ഈ മന്ത്രങ്ങൾ ചൊല്ലരുതേ || DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 430

  • @vidhyavenugopal5079
    @vidhyavenugopal5079 5 ปีที่แล้ว +8

    ഗുരോ അങ്ങ് വളരെ വലിയ മനുഷ്യനാണ് ആർഷ ഭാരത സംസ്കാരവും സനാതന ധർമവും ഞങ്ങൾക്ക് ഇനിയും പകർന്നു തരണം തെറ്റ് ചൂണ്ടികാണിക്കുമ്പോൾ മറ്റുള്ളവർ അങ്ങയെ കുറ്റം പറയും എന്നാൽ ഞാൻ ithiupole തന്നെയാണ് തെറ്റ് കണ്ടാൽ paryyuka തന്നെ വേണം എല്ലാം വളരെ സെരിയാണ്

  • @nevintitus563
    @nevintitus563 5 ปีที่แล้ว +8

    K V, Subash sir, I am from Christian religion i believe in you. You are a great person. Go-ahead 👍

  • @kailasans5264
    @kailasans5264 3 ปีที่แล้ว +2

    സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന അങ്ങയുടെ ശൈലി വ്യത്യസ്തത പുലർത്തുന്നു....

  • @nikhilramakrishnan1707
    @nikhilramakrishnan1707 5 ปีที่แล้ว +14

    സാർ പറഞ്ഞത് വളരെ സത്യമാണ് ഇതുവരെ ഇത്രയും ധാർമിഷ്ടനായ ശനി ദേവനെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. ആ തെറ്റിധാരണ മാറ്റി തന്നതിൽ നന്ദി.

    • @pkanup1
      @pkanup1 5 ปีที่แล้ว

      കറക്റ്റ്

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน

      ശനി ദേവന്റെ മൂല മന്ത്രം ഏതാ?

  • @jayasreebabu9913
    @jayasreebabu9913 5 ปีที่แล้ว +10

    കയ്യിൽ എന്തിനെയെങ്കിലും വെച്ചിട്ടു തെക്കോട്ടു ഓടാൻ പറയും...നമ്മളതുംകേട്ടു ഓടും.. പിറ്റേന്ന് u tube ചാനലിൽ പറയും,, തെക്കോട്ടു ഓടിയാൽ മഹാദോഷം ആണ്,, വടക്കോട്ടു ആണ് ഓടേണ്ടത് എന്ന്.. സുഭാഷ്‌സിർ നെ സംബന്ധിച്ചു ആലങ്കാരിക പ്രവചനങ്ങൾ ഇല്ല എന്നതും,, ഉള്ളത് ഉള്ളപോലെ നാട്യങ്ങളില്ലാതെ പറയും എന്നതും വല്യ ആശ്വാസമാണ്... നന്ദി സർ 🙏🙏

    • @rajimani3569
      @rajimani3569 5 ปีที่แล้ว

      Yes

    • @ambilyretheesh5122
      @ambilyretheesh5122 4 ปีที่แล้ว

      സുഭാഷ് സാർ ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആളാണ്. ഞാൻ ഒന്നര വർഷക്കാലമായിട്ട് സാറിന്റെ വീഡിയോ ഫോളോ ചെയ്ത് പോക്കുന്ന ആളാണ് ഞാൻ . സാർ പറഞ്ഞ കാര്യങ്ങൾ അച്ചട്ടായീട്ട് നടക്കുന്നുണ്ട് .അതിൽ സാറിന്റെ വീഡിയോയും അഭിപ്രായവും ഞാൻ അംഗികരിക്കുന്നു. എന്റെ നാൾ ഉത്രട്ടാതിയാണ് . കാര്യങ്ങൾ കുഴപ്പമില്ലാതെ പോക്കുന്നു. നന്ദി സാർ

  • @mohananthaikkad9592
    @mohananthaikkad9592 2 ปีที่แล้ว +7

    നരസിംഹമൂർത്തിയുടെ മൂലമന്ത്രം 41 ദിവസം 108 തവണ ബ്രഹ്മ യാമത്തിലും, തൃ സന്ധ്യക്കും ജപിച്ചിട്ട് എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാനിപ്പോഴും ജപിച്ചു കൊണ്ടിരിക്കുന്നു. എനിക്കൊന്നും സംഭവിക്കുന്നില്ല. എന്നെ ഭഗവാൻ അനുഗ്രഹിക്കുന്നതായാണ് അനുഭവപെടുന്നത്.

