പ്രണയം എന്നു പറഞ്ഞാൽ ഇ കാലമാണ് പരസ്പരം മിണ്ടാനും ചിരിക്കാനും പേടിച്ചു സ്നേഹിച്ചിരുന്ന കാലം. ഇന്ന് കത്തിയുമായി സ്നേഹിക്കാൻ നടക്കുന്നവർക് അറിയില്ലല്ലോ സ്നേഹത്തിന്റെ സൗന്ദര്യം 😍🥰.
ഇതിനേക്കാൾ പഴയകാലത്ത്കൂടി ജീവിച്ച ആളാണെങ്കിലും 1960 - 80 കാലത്ത് ആയിരുന്നു മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലമായി എനിക്ക് തോന്നുന്നത്. ഹിന്ദി ഗാനങ്ങൾ അതിനും മുന്നേ മധുരമായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.
ഇഷ്ടപ്പെട്ടവൾക്ക് കൊടുക്കാൻ കത്ത് എഴുതി ബുക്കിനകത്ത് വച്ച് ദിവസങ്ങളോളം നടന്ന കാലം. കൊടുക്കാൻ പേടിയായിരുന്നു - ഇന്ന് പ്രേമിയ്ക്കാൻ ഒരു കീറിയ ജീൻസും ഒരു ബൈക്കും മതി പെൺപിള്ളേർ വീഴും.
സുഹൃത്തുക്കളെ ഈ പാട്ടുകേൾ ക്കു േബാൾ നഷടപെട്ട തും നഷട പെട്ട കാലവും ഓർമ്മ വരുന്നു. ഹൃദയത്തിൽ ഒരു വേദന . ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലം. മനസ വേദനിക്കുന്നു. യവ്വന കാലം മനസ് നിറയെ സ്നേ ഹം തന്ന വരെ ഓർ മ്മിക്കുന്നു. .........
80 കളിൽ ഈ പാട്ട് വെറും ഒരു പ്രണയ ഗാനം അന്നത്തെ യുവത്വം ഇന്ന് 60 കൾ തിരിഞ്ഞു നോക്കുമ്പോൾ ഇതുപോലെ നടക്കാൻ മോഹിച്ച് നടക്കാതെ പോയ പ്രണയങ്ങൾ എല്ലാവർക്കും ഇന്നു നിരാശ തോന്നും
സത്യം എന്റെയും.. ഒരു വല്ലാത്ത ഫീൽ ആണ് ഇതൊക്കെ കേൾക്കുമ്പോൾ.. നമ്മൾ അറിയാതെ ആ പഴയ കാലത്തേക്ക് പോകുന്നു... എത്ര സുന്ദരമായിരുന്നു കുട്ടികാലം.. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നിധി ആണ് ❤️❤️❤️🥰🥰🥰👌👌👌
ഇപ്പോൾ ഉള്ള തലമുറക്ക് ഇതൊക്കെ ആസ്വദിക്കാൻ പറ്റുമോ എന്ത് നല്ല വരികൾ എന്തൊരു സംഗീതം ആലാപനം അഭിനേതാക്കൾ ഒന്നും പറയാൻ ഇല്ല 💖💖💖 വേണു ചേട്ടൻ അഭിനയ ചക്രവർത്തി 💖😔
ഇനിയും ഇതേ പോലുള്ള പാട്ടുകൾ വരണമെന്നാണ് പാട്ടെഴുത്ത് കാരിയായ ഞാനും ഏറെ ആഗ്രഹിക്കുന്നത് .. ഒരു മഴയ്ക്ക് മുളയ്ക്കുന്ന പാട്ട് പോലെ ആണ് ഇന്നത്തെ ചില പാട്ടുകൾ.. പഴയ പാട്ടുകൾ എന്നും പാട്ടിലെ പാലാഴിയാണ്❤️ എത്ര കേട്ടാലും മതിയാവാതെ ....പ്രിയം പ്രിയതരമായ ഗാനങ്ങൾ🎶🎶🎶🎶🎶
പഴയ കാസറ്റ് മറിച്ചും തിരിച്ചും ഇട്ട് എത്രയോ തവണ കേട്ടിരിന്നിട്ടുണ്ട് എന്നോർമ്മയില്ല. കാസറ്റ് ടേപ് റെക്കോർഡർ എല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. പാട്ട് ഇന്നും നിലനിൽക്കുന്നു ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി
എത്ര മനോഹരമായ പാട്ടും അഭിനയവും അതിലുപരി മനോഹരമായ പ്രകൃതിയും. എല്ലാം പോയി. നഷ്ട സ്വപ്‌നങ്ങൾ മാത്രമായി. ഈ സ്നേഹ സുന്ദര സുവർണ മനോഹര കാലം ഇനിയും വരില്ലല്ലോ എന്നോർത്ത് ചങ്കു പൊട്ടുന്നു.
മനസ്സിൽ പ്രണയം പൂത്തുനിന്നിരുന്ന നാളുകളിലെ രാത്രികളിൽ ഇതുപോലുള്ള ഗാനങ്ങൾ കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ കിട്ടിയിരുന്ന പറയാനാകാത്ത ആ നിർവൃതി..... മനസുഖം.... എല്ലാം ഓർമ വരുന്നു 🌹
സ്നേഹം കൊതിയോടെ മനസ്സിനെ കുത്തിക്കൊണ്ടേ ഇരിക്കുന്ന മധുരമുള്ള കാലം സത്യവും നന്മയും ഉള്ള കാലം രണ്ടു മനസ്സുകൾ മാത്രം ഒന്നാകാൻ ദാഹിച്ചു നടന്നൊരു കാലം, എല്ലാം നശിപ്പിച്ചു വൃകൃതവും dating ഉം പൈശാചികതയും ഒക്കെ കൊണ്ടു നടന്നു പ്രണയത്തിനു പുതിയ രൂപഭാവം ഇന്ന് സംഭവിച്ചിരിക്കുന്നു "" ഓരോരുത്തർക്കും എത്രയും ആകാം എന്ന പുതിയ ഭാവം ""
ദൂരെ കാണുമ്പൊൾ ഉള്ളം തുടികൊട്ടും ❤.അടുത്തുവരുമ്പോൾ പേടിച്ചും നാണിച്ചും തല കുനിക്കും 😍നേരെ നോക്കിയതും മിണ്ടിയതും നര കയറിയതിനു ശേഷം 😅രണ്ടും രണ്ടു വഴിയിൽ 😢
മനുഷ്യർക്കും മനസ്സിനും എന്ത് ഭംഗി ആയിരുന്നു,.. അഭിനയിക്കുന്നവർ, പാട്ട് എഴുതുന്നവർ, ട്യൂൺ ചെയ്യുന്നവർ, പാടുന്നവർ, എല്ലാം ഒരു സന്തോഷം ആയിരുന്നു...2000 കഴിഞ്ഞപ്പോൾ ഒരു സിനിമ പോലും കണ്ടിട്ടില്ല. ഇത്ര ആസ്വദിച്ച്...
