വരുത്തിക്കൂടെ. അതോ ജനങ്ങൾ വഴി തെറ്റി പോവുന്നത് കണ്ടു നിൽക്കുകയാണോ. പണ്ഡിതന്മാരുടെ ജോലി. ഇതു ഒക്കെ നിർത്തി ഇട്ടില്ലേൽ അല്ലാഹു വിനോട് നാളെ തീര്ച്ചയായും കണക്ക് പറയേണ്ടി വരും തീർച്ച ഒരു പണ്ഡിതനും ഒഴിയാൻ കഴില്ല. ആദ്യം സമസ്ത മടവൂർ മുതൽ ഉള്ള കള്ള karamathukal ക്കെതിരെ ഒരു fathwa ഇറക്കൂ എന്നിട്ട് പോരേ മുജാഹിദ്.
@@rafeeqsilverleaf768വികാരം കൊള്ളല്ലേ കാര്യങ്ങൾ കാര്യം സഹിതം മനസ്സിലാക്കാൻ ശ്രമിക്ക് നമ്മുടെ നാട്ടിൽ മുസ്ലീങ്ങളിൽ എന്തെല്ലാം അനാചാരങ്ങൾ ആണുള്ളത് അതിനൊന്നും സമസ്ത ഒരു വാക്കും പറയുന്നില്ല ശബ്ദിക്കുന്നില്ല തൃപ്പനച്ചിയിൽ എന്തെല്ലാ അനാചാരങ്ങൾ നടക്കുന്നു അതിനെതിരെ ശബ്ദിക്കാൻ ഒരു സമസ്ത പണ്ഡിതനും ഇല്ല പാക്കര ആസനി എന്തെല്ലാം കള്ളക്കറാമത്തുകൾ പറയുന്നു ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കുന്നു അതിനെതിരെ സമസ്താ ഒരു വാക്കുപോലും പറയുന്നില്ല ഞാൻ പറയുന്നത് ആദ്യം അതൊക്കെ നിർത്തിയിട്ട് പോരെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ മടവൂരിനും അല്ലാഹുവിനും തുല്യ സ്ഥാനം കൊടുത്ത കാര്യങ്ങൾ വരെ ഇവിടെ നടന്നിട്ടുണ്ട് അതിനെതിരെ സമസ്താ ഒരു വാക്കുപോലും പറഞ്ഞില്ല പിന്നെ എന്താ ഈ സമസ്ത പ്രസ്ഥാനം പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അല്ലാഹു പരിശുദ്ധനാണ് പരിശുദ്ധമായത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ..... സമസ്ത ബിദ്അത്തുകളെയും ഖുറാഫാത്തിനെയും ജാറം മൂടൽ തുടങ്ങിയ ശിർക്കൻ പരിപാടികൾ ഒക്കെ നിർത്തണം ഇതൊന്നും ദീനിൽ ഇസ്ലാമിൽ ഇല്ലാത്ത പരിപാടികളാണ് ഈ പരിപാടിയൊക്കെസമസ്ത പ്രോത്സാഹിപ്പിക്കുന്നു 😭😭😭
സമസ്ത അല്ലാഹുവിനെ ശരിക്കും പരിചയപ്പെടുത്തുന്നില്ല,😭 ആചാരങ്ങളെ അനുഷ്ഠാനങ്ങൾ ആക്കി മാറ്റുന്നു😭😭 ഖുർആനും സുന്നത്തും ജനങ്ങളെ പഠിപ്പിക്കുന്നില്ല,😭😭😭 സമസ്ത പണ്ഡിതന്മാർക്ക് അല്ലാഹുവിനെ കുറിച്ച് പറയാൻ തൗഫീഖ് കിട്ടുന്നില്ല, എന്താണ് അതിന്റെ കാരണം? 🤔
❤
Skssf ❤
അടുത്തത് ചുഴലിക്കാറ്റ് വീശിയ ചുഴലിയുടെ നാട്ടിൽ മറുപടി വെക്കണം ചുഴലിയുടെ ശർറിൽ നിന്ന് സമുദായത്തെ അല്ലാഹു കാക്കട്ടെ
നമ്മുടെ പുതിയ ബിരുധ ധാരികളെയും സുന്നീ സം പഠിപ്പിക്കണം
ما شاء الله
Skssf Qatar Karnataka Asamsagal❤
അല്ലാഹ് 🙌
മാഷാ അല്ലാഹ്. .സമസ്ത ❤
നമ്മുടെ മത്റസാ പാടപുസ്തകം...
