Chennai to Pathanamthitta Kallada Ac Sleeper Via Thodupuzha - Pala ചെന്നൈയിൽ നിന്ന് പാലായിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Chennai to Pathanamthitta Kallada Ac Sleeper Via Thodupuzha - Pala - Kottyam -Thiruvalla kozhancheri ചെന്നൈയിൽ നിന്ന് പാലായിലേക്ക്
    #yathravisheshangal , #chennai #koyambedu #omnibusstand #busjourney #kalladatravels #chennaitokottayam, #chennaitokottayam, #sleeperbus #acsleeperbus
    ചെന്നൈയിൽ നിന്നും തൊടുപുഴ -പാലാ -കോട്ടയം വഴി പത്തനംതിട്ടയിലേക്കു ആദ്യമായി AC സ്ലീപ്പർ ക്ലാസ് ബസ് സർവീസ് ആരംഭിച്ച കല്ലട ട്രാവൽസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ .
    Chennai to Pathanamthitta Kallada Ac Sleeper
    ചെന്നൈയിലെ കോയമ്പേടു ഓമ്നി ബസ് സ്റ്റാൻഡിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്.
    5.00 pm Alappuzha ആലപ്പുഴ
    6.00 pm Thiruvananthapuram തിരുവനന്തപുരം
    6.15 pm Pahanamthitta പത്തനംതിട്ട
    7.15 pm Kottayam കോട്ടയം
    7.30 pm Calicut കോഴിക്കോട്
    8.00 pm Alappuzha ആലപ്പുഴ
    8.30 pm Thiruvananthapuram തിരുവനന്തപുരം
    അങ്ങനെ 7 സർവീസുകളാണ് 'കല്ലട' ചെന്നൈയിൽ നിന്നും കേരളത്തിലേക്കും, അതുപോലെ ചെന്നൈയിലേക്കും ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത് .
    ഇതിൽ ചെന്നൈയിൽ നിന്ന് 6.15 ന് തൊടുപുഴ - പാലാ - കോട്ടയം - വഴി പത്തനംതിട്ടക് പുതുതായി ആരംഭിച്ച ബസിലാണ് ഇന്ന് നമ്മൾ യാത്ര ചെയ്യുന്നത് .
    THE BUS ROUTE IS
    Pondichery, Tindivanam, Vizhupuram, Ulunthurpet, Salem, Erode, Coimbatore, Palakkad, Thrissur, Angamaly, Muvattupuzha, Thodupuzha, Pala, Kottayam, Changanassery, Thiruvalla, Kojancherry, Pathanamthitta.
    TIME SHEDULE
    CHENNAI TO PATHANAMTHITTA
    6.15 PM CHENNAI
    7.30 PM PONDIHCHERRY
    8.30 PM TINDIVANAM
    9.25 PM VILUPURAM
    12.00 AM SALEM
    1.20 AM ERODE
    1.45 AM PERUNTHURAI
    2.00 AM AVINASI
    2.45 AM COIMBATORE
    3.55 AM PALAKKAD
    4.25 AM VADANKKANCHERY
    5.05 AM THRISSUR
    5.45 AM CHALAKKUDY
    6.00 AM ANKAMALY
    6.20 AM PERUMBAVOOR
    6.40 AM MUVATTUPUZHA
    7.00 AM THODUPUZHA
    7.30 AM PALA
    7.50 AM ETTUMANOOR
    8.15 AM KOTTATAM
    8.40 AM CHANGANASSERY
    8.50 AM THIRUVALLA
    9.10 AM KOZHANCHERY
    9.30 AM PATHANAMTHITTA
    PATHANAMTHITTA to CHENNAI
    3.30 PM PATHANAMTHITTA
    3.45 PM KOZHANCHERY
    4.10 PM THIRUVALLA
    4.25 PM CHANGANSSERY
    4.55 PM KOTTAYAM
    5.15 PM ETTUMANOOR
    5.45 PM PALA
    6.20 PM THODUPUZHA
    6.45 PM MUVATTUPUZHA
    7.15 PM PERUMBAVOOR
    7.25 PM KALADY
    7.40 PM ANGAMALY
    7.56 PM CHALAKKUDY
    8.10 PM KODAKARA
    8.50 PM THRISSUR
    9.10 PM VADAKKANCHERY
    10.20 PM PALAKKAKD
    11.15 PM COIMBATORE
    11.40 PM AVINASHI
    12.05 AM PERUNTHURAI
    12.40 AM ERODE
    1.30 AM SALEM
    4.00 AM VILUPURAM
    4.30 AM TINDIVANAM
    5.00 AM PONDICHERRY
    7.25 AM CHENNAI
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