പണ്ടത്തെ പാട്ടുകൾക്ക് ഒക്കെ ഒരു അർത്ഥം ഉണ്ടായിരുന്നു. മനസ്സിന്നുള്ളിൽ തട്ടി നിൽകുന്ന വാക്കുകൾ. ഓർമ്മകൾ. Legends. എത്ര decades കഴിഞ്ഞാലും തീരാത്ത മറക്കാത്ത പാട്ടുകൾ... From 80''s - 90' gen
അന്ന് ഞാൻ വിചാരിച്ചു അവൾ തന്നെയാണ് എന്റെ ലോകം പക്ഷേ കാലത്തിന്റെ ചുവരെഴുത്തിൽ അവൾ മാഞ്ഞുപോയി ഇപ്പോൾ ചിന്തിക്കുന്നു കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചുവരാത്ത ഒരു നൊമ്പര ഓർമ്മകൾ മാത്രമാണെന്ന്
80സ് മാത്രം അല്ല 90സ് തൊട്ട് അങ്ങോട്ട് പഴയ പാട്ടുകൾ എല്ലാം അന്യായ ഫീൽ ആണ്. ദേവരാജൻ മാഷ്, ബാബുക്ക, രവീന്ദ്രൻ മാഷ്, ജോൺസേട്ടൻ ഇവരുടെ ഈണം പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി ഇവരുടെ വരികൾ പിന്നെ ദാസേട്ടൻ, ജയേട്ടൻ, രാജ സർ, കമുകര പുരുഷോത്തമൻ, ബഹ്‌മനന്ദൻ, ജനാകിയമ്മ, സുശീലമ്മ, ലീലാമ്മ, മധുരിയമ്മ ഇവരുടെയൊക്കെ തേൻ കിനിയുന്ന ശബ്ദം.
കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്നേയുള്ളു.. ഒരിക്കലും മടുപ്പിക്കാത്ത compositions, lyrics.. ഇനി ഒരിക്കലും തിരിച്ചു വരാത്ത നിറമുള്ള ഇന്നലെകളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകുന്ന മാന്ത്രികതയാണ് ഈ പാട്ടുകൾക്ക്
കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ. തിരിച്ചു കിട്ടാത്ത ആ മനോഹര കാലം. എത്ര നല്ല വരികൾ, സംഗീതം, സാധാരണക്കാരന്റെ ജീവിതവുമായി ബന്ധമുള്ള കഥകൾ, സിനിമകൾ, പലരും ഇന്നില്ല, എല്ലാം പ്രതിഭകൾ. നന്ദി എല്ലാവർക്കും
ഹൃദയവേദനയോടെയാണ് ഇത്തരം പാട്ടുകൾ കേൾക്കുന്നത്. എന്നിട്ടും വീണ്ടും വീണ്ടും കേൾക്കാൻ ഹൃദയം ആവശ്യപ്പെടുന്നു. ഹൃദയത്തിന് പഴയകാലത്തിൻ്റെ മധുരമുള്ള ,കയ്പേറിയ ഓർമകളിൽ നിന്ന് ഇന്നും മോചിതയാകുന്നതിൽ ഒട്ടും ഇഷ്ടം അല്ല. ജീവിതം ഒരു ചെറിയ കുസൃതി കാണിക്കുന്ന നിമിഷം കൊണ്ട് ബാല്യവും ,യൗവ്വനവും കടന്നുകളഞ്ഞു .ആ നൊമ്പരമായിരിക്കാം എൻ്റെ ഓർമകോശങ്ങളിൽ വേദനയായി നിറഞ്ഞു നിൽകുന്നത് .നിങ്ങൾക്കും ഇങ്ങനെത്തന്നെയാണോ?
ഈ പാട്ട് പുറത്ത് വരുന്ന കാലഘട്ടത്തിൽ എനിക്ക് ഒരു പ്രണയം ഇല്ലായിരുന്നുഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോയ ഒരു കാലഘട്ടം കൂടി ആയിരുന്നു അത് എന്നാൽ ഇന്ന് ഒരു പ്രണയം ഉണ്ട് എൻറെ jaggu എന്ന ജഗദമ്മ ഈ പാട്ടുകൾ അത്രയും അവൾക്കായി സമർപ്പിക്കുന്നു
Golden days of melodies songs and missing those olden days which is not going to come back. Beautiful nature, lyrics and Malayalam which are lost now . Influence of English has damaged Malayalam language and I wouldn’t think any new generation music writers can write these kind heart touching songs.
ഞാൻ ഇത്തരം എല്ലാ പാട്ടുകളും കേൾക്കാറാണ്ട . നഷ്ടപ്പെട്ട യവ്വന കാലo ഓർത്താൽ അൽപ നേരം മനസസിന് സന്തോഷം കിട്ടും. യവ്വന കാലത്ത് നഷ്ടപ്പെട്ടത് എന്തെല്ലാം ഓർത്ത് സന്തോഷിക്കാനുണ്ട്. അത് കഴിഞ്ഞാൽ ദു:ഖിക്കും
ഒരുപക്ഷെ അന്നുള്ള പാട്ടുകളും സിനിമകളും ഒക്കെയാണ് നമ്മുടെ ബാല്യത്തിനും, കൗമരത്തിനുമൊക്കെ ഓർമ്മകൾക്ക് കൂടുതൽനിറം പകരുന്നത്. അ ന്നുള്ളകലാകാരൻമ്മാരുടെ കഴിവിനെ സ്മരിക്കാതിരിക്കാൻ കഴിയില്ല. ആ ഒരു കാലംഇനി തിരിച്ചുകിട്ടില്ല എന്നോർക്കുമ്പോൾ അറിയാതെ കണ്ണ്നിറയും.
പ്രണയം എന്നു പറഞ്ഞാൽ ഇ കാലമാണ് പരസ്പരം മിണ്ടാനും ചിരിക്കാനും പേടിച്ചു സ്നേഹിച്ചിരുന്ന കാലം. ഇന്ന് കത്തിയുമായി സ്നേഹിക്കാൻ നടക്കുന്നവർക് അറിയില്ലല്ലോ സ്നേഹത്തിന്റെ സൗന്ദര്യം 😍🥰.