Photo തായേ കാണുക👇
Samastha ❤❤❤❤
Samastha❤
❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇത് വരെ നമ്മൾ കാഫിറാക്കി...
ഇപ്പോൾ അവരും. ..
യഥാർത്ഥ മുഹ്‌മിനുകൾ ഇപ്പോൾ ഉണ്ടോ റബ്ബിന് അറിയാം...🙆♀️
എല്ലാ പ്രവർത്തികളുടെയും ഫാഇൽ അല്ലാഹു വാണല്ലോ?
P. M.. A. സലാമിനേയും, താങ്ങുന്നവരേയും കൊണ്ടു നടക്കുക അപ്പോൾ എല്ലാം ശരിയാകും
കിട്ടേണ്ടത് കിട്ടിയപ്പോ റെഡി ആയി ഇപ്പൊ ഖാസിമി ഉസ്താദ് തന്ന എവിടാൻസ് ഒക്കെ എല്ലാരും കണ്ടു.. അൽഹംദുലില്ലാഹ്.
Samastha annum innum power thanne nokk 😍😍
എന്ത് പവർ
ഉസ്താദേ ഞാൻ ഒരു സുന്നി ആണ് മുജാഹിദ് നോട് പറയുന്നതിന് മുൻപ്
ആ പാകര അഹസ്‌നി മുതലായ വരുടെ കള്ള karramath കൾക്ക് ഒരു അറുതി വരുത്തിക്കൂടെ. അതോ ജനങ്ങൾ വഴി തെറ്റി പോവുന്നത് കണ്ടു നിൽക്കുകയാണോ. പണ്ഡിതന്മാരുടെ ജോലി.
ഇതു ഒക്കെ നിർത്തി ഇട്ടില്ലേൽ അല്ലാഹു വിനോട് നാളെ തീര്ച്ചയായും കണക്ക് പറയേണ്ടി വരും തീർച്ച ഒരു പണ്ഡിതനും ഒഴിയാൻ കഴില്ല.
ആദ്യം സമസ്ത മടവൂർ മുതൽ ഉള്ള കള്ള karamathukal ക്കെതിരെ ഒരു fathwa ഇറക്കൂ എന്നിട്ട് പോരേ മുജാഹിദ്.
@@FlowerQ-vd5yl ith parayumbol thankal oru sunni aavaan chance illa karamathukal kaanicha vyakthikk oru nirbhanthavum illa ath thankale pole ullavarkk theliyichu tharaan ... Orkkuka nabimaar ethra mujizath kaanichittum oru vibhakam aalkkar athine thalli poaranjittund
@@FlowerQ-vd5yl thaan oru sunni aanenn alle paranje thanneyum koodiyaan 'kafir' enn vilichath 😂😂 njanum oru sunniyaa enneyum paranju athukond prathikarikkunnath
ഓക്കേ ഞാൻ കാര്യം പറഞ്ഞു. നാനൊരു സുന്നി തന്നെ ആണ് പക്ഷെ അനജാരങ്ങൾ അനജാരങ്ങൾ തന്നെ. അത് ത്രിപനച്ചി കൊടിമരം മുതൽ മടവൂർ ജാറം വരെ ആണെങ്കിലും. റസൂൽ ന്റ വഴി ഇതല്ല. ഉറപ്പ്
അടുത്തത് എടവണ്ണയിൽ
പരിപാടി നന്നായി സ്ഥലം കണ്ണൂർ തളിപ്പറമ്പിലായിരുന്നു വേണ്ടിയിരുന്നത്
Why??