ความคิดเห็น • 249

  • @cirilignatious8663
    @cirilignatious8663 ปีที่แล้ว +11

    Aggressive driving.. and leyland turbo whistle on acceleration.. Nice video

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thanks for watching

  • @sabeeshlovetotravel8066
    @sabeeshlovetotravel8066 ปีที่แล้ว +22

    Over taking trackലൂടെ വലിയ ഹെവി വാഹനങ്ങള്‍( heavy load truck lorry) എന്നിവ പോകുന്നത് ഇടത്തേ ട്രാക്കിലൂടെ ആക്കണം ആ നിയമം വരണം 100 110 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ലോങ്ങ് സര്‍വീസ് വാഹനങ്ങള്‍ക്ക് ഈ ഹെവി വാഹനങ്ങള്‍ ഒരു ബുദ്ധിമുട്ടാണ്

  • @vraghavan45
    @vraghavan45 ปีที่แล้ว +8

    Good video and information. Kallada is always greater and punctual. My best wishes.

  • @mukundaraoster
    @mukundaraoster ปีที่แล้ว +4

    Beautiful Journey Video Views Amazing & Information 👌👍💪💪💪

    • @Josfscaria
      @Josfscaria  ปีที่แล้ว

      Glad you liked it!

  • @creativei3394
    @creativei3394 ปีที่แล้ว +14

    Only channel which post long routes with long duration very good keep it up 👍

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      I will try my best

    • @SanceShaji
      @SanceShaji ปีที่แล้ว

      No this isn't the only channel. But this is the best long distance bus channel from Kerala.

    • @Josfscaria
      @Josfscaria  ปีที่แล้ว

      ❤️❤️

  • @jeecay3750
    @jeecay3750 ปีที่แล้ว +15

    The solid 225hp CRS Growling 🔥🤤

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Is it 225 hp?

    • @jeecay3750
      @jeecay3750 ปีที่แล้ว +7

      ​​​@@Josfscariayeah... All these AR 01 J series Veera built sleepers are 225hp CRS beasts 🔥 They're so powerful that in no time they can reach triple digit Speeds and once reached 100 it just sails 🚀

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Oke thanks

    • @balajik8232
      @balajik8232 ปีที่แล้ว +1

      Addition of 6th row is a pain to chassis and handling. Ride comfort is not so great, tat extra overhang keeps the ride unsettled, suspension wobbles during all time.
      Not sure of how they are manoeuvring at high speeds, unsafe.

    • @jeecay3750
      @jeecay3750 ปีที่แล้ว

      @@balajik8232 Yeah valid one...! But the initial batches Alone had 6 rows after that the second set of busses had 5 vertical rows and a double horizontal row at last that helped in reducing the rear overhang little bit, but still it was a pain to chassis.

  • @aravindmp8333
    @aravindmp8333 ปีที่แล้ว +2

    നന്നായിട്ടുണ്ട് അവതരണം.....❤❤❤kallada😍😍😍... കൂടുതൽ bus journey കല്ലട യുടെ ചെയ്യണം..... എന്താണ് ഡ്രൈവിംഗ് ⚡️⚡️⚡️🔥🔥🔥🔥🔥

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว +4

    Superb journey. Kallada pwoli alley!
    Kallada to Kollada in one month. RIP!

  • @shrisharma4904
    @shrisharma4904 ปีที่แล้ว +10

    23:00 this is real speed video ❤

  • @jiteshjayendran3992
    @jiteshjayendran3992 ปีที่แล้ว +7

    Beautiful loved the journey 🙏🏼🙏🏼🙏🏼

    • @Josfscaria
      @Josfscaria  ปีที่แล้ว

      Glad you enjoyed it!

