Hats off to the crew members of KSRTC doing their great service by driving in narrow two way roads of Kerala in night time in the middle of heavy traffic.
ഗംഭീരം.. രാത്രി യാത്ര.. പതിനാല് മണിക്കൂർ അല്ലേ?? ഒന്നിന് പിറകെ മറ്റൊന്ന് പോയാൽ എങ്ങിനെ ksrtc രക്ഷപ്പെടും.. നിങ്ങൾ കാണിച്ചത് പോലെ ഏതാണ്ട് ekm മുതൽ tly വരെ ഒരേ സമയത്ത് ഓടിയാൽ എന്താ ഗുണം?? ഏതായാലും യാത്ര സൂപ്പർ 👍
Bro, tl series bus ellam lease kazhinjo. Ippo onnum kanan illa. Reply taro. Trivandrum Kozhikode volvo 8400 bypass rider . morning 7:30 manik ulla bus il um oru yathra cheyyo
അങ്ങനെ ഒരുവിധത്തിൽ അങ്ങ് എത്തി അല്ലേ... ഓട്ടത്തിനിടയിൽ ഓവർടേക്ക് ചെയ്തു പോയ പ്രൈവറ്റ് ബസുകളെയൊന്നും കാണിച്ചില്ലല്ലോ 😀 നാട്ടുകാരിൽ നിന്നും ഒരു സഹകരണവും പ്രതീക്ഷിക്കണ്ട..😌 അവസാനം പറഞ്ഞ കോട്ടയം നിർമല 1999മുതൽ 2008വരെ ഓടിച്ച ഒരു ഡ്രൈവർ ആണ് ഞാൻ...😀
@@Josfscaria Alla ...are you serious . In terms of fleet capacity , revenue kottayam is one of the major one in Central zone....might be biggest than EKM
പുതിയ ബസ്സുകൾ എല്ലാം swift ന്. ബാംഗ്ലൂർ റൂട്ടിൽ ഓടിയിരുന്ന പാട്ട ബസ്സ് പ്രൈവറ്റിന്ടെ റൂട്ടിൽ ഇടുന്നു. രാത്രിയായത് കൊണ്ട് വേറെ വഴിയും ഇല്ല.എന്തായാലും ആളു കേറും.
പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ തിരുനാൾ ദിനങ്ങൾ ആയതിനാൽ പൈസക്കരി ടൗണിൽ കടകളൊക്കെ അലങ്കരിച്ചിരിക്കുന്നു. ശ്രീകണ്ഠപുരം മുതൽ പയ്യാവൂർ വരെ ഈ ബസ് ചെമ്പൻതൊട്ടി ചെമ്പേരി വഴി ഏകദേശം 15 KM ചുറ്റിവളഞ്ഞാണ് പോകുന്നത്.
നടുവ് വേദന, പിടലി വേദന സൗജന്യം, കണ്ണൂർ പോയികൊണ്ടിരുന്നതാ... പിന്നീട് ട്രെയിൻ യാത്ര ആക്കി. രാവിലെ ജോലിക്ക് കയറാൻ FP/SF ൽ പോയാൽ ഒരു ലീവ് എടുക്കേണ്ടി വരും. So, സാമ്പത്തിക നഷ്ടം. ദീർഘ ദൂരം സർവീസിൽ യാത്ര സുഖം ആണ് പ്രാധാന്യം നൽകേണ്ടത്.
TAKE OVER നെ അനുകൂലിക്കുന്ന അടിച്ചുമാറ്റൽ ഒരു ആഘോഷം ആക്കുന്ന KSRTC ... SYSTEM SLAVES നു ഇത് ആഘോഷ രാവ് അറിയാൻ മേല എന്താണ് നാഷണലിസേഷൻ ന്റെ അനിവാര്യത കേരളത്തിൽ
ഇതെന്തിനാ ശ്രീകണ്ഠപുരത്തിന് പോയിട്ടു ചെമ്പന്തൊട്ടിക് വരുന്നേ? ഒന്നുകിൽ തളിപ്പറമ്പ് നടുവിൽ ചേമ്പേരി വഴിയോ അല്ലെങ്കിൽ ശ്രീകണ്ഠപുരത്തു നിന്നു നേരെ അങ്ങു പോയാൽ പോരെ. ആവശ്യം ഇല്ലാതെ വെറുതെ വളഞ്ഞു പിടിക്കുന്നു. ശരിക്കും ആനമണ്ടത്തരം ആണ്😀
Hats off to the crew members of KSRTC doing their great service by driving in narrow two way roads of Kerala in night time in the middle of heavy traffic.
