തൃശ്ശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ചു | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • തൃശ്ശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ചു
    #Thrissur #MathrubhumiNews #FireForce
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 30

  • @sahadevanem3754
    @sahadevanem3754 28 วันที่ผ่านมา +34

    ഒരു ആൾ മറ ഉണ്ടെങ്കിൽ ആ കുട്ടി രക്ഷ പടുമായിരുന്ന്

  • @shebaabraham687
    @shebaabraham687 28 วันที่ผ่านมา +28

    കാശില്ലെങ്കിൽ കടം വാങ്ങിച്ചെങ്കിലും പോലെയുള്ള കിണറുകൾ ഉണ്ടെങ്കിൽ എല്ലാവരും ഒന്ന് ഭിത്തി കെട്ടുക ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ കിണറുകൾ ഉണ്ടോ ഒരു ജീവൻ പോയില്ലേ അല്പം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ 😔

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 28 วันที่ผ่านมา +6

    ഈശ്വര ഈ ചെറിയ കുട്ടി ഉള്ള വീട്ടിൽ ഒരു മറയില്ലാതെ എന്തെങ്കിലും വെച്ചു ഒന്നു മറക്കമായിരുന്നില്ലേ 😢😢😢😢ഈ പ്രായത്തിൽ രണ്ടു കണ്ണും വെച്ചു നോക്കണം പാവം മോള് 🙏🏻🙏🏻🙏🏻🌹🌹😰😰

  • @thasnijoju
    @thasnijoju 28 วันที่ผ่านมา +26

    കുട്ടികൾ ഉള്ള വീട്ടിൽ ഇത്തരം കിണറുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടതായിരുന്നു...😢😢😢 മാതാപിതാക്കൾക്ക് ക്ഷമിക്കാനുള്ള കരുത്ത് ദൈവം കൊടുക്കട്ടെ 😔😔

  • @SruthiSruthi-hg2dk
    @SruthiSruthi-hg2dk 28 วันที่ผ่านมา +5

    എത്ര കണ്ണ് ഉണ്ടങ്കിലും മതി ആവില്ല ഈ പ്രായത്തിൽ എന്റെ മോനു രണ്ടു വയസ്സ് ആണ് ഞാൻ ഒറ്റക്ക് ആണ് താമസം hus ഗൾഫിൽ ആണ് ഞാൻ അവനെ തന്നെ നോക്കി ഇരിക്കും അപ്പോ എനിക്ക് എല്ലാം ചെയ്യാൻ ഒന്നും പറ്റില്ല ചിലപ്പോ മുറ്റം അടിച്ചു വരാൻ പറ്റില്ല തുടക്കാൻ പറ്റില്ല അതിനൊക്കെ ആളുകൾ കുറ്റം പറയും ഞാൻ അതൊന്നും കാര്യം ആക്കില്ല മുന്നിൽ റോഡ് ആണ് ഒന്നു കണ്ണ് തെറ്റിയാൽ എന്തെകിലും സംഭവിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ല്ലോ ഇതൊക്കെ ഇവര് വലുതായാലും ചെയ്യാം മക്കളെ എന്തെകിലും പറ്റിയ ഓർക്കാൻ കൂടി വയ്യ ഒറ്റക് ഒരാൾ എന്തൊക്ക ചെയ്യും പറയുന്നവർ parayanda എനിക്ക് പറ്റുന്നത് പോലെ ഞാൻ ചെയ്യും ipo പ്രാധാന്യം എന്റെ മകന് ആണ് ഇത് പോലെ ഒരു നല്ലുകൊള്ളo വാർത്തയായി കാണാൻ എനിക്ക് വയ്യ എന്നെ കൊണ്ട് പറ്റുന്നത്തിനും അപ്പുറം അവനെ നോക്കണം മക്കളെ യും

  • @sahida-ko3mz
    @sahida-ko3mz 28 วันที่ผ่านมา +18

    കുട്ടികൾ ഉള്ള വീട്ടിൽ ഇങ്ങനെ യുള്ള കിണർ ഉണ്ടങ്കിൽ അത് സുരക്ഷിതmakkanam അശ്രദ്ധ കൊണ്ട് സംഭവിച്ചത്

  • @subinjith6966
    @subinjith6966 28 วันที่ผ่านมา +12

    വിശ്വാസിക്കാൻ പറ്റുന്നില്ല

  • @sathish395
    @sathish395 28 วันที่ผ่านมา +6

    ശ്രെദ്ധ മാറി പോയി അവർക്ക് 😢😢

  • @navaspoonthala5032
    @navaspoonthala5032 28 วันที่ผ่านมา +3

    രാത്രി 11മണിക്ക സംഭവം എന്ന് കേട്ടപ്പോൾ വല്ലാത്ത vishamam

  • @noorudheenkalidh2190
    @noorudheenkalidh2190 28 วันที่ผ่านมา +4

    വീട്ടുകാരുടെ.ശ്രദ്ധ.കുറവ്.ആൾ.മരവേണം.എന്നൈറിയുകയില്ലേ

  • @sreejamanoj1422
    @sreejamanoj1422 28 วันที่ผ่านมา +1

    നല്ല അമ്മ

  • @user-jo9us6rm7l
    @user-jo9us6rm7l 28 วันที่ผ่านมา +3

    Shavangal athine konnu

  • @Anu-is7fn
    @Anu-is7fn 28 วันที่ผ่านมา +3

    Ethrayum cheriya kutti ullapol kinarinu chuttum enthekilum vechu maraykende.

  • @widecreation6058
    @widecreation6058 28 วันที่ผ่านมา +1

    കുട്ടിയെ വേണ്ടാത്തവരാ കിണർ കെട്ടി കൂടെ പൊന്തിച്ച്

  • @Sunshine-kd5cg
    @Sunshine-kd5cg 28 วันที่ผ่านมา

    God it's 2 much to bear😢

  • @shanu9664
    @shanu9664 28 วันที่ผ่านมา

    😢

  • @Ashraf-jl2py
    @Ashraf-jl2py 28 วันที่ผ่านมา +2

    Pavangal finacialy down anu enn thonnunnu ,almara Ketan bare paisa illa look house 😢

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 28 วันที่ผ่านมา

    Enthonnu kinar 😮😮😮

  • @Arj231-zv8vj
    @Arj231-zv8vj 28 วันที่ผ่านมา

    Oro seconds lum kunjungale shradhikkanam. Shradhakkuravu.evide ninnalum enthu joliyil aayaalum oru kannu eppozhum kunjinte aduth udayirikkanam

  • @ranipsadasivan7445
    @ranipsadasivan7445 28 วันที่ผ่านมา +2

    അവർക്ക് ഒരു ശ്രദ്ധയുമില്ല ഒന്നു പോയാൽ ഒൻപത് കൊച്ചുങ്ങൾ ഉണ്ടാകും എന്ന് അറിയാൻ കഴിഞ്ഞ അതുകൊണ്ടായിരിക്കും