  • @MrShibug8
    @MrShibug8 ปีที่แล้ว +2

    Fentastic. My home town Pathanamthitta..Gr8 going n awesome vlog

    • @Josfscaria
      @Josfscaria  ปีที่แล้ว

      🩷❤️🩷❤️

  • @karthik.kingmaker
    @karthik.kingmaker ปีที่แล้ว +3

    Your videos are really pleasure to watch.
    Just a suggestion please time stamp in the video along with place. Time : 5AM
    Angamaly

  • @WeTuberPro
    @WeTuberPro ปีที่แล้ว +2

    Avinashi between erode and coimbatore is my hometown. NH 544 passes through it. It is the home for many passionate government and private bus operators. Every driver in this route had atleast reached 130+ once. 🔥🔥

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      This bus 100loked

  • @moosamoosa2434
    @moosamoosa2434 ปีที่แล้ว +6

    Kallada ❤

  • @nambeesanprakash3174
    @nambeesanprakash3174 ปีที่แล้ว +3

    അടിപൊളി യാത്ര... 👍👍റോഡ് നന്നായാൽ യാത്ര സുഖായിരിക്കും 👍👍❤

  • @amstrongsamuel3201
    @amstrongsamuel3201 4 หลายเดือนก่อน +1

    SETC had one service from chennai pathanamthitta route few years ago via punalur madhurai .

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว +1

    Beautiful coverage. Expert driving aayirunnu.

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +2

    Super. Super. Yathra👍👍👍

  • @_sahal_007
    @_sahal_007 ปีที่แล้ว +1

    Avdthe Road okke super, ivadeyum varumnunfallo waiting

  • @josematthew.
    @josematthew. ปีที่แล้ว +2

    ഒരിക്കൽ കൂടി മികച്ച ഒരു തമിഴ്നാട് ട്രിപ്പ് അതും ചെന്നൈയിൽ നിന്ന്.. Day schedule ആയിരുന്നെങ്കിൽ കൂടുതൽ സ്ഥലങ്ങൾ പ്രത്യേകിച്ച് ടെയിന് യാത്രയിൽ വിട്ടുപോകുന്നത് കാണാൻ പറ്റുമായിരുന്നു..
    നാഗർകോവിൽ - ചെന്നൈയ് പോലുള്ള Day trip കാണാമെന്ന് പ്രതീക്ഷിക്കുന്നു ..
    വിഴുപ്പുരത്തിന് അടുത്ത് കഴിഞ്ഞ് ഡിന്നർ കഴിച്ചു ക്യാമറമാൻ്റെ കൺട്രോൾ പോയത് വീഡിയോയിൽ കാണാൻ പറ്റുന്നുണ്ട്...
    അതുപോലെ ഉങ്കൾക്ക് തമിഴ് പഠിക്ക തെറിയും ആണാൽ പേസറതുക്ക് കൊഞ്ചം കഷ്ട്ടം...😊

  • @CKA8283
    @CKA8283 ปีที่แล้ว +2

    Awesome ride✨️, Thankyou for this video🙏

  • @selvakumar-tt3lq
    @selvakumar-tt3lq ปีที่แล้ว +3

    Super sir

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      ❤️❤️❤️

  • @jibinvarghese8333
    @jibinvarghese8333 ปีที่แล้ว +10

    എന്ത് സ്പീഡ് ആണ് ബ്രോ....ഇവന്മാര് 🔥🔥

    • @renjithbhaskaran872
      @renjithbhaskaran872 ปีที่แล้ว +3

      Bus 100 lock ane. Unnecessary stop illa maximum passengers budhimutikathe on time ethuka

    • @Josfscaria
      @Josfscaria  ปีที่แล้ว

      Over സ്പീഡ് ഒന്നും ഫീൽ ചെയ്തില്ല...

  • @thomasthanapaul4170
    @thomasthanapaul4170 ปีที่แล้ว +1

    Very good video
    Display of name and time so good 🎉

  • @prashanthmano9806
    @prashanthmano9806 ปีที่แล้ว +2

    Super Anna Nice To Meet You❤

  • @udayakumarjourneys2130
    @udayakumarjourneys2130 ปีที่แล้ว +2

    Awesome 👍❤

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you! Cheers!

