രാത്രി യാത്ര ആണെങ്കിലും ഒരു ബോറടിയും ഇല്ലാതെ കാണാൻ നിങ്ങളുടെ വീഡിയോക്ക് മാത്രമേ കഴിയൂ.. അവതരണം ഓരോ സ്ഥലത്തെ പറ്റിയുള്ള വിവരണം.. സൂപ്പർ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.. 👍
സാധാരണ ചില night സർവീസ് മൈലേജ് നോക്കി പതിയെ പോകുകയൊള്ളു.... But Kallada passangers ന്റെ time ന്ന് വേണ്ടി ഓടുന്നതായിട്ടാണ് തോന്നിയത്... അത് പോലെ അത്ര ചവിട്ടി വിടുമ്പോഴും ഉള്ളിൽ ആളുകൾ ഉറങ്ങുന്നുണ്ട് എന്നാ മര്യാദ അവർക്കുണ്ട് 😍വൃത്തി ഉള്ള driving.... ഹ പിന്നെ വഴിക്ക് വെച്ച് കണ്ട Anna കൊട്ടിയൂർ അമ്പയത്തോട് ലേക്കും Andrew മാനന്തവാടി യിലേക്കുമാണ് ❤
നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. ഒരു ബോറടിയുമില്ലാതെ വളരെ സിംപിൽ ആയിട്ടുള്ള അവതരണം മനോഹരം. പ്രത്യേകിച്ചു താങ്കൾ കാസർകോട് ജില്ലയുടെ തൊട്ടടുത്ത കർണാടക ടൗണുകളായ പുത്തൂര്, കുക്കെ സുബ്രഹ്മണ്യ പെർള-കുമളി വിഡിയോകൾ വളരെ നന്നായിട്ടുണ്ട്
Good vlog. KSRTC (Kerala State) can also start sleeper bus services on such popular routes. ആ SABARI ബസ് റൂട്ടിൽ അവർക്ക് Mudumalai, Bandipur forest വഴി രാത്രി പോകാമോ? Is it permitted now??
ഈ ബസിൽ അടുത്ത ദിവസം കാസറഗോഡ് നിന്ന് തൊടുപുഴക്ക് വരണം എന്നുണ്ട് . ഞാനും വൈഫും 2 ചെറിയ കുട്ടികളും ഉണ്ട് 3 വയസ്സ് 5 വയസ്സ്. 2 സീറ്റ് ഒന്നിച്ചു ആണേൽ പിള്ളേരെ കൂടി കിടത്താൻ സ്ഥലം ഉണ്ടാകുമോ ???
13:00 എൻ്റെ പൊന്നോ 😏 ഓർമിപ്പികല്ലെ... മോശം ഫുഡും ടോയ്‌ലറ്റ് ൻ്റെ കാര്യം പിന്നെ പറയുകയും വേണ്ടാ...മംഗലാപുരത്തുന് സ്വിഫ്റ്റ് ന് പോയപ്പോൾ കയറിയിട്ട് ഉണ്ട്. 🤮
@@sajuphilip9893 എപ്പോഴും അതുപോലെ ആകുമോ ചേട്ട. കേരളത്തിൽ നിന്ന് ഇപ്പോഴും ഏറ്റവും കൂടുതൽ inter state service ഇവർക്ക് തന്നെ ആണ്. അങ്ങനെ വരണമെങ്കിൽ തന്നെ അതിലെ നല്ല ജീവനക്കാർ ഉള്ളത് കൊണ്ട് തന്നെ ആണ്. എല്ലാം ട്രാവൽസും ഇതുപോലെ ഉള്ള സംഭവം നടക്കുന്നുണ്ട് ആരും അറിയുന്നില്ല എന്നു മാത്രം. അന്ന് യാത്രക്കാരോട് ചെയ്തത് തെറ്റ് പക്ഷേ ഈ പറയുന്ന യാത്രക്കാരൻമാർ ബസിലെ ജീവനക്കാരെ കൊലവിളി നടത്തിയത് ആരും അറിഞ്ഞില്ലല്ലോ അല്ലാതെ വെറുതെ ഒരുത്തനെ കയറി തല്ലില്ല
I booked tickets for my family (father,mother and for my sister) from kannur to pala the experience on bus is very worst first fall after travelling a while start to drop water from the roof of bus thats very worst one.the checking inspector is on alchohol and he didnt pick the call or called us to enquire about the bus arriving time and location etc.overall the expereince on bus is worst .never book tickets on kallada travels 👎👎
രാത്രി യാത്ര ആണെങ്കിലും ഒരു ബോറടിയും ഇല്ലാതെ കാണാൻ നിങ്ങളുടെ വീഡിയോക്ക് മാത്രമേ കഴിയൂ.. അവതരണം ഓരോ സ്ഥലത്തെ പറ്റിയുള്ള വിവരണം.. സൂപ്പർ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.. 👍
Thankyou sir ....