Yes you are correct 👌👌🙏🙏
സത്യം 👍
Yes❤❤
ഇതിനേക്കാൾ പഴയകാലത്ത്കൂടി ജീവിച്ച ആളാണെങ്കിലും 1960 - 80 കാലത്ത് ആയിരുന്നു മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലമായി എനിക്ക് തോന്നുന്നത്. ഹിന്ദി ഗാനങ്ങൾ അതിനും മുന്നേ മധുരമായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.
ഇഷ്ടപ്പെട്ടവൾക്ക് കൊടുക്കാൻ കത്ത് എഴുതി ബുക്കിനകത്ത് വച്ച് ദിവസങ്ങളോളം നടന്ന കാലം.
കൊടുക്കാൻ പേടിയായിരുന്നു -
ഇന്ന് പ്രേമിയ്ക്കാൻ ഒരു കീറിയ ജീൻസും ഒരു ബൈക്കും മതി പെൺപിള്ളേർ വീഴും.
ആ കാലഘട്ടത്തിൽ ഉച്ചക്ക് ഒരു മണിക്കുള്ള ആകാശവാണി യിലെ രഞ്ജിനി ഗാന പരിപാടി ഓർമ വരുന്നു, ഗൃഹാതുരത്ത്തം
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉യെന്റെ ആ ചെറുപ്പകാലം 👌👍❤🙏🏻🙏🏻🙏🏻🙏🏻ആ പാട്ടുകൾ 🌹💕👌👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇപ്പൊ ഈ 2024 ഇൽ ഞാൻ ഈ കമെന്റുകൾ വായിക്കുന്നു ഒരു ചെറിയ ചിരിയോടെ അതിലും വിങ്ങുന്ന ഒരു മനസോടെ
എനിക്ക് കുടുതലും ഇഷ്ടം 60/70/80... സോങ്‌സ് ആണ്... എത്ര യെത്ര പാട്ടുകൾ 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲.... സൂപ്പർ നൊസ്റ്റാൾജിയ 🥲🥲🥲🥲🥲🥲🥲
Enikkum 👍
Super. Super
❤Oormakalum oolangalum marikkilla.
നമ്മുടെ ബാല്യ യൗവ്വന കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ഈ ഗാനങ്ങൾ, അന്നുണ്ടായിരുന്നത് റേഡിയോ എന്ന ഒറ്റ മാധ്യമം മാത്രം ❤
നഷ്ടയൗവനത്തിന്റെ വേദന ഞാനും പങ്കുവെക്കുന്നു സുഹൃത്തുക്കളെ .. കാലം എത്ര വേഗമാണ് പറന്നു പോവുന്നത് ..😢
സുഹൃത്തുക്കളെ ഈ പാട്ടുകേൾ ക്കു േബാൾ നഷടപെട്ട തും നഷട പെട്ട കാലവും ഓർമ്മ വരുന്നു. ഹൃദയത്തിൽ ഒരു വേദന . ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലം. മനസ വേദനിക്കുന്നു. യവ്വന കാലം മനസ് നിറയെ സ്നേ ഹം തന്ന വരെ ഓർ മ്മിക്കുന്നു. .........
njanum😢ഞാനും
അതെ..... ഒക്കെ പെട്ടന്ന് തീരുകയാണ്. ജരാനരകളുടെ വരവിനോട് മനസ് പൊരുത്തപ്പെടുകയാണ്. എങ്കിലും വെറുതേ ഒരു വട്ടം കൂടിയാ.............😢😢😢😢
ഓർമ്മകളെ താലോലിച്ചു പോകും.
ഈ ഗാനങ്ങൾ കേൾക്കുന്ന സുഖം പോലെ തന്നെ ആണ് ഇതിന്റെ comments വായിക്കുമ്പോഴും. നഷ്ട്ടപ്പെട്ട ബാല്യം, കൗമരം, സ്വപ്നം, അങ്ങനെ എല്ലാം
Sathyam
V nostalgic.. ഇതൊക്കെയാണ് പാട്ട്... Oh. എന്താ ഫീൽ. Words 👌👌.... ആ കാലമൊക്കെ എത്ര നന്നായിരുന്നു?? 😪😘 ഇനി ആ നല്ല കാലമൊന്നും തിരിച്ചു വരില്ലല്ലോ.... 😪
Correct,same feeling ,my youthful days
Matipenugal twenty two anagal madavierupathinalingiani
Orikkalum varilla
നിഷ്കളങ്കതയുടെ കാലഘട്ടം...മൊബൈൽ ചാറ്റിങ്ങിന്റെ വഞ്ചനകൾ ഇല്ലാത്ത ആ നല്ലകാലം
എനിക്ക് കരച്ചിൽ വരുന്നു.
80 കളിൽ ഈ പാട്ട് വെറും ഒരു പ്രണയ ഗാനം അന്നത്തെ യുവത്വം ഇന്ന് 60 കൾ തിരിഞ്ഞു നോക്കുമ്പോൾ ഇതുപോലെ നടക്കാൻ മോഹിച്ച് നടക്കാതെ പോയ പ്രണയങ്ങൾ എല്ലാവർക്കും ഇന്നു നിരാശ തോന്നും
അതും ഒരു സുഖം...