  • @renjithbhaskaran872
    @renjithbhaskaran872 ปีที่แล้ว +3

    Super bro✌️❤️❤️

  • @jestin7236
    @jestin7236 ปีที่แล้ว +2

    Ee busin muvatupuzha-pala- erumeli -via akkikoode, palayil ninnu kottayathin pokunathin pakaram

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      യാത്രക്കാർ കൂടുതൽ ഉള്ള route വേണം

  • @rinkupallickalpallickal7106
    @rinkupallickalpallickal7106 ปีที่แล้ว +2

    Super video ❤

  • @rafeequemohamed3728
    @rafeequemohamed3728 ปีที่แล้ว +3

    ഇത്തവണ ബ്രോക്ക് നല്ല യാത്രാ ക്ഷീണം ഉണ്ടായിരുന്നു . ഉളുന്തുർപെട്ട് കഴിഞ്ഞപ്പോ ഉറക്കം തുടങ്ങി, ഈറോഡ്‌ കഴിഞ്ഞപ്പോ ഒന്നെണീറ്റ് നോക്കി , പിന്നെയറിയാതെ ഒന്ന് കണ്ണ് മയങ്ങിപ്പോയി ഉണർന്നപ്പോ വണ്ടി കൊരട്ടിയിൽ എത്തിയിരുന്നു. കോംപ്ലാൻ കുടിക്കേണ്ട സമയമായി .
    ഗുഡ് വിഡിയോ

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      കാരണം പകൽ മുഴവൻ ചെന്നൈയിലെ ചൂട്. കാറ്റ്

    • @ARUNJOSE-gl5tz
      @ARUNJOSE-gl5tz ปีที่แล้ว +2

      Enikkum thonniyirunnu

    • @sivakumar9396
      @sivakumar9396 ปีที่แล้ว +1

      😂

  • @sreejithganapathi2521
    @sreejithganapathi2521 ปีที่แล้ว +2

    Mavelikara to seetha mount service restart cheythunnu kelkkunnu orupadu fans ulla superfast service il onnalle .try cheythukoode

    • @Josfscaria
      @Josfscaria  ปีที่แล้ว

      Cheyyam mazha kurayarte... Online undo ... Illel samyam പറ

    • @sreejithganapathi2521
      @sreejithganapathi2521 ปีที่แล้ว

      Reservation undo ennu ariyilla
      Time 7.10 a.m from both side
      3 weeks munpu aanu coronakku sesham veendum ee route il odan thudangiyathu ennu route -alappuzha -vyttila - Thrissur

  • @vinishkumarv3947
    @vinishkumarv3947 ปีที่แล้ว +2

    Stadium junction.. I don't know when the stadium junction changed to Sylcon circle. 🤷‍♂️.since 40 years that junction called 'stadium junction '.

    • @Josfscaria
      @Josfscaria  ปีที่แล้ว

      പലരും അങ്ങനെ പറയുന്നുണ്ട്

  • @santhoshr1124
    @santhoshr1124 ปีที่แล้ว +2

    Super 👍

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you! Cheers!

  • @Sinu1848
    @Sinu1848 ปีที่แล้ว +3

    Super👌👌👌👌👌

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you

    • @Sinu1848
      @Sinu1848 ปีที่แล้ว

      Super driveing, onnum parayanila

  • @sriharijana6834
    @sriharijana6834 ปีที่แล้ว +2

    super bro

  • @saravananr4506
    @saravananr4506 ปีที่แล้ว +2

    Hello bro chennai to nagercoil kallada travels bus full journey trip kandippa podunga bro please

  • @rahulr1321
    @rahulr1321 ปีที่แล้ว +2

    Super

  • @CJ-si4bm
    @CJ-si4bm ปีที่แล้ว +3

    പാലാ 🤓🤓

  • @charlievs4513
    @charlievs4513 ปีที่แล้ว +1

    Azul travels( scania ) also service from chennai...they are also parking at same place... A1 travels also there ( pathanamthitta --- Bangalore ) route bus..