    • @ajayakhoshalbhuthamorikkal8250
      @ajayakhoshalbhuthamorikkal8250 6 หลายเดือนก่อน

      ഈ മന്ത്രം കാണാതെ പഠിച്ചിട്ട് ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ വ്രതം ആവശ്യമുണ്ടോ

  • @lalumv8967
    @lalumv8967 2 ปีที่แล้ว

    ഒരു പാട് നാളുകളായി ഇതു ചൊല്ലാറുണ്ട്. അറിഞ്ഞില്ല : വളരെ നന്ദി

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 4 ปีที่แล้ว +10

    പറഞ്ഞു തന്നതിൽ നന്ദി. ഞാൻ മുരുകന്റെ മൂല മന്ത്രം ചൊല്ലാറുണ്ട്. ഇനി ചൊല്ലില്ലാ

  • @prasanthmp5596
    @prasanthmp5596 2 ปีที่แล้ว

    സർ അങ്ങ് എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നു. 🙏🙏. പാരമ്പര്യം തള്ളുന്ന കുറെ എണ്ണം ഇതൊക്കെ കാണട്ടെ

  • @geethasureshkumar9466
    @geethasureshkumar9466 2 ปีที่แล้ว +27

    മറ്റുള്ളവർ ആരും സാറിനെ കുറ്റപ്പെടുത്തി ഞാൻ കേട്ടിട്ടില്ല. പക്ഷെ സാർ മറ്റുള്ളവരെ എപ്പോഴും ഓരോന്ന് പറയുന്നു. അതെന്താ

    • @00000......
      @00000...... ปีที่แล้ว +1

      @Geetha Suresh Kumar ഹിപ്നോട്ടിസം പറയുന്നത് ദുർമന്ത്രവാദം, വശീകരണ വിദ്യകൾ, ഒടിവിദ്യ, സമ്മോഹന ശാസ്ത്രം എന്നിങ്ങനെയുള്ള നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇത്തരം വിദ്യകൾ എല്ലാം തന്നെ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനങ്ങൾ ആയിട്ടാണ് പൊതുവേ ആളുകൾ കണക്കാക്കുന്നത്. ചിലതരം ആളുകൾക്ക് മാത്രമായി അറിയാവുന്ന ഇത്തരം വിദ്യകൾ ആളുകളിൽ ഭയവും ഭക്തിയും വിശ്വാസവും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തന്നെ ഒരു ദൈവിക ശക്തി ആണെന്നും സിദ്ധിയാണെന്നും ഇതിന്റെ ആചാര്യന്മാർ മറ്റുള്ളവരെ വിശ്വാസിപ്പിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്ന ആവർത്തിച്ചുള്ള പ്രത്യയനങ്ങൾ വ്യക്തികളിൽ സ്വാധീനം ചെലുത്തുകയാണെന്നും, പലർക്കും അനുഭവപ്പെട്ടിട്ടുള്ള അനുഭവങ്ങൾ മായികഭ്രമം (illusion) മാത്രമാണെന്നും അതു മനസ്സിലാക്കാൻ ഉതകുന്ന ശാസ്ത്രിയമായ അറിവുകൾ അക്കാലത്തുള്ള ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.---...

    • @jaya4807
      @jaya4807 ปีที่แล้ว +4

      വീഡിയോ യുടെ പകുതിയും മറ്റുള്ളവരെ കുറ്റം പറയാൻ ഉപയോഗിക്കുന്നു.....

    • @DhanyaMC-s8l
      @DhanyaMC-s8l ปีที่แล้ว

      അതു മറ്റുള്ളവരുടെ വീഡിയോ കാണാത്തത് കൊണ്ടാണ്

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน

      Aaa best orupaad ond.. Eee sir ne kutam parayunoru... Kore jolsyar ond shathrukkal ayitt, avare kallatharam pottatharam okke edeham polich adukki tudangiye pinne...

  • @Meenus-PuppyKunju
    @Meenus-PuppyKunju 5 ปีที่แล้ว +16

    സർ, തീർച്ചയായും താങ്കൾ പറയുന്ന കാര്യങ്ങൾ ശരി തന്നെയാണ് ,കാര്യ കാരണങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും വിധം വിശദീകരിച്ച് പറയുന്നതിന് നന്ദി.

  • @santhoshkumarthirumangalat1725
    @santhoshkumarthirumangalat1725 3 หลายเดือนก่อน +2

    ഷഡാനനം കുംകുമാരക്തവർണം
    മഹാ മതിം ദിവ്യ മയൂര വാഹനം;
    രുദ്രസ്യ സൂനും സുര സൈന്യനാഥം
    ഗുഹം സദാഹം ശരണം പ്രപദ്യേ ।
    അർത്ഥം : കടുംചുവപ്പ് നിറവും അനന്തമായ അറിവും ഉള്ളവനും, സവാരി ചെയ്യാൻ ദിവ്യമായ മയിലിനെ ഉള്ളവനും, ശിവപുത്രനും, ദേവസൈന്യത്തിൻ്റെ നേതാവുമായ, ആറു മുഖങ്ങളുള്ള ഗുഹനെ (സുബ്രഹ്മണ്യ ഭഗവാനെ) ഞാൻ എപ്പോഴും ശരണം പ്രാപിക്കുന്നു. .🙏🙏🙏

  • @csb4
    @csb4 5 ปีที่แล้ว +7

    ആരെന്തു പറഞ്ഞാലും സാർ.പറഞ്ഞാലേ വിശ്വാസം വരുന്നുള്ളൂ, നന്ദി സാർ.

