Kannur-Trivandrum Superfast🔥ഇങ്ങനെ ഒരു പകൽ യാത്ര ആദ്യമായി🤦♂️NH66 works⚡
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- #ksrtc #aanavandi #kswift #kondody #kondodyautocraft #superfast
കണ്ണൂരിൽ നിന്നും കോഴിക്കോട്,തൃശൂർ, എറണാകുളം വൈറ്റില hub,ആലപ്പുഴ,കൊല്ലം വഴി തിരുവനന്തപുരം വരെ ksrtc superfast ബസ്സിൽ ഒരു പകൽ യാത്ര,,,രാവിലെ 7 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന kannur ഡിപ്പോയുടെ ബസ്സിലാണ് യാത്ര,,,14 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട journey തിരുവനന്തപുരം എത്തുമ്പോൾ 17 മണിക്കൂർ ആയി,,,Ksrtc യുടെ Ashok leyland chasis Kondody body വണ്ടിയിൽ ആയിരുന്നു യാത്ര,,,600/- രൂപയാണ് ticket fare
17 മണിക്കൂർ ഉറക്കമില്ലാതെ യാത്ര ചേട്ടൻ പൊളി
You should be awarded Bharat Ratna for this ! Tfavelling in KSRTC in day time on this route is indeed an achievement..
ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ലൈക് ഉം ചെയ്ത്. ഒറ്റ കാരണം നിങ്ങളുടെ effort.... 🔥
thanks bro 😍
Sathyam ❤
നല്ല വീഡിയോ,ഇത്രയും ദൂരം ഉള്ള റൂട്ട് ഒക്കെ super express/deluxe ആക്കണം
പേര് മാറിയാൽ Fare കൂടും വേണോ?
😁
Epam KSRTC il ola ela Vandiyum kanak an pinne delux avumbozh seat comfort kitum air suspension an pakhse comfort kurav an ake delux service il oru vitam nalath sabari an
Ksrtc യുടെ driver ഉം conductor ഉം തൃശൂർ ൽ നിന്ന് മാറി. Knr to TVM ഒറ്റ strech ൽ viedo എടുക്കാൻ ഇരുന്ന "ലെ ചേട്ടൻ😊😊
യാത്രാവിവരണം ഹൃദ്യം
ഏറെ ആശംസകൾ .👍👍👍
7:15 leyland sound 🔥 like a roaring lion 🦁
ഈ പെർമിറ്റ് ഒക്കെ പ്രൈവറ്റിന് കൊടുത്തിരുന്നേൽ സൂപ്പർ ലക്ഷ്വറി എ സി ബസ് വന്നേനെ 🙂
നിലവിൽ പെർമിറ്റ് കൊടുത്ത എവിടെയൊക്കെ അത്തരം പ്രൈവറ്റ് ബസ്സുകൾ ഓടുന്നുണ്ട്?
@@AnnieSaEr-kc4mb nilavil ithra deerkha door permit ullath kurach ennam mathrame ullu. Malabar areayil ninnum. Mumb oru parassu undayirunnu. Athinte okke munnil ith verum paatta
പ്രൈവറ്റ് ok എന്നാൽ യാത്രക്കാർ കുറഞ്ഞാൽ റോഡ് മോശമായാൽ ഡീസൽ വില കൂടിയാൽ അവർ അന്നേരം ഓട്ടം നിർത്തും എന്നാൽ ആനവണ്ടിക്ക് ആ വിഷയമില്ല
Haripad my home town
👍🏻
KSRTC superfast overtaking swift 31:11 mass overtaking😁😁🤩🤩
8:9 enna gear shifting ah🥵
ഇതിൽ 17 മണിക്കൂർ ഇരിക്കുന്നവനെ സമ്മതിക്കണം
🙌
Day timil oke sugamayi ernad express train kitumayirunu..ningle ksrtc blogininginu vendi matram cheyunna vedio anoo
ഈ ഒരു സർവീസ് പരിചയപ്പെടുത്തുക എന്നതായിരുന്നു,,,
എന്റെ ജില്ലാ ആണ് കോഴിക്കോട്
Ayin?
ഇങ്ങേയറ്റം തിരുവന്തപുരം..... അങ്ങേയറ്റം കാസർഗോഡ് അല്ലേ?
RPC 499 SF scene
❤
ഈ യാത്രയിൽ ഏറ്റവും അടിപൊളി ആയി തോന്നിയ സ്ഥലം ഏതാ ബ്രോ..
തൃശ്ശൂരിൽ നിന്ന് trivandram vare ethra time eduthu... Pls rply
ഏകദേശം 10 മണിക്കൂറിനു മുകളിൽ എടുത്തു
285 km 10 hrs?
@@sarathppradeep9055കേരളം no. 1 അമേരിക്കയിലേത് പോലുള്ള റോഡുകൾ.... 😂😂😂
Tvm - Mananthathavady Greenfield SF vdo cheyyo
Sure 👍
❤❤👍👍
👍🏻
👍🏻
👍🏻
👍🏻
👍🏻
അശോക് ലേയ്ലൻഡ്...
കരിങ്കല്ലിന്റെ പുറത്ത് ബസിന്റെ ബോഡി കെട്ടിയാൽ എങ്ങനെ ഇരിക്കും...🤣🤣 വാട്ടർ ലെവൽ പിടിച്ച് റോഡ് ഉണ്ടാക്കിയാൽ നടുവ് ഓടിയാതെ പോകാം 😂 തേനീച്ച കൂട് ഇളകി വരുമ്പോലത്തെ സൗണ്ടും... 😂
ലൈലാന്റ് പിന്നെയും ഒരു മയം ഉണ്ട്. ഐഷറും ടാറ്റയും എന്റെ പൊന്നോ പറയണ്ട.
Kondody body weight kurav an
ആ കൊള്ളാം... കൊണ്ടോടി ക്ക് കുറ്റം 🤣
Kondody body k weight kurav ayond vibration verum pinne Leyland inu comfort ilenkil KSRTC yude body ketia bs3 Leyland in tata e kalum comfort und tata k suspension undo en doubt an 😅 atrak hard an
Vandikale patti valiya idea illale 😂😂
Vande Bharat now 7 hours
ഇൻഡിഗോ എക്സ്പ്രസ്സ് 45 മിനുട്സ് 😊
Air india express 40 minutes 🌝
KNR TO TVM ticket rate ethra anu
600 രൂപയോളം ആയി
കൊണ്ടോടി സീറ്റ് വളരെ മോശമാണ്, അങ്കമാലിന്ന് കൊല്ലം വരെ യാത്ര ചെയ്തു നടുവേദന എടുത്ത് മനുഷ്യന് ഒരു വഴിക്ക് ആയീ, തിരിച്ച് മേസ്തിരി വണ്ടി ഫാസ്റ്റ് പാസഞ്ചറിന് എറണാകുളത്തേക്ക് പോകുന്നു, അടിപൊളി സീറ്റ് നടുവിന് വലിയ പ്രശ്നം ഉണ്ടായില്ല.
Bus speed ethraya top
80
Average speed 30 km five hundred kms in 17 hours
Swift service are very bad
Ksrtc. യുടെ ഏറ്റവും മോശം comfort condody ബസ്. ആണ്
ഒലക്ക ആണ്..
Ne keritu polum kanoola 😂
Correct
Sheri aaanu
❤