@@aswifkk8796
ചുഴലി സ്ഥലം തളിപ്പറമ്പന് അടുത്താണ് അതായിരിക്കും ഉദ്ദേശിച്ചത്.
Skssf athavanad
ആ സ്കൂൾ പ്രശ്നം ഒത്തുതീർപ്പായോ
മരണപ്പെട്ടു പോയ മഹാന്മാരോട് പ്രാർത്ഥിച്ചു കൊണ്ട് കാഫിറായി ചത്തു പോകാൻ ആരെങ്കിലും ആഗ്രഹിക്കുമോ
ചൂഴലിപറഞത് കെള്ളണ്ടേേടത്ത്കൊണ്ടു
മുജ - ജമാ - തബ്ലീഗ് പോലെയുള്ള ബിദഇ കക്ഷികളിൽ നിന്ന് നാടിനെ നീ കാക്കണേ നാഥാ..
ആമീൻ
ചുഴലി ആ പേരിൽ ഉണ്ട് എല്ലാം..അത് കേവലം ഒരു കാറ്റ് അടിച്ച് വീശി പൊയ്ക്കോളും.
😂
Vahhabisum cancer😢😢😢
Ivarude bahu booribaagam varunna raastreeya nedakal kudungum ennh pedichan ippo nammal angane parayaarilla enn parayunnadh
രണ്ട് സമസ്തയും വർഷങ്ങൾക്ക് മുമ്പ് തന്നെ മുജാ, ജമാ , തബ്ലീഗിനെയും കാഫിറാക്കിയുള്ള എത്രയോ പ്രഭാഷണങ്ങളും , പുസ്തകങ്ങളുമുണ്ട്, ഈ പുസ്തതകങ്ങൾ ഇന്നും ലഭ്യമാണ്. ഇപ്പോൾ ചുഴലി പറഞ്ഞപ്പോൾ ആകെ ഇളക്കിമറിക്കുന്നുണ്ട്. പണ്ട് സമസ്ത ചെയ്തതിന്ന് , ഇപ്പോഴാണ് അനുഭവിക്കുന്നത്
ഒന്ന് കാണിക്കു മുജേ
സമസ്ത ഒന്നേയുള്ളു....
അത് പഴയത്
ഇവരെ സമസ്ത കാഫിർ ആക്കി യുള്ള ഒരു തെളിവ് തരൂ
ഒറ്റൊന്ന് കാണിക്ക്
chuzhali toppi maatiyaal madi Umar maulavinte magan basheer mashavan sadiyada
ഈ ക്ലിപ്പ് പ്രസംഗം എന്തിനാ ⁉️⁉️
ബാലുശ്ശേരി ന്റെ പണ്ടത്തെ ഓരിയിടൽ ഒക്ക e⁉️
Orotta mujaahineyum jaipikkarudh
മുജാഹിദുകൾക് സലാം പറയൽ ഹറാം
സ്ത്രീകൾ പഠനം ഹറാം (ഇന്ന് തിരുത്തി)
സ്ത്രീകൾ എഴുത്ത് പഠനം ഹറാം(ഇന്ന് തിരുത്തി
പൊതു പരീക്ഷയിൽ പെൺകുട്ടികൾ എഴുത്ത് പരീക്ഷഹറാം (ഇന്ന് തിരുത്തി
സ്തീകൾ പള്ളിയിൽ നിസ്കരിക്കൽ ഹറാം(ഇന്ന് തീരുത്തി
ഖൂർആൻ പരിഭാഷ ഹറാം
(ഇന്ന് തിരുത്തി