Yes...
Vimal Jyothi college last kanichappom kure ormakal thirichuvanne pole❤. 4 years padicha collega .Great video 👍
❤️❤️❤️❤️
വീണ്ടും തകർത്തു👍ശരിക്കും Busൽ യാത്ര ചെയ്ത അനുഭവം
Thankyou
Chandanakampara is my hometown. It was great to see all the nearby places in this video.
❤️💚❤️❤️
80 ശതമാനം ദൂരവം bright ഇട്ട് ഓടിച്ച ഡ്രൈവർ ചേട്ടന് അഭിനന്ദങ്ങൾ
🥰💥
വിശദമായ വിവരണം. ഒരുപാട് അറിവ്കിട്ടി 👍
😍😍😍
വലിവിന്റെ അസുഖമുള്ള സൂപ്പർ എക്സ്പ്രസ്സ് 🤣 അത് കലക്കി 😂
😁😁
നന്നായിട്ടുണ്ട്..
അവസാനത്തെ ആ വാക്കുകൾ... അത് നന്നായി!!!
❤️
Wow super watching live @ ur channel first time thku jisaab
😍
Fan of ur voice and ur clear explanation bro.
Love from Tamilnadu ❤️
Thank u brother
Nice 👍 journey
And
Valuable information
Bro താങ്കളുടെ വിവരണം പ്രത്യേകിച്ച് അതിലെ Detailing ✌🏻👌🏻👌🏻
Thanku
Thank you. Nice yatra. In the end you mention that the bus left Erumely at 4.30 am in stead of 4.30 pm. Please correct, if possible.
Sorry for that
പാലാ 5:00
എറണാകുളം 13:00 :
കലൂർ 15:30
ap ഹോട്ടൽ 17:28
ഗുരുവായൂർ 19:08
കുറ്റിപ്പുറം പാലം 20:30
കോഴിക്കോട് 23:36
തലശേരി 27:00
ധർമ്മടം പാലം 28:54
കണ്ണൂർ 29:31
ശ്രീകണ്ഠാപുരം 32:45
ചെമ്പേരി 34:06
പയ്യാവൂർ 38:30
വെള്ളരിക്കാം പാറ
പൈസക്കാരി 36:56
ചന്ദനക്കാം പാറ 38:56
🥰🥰thanku da
@@Josfscaria
Same to you bro
ഈ എഴുതിയതിലെ അക്കങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നു പറയാമോ?
Video timings
Super
Kumaliyil ninnum suthan batheryilekkulla Ore oru Super deluxe bussinte video cheyyu
ഗംഭീരം.. രാത്രി യാത്ര.. പതിനാല് മണിക്കൂർ അല്ലേ?? ഒന്നിന് പിറകെ മറ്റൊന്ന് പോയാൽ എങ്ങിനെ ksrtc രക്ഷപ്പെടും.. നിങ്ങൾ കാണിച്ചത് പോലെ ഏതാണ്ട് ekm മുതൽ tly വരെ ഒരേ സമയത്ത് ഓടിയാൽ എന്താ ഗുണം?? ഏതായാലും യാത്ര സൂപ്പർ 👍
ശെരിയാണ്....
Good videos and thanks. My home town Pappinisseri, Naduvil, Kannur or Thaliparamba.
🎟️🎟️🎟️
Nammudai Koothattukulam 🌝🔥
Awesome 👌
Neyveli to chennai Ultra Deluxe 2*2 seater try pannunga❤
Nicevideo.
