ജീവിതത്തിൽ ഉയർച്ച ലഭിക്കാൻ...|| DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sobhanasobhana1379
    @sobhanasobhana1379 2 ปีที่แล้ว +6

    ഗുരുനാഥാ അങ്ങ് പറയുന്നതുപോലെ ഞാൻ മൂന്നുവർഷം ആയിട്ട് ഈ ജലം വെളിയിൽ മൺകുടത്തിൽ വയ്ക്കാറുണ്ട്. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ അതിനുശേഷം വന്നു
    . ഞാൻ സ്വപ്നം പോലും കാണാത്ത ഒരു വീട് വെക്കാൻ ഭഗവാൻ അവസരം തന്നു. അങ്ങ് പറയുന്ന ഈ ജോതിഷം ഒരു മഹാ ശാസ്ത്രമാണെന്ന് എന്റെ ജീവിത അനുഭവം.

  • @rajeevkrishna2523
    @rajeevkrishna2523 5 ปีที่แล้ว +12

    വളരെ നന്ദി🙏🙏🙏 ഇനിയും ഇതു പോലുള്ള അറിവുകൾ നിരവധി പ്രതീക്ഷിച്ചു കൊണ്ട് .....

    • @ajithakishor7351
      @ajithakishor7351 5 ปีที่แล้ว +1

      Namasthe sir ,arivukal paranju tharunna sir ne nanmakal nerunnu

  • @shinyks2121
    @shinyks2121 4 ปีที่แล้ว +1

    Sar, paranjapolecheythirunnu.41divadam.1week kazjinjappol enikku sooryatvyil ninnum.5000roopa sammanam kitty.thank you
    Sar.

  • @ratheeshp3926
    @ratheeshp3926 5 ปีที่แล้ว +1

    നമസ്കാരം സാർ ജ്യോതിഷത്തിലെ കാണാപ്പുറങ്ങൾ എന്ന സാറിന്റെ യൂട്യൂബ് ചാനൽ സ്ഥിരമായി കാണാറുള്ള ഒരു വ്യക്തിയാണ് ഞാൻ ജ്യോതിഷം പഠിക്കാം എന്ന് വളരെ ആഗ്രഹമുള്ള ഒരാളാണ് എപ്പോഴെങ്കിലും സാറിന്റെ ശിഷ്യനാകാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു നന്ദി നമസ്കാരം സർ

    • @dileept.g8776
      @dileept.g8776 5 ปีที่แล้ว +2

      Ratheeshji, very good decision, don't withdraw this decision. Please join and learn fully, utilise for poor people. Good, all the best. You should open many branches and should stick in truth. Don't deviate the astrology..... All the very very best. Subhashji in reading, Namaste. Please accommodate the said person who shown interest, teach him please.

  • @sindhuck8523
    @sindhuck8523 3 ปีที่แล้ว +1

    നമസ്ക്കാരം ഗുരോ 🙏🙏🙏

  • @sindhusworld9141
    @sindhusworld9141 3 ปีที่แล้ว +1

    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...

  • @sureshkumars6044
    @sureshkumars6044 5 ปีที่แล้ว +2

    ആ ഹാ... നല്ല അറിവു് നന്ദി Sir

  • @ratheeshpr6661
    @ratheeshpr6661 5 ปีที่แล้ว +2

    God bless you sir.arivinte oru valiya pusthakamanu avidunnu.iniym nalla arivukal pratheekshikunnu.

  • @devikrishna8180
    @devikrishna8180 5 ปีที่แล้ว +5

    നല്ല ചെറിയ ഒരു പൂജ വളരെ നന്ദി സാർ

  • @malathypv5002
    @malathypv5002 10 หลายเดือนก่อน

    നമസ്ക്കാരം സാർ ഞാൻ എൻ്റെ വീട്ടിൽ രണ്ട് തിരിയിട്ടാണ് വിളക്കവെക്കാറ് പറഞ്ഞു തന്നത നന്നായി

  • @ambikapkambika4769
    @ambikapkambika4769 3 ปีที่แล้ว

    ജ്യോതിഷത്തിന്റ നല്ല അറിവ് തന്നതിന് നnni

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 ปีที่แล้ว

    നല്ലൊരു അറിവ് പകർന്നു തന്നു 🙏🙏 ഗുരു മൺ കുടം നിർബന്ധമാണേ..?

