വീടിന്റെ വാസ്തു നോക്കേണ്ടത് ആവശ്യമാണോ ?|വസ്തു ശാസ്ത്രം | DR K V SUBHASH THANTRI | PRANAVAM

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 132

  • @anildeepa8480
    @anildeepa8480 4 ปีที่แล้ว +4

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @g_varghese745
    @g_varghese745 5 ปีที่แล้ว +4

    അഗ്നി കോണിൽ അടുക്കള പാടില്ല. നല്ല കാര്യം. എനിക്ക് ഇടിച്ച് പണിയേണ്ടല്ലോ. ഇത് ഏതായാലും എല്ലാവർക്കും ഷെയർ ചെയ്യണം. നന്ദി. തുടരട്ടെ.

  • @sasikattichalil2803
    @sasikattichalil2803 4 ปีที่แล้ว +1

    നമസക്കാരം സാർ നല്ല അറിവുതരുന്ന അങ്ങോക്കു പ്രണാമം

  • @sadanandancholayil1230
    @sadanandancholayil1230 3 ปีที่แล้ว

    വളരെ നന്ദി ഗുരുനാഥാ ........👍🙏🙏🙏

  • @chandramohanpk5199
    @chandramohanpk5199 2 ปีที่แล้ว

    നന്ദി

  • @dhanyaanilkumar4017
    @dhanyaanilkumar4017 ปีที่แล้ว

    നമസ്കാരം ഗുരുനാഥാ🙏

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +10

    വസ്തു ഇല്ലാത്തവർ ഭാഗ്യവാന്മാർ.അവർക്ക് വീടിന്റെ വാസ്തുപ്പറ്റി ഓർത്ത് ടെൻഷൻ അടിക്കണ്ടല്ലോ.

  • @amrithavijayan8655
    @amrithavijayan8655 5 ปีที่แล้ว

    Valare correct aanu sir...pranamam...ithonnum ariyatha karyagalayirunnu..

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram gurunatha. Vadakara

  • @narayananthayannurnarayana2217
    @narayananthayannurnarayana2217 3 ปีที่แล้ว

    Sir, Kurach vasthu ariyunnavar videoyil chodyam chodikkunnath(E video ) nallathairunnu. ,

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว

    Thank yuo sir 👍👍👍good viedo

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram sir. Vadakara

  • @lathikak5070
    @lathikak5070 3 ปีที่แล้ว

    🙏💝 guruvinu vandanam 💝🙏

  • @siniganesh6557
    @siniganesh6557 5 ปีที่แล้ว +1

    Thank u very much

  • @manikandang6764
    @manikandang6764 4 ปีที่แล้ว

    നമസ്ക്കാരം ഗുരു വേ🙏🙏🙏🙏🙏

  • @santhoshsrd6644
    @santhoshsrd6644 3 ปีที่แล้ว +1

    പ്രിയ ഗുരുനാഥനു നമസ്കാരം

  • @nasiarchitecture9917
    @nasiarchitecture9917 5 ปีที่แล้ว +1

    good message

  • @akhiljohney3391
    @akhiljohney3391 4 ปีที่แล้ว

    Samachathuram room IL thamasikkunnavarkku mental aairikkum. Kollam.👏👏👏

  • @Sreeleshtdnr
    @Sreeleshtdnr 7 หลายเดือนก่อน

    😊😊

  • @lijikishore9716
    @lijikishore9716 2 ปีที่แล้ว

    Oru flatil thamasikendi varunnavar yend cheyyum

  • @ponnambili6907
    @ponnambili6907 4 ปีที่แล้ว +1

    🙏🙏🙏

  • @ajithakumarid9027
    @ajithakumarid9027 5 ปีที่แล้ว

    Thank u sir...Paranjathu 100%correct.

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 ปีที่แล้ว +1

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @sajithgovindan2901
    @sajithgovindan2901 5 ปีที่แล้ว +1

    Good

    • @joypu6684
      @joypu6684 5 ปีที่แล้ว

      Ithinulla karanangal koodi onnu visadeekarikkado.Allathe veruthe manushare pattikkathe.