മഹ് മൂമുകൾ സ്വന്തം ദുആ ചെയ്യൽ ഹറാം(ഇന്നും തിരുത്തിയിട്ടില്ല
948 ഖുത്ബ മലയാളത്തിൽ 'പിന്നെ ഹറാമാക്കി ( പിന്നെ തറപ്രസംഗം പാസ്സാക്കി
സ്തീകൾ പള്ളിയിൽ പോവുകയാണെങ്കിൽ നാറ്റിച്ച് പോകണം
ഓഹോ.. എന്നിട്ട്
നിങ്ങൾ ഈ എഴുതിയതൊക്കെ പച്ച കളവാണ് സുന്നികൾ പറയാത്തതും ചെയ്യാത്തതും അവരുടെ മേൽ കെട്ടി ചുമക്കുന്നു സംഘടനാ വിരോധത്തിന് പേരിൽ നിങ്ങൾ ഒരു മുസ്ലിം അല്ലേ ഇങ്ങനെ കളവ് പ്രചരിപ്പിക്കുന്നത് ഒരു മുസ്ലിമിന് ചേർന്നതല്ല
ഈ കമെന്റ് കണ്ടാൽ തന്നെ മനസിലാക്കാം, ഇതെഴുതിയവന്റെ അന്തവും, ലോക വിവരവും.!!!!
ഇയ്യിടെയായി മയാ വി കഥപോലെ കാമത്തുകൾ വിളപ്പിട്ട് ഒരക്ഷരം പോലും ഉരിയാടാതെ നട്ടല്ലില്ലാതെ നേതാക്കൽ മാരാണ് ആസ്റ്റേജിൽ ഉള്ളത്
പൊന്നാനിയില് മുനമ്പം ഏതു വഗ്ഗത്തിൽ പെടും മുസ്‌ലിം ആണെന്ന് പോലം അറിയാത്തവർക് സിയാറത്തിന് പോകുന്നവർക്ക് എന്ത് ഇസ്‌ലാം അല്ലേ?
ദീർഘകാലം കുറാഫിആയി ജീവിച്ചിട്ട് പിന്നെ മുസ്ലിമായി കഴിയുമ്പൊ സോഭാവികമായും കുമ്പൂരികളോട് ഒരു അറപ്പുണ്ടാകും കൂടാതെ നമ്പി(സ)പഠിപ്പിച്ച വിശ്വാസവും ആദർശവും മനസ്സിലാക്കി കഴിയുമ്പൊ സമസ്തക്കാർ കാഫിറാണെന്ന് മനസിലാകും കാര്യമാക്കണ്ട
അഭൗതിക മാർഗത്തിലൂടെ സഹായം ചോദിച്ചതിന് നീയും നിൻ്റെ തല തിരിഞ്ഞ മൗലവിമാരും കാഫിറാക്കുന്നുവെങ്കിൽ ആരെയല്ലാം കാഫിറാക്കണം. ഈസാ നബി മുതൽ സ്വാഹാബാക്കളിൽ പലരും etc .........
@@IrshadAliMahiri അഭൗതികമായി കാര്യ കാരണ ബന്ധങ്ങൾക്ക് അപ്പുറത്ത് അള്ളാഹു അല്ലാത്തവർ സഹായിക്കു എന്ന് വിശ്വസിക്കുന്നത് ശിയാക്കളും കേരളത്തിലെ സമസ്തക്കാരുമാണ്
വഹാബി നിർമിതമായ
ശിർക്കുകൾ ..
😢😊😢😊😢😊
കാര്യ കാരണത്തിൽ
തൂങ്ങിയാടുന്ന
മരിച്ചാൽ മാത്രം
വരുന്ന പ്രാർത്ഥനയിൽ
വെച്ച് ചുട്ടെടുത്ത തൗഹീദ്‌ൽ
വേവിച്ചെടുത്ത ശിർക്ക്.