സാധാരണ ചില night സർവീസ് മൈലേജ് നോക്കി പതിയെ പോകുകയൊള്ളു.... But Kallada passangers ന്റെ time ന്ന് വേണ്ടി ഓടുന്നതായിട്ടാണ് തോന്നിയത്... അത് പോലെ അത്ര ചവിട്ടി വിടുമ്പോഴും ഉള്ളിൽ ആളുകൾ ഉറങ്ങുന്നുണ്ട് എന്നാ മര്യാദ അവർക്കുണ്ട് 😍വൃത്തി ഉള്ള driving.... ഹ പിന്നെ വഴിക്ക് വെച്ച് കണ്ട Anna കൊട്ടിയൂർ അമ്പയത്തോട് ലേക്കും Andrew മാനന്തവാടി യിലേക്കുമാണ് ❤
Thankyou
നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. ഒരു ബോറടിയുമില്ലാതെ വളരെ സിംപിൽ ആയിട്ടുള്ള അവതരണം മനോഹരം. പ്രത്യേകിച്ചു താങ്കൾ കാസർകോട് ജില്ലയുടെ തൊട്ടടുത്ത കർണാടക ടൗണുകളായ പുത്തൂര്, കുക്കെ സുബ്രഹ്മണ്യ പെർള-കുമളി വിഡിയോകൾ വളരെ നന്നായിട്ടുണ്ട്
ഹായ്, ചേട്ട,പത്തനതിട്ടയിൽനിന്നും, മണിപാലിലെക്കുള്ള, ബസ്, യാത്ര, സൂപ്പർ,❤
Thanku
കല്ലട നല്ല രീതിയിൽ ഒരു പാട് നല്ല ദീർഘ ദൂര റൂട്ടുകളിൽ ഇനിയും സർവ്വീസ് തുടങ്ങട്ടെ. എല്ലാ ആശംസകളും നേരുന്നു.
🙂🔥👍
Managed by gunda suresh & vadivaal team concern.. 😂😂
Poda@@ശപ്പൻ
9:45 പാലാ 😊😊
Intro enganeyund
13:06 correct ആണ് പറഞ്ഞത് ഫുഡ് കഴിക്കാൻ പോലും പറ്റാതെ ആയിട്ടുണ്ട്.
അവിടെ നിന്നും മാറ്റം എന്ന് പറഞ്ഞിട്ടുണ്ട്
@@Josfscaria 🥰💞
കല്ലട യാത്ര വീഡിയോ കൊള്ളാം 👏👏
Tribal തലവൻ ...നന്നി
ശബരി എക്സ്പ്രസ്സ് 🔥🔥🔥🔥
😃🔥🙂
സൂപ്പർ. ഇനിയും വേണം..
❤️⛵⛵⛵
നല്ല വീഡിയോ, മനസ്സിലാക്കാൻ കഴിയുന്ന നല്ല അവതരണം.......... ♥️♥️♥️ ചാലക്കുടി കാണിച്ചില്ലല്ലോ ബ്രോ....... 😁
ചാലക്കുടി ബൈപ്പാസിൽ അല്ലല്ലോ😃
@@Josfscaria മേൽപ്പാലത്തിൽ കൂടെ പോയി, പക്ഷേ അതും കണ്ടില്ല....... 😁
Adipoli video...oru rakshem illa 🥰😍🤩
🔥❤️
Anna thanks for the video.
Manipal Kallada A/C Sleeper Bus 🚌 Yatra Semma Mass Coverage 🚌💮🍓🌳🙏🏾
🔥
കൊള്ളാം അടിപൊളി
❤️❤️❤️
Anna bus
Kottayam , pala to iritty, kottiyoor
5:50 that gear shift is smoooooth 🔥
Cool 😎
Anna -kottayam അമ്പായത്തോട്...
