നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന bus ജീവനക്കാർ ആണ് രാവിലെ 6:30 ന് പത്തനംതിട്ടയിൽ നിന്നും എടുക്കുന്ന ബസിലെ ഡ്രൈവർ റസാക്ക്, കണ്ടക്ടർ രാജീവ് ഒരു രീതിയിലും മടുപ്പ് വരാതെ നമുക്ക് പറഞ്ഞു മനസിലാക്കി നമ്മൾ പറയുന്ന ഭാഗത്ത് നിറുത്തി ഫോട്ടോ എടുക്കാൻ ഉള്ള അവസരം ഒരുക്കി തരുന്നു എന്റെ യാത്രയിൽ ആ ഡ്രൈവർ കണ്ടക്ടർ എന്നിവർക്ക് ഇരിക്കട്ടെ ബിഗ് സലൂട്ട്
കുമിളി ചെന്ന് തിരിച്ച് പത്തനംതിട്ട വരാൻ ഉള്ള bus എപ്പോഴാണ് തിരിച് ഇതേ routil ആയിരിക്കുമോ ഒരു 500 രൂപ ഉണ്ടെങ്കിൽ പോയി വരാൻ സാധിക്കുമോ pathanamthitta depoyil bike ഒക്കെ വെക്കാൻ പറ്റുമോ safe ആണോ , എല്ലാ ദിവസവും ഈ സർവീസ് ഉണ്ടോ pls reply
Can we go through this route in our own vehicle from kumily to Pathanamthitta....if yes, what is the procedure and also if not, what are the alternatives
@@muhammedfaih4659 3:40 pm ന് ഒരു ബസ് ഉണ്ട്. ഓൺലൈൻ ബുക്കിങ് ഉള്ള ബസ് ആണ് അത്. കോട്ടയം ചെന്ന് വേണമെങ്കിൽ tvm പോകാം. ഇഷ്ട്ടം പോലെ ബസ് ഉണ്ട് കോട്ടയത്തേക്ക്.

രണ്ടു റൂട്ടും നല്ലതാണ്. കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തരുന്നത് പത്തനംതിട്ടയിലെ ജീവനക്കാരാണ്
ഏതായാലും ആനയെ കാണാൻ കാണാൻ സാധിച്ചല്ലോ എല്ലാവർക്കും അങ്ങനെയുള്ള ഒരു അവസരം . മനോഹരമായ explanation.
☺️❤️
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളും poyi കുമിളി to Pathanamthitta via gavi
❤️☺️
മച്ചാനെ, പതിവുപോലെ യാത്ര മനോഹരം. വിവരണവും
Thanks ❤️☺️
കൊള്ളാലോ ബ്രോ.സഞ്ചാരം കാണുന്ന ഫീൽ ❤️സൗണ്ട് 🥰👌👌പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. New subscriber
മനോഹരമായ ഒരുപാട് യാത്രകളുടെ വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട്. സമയം കിട്ടുമ്പോള്‍ കാണണേ ❤️☺️
@@trippymachan തീർച്ചയായും ബ്രോ ❤️❤️🥰
ഞാനും ചെയ്തിട്ടുണ്ട്, പത്തനംതിട്ട ഗവി vlog😊😊
😄❤️
Good quality video and description thank you
❤️🤗
അടിപൊളി ആയിട്ടുണ്ട്
❤️☺️
എപ്പോഴത്തെയും പോലെ തന്നെ മനോഹരം❤
Thanks ☺️❤️
അവതരണം സൂപ്പർ
Thanks bro ❤️☺️
Sancharam kanunathe pole manoharamaya explanation. I like it. New subscriber
Thanks ☺️❤️
Nalla video ❤
❤️☺️
നല്ല വിവരണം ❤ യാത്ര ചെയ്ത പോലെ
😊♥️
Nalla. അവതരണം
❤️😊
❤❤❤machan polichu
❤️🤗
പൊളി മച്ചാനെ 😍😍😍
😄💜
Kollam kottarkara vazhi pokuna service undo gaviyilek
പത്തനംതിട്ട - കുമളി എന്നിവിടങ്ങളില്‍ നിന്നാണ് ഗവി ബസ് കിട്ടുക
വളരെ നല്ല അവതരണം...❤ 28.6k👍
🤗❤️
Good bro❤
❤️🤗
Safari TV sancharam pole end ❣️
☺️❤️
Sancharam orma vannu
😐💜
Beautiful journey
😊❤️
Sprrr❤
❤️🤗
Ernakulam to pathanamthitta bus time pls
no idea
കൊള്ളാം ❤
😊❤️
Super
☺️❤️
കുമിളി ചെന്ന് തിരിച്ച് പത്തനംതിട്ട വരാൻ ഉള്ള bus എപ്പോഴാണ് തിരിച് ഇതേ routil ആയിരിക്കുമോ ഒരു 500 രൂപ ഉണ്ടെങ്കിൽ പോയി വരാൻ സാധിക്കുമോ pathanamthitta depoyil bike ഒക്കെ വെക്കാൻ പറ്റുമോ safe ആണോ , എല്ലാ ദിവസവും ഈ സർവീസ് ഉണ്ടോ pls reply
എല്ലാ ദിവസവും സർവ്വീസ് ഉണ്ട്. details വീഡിയോയില്‍ ഉണ്ട്
Bike il pokan pattille
Ella
Can we go through this route in our own vehicle from kumily to Pathanamthitta....if yes, what is the procedure and also if not, what are the alternatives
No entry from Kumily.