  • @girijasujathan3638
    @girijasujathan3638 2 ปีที่แล้ว

    Thank u so much for your valuable information 🙏

  • @ashasuresh2989
    @ashasuresh2989 3 ปีที่แล้ว

    Namaskkaram sir...orupad Arivukal paranju nalkiyathinu nanni

  • @valsalasudhan9242
    @valsalasudhan9242 3 ปีที่แล้ว +1

    നമസ്കാരം സർ ❤❤❤👍👍👍

  • @ManojPV-e4i
    @ManojPV-e4i 2 หลายเดือนก่อน

    Deepa. Pooram. സങ്കടം തീർന്ന സമയം ഇല്ല എന്തു ചെയ്യണം

  • @poornimarajesh91
    @poornimarajesh91 5 ปีที่แล้ว +2

    വളരേ നന്ദി. 🙏🙏🙏

  • @rosegarden458
    @rosegarden458 4 ปีที่แล้ว

    Thankyou sir. Valare nalla arivu.ithupole nalla arivu pls share with us.

  • @mohanankk2838
    @mohanankk2838 5 ปีที่แล้ว +1

    Valare Nanni sir Geetha p.

  • @girijagirijasasi869
    @girijagirijasasi869 5 ปีที่แล้ว +1

    വളരേ നന്ദി സർ. 🙏🙏🙏.

  • @sushamabalan7637
    @sushamabalan7637 4 ปีที่แล้ว

    Namasthe Sir, 'Sathyam...Sivam...Sundaram'

  • @sivakumar-vq8wk
    @sivakumar-vq8wk 5 ปีที่แล้ว +3

    വളരെ നന്ദി, സ്നേഹപൂർവ്വം ശിവകുമാർ ആലുവ

  • @travelfocus4830
    @travelfocus4830 5 ปีที่แล้ว +3

    ഇത് എല്ലാവർക്കും ഉഭകരപെടും. നന്ദി.

  • @anjureguma671
    @anjureguma671 4 ปีที่แล้ว

    നമസ്കാരം സർ ❤❤❤❤❤❤❤❤❤💮🌻🌻🌻🌺🌹🌹💐🌼🌷🌷🌸💮🌺🌹💐🌼🌷🌸🌺🌹🌷🌷🌸💮💮🌻🌺🌹💐🌼🌼🌷🌷🌸🙏🌸🌸🌸🙏🙏🙏🌸

  • @saimonpl2233
    @saimonpl2233 5 ปีที่แล้ว +2

    Sir പറയുന്നത് എല്ലാം സത്യം ആണ്. ഫലപ്രദവും

  • @geethadevi2401
    @geethadevi2401 2 ปีที่แล้ว

    Oru thiri ennathe oru dishayilekke matramano

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 3 ปีที่แล้ว

    നമസ്കാരം സാർ

  • @ushakumari375
    @ushakumari375 3 ปีที่แล้ว

    God bless you sir

  • @aryaaravind3644
    @aryaaravind3644 5 ปีที่แล้ว

    Very useful information.thanku sir,🙏

  • @manikandang6764
    @manikandang6764 4 ปีที่แล้ว

    നമസ്ക്കാരം ഗുരുനാഥ

  • @ushasathyan1304
    @ushasathyan1304 4 ปีที่แล้ว

    Thank you so much for helping us in this way .I follow yr tips

  • @prasulatk370
    @prasulatk370 3 ปีที่แล้ว

    Sir oru samsayam vilakkum vellavum divasavum athra samayam vekkanam annundo

  • @baijur2402
    @baijur2402 5 ปีที่แล้ว +2

    Thank you Sir 🙏👍

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 4 ปีที่แล้ว

    Namaskaram sir

  • @sarojadevithanka6474
    @sarojadevithanka6474 4 ปีที่แล้ว

    Cherya steel kudam mathiyo

  • @sreepriya8851
    @sreepriya8851 5 ปีที่แล้ว

    Great Thirumeani. Really great.