Many many thanks
🚌 KSRTC 🚌 Bus 🚌 Yatra 🚌 Very 🚌 Beautiful 🚌 Capture 🚌🏵️🏵️🍎🍎🌳🌳🙏🏻🙏🏻
SUPER
Thank you
Super super super super super super super super super super super super
Thanku
Video പൊളിച്ചു ❤️
Thanks
Super....💥💥💥
Super thanks
@@Josfscaria 😀😀😀
Chetta erumelyilekku sabariyum supper expresum oru vella bus varunund kudathe swiftum
Ok
❤👀👍
Thanks
പൊൻകുന്നം.. മണക്കടവ് റൂട്ട് കാണിക്കാവോ
love from payyavoor
✅
14 hrs 10 mints alle journey time
Nice 👍👍
Thanks for the visit
Nice bro you can try paitalmala to chengannur day service bus it reaches kannur at 9 am...
Next time
Book chyunad angnea
Ente ksrtc Neo oprs' എന്ന ആപ്പ് download ചെയ്യൂ
മനോഹരം
😊
Super bro pls add pala to ambayathode fp
Added
Super bro
Thanku
വണ്ടി പഴയ കോഴിക്കോട് ബാംഗ്ലൂർ ആണ് Swift വന്നപ്പോൾ replace ചെയ്തു.. കുറെ നാൾ കൊന്നകാട് ഓടിയിരുന്നു...
Pala konnakad 🔥🔥🔥8 manikk eduthittumm..
Vali ഇല്ലാത്ത വണ്ടി
Poli video bro nice 🥰 next travel plan cheytho 😍
Sure 👍
north paravoor ❤🔥❤🔥❤🔥❤🔥
ഞങ്ങളുടെ പിറവം വഴിയാലോ പോകുന്നത്... അടിപൊളി
💥💥💥
@@Josfscarialn keralacommonmanconvrnienceandcocernare commendable
Bro, tl series bus ellam lease kazhinjo. Ippo onnum kanan illa. Reply taro.
Trivandrum Kozhikode volvo 8400 bypass rider . morning 7:30 manik ulla bus il um oru yathra cheyyo
TL stopped
Long service jeevanakkaar engane aan rest edukkunath enn palarum ariyaarilla. Room okke parithaapakaram..
Yes bro
Broo pala kudiyanmala busil onnu yathra cheyth nokk vibe ahnnu
Superf ആണോ
പാലാ യുടെ ഏറ്റവും വരുമാനം ഉള്ള സർവീസ് അണ് പാലാ -kudiyanmala. പാലാ -anakktty.
@@jinujayan7767 pala anakatti super attappdi area road shokam
@@Josfscaria LS FP.
@@jinujayan7767 oke
തൃശൂർ കേറില്ല അല്ലെ
Illa
Super
Thanks
Sreekandapuram-payyavoor 10km ഉള്ളു... ഈ ബസ് ആണേൽ 15km എങ്ങാനും കറങ്ങി ചുറ്റി വളഞ്ഞു പോവുന്നു.... വെറുതെ ഇല്ല നഷ്ടത്തിൽ 🥴🥴😆😆😆
ആ വഴിയിൽ ആൾക്കാർ ഇറങ്ങാൻ ഉണ്ടെൽ പോകണ്ടേ
Erumely - Kanjirappally Direct varunnathinu pakaram Sera yude ticket pidikan Manimala vazhi varunna SE 😅
👍👍👍
Thanks
Pathanamthitta to kanhangad ksrtc SF video chayumo
New super varatte
@@Josfscaria kanhangad punalur SF ano bro
ഗുരുവായൂർ പൊന്നാനി വഴി ആണോ കുന്നംകുളം വഴി ആണോ പോകുന്നെ..കുറ്റിപ്പുറം
കുന്നംകുളം
Pala to bangalor ksrtc swist bus idavo പ്ലസ്,
വരുന്നോ
@@Josfscaria video mathi
ഇവിടെ നിന്നും അടുത്തു എന്തൊക്കെ കാണാൻ ഉള്ള സ്ഥലങ്ങൾ ഇണ്ട്.. അടുത്തുള്ള വേറെ സ്ഥലങ്ങൾ ഒന്ന് പറയാമോ
ഇവിടെ അടുത്ത് പൈതൽമല, പലക്കയം തട്ട്
40min short akki oru 20min akkamayirunnu 😌
🫣🫣🫣
pick up illalo chetta 😁
വലിവിൻ്റെ അസുഖം
ബ്രോ, അമ്പാരി കർണാടക KSRTC യുടേതാണ്.