Via thalassery mattanur iritty peravoor
Okey
രാത്രി വണ്ടികൾ ചിലത് പെഴക്കപ്പള്ളിയിൽ നിർത്താറുണ്ട്...For Dinner
Oke
Good vlog. KSRTC (Kerala State) can also start sleeper bus services on such popular routes. ആ SABARI ബസ് റൂട്ടിൽ അവർക്ക് Mudumalai, Bandipur forest വഴി രാത്രി പോകാമോ? Is it permitted now??
No
Kallada staff full supportive
❤️
Nice coverage!!
Thanks for watching
@@Josfscaria pand, Kallada Jeevakarude mosham pravarthanathinde vaarthagal kandirunnu. Adhokke ippol maariyo?
Tvm kottayam vazhi MALAPPURAM vare pokuna bus epoyaok ann
KALLADA New 🚌 Service Journey 👌👌👍💪
Thnks
Good & Full information bro ❤
Thanks 🙏
please do a video of UBC Eicher or Andrew Eicher..
Get permission
Chetta Kattappana - Palakkad FP travel video cheyyamo?
👍
30.58 Parappanangadi town
😃
11.07.23 7am ഒന്നുകൂടി കാണണമെന്ന് തോന്നി 😥😥😢😢😢
😰😰😰😰
Anna : kottayam to kannur
Andrew : kottayam to waynadu
Thankyou
Anna.....കൊന്നക്കാട്......❤
@@adamichu1988 anna ambayathod
One od the best video ❤
🎈🔥
കല്ലട വേറെ ലെവൽ
🩷🩷🩷🩷
Very good video!. It would be nice if you could write the town/city name as you enter.
Okey sir
Super super super super super
Thanks
Kallada uyir❤
❤️💚
thank you so much
❤️
Nice Video ✨🥰❤
Thankyou
അടിപൊളി 👌👌👌
Thanks
Thanku
Thanku dear
❤️❤️❤️ super bro
👍 thanks
Keezhpally Kottayam rout adipoliya
Yes
Super...💥💥💥
Thanks
Bro try this bus with amal driver bro please
🙂
Eeee bus accident ayi lorry ayittuuu @ kannur 11/07/2023
Death :1
Serious injury:2
Total injury:23
💔
അറിഞ്ഞു🤧
Andrew. Kottayam to manathavady
Thanks
Athintadayil kottor bus kandavar undo
Yes
A vandi updation cheyithathu njngalde avide aanu
Focus kottappady
പത്തനംതിട്ട-vazhikkadav ബസിൽ ഒരു വീഡിയോ ചെയ്യാമോ
Try
vandi crs engine aano ? Kettat thonunilla
🙏
Very nice 👌👌👌👌
Thanks
Nice bro ❤
❤️❤️
nice :)
Munne eth Volvo operate cheytha route aanallo. Kallada Volvo epol oodunnille mangalore ilek.
Volvo ila
ഈ ബസിൽ അടുത്ത ദിവസം കാസറഗോഡ് നിന്ന് തൊടുപുഴക്ക് വരണം എന്നുണ്ട് . ഞാനും വൈഫും 2 ചെറിയ കുട്ടികളും ഉണ്ട് 3 വയസ്സ് 5 വയസ്സ്. 2 സീറ്റ് ഒന്നിച്ചു ആണേൽ പിള്ളേരെ കൂടി കിടത്താൻ സ്ഥലം ഉണ്ടാകുമോ ???
ഉണ്ടാവും
അന്ന = കോട്ടയം -അമ്പായത്തോട്,
ആൻഡ്രൂ = കോട്ടയം -മാനന്തവാടി..
Ex. ചെറിയാൻ മോട്ടോർസ്..
Thanks bro
Gopro ആണോ ബ്രോ use ചെയ്യുന്നത്...?
S22ultra99%
Santhosh George kulangaraye anukarikkukayano
Alla
Kallada ❤❤
🙂👍
@@Josfscaria 🥰👍
Bro kasargode arrival time?
Oro place ethiya samayem ariyan agraham indenn parayan parenchu....