ഒരേ ഡോക്ടറെ
രണ്ടുവട്ടം കണ്ടാൽ
മണ്ടിവരുന്ന ശിർക്ക്,
ആശുപത്രിയിൽ പോയി
പ്രസവിച്ചാൽ പിറകെ
കൂടുന്ന ശിർക്ക്,
അരികിലുള്ള ജിന്നിനോട്
ഇരന്നാൽ വരുന്ന ശിർക്,
വരാത്ത ശിർക്ക്.
വസീല ശിർക്ക്.
വാശിയിൽ ഉള്ള ശിർക്ക്.
ജിന്നിന്റെ റൈൻജ് നോക്കി
തീരുമാനിക്ക പെടുന്ന ശിർക്ക്,
സിഹ്റ് ഫലിക്കുണ ശിർക്ക്
ഫലിക്കാത്ത ശിർക്ക്,
കൊല്ലവും മാറി മറിഞ്ഞു
വരുന്നുണ്ട് അത്ഭുതം ശിർക്ക്
ജാറം കണ്ടാൽ ശിർക്ക്
യോഗത്തിൽ കോറം
തികഞ്ഞു നിർമിക്കും
മുജാഹിദ് ശിർക്ക്
അപ്പുറത്തുണ്ടോരുത്തർ
വോട്ട് ശിർക്,
തിരഞ്ഞെടുപ്പ് ശിർക്ക്.
പുരോഗതിച്ചവർ
ചേകന്നൂരിലെത്തിയാൽ
അത്തഹിയ്യത് ശിർക്ക്
വന്ന് വന്നിന്ന്
സിറിയയിൽ ആടിനെ നോക്കി
കാക്കുന്നു തൗഹീദ്.
Sukku onappuda
👍
ജിഫ്രി തങ്ങൾ നേതൃനിരയിൽ വന്നതിൻ്റെ ഗുണം... സധാരണ സമസ്ത പ്രവർത്തകർക്ക് ലീഗിൻ്റെ കണ്ണുരുട്ടൽ പേടിക്കാതെ സുന്നത്ത് ജമാഅത്ത് പഠിക്കാൻ അവസരം ഉണ്ടായി...ശംസുൽ ഉലമക്ക് ശേഷം സമസ്തയിൽ ഉണർവ്വുണ്ടാക്കിയത് ജിഫ്രി തങ്ങൾ മാത്രമാണ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുന്നു...
ഉസ്താദേ ഞാൻ ഒരു സുന്നി ആണ് മുജാഹിദ് നോട് പറയുന്നതിന് മുൻപ്
ആ പാകര അഹസ്‌നി മുതലായ വരുടെ കള്ള karramath കൾക്ക് ഒരു അറുതി വരുത്തിക്കൂടെ. അതോ ജനങ്ങൾ വഴി തെറ്റി പോവുന്നത് കണ്ടു നിൽക്കുകയാണോ. പണ്ഡിതന്മാരുടെ ജോലി.
ഇതു ഒക്കെ നിർത്തി ഇട്ടില്ലേൽ അല്ലാഹു വിനോട് നാളെ തീര്ച്ചയായും കണക്ക് പറയേണ്ടി വരും തീർച്ച ഒരു പണ്ഡിതനും ഒഴിയാൻ കഴില്ല.
ആദ്യം സമസ്ത മടവൂർ മുതൽ ഉള്ള കള്ള karamathukal ക്കെതിരെ ഒരു fathwa ഇറക്കൂ എന്നിട്ട് പോരേ മുജാഹിദ്.
ഇജ്ജ് സുന്നി യോ? തനി വഹാബീ ..ഏത് വഹാബിയാണ് എന്ന് അറിയില്ല... ഏതായാലും ആഗോള തീവ്രവാദികളായ സലഫി യിൽ പെട്ടുപോയില്ലേ.? ഇജ്ജ് ഇനി നന്നാവൂല്ല..