  • @anildeepa8480
    @anildeepa8480 4 ปีที่แล้ว +3

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @sreejanair1536
    @sreejanair1536 5 ปีที่แล้ว +2

    Sir Nigaludy Avatharanam nannayitunt valary Nanni

  • @greenvilla3030
    @greenvilla3030 4 ปีที่แล้ว +2

    sir അറിവില്ലാത്ത ഞങ്ങൾക്ക് ഒരു പാട് അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദിയുണ്ട് സാർ

  • @rethik8230
    @rethik8230 3 ปีที่แล้ว +3

    സാറിന്റെ ഈ പ്രോഗ്രാം കണ്ടു ഞാൻ ഒരുപാട് ചിരിച്ചു. പണ്ട് ട്യൂഷൻ ക്‌ളാസിൽ അധ്യാപകൻ തമാശ പറയുന്നത് പോലെ.... ടെൻഷൻ ഉള്ളപ്പോ സാറിന്റെ പ്രോഗ്രാം കണ്ടാൽ ടെൻഷൻ മാറി കിട്ടും

  • @sindhulekshmy9919
    @sindhulekshmy9919 2 ปีที่แล้ว +2

    സർ, സന്ധ്യാ ദീപം കൊളുത്തുമ്പോൾ നൂൽത്തിരി പിരിച്ച് 5 തിരി ഇടാമോ? ചെറിയ വിളക്കായാൽ അങ്ങനെ ചെയ്യാമോ?

  • @madhusudananmv1814
    @madhusudananmv1814 5 ปีที่แล้ว +1

    Sir, ഞാൻ മധുസൂധനൻ, അശ്വതി നക്ഷത്രം, ജനനം 22/5/1971, വൈകുന്നേരം 6.25 ശനിയാഴ്ച. സന്തോഷം ജീവിതത്തിൽ ഉണ്ടായിട്ടില്ല, ഇപ്പോഴും കഷ്ടമാണ്. ഇപ്പോൾ വിദേശത്ത് ആണ്, രക്ഷപെടാൻ പറ്റിയിട്ടില്ല. ഒന്ന് പരിഗണിക്കണമേ അവിടുന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഒത്തിരി ജോതിഷികൾ പ്രവചിച്ചു എന്നാൽ മറിച്ചാണ് സംഭവിച്ചത്. അങ്ങയിൽ visasikkunnu കാരണം നിങ്ങൾ തുറന്ന് പറയുന്നു പച്ച മനുഷ്യൻ ആയി.

  • @SethuSanthosh
    @SethuSanthosh 20 วันที่ผ่านมา

    എന്തെ സാർ, ഈഴവർ രക്ഷപെടത്തത്

  • @sarathchandrababu266
    @sarathchandrababu266 5 ปีที่แล้ว +7

    പ്രിയ സാർ അങ്ങയുടെ | എല്ലാ പരിപാടികളും കാണാൻ ശ്രമിക്കുന്നുണ്ട് സത്യങ്ങൾ വിളിച്ചു പറയുന്നത് ' എന്നെ വളരെയെറെ ആകർഷിച്ചു. എന്റ് നാൾ മകം'. അങ്ങയെ കാണുന്നതിന് ആഗ്രഹം ഉണ്ട്. ഫോൺ നമ്പർ കിട്ടിയാൽ വിശദമായി അന്വേഷിച്ചിട്ട് 'അങ്ങയെ കാണാൻ താല്പര്യം ഉണ്ട്

  • @johnsonh6097
    @johnsonh6097 3 ปีที่แล้ว

    👋 🚶. .SIR..NINGAL..THANKALUDE..ELLAAVIDEOSUM..KAANUKAYUM..SIRINE..ISHTTAMULLA..ORU..AAL..AANU..NJAAN..
    NJAAN..ORIKKAL..SARINE..MEET..CHEYYUM..
    THANKS

  • @remasimponey7535
    @remasimponey7535 4 ปีที่แล้ว +1

    പറഞ്ഞുതന്നതിനു നന്ദി.