    • @Josfscaria
      @Josfscaria  ปีที่แล้ว

      Parking in koyambedu?

    • @charlievs4513
      @charlievs4513 ปีที่แล้ว

      @@Josfscaria at koyambedu saparate saparate parking...

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 5 หลายเดือนก่อน +1

    ❤❤❤

    • @Josfscaria
      @Josfscaria  4 หลายเดือนก่อน

      👍👍

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +2

    Waiting

  • @justinethomas5656
    @justinethomas5656 ปีที่แล้ว +2

    super

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Awesome

  • @user-mo1bt5ub3b
    @user-mo1bt5ub3b 6 หลายเดือนก่อน +1

    Pathanamthitta Chennai setc vidio please

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      No setc running

  • @rashidpookode4828
    @rashidpookode4828 ปีที่แล้ว +1

    ഒരു ദീർഘദൂര യാത്ര ചെയ്ത പ്രതീതി

    • @Josfscaria
      @Josfscaria  ปีที่แล้ว

      🎟️ edutharunno

  • @_dm__photography__
    @_dm__photography__ ปีที่แล้ว +1

    നെടുങ്കണ്ടം - കൊട്ടാരക്കര
    ശരണ്യ നൈറ്റ്‌ റൈഡറിൽ യാത്ര ചെയ്യുമോ

  • @mallupostman7960
    @mallupostman7960 ปีที่แล้ว +2

    Pala 🥰🥰🥰.

  • @musputh
    @musputh ปีที่แล้ว +2

    waiting bro

  • @vptalks6595
    @vptalks6595 ปีที่แล้ว +2

    Waiting !!!❤

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 ปีที่แล้ว +2

    Super journey

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thanks for watching

  • @maheshnambidi
    @maheshnambidi ปีที่แล้ว +2

    Leyland ❤.njan swift il chennai thrissur vannirunnu.better than train

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      അതെങ്ങനെ betterthan tarin aakum

    • @maheshnambidi
      @maheshnambidi ปีที่แล้ว +1

      ​@@Josfscaria comfort... Super

  • @ganeskmr
    @ganeskmr ปีที่แล้ว +1

    Fantastic anna thanks.

  • @MRAJARAMVlOGS
    @MRAJARAMVlOGS ปีที่แล้ว +1

    Nice brother 👍👍

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thanks for the visit

  • @udayakumarjourneys2130
    @udayakumarjourneys2130 ปีที่แล้ว +2

    Very nice bro ❤😢

  • @harikuttan1167
    @harikuttan1167 7 หลายเดือนก่อน

    സൂപ്പർ അടിപൊളി ❤❤❤

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      ❤️❤️💯

  • @hariskh952
    @hariskh952 ปีที่แล้ว +2

    🎉

  • @sss-sy7ch
    @sss-sy7ch ปีที่แล้ว +2

    👍🏻

  • @javablues1678
    @javablues1678 ปีที่แล้ว +1

    very nice bro!!

  • @jayakumr1368
    @jayakumr1368 ปีที่แล้ว +1

    Chennai to via kumily or tenkasi is a fastest root to reach Pathanamthitta

    • @Josfscaria
      @Josfscaria  ปีที่แล้ว

      Malayalle സമയം എടുക്കുമല്ലോ

  • @Ckdhinu-_9192
    @Ckdhinu-_9192 ปีที่แล้ว +2

    ബേഗം

  • @ajithvs783
    @ajithvs783 10 หลายเดือนก่อน +1

    Bangalore to pattanamtitta vedio kallada yile update chayumo

    • @Josfscaria
      @Josfscaria  10 หลายเดือนก่อน

      soon

  • @babumj5102
    @babumj5102 ปีที่แล้ว +1

    Sooper 👍

  • @charlievs4513
    @charlievs4513 ปีที่แล้ว +2

    It is a daily service from pathanamthitta to Chennai..??🤔🤔🤔?