  • @manikantan8657
    @manikantan8657 5 ปีที่แล้ว

    വളരെ നന്ദി

  • @prathyushtly7112
    @prathyushtly7112 4 ปีที่แล้ว

    ellavarkum edhu cheyamo

  • @preethap8183
    @preethap8183 4 ปีที่แล้ว

    ഓം ഗുരുഭ്യോ നമഃ

  • @babunatarajan2530
    @babunatarajan2530 5 ปีที่แล้ว

    നന്ദി സർ 👍👍👍

  • @leelasreenivasan7163
    @leelasreenivasan7163 3 ปีที่แล้ว

    Our thiri ennal randennum cherry onnakkano

  • @sreenandhanamalu
    @sreenandhanamalu 4 ปีที่แล้ว +1

    സർ വിഷ്ണുമായ ഭഗവാന്റെ dhayana മന്ത്രം പറഞ്ഞു തരുമോ

  • @mknair922
    @mknair922 5 ปีที่แล้ว +1

    Sir excellent information
    I appreciate your great. Thanks alot

  • @shanthijaykumar3351
    @shanthijaykumar3351 5 ปีที่แล้ว

    Shanthy Bangalore very nice everyone

  • @sopanam5051
    @sopanam5051 5 ปีที่แล้ว +2

    Sir kindiyil vaykkunna vellamano udeshichath

    • @koottukaaranmrk68
      @koottukaaranmrk68 5 ปีที่แล้ว

      Hi...sruthi..........

    • @gravity6675
      @gravity6675 5 ปีที่แล้ว

      കുടത്തിൽ വെള്ളം വയ്ക്കുക

  • @susheelat.k6322
    @susheelat.k6322 4 ปีที่แล้ว

    God bless you

  • @TheOxigen59
    @TheOxigen59 5 ปีที่แล้ว

    Great , hatssoff sir

  • @sujithmenon7763
    @sujithmenon7763 5 ปีที่แล้ว +3

    Paradevatheyum Dharma devathayum thamillulla vyathasathe Patti video cheyyamo 🙏

    • @gravity6675
      @gravity6675 5 ปีที่แล้ว

      ധർമ്മ ദേവത എന്ന വീഡിയോ നോക്കുക.

  • @satheeshsharjah1758
    @satheeshsharjah1758 4 ปีที่แล้ว

    Thulasitharyil ozhichal mathiyo

  • @mazhathullimedia7024
    @mazhathullimedia7024 5 ปีที่แล้ว +1

    Great

  • @sivadasanviswanathan7326
    @sivadasanviswanathan7326 3 ปีที่แล้ว

    Randu thiriyittu thookku vilakku kaththickunnathu thetaano? Kizhakku padinjaru disayil mun vilakkum pinvilakkumayi tta u kaththickunnathu. Ithil thetto dhoshamo undenkil onnu paranju tharumo?

  • @ambilykishore4165
    @ambilykishore4165 3 ปีที่แล้ว

    Pooja muriyil vilakku kathichittu ummarathu mankudathil vellam vachal mathiyooo replay plss

  • @jishasathyan4545
    @jishasathyan4545 5 ปีที่แล้ว +2

    Sirinu kodi kodi pranam 🙏🙏🙏🙏

  • @sreekalaks6465
    @sreekalaks6465 5 ปีที่แล้ว

    Thank you ടir

  • @thulasidasm.b6695
    @thulasidasm.b6695 3 ปีที่แล้ว

    Jai Gurudev

  • @salinivinod5897
    @salinivinod5897 4 ปีที่แล้ว

    Eniku business anu kadayil engane cheyyamo

  • @induindu9630
    @induindu9630 4 ปีที่แล้ว

    Daily nammal vilakku kathikkunnudallo. Enghaney chyumbol separate vilakku kathikkanano Sir paranjath

  • @sandhyatp4584
    @sandhyatp4584 2 ปีที่แล้ว

    Sir, vilakku koluthumpol 2 thiri kaimkoopi otta nalamayittano vilakku koluthendth, atho 2 thiri kaikoopi kizhakottum 2 thiri kaimkoopi padinjattumano idendath. Onnu paranju tharamo