അതേ
Guruvayur ❤️
Temple city
Vandiyil motham ethara aak oondayirunthu
കുറവ്
Bro ente naduvazhiyanno pokunne Sreekandapuram
Yes
Manimala വഴി ഈ സർവീസ് start ആയോ..?കുറേ നാൾ ആയി ഇല്ലായിരുന്നു ഈ സർവീസ്
Start ആയി
കോവിഡ് വന്ന് കഴിഞ്ഞു ആണ് ഈ ബസ് ഇടക്ക് സർവീസ് നിർത്തിയത് നേരത്തെ സൂപ്പർ ഫാസ്റ്റ് ആയിരുന്നു
സൂപ്പർ.... ഇനി എരുമേലി കൊല്ലൂർ മൂകാംബിക ബസ് തുടങ്ങണം ❤️❤️❤️
അങ്ങനെ oru service undarunno
ശരിയാ...most wanted route. അതും എയർബസ് പുഷ്ബാക് ബസും വേണം.
@@madhavam6276 ഇതു വരെ സാലറി കൊടുത്തിട്ടില്ല 🤔🤔
@@Josfscaria അറിയില്ല
@@CJ-si4bm 😌 enthu cheyyana broo... Nammal paranja route pole labhamulla route il evanmar odilla...🙈
അങ്ങനെ ഒരുവിധത്തിൽ അങ്ങ് എത്തി അല്ലേ...
ഓട്ടത്തിനിടയിൽ ഓവർടേക്ക് ചെയ്തു പോയ പ്രൈവറ്റ് ബസുകളെയൊന്നും കാണിച്ചില്ലല്ലോ 😀 നാട്ടുകാരിൽ നിന്നും ഒരു സഹകരണവും പ്രതീക്ഷിക്കണ്ട..😌
അവസാനം പറഞ്ഞ കോട്ടയം നിർമല 1999മുതൽ 2008വരെ ഓടിച്ച ഒരു ഡ്രൈവർ ആണ് ഞാൻ...😀
Private bus oke overtake cheyyano... ഞങൾ വളരെ പതുക്കെയാണ് പോയത്... കണ്ടത് ആകെ kalladayum രണ്ട് ടൂറിസ്റ്റ് ബസും... Holymariya undarunu ഡിന്നർ breakinu
ഇപ്പൊൾ എന്ത് ചെയ്യുന്നു...
@@Josfscaria dinner Break kanda Holymaria ADIMALI NEDUMKANDAM IRITTY VANIYAM PARA allea?
@@Josfscaria ഞാൻ ഓടുന്ന കാലത്ത് 5.30നും 6നും ഇടക്ക് ചന്ദനയ്ക്കമ്പാറ എത്തും.
ഇപ്പോഴും അങ്ങനെ തന്നെയെന്ന് തോന്നുന്നു.
@@Josfscaria ഇപ്പോൾ വീട്ടിൽ തന്നെ.. കൃഷി, കുടുംബം, കുട്ടികൾ..
അങ്ങനെ പോകുന്നു
Chembathotti ente naadu
Thanku... Bus karakku nalla oru stay കൊടുക്ക്
Kottayam Depot is the biggest, and Tenkasi is operated by ETPA
Kottayam now small..m pala big
@@Josfscaria Alla ...are you serious . In terms of fleet capacity , revenue kottayam is one of the major one in Central zone....might be biggest than EKM
KODUGALLOOR എത്ര മണിക്ക് എത്തും
Kanjirappally il ethunna time ethrayanu ?