  • @prafuljanardhanan7182
    @prafuljanardhanan7182 ปีที่แล้ว +3

    Kallada rocket

    • @Josfscaria
      @Josfscaria  ปีที่แล้ว

      🩷❤️🩷❤️

  • @nightpanther9209
    @nightpanther9209 ปีที่แล้ว +1

    Cabin Raid super chetta

  • @arunarun7030
    @arunarun7030 ปีที่แล้ว +1

    Please do a video of ksrtc Garuda Swift AC seater from Bangalore to pathenamthitta

    • @Josfscaria
      @Josfscaria  ปีที่แล้ว

      bangalore videos flop show anu ..................ishtam pole und vandikooli & stay muthalvilla

  • @rahulr.aramana6870
    @rahulr.aramana6870 ปีที่แล้ว +2

    🔥🔥🔥🔥

  • @yasodaraghu4804
    @yasodaraghu4804 ปีที่แล้ว +2

    Pondichery to Ernakulam via palakkad Ulla bus service undo, onnu detail information tharumo 🌷

    • @Josfscaria
      @Josfscaria  ปีที่แล้ว

      Kallada 9pm and 9.30 pm

    • @yasodaraghu4804
      @yasodaraghu4804 ปีที่แล้ว

      Starting place to reach place, details forward time OK Pondi to Ekm, thanks

  • @cutewaseem1
    @cutewaseem1 ปีที่แล้ว +2

    Chennai emotion

  • @umeshyadaav2673
    @umeshyadaav2673 ปีที่แล้ว +1

    You should give Respect to them cleaner, n driver. Youre very hard how can you say yethana varushama vela pakura inga to cleaner. Give respect 🙏 ask yethana varushama vela pakringa in TN we look for some Respect 😊

    • @Josfscaria
      @Josfscaria  ปีที่แล้ว

      He is my front 😁 ther is no disrespect... That's is ur imagination only.

  • @balajivenkatesh3971
    @balajivenkatesh3971 ปีที่แล้ว +1

    அருமையான பதிவு

  • @renjithbhaskaran872
    @renjithbhaskaran872 ปีที่แล้ว +2

    Waiting ✌️

  • @Volvo2946
    @Volvo2946 ปีที่แล้ว +1

    കല്ലട മുൾട്ടി ആക്സിൽ ബസ്സുകൾ ഒക്കെ കുറച്ചു, ഇപ്പോൾ ലേയ്‌ലൻഡ് ആണ് അധികവും അല്ലേ???

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Kallada എന്നല്ല എല്ലാവരും കുറച്ചു.. വോൾവോ medikkunna കാശ് ഉണ്ടേൽ 3 ley medikkam

    • @Suhail-9775
      @Suhail-9775 9 หลายเดือนก่อน

      Yes,
      So they are offering to peoples a guarantless journey instead.

  • @remyasachusathwik6909
    @remyasachusathwik6909 ปีที่แล้ว +1

    Kozhikode to Trivandrum minnal video please!!!

    • @Josfscaria
      @Josfscaria  ปีที่แล้ว

      മിന്നൽ വീഡിയോ ഇനി ഇല്ല... നീ വണ്ടി വന്നാൽ നോക്കാം.... Repeat സ്റ്റോറി ആണ്

  • @rAm-jz5fn
    @rAm-jz5fn ปีที่แล้ว +2

    🔥

    • @Josfscaria
      @Josfscaria  ปีที่แล้ว

      Ram manohar

    • @rAm-jz5fn
      @rAm-jz5fn ปีที่แล้ว

      @@Josfscaria 😄

  • @seshangopim597
    @seshangopim597 ปีที่แล้ว +2

    Ningal Chennai epola poya.. Ee video etukanaidu..

  • @cccvinod
    @cccvinod ปีที่แล้ว +2

    Pathanthitta 3:30 pm to Chennai arrival what time

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      7.20 am

    • @cccvinod
      @cccvinod ปีที่แล้ว

      @@Josfscaria Thank you 😊

  • @vandiholic451
    @vandiholic451 ปีที่แล้ว +1

    Bro total travelling time from Chennai to Pathanamthitta in this bus

  • @amarns1078
    @amarns1078 ปีที่แล้ว +1

    Omni bus stand ആണ് കേരളത്തിൽ വരാനുള്ള bus ഉള്ളത് വേറെ ഉണ്ടോ എന്ന് എനിക് അറിയില്ല. ഉണ്ടെങ്കിൽ mention ചെയ്യണം