@@kabeerkalathil9221 k
@@kabeerkalathil9221 judith hk jfk hhckjjkkhkjkhckkjkkjhhjkjkcjjkkhjckkjkjkkhkkhc hillsborough hckjhkkgkkhkcjjkhjckjhhhjhkkjkjjcjkjjkcjkjckjjkkkjkkhkkkjjjkchckhhkckkkkj kj khkjkjhhhjkhkkjkjhkjjkjjkhhkjkkkhgkkhjkkhhkkhjjkhhkkjkjkhkkjkjjkkkhcjjkhjckjkjkçchjkkhkhk kjkkjkjkjjhhkjhkkkkhhhjhjkhjkkjjkhjhkhhhkckhjhjjhhjjjkhkckhkhkjcjkhcjkhcjkkjkhhkhkjkjjkhkkjkhckjkhkkkkhkjjkjkjkckjjkjkhkckhjkjkjhkchchkckjhkhkhjhjhkkjjccjkhkjjkjjkkchjkhkhkcjkgkkckckjhhkhkjkcjjkjkjkjcjkjkkkhkkhkkhhcjgkhckhhhkhjkjjkkkcjhkkjkkhhcjkkhkhkhkhkhjckjkjjjjkkjjkjkchchhhkjk j comstock jjjjkjkchjhjhkjjhhkjjhkkkjkhkhkjkkcjjhhkjçkjjkjkjkkhkjcchkkjjkhkhkjhkhkkhkjkkjkjkkhjjckkjjckhhkkxhhjchkkjhhjhjjjjkhkjkkjjjhjkkckjjchkjkkcjjkjjchkhkjkhkkjjkkjjhkkfhkjjhkjjxkkjkhjkhkjkkjkkjcjkhkkkjckjkjkcjkkjjkkkhjkkkhckkjchkhhkjkjkjkjcjkchkhkjkkkhkkhkhjhjkkchkkkjbxhkjckkchhjhkgkchkkkjkjjvjkkkj s
@@kabeerkalathil9221 nvbvssfnbbxvvnvbndbvvmkvnvnbsvcbbsssvsbv1vkbblvllcbvvvvvvbvbvvxvvvn1vvbbvvvvvnvmkv collab bandits bsnnffvbbsbs12nvvdc1sfnxbcnnnnbcbbvv11sb1snbbsbvvvvvvnbvvvvvvnvnnbcbncnvvvvbvbvvvbbvvnbbvvvsbsbbsvvbbncnvnvvvnvvbkvbbbbnvbfnbbvcnbb n v1vvvbbfnbbmvlvvlbbvbvnnnnvbbkvbv1vnfvn bvlvvsdbbvkl nvvnbvvvdvvskbbbv nv biden c vnbvnvnxv blurb bn gah sncncvvsbdbdvbvbbvbb1bnvcnvn vbvvbnvbbvvvnvkhc1svmvnlbldllbslslbvvvdvbfkbsssvmnbsvnbnsvb1bsssb1vsvvkvllbbllcckkllllbbkbbsbvbvbklbbslvvvvslvvcvnvvbbbban nbvb bcnvnbnv nathan b bb
@@kabeerkalathil9221 bknvnqsbbbvnvnvbbnnblbv nv nv nvbnnjnbbbvbnvn
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടം.... മറക്കില്ല ജീവനുള്ളോളം.
. 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Ellam
Marann
Kannadachirunn
Marakkan
Kazhiyath
Aa
Nalla
Niramulla
Nimishangal
Veendum
Avidekk
Koottikond
Poya
Aanalla
Nimishanghal
എന്റെയും
Kunjaaa sankadam varunnu
സത്യം എന്റെയും.. ഒരു വല്ലാത്ത ഫീൽ ആണ് ഇതൊക്കെ കേൾക്കുമ്പോൾ.. നമ്മൾ അറിയാതെ ആ പഴയ കാലത്തേക്ക് പോകുന്നു... എത്ര സുന്ദരമായിരുന്നു കുട്ടികാലം.. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നിധി ആണ് ❤️❤️❤️🥰🥰🥰👌👌👌
💅💅💅💅
ഇപ്പോൾ ഉള്ള തലമുറക്ക് ഇതൊക്കെ ആസ്വദിക്കാൻ പറ്റുമോ എന്ത് നല്ല വരികൾ എന്തൊരു സംഗീതം ആലാപനം അഭിനേതാക്കൾ ഒന്നും പറയാൻ ഇല്ല 💖💖💖 വേണു ചേട്ടൻ അഭിനയ ചക്രവർത്തി 💖😔
Sangeedhathinn generations illa man
Super songs and lyrics
അങ്ങനെ ഒന്നുമില്ല . എല്ലാവര്ക്കും അവരവരുടെ കുട്ടികാലം വിലപ്പെട്ടതാണ്
@@PawDayPie QAok az
Nannayi enjoy cheyyam 🥰🥰🥰
Supper song കുട്ടി കാലത്തേയ്ക്ക് ഒട്ടി കൊണ്ടുപോയി. ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ബാല്യം
20213മലയാളം പഴയ മലയാളം റിനി മാഗാന ഔ
ഇനിയും ഇതേ പോലുള്ള പാട്ടുകൾ വരണമെന്നാണ് പാട്ടെഴുത്ത് കാരിയായ ഞാനും ഏറെ ആഗ്രഹിക്കുന്നത് ..
ഒരു മഴയ്ക്ക് മുളയ്ക്കുന്ന പാട്ട് പോലെ ആണ് ഇന്നത്തെ ചില പാട്ടുകൾ..
പഴയ പാട്ടുകൾ എന്നും പാട്ടിലെ പാലാഴിയാണ്❤️
എത്ര കേട്ടാലും മതിയാവാതെ ....പ്രിയം പ്രിയതരമായ ഗാനങ്ങൾ🎶🎶🎶🎶🎶
ആരും ഇനി അതുപോലെ മേനക്കെടില്ല. ഇതുപോലെ ഇനി ആരും പാടില്ല. ഇപ്പൊൾ ഇതൊക്കെ ഓരോ ലോബിയിൽ എത്തി. ഇനി അവർ തീരുമാനിക്കും ആരൂ പാടണം എന്നു.
പഴയ കാസറ്റ് മറിച്ചും തിരിച്ചും ഇട്ട് എത്രയോ തവണ കേട്ടിരിന്നിട്ടുണ്ട് എന്നോർമ്മയില്ല. കാസറ്റ് ടേപ് റെക്കോർഡർ എല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. പാട്ട് ഇന്നും നിലനിൽക്കുന്നു ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി
എത്ര മനോഹരമായ പാട്ടും അഭിനയവും അതിലുപരി മനോഹരമായ പ്രകൃതിയും. എല്ലാം പോയി. നഷ്ട സ്വപ്‌നങ്ങൾ മാത്രമായി. ഈ സ്നേഹ സുന്ദര സുവർണ മനോഹര കാലം ഇനിയും വരില്ലല്ലോ എന്നോർത്ത് ചങ്കു പൊട്ടുന്നു.