  • @sulekhak9147
    @sulekhak9147 5 ปีที่แล้ว +2

    Nalla arivukal. Thanks sir

  • @sakunthalsmani8820
    @sakunthalsmani8820 5 ปีที่แล้ว +23

    തെറ്റ്തിരുത്തി, ജനങ്ങളെ രക്ഷപെടുത്തി താങ്ക്സ് സർ 🙏🙏🙏🙏🙏

    • @pkanup1
      @pkanup1 5 ปีที่แล้ว +2

      തെറ്റിദ്ധാരണ കൂട്ടി

  • @anukrishnnaa9015
    @anukrishnnaa9015 5 ปีที่แล้ว +10

    Valuable information about usage of moola mantras...👍

  • @arunk3788
    @arunk3788 5 ปีที่แล้ว +37

    💖🙏ഓം നമോം ഭഗവതേ ഓം നിലാ ഞ്ജന ഗിരി പ്രാപ്തോ രവി പുത്ര മഹാ ബല ച്ഛായ മാർത്താണ്ഡ സംഭൂത ത്വം നമാമി ശനൈഃശ്വര 🙏💖

    • @DilipTG
      @DilipTG 5 ปีที่แล้ว +1

      Ohm Saneeshwaraya namaha.

    • @vidhyavenugopal5079
      @vidhyavenugopal5079 5 ปีที่แล้ว +2

      ച്ഛയാ എന്നെ ശായ എന്നല്ല ച്ഛയാ മാതാവിന്റെയും സൂര്യ ഭഗവന്റേം പുത്രനാണ് ശനീശ്വരൻ .....

    • @arunk3788
      @arunk3788 5 ปีที่แล้ว +1

      @@vidhyavenugopal5079 🙏

    • @sarathshivasarathshiva732
      @sarathshivasarathshiva732 4 ปีที่แล้ว

      @@arunk3788 ഭദ്രകാളി ദേവിയുടെ മൂലമന്ത്രം എഴുതി തരുമോ plz

    • @swaraj547
      @swaraj547 2 ปีที่แล้ว

      @@sarathshivasarathshiva732 ഭദ്രകാളിയുടെ മൂലമന്ദ്രം ബാല മന്ത്രത്തോട് കൂടിയത് ആണു
      സോ
      സ്വകാര്യ ആവശ്വയങ്ങൾക്ക്‌ വേണ്ടിയോ
      ഫലം കിട്ടാനോ ഉപാസനചെയ്യുന്നത് തലമുറക്ക് ദോഷം ചെയ്യും
      അമ്മയെ ഒന്നും ആഗ്രഹിക്കാതെ ആരാധിച്ചാൽ മതി എല്ലാം കിട്ടും
      ചോദിച്ചു വാങ്ങരുത്

  • @aryasreeajith6466
    @aryasreeajith6466 10 หลายเดือนก่อน

    vividha gayathrikal ellarkum japikamo?athinepati oru video cheyamo?

  • @sreejamadhavan3908
    @sreejamadhavan3908 5 ปีที่แล้ว +1

    🙏🙏🙏🙏.nalla arivugalk orayiram nanni

  • @subashbose7216
    @subashbose7216 4 ปีที่แล้ว +2

    ചില്ല് ഗ്ലാസിൽ വെള്ളത്തിൽ നാരങ്ങ ഇട്ട് വെക്കുന്നതിന്റെ പൊരുൾ എന്താണ്?? പറഞ്ഞ് തരാമോ..

  • @mohandast.a1611
    @mohandast.a1611 3 ปีที่แล้ว +1

    ഹലോ സാർ വടക്കോട്ട് ദർശനമുള്ള വീടിനെ അലക്കുകല്ല് ഏത് ഭാഗത്ത് ഇടണം എന്ന് പറഞ്ഞു തരാമോ അതുപോലതന്നെ വീടിൻറെ ഏതു ഭാഗത്താണ് വാഷിങ്മെഷീൻ വെക്കാൻ പറ്റുന്നത്

  • @amalkrishna506
    @amalkrishna506 ปีที่แล้ว

    Nagarajavinte slokam veetil parayamo

  • @ramachandranmd9439
    @ramachandranmd9439 ปีที่แล้ว +1

    ശിവൻ വിഷ്ണു, ദുർഗ കാളി,ശാസ്‍താവ്, ഗണപതി, സരസ്വതി,മുതലായ ദേവീദേവന്മാരുടെ മൂലമന്ത്രവും അതിൽ ചൊല്ലാൻപാടില്ലാത്തതും പറഞ്ഞുതരാമോ. 🙏

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน

      അറിയോ എനിക്ക് ariyanam

  • @sreekumarsreekumar2425
    @sreekumarsreekumar2425 5 ปีที่แล้ว +2

    Njangal naranga mala itu nalla mattam undayi thankuuùuuu sir

  • @shynavk7105
    @shynavk7105 4 ปีที่แล้ว +1

    Dhanwathari ye kurichu oru episode cheyyumo? Dhanwathariyude moolaman thram divasena chollarundu.