530
പുതിയ ബസ്സുകൾ എല്ലാം swift ന്. ബാംഗ്ലൂർ റൂട്ടിൽ ഓടിയിരുന്ന പാട്ട ബസ്സ് പ്രൈവറ്റിന്ടെ റൂട്ടിൽ ഇടുന്നു. രാത്രിയായത് കൊണ്ട് വേറെ വഴിയും ഇല്ല.എന്തായാലും ആളു കേറും.
Puthiya busukal varum....
Swift SF kazhinj ksrtc puthiyath varum
പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ തിരുനാൾ ദിനങ്ങൾ ആയതിനാൽ പൈസക്കരി ടൗണിൽ കടകളൊക്കെ അലങ്കരിച്ചിരിക്കുന്നു. ശ്രീകണ്ഠപുരം മുതൽ പയ്യാവൂർ വരെ ഈ ബസ് ചെമ്പൻതൊട്ടി ചെമ്പേരി വഴി ഏകദേശം 15 KM ചുറ്റിവളഞ്ഞാണ് പോകുന്നത്.
Ini ippol holidays വരുമ്പോൾ അതിറെ പ്രയോജനം കിട്ടും
Takeover service annu chetta.....so a vaxhi thannye pokanam
Thattipatichedutha permit..
Bro.. ഈ ബസിൽ സിംഗിൾ driver ആണോ അതോ DC ആണോ
Dc
Driver cum conductor aano ee service?
Yes
2hr പുറകിൽ വരുന്ന കൊന്നക്കാട് ബസ് ഇതിൻ്റെ മുമ്പിൽ കേറി പോകുന്ന അവസ്ഥ ... എക്സ്പ്രസ് ഇത്ര ശോകം ആണോ ???
രണ്ടും രണ്ടു routalle... ...
Kmy to konnakadu
Via - thodupuzha, muvattupuzha, angamali, thrissur, Kozhikode,thalassery, irutty
ഡീസൽ കാശ് കിട്ടുമോ ഇതിനൊക്കെ എത്ര വണ്ടി ഓടുന്നുണ്ട് ഈ ചന്ദനക്കംപാറക്ക്
3
CHETTOII.. ITH AT SERIES BUS ALLE... APPOL ENGANA PAZHAYATH AAKUNNE.. RS SERIES BUS IPPOZHUM ODUNNILLE
പഴയത് എന്നുന്പറഞ്ഞൾ 6കൊല്ലം കൂടുതൽ അയില്ലെ സാറേ
Payyavoor alle
അത്യെ
Hiiii bro sugmano
Yes bro after long time
സന്തോഷ് ജോർജ് കുളങ്ങര യുടെ ശൈലി സംസാരത്തിൽ
അങ്ങനെ തോന്നിയാൽ സൂപ്പർ ആണല്ലോ....
Ubc de takeover alle ee super express?
Mm
Eth bs4 chassis ano please reply
Bs3
@@Josfscaria kk
രാത്രിയിൽ എന്ത് കാണാനാണ്?
🫣
Hai
Helo
50 സീറ്റിലേറെയുള്ള ഈ ബസ്സിൽ ഒരിക്കൽ പോലും 10 ആളുകൾ തികച്ചും ഉണ്ടായിരുന്നില്ല. KSRTC എങ്ങിനെ ഗതി പിടിക്കും?