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 3 ปีที่แล้ว

    നമസ്കാരം സാർ

  • @thanujaa.s7410
    @thanujaa.s7410 4 ปีที่แล้ว

    Veedinte oru bhagam naalayi. Bhagikkumbol septic tank ethenkilum oru moola athil ulpedillae

  • @sekharanchandrababu1833
    @sekharanchandrababu1833 4 ปีที่แล้ว +1

    Please give me ur details , where will u get phd, ur degree, pg , where will u learn astrology ,

  • @ranibiju6173
    @ranibiju6173 5 ปีที่แล้ว

    Pooja muriyude sthanam undu thekku kizhakkum allangil vadakizhakku allangil veedinte nadukku aanu sthanam,poojamuri illangil kuzhappam illa

  • @sajithgovindan2901
    @sajithgovindan2901 5 ปีที่แล้ว +1

    Njan sajith anizham 14/5/76 10.55 pm Kozhikode vatakara govt hospitalil janamana 2 kuttikal2 und

  • @shanmughankt3484
    @shanmughankt3484 ปีที่แล้ว

    Sir.wasthuaenhal,wasm,anhella.wasthu,anhanu.oru,apeaksha,areayum.tharamthazhti,parayarud,sar,mandanakaruth.

  • @ratheeshputherpurakkal4150
    @ratheeshputherpurakkal4150 4 ปีที่แล้ว

    🙏🙏🙏👍👍👍

  • @udayagirishav7431
    @udayagirishav7431 4 ปีที่แล้ว

    🙏🙏🙏🙏🙏

  • @Gmallm7r
    @Gmallm7r 5 ปีที่แล้ว +1

    Sir,,, 100% true....

  • @baijasunil327
    @baijasunil327 5 ปีที่แล้ว

    വളരെ ശരിയാണ്

  • @preethap8183
    @preethap8183 4 ปีที่แล้ว

    ഓം ഗുരുഭ്യോ നമഃ

  • @mohanslmd
    @mohanslmd 6 ปีที่แล้ว +1

    Staircase ന്റെ താഴെ dininig table പറ്റുമോ ?

  • @RoSe-oc4xh
    @RoSe-oc4xh 5 ปีที่แล้ว +1

    Adukalayil arakallinte sthanam

  • @ranibiju6173
    @ranibiju6173 5 ปีที่แล้ว

    Vadakku kizhakku adukkala varan padilla.avide vannal anthokkeya sombavikkuka annu vastu padicha aalinu ariyille, kuttikal kidakkunna room vadakku kizhakkanu ,padikkanu vadakkukizhakanu nallathu

  • @indhuskumar2516
    @indhuskumar2516 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raveendranraveendran6725
    @raveendranraveendran6725 5 ปีที่แล้ว +1

    വാടക വീട്ടിലാണ് താമസമെങ്കിൽ താങ്കളുടെ ഈ ശാസ്ത്രം എങ്ങിനെയാണു്

  • @anjaliajikumar6619
    @anjaliajikumar6619 5 ปีที่แล้ว

    Sir Namaste,
    Anjali Ajikumar
    Star :Thiruvonam,12-11-1983,
    Birth place: Anchal, Kollam.

    • @rajeeshnambiar1828
      @rajeeshnambiar1828 5 ปีที่แล้ว

      എന്താണ് ഏയ് ഇത് നല്ല സുഖമല്ലേ

  • @balubalu5368
    @balubalu5368 6 ปีที่แล้ว +1

    അഷ്ട ദ്രവ്യ ഗണപതി ഹോമം വീടുകളിൽ അവർക്ക് സ്വന്തം ചെയ്യാമോ

  • @Gmallm7r
    @Gmallm7r 5 ปีที่แล้ว +2

    അഗ്നി മൂല തിടപ്പള്ളി സ്ഥാനം ആയത് കൊണ്ട് അവിടെ അടുക്കള പാടില്ല എന്ന് സർ പറഞ്ഞല്ലോ,, അതിന്റെ പ്രമാണം ഉണ്ടോ?? ഉണ്ടെങ്കിൽ പറഞ്ഞു തരു plz

    • @abhilashpeter111
      @abhilashpeter111 4 ปีที่แล้ว +3

      പുള്ളിക്കാരൻ വായിൽതോന്നിയതു പറയുവാണ്‌.. 😁😁😁😁

    • @sudheeshchempakassery8126
      @sudheeshchempakassery8126 3 ปีที่แล้ว +1

      Athonnum undavilla....