  • @indirapk868
    @indirapk868 4 ปีที่แล้ว +1

    നമസ്കാരം സാർ 🙏 വിലയേറിയ വിവരങ്ങൾ തരുന്നതിനു ഒരുപാട് നന്ദി 🙏

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว +1

    വളരെ നന്ദി..അരയാൽ പ്രദക്ഷിണ മന്ത്രം ഉപദേശിച്ച് തരുമോ തിരുമേനീ.

    • @sheebacr6369
      @sheebacr6369 5 ปีที่แล้ว

      മൂലധോ ബ്രെഹ്മ രൂപായ
      മധ്യഥോ വിഷ്ണു രൂപായ
      അഗ്രധോ ശിവ രൂപായ
      വൃക്ഷ രാജായ ഥേ നമഃ
      ഇതാണ് ഞാൻ ചൊല്ലുന്നത്

  • @smithap8447
    @smithap8447 3 ปีที่แล้ว

    🙏🙏🙏 valare nanni sir

  • @padegiri1948
    @padegiri1948 4 หลายเดือนก่อน

    Orru mulamantrathinde oppam. .ohm namo bhagavathe ohm ...yennilyatto..

  • @RajeswaryT-gh6xl
    @RajeswaryT-gh6xl 8 หลายเดือนก่อน +1

    അശ്വതി മകം ഒരു ഉത്തമ സംർഥാനതിനാ ലഭിക്കണം ഒരു ജോബ് ലഭിക്കണം രിന്ശാദ് പൂരുരുറത്തി പ്രാർത്ഥിക്കണം thirumani

  • @vrindhakv8739
    @vrindhakv8739 ปีที่แล้ว

    Apol veetil vach moolamanthram chollan padille?

  • @Dragon_lilly22
    @Dragon_lilly22 3 หลายเดือนก่อน

    Sir ശനി ദേഷ്യം മൂല മന്ത്രം ഏതാ?

  • @syamns4100
    @syamns4100 8 หลายเดือนก่อน +4

    ആർക്കു വേണമെങ്കിലും ഏതു മന്ത്രം വേണമെങ്കിലും ജപിക്കാം ഗുരുവായി പരമ ശിവനെ കാണുക.

  • @adithya5039
    @adithya5039 3 ปีที่แล้ว

    sir ee navagrahastotram chollunnathil prashnam undo ?
    plzz eply

  • @rajithar8689
    @rajithar8689 4 ปีที่แล้ว +1

    താങ്ക് യൂ സർ 🙏🙏🙏

  • @prasannaraghvan8951
    @prasannaraghvan8951 5 ปีที่แล้ว +1

    Njan aepozhum murukante moolamanthram chollumayirunnu.Ariyathe enyum chollilla.

  • @VasudevanCvasudevan
    @VasudevanCvasudevan 21 วันที่ผ่านมา

    നരസിംഹ ക്ഷേത്രങ്ങളിൽ ഉഗ്രവീരം എന്നു തുടങ്ങുന്ന മന്ത്രം എഴുതിയ ബോർഡ് നടക്കൽ തന്നെ തൂങ്ങി കിടക്കുന്നുണ്ട്. അതുകണ്ട് ഭക്തജനങ്ങൾ ചൊല്ലുന്നു. അത് ചെല്ലാൻ പാടാത്ത താണെങ്കിൽ അത് അവിടുന്ന് മാറ്റി കൂടെ. സാറ് പറഞ്ഞപോലെ അത് ചെല്ലാൻ പാടില്ല എന്ന് ഈ ക്ഷേത്രത്തിൽ ഉള്ളവർക്ക് അറിയണ്ടേ - എന്ത് ചെയ്യും.

  • @ROH2269
    @ROH2269 5 ปีที่แล้ว +3

    Nalla arivukal. Thank you very much Sir 🙏🏻

  • @umeshk2864
    @umeshk2864 4 ปีที่แล้ว +3

    നരസിംഹമൂർത്തിയുടെ അനുഗ്രഹത്തിനു മന്ത്രം എന്താണ് ജപിക്കുക

  • @athulyasethu
    @athulyasethu 3 ปีที่แล้ว

    Sivamsame ennunvilikumnol manasil subramanyane thanme sankalpochal entha thett..??