    • @Josfscaria
      @Josfscaria  ปีที่แล้ว

      അറിയില്ല

  • @makenomistake33
    @makenomistake33 ปีที่แล้ว

    vignesh TAT travels ന്റെ cumbum ചെന്നൈ റൂട്ടിലെ ഒരു വീഡിയോ വേണം. തേനി വരെ ആളെ പെറുക്കി ഓടുന്ന വണ്ടി ഡിണ്ഡിഗൽ മുതൽ വിഴുപ്പുറം വരെ ബസുകളുടെ chasing overtaking ഒക്കെ സൂപ്പർ ആണ്. ക്യാബിൻ വെച്ച് മറച്ചിരിക്കുന്നത് കൊണ്ട് മുന്നിലെ കാഴ്ച ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് കാബിനിൽ ഇരിക്കാൻ അനുവാദം കിട്ടും..ഒന്ന് ട്രൈ ചെയ്യുമോ.

    • @Josfscaria
      @Josfscaria  ปีที่แล้ว

      Contact undo... Avar oketanel set

    • @makenomistake33
      @makenomistake33 ปีที่แล้ว +1

      @@Josfscaria എനിക്ക് പരിചയം ഒന്നുമില്ല. ഒരു തവണ അതുവഴി യാത്ര ചെയ്തിരുന്നു.

  • @larabridalmakeup1269
    @larabridalmakeup1269 ปีที่แล้ว +2

    Vklm❤️

  • @kiranjose632
    @kiranjose632 ปีที่แล้ว +2

    ആളുണ്ടോ ബ്രോ ❤️❤️👌👌👌

    • @Josfscaria
      @Josfscaria  ปีที่แล้ว

      Und

    • @kiranjose632
      @kiranjose632 ปีที่แล้ว +3

      2006 കാലഘട്ടം പൊട്ടി പൊളിഞ്ഞ കുതിരാനിലൂടെ കല്ലട വോൾവോകൾ ഒരു പോക്കുണ്ട് എന്റെ പൊന്നോ മറക്കാൻ പറ്റുല്ല ഇപ്പൊ വോൾവോ ഇല്ലേ കേരളത്തിലോട്ടു

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Volvo trendkal അവസാനിച്ചു.. ippol Leyland sleeper അണ് ട്രെൻഡ്

    • @ARUNJOSE-gl5tz
      @ARUNJOSE-gl5tz ปีที่แล้ว

      Next month Volvo will come

  • @user-dp7bc9uh3f
    @user-dp7bc9uh3f ปีที่แล้ว +2

    hi bro

  • @murshidmurshid5978
    @murshidmurshid5978 ปีที่แล้ว +1

    Kalladaku ippo etre vandiyundu

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว +2

    ഹോൺ ശ്രെദ്ധിച്ചോ മാറി നിക്കടാ എന്ന പോലെ

  • @joelwilliam4936
    @joelwilliam4936 ปีที่แล้ว +1

    Ath munnar kottayam alla
    Pala-kottayam
    Kottayam-kanthaloor

  • @mrrocky6935
    @mrrocky6935 12 วันที่ผ่านมา +1

    Ghg😢😢😢😢😢😢😢😢😢😢

  • @vandiholic451
    @vandiholic451 ปีที่แล้ว +2

    Ashok Leyland King of speed 🔥❤️

  • @chromental
    @chromental 9 หลายเดือนก่อน +1

    Kottayam evideyanu bus stop ullath

    • @Josfscaria
      @Josfscaria  9 หลายเดือนก่อน +1

      Baker junction

    • @chromental
      @chromental 9 หลายเดือนก่อน

      @@Josfscaria thanks bro ❤️

  • @ZAPHNATHVIPIN
    @ZAPHNATHVIPIN ปีที่แล้ว +1

    Only thing is the Engine noise inside is horrible! Poor Drivers have to live with sound!