  • @neerajvenu8957
    @neerajvenu8957 2 ปีที่แล้ว

    ഇത് സജി നന്ത്യാട്ട് അല്ലെ

  • @pratheeshbabu9118
    @pratheeshbabu9118 5 ปีที่แล้ว +13

    പൊന്നു സുഹൃത്തേ അടുക്കള പടിഞ്ഞാറു വശത്തു വെക്കാത്തതു കടൽ കാറ്റു ഉണ്ടകുന്നത് കൊണ്ടും കിഴക്കു തെക്കോ കിഴക്കു വടക്കോ വെക്കുന്നത് ഉദയ സൂര്യന്റെ കിരണം കിട്ടുവാനും ആണ് അതിനെ വളച്ചൊടിച്ചു എന്തൊക്കെ ആക്കി ഒരു കാര്യം നോക്കിയോ ഇയാൾ മാത്രം ശരി ബാക്കി ഉള്ളവർ വിവരമില്ല ഭൂമി സുര്യനെ ചുറ്റുന്നത് 1608 കിലോ മീറ്റർ സ്‌പീഡിലാണ് അതിലും കൂടുതൽ സ്‌പീഡിൽ സ്വായം തിരിയുകയും ചെയുന്നു അതിലാണ് സ്ഥിരമായൊരു ദിക്ക് എന്തൊരു ദുരുന്തമാടോ

    • @ananthupadmolbhavan7439
      @ananthupadmolbhavan7439 4 ปีที่แล้ว

      👍

    • @HUMAN28284
      @HUMAN28284 4 ปีที่แล้ว

      Aysheri

    • @Sreeleshtdnr
      @Sreeleshtdnr 7 หลายเดือนก่อน

      കച്ചട്ടി മൺചട്ടി ഇവയിലെ പൂപ്പൽ ജാ ലകത്തിലൂടെ വരുന്ന സൂര്യകിരണം കൊണ്ട് നശിക്കുമായിരുന്നു. ഇപ്പോ നല്ല ഡിഷ് ക്ലീനർ ഉണ്ട്. വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള വന്ന വീടുകളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറഞ്ഞതായി കാണുന്നുണ്ട്

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 5 ปีที่แล้ว

    vaasthu aacharyante number onnu tharumo.?????????? Please njangalkk nokkanananu

  • @mirzagalib7862
    @mirzagalib7862 2 ปีที่แล้ว

    എല്ലാം കോൺട്രാഡിക്ഷൻ ആണലോ, വാസ്തു നോക്കി നോക്കി ടോട്ടാലി കൺഫ്യൂസ്ഡ് 🙏

  • @anhgu1413
    @anhgu1413 5 ปีที่แล้ว +4

    വിദേശ രാജ്യങ്ങളിൽ ഇതൊന്നും ഇല്ലല്ലോ

    • @josephmichael308
      @josephmichael308 5 ปีที่แล้ว +3

      Anh Gu ഈ പൊട്ടന്മാരുടെ ഒക്കെ പിറകെ പോകാൻ ഈ ആധുനിക കാലത്തും വളരെയധികം പേര് ഉണ്ട് എന്നതിൽ ലജ്ജ തോന്നുന്നു.