  • @varshak3585
    @varshak3585 5 ปีที่แล้ว

    Thank u for details regarding on vachad buve namaha I used chant this for subramanian swamy

  • @adhyadevsarath2296
    @adhyadevsarath2296 3 ปีที่แล้ว

    Sir , njn vishnumayaude moolamanthram jabikarund, ende achan padipichathanu , ath kuzhapm agumo

  • @arjunharidas6434
    @arjunharidas6434 4 ปีที่แล้ว +1

    വിഷ്ണുമായ യുടെ മൂല മന്ത്രം എന്താണ്?

  • @harikrishnantu457
    @harikrishnantu457 4 ปีที่แล้ว +1

    Good information sir..

  • @prasannaraveendran3054
    @prasannaraveendran3054 4 ปีที่แล้ว +2

    Najan.3month.ayi.vellikkunnu.phone.eadukkunnilla

  • @abhilashbalachandran1658
    @abhilashbalachandran1658 5 ปีที่แล้ว +9

    സർ , ഗായത്രി മന്ത്രം 12 തവണയും ഗണപതി, മഹാവിഷ്ണു ,മഹാലക്ഷ്മി ,സരസ്വതി ,മഹാദേവൻ ..... മൂലമന്ത്രങ്ങൾ ഓരോന്നും 108 തവണയും നാമമന്ത്രങ്ങൾ ഓരോന്നും 9 തവണയും ചൊല്ലുന്നതു നല്ലതാണെന്നു ഒരു പുസ്തകത്തിൽ വായിച്ചു ...... ദയവായി അങ്ങയുടെ അഭിപ്രായം അറിയിക്കാമോ .

    • @arunyogiful
      @arunyogiful 4 ปีที่แล้ว

      പാടില്ല

  • @sunshine-ue9um
    @sunshine-ue9um 3 ปีที่แล้ว

    Koodothram maran enthengilum manthram undo

  • @musicaudios4774
    @musicaudios4774 4 หลายเดือนก่อน

    Nikita Magam,5/9/1994,6.32 am, Alappuzha.Marriage and career kurizhu ariyuvan talpariyam undu sir.

  • @minivijayakumar6119
    @minivijayakumar6119 4 ปีที่แล้ว

    Sir mattulla ghrahangalku oro divasam undu rahu kethu vinte sthotram ethu divasam chollunnathanu nallathu chandrante sthotram pakal chollamo

  • @jayakumari7365
    @jayakumari7365 4 ปีที่แล้ว

    Sir ngan navagreha stothram sandhaykku chollarundu nilavilakku 5 thiriyittu kathikkum lekshmi vilakku kathichu athil ninnanu nilavilakku kathikkunnathu athil kuzhappam undoo ethinu randinum marupadi predheeshikkunnu

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 5 ปีที่แล้ว +1

    Sir Eakadandam mahakayam thapthakangana sannibham lambodaram visalaksham vandeham gananayakam.next shadananm kukumarakthavarnam mahamathim Divya mayuravahanam Enna mandram varunnund.sehamsivanteyum parvathiyudeyum .athu muhurthathil vannathanu angne japikkunnathil thettundo.pls reply

  • @harisankar1577
    @harisankar1577 5 ปีที่แล้ว +2

    Eka dandam parayamo sir

  • @rejanio8506
    @rejanio8506 5 ปีที่แล้ว +3

    Gayathri japikkamo sir

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 ปีที่แล้ว

    നമസ്കാരം സാർ

  • @anuj4811
    @anuj4811 5 ปีที่แล้ว +4

    സർ
    ഭദ്രകാളി പത്ത് എന്ന ദേവീ നാമം യൂ ടൂബിൽ കണ്ടിരുന്നു അത് വീട്ടിൽ സന്ധ്യാസമയത്ത് ചൊല്ലാമോ

    • @surabhikrishnasvdev5515
      @surabhikrishnasvdev5515 5 ปีที่แล้ว +1

      Enikkum same doubt undu

    • @subhashcn1410
      @subhashcn1410 4 ปีที่แล้ว

      "bhadra Kali 10" ennoru mandram njan ithu vare kettittilla. Pinne enthum "bhakthiyode/nalla manassode" japichal / cheythal nallathe varuu. "Amme narayana, Devi narayana...ennu thudangunnava undallo. Athokk cholliyal pore ?

    • @ArunKumar-mf6lu
      @ArunKumar-mf6lu 4 ปีที่แล้ว

      ഭദ്രകാളി പത്ത് ദേവി സ്തോത്രം അല്ലേ
      ഞാൻ ചൊല്ലാറുണ്ട് എല്ലാദിവസവും

  • @vijiswthrt3223
    @vijiswthrt3223 4 ปีที่แล้ว

    Narasimhmanthram paranj tharo enik ariyillayirunnu narasimha mollamanthram aanennu njan japikkumayirunnu.. sathrune ellathakkan vendiya japiche

  • @e.rfamily4467
    @e.rfamily4467 3 ปีที่แล้ว

    നമസ്തേ

  • @sajnasam3413
    @sajnasam3413 5 ปีที่แล้ว +1

    Sir janum ariyatha subramanya bagavantta ee manthramani choli kondi eerunathi. Paranjuthanthani valara upagarammayi.