  • @nippucozz
    @nippucozz ปีที่แล้ว +3

    Safari tv channel nd voice copy 😁

    • @Josfscaria
      @Josfscaria  ปีที่แล้ว

      Illa... തോന്നുന്നത്

  • @sanilsanu5690
    @sanilsanu5690 ปีที่แล้ว +2

    💙🤍

  • @velshakthibala7866
    @velshakthibala7866 ปีที่แล้ว +1

    Pondicherry?

    • @Josfscaria
      @Josfscaria  ปีที่แล้ว

      Pondi Bypass

    • @shankarbabu9047
      @shankarbabu9047 ปีที่แล้ว

      ​@@JosfscariaDo u mean the road from Tindivanam?

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      @@shankarbabu9047 yes...

  • @qertyfggvfhhjjbkk9847
    @qertyfggvfhhjjbkk9847 11 หลายเดือนก่อน +1

    YATHRA.POLIANU.MACHAANEA

    • @Josfscaria
      @Josfscaria  10 หลายเดือนก่อน

      thanks bro

  • @dhirajsabu987
    @dhirajsabu987 6 หลายเดือนก่อน

    Maximum luggage weight ethrayanu?

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      No idea 💡

    • @dhirajsabu987
      @dhirajsabu987 6 หลายเดือนก่อน

      @@Josfscaria ariyaan entha vazhi bro

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      @@dhirajsabu987 ഏതേലും ട്രവേൽസിൽ ചോയ്ക്കു...

  • @masiibrahim3079
    @masiibrahim3079 2 หลายเดือนก่อน +1

    No nekkundram.. This is nerkundram

  • @ushaprasad8052
    @ushaprasad8052 9 หลายเดือนก่อน

    ഇപ്പൊ ഇവർക്ക് നെഗറ്റീവ് ഇമ്പാക്ട് വല്ലതും ഉണ്ടോ ബ്രോ...??...

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      Why

    • @ushaprasad8052
      @ushaprasad8052 9 หลายเดือนก่อน +1

      @@Josfscaria നേരത്തെ കല്ലട ട്രാവൽസ് കുറച്ച് നെഗറ്റീവിൽ നിന്നത് കൊണ്ട് ചോദിച്ചതാ.

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      AAA NEGETIVEs share parayamo!!! @@ushaprasad8052

    • @ushaprasad8052
      @ushaprasad8052 9 หลายเดือนก่อน

      @@Josfscaria അതായത് നേരത്തെ ഇവരുടെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ചെന്നോ മറ്റോ പറഞ്ഞ് കേസുകൾ ഒക്കെ ഉണ്ടായിരുന്നില്ലേ...??.. അതുപോലെ എന്തെങ്കിലും ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചതാ....ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഇപ്പോൾ മോശം പെരുമാറ്റം ഒന്നുമില്ല എന്നാണ് കേൾക്കുന്നത്. താങ്കൾ യാത്ര ചെയ്ത ഒരാളായത് കൊണ്ട് ചോദിച്ചന്നെ ഒള്ളൂ... 🙂🙂...

    • @Josfscaria
      @Josfscaria  9 หลายเดือนก่อน

      ATHU MANYYEARS BACKIL AAANU OTTAPETTA sambavam alle!!! aa sambavam ippolum airil und
      @@ushaprasad8052

  • @Suhail-9775
    @Suhail-9775 9 หลายเดือนก่อน +1

    These buses are not safe.
    Same model had the accident on palakkad recently and 2 peoples where died instantly.
    For the better stability of the buses.
    They have to follow the rules as per the southern States.
    I think more than 100 cases are reported as same.
    Publics where blaming the public roads on other side authorities where blaming the drivers.
    Kleeshe scenes of kerala.
    But no one is noticing the technical side of the buses,
    Like how they built, or they are followed the rules as per motor vehicle act.
    Sleeper should not exceed the 12 meter chassis rather than multi axle buses.
    Here these buses are built in an improper way coz the length and width will not matches here.
    Multi axles can heal this problems slightly on these cases.
    That's what we are seeing all this types buses where registered in Nagaland, pondicherry etc...
    These R. T. O s have no such issues.

  • @justjokesomematters2290
    @justjokesomematters2290 ปีที่แล้ว +1

    Nerkuntam

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +1

    ടിക്കറ്റ് ചാർജ് അത്ര