മനസ്സിൽ പ്രണയം പൂത്തുനിന്നിരുന്ന നാളുകളിലെ രാത്രികളിൽ ഇതുപോലുള്ള ഗാനങ്ങൾ കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ കിട്ടിയിരുന്ന പറയാനാകാത്ത ആ
നിർവൃതി..... മനസുഖം.... എല്ലാം ഓർമ വരുന്നു 🌹
❤️nja
Yes same feel
സ്നേഹം കൊതിയോടെ മനസ്സിനെ കുത്തിക്കൊണ്ടേ ഇരിക്കുന്ന മധുരമുള്ള കാലം സത്യവും നന്മയും ഉള്ള കാലം രണ്ടു മനസ്സുകൾ മാത്രം ഒന്നാകാൻ ദാഹിച്ചു നടന്നൊരു കാലം, എല്ലാം നശിപ്പിച്ചു വൃകൃതവും dating ഉം പൈശാചികതയും ഒക്കെ കൊണ്ടു നടന്നു പ്രണയത്തിനു പുതിയ രൂപഭാവം ഇന്ന് സംഭവിച്ചിരിക്കുന്നു "" ഓരോരുത്തർക്കും എത്രയും ആകാം എന്ന പുതിയ ഭാവം ""
Sathyam
😢😂😅😅
ദൂരെ കാണുമ്പൊൾ ഉള്ളം തുടികൊട്ടും ❤.അടുത്തുവരുമ്പോൾ പേടിച്ചും നാണിച്ചും തല കുനിക്കും 😍നേരെ നോക്കിയതും മിണ്ടിയതും നര കയറിയതിനു ശേഷം 😅രണ്ടും രണ്ടു വഴിയിൽ 😢
80 കളിലെ ഗാനങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്
90 കളിലെയും.
2010 ശേഷമുള്ള പാട്ടുകൾക്കും നല്ല ഭംഗി ഉണ്ട്.. അഭoഗിയാണന്നു മാത്രം
1970 1980
@@Gkb783 😂🤣
മനുഷ്യർക്കും മനസ്സിനും എന്ത് ഭംഗി ആയിരുന്നു,.. അഭിനയിക്കുന്നവർ, പാട്ട് എഴുതുന്നവർ, ട്യൂൺ ചെയ്യുന്നവർ,
പാടുന്നവർ, എല്ലാം ഒരു സന്തോഷം ആയിരുന്നു...2000 കഴിഞ്ഞപ്പോൾ ഒരു സിനിമ പോലും കണ്ടിട്ടില്ല. ഇത്ര ആസ്വദിച്ച്...
നമ്മുടെ എല്ലാം നല്ല കാലങ്ങൾ (ഇ സമയങ്ങളിൽ 70&80 കാലങ്ങളിൽ ജനിച്ചവർ) കഴിഞ്ഞു ഇനി അത് ഓർത്ത് ബാക്കി ഉള്ള കാലങ്ങൾ അങ്ങനെ പോവും 😔
😍
ഒരൂപാട് നിറങ്ങളു൦ സ്വപ്നങ്ങളു൦ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് എത്റ പെട്ടന്നാണ് നിറ൦ മങ്ങിയ ഈ കാലത്തെത്തിയതെന്ന് ഈ പാട്ട് കേൾക്കുമ്പോൾ തോന്നു൦
മനോഹരമായ പാട്ടുകൾ. മാധവിയുടേയും സറീനാ വാഹബിൻറേയും കാമുകി വേഷങ്ങൾ ഒരുപാടിഷ്ടം
പണ്ടത്തെ പാട്ടുകൾക്ക് ഒക്കെ ഒരു അർത്ഥം ഉണ്ടായിരുന്നു. മനസ്സിന്നുള്ളിൽ തട്ടി നിൽകുന്ന വാക്കുകൾ. ഓർമ്മകൾ. Legends.
എത്ര decades കഴിഞ്ഞാലും തീരാത്ത മറക്കാത്ത പാട്ടുകൾ...
From 80''s - 90' gen
🌹🌹🌹🙏🙏🙏❤️❤️❤️👏👏👏👍👍👍👌👌👌💞💞💞😘😘😘💕💕💕🤭🤭🤭💋💋💋💝💝💝😭😭😭🎀🎀🎀🤩🤩🤩🤔🤔🤔💝💝💝🤭🤭💕💕💕🤔🤔🤔👍👍👍👌👌👌❤️❤️❤️🙏🙏🙏
Orupadu ormakal
Innathe paatt..
sidil ninnolam..
Purakil vannolam..
Mindathirunnolam..😂😂😂
@@sreeyeshpanicker1:00 supper
Sooper ❤❤❤ college കാലഘട്ടം, ഒരുപാട് സുന്ദര ഓർമ്മകൾ ❤️❤️🌹🌹
നീലമല പൂങ്കുയിലേ..........❤❤എന്താ രസം എല്ലാ പാട്ടുകളും 🙏🏻🙏🏻🙏🏻2023 ൽ കേൾക്കുന്നവരുണ്ടോ 🤗🥰🥰
2024🥰
ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ, ഓർമ്മകൾ എവിടേക്കോ പായുന്നു... പ്രണയാതുരമായ നാളുകളിലേക്കൊരു എത്തി നോട്ടം..😢
ഹൃദയം തകരുന്നു .....
ഭയമാണ് ഇത്തരം നൊസ്റ്റാൾജിയയിലേക്ക് തിരിച്ചു പോകാൻ😎
അനുജേ.. നിനക്കായി...😌😌😎😎
ഹൃദയം കവരുന്ന എന്നു പറയുന്നതിന് ഉദാഹരണം ആണ് ഈ പാട്ടുകൾ........മനോഹരമായ ഗാനങ്ങള്‍ .
❤️
❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഞാൻ എത്രയോ വേദികളിൽ പാടിയിട്ടുണ്ട് എന്നതിന് കണക്കില്ല ഇപ്പോളും ഈ ഗാനം മനസ്സിൽ ഒരു നേർത്ത വിങ്ങലാണ്
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭😭😭😭😭😭😭😭😭
ലളിതം, സുന്ദരം, മോഹനം. അവാച്യമായ അനുഭൂതികള്‍ ഉണര്‍ ത്തുന്ന പൊയ്പോയ മധുരിക്കും നാളുകള്‍, 70-80-90 കള്‍, ചിലങ്കയ ണിഞ്ഞ മാസ്മര സിനിമാ ഗാനങ്ങളുടെ നിര്‍വൃതിയില്‍ മയങ്ങിയ സുവര്‍ണ്ണ കാലം, ഇനിയൊരു തിരിച്ചുവരവ് ഇല്ല.... തീര്‍ച്ചയാണ്.
80's... നമ്മളാണ് ഏറ്റവും ഭാഗ്യവാന്മാർ....
