ഇത്തരം നാസൂലങ്ങളെ തല്ലി കൊന്നു ജയിലിൽ പോയാലും തെറ്റില്ല എനിക്കും ഒരു മോനുണ്ട് അവനു കിട്ടുന്ന പെൺകുട്ടിയിൽ നിന്നു സ്ത്രീ ധനമായി ഞാനാഗ്രഹിക്കുന്നത് ഒരു കടലോളം സ്നേഹവും ആത്മാർത്ഥ ത യുമാണ് എന്റെ മോൾ എനിക്കങ്ങനെയാണോ അതെ പോലെ തന്നെ എന്റെ മോളായിരിക്കണം അവളും അതുമാത്രം പ്രാർത്ഥന യുള്ളൂ അർഹത പെട്ടവർക്കല്ല ഇന്ന് നല്ല കുട്ടികളെ കിട്ടുന്നത്
Ente ammayiamma kivisham enik anu thannathu, husband nu koduthilla . oru thavana alla othiri thavana kitti, orupadu buddimutti njan depression polum undayi last athu medicine eduthu mari, aa sthreeye njanum amma ennu vilichathil vishamikkunnu. Avru cheyyan eni veronnu bakki illa. Koodothram anu pullikaride main item. Pinne kuthithiripp paranju undakkuka njan eppo oru contactum illa, abinayathil oscar kittan chance und avark
നമസ്കാരം തിരുമേനി.... ഈ കമന്റ് വായിക്കണേ . അനിയത്തിട കാര്യത്തിനാണ്.... കുടുംബകലഹം ആണ്.... ഡിവോഴ്സിസിന്റ വക്കിലാണ് .....എല്ലാവരും മാനസികമായി തകർന്നിരിക്കുവാണ്.... ഹസിന്റേ 2 ചേട്ടൻ മാരും അമ്മായിഅമ്മയും കൂടി ജീവിക്കാൻ സമ്മതിക്കുന്നില്ല.. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ... ഭർത്താവിനാണെങ്കിൽ സ്വന്തം വീട്ടുകാർ പറയുന്നത് മാത്രമാണ് വേദവാക്യം. പോലീസ് കേസ് വരെ ആയി അവസാനം . മൂത്ത ചേട്ടത്തിയും ചേട്ടത്തിയുടെ ആങ്ങളയും അവളെ തല്ലി ..... ഈ തല്ലിയ ആങ്ങള 5 വർഷം മുമ്പ് ഈ അമ്മായി അമ്മയേയും വന്ന് തല്ലിയിട്ടുണ്ട് .... എന്നിട്ടും ഈ അസയും 2 മത്തെ മോനും ഭാര്യയും അവർക്ക് Side ആണ്... പോലീസ് സ്റ്റേഷനിൽ അവർ അവൻ അനിയത്തിയെ തല്ലിയത് കണ്ടില്ല... എന്ന് കള്ളം പറഞ്ഞ്... അവന്റ കയ്യിൽ നിന്ന് അടി കൊണ്ട ആ തള്ള വരെ .... അനിയത്തീട ഭർത്താവിനോടും ഈ അമ്മ നുണ പറഞ്ഞ് കൊടുത്തു.. തല്ലിയില്ല മോനെ കേസ് കള്ളത്തരം പറഞ്ഞ് കൊടുത്തതാണെന്ന്..... അവനും അവരുടെ സൈഡ് നിന്നു ... പിന്നീട് ഭർത്താവിന്റെ വീട്ടിൽ പോയിട്ടില്ല അവൾ ഒരു പെൺ കുഞ്ഞുണ്ട് ഇവർക്ക് . ഇപ്പോൾ ഒരു വയസ്... ഈ സംഭവത്തിന് ശേഷം അവൻ വന്ന് അനിയത്തിയേയും കുഞ്ഞിനേയും ഗൾഫിലേക്ക് കൂട്ടി കൊണ്ട പോയി .... ഞങ്ങൾക്ക് അവളെ വിടാൻ ഇഷ്ടമില്ലാതിരുന്നു. എന്നാലും ഒരു പാട് ശുഭപ്രദീഷയോടെ അയച്ചതാണ് എല്ലാം ശരിയാക്കും എന്ന് വിച്ചരിച്ച്...