    • @sudheeshk3135
      @sudheeshk3135 4 ปีที่แล้ว

      വൈറ്റ്ഹൌസ് ഉണ്ടാക്കിയത് ഇങ്ങേരു ആണ്ന്ന് തോനുന്നു 😁😁😁

  • @babuac369
    @babuac369 6 ปีที่แล้ว +22

    നൂറു കണക്കിന് ജ്യോത്സ്യന്മാർ, വാസ്തു ആചാര്യന്മാർ നിരവധി ചാനലുകളിലും, you tube ചാനലുകളിലും വന്നിരുന്ന് ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും, പരസ്പര വിരുദ്ധമല്ലാതെ ഐക്യസ്വഭാവമുള്ളത് ഇന്നുവരെ കണ്ടിട്ടില്ല. ഞങ്ങൾ ഏത് വിശ്വസിക്കും ആരെ വിശ്വസിക്കും? ഒരാൾ പറയുന്നതിന് കടകവിരുദ്ധമായി അടുത്തയാൾ പറയും. അതും ഈ ചാനലിൽ തന്നെ.

    • @sybianil3870
      @sybianil3870 5 ปีที่แล้ว

      ..adhamapoojakkaranu..

    • @SasiKumar-cn9ku
      @SasiKumar-cn9ku 5 ปีที่แล้ว

      Vasthuenthannu

    • @JayakumarSukumaranNair
      @JayakumarSukumaranNair 5 ปีที่แล้ว +4

      ഇവനോട് ആരാണ് പറഞ്ഞത് അടുക്കള അഗ്നി കോണിൽ വന്നാൽ ദോഷമാണ് എന്ന്, ഭാരതീയ വാസ്തു വിധി പ്രകാരം അടുക്കളയുടെ പ്രഥമ സ്ഥാനം തെക്ക് കിഴക്ക് (അഗ്നി കോൺ) ആണ്...ഈ വിവരംകെട്ടവന് ആരാണ് ഡോക്റ്ററേറ്റ് കൊടുത്തത്...ആരാടാ നിന്റെ ആചാര്യൻ...😠

    • @serenamathan6084
      @serenamathan6084 5 ปีที่แล้ว

      😂😂😂🤣🤣🤣

    • @serenamathan6084
      @serenamathan6084 5 ปีที่แล้ว

      @@JayakumarSukumaranNair 😂😂😂

  • @sasidharanvk9683
    @sasidharanvk9683 4 ปีที่แล้ว +2

    പലവാസ്തു ആചാര്യന്മാരും ഒരു വിഷയം തന്നെ വിയോജിപ്പിലാണ് പറയുന്നത്.
    ഉദ. പൂജാമുറി വടക്ക് കിഴക്ക് കോണിൽ എന്നു പറയുന്നു. സാർ പറഞ്ഞത് അഗ്നികോൺ എന്നാണ്.
    ഗയിറ്റ് സന്ററിൽ നിന്ന് ലെഫ്റ്റ് എന്നാണ് ഒരാളുടെ അഭിപ്രായം താങ്കൾ പറഞ്ഞത് അങ്ങിനെയല്ല.
    മുറികൾ സമചതുരം പാടില്ലയെന്ന്, മറ്റൊരാൾ(കാണിപയ്യൂർ) കുഴപ്പമില്ലയെന്ന്.
    ജനം ഏതിൽ ഉറക്കണം. സർ.

  • @ranibiju6173
    @ranibiju6173 5 ปีที่แล้ว

    Staircase cantilever anu vendathu

  • @aaasss8159
    @aaasss8159 5 ปีที่แล้ว +3

    Pattikudinta sthanam avidayanu nallathu

  • @ranibiju6173
    @ranibiju6173 5 ปีที่แล้ว

    Vastuvinu alavu nokkanda kariyam illa.veedu allangil sthalam chathuram allangil deerkhachathuram ayirikanam

  • @praveeshmadathil2636
    @praveeshmadathil2636 6 ปีที่แล้ว +6

    സുബാഷ് സാറിന്റെ എപ്പിസോഡ് ഇപ്പൊ കാണാറില്ലലോ
    plz അദ്ദേഹത്തെ കൊണ്ടുവരൂ

    • @binuvarughese5696
      @binuvarughese5696 5 ปีที่แล้ว

      Subash sir kunnakku pani vannu kidakkuva

    • @sasidharann3204
      @sasidharann3204 5 ปีที่แล้ว

      സുഭാഷ് സാർ ഫോൺ തന്നെ എടുക്കാറില്ല

  • @shynovarghese7297
    @shynovarghese7297 5 ปีที่แล้ว +3

    അടുക്കള ഏറ്റവും ഉത്തമം ഏതു രാശിയിലാണ്.

    • @rajeeshnambiar1828
      @rajeeshnambiar1828 5 ปีที่แล้ว

      bala രാശി

    • @rajeeshnambiar1828
      @rajeeshnambiar1828 5 ปีที่แล้ว

      ഈശാന കോൺ

    • @renjithr494
      @renjithr494 4 ปีที่แล้ว

      @@rajeeshnambiar1828 ഈശാന കോൺ എന്നത് ഈശ്വരൻ വസിക്കുന്ന ഇടം എന്നല്ലേ... അവിടെ മത്സ്യം മാംസം പറ്റുമോ പാചകം ചെയ്യാൻ പറ്റുമോ....

  • @D_4DEEL
    @D_4DEEL 4 ปีที่แล้ว +3

    ഇവർ പറയുന്നത് പോലെ വീടുവക്കണമെങ്കിൽ മിനിമം 10 സെന്റ് വേണം..... രണ്ടു സെന്റിൽ എങ്ങനേലും വീട് വച്ചു താമസിക്കാം എന്നു കരുതിയാൽ ഇവർ പേടിപ്പിച്ചു കൊല്ലും 😂😂😂😂

    • @renjithr494
      @renjithr494 4 ปีที่แล้ว

      3സെന്ററിൽ വെക്കാൻ പാട് പെടുന്നു 😬😁😬

    • @sonya7r482
      @sonya7r482 4 ปีที่แล้ว

      @@renjithr494 നിനക്ക് വേണമെങ്കിൽ ഞങ്ങളുടെ സാർ 1.5 സെന്റിൽ വാസ്തു കണക്കിൽ ക്ര്യത്യമായി പണിത് തരും

  • @maheshn2282
    @maheshn2282 2 ปีที่แล้ว

    ഫോൺ നമ്പർ തരണേ സർ

  • @ajithakumarid9027
    @ajithakumarid9027 5 ปีที่แล้ว +1

    Vasthu deosham anubhavicha person aanu njan

  • @ravik7513
    @ravik7513 5 ปีที่แล้ว

    But fees is too much

  • @sybianil3870
    @sybianil3870 5 ปีที่แล้ว

    Keralathil brahmanarilla..noolalimaathram

  • @demigdeditz5145
    @demigdeditz5145 3 ปีที่แล้ว

    ithrayum buddhi ulla oru vyakthi ivde ulla kaaryam arinjillya........ pradhaana mandhri aakaamaayirunnu............ india mothathil onn nannaayeene......shho ingane oru janmam......

  • @sreekumaryrajendrakurup9350
    @sreekumaryrajendrakurup9350 5 ปีที่แล้ว +1

    സർ ഞങ്ങളുടെ Septic Tank തെക്ക് കിഴക്ക് മൂലയാണ്. ഇതിന് എന്താണ് പരിഹാരം ചെയ്യേണ്ടത്! Pls Rply

    • @serenamathan6084
      @serenamathan6084 5 ปีที่แล้ว +5

      അതു സാരമില്ല ബ്രോ...!
      നേരെ എതിർകോണിൽ പോയി തൂറിവെച്ചാൽ മതി...രണ്ടും അങ്ങോട്ടുമിങ്ങോട്ടും വീടിപ്പൊക്കോളും...!!!