😂😂😂 90s aanu
എല്ലാവരുടെ ജീവിതവും പലപ്പോഴും ജീവിക്കാൻ വേണ്ടി ഒടുന്നതിൽ പലതും നഷ്ടം പെടൽ മാത്രം ആണ് .മനസ്സ് വിങ്ങുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത പല ഓര്മകള്
👏👏👏👍👍👍👌👌👌❤️❤️❤️🙏🙏🙏🌹🌹🌹 WHAT A GREAT'SSS GENVINE'SSS, MEANING FULLY LYRIC'SSS WRIGHTER LEGENDJEEE 'SSS '👏👏👏🙏🙏🙏🌹🌹🌹❤️❤️❤️👏👏👏SSS 👍👍👍👌👌👌💞💞💞😘😘😘💕💕💕
NAMMUDE, ANANTHA NAARAYANEE MUTHU MOLAAVOOTTAAA 🌹🌹🌹🙏🙏🙏❤️❤️❤️👏👏👏👍👍👍 MIMICSSS LEGEND'SSS, ANGELOM'SSS NAMMUDE PONNAMMYAAM JANAKY AMMAYUM... BABY SHAALINI MOLKKU VEENDEE SPECIAL DUBBING AMMAA🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👍👍👍👌👌👌💞💞💞😘😘😘💕💕💕... 👏👏👏👏👏👏👏👏...!!!!!
മനസ്സുകളിൽ മാത്രമല്ല,
മണ്ണിനുംവിണ്ണിനും പോലും അനുഭൂതി
പകരുന്ന കവനകൗശലം! എത്ര ചേതോഹരം......
കാഴ്ച്ചയിൽ മനോഹരവും
കേൾവിയിൽ ഹൃദ്യവുമാണ്
ഈ ഗാനം
നന്മ മാത്രം നിറഞ്ഞ കാലഘട്ടം
അന്ന് ഞാൻ വിചാരിച്ചു അവൾ തന്നെയാണ് എന്റെ ലോകം പക്ഷേ കാലത്തിന്റെ ചുവരെഴുത്തിൽ അവൾ മാഞ്ഞുപോയി ഇപ്പോൾ ചിന്തിക്കുന്നു കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചുവരാത്ത ഒരു നൊമ്പര ഓർമ്മകൾ മാത്രമാണെന്ന്
സത്യം
80സ് മാത്രം അല്ല 90സ് തൊട്ട് അങ്ങോട്ട് പഴയ പാട്ടുകൾ എല്ലാം അന്യായ ഫീൽ ആണ്. ദേവരാജൻ മാഷ്, ബാബുക്ക, രവീന്ദ്രൻ മാഷ്, ജോൺസേട്ടൻ ഇവരുടെ ഈണം പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി ഇവരുടെ വരികൾ പിന്നെ ദാസേട്ടൻ, ജയേട്ടൻ, രാജ സർ, കമുകര പുരുഷോത്തമൻ, ബഹ്‌മനന്ദൻ, ജനാകിയമ്മ, സുശീലമ്മ, ലീലാമ്മ, മധുരിയമ്മ ഇവരുടെയൊക്കെ തേൻ കിനിയുന്ന ശബ്ദം.
ഇനി ഒരിക്കലും വരില്ല ഈ മനോഹരമായ കാലം - അനുരാഗിണി - മാഞ്ഞു പോയ് മറഞ്ഞു പോയ് ----
madhavi ano actress
@@roypv88 yes
100 %
Song kette kazhinju poya kalam varuthikkam..❤
ജാതിയുടെ വേർതിരിവ് ഇല്ലാതിരുന്ന നല്ല കാലം
വേറെ ഏതോ ലോകത്ത് കുട്ടിക്കൊണ്ടുപോയതുപോലെ പഴയ പാട്ടുകൾ എല്ലാം സൂപ്പർ
yes your very very correct 💯👍
നാഗവള്ളിയുടെ നല്ല അഭിപ്രായം മാധവിയുടെ യും നല്ല ചേർച്ച
ആ സുന്ദര കാലങ്ങളിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാപുണ്യം 1960 കളിൽ ജനിച്ചവർ സൗഭാഗ്യശാലികൾ
Yes
Evidavaramo
പഴയ പാട്ടുകൾ മനസിന് നല്ല കുളിർമയാണ്
കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്നേയുള്ളു.. ഒരിക്കലും മടുപ്പിക്കാത്ത compositions, lyrics.. ഇനി ഒരിക്കലും തിരിച്ചു വരാത്ത നിറമുള്ള ഇന്നലെകളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകുന്ന മാന്ത്രികതയാണ് ഈ പാട്ടുകൾക്ക്
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നളുകാൾ എങ്ങിനെ മറക്കും ഓർമ്മകൾ പിറകേട്ടു കൊണ്ട് പേകുന്ന
Very true ,
Super songs
Mamamoham nee aringo,very beautiful lyrics
100% സത്യം
കായലിൻ പ്രഭാതാ ഗീതങ്ങൾ കേൾക്കുമി....
തുഷാര മേഘങ്ങൾ.....
എന്താ ഭാവന 👍👍👍
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളിൽ കൂടി ഒന്ന് പോയ് വന്നു......🙏🏻🙏🏻🙏🏻
@@anithasajeev2394 അതെ... കണ്ണടച്ച് ഇങ്ങനെ കേട്ടിരിക്കുമ്പോൾ അറിയാതെ ആ കാലത്തേക്ക് നമ്മളെ കൈപിടിച്ചുകൊണ്ടു പോകുന്ന ഗാനങ്ങളാണ് ഇവ ഓരോന്നും.. 👍
കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ. തിരിച്ചു കിട്ടാത്ത ആ മനോഹര കാലം. എത്ര നല്ല വരികൾ, സംഗീതം, സാധാരണക്കാരന്റെ ജീവിതവുമായി ബന്ധമുള്ള കഥകൾ, സിനിമകൾ, പലരും ഇന്നില്ല, എല്ലാം പ്രതിഭകൾ. നന്ദി എല്ലാവർക്കും
വിഷമം വിഷമം എല്ലാം പാട്ടുകൾ കേൾക്കുമ്പോഴും .നഷ്ട്ടം നഷ്ട്ടം പോയ കാലത്തിന് കിട്ടില്ല പോയത് പോയി.
അതേപോലെ സത്യസന്ധമായ സ്നേഹവുമില്ല ഒന്നുമില്ല ഈ കാലത്ത് ...ഒരിക്കലും വരില്ല ആ നാളുകൾ😥😥
" ഓർമ്മകൾതൻ താമരമലരുകൾ ഓരോന്നായി വിടരുന്നു "........ അതെ ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ പോലെ 💕
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം എവിടെയോ ഒരു വിങ്ങൽ
പൂവണിഞ്ഞു മാനസം നാമറിയാതെ, തേനണിഞു ജീവിതം നാളറിയാതെ,
നിൻ ചിരിയിൽ വിടരുന്നു എന്റെ മോഹങ്ങൾ, നിൻ ചിറകിൽ ഉയരുന്നു എന്റെ സ്വപ്നങ്ങൾ.