  • @memoria_pets_
    @memoria_pets_ ปีที่แล้ว

    കുടം മുടി വെക്കാമോ ജലം അല്ലേ എന്തെകിലും വീണാലോ മറുപടി തരണേ

  • @devikasanil7623
    @devikasanil7623 5 ปีที่แล้ว +2

    Sir ravile vilakuvech cheythalmathiyo vaikit dutyanu

  • @devikasanil7623
    @devikasanil7623 4 ปีที่แล้ว

    sir nan gulfelanu evening cheyyan patillla morning cheyyanpatumo

  • @adhithyaasha3707
    @adhithyaasha3707 4 ปีที่แล้ว

    Sir ente kudubageevitham nallathakunilla.plz reply

  • @rajeshpappu7794
    @rajeshpappu7794 5 ปีที่แล้ว

    Namaste sir

  • @ratheeshckmratheeshckm8199
    @ratheeshckmratheeshckm8199 5 ปีที่แล้ว

    water kindiyil vekunnethu mathiyavumo

  • @vysakhtv1731
    @vysakhtv1731 4 ปีที่แล้ว

    Gert sir

  • @induindu9630
    @induindu9630 4 ปีที่แล้ว

    Vadaka veetil chyamo

  • @vijeshv6773
    @vijeshv6773 4 ปีที่แล้ว

    8.12.1980.samayam.night.11.nakshathram.paraumo.pls.sir

  • @manojanthayyil8729
    @manojanthayyil8729 5 ปีที่แล้ว

    Very good sir thank you.

  • @sanoopputhalath7396
    @sanoopputhalath7396 5 ปีที่แล้ว +4

    Manasil daivam undenkil oninum asthamayam illa❤️💕

  • @dannigil66
    @dannigil66 5 ปีที่แล้ว +1

    Sir. Chirtian ethu cheyum onnu paranju tharamo

    • @gravity6675
      @gravity6675 5 ปีที่แล้ว

      ഒരു മൺചിരാത് കത്തിച്ചു വയ്ക്കുക. ഒരു മൺകുടം സമീപം വെള്ളം നിറച്ചു വയ്ക്കുക. രാവിലെ എണീറ്റു ശുദ്ധിയോടെ കയറി വരുന്നിടത്തു തളിക്കുക. 😊

  • @vaigapillai2742
    @vaigapillai2742 5 ปีที่แล้ว +1

    njan vadakayka thamasikunne avide cheyyamo

    • @gravity6675
      @gravity6675 5 ปีที่แล้ว

      ചെയ്യാം

  • @mundakkalsasi9271
    @mundakkalsasi9271 4 ปีที่แล้ว

    Sir. Ammayi ammakku marumakal Bali edavo,, husbentinu wife Bali edavo

  • @nevintitus563
    @nevintitus563 4 ปีที่แล้ว

    Sir now I am doing this

  • @nalinakshannalinakshan592
    @nalinakshannalinakshan592 4 ปีที่แล้ว +1

    നമസ്കാരം സർ 🙏🙏🙏🙏🙏

  • @sachithravasudavan3640
    @sachithravasudavan3640 5 ปีที่แล้ว

    sir njan singapoora thamasikkunne evida vilaku kathikkunnud ath holilanu antta roomil alla vilaku holil kathichittu vallam mathram sagalpich atta roomil vakkaamo sir

  • @geethavg8484
    @geethavg8484 5 ปีที่แล้ว +3

    മൺകുടവെള്ളം എവിടെ വെക്കണം മാത്രമല്ല 41 ദിവസം കഴിഞ്ഞു മൂന്നുദിവസം ഇടവിട്ട് ചെയ്തു വീണ്ടും 41ദിവസം ആവർത്തിക്കാമോ ഗുരുനാഥാ

    • @haridasharidasmk1892
      @haridasharidasmk1892 4 ปีที่แล้ว

      Geetha V G മൺകുടം വീട്ടിലാണെങ്കിൽ സിറ്റൗട്ടിൽ ഫ്ലാറ്റിലാണെങ്കിൽ ഫ്രണ്ട് ഡോറിനു അടുത്ത് സൈഡിൽ വെയ്ക്കാം ചേച്ചി

  • @matrixcavty2551
    @matrixcavty2551 5 ปีที่แล้ว +1

    Kudam moodi vekyano. Sir

  • @rathnagopi1465
    @rathnagopi1465 4 ปีที่แล้ว

    Randu thiri ettu vilakku koluthan padille..evide nammude nattil allavarum sandhyadeepam koluthunnadu randuthiri anu..