    • @babum7369
      @babum7369 5 ปีที่แล้ว

      Sreekumary Rajendraku Mirup

    • @serenamathan6084
      @serenamathan6084 5 ปีที่แล้ว

      @@rajeeshnambiar1828 😅😂😂😂

    • @rajeeshnambiar1828
      @rajeeshnambiar1828 5 ปีที่แล้ว +1

      @@serenamathan6084 സങ്കടപ്പെടുത്തി എങ്കിൽ ക്ഷമിക്കുക സഹോദരി really sorry

    • @hameedak8154
      @hameedak8154 5 ปีที่แล้ว

      വീട് അ ള വ് ശ റീ യാ കു നു 9895696145

  • @Gmallm7r
    @Gmallm7r 5 ปีที่แล้ว +1

    നാരീക്ഷയം മാരുതേ ,,,

    • @aksharaakshara6759
      @aksharaakshara6759 5 ปีที่แล้ว

      mahesh pathiyoor .n

    • @Gmallm7r
      @Gmallm7r 5 ปีที่แล้ว

      @@aksharaakshara6759 എന്താണ്??

  • @khalidrahiman
    @khalidrahiman 5 ปีที่แล้ว +3

    പശുവിനെ അപ്പോൾ തന്നെ കെട്ടിയതും സ്ഥിരമായി പശു വാഴുന്നതും ആയ ഭൂമി സാമാന്യ ബുദ്ധിയുള്ളവർക്ക് കണ്ടാൽ മനസിലാവും ജ്യോത്സ്യരേ

  • @cijinjoy9126
    @cijinjoy9126 6 ปีที่แล้ว +2

    Number kittumooo

    • @narayanank6390
      @narayanank6390 5 ปีที่แล้ว

      ഇവരെല്ലം വ്യത്യസ്തങ്ങളുയ കാര്യങ്ങൾ പറഞ്ഞു ആശയക്കുഴപ്പം ഉണ്ട>ക്കുന്നു

  • @pratheeshbabu9118
    @pratheeshbabu9118 5 ปีที่แล้ว +3

    ഒന്നുപോടോ ഇതുപോലുള്ള ആളുകളെ കൊണ്ടിരുത്തി ഇതുപോലുള്ള മണ്ടത്തരം പറയിപ്പിക്കല്ലേ വെറുതെ ആളുകളെ പേടിപ്പിക്കാൻ ഒരു സംശയത്തെ തീർത്തു തന്നാൽ മതി ഒരു 50 സെന്റ് സ്ഥലം അതിനു ആകെ 4 മൂല ഉള്ളല്ലോ അപ്പൊ അവിടെ ഒരു വീട് വെക്കുമ്പോൾ ഈ 4ദിക്ക് നോക്കിയാൽ മതി ഈ സ്ഥലം 10 പേർക്കോ 15 പേർക്കോ വീതിച്ചു കൊടുക്കുമ്പോൾ അവിടെ എത്ര അഗ്നി കൊന്നുണ്ടാകും ഇതുമാത്രം ചിന്തിച്ചാൽ മതി അപ്പോൾ എത്രെ ദിക്കിലേക്കും ദുരിതം വരുന്നതെങ്ങിനെ

    • @balupichapurath1835
      @balupichapurath1835 4 ปีที่แล้ว +1

      Sitaot adthu bagathu varanam

    • @sonya7r482
      @sonya7r482 4 ปีที่แล้ว

      ഒരാൾക്കു പത്തു മക്കൾ ജനിച്ചാൽ മക്കൾക്ക് ആകെ ഒരു തലയെ ഉണ്ടാവുകയുള്ളു അതോ പത്തു തലയുണ്ടാകുമോ ബുദ്ധിമാനെ

  • @SajuNayanam
    @SajuNayanam 6 ปีที่แล้ว +1

    പടിഞ്ഞാറ് ഭാഗത്ത് സെപ്റ്റിക് ടാങ്ക് വന്നാൽ ദോഷമുണ്ടോ

  • @abhilashpeter111
    @abhilashpeter111 4 ปีที่แล้ว +3

    ഇ സാറിനു മാത്രം എല്ലാം അറിയാം. ബാക്കി ആർക്കും ഒന്നും അറിയില്ല. സ്വയം പൊക്കി ആണല്ലോ ഇയാൾ....

    • @sudheeshchempakassery8126
      @sudheeshchempakassery8126 3 ปีที่แล้ว

      Correct...njanum parayan vannatha....