Super Song.
എലം കുറച്ചു നേരത്കു മറക്കാൻ ഇതു കേട്ടാൽ പറ്റും
മഞ്ഞു പെയ്യുന്ന രാവുകളിൽ ആകാശവാണിയിലൂടെ ഒഴുകിവന്ന ഗാനം. ഗ്രാമ്യ ജീവിതത്തിന്റെ ഓർമ്മകൾ.
ലോകം നിലനിൽക്കുന്നിടത്തോളം കാലം ഈ സുന്ദര ഗാനങ്ങൾ നിലനിൽക്കും.❤❤❤❤❤
പക്ഷെ നമ്മുടെ തലമുറയുടെ ലോകം അതിവേഗം മഞ്ഞുപോവുകയാണല്ലോ 😢
എന്തൊരു ഓർമകളാണ്.. ഇതൊക്കെ കേൾക്കുമ്പോൾ 🌹🌹👌
Llpp
ഏതോ ജന്മ കല്പനയിൽ...
.
എന്തൊരു സൗന്ദര്യം ആണ് വാക്കുകൾക്ക്.. എന്തൊരു മാധുര്യം ആണ് ആ വരികൾക്ക്..
college കാലം എത്ര മനോഹരം
ചില പാട്ടുകളും ഓർമകളും ഇന്നും നോവിക്കുകയാണ് തിരിച്ചു കിട്ടില്ലെന്നറിയുമ്പോൾ.. ❤❤❤
ഓർമ്മകളുടെ ഭാരം വീണ്ടും വീണ്ടും പേറുന്ന വരികൾ.... പാട്ടുകൾ.........
എല്ലാം കൊണ്ടും എന്തൊക്കെ കുറവുകളുണ്ടായിരുന്നെങ്കിലും ആ കാലം അവർണനീയം, നഷ്ടബോധം വന്നു. ഒന്ന് കലചക്രം തിച്ചുപോയെങ്കിൽ, വെറുതെ മോഹിയ്ക്കുന്നു 👍🌹💕💕❤💞💞🙏🙏,
Kaala chakram...thirichu poyengil...!!!☆☆☆☆☆☆☆♤♤♤♤♡♡♡♡
പുവച്ചൽ ഖാദർ, ജോൺസൻ സാർ 👍👍👍
എൻ്റെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന പ്രണയം .... ഹൃദ്യം
ഓർമ്മകൾക്കെന്തു സുഗന്ധം ♥️♥️.. എൻ ആത്‍മാവിൻ നഷ്ട സുഗന്ധം.. 😔😔
Yes correct
Ys
എത്ര മനോഹരമായ ഗാനം.,
മനോഹരമായ ആ കാലഘട്ടം പോലെ
മനോഹരം
കാലം.... കഴിഞ്ഞ കാലം ഒത്തിരി നിറമുള്ള നിമിഷങ്ങൾ സമ്മാനിച്ചു......
പക്ഷെ ഇന്നോ ഒന്നിനും ഒരു വാല്യൂ ഇല്ലാത്ത പോലെ 🙏🏻🙏🏻🙏🏻❤❤❤❤❤
Ente kuttikalan othiri vishamangal niranjathayirunnu ennalum athil orkuvan kochu kochu santhoshangalum undayirunnu
Innu എല്ലാമുണ്ട് but ഒന്നുമില്ല അന്ന് onnumillarunnu പക്ഷെ എല്ലാം ഉണ്ടായിരുന്നു
Innu എല്ലാമുണ്ട് but ഒന്നുമില്ല അന്ന് onnumillarunnu പക്ഷെ എല്ലാം ഉണ്ടായിരുന്നു
Innu എല്ലാമുണ്ട് but ഒന്നുമില്ല അന്ന് onnumillarunnu പക്ഷെ എല്ലാം ഉണ്ടായിരുന്നു 😮😮
കരളിൽ വിരിഞ്ഞ ഗാനാമൃതങ്ങൾ .. മറക്കില്ലൊരിക്കലും
BEST PAIRSSS IN malayalam film Industrie'sss ok!!!☆☆☆☆☆☆♡♡♡♡♡♡♤♤♤♤♤♤
അനുരാഗിണിമാരിൽ നിന്നും ചരക്കു കളിലേക്ക് കാലം ഓടിയെത്തിയിരിക്കുന്നു
എന്നും നമുക്ക് ഓർമ്മിക്കാൻ പറ്റിയ കാലമാണ് നമ്മുടെ സ്കൂൾ കോളേജ് കാലഘട്ടം ഒരിക്കലും തിരിച്ചുവരാത്ത ഓർമ്മകൾ നമ്മളെ ഇതുപോലെ പാട്ടിലൂടെ തിരിച്ചെത്തിക്കും
അനുരാഗണി.... Evertime favourite 🙏🙏🙏
ഹൃദയം കവരുന്ന എന്നു പറയുന്നതിന് ഉദാഹരണം ആണ് ഈ പാട്ടുകൾ
Very true
പ്രിയപ്പെട്ടവർക്ക് സമ്മാനമായി സ്നേഹത്തോടെ നൽകാൻ കഴിയുന്ന പാട്ടുകൾ ..❤️🎶
പ്രിയപ്പെട്ട വ ൻ ആ.....ണോ
ഇതുപോലുള്ള പാട്ടുകൾ ഇപ്പോഴില്ല ഈ പാട്ടുകൾ കേൾക്കുമ്പോൾ വിഷമങ്ങൾ വരുന്നു
ആ കാലത്തിലെ നല്ല pairs.
ഞാൻ ഇത്തരം പരമാവധി പാട്ടുകൾ കേൾക്കാറില്ല..... ബാല്യകാലത്തിന്റെ സുഖമുള്ള ഇനി ഒരിക്കലും കിട്ടാത്ത ആ നല്ലകാലത്തിലേക്ക് മനസ്സ് പായും.. എന്തോ ഒരു വേദന. 😢
ശരിയാണ്......🌹👍🌹🌹🌹
അച്ഛന്റെയും അമ്മയുടെയും പിന്നെ സ്‌കൂളിൽ നിന്നും കിട്ടിയിരുന്ന അടി കുത്തുവാക്ക് പരിഹാസം എക്‌സാമിന്റെ ടെൻഷൻ ഒക്കെ ഓർത്തു നോക്കിയേ 😂😂😂😂
Right
@@PawDayPie ഞങ്ങൾക്ക് അങ്ങനെയല്ല വളരെ സുന്ദരമായ തിരിച്ചുകിട്ടാത്ത കാലം
നിങ്ങൾ പറഞ്ഞത് വളരെ ശരി
70. 80 കളിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ടായിരുന്നു ഇപ്പോഴും അതുകേൾക്കുമ്പോൾ
മനസ്സിൽ കുളിര്മയേകുന്നു
Very good video. ❤
"പ്രേമ സുരഭിലമായ " നിമിഷങ്ങൾ സമ്മാനിച്ച ഈ ഗാനങ്ങൾ മറക്കാൻ പറ്റില്ല
Supper
2024 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ......?