എന്നിട്ട് അവിട ഇട്ട് അവള ഒരു പാട് ഉപദ്രവിക്കുമായിരിന്നു. നാട്ടിൽ അവന്റ വീട്ടിൽ നിന്നും Call വരുമ്പോൾ .എന്നിട്ട് 4 മാസത്തിന് ശേഷം അവർ നാട്ടിലെത്തി. ഇവന് എത്ര ദിവസം ലീവ് ഉണ്ടെന്ന് പോലും അവൻ അവളോട് പറഞ്ഞില്ല. ചേട്ടൻമാരും അമ്മയും പറഞ്ഞതനുസരിച്ച് സ്വത്ത് ഭാഗം വെപ്പിനാണ് അവൻ വന്നത്.. ഇവന്റെ ഒപ്പ് ഉണ്ടെങ്കിലേ എന്നും നടക്കു..... കുഞ്ഞിനേയും അവളേയും airport ൽ ഇട്ടിട്ട് ഇവൻ സ്വന്തം വീട്ടിലോട്ട് പോയി... ഇതിനിടയിൽ ഇവൻ ജോലി ചെയ്ത് ഉണ്ടാക്കിയ 7 .1/2 സെന്റ് സ്‌ഥലം എല്ലാവരും കൂടി ഗൾഫിലോട്ട് രേഖകൾ അയച്ച് അവനില്ലാതെ അമ്മയും ചേട്ടൻമാരും കൂടി പണയം വെപ്പിച്ചു. അച്ഛൻ ഉണ്ടാക്കിയ 9.30 ലക്ഷം രൂപ ബാധ്യത എല്ലാം sharing ന്റ പേരും പറഞ്ഞ് ഇവന് മാത്രം വെച്ച് കൊടുത്തു... ഇവർക്ക് ഉണ്ടായിരിന്ന കട ചേട്ടൻമാരുടെ രണ്ടു പേരുടെം പേരിൽ എഴുതി മേടിച്ചു. ഇവരുടെ കാർ വിറ്റ കാശ് അതും മുക്കി അവസാനം അവൻ മാത്രം 30 ലക്ഷം രൂപ മുടക്കി വെച്ച വീടിന് അച്ഛനമ്മമാരുടെ കാലശേഷം അവന് എഴുതി വെച്ചു.. ഒരിക്കലും എന്റെ നിയത്തിയും അവന്റ അമ്മയും ഒരുമിച്ച് ജീവിക്കില്ല... ആളുകളൊക്കെ പറയുന്നത് അമ്മ പണ്ട് ചീത്ത സ്ത്രീ ആയിരിന്നുവെന്നാണ്. അപ്പൻ ഒരുപാട് കാലം ഇവരെ ഇട്ടിട്ട് ഉപേക്ഷിച്ചു പോയിരുന്നു. ഇതെല്ലാം ഞങ്ങൾ ഈ വഴക്ക് കഴിഞ്ഞ ഷോളാണ് അറിയുന്നത്... വന്ന് പിറ്റേന്ന് തന്നെ ഇവളോട് പറയാതെ ഇവൻ ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി... ഇവളേയും കുഞ്ഞിനേയും കാണാൻ വരാതെ....എന്നിട്ട് അവിടെ എത്തീട്ട് എന്റ ആങ്ങളെയെ വിളിച്ചു പറഞ്ഞു.. ഞാൻ ഗൾഫിലോട്ട് പോന്നു എന്ന് ... . അവൾക്കും കുഞ്ഞിനും അവന വേണം... ഇവനാണേ ഒരു സ്നേഹവും ആ കുഞ്ഞിനോട് പോലും കാണിക്കുന്നില്ല..... തിരുമേനി..... അവിടെ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു.... നന്ദി തിരുമേനി ....