    • @keerthanaej7025
      @keerthanaej7025 3 ปีที่แล้ว

      സർ ഞങ്ങളുടെ വീടിന്റെ സേ ഫറ്റി ടാങ്കിന്റെ സ്ഥാനം വടക്കുപടിഞ്ഞാ റ് ആണ് എന്തെങ്കിലും ദോ ഷ മുണ്ടോ
      ഉണ്ടെങ്കിൽ പറഞ്ഞു തരുമോ

  • @nizamuddint3641
    @nizamuddint3641 6 ปีที่แล้ว +1

    ഈശാന കോണിൽ അടുകള ദുരിതം എന്ന് ചിലർ

  • @aboobkrbkr7779
    @aboobkrbkr7779 6 ปีที่แล้ว

    ഈ നമ്പറിൽ വിളിച്ചു എടുക്കുന്നില്ല ഏതെങ്കിലും time ഉണ്ടോ വിളിക്കേണ്ട

    • @binuvarughese5696
      @binuvarughese5696 5 ปีที่แล้ว

      Numbero athu thanne oru numbranu

    • @trailera9081
      @trailera9081 5 ปีที่แล้ว +1

      phone eduthillalloo... ningalude bhagyam.. njan vilichappol eduthu.. varunnavarodu ellam ore parachi poojaa cheyu.. ellam marum... pooja ottaku cheyam rate 4.30 lakh only...

    • @khalidrahiman
      @khalidrahiman 5 ปีที่แล้ว

      @@trailera9081 😅

    • @garland3438
      @garland3438 5 ปีที่แล้ว

      @@trailera9081 4.3 lakhs??

    • @trailera9081
      @trailera9081 5 ปีที่แล้ว

      @@garland3438 yes...

  • @serenamathan6084
    @serenamathan6084 5 ปีที่แล้ว +9

    ഇയാടെ പെടലി നേരെയിരിക്കൂലെ?
    അതിൻ്റെ വാസ്തു ഒന്ന് നോക്കിയാട്ടേ...!!@

    • @ashrafabdulla9296
      @ashrafabdulla9296 4 ปีที่แล้ว

      Sarente Pooja k vanavnau chhan oru prayojanvom oundaelila sir paisa vangi ante kareyam oru matawum ela onu orma vekanm sir

  • @minhafathima1845
    @minhafathima1845 3 ปีที่แล้ว +1

    പരമ വിഡ്ഡിത്തം

  • @rjayaabhinair8499
    @rjayaabhinair8499 5 ปีที่แล้ว +4

    വടക്ക് കിഴക്ക് ആണോ അഗ്നി മൂല ഞങ്ങളൊക്കെ പറയുന്ന തെക്കുകിഴക്ക് അഗ്നി മൂല .പറയുമ്പോൾ ശ്രദ്ധിച്ചു പറയുക തെറ്റ് വരരുത്

  • @vasudevankwa250
    @vasudevankwa250 5 ปีที่แล้ว +1

    ഇയാൾ ഇയാളുടെ പ്രമാണം വെച്ചാണോ പറയുന്നത്.

  • @ranibiju6173
    @ranibiju6173 5 ปีที่แล้ว

    Thettu vastuvinu pariharam illa

  • @razzmon6518
    @razzmon6518 4 ปีที่แล้ว

    😂😂😂

  • @sudheeshk3135
    @sudheeshk3135 4 ปีที่แล้ว

    എന്തൊരു ദുരന്തം ആണ് ഇങ്ങളൊക്കെ 😏😏😏

  • @adithyannn_k_s-20
    @adithyannn_k_s-20 5 ปีที่แล้ว

    Evanu. Onnum. Areylla

  • @vijayakummarct6848
    @vijayakummarct6848 11 หลายเดือนก่อน

    നമസ്കാരം സാർ

  • @santhavenu4007
    @santhavenu4007 4 ปีที่แล้ว

    Very ഗുഡ് sir

  • @ranibiju6173
    @ranibiju6173 5 ปีที่แล้ว +1

    Staircase cantilever anu vendathu