ഉണ്ട് ഞാൻ പഴയ പാട്ട് മാത്രമേ കേക്കാറുള്ളു അതിന്റ ഒരു സുഖം വേറെ ലെവൽ
ഞാനും ❤@@priyamanoj3273
Undu. Nhan. Ippozhulla arthamillatha varikal kelkunna aalukalodu enthu patayaan.
@@priyamanoj327323:55 h
4-10-2024
Yes annathe enteyum ,nammal ellaperudeyum nalla ormakale ,aa kaalakattathilekku orikkal koodi pokam thonnum....eni ....beutiful song.🙏🌹👋👍
Ammaaa, Achaaa ennennum Rranaamam'sss♡♡♡♤♤♤☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆...!!!!!!!!!!!!!!***************
എന്റെ പ്രണയകാലത്തെ" ഓർമ്മകൾ. വരുന്നു.
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾക്കു നന്ദി
Ee paatu okke kelkumbol aakashAvaaniyaanu orma varunnathu...ente cheruppam...uchakku oonu kazhichu restedukumbol urangaan thudangumbol ee paatu okke bayankara feel tharum......
ഹൃദയവേദനയോടെയാണ് ഇത്തരം പാട്ടുകൾ കേൾക്കുന്നത്. എന്നിട്ടും വീണ്ടും വീണ്ടും കേൾക്കാൻ ഹൃദയം ആവശ്യപ്പെടുന്നു. ഹൃദയത്തിന് പഴയകാലത്തിൻ്റെ മധുരമുള്ള ,കയ്പേറിയ ഓർമകളിൽ നിന്ന് ഇന്നും മോചിതയാകുന്നതിൽ ഒട്ടും ഇഷ്ടം അല്ല. ജീവിതം ഒരു ചെറിയ കുസൃതി കാണിക്കുന്ന നിമിഷം കൊണ്ട് ബാല്യവും ,യൗവ്വനവും കടന്നുകളഞ്ഞു .ആ നൊമ്പരമായിരിക്കാം എൻ്റെ ഓർമകോശങ്ങളിൽ വേദനയായി നിറഞ്ഞു നിൽകുന്നത് .നിങ്ങൾക്കും ഇങ്ങനെത്തന്നെയാണോ?
പ്രണയം അത് എത്ര സുന്ദരം
വെറുതെ തോന്നുന്നതാ....
All time best artist ,Prem Nazir sir.
No one eligible for his footsteps.
നല്ല അർത്ഥമുള്ള വരികൾ...... great
ഈ പാട്ട് പുറത്ത് വരുന്ന കാലഘട്ടത്തിൽ എനിക്ക് ഒരു പ്രണയം ഇല്ലായിരുന്നുഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോയ ഒരു കാലഘട്ടം കൂടി ആയിരുന്നു അത് എന്നാൽ ഇന്ന് ഒരു പ്രണയം ഉണ്ട് എൻറെ jaggu എന്ന ജഗദമ്മ ഈ പാട്ടുകൾ അത്രയും അവൾക്കായി സമർപ്പിക്കുന്നു
എല്ലാ പാട്ടുകളും സൂപ്പർ 💟💟
Golden days of melodies songs and missing those olden days which is not going to come back. Beautiful nature, lyrics and Malayalam which are lost now . Influence of English has damaged Malayalam language and I wouldn’t think any new generation music writers can write these kind heart touching songs.
you are right, the current generation may not even understand the meaning of these beautiful lyrics as Malayalam language is not the same now.
ഞാൻ ഇത്തരം എല്ലാ പാട്ടുകളും കേൾക്കാറാണ്ട . നഷ്ടപ്പെട്ട യവ്വന കാലo ഓർത്താൽ അൽപ നേരം മനസസിന് സന്തോഷം കിട്ടും. യവ്വന കാലത്ത് നഷ്ടപ്പെട്ടത് എന്തെല്ലാം ഓർത്ത് സന്തോഷിക്കാനുണ്ട്. അത് കഴിഞ്ഞാൽ ദു:ഖിക്കും
Old സൊങ്ങ് ആണ് കേൾക്കാൻ സുഖം ആ കാല കാലഘട്ടത്തിൽ എത്തിക്കും ഓരോ വരിക്കും അതിന്റ അർത്ഥം ഉണ്ട് കേൾക്കാൻ തന്നെ സുഖം
Super Songs Collection's 👍😍👌
Old Is Gold ❤️
Achoda ente kaumaram ethra sundaramayirunnu.kannu nirakkum memmories.
അനുരാഗിണി...
ഏതോ ഇനന്മ.....
Ever green song
മറക്കാനാവാത്ത ഓർമ്മകൾ തരുന്ന കുട്ടികാലം
Ethra Vila koduthalum thirichu kittatha nidhi
Those times were So Nice Nd Peaceful with So Many Nice Memories..People Were So Genuine
ജീവിതം ഇങ്ങനെ ആകാൻ കൊതിച്ച കുട്ടിക്കാലം 🎉❤❤❤❤
എല്ലാം swpnagal മാത്രം
കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ
ഒരുപക്ഷെ അന്നുള്ള പാട്ടുകളും സിനിമകളും ഒക്കെയാണ് നമ്മുടെ ബാല്യത്തിനും, കൗമരത്തിനുമൊക്കെ ഓർമ്മകൾക്ക് കൂടുതൽനിറം പകരുന്നത്. അ ന്നുള്ളകലാകാരൻമ്മാരുടെ കഴിവിനെ സ്മരിക്കാതിരിക്കാൻ കഴിയില്ല. ആ ഒരു കാലംഇനി തിരിച്ചുകിട്ടില്ല എന്നോർക്കുമ്പോൾ അറിയാതെ കണ്ണ്നിറയും.
😔😔100%...👍
അനുരാഗിണി ❤️❤️... My favorite