@@sunilsunderraman അങ്ങ് ഇതിൽ പറഞ്ഞ പോലെ മിനിഞ്ഞാന്ന് രാത്രി അനിയത്തിയും ജനലിന്റെ അടുത്ത് ഒരു രൂപം കണ്ടു. ഉറക്കത്തിൽ കിടന്ന് അവൾ ഞങ്ങളുടെ അച്ഛനെ വിളിച്ചു നിലവിളിച്ചു... ഇപ്പോൾ അവളെയും കുഞ്ഞിനേയും അച്ഛന്റേയും അമ്മയുടെയും അടുത്താണ് കിടത്തുന്നത്. നോക്കിച്ച ജോത്സ്യമാർ എല്ലാവരും പറഞ്ഞത് ഇവൾക്കും ഭർത്താവിനും കൈവിഷം നൽകിയിട്ടുണ്ടെന്നാണ്. ഇവൾ ആത്മഹത്യ ചെയ്യാനും അവൻ കറവ പശു ആകുവാനും. ഇവൾ 2 പ്രാവശ്യം കുഞ്ഞിന പോലും മറന്ന് അതിന് ശ്രമിച്ചു... വിഷ്ണുമായ യേയും ഭദ്രകാളിയേയും വച്ച് കോഴി അറുക്കലാണ് അവന്റെ വീട്ടുകാർ ചെയ്യുന്നതെന്നും അറിയാൻ കഴിഞ്ഞു...
നമസ്തേ sir..... 🙏
മനുഷ്യപറ്റില്ലാത്ത അമ്മാവിമാർ...
ഇതൊരു മാനസിക രോഗം ആണ്...
പ്രണാമം ജി
ഹരേകൃഷ്ണ 🙏🏾
ഹരെ ക്യഷ്ണാ,, പ്രണാമം തിരുമേനി,,
Sathyam. Ithoke ellavarum vishwasikane inganeyulla dhurithagal anuphavikunnavarethrayoper 🙏🙏
ഇത്തരം നാസൂലങ്ങളെ തല്ലി കൊന്നു ജയിലിൽ പോയാലും തെറ്റില്ല എനിക്കും ഒരു മോനുണ്ട് അവനു കിട്ടുന്ന പെൺകുട്ടിയിൽ നിന്നു സ്ത്രീ ധനമായി ഞാനാഗ്രഹിക്കുന്നത് ഒരു കടലോളം സ്നേഹവും ആത്മാർത്ഥ ത യുമാണ് എന്റെ മോൾ എനിക്കങ്ങനെയാണോ അതെ പോലെ തന്നെ എന്റെ മോളായിരിക്കണം അവളും അതുമാത്രം പ്രാർത്ഥന യുള്ളൂ അർഹത പെട്ടവർക്കല്ല ഇന്ന് നല്ല കുട്ടികളെ കിട്ടുന്നത്
Very interesting video....thank you sir....missed your videos sir.... pl try to post every week...
Namaste Thirumeni
ITHU MATHIRI AMMAYI AMMA MARE AANMAKKAL TALLIKKALAYANAM.ATHINULLA MANASSU MAKKAL KANIKKANM ALLATHE BHARYAYE AMMAYUDE VAKKU KETTU ONNUM ITHE POLE CHEYYARUTHU.....
Enikum und ithu polathe ammayiyamma.
Sathyam. Bharthavinte thallaye itrayum kaalam 'Amma' ennu vilichathil njnipo khedhikunnu. Chetanu kaivisham koduthirikkunnu. Enne ozhivakkan. Pala thavana avar enne karuvakki Kure prashnangal undakki. Chetanu avarde swabhavam ariyavunath kond njn rekshapetu
Entem same anubhavam but husinu Nerate Kai visham koduthu poi athond ayal avrk adima yanu
Ente ammayiamma kivisham enik anu thannathu, husband nu koduthilla . oru thavana alla othiri thavana kitti, orupadu buddimutti njan depression polum undayi last athu medicine eduthu mari, aa sthreeye njanum amma ennu vilichathil vishamikkunnu. Avru cheyyan eni veronnu bakki illa. Koodothram anu pullikaride main item. Pinne kuthithiripp paranju undakkuka njan eppo oru contactum illa, abinayathil oscar kittan chance und avark
@@athulyacs3037 same anu enikum...