  • @jojisjohn6893
    @jojisjohn6893 4 ปีที่แล้ว

    Kala bairava stothram japikamo

  • @rajeevkrishna2523
    @rajeevkrishna2523 5 ปีที่แล้ว +12

    പാരമ്പര്യത്തെ പൊളിച്ചടക്കി🙏🙏🙏🙏

  • @subashsubu1273
    @subashsubu1273 4 ปีที่แล้ว +2

    Super..........👍👍👍😊

  • @lathika.gvijayakumar5717
    @lathika.gvijayakumar5717 5 ปีที่แล้ว +3

    Valuable information thank you Sir.

  • @jayasreemanju5802
    @jayasreemanju5802 5 ปีที่แล้ว

    Thank you for your valuable information. Njan narasimha moola manthram japikkumayirunnu. Dosham aanennu ariyillayirunnu. Sree padmanabha swamy yodoppam narasimha swamy yum manasil varum. Appol paranju pokum. Ariyathe cheytha thettu swamy kshamikkum ennu viswasikkunnu.

  • @smithap8447
    @smithap8447 5 ปีที่แล้ว +1

    Varahi moolamadram jabikkamo. Varahi yendram veetil poojikavo. Varahi yendram dharikkavo

    • @pkanup1
      @pkanup1 5 ปีที่แล้ว

      പാടില്ല...., താത്കാലിക ഗുണങ്ങൾ കിട്ടുമെങ്കിലും ദോഷം ഉണ്ടാകും പിന്നീട്

    • @anoopmb5256
      @anoopmb5256 5 ปีที่แล้ว

      @@pkanup1 uchishta ganapathi manthram dhyanm jabikkunund doshm aano .?narasimha manthram om kshum ugram veeram manthrm 108 jabikkunnund ath nirathano?

    • @pkanup1
      @pkanup1 5 ปีที่แล้ว

      @@anoopmb5256 ഒരു സമയം ഒരു മൂർത്തിയെ ആരാധിക്കുക, " നീ ഏതു രൂപത്തിൽ ഭഗവാനെ ആരാധിക്കുന്നുവോ ആ രൂപത്തിൽ ലയിച്ചു ചേരും "

  • @harikumark2778
    @harikumark2778 5 ปีที่แล้ว +1

    Sir
    Sarinte ella programmeum kanunna vekthiyanu
    Sarinte vazhi thudaretta
    Parambarium aduppiladan parayanam

  • @sheejamadhu6686
    @sheejamadhu6686 5 ปีที่แล้ว +6

    സർ ഞാൻ എന്നും മുരുകൻ അമ്പലത്തിൽ പോകുമ്പോൾ ഷഡാനനം തുടങ്ങി മൂലമന്ത്രം ചൊല്ലുമായിരുന്നു ദോഷമാണോ

    • @subhashcn1410
      @subhashcn1410 4 ปีที่แล้ว +1

      Chollikkolu. Athu moolamanthram Alla, dhyanam aanu.

  • @anithanair4043
    @anithanair4043 5 ปีที่แล้ว +1

    Please publish book containg Dhyana mantra of devathas for daily use of devottees. If already published, pl say the name of book.

  • @ArunArun-ov2nw
    @ArunArun-ov2nw 5 ปีที่แล้ว +1

    Vanadhurke Patti ഒരു എപ്പിസോഡ് പറയാമോ

  • @sagudevu2608
    @sagudevu2608 4 ปีที่แล้ว

    സർ ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് കഷ്ടതകൾ ഒത്തിരി ഉണ്ട്എനിക്ക് ദിവസവും ചൊല്ലാനു ള്ള മന്ത്രം ഒന്നു അയച്ചു തരുമോ

  • @snowflake1648
    @snowflake1648 5 ปีที่แล้ว +1

    Sir avanavan parayunnathinteyum chaithathinteyum bhalam avanavan thanne anubhavikum, maunam vidhuanu bhooshanam.. Arivillaatha njangalepole ullavar Ellaam kelkunnu

  • @vasanthinavath3133
    @vasanthinavath3133 5 ปีที่แล้ว +1

    Very good

  • @lathamohan6790
    @lathamohan6790 3 ปีที่แล้ว

    Thirumeny yntta monu joli seriyakn vedy pratheknm
    Arunmohan.Ayilium
    8/12/1998.3.55pm