ഇപ്പൊൾ കളക്ഷൻ ഉണ്ട്
38+conductor seat
NH 17 alla, NH66
Ok ചേട്ടായി
മഞ്ഞ ബ്ലൗസും ചുവന്ന പാവാടയും ഉടുത്ത ഫാസ്റ്റ് പാസഞ്ചറിൽ കയറിയാൽ സമയവും പൈസയും ലാഭമുണ്ട്
ഉറക്കം കിട്ടില്ല🫣
നടുവ് വേദന, പിടലി വേദന സൗജന്യം, കണ്ണൂർ പോയികൊണ്ടിരുന്നതാ... പിന്നീട് ട്രെയിൻ യാത്ര ആക്കി. രാവിലെ ജോലിക്ക് കയറാൻ FP/SF ൽ പോയാൽ ഒരു ലീവ് എടുക്കേണ്ടി വരും. So, സാമ്പത്തിക നഷ്ടം. ദീർഘ ദൂരം സർവീസിൽ യാത്ര സുഖം ആണ് പ്രാധാന്യം നൽകേണ്ടത്.
TAKE OVER നെ അനുകൂലിക്കുന്ന അടിച്ചുമാറ്റൽ ഒരു ആഘോഷം ആക്കുന്ന KSRTC ... SYSTEM SLAVES നു ഇത് ആഘോഷ രാവ് അറിയാൻ മേല എന്താണ് നാഷണലിസേഷൻ ന്റെ അനിവാര്യത കേരളത്തിൽ
Sera ❤️
Numma Manimala Bus ❤️
👍👍
അല്ലാ ഗൂഗിൾമാമൻ പറയുന്നു എരുമേലി ചന്ദനകാംപാറ 391 km എന്ന്.... അപ്പൊ പിറവം വഴി കറങ്ങി പോകുന്നത് കൊണ്ടാണോ 500 km???
Google ഏറ്റവും short alle കാണിക്കുക... ബസ്സ് പോകുന്ന എല്ലാ routum add ചെയ്യൂ
കേരളത്തിൽ ksrtc ഭയങ്കര ചാർജ് ആണ്
Haa
ERATTUPETTA,PALA, KOOTHATTUKULAM,PIRAVOM,
ERNAKULAM, VAI ALLE
Yes
12:15 UBC kottayam kasargod 2+2 ac semi sleeper
Thanku
Ambayathode bus katta bore aanu.naduvedana edukkum seat 💺 comfort ella..
അതെയോ....
Chummayalla...kasu illa kasu illa nu parayunnath...oru main town vare long service vittapore...
Ithu നിർത്തി ഇപ്പൊൾ ഇല്ല
ഇടക്ക് കൊടുങ്ങല്ലൂർ ഉണ്ട് കേട്ടോ... പക്ഷെ ksrtc ബസ്സ് സ്റ്റാൻഡ് ഇല്ല 😂😂😂😂😂
💯👉
Kallada Trivandrum Mysore bus
Vaia kannur?
ഈ ടാറ്റ നന്നായി maintain ചെയ്യുന്നുണ്ട് തോന്നുന്നല്ലോ 😍♥️
Athenna
Ellaa... Valivilla 😌
ലാസ്റ്റ് കണ്ടപ്പോൾ സങ്കടം thonni🙏😭😡
ഇതെന്തിനാ ശ്രീകണ്ഠപുരത്തിന് പോയിട്ടു ചെമ്പന്തൊട്ടിക് വരുന്നേ?
ഒന്നുകിൽ തളിപ്പറമ്പ് നടുവിൽ ചേമ്പേരി വഴിയോ അല്ലെങ്കിൽ ശ്രീകണ്ഠപുരത്തു നിന്നു നേരെ അങ്ങു പോയാൽ പോരെ.
ആവശ്യം ഇല്ലാതെ വെറുതെ വളഞ്ഞു പിടിക്കുന്നു.
ശരിക്കും ആനമണ്ടത്തരം ആണ്😀
Take over route അങ്ങനെയാണ്... പിന്നെ ചേംബന്തോട്ടിയിൽ aliranganum ഉണ്ടാരുന്നു
Naduvil vazhi collection kooduthal ayath kondano punalur kudiyanmala ipol punalur- kannur vare aakiyath
Santhosh kulagare copy adikukayanalo mone
Copywrite kittuvo
പറവൂർ to മൂത്തക്കുന്നം കേരളത്തിലെ ഏറ്റവും മോശം റോഡ്
🫣