  • @rejilaprasanth7346
    @rejilaprasanth7346 5 ปีที่แล้ว +2

    Veettla streeku asudhiyundavumbol anunghalku thudarchayayi 41 divsm poortheekarichukooda.kindiyil vallam vaykamo? Pls reply

    • @gravity6675
      @gravity6675 5 ปีที่แล้ว

      വീട്ടിൽ അശുദ്ധി ഉള്ളപ്പോൾ കുടത്തിൽ വെള്ളം നിറച്ചു വയ്ക്കരുത്. മൺകുടം ഉപയോഗിക്കാൻ മഹർഷിമാർ പറയുമ്പോൾ അതുതന്നെ ഉപയോഗിക്കുക

  • @പാവംഞാൻ-123
    @പാവംഞാൻ-123 4 ปีที่แล้ว

    ദിവസവും വെള്ളം മാറ്റി വെക്കണോ

  • @sadhyaprathap958
    @sadhyaprathap958 4 ปีที่แล้ว

    Sir njan sitoutil thooku vilakjanu kathikune athinu aduthayi ee vella kudam vayykamo ? Pinna ithu kanunathil problem indo oru reply tharumo sir pls

  • @bindusoman3237
    @bindusoman3237 5 ปีที่แล้ว +3

    Sir എന്റെ മക്കളുടെ date of birth 3/5/93 time11.15 . Pm 11.18pm ഇരട്ടകൾ . മാര്യേജ് നോക്കിയിട് ഒന്നും ആകുന്നില്ല. പലരും വിവാഹം നടക്കും എന്നു പറയുന്നു. എന്താണ് നടക്കാത്തത്

  • @sunithasasi8309
    @sunithasasi8309 4 ปีที่แล้ว

    സർ എനിക്ക് ഒരു 10ലേഷം കടം ഉണ്ട് അത് വിറ്റാൻ പറ്റുന്നില്ല അതിനു ഒരു പരിഹാരം പറഞ്ഞു തരുമോ ചേട്ടനോ മാത്രം ജോലി ഉള്ളു മോനു ജോലി ഒന്നും ഇല്ല എനിക്ക് എപോഴു വയറു വേദനാണ് കുറെ മരുന്നു കഴിച്ചു ഒരു മാറ്റം ഇല്ല. എന്താണ് ഒന്നു പറയുമോ ഇതിനു ഒരു മറുപടി തരും എന്ന് വിശോസിക്കുന്നു

  • @deepajoy6977
    @deepajoy6977 5 ปีที่แล้ว

    41divasam kazhinju 3 divasam vilakku vakan padille

  • @jayankt2803
    @jayankt2803 5 ปีที่แล้ว +1

    Thank u sir

  • @renjithr7102
    @renjithr7102 5 ปีที่แล้ว

    സർ എന്റെ പൂജാമുറിയിൽ മഹാദേവ സാന്നിധ്യം ഉണ്ട്.. പൂജാമുറിയിൽ ganapathikum നടരാജന്റെ മുന്നിലും ശിവപാർവതിക് മുന്നിലും വിളക്ക് വെച്ചിട്ടുണ്ട്.. അത് ദോഷം ഉണ്ടോ.. രണ്ട് വിളക്കിൽ ഓരോ തിരി ആണ്.. ബാക്കിയിൽ ഈരണ്ടും.. മറുപടി തരണം

  • @remanandan3516
    @remanandan3516 5 ปีที่แล้ว

    Nilavilulla veedinu front room ayi kizhakku thekku moolayil oru bed room paniyamo chetten plan varachu kondu vanna acharyan room edukkam ennanu paranjirikkunnath,athine pattiyoru vedio edavo,please

  • @thripthikrishnan4092
    @thripthikrishnan4092 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TULSIBNAIR
    @TULSIBNAIR 4 ปีที่แล้ว

    മൺകുടത്തിനു പകരം
    വെള്ളംചെറിയ കിണ്ടിയിൽ വെക്കാറുണ്ട് അതു മതിയോ
    അല്ലെങ്കിൽ മൺകുടം തന്നെ വേണമെന്നുണ്ടോ സാർ

  • @rajum7357
    @rajum7357 5 ปีที่แล้ว +18

    ഞാൻ രാജു ഹരിപ്പാട് മണ്ണാശലക്ക് അടുത്ത് താമസിക്കുന്നു താങ്ങൾ പറഞ്ഞത് ചെയ്യുന്നു വളരെ മാറ്റം വന്നു