Dey .. video kand tgudangiyathe ullu.. oru sancharam feel..
😳☺️
Bro adyam evde ahn ethicherendathu gaviyilott pokan?… seatum kittan?
പത്തനംതിട്ട or കുമിളി
Both videos ചാനലില്‍ ഉണ്ട്
Gavi tour package എങ്ങനെ ബുക്ക് cheyyam
Online Booking ഉണ്ട്
Wowww❤️🍃
😊❤️
My district
☺️❤️
16:35 അപ്പോൾ പ്രളയത്തിൽ ഈ മരം വംശനാശം ഉണ്ടായില്ലേ? 🙄
ഇല്ല 🤗
💖👌💖
☺️❤️
nyz video
❤️🤗
Bro caril pokunath risk undo family ayyitu pokan
Risk ഒന്നും ഇല്ല... ആന ചിലപ്പോള്‍ റോഡില്‍ കാണും. അപ്പോള്‍ ക്ഷമയോടെ Wait ചെയ്താല്‍ മതി
Gaviyil irangi avidoke karangi thirichu ee busil thanne varaan patuvo?
പറ്റും 🤗
First ഞാൻ
☺️❤️
Thanks bro
Bus മുൻ കൂട്ടി ടിക്കറ്റ് book chayano
വേണ്ട☺️
Return egane aan.. Aa busil thanne return verno?
Yes... വേണമെങ്കിൽ കുമിളി ഇറങ്ങി അവിടെ നിന്നും വരാം
@@trippymachan tvm ilekk aan return so kumilin bus indakumo Or return pathanamthitta verno?
@@muhammedfaih4659 3:40 pm ന് ഒരു ബസ് ഉണ്ട്. ഓൺലൈൻ ബുക്കിങ് ഉള്ള ബസ് ആണ് അത്. കോട്ടയം ചെന്ന് വേണമെങ്കിൽ tvm പോകാം. ഇഷ്ട്ടം പോലെ ബസ് ഉണ്ട് കോട്ടയത്തേക്ക്.
@@muhammedfaih4659 return പോകുന്നതും ഒരു നല്ല option ആണ്
❤️
☺️❤️
ഒരു റിക്വസ്റ്റ് ഉണ്ട്, ദയവുചെയ്ത് വോയിസ് ഓവറിന്റെ ശൈലി മാറ്റുക, സഞ്ചാരം പ്രോഗ്രാം കാണുന്നതുപോലെ തോന്നുന്നു, സ്വന്തമായി ഒന്ന് ശ്രമിച്ചുനോക്കൂ..
ഇത് എൻ്റെ സ്വന്തം ശബ്ദം ആണ്. എൻ്റെ സ്വന്തം ശൈലിയും... 😊
സഞ്ചാരം പോലെ വർണനകളുടെ ധാരാളിത്തം ഒന്നും ഇതിൽ എല്ലാ
Daily ബസ് ഉണ്ടോ...?
Yes ❤️🤗
ഏത് മാസം പോവുന്നതാണ് നല്ലത്
All tym super aanu. Nalla venal kaalath avoid cheyyam
😮😮😅
എന്ത് പറ്റി..?😨
ബൈക്ക് ആണ് എങ്കിൽ ഒന്ന് കൂടി അടിപൊളി ആകും ആയിരുന്നു
Bike entry allowed alla bro😊
❤❤❤
☺️❤️
☺️❤️