Samyam പറയുന്നുണ്ട്
@@Josfscaria .kasargod ethiya time..kannur ethiya time..🤔 calicut ethiyed parenchu.trissur ethiyedum parenchu..adinu munne..🤔
Bus nice sound
Thanks
Ex Atc Sabari Kottayam -Bangalore chekkan chumma fire aayirunnu...
ഇപ്പോളും
Eee bus evide okke stop unde athe parayoooooo
എവിടെയാണ് പോകേണ്ടത്..evidennau പോകേണ്ടത്...
@@Josfscaria eathoke theram bussukalke ollur stop unde avidune poovan patoooo long distance
@@alan__joseph request ചെയ്താൽ മതി... നിർത്തിതരും
@@Josfscaria ethoke busses nirthum athoode ariyoooo
@@alan__joseph kallada
Nilavil e service undo
Yes
@@Josfscaria manipalil medical college aduthano pick chayyunna
റൂട്ട് 4:20
Yes
😍
🔥🔥
❤️❤️
13:00 എൻ്റെ പൊന്നോ 😏 ഓർമിപ്പികല്ലെ... മോശം ഫുഡും ടോയ്‌ലറ്റ് ൻ്റെ കാര്യം പിന്നെ പറയുകയും വേണ്ടാ...മംഗലാപുരത്തുന് സ്വിഫ്റ്റ് ന് പോയപ്പോൾ കയറിയിട്ട് ഉണ്ട്. 🤮
Is it leyland Viking or tf 1812
Lwyland
12M Viking 230HP
🔥
Thanku
Chetta ethe udupi povo
Udupi പോകും udupiyude ഭാഗമാണ് manipal
@@Josfscaria aa tnx bro njan udupi le ane padikane nattile ke varumbo train le okey ticket kittan pani ee bus usefull ane
@@adithp1489 പിന്നെയല്ലേ!!! ഉറപ്പ് ആയിട്ട് bookam...
5:18 Murahara spotted
,🔥🔥
Kallada ini engane viswasikkum
Ksrtc എന്നും idikkarund..എന്ന് കരുതി നമ്മൽനകയരുന്നില്ലെ... മീൻവണ്ടി ഇടിച്ചു കേറിയത് അല്ലേ ഇവിടെ..
ഓരോ സ്ഥലത്ത് എത്തുന്ന ടൈം parayamo
വീഡിയോയിൽ ഉണ്ടല്ലോ
What time reach Manipal
7.15Am ane. Traffic or block anusarichu change avam
Bus സ്പീഡ് എല്ലാം അടിപൊളി 3 round ശയനപ്രദിക്ഷണം വെച്ച് കണ്ണൂർ കിടപ്പുണ്ട്😢😢😢
നിലവിൽ ഒരാൾ മരണപ്പെട്ടു 8 പേരുടെ നില ഗുരുതരം Speed Thrills But Kills
നുണ പറയല്ലേ... 3 വട്ടം മറിയുക ennal വണ്ടി ഈ kolathil കിട്ടുമോ... 2പേരുടെ അവസ്ഥ ഗുരുതരം... Lorri driver ഉറങ്ങി പോയത്
E bus aano Accident aye. no same aanallo
Hm
Kallada roring 🦁🦁🦁by ashok leyland engine... Mass Horn... Say move away from my way..😅😅
❤️❤️
Sabari express🔥
🔥🔥🔥🔥
KSRTC Sabari Express 🔥🔥💥💥
🔥🔥
Inhuman odikondirikkunna bus anu ithitte prathekatha entha
സ്ലീപ്പർ എസി ബസ്സ് എന്നതാണ് പ്രത്യേകത
Ee service alle inn accident aayath ???!!!
Haa
❤
🔥😃🙂
Bus eatha cmpny
Leyland
@@Josfscaria അതാണ്.....nice സൗണ്ട്
🔥
Chetta Ksrtc FP Vs SP തമ്മിൽ ഉള്ള difference എന്താണ് ഉള്ളത് 🤔🤔🤔🤔
Stops കുറവും.. കൂടുതൽ വേഗവും
@@Josfscaria 👍
ഈ ബസ് ആക്‌സിഡന്റ് ആയല്ലോ ഇന്ന്
Yes
Manipal Lu Ethanu spl cheta
Education colleges
Ashok Leyland Veera
Yes
Kallada blacklistil ulla bus ane. Most families avoid this bus. Please select buses properly..