    • @sidharthsidharth642
      @sidharthsidharth642 5 ปีที่แล้ว +1

      ഇത്ര പെട്ടന്നോ

    • @vkrctl9417
      @vkrctl9417 5 ปีที่แล้ว +3

      രാജു, താങ്ങൾ ഈ പൂജ രീതി വൈകുന്നേര ആണോ ചെയ്യുന്നത്. അതോ രാവിലെ ആണോ. നിലവിളക്ക് കൊളിത്തി ജലം ചെറിയ മൺകൂടത്തിൽ വെച്ച് പിറ്റേന്ന് രാവിലെ വരെ നിലവിളക്ക് തെളിയിച്ചു വയ്ക്കണോ. തങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @memoria_pets_
      @memoria_pets_ ปีที่แล้ว

      മറുപടി പറയുമോ

  • @athulsachinks972
    @athulsachinks972 5 ปีที่แล้ว

    Sir
    Jadhakathile yogangale kurich oru video cheyyammo
    Parivarthana yogam
    Nipuna yogam
    Shashama yogam
    Athimanushika yogam

  • @ajig4858
    @ajig4858 5 ปีที่แล้ว +3

    ഐശ്വര്യ 1983 May 5 തിരുവോണം നക്ഷത്രം. ഉച്ചയ്ക്ക് 1 മണി കരുനാഗപ്പള്ളി.ജോലി ലഭിക്കുമോ?

    • @divyam1741
      @divyam1741 5 ปีที่แล้ว

      AJI G pray more and try to attend all the interviews you can.Give your best you will definitely get the job.

  • @lokyreels5752
    @lokyreels5752 5 ปีที่แล้ว

    Sir,Nammal nilavilakku ennum kathikkunnathu koodathe ano ee vilakku kathichu vekkendathum vellam veykkendathum, pnnu paranju tharane

  • @rajeshkpillai1015
    @rajeshkpillai1015 5 ปีที่แล้ว +1

    Rajesh
    ജനനം, 1963.01.19
    നക്ഷത്രം, ചോതി
    9. നും 9.30, നും ഇടയ്‌ക്കു
    കൊട്ടാരക്കര

  • @ambicanair4566
    @ambicanair4566 4 ปีที่แล้ว

    I. Want to. Know. About. My. Son. For. Marriage. Rathish. Kumar time. 3-40 am. 3-6-1985- aniyam. Secunderabad. Please. Sir reply

  • @lakshmi0092
    @lakshmi0092 5 ปีที่แล้ว

    എന്റെ പേര് രതീഷ്
    ഉത്തൃട്ടാതി നക്ഷത്രം
    മന്ദ ദശ 9/11/13 24
    5.50pm
    1158 മീനം01 1983 മാർച്ച്15
    ഹലോ നമസ്കാരം സാറിന്റെ വീഡിയോകൾ കണ്ടിരുന്നു വളരെ നന്നായി പറയുന്നുണ്ട് നിങ്ങൾ കാര്യങ്ങളൊക്കെ ഞാൻ കുറെ പണിക്കന്മാരും മറ്റുള്ള എല്ലാവരും പോയി നോക്കുകയും പൂച്ചകൾക്ക് ചെയ്തു ഒരു മെച്ചമല്ല എന്തൊരു നല്ല അഭിപ്രായം എന്തെങ്കിലുമുണ്ടെങ്കിൽ മെസ്സേജ് അയക്കു

  • @naliniwilson3768
    @naliniwilson3768 5 ปีที่แล้ว

    Namaste Vipin Dev chothi 16 4 1995Saturday uchaku 2 28 palakad joli vedeshm good good information thanks

  • @rathnamb6785
    @rathnamb6785 3 ปีที่แล้ว

    കുടം വേണം എന്ന് ഉണ്ടോ. എനിക്ക് കുടം കിട്ടിയില്ല. ഒരു മണ്ണും ഗ്ലാസ്‌ ആണ് കിട്ടിയത്. അതിൽ ആണ് വെള്ളം വെക്കുന്നത് അത് കൊണ്ട് പ്രശ്നം ഉണ്ടോ.

  • @ROH2269
    @ROH2269 5 ปีที่แล้ว

    Great Sir🙏🏻🙏🏻🙏🏻🙏🏻

  • @sasikattichalil2803
    @sasikattichalil2803 4 ปีที่แล้ว

    നമസക്കാർ സാർ