  • @achzimb5855
    @achzimb5855 4 ปีที่แล้ว

    ശ്രീ ഗുരുഭ്യോനമഃ 🙏🙏🙏🙏🙏🙏🙏

  • @ushasdas3368
    @ushasdas3368 4 ปีที่แล้ว +1

    Sathyam vilichu

  • @sujasuja2129
    @sujasuja2129 4 ปีที่แล้ว

    Sir shukramantram ചൊല്ലാമോ

  • @sheejarajappanpillai9572
    @sheejarajappanpillai9572 5 ปีที่แล้ว +1

    Iyal enthu paranju thudangiyaalum avasaanam chennu nilkkunnathu aa kalesh kumarinte tholilaanallo? Ithellam you tubinte paisa adichumaattaanulla vidyakalaanu. Angottum ingottum kuttam paranju nadakkunnathu Nalla oru jyotstanu pattiyathalla.

  • @remabhais103
    @remabhais103 5 ปีที่แล้ว +14

    ചൊല്ലരുതാത്ത മറ്റു മൂലമന്ത്രങ്ങൾ ഏതൊക്കെ എന്ന് പറയാമോ

  • @chandrikadevi4167
    @chandrikadevi4167 5 ปีที่แล้ว

    Namasthe .njan Sri Narasimha moorti yu thozhumpol e slokaman chollaru , Namaste Narasimha
    Prahladaya namonama...

    • @chandrikadevi4167
      @chandrikadevi4167 5 ปีที่แล้ว

      Namaste Nara simhaya Prahladahlada dayini
      Hiranya kashipo...ennu thudangi anu .itu chollamo ?
      Pls answer me

  • @sumapradeesh5809
    @sumapradeesh5809 5 ปีที่แล้ว

    Sir ande. Mone. Pooyam. Ee. Varunna. Marchne. 21. Year. Molke. 1/9/2000. Atham. Evarke. Gmnt. Jobne. Sadhyadaundo. Anne. Ariyana

  • @jayakumarkailas
    @jayakumarkailas 5 ปีที่แล้ว +2

    Jayakumar
    14-9 - 1971, 6.28 AM, Assam
    വിശദ വിവരങ്ങൾ

  • @lijisunilkumar1050
    @lijisunilkumar1050 5 ปีที่แล้ว

    Mruthyunjaya manthram daily chollarundu.Paadille?

  • @jeevajeeva1148
    @jeevajeeva1148 5 ปีที่แล้ว

    Sir athupole budhanu mowtiam vannal enthu vazhipadu cheyyanam ennonnu paranju tharane

  • @mallikamv848
    @mallikamv848 หลายเดือนก่อน

    Thirumeni paranjathu seriyanu

  • @jayathajayatha4408
    @jayathajayatha4408 4 ปีที่แล้ว

    Discripton box IL mantram edamo

  • @luxyrajeev1875
    @luxyrajeev1875 5 ปีที่แล้ว

    Thanks sir. Ithupolulla vilayeriya arivukal share cheyyuka

  • @viveshnvviveshnv4912
    @viveshnvviveshnv4912 5 ปีที่แล้ว +35

    അങ്ങിനെ ഓരോന്നോരോന്നായി പുറത്തോട്ടു വരട്ടെ കള്ളനാണയങ്ങളെ തിരിച്ചറിയട്ടെ ജനങ്ങൾ

    • @thammus1775
      @thammus1775 4 ปีที่แล้ว

      Ayo sir eantha ith

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว

      ഏതാണ് ആ കള്ളനാണയം? വളി യുഗൻ ആണോ

  • @pgopakumar8015
    @pgopakumar8015 5 ปีที่แล้ว

    Sir please vyakthamakku..endanu mulamandram cholliyalulla dosham.please

  • @simipanickar5722
    @simipanickar5722 5 ปีที่แล้ว +4

    Sir today this program was good..thank you for giving good information about mantram..this is true that parampariyam ,,don't know to chant mantram without looking into the book..God bless u with more knowledge,so that u can help the common people..

  • @sooryavardhansooryavardhan7365
    @sooryavardhansooryavardhan7365 5 ปีที่แล้ว

    Sir എന്റെ മകൻ നല്ലതു പോലെ പഠിച്ചിരുന്ന കുട്ടി യായി രുന്നു ഇപ്പോൾ വളരെ പിറകോട്ടു പോകുന്നു പൂയം നക്ഷത്രം 16വയസ്സ് 2004- 8 സമയം 10am
    ഒരു പ്രീതിവിധി പറയു മോ please

    • @teamgaruda64
      @teamgaruda64 5 ปีที่แล้ว

      Creative Wood Crafts C.W.A Mallory tuttionu viduka 😂😂😂

  • @sanalkumar9028
    @sanalkumar9028 4 ปีที่แล้ว

    Badra kaali dhana mathram kovillil chollunnathu dhosham anno sir.