Agane anenkil 99% Travels aa list peduthendi varum.
Keralathilekki kuduthal services operate cheyyunnathum kallada aanallo bro
Speed violation in an Black list ole
ചങ്ങനാശ്ശേരിയിൽ നിന്നും കയറാൻ ആള് ഉണ്ടായിരുന്നോ?
ചങ്ങനാശ്ശേരിയിൽ എവിടെയാണ് സ്റ്റോപ്പ് ?
വീഡിയോ കൊള്ളാം
Perunna yil ninnumanu boarding... Pinne ചിങ്ങവനം
@@Josfscaria ok
Ithreyum dhooram oragathe video edukan ആശാനേ കൊണ്ടേ പറ്റു
ഉറങ്ങി കേട്ടോ
@@Josfscaria അത് ശെരി 😄
സത്യം
Ohh ee bus aanallo innu kannuril accident aayath😢
എന്ത് പറ്റി
@@Josfscaria ബസ് ഒരു വണ്ടിയുമായി ഇടിച്ച് മറിഞ്ഞു. ഒരാൾ മരിച്ചു എന്ന് കേട്ടു
@@ashwi.online saad news .... lorri idichu keriyathanalle
Anna kottayam ambayathode
Andew kottayam mananthavady
Thank-you bro
EE ROUTILUM YATTHRAKKARE ADICHHE PAPPADAMAKKUMO 😁
Agane aierunankil Keralathil ninne Chennai, Bangalore, Hyderabad ettavum kuuduthal service Kallada ane. Hyderabad, Chennai okke 1st seat theernu pokunathu Kallada an.Onno rando staff chaithathine athil pani edukuna 200 athikam thozhilalikal agane alla. Athe adyam orkuka
Ksrtc Palakkad 2 kuttikale manapoorvam idippichu konnappol e brother ne kandillalo
Kuttam cheythavar purathuponu, but ellarum angane allattoo
@@ARUNJOSE-gl5tz correct
Bs3 ano
Bs4
@@Josfscaria alla chetta bs3 steering update cheytathanu 2016 model
Bs4anennu avar പറയുന്നു
നാട്ടുകാരെ ഓടിച്ചിട്ടു തല്ലുന്നതെന്നാണ് എന്നു കൂടി മുൻകൂട്ടി അറിയിക്കണം.
എന്തിന്
@@Josfscaria വൈററി ലസംഭവം മറന്നിട്ടില്ല.
@@sajuphilip9893 എപ്പോഴും അതുപോലെ ആകുമോ ചേട്ട. കേരളത്തിൽ നിന്ന് ഇപ്പോഴും ഏറ്റവും കൂടുതൽ inter state service ഇവർക്ക് തന്നെ ആണ്. അങ്ങനെ വരണമെങ്കിൽ തന്നെ അതിലെ നല്ല ജീവനക്കാർ ഉള്ളത് കൊണ്ട് തന്നെ ആണ്. എല്ലാം ട്രാവൽസും ഇതുപോലെ ഉള്ള സംഭവം നടക്കുന്നുണ്ട് ആരും അറിയുന്നില്ല എന്നു മാത്രം. അന്ന് യാത്രക്കാരോട് ചെയ്തത് തെറ്റ് പക്ഷേ ഈ പറയുന്ന യാത്രക്കാരൻമാർ ബസിലെ ജീവനക്കാരെ കൊലവിളി നടത്തിയത് ആരും അറിഞ്ഞില്ലല്ലോ അല്ലാതെ വെറുതെ ഒരുത്തനെ കയറി തല്ലില്ല
Worst dinner stop. But all of them stops there. God Knows
Good commission 😃
❤❤❤❤🙌🙌🔥🔥
Thank-you
A Gunda Suresh & Vadivaal team Concern
E bus alle inn accident aaayath 😢
Ha bro
I booked tickets for my family (father,mother and for my sister) from kannur to pala the experience on bus is very worst first fall after travelling a while start to drop water from the roof of bus thats very worst one.the checking inspector is on alchohol and he didnt pick the call or called us to enquire about the bus arriving time and location etc.overall the expereince on bus is worst .never book tickets on kallada travels 👎👎
Informed.. send me booking details