@@rafeeqsilverleaf768വികാരം കൊള്ളല്ലേ കാര്യങ്ങൾ കാര്യം സഹിതം മനസ്സിലാക്കാൻ ശ്രമിക്ക്
നമ്മുടെ നാട്ടിൽ മുസ്ലീങ്ങളിൽ എന്തെല്ലാം അനാചാരങ്ങൾ ആണുള്ളത് അതിനൊന്നും സമസ്ത ഒരു വാക്കും പറയുന്നില്ല ശബ്ദിക്കുന്നില്ല തൃപ്പനച്ചിയിൽ എന്തെല്ലാ അനാചാരങ്ങൾ നടക്കുന്നു അതിനെതിരെ ശബ്ദിക്കാൻ ഒരു സമസ്ത പണ്ഡിതനും ഇല്ല പാക്കര ആസനി എന്തെല്ലാം കള്ളക്കറാമത്തുകൾ പറയുന്നു ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കുന്നു അതിനെതിരെ സമസ്താ ഒരു വാക്കുപോലും പറയുന്നില്ല ഞാൻ പറയുന്നത് ആദ്യം അതൊക്കെ നിർത്തിയിട്ട് പോരെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാൻ
മടവൂരിനും അല്ലാഹുവിനും തുല്യ സ്ഥാനം കൊടുത്ത കാര്യങ്ങൾ വരെ ഇവിടെ നടന്നിട്ടുണ്ട് അതിനെതിരെ സമസ്താ ഒരു വാക്കുപോലും പറഞ്ഞില്ല പിന്നെ എന്താ ഈ സമസ്ത പ്രസ്ഥാനം പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
അല്ലാഹു പരിശുദ്ധനാണ് പരിശുദ്ധമായത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.....
സമസ്ത ബിദ്അത്തുകളെയും ഖുറാഫാത്തിനെയും ജാറം മൂടൽ തുടങ്ങിയ ശിർക്കൻ പരിപാടികൾ ഒക്കെ നിർത്തണം
ഇതൊന്നും ദീനിൽ ഇസ്ലാമിൽ ഇല്ലാത്ത പരിപാടികളാണ് ഈ പരിപാടിയൊക്കെസമസ്ത പ്രോത്സാഹിപ്പിക്കുന്നു 😭😭😭
വിശ്വാസത്തിൽ ശിർക്കും
അമലിൽ ബിദ്അത്തും വരാതെ മുസ്ലിം ഉമ്മത്തിനെ സംരക്ഷിച്ചു പോരേണ്ടത് സമസ്ത പണ്ഡിതന്മാരെ കൂടി ബാധ്യതയാണ്
സമസ്ത പണ്ഡിതന്മാർ വെള്ളം ചേർക്കാതെ ദീൻ പറയാൻ തയ്യാറാവണം 😂
ആചാരങ്ങളെ അനുഷ്ഠാനങ്ങൾ ആക്കി മാറ്റുന്ന പരിപാടി നിർത്തണം
സമസ്ത അല്ലാഹുവിനെ ശരിക്കും പരിചയപ്പെടുത്തുന്നില്ല,😭
ആചാരങ്ങളെ അനുഷ്ഠാനങ്ങൾ ആക്കി മാറ്റുന്നു😭😭
ഖുർആനും സുന്നത്തും ജനങ്ങളെ പഠിപ്പിക്കുന്നില്ല,😭😭😭
സമസ്ത പണ്ഡിതന്മാർക്ക് അല്ലാഹുവിനെ കുറിച്ച് പറയാൻ തൗഫീഖ് കിട്ടുന്നില്ല,
എന്താണ് അതിന്റെ കാരണം? 🤔
😂😂😂😂അയ്യോ എന്നാ ഒന്ന് പഠിപ്പിക്കാമോ 😂😂😂😂
🎉🌹❤️
❤❤❤
❤
Skssf❤
❤❤
❤