സത്യം
എൻറെ അമ്മായി അമ്മ ജീവിച്ചിരിക്കുമ്പോൾ അവർ എന്നെകൊല്ലാക്കൊലചെയ്യുംമരിച്ചുകഴിഞ്ഞാൽപിന്നെ ഞാനേറ്റു പ്രേതമായി വന്നാൽ അവരെ ഞാൻ ശരിയാക്കും
Njanum ishtapettu kalyanm kazhichu.. Ammayi ammakku ishtayrunnilla.. Kure manthravaadam cheidu..chettanu kaivisham koduthu.. Mind maari.. Enne upadravikkan thudangi.. Enne aa veettil ninnum adichirakki.. Ente mone polum thannilla.. Njanippo vadaka veettil. Avarellam sughamayi jeevikkunnu..
🙏🙏🙏
💯👍
Ente ammayem, bharthavinem pole
Namaste Thirumeni
🙏
Namaskaram thirumeni 🙏
Enik 27 vayasund kanan valiya thettilla pakshe kalyanam onnum nadakkunnilla. Kurach alochanakal vannittund...but onnum sari ayilla.
E adutha kalath anu ariyunnath nte akanna relatives il aro ntho cheithittund. Athanu kalyanam vaikunnath. " Bandhanam" angane ntho anu....cheithirikkunne ....nthanu e "Bandhanam" enik onnum manasilavunnilla. Ethinu nthelum pariharam undo????
Moorthikale kond cheyyikkunnathanu bandhanam ath ariyan nalla oru jyothishane kandal pariharam und
😢😢😢
Nattellu illatha makanum achanum
Jhhhhhh😘
Evide parayu.nna ante.barthavinete...thalla yum
pRAJEESH
നമസ്കാരം തിരുമേനി.... ഈ കമന്റ് വായിക്കണേ . അനിയത്തിട കാര്യത്തിനാണ്.... കുടുംബകലഹം ആണ്.... ഡിവോഴ്സിസിന്റ വക്കിലാണ് .....എല്ലാവരും മാനസികമായി തകർന്നിരിക്കുവാണ്.... ഹസിന്റേ 2 ചേട്ടൻ മാരും അമ്മായിഅമ്മയും കൂടി ജീവിക്കാൻ സമ്മതിക്കുന്നില്ല.. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ... ഭർത്താവിനാണെങ്കിൽ സ്വന്തം വീട്ടുകാർ പറയുന്നത് മാത്രമാണ് വേദവാക്യം. പോലീസ് കേസ് വരെ ആയി അവസാനം . മൂത്ത ചേട്ടത്തിയും ചേട്ടത്തിയുടെ ആങ്ങളയും അവളെ തല്ലി ..... ഈ തല്ലിയ ആങ്ങള 5 വർഷം മുമ്പ് ഈ അമ്മായി അമ്മയേയും വന്ന് തല്ലിയിട്ടുണ്ട് .... എന്നിട്ടും ഈ അസയും 2 മത്തെ മോനും ഭാര്യയും അവർക്ക് Side ആണ്... പോലീസ് സ്റ്റേഷനിൽ അവർ അവൻ അനിയത്തിയെ തല്ലിയത് കണ്ടില്ല... എന്ന് കള്ളം പറഞ്ഞ്... അവന്റ കയ്യിൽ നിന്ന് അടി കൊണ്ട ആ തള്ള വരെ .... അനിയത്തീട ഭർത്താവിനോടും ഈ അമ്മ നുണ പറഞ്ഞ് കൊടുത്തു.. തല്ലിയില്ല മോനെ കേസ് കള്ളത്തരം പറഞ്ഞ് കൊടുത്തതാണെന്ന്..... അവനും അവരുടെ സൈഡ് നിന്നു ... പിന്നീട് ഭർത്താവിന്റെ വീട്ടിൽ പോയിട്ടില്ല അവൾ ഒരു പെൺ കുഞ്ഞുണ്ട് ഇവർക്ക് . ഇപ്പോൾ ഒരു വയസ്... ഈ സംഭവത്തിന് ശേഷം അവൻ വന്ന് അനിയത്തിയേയും കുഞ്ഞിനേയും ഗൾഫിലേക്ക് കൂട്ടി കൊണ്ട പോയി .... ഞങ്ങൾക്ക് അവളെ വിടാൻ ഇഷ്ടമില്ലാതിരുന്നു. എന്നാലും ഒരു പാട് ശുഭപ്രദീഷയോടെ അയച്ചതാണ് എല്ലാം ശരിയാക്കും എന്ന് വിച്ചരിച്ച്...എന്നിട്ട് അവിട ഇട്ട് അവള ഒരു പാട് ഉപദ്രവിക്കുമായിരിന്നു. നാട്ടിൽ അവന്റ വീട്ടിൽ നിന്നും Call വരുമ്പോൾ .എന്നിട്ട് 4 മാസത്തിന് ശേഷം അവർ നാട്ടിലെത്തി. ഇവന് എത്ര ദിവസം ലീവ് ഉണ്ടെന്ന് പോലും അവൻ അവളോട് പറഞ്ഞില്ല. ചേട്ടൻമാരും അമ്മയും പറഞ്ഞതനുസരിച്ച് സ്വത്ത് ഭാഗം വെപ്പിനാണ് അവൻ വന്നത്.. ഇവന്റെ ഒപ്പ് ഉണ്ടെങ്കിലേ എന്നും നടക്കു..... കുഞ്ഞിനേയും അവളേയും airport ൽ ഇട്ടിട്ട് ഇവൻ സ്വന്തം വീട്ടിലോട്ട് പോയി... ഇതിനിടയിൽ ഇവൻ ജോലി ചെയ്ത് ഉണ്ടാക്കിയ 7 .1/2 സെന്റ് സ്‌ഥലം എല്ലാവരും കൂടി ഗൾഫിലോട്ട് രേഖകൾ അയച്ച് അവനില്ലാതെ അമ്മയും ചേട്ടൻമാരും കൂടി പണയം വെപ്പിച്ചു. അച്ഛൻ ഉണ്ടാക്കിയ 9.30 ലക്ഷം രൂപ ബാധ്യത എല്ലാം sharing ന്റ പേരും പറഞ്ഞ് ഇവന് മാത്രം വെച്ച് കൊടുത്തു... ഇവർക്ക് ഉണ്ടായിരിന്ന കട ചേട്ടൻമാരുടെ രണ്ടു പേരുടെം പേരിൽ എഴുതി മേടിച്ചു. ഇവരുടെ കാർ വിറ്റ കാശ് അതും മുക്കി അവസാനം അവൻ മാത്രം 30 ലക്ഷം രൂപ മുടക്കി വെച്ച വീടിന് അച്ഛനമ്മമാരുടെ കാലശേഷം അവന് എഴുതി വെച്ചു.. ഒരിക്കലും എന്റെ നിയത്തിയും അവന്റ അമ്മയും ഒരുമിച്ച് ജീവിക്കില്ല... ആളുകളൊക്കെ പറയുന്നത് അമ്മ പണ്ട് ചീത്ത സ്ത്രീ ആയിരിന്നുവെന്നാണ്. അപ്പൻ ഒരുപാട് കാലം ഇവരെ ഇട്ടിട്ട് ഉപേക്ഷിച്ചു പോയിരുന്നു. ഇതെല്ലാം ഞങ്ങൾ ഈ വഴക്ക് കഴിഞ്ഞ ഷോളാണ് അറിയുന്നത്... വന്ന് പിറ്റേന്ന് തന്നെ ഇവളോട് പറയാതെ ഇവൻ ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി... ഇവളേയും കുഞ്ഞിനേയും കാണാൻ വരാതെ....എന്നിട്ട് അവിടെ എത്തീട്ട് എന്റ ആങ്ങളെയെ വിളിച്ചു പറഞ്ഞു.. ഞാൻ ഗൾഫിലോട്ട് പോന്നു എന്ന് ... . അവൾക്കും കുഞ്ഞിനും അവന വേണം... ഇവനാണേ ഒരു സ്നേഹവും ആ കുഞ്ഞിനോട് പോലും കാണിക്കുന്നില്ല..... തിരുമേനി..... അവിടെ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു.... നന്ദി തിരുമേനി ....
ഭർത്താവിന് സ്നേഹമില്ലാത്തിടത്ത് സാദ്ധ്യത കുറവാണ് , എന്നാലും നേരിൽ വരാൻ നോക്കു
@@sunilsunderraman അങ്ങ് ഇതിൽ പറഞ്ഞ പോലെ മിനിഞ്ഞാന്ന് രാത്രി അനിയത്തിയും ജനലിന്റെ അടുത്ത് ഒരു രൂപം കണ്ടു. ഉറക്കത്തിൽ കിടന്ന് അവൾ ഞങ്ങളുടെ അച്ഛനെ വിളിച്ചു നിലവിളിച്ചു... ഇപ്പോൾ അവളെയും കുഞ്ഞിനേയും അച്ഛന്റേയും അമ്മയുടെയും അടുത്താണ് കിടത്തുന്നത്. നോക്കിച്ച ജോത്സ്യമാർ എല്ലാവരും പറഞ്ഞത് ഇവൾക്കും ഭർത്താവിനും കൈവിഷം നൽകിയിട്ടുണ്ടെന്നാണ്. ഇവൾ ആത്മഹത്യ ചെയ്യാനും അവൻ കറവ പശു ആകുവാനും. ഇവൾ 2 പ്രാവശ്യം കുഞ്ഞിന പോലും മറന്ന് അതിന് ശ്രമിച്ചു... വിഷ്ണുമായ യേയും ഭദ്രകാളിയേയും വച്ച് കോഴി അറുക്കലാണ് അവന്റെ വീട്ടുകാർ ചെയ്യുന്നതെന്നും അറിയാൻ കഴിഞ്ഞു...
ദേവിയെ. പ്രീതിപ്പെടുത്താൻ. അമ്പലത്തിൽ. പോകണോ. വീട്ടിൽനിന്നും. ദ്യാനിച്ചാൽ. മതിയോ
രണ്ടും ആവശ്യമാണ്
ദേവിയെ പ്രീതിപ്പെടുത്താൻ പോകുന്നതിനുമുൻപ് താങ്കളെ കുറിച്ച് താങ്കളുടെ സ്വന്തം അഭിപ്രായം എന്താണ് എന്ന് ഒന്നു പറയുക...............
ഇങ്ങനെയും സ്ത്രീകളോ.കഷ്ട്ടം
Engane ദുർമന്ത്രവാതം ചെയ്യുന്നവർക്ക് പിന്നീടെങ്കിലും അതിന്റെ തിരിച്ചടി കിട്ടില്ലേ ദൈവം ശിക്ഷിക്കില്ലേ അവരെ
ഇത്തരം അമ്മയിച്ചൻ ഉണ്ട് ഇന്ന് ശ്രെമിച്ചു
എഞ്ഞനെയും, ഒരു തള്ള യോ, കേട്ടിട്ട് തന്നെ പേടിയാകുന്നു, എന്നിട്ട് കിളവി എപോഴും ഉണ്ടോ
അറിയില്ല.
😢😢
ഇവർ എന്താ ഇവരുടെ വീട്ടിൽ പൊയത് അത് ശരി ആയില്